കൂട്ടിൽ നിന്നും ഡോഗ് കടിക്കാൻ നോക്കിയിട്ടും ഇത്രേം cool ആയി അതിനെ ഇറക്കാൻ ശ്രെമിച്ച ചേട്ടന്റെ മനസ്സ് 🔥🔥
@FusionFifty2 ай бұрын
നിന്റെ തള്ള വരെ ഇറങ്ങും
@pradeepv.a230913 күн бұрын
ഇത് കാണുമ്പോൾ തന്നെ ചങ്കിടിപ്പാണ് നിങ്ങൾ ഒരു സംഭവം തന്നെ 👌👌👍
@preethalakshman89875 күн бұрын
അനിയാ നീ ഒരു സംഭവം തന്നെ നമിച്ചു ❤️❤️❤️
@sureshcm92196 ай бұрын
രഞ്ജുവിന് എല്ലാവരും വഴങ്ങും അത് സത്യം. ഇവൻ നല്ല പരിശീലനം കിട്ടിയവനാണെന്ന് തോന്നുന്നു.
@Coolswag-q8f6 ай бұрын
Paranju mayakkan ranju kazhinje vere aalullu
@rivin9995 ай бұрын
പൊളിച്ചു ചേട്ടാ.. 🔥🔥🔥 നിങ്ങൾ വേറെ ലെവലാണ്.. 🔥🔥
@FusionFifty2 ай бұрын
പൊളിച്ചത് നിന്റെ ആആമ്മ്മ് ano
@sujithks7478Ай бұрын
Enthan@@FusionFifty
@sujithks7478Ай бұрын
Thanenth paranjath
@xplormedia6 ай бұрын
I honestly say that Renju bro is such a passionate person, and he also has the guts to accept all the dog challenges❤ All the best for your future dog challenges......
@leashtalks6 ай бұрын
🥰🥰
@shaijushaiju81146 ай бұрын
എന്റെ പൊന്നോ പൊളിച്ചു supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@babusss25806 ай бұрын
മാസ് എന്നുപറഞ്ഞാൽ വെറും മാസല്ല ബ്രോ അപാര ധൈര്യം 🔥🔥🔥👍♥️♥️♥️
@RahulkRahulk-mc5qw6 ай бұрын
നോട്ടിഫിക്കേഷൻ ബട്ടൺ ഞെക്കി പൊട്ടിച്ച ഒരേ ഒരു ചാനൽ 🔥🔥🔥
അനിയാ രഞ്ചു... ബീറിനെ ഒത്തിരി ഇഷ്ടം ആയി..... അവൻ മിടുക്കൻ ആണ്..
@AboobackerVkv12 күн бұрын
,
@JufainMj6 ай бұрын
അവൻ പെട്ടന്ന് ok ആവട്ടെ. കണ്ടിട്ട് ഒരു വിഷമം പോലെ 🥺
@aswinm19283 ай бұрын
പുലി പോയി പൂച്ച ആയി 🔥
@KSubash-yy3kiАй бұрын
അവരവർക്ക് യോജിക്കുന്ന ഇനങ്ങളെ വളർത്തുക
@hashimsalamhashi92066 ай бұрын
machaaan poliyanu❤
@sureshcm92196 ай бұрын
ശരിക്കും പപ്പായും മമ്മിയും അവൻ്റെ സ്നേഹത്തിൻ്റെ പരിധിയിൽ ത്തന്നെയാണ് ' സിറിൾ സൂക്ഷിക്കണം.!
@pathukutty73Ай бұрын
രണ്ടു നായ്ക്കളെ വാങ്ങി വളർത്തു കുറുവാ സംഘങ്ങളിൽ നിന്നും രക്ഷ നേടൂ സുഖമായി കിടന്നുറങ്ങാം
@BLACK_SOUL2725-qj5xs6 ай бұрын
first view i thought it was really a black panther
@SHYJUPYESUDASAN3 ай бұрын
ആഥിത്യ മര്യാദ കാണിക്കുന്ന മലയാളികൾ ഇല്ല ഇന്ന്, വീട്ടിൽ വരുന്നവർക്ക് ഒരു ചായ എങ്കിലും കൊടുക്കണം
@sarathps32864 ай бұрын
ചേട്ടൻ കിടു 🔥🔥🔥
@retheeshchakkara91376 ай бұрын
😄😄😄 ബ്രോ നിങ്ങൾ സിംഹത്തെ വരെ പിടിക്കും ...... എന്തോ മെന്റാലിക് പവർ ഉണ്ട് അതാണ് ഇവന്മാര് ഒന്നും ചെയ്യാത്തത്
@RajaniThampy15 күн бұрын
Correct... അല്ലാതെ ഒരാൾക്ക്.... പറ്റില്ല
@ramKumar-jc8fx2 ай бұрын
Spr... Bro👌
@RemyaR-dj4sn6 ай бұрын
Renju bro.... എന്നത്തേയും പോലെ പൊളിച്ചു... ഏത് ബ്രീഡും രഞ്ജുവിന് പൂച്ചക്കുട്ടിയാ... ❤️❤️❤️
@ratheeshiruvetty33926 ай бұрын
വാവസുരേഷേട്ടന്റെ അതേപോലെ ധൈര്യവാൻ രഞ്ജു ഭായ് ❤
@rajamkm324413 күн бұрын
Eedoginekaddalthannepediyavum
@ManojBhaskar-bg1ye4 ай бұрын
സൂപ്പർ 🙏🙏🙏🌹👍👍
@arunadevi22116 ай бұрын
Raju Bro u r great god bless you
@3dmenyea5786 ай бұрын
1 vattam Oru simhathine Merukkunna oru vedeo post cheyyaney.. Variety k vendi.....athonnu try akk
@subranmanyan75176 ай бұрын
👌👌👌👌💪💪💪💪💪👍👍👍👍❤️❤️❤️❤️❤️ പാമ്പുപിടുത്തത്തിൽ വാവാ സുരേഷ് പട്ടി മെരുക്കിയെടുക്കാൻ രഞ്ജു ഭായ് 💪💪💪❤️❤️❤️👍👍
@FusionFifty2 ай бұрын
നിന്റെ ഭാര്യയെ മെരുക്കാൻ അയൽവക്കക്കാരൻ
@DrRahul40446 ай бұрын
Congrats
@jerinkj96546 ай бұрын
ആ വീടിന്റെ വാർക്ക മുകളിൽ നിന്ന് ഒരാൾ നോക്കുന്നുണ്ടല്ലോ🐾🐾🐾
@rajeshraghavancherupuzhara25896 ай бұрын
Ranju bro super❤❤❤❤❤❤❤
@AshikC-rn1sy6 ай бұрын
അംബാനെ പൊളിച്ചു 💚💚💚💚
@anukrishnan80986 ай бұрын
15:15 oru 🔥പൊരി Cameo role..😁
@harisanth8599Ай бұрын
പട്ടികളുടെ വാവസുരേഷ് 🤩🤩
@TSK.1033Ай бұрын
ബദ്‌ലഹേം സ്കൂളിലെ ആറാം നമ്പർ ദാണ്ടെ പോകുന്നു ❤️😌
@kannanramachandran27756 ай бұрын
His aggressive nature is to be basically from the protective and possessive nature towards the other caged his female girl ... It is applicable to all life in this universe, it's a universal truth, opposite sex always attracts ... Whether it's Dog or Human ... All the best for your channel.. and take challenges prudently.. 👍🙏
@rejinraju90302 ай бұрын
Poliiii🔥🔥🔥🔥🔥🔥🔥
@AnithaAlias-u4l6 ай бұрын
Ante swassam ninnuppoyi..super..
@MusicLover-j5o4 ай бұрын
എല്ലാം മുകളിൽ നിന്നും ഒരാൾ കാണുന്നുണ്ട്😂
@thameemthameem7339Ай бұрын
🎉
@mithuns526 ай бұрын
Changoottam super ❤❤
@dineshaneramam68853 ай бұрын
Renju...neeyoru sambhavamaaa
@jenwinjustin88026 ай бұрын
Video quality kurago??? Theerea colour ilatha polea clarity too
@nfamilymedia86726 ай бұрын
പുലി പോലെ വന്നത് എലിയായി മാറി ഹൊ...ഒന്നും മനസ്സിലാവുന്നില്ല😱😱
@jostar20166 ай бұрын
കൂട്ടിൽ നിന്നും പുറത്തിറക്കി ഉടനെ തന്നെ റോഡിലേക്ക് കൊണ്ടുപോകുന്നതാണ് വിജയ രഹസ്യം. അതോടെ ഇവരുടെ focus മാറുകയും ചെയ്യും. എന്തായാലും അതിനുള്ള ധൈര്യം ഉള്ളവർക്കേ ഇതൊക്കെ സാധിക്കൂ.
@haneefa.p13315 ай бұрын
ധൈര്യം 👍അത് കടയിൽ നിന്ന് വാങ്ങാൻ കിട്ടൂല.സമ്മതിച്ചു കൊടുക്കെന്നേ 😄. രഞ്ജു ഒരു rare item ആണ്
@abhinavkc83293 ай бұрын
Enna nee poyi onn roattil irakk
@FusionFifty2 ай бұрын
കണ്ടു പിടിച്ചു കോളംബസ് അമേരിക്ക കണ്ടു പിടിച്ച പോലെ.... ഇനി ലൈക് കിട്ടിയാൽ മാത്രം മതി... ഈ തെണ്ടിയെ സപ്പോർട്ട് ചൈയ്യുന്ന pt channel participant 😮😮😮😮😮
@FusionFifty2 ай бұрын
@@haneefa.p1331poda thaire ammooommede
@ashoksreedhar3756Ай бұрын
നമുക്ക് ഉള്ളിൽ ഭയം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വിത്യാസം മനുഷ്യർക്ക് തിരിച്ചറിയാൻ പറ്റില്ലെങ്കിലും മൃഗങ്ങൾക്കു അത് നന്നായി അറിയാം, ഡോഗ് പേടിപ്പിക്കാൻ നോക്കുമ്പോൾ പുള്ളിയുടെ ശരീരത്തു അങ്ങനെ ഒരു മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് ആ വിജയ രഹസ്യം,
@ALAN-vy3yc6 ай бұрын
These dog breed needs strong dominant owners 😅
@420view6 ай бұрын
Puthiya carokke medicho❤
@jijojohn71816 ай бұрын
വിഡിയോ ക്ക്.വേണ്ടി കാത്തിരിക്കുന്നു.
@a_dhu6 ай бұрын
❤❤❤❤
@saisyam74222 ай бұрын
🔥🔥🔥🔥🔥🔥
@മധുരമധുരഭാരതം20 күн бұрын
ശ്വാനാകർഷണ മന്ത്രം?😂
@vibhusreedeep53066 ай бұрын
Shake hand kodutha rengam poliyarnu 😂😂
@Doggo_Tv_6 ай бұрын
Raju bhai 😍😍👏👏👏👏
@rahitharav44742 ай бұрын
Bro naber tharuvo enikk oru dogine edukkan und pliz b
@mudisfakncheru8343Ай бұрын
ഇതാണ് പഴമക്കാർ പറയുന്നത് കുരക്കുന്ന നായ കടിക്കില്ലായെന്നു 😂
@sureshmv8049Ай бұрын
👋👋
@aneeshpk64556 ай бұрын
ആൾക്കാർ എന്ത് വേണേൽ നെഗറ്റീവ് പറയട്ടെ നിങ്ങൾ പുലി ആണ് സ്ഥിരം കാണുന്നവർക് അറിയാം ❤️
@semiappu5556Ай бұрын
എങ്ങനെ ഇതൊക്കെ സാധിക്കുന്നു🔥
@shaijukattappanaofficial49696 ай бұрын
Poliiiiiiii poliiiii bro👌👌🔥🔥🔥🔥
@leashtalks6 ай бұрын
സുഖം ആണോ.. Bro
@shaijukattappanaofficial49696 ай бұрын
@@leashtalks സുഖം ബ്രോ...... ♥️
@akhilv.d19275 ай бұрын
Face kandille correct karimbuli
@KeerthiJosephАй бұрын
എന്തിനാണ് ഇങ്ങനെയുള്ള ക്രൂര മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത്...ഇതിനെ ഒക്കെ വളർത്തു മൃഗം എന്ന് വിളിക്കാൻ കഴിയില്ല...
@jithinjames23126 ай бұрын
Kizhakkambhalam panchayat....see the quality of road
@charlesthomasjasmi95626 ай бұрын
Adipolli 👍👍👌👌
@SatheeshKumar-o2n6 ай бұрын
Supper bro...❤❤❤❤❤😊😊😊😊
@DeepuVb5 ай бұрын
❤❤❤🎉❤❤❤
@SureshSureshT-kd7gs4 ай бұрын
വാവയുടെ ഡ്യൂപ് 😂😂😂കുറെ പറഞ്ഞു മയക്കൽ 😂😂😂😂🎉🎉🎉🎉🎉
@ukkens7106 ай бұрын
💓💓💓💓
@satheeshkerala71996 ай бұрын
😮❤️🥰❤️💕💕💕
@ReshmiJithu5 ай бұрын
💗💗💗💗💗
@mohanvinu8110Ай бұрын
❤🙏🙏🙏🙏🙏🙏🙏🙏
@Arntalks5 ай бұрын
😮😮😮❤
@anjanam46696 ай бұрын
സമ്മതിച്ചു എൻ്റെ പൊന്നോ 😂
@sanojrock7021Ай бұрын
Puli
@vijayakrishnan88205 ай бұрын
Great
@joemonjohn62186 ай бұрын
barking sound 🔥
@kevinthuppathil40116 ай бұрын
Chetta pwoliiii❤
@Mathen-y7p3 ай бұрын
എതിർ വശത്തെ വീട്ടിൽ ടെറസിൽ കിടക്കുന്നവനെ അവൻ്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടാവും ടെറസിൽ ഇട്ടിരിക്കുന്നത്...!!!😛
@AbdulRasheed-ut4cs6 ай бұрын
👍👍
@jethinaxe1266 ай бұрын
🖤🖤🖤🖤
@thenike12806 ай бұрын
കലക്കി ബ്രോ
@joker80146 ай бұрын
ഇതിന്റെ ഇടക്ക് ആ ടെറിസിന്റെ മേളിൽ നിന്നുള്ള അടുത്ത എൻട്രി⚠️