സത്യത്തിൽ ചേട്ടനെ മനസിലാകുന്നേ ഇല്ല. Vailont ആയി നിക്കുന്ന dogine മിനുട്ടുകൾ കൊണ്ട് പോക്കറ്റിൽ ആകുന ബ്രോനെ ഇതെന്ത് സംഭവം ഒരു ഐഡിയ കിട്ടുന്നില്ല. അതും സംസാരിച്ച മയക്കി എടുക്കുന്നു. നിങ്ങൾ മാസ്സല്ല മരണമാസ്സാണ് bro👌🏼👌🏼👌🏼👌🏼👌🏼💞💞💞
@kiranrajr54753 ай бұрын
Cross ആണെന്ന് അറിഞ്ഞിട്ടും അത് അവരെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി എടുത്ത് പറയാണ്ടിരുന്ന mass മനസ് 🩵✅
@Lachuzzz-p5h3 ай бұрын
Chettantoda last njangal chodhichaayirunnu cross aanonn. Anganee aayalum njangalkk scene illa avanta breed inee alla avanee aann njangal snehicha 🥰❤
@lijin60523 ай бұрын
റോക്കി ഭായ് ചേട്ടന്റെ മുന്നിൽ എത്തിയപ്പോൾ തക്കുടു മോൻ ആയി 😂പിള്ളേരും അമ്മച്ചിയും ശരിക്കും പേടിച്ചു.. നിങ്ങൾ വേറെ ലെവൽ തന്നെ 🔥
അവന്റെ ആദ്യത്തെ പെർഫോമൻസ് കണ്ടപ്പോ ഞാനും കരുതി കടി ഉറപ്പ് എന്ന് ബട്ട് അവനെ പുറത്ത് ഇറക്കിയതും അവൻ എന്ത് കൂൾ ആയിട്ട് നിന്ന് എന്റെ പൊന്നോ 😄
@ss-zu4kc3 ай бұрын
ആ കൊച്ചിന്റെ എക്സ്പ്രെഷൻ നോക്കിക്കേ 😜... ചേട്ടൻ പുലിയാണ് 🎇
@Lachuzzz-p5h3 ай бұрын
Hee hee 😊😊😂
@ratheeshrathe90952 күн бұрын
പൊള്ളിച്ചു 😍😍😍
@AbiCherukallayi3 ай бұрын
വളരെ വ്യത്യസ്തമായ കണ്ടന്റ് ✌️ be safe bro
@b131113 ай бұрын
റോക്കി പിള്ളേരെ നാണം കെടുത്തി😂😂😂
@abhi1978b3 ай бұрын
ക്രോസ്സ് ആണല്ലോ.. നല്ല നാടൻ കുര... നിങ്ങൾക്ക് നല്ല ഒരു ചലഞ്ചു ആയിരിക്കും
@Lachuzzz-p5h3 ай бұрын
@@abhi1978b nalla naadan allaa avanta achan vere etho dog cross aann naadan alla😌 😊
@adhis_pets_media3 ай бұрын
അവസാനം സംഭവം കണ്ടിട്ട് പിള്ളേരുടെ തലേടെ ഫിലമെന്റ് അടിച്ചു പോയി 😂😂😂
@Lachuzzz-p5h3 ай бұрын
Sathyam 😂😂
@JufainMj3 ай бұрын
നിഷ്കളങ്കമായ ആ ചേച്ചിയുടെ പേടി കണ്ടപ്പോ പാവം തോന്നി. എന്തായാലും പൊളിച്ച്. ആദ്യം കണ്ടപ്പോ ഒരു കടി പ്രതീക്ഷിച്ചതാണ്. പക്ഷെ പുറത്ത് ഇറങ്ങിയപ്പോ ചെക്കൻ കൂൾ ആയി. അതാണല്ലോ അണ്ണന്റെ ശീലം 🔥🔥
@Lachuzzz-p5h3 ай бұрын
Sheriyaa 😂😌😊
@JufainMj3 ай бұрын
@@Lachuzzz-p5h 😁
@ambikachandran35612 ай бұрын
Pppp😅
@kavyapoovathingal33052 ай бұрын
Congratulations bro 🎉❤
@Prasad_karnnan3 ай бұрын
ലെ കുട്ടി... ഞങ്ങളുടെ പട്ടി ഇങ്ങനെ അല്ലല്ലോ.😅😅
@Lachuzzz-p5h3 ай бұрын
Allaa 😂😂
@samadanwer32073 ай бұрын
ചേട്ടാ സൂപ്പർ ❤
@harisanth85993 ай бұрын
പട്ടി അങ്ങാടിയിൽ നിന്ന് കണ്ട പരിചയം പോലും കാണിച്ചില്ല പുറത്ത് കൊണ്ട് പോയപ്പോൾ 😂😂ബ്രോ ഇങ്ങള് വേറെ ലെവൽ ആണ് 🔥🔥🔥
@user-of5dx2xb7s3 ай бұрын
Spelling thettanu number
@chellammaramesh9299Ай бұрын
ഒറിജിനൽ ലാബ് ഇങ്ങനെ അല്ല ബോഡിഷേപ്പും തലയുടെ ആങ്കിളും നല്ല വ്യത്യാസം
@vinayakkanil78063 ай бұрын
അഭിനന്ദനങ്ങൾ രഞ്ജു ബ്രോ 400k❤
@dhanesh23683 ай бұрын
നിഷ്കളങ്കരായ കുഞ്ഞുങ്ങൾ..... 💐💐💐 ലീഷ് ബ്രോ ❤❤❤❤
@Lachuzzz-p5h3 ай бұрын
🥰❤🩹❤🩹
@Gulanvarkala3 ай бұрын
നിങ്ങളാണ് യഥാർത്ഥ മജീഷ്യൻ ❤👍☺️🙏
@Akshay-s8n2 ай бұрын
Machaney polikk❤🔥
@JPEYES-e7n3 ай бұрын
Really good, The Legend ,,,,❤🎉🎉
@KAMMATIPADAM3 ай бұрын
ചങ്ക് 🔥🔥🔥🔥🔥🔥🔥
@Syam23rd3 ай бұрын
നിങ്ങൾ മരണ മാസാണ്
@sudheeshsaraswathi20622 ай бұрын
Rocki ഭായ് ചേട്ടന്റെ മുന്നിലെത്തിയപ്പോൾ, കൈകൊട്ടുണ്ണി കൈകൊട്ടു പാപ്പം തിന്നാൻ കൈകൊട്ടു എന്ന ലെവൽ ആയി പോയി 😂😂
@amalkumarma59553 ай бұрын
അമ്മക്ക് ആളെ വേണ്ടത്ര പരിജയം ഇല്ലാന്ന് തോന്നുന്നു the king of dog chalanger
@Lachuzzz-p5h3 ай бұрын
Yeah yeah 😌😊
@Visionofsajeesh3 ай бұрын
ഈ ലേബർ ഡോഗ് നാടൻ cross ആണ്. ഡോഗിന്റെ വാലിലുള്ള വെള്ള കളറും പകുതി നിവർന്ന ചെവിയും കണ്ടാലറിയാം, But dog is good 😂
@ManojBhaskar-bg1ye3 ай бұрын
സമ്മതിച്ചിരിക്കുന്നു 🙋🙏🙏
@BackerBackersoudhaАй бұрын
😍😍😍😍👍🏻👍🏻👍🏻👍🏻
@salilsingh4624Ай бұрын
Super bro
@ArunArun-yr4fg2 ай бұрын
ദേ പോകുന്നു 😂😂😂
@ajaysam43433 ай бұрын
Ningde aduth oru dogum pidichu nikkula respect man❤
@maheshkumarsasidharannair7973 ай бұрын
രഞ്ജുന്റെ വീഡിയോ നോക്കിയിരിക്കുന്ന വർ ഉണ്ടോ. ❤❤❤
@dreamlife6585Ай бұрын
Powareshhhhh...... 💪💪💪💪
@arozzworld67092 ай бұрын
ചേച്ചിയുടെ ഉടുപ്പിന്റെ കളറും ചേട്ടന്റെ ഉടുപ്പിന്റെ കളറും ഒരുപോലെ ഇത് എന്താ യൂണിഫോം ആണോ 😂😂
@Hsihtar8622 ай бұрын
Brilliant brother.
@YamanKalapuri-tx1qe3 ай бұрын
ഇതു pure ലാബ് ഒന്നും അല്ല.ലാബിനു ഇത്ര ഒച്ചയിൽ ഇത്രയും നേരം കുരയ്ക്കേണ്ട സ്റ്റാമിന ഒന്നും കാണാത്തില്ല.നിങ്ങൾ പിന്നെയും പുലി ആണെന്ന് തെളിയിച്ചു 🔥
@Lachuzzz-p5h3 ай бұрын
Avanta achan vere etho dog cross aamn naadan alla😌😊
എൻറെ വീട്ടിൽ ഒരു നാടൻ പട്ടിയുണ്ട്. ഞാൻ വീട്ടിൽ ഇല്ലാത്ത സമയം മറ്റുള്ളവരെ കണ്ടാൽ പട്ടി നന്നായി കുരക്കും. പക്ഷേ ഞാനും അവരുമായി കുറച്ചുനേരം ഗേറ്റിനരികിൽ സംസാരിച്ചു നിന്നാൽ അവൻ സൈലൻറ് ആകും. പുറമേ നിന്നു വരുന്നവർക്ക് ഇണക്കാൻ ഇത് നല്ല മാർഗമാണ്.
@SatheeshKumar-o2n3 ай бұрын
❤❤❤❤❤machaneeee❤️❤️❤️
@GeemonDevil3 ай бұрын
കടിക്കും എന്ന് വിചാരിച്ചു ശേ എന്ന് ലെച്ചു കുട്ടി 🤦🏻♂️😌 രെഞ്ചു ബ്രോ ✨
🚨🚨🚨Ente German shepherd cardiac edema aanu . He is not cooperating with Dr . Dr paranjath hospital admit cheyyan pattiyitunnenkil treat cheyyarunnu ennanu otherwise mercy killing is the only option . Chetan onnu help cheyyamo 🙏🏻🙏🏻🙏🏻🙏🏻? I have already texted in Watsapp and waiting for the reply Iam in Canada and nattil parents mathrame ollu . And ee message kanunnavar please help me to bring it to his attention. Please help 🙏🏻🙏🏻🚨. Ente sthalam kollam
@theofficialAR3 ай бұрын
Kootunnu erakkitt leash iduo adutha pravishyum
@presannakitchen37962 ай бұрын
ഇത് ലാബ് അല്ലാ ക്രോസ് ആണ്
@MERLINSUNIL3 ай бұрын
ചേട്ടാ എനിക്കൊരു ഉണ്ട് കോട്ടയത്താണ് വീട് എങ്ങനെ ഒന്ന് വഴിയിൽ ഇറക്കി തന്നാൽ മാത്രം മതി ഒന്ന് കാണാൻ വേണ്ടിയാണ് ചേട്ടന്റെ വെല്ലു ഫാൻസ് ആണ് ഞാൻ
@__neeraj_03 ай бұрын
Le patti: Abhinayatinte paisa tannittu poya mathi
@abhishajmaalu75703 ай бұрын
❤❤❤❤
@EXOTICFISHFARM3 ай бұрын
Bro... Odunna vandiyude (Especially car or Bike) purake naikal kurach odunnath entha Karanam. Oru reply idamo