ഇത് പോലെ എല്ലാ M L A മാരും ജനങ്ങൾക്ക് വേണ്ടി ഇറങ്ങിയാൽ കേരളം രക്ഷപെട്ടേനെ M L A ക്ക് ബിഗ് സല്യൂട്ട്
@sojana.n.18453 күн бұрын
ഇതുപോലെ മൊബൈൽ ഫോൺ റീചാർജ് കമ്പനികളുടെ തട്ടിപ്പും ഒന്ന് പുറത്തു കൊണ്ടുവരണം.
@thoybaa22523 күн бұрын
Kondootty ക്കാർ കേൾക്കേണ്ട 😂😂😂😂
@farshanasakeer43582 күн бұрын
@@thoybaa2252 അന്തം കമ്മീ നല്ലതിനെ അംഗീകരിക്കൂ
@muneerpv54752 күн бұрын
ഇപ്പോഴെങ്കിലും ഈ കാര്യത്തിനെങ്കിലും കണ്ണ് തുറന്ന എംഎൽഎക്ക് കണ്ണുണ്ട് എന്ന് മനസ്സിലായി 🤣🤣🤣 അവിടെപ്പോയി ഈ ഈ കോമാളിത്തരം അല്ല കാണിക്കേണ്ടത് സ്ഥലം എംഎൽഎ എന്നുള്ള നിലയ്ക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യുന്ന വണ്ടികൾക്ക് മാത്രം പാർട്ടി ഫീസ് ഈടാക്കാൻ പറ്റുള്ളൂ എന്നുള്ള ഒരു നിയമമാണ് വേണ്ടത് അല്ലാതെ ഒരു യാത്രക്കാരനെ അവിടെ ഇറക്കാൻ പോയാൽ അവരെ കുത്തിന് പിടിച്ചു പാർക്കിംഗ് ഫീസ് മേടിക്കുന്ന ഗതികെട്ട ഒരു എയർപോർട്ട് ലോകത്ത് ഇവിടെ മാത്രമേ ഉള്ളൂ
@khalidkp57932 күн бұрын
ഇതു കൊണ്ടൊന്നും കാര്യമില്ല മുമ്പ് ET വന്നു എല്ലാം ശരിയാക്കി എന്ന് പറഞ്ഞിരുന്നു 😂
@shivaniprasad78343 күн бұрын
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച MLA യ്ക്ക് Big salute
@KMHamzaKottekatt2 күн бұрын
ആയിരമായിരം അഭിനന്ദനങ്ങൾ
@MoiduKp-u9b2 күн бұрын
എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് സാറിന് നന്ദി 🙏🏻
@thayyil-mx6rcКүн бұрын
എനിക്കും
@mohamedhaneefahaneefa2 күн бұрын
കുറെ കാലമായിട്ട് തട്ടിപ്പ് നടത്തിയവർക്ക്തക്കതായ ശിക്ഷ കൊടുക്കണം
@അഞ്ചങ്ങാടിക്കാരൻ3 күн бұрын
ഇത് ഒരു സാധാരക്കാരൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തെളിവ് സഹിതം പോസ്റ്റ് ചെയ്തിരുന്നു
ഇതിൽ എന്ത് കമ്പയറിങ്. സാധാരണക്കാരനും ഇതൊക്കെ ചൂണ്ടി കാണിക്കാനും ചോദ്യം ചെയ്യാനും അവകാശം ഉണ്ട് @@rishanleo3978
@bhaskaranpookkunnummal69272 күн бұрын
താങ്കൾ എഴുതിയത് ശരിയാണ്. ഇന്നലെയോ മറ്റോ ആണ് അദ്ദേഹത്തിന്റെ പോസ്റ്റ് fb യിൽ ഞാൻ കണ്ടത്🙏
@binnukuriakose99022 күн бұрын
രണ്ടുകോടിയിൽ(ഏകദേശം) ഒരാൾ 140 പേരിൽ ഒരാൾ ഇതാണ് വ്യത്യാസം,😊
@manojchemboth73372 күн бұрын
തട്ടിപ്പുകൾക്ക് എതിരെ ജനപ്രതിനിധികൾ മുന്നോട്ട് ഇറങ്ങിയാൽ.,, കേരളം സുന്ദരം.,
@AbbasJeddah-h2f2 күн бұрын
അങ്ങിനെ ജനങ്ങൾക്ക് ഉപകാരം ഉള്ള കാര്യങ്ങൾ ചെയ്യണം ഇങ്ങിനെ ആവണം ജനപ്രതി നിതി 👌
@ppnbarath16313 күн бұрын
അഭിനന്ദനങ്ങൾ !
@chandrasenanacn36453 күн бұрын
അവരുടെ കംപ്യൂട്ടറിൽ ഭൂമി കറങ്ങുന്നത് 3 മിനിറ്റ് വൈകിയാണ്😂😂😂..
@RaviVarma-so2cf2 күн бұрын
ചന്ദ്ര ചംക്രമണം അടിസ്ഥാനമാക്കി സമയം കണക്കാക്കി..ദ്ന്നെ..😂
@chandrasenanacn36452 күн бұрын
@RaviVarma-so2cf 🙏🙏
@ayishanv13 сағат бұрын
😂
@ThinkGood1692 күн бұрын
മനപ്പൂർവം ട്രാഫിക് ബ്ലോക്കുണ്ടാക്കിയും ഇവർ സമയത്തിൽ കൃത്രിമം കാണിക്കുന്നുണ്ട്.
@sudheercheruvadi2 күн бұрын
മാപ്പ് സ്വീകരിക്കരുത്. കേസിനു പോകണം
@mohammedali5842 күн бұрын
അതാണ് സാഹിബെ നിങ്ങളെ പോലെയുള്ളവർ ഇതിനെതിരെ പ്രതിഷേധിച്ചേ മതിയാവു ഒരു പാട് പണം അവർ കൊള്ളയടിച്ചു തെമ്മാടികൾ
@shifavlog99663 күн бұрын
ഇപ്പോഴെങ്കിലും അധ് കണ്ട് പിടിച്ച MLA ക്ക് അഭിനന്ദനങ്ങൾ. കാലം കുറേ ആയി തട്ടിപ്പ് തുടങ്ങീട്ട്. ഇനി അടുത്തദ് മന്ത്രി വരട്ടെ.. സ്വാഗതം ജനങ്ങൾക്ക് ഇങ്ങിനെ വല്ലതും ചെയ്യ്
@RaviVarma-so2cf2 күн бұрын
നെടുമ്പാശ്ശേരിയിലും പാര്ക്കിംഗ് സമയപരിശോധന വേണം
@abdullatheef13232 күн бұрын
നെടുമ്പാശ്ശേരി എയർപോർട്ടിൽ പാർക്കിംഗ് ഫീസ് 100 rs ആണ് വാങ്ങിയത്.. ഇത് gate ൽ അല്ല. പാർക്കിങ്ങിന്റെ അകത്തുവെച്ചാണ് വാങ്ങിയത്. ശരിക്കും അവിടുത്തെ പാർക്കിംഗ് ഫീസ് എത്രയാണ്
@muhammedchchirammalh33652 күн бұрын
വഉരെ നന്നായിട്ടുണ്ട് ഇങ്ങനെ വേണം ജനപ്രതിനിധികൾ ഒരു ബിഗ് സല്യൂട്ട് 🎉
@MalluHouse-ur4oo2 күн бұрын
ഇതുപോലുള്ള പൊതുപ്രവർത്തകരാണ് നാട്ടിൽ ഉണ്ടാകേണ്ടത്
@abdulsaleem41732 күн бұрын
MLA ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. ഒപ്പം തന്നെ എന്നോടും വാങ്ങിയിട്ടുണ്ട് 40 രൂപ (ഓട്ടോറിക്ഷക്ക്) തട്ടിപ്പ് നടത്തുന്നവർക്ക് മാത്രം പിണറായി വിജയൻ്റെ നാട്ടിൽ ജീവിക്കാം എന്ന് തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്😂😂😂
@Userkochunni2 күн бұрын
സെൻട്രൽ മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ അണ്ടർ വരുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ own ചെയ്യുന്ന കരിപ്പൂർ എയർപോർട്ട് പിണറായിയുടെ കൺട്രോൾ ആണ് എന്ന വലിയ അറിവ് പകർന്നു തന്ന അബ്ദുൽ കാക്കയ്ക്ക് ഹൃദയത്തിൻ്റെ അടി്തട്ടിൽ നിന്നും ഒരു നടു വിരൽ നമസ്കാരം
@Sajeersvlogs2 күн бұрын
ശരിക്കും ഇങ്ങനെയായിരിക്കണം ഒരു ജനപ്രതിനിതി എന്ന് കാണിച്ചു തന്നു അഭിനന്ദനങ്ങൾ❤
@okok-xr1ro3 күн бұрын
നല്ല പ്രവർത്തനം....👍 ഇനിയും പ്രതീക്ഷിക്കുന്നു...🤝 നിയമം നടപ്പടി ഇല്ലെങ്കിൽ വീണ്ടും തുടരും..... അപ്പോൾ നാട്ടുകാർ കഴിക്കാര്യം ചെയ്യും.... 👍
@somysebastian72092 күн бұрын
നെടുമ്പാശ്ശേരിയിലും ഉടനെ പരിശോധിക്കണം.
@munavarali51483 күн бұрын
കരിപ്പൂർ എയർപോർട്ടിൽ കാലങ്ങളായി ഈ തട്ടിപ്പ് നിലവിലുണ്ട്. സമയത്തിൻ്റെ കാര്യത്തിൽ മാത്രമല്ല. കാറിൽ സമയം പാലിച്ച് പോയവർക്ക് സ്കൂട്ടറിൻ്റെ പാർക്കിംഗ് സ്ലിപ്പ് നൽകി തുക വാങ്ങിയതും ഉണ്ട്. പ്രബുദ്ധതയുടെ പേരിൽ മലയാളികൾ വീമ്പിളക്കുന്നു എന്നതിനപ്പുറം ഒരു സാധാരണക്കാരനും ഒന്നും ചെയ്യാൻ കഴിയാറില്ല. പിന്നെ കൊറെ മൊയന്ത് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും. ഈ MLA ക്ക് എങ്കിലും ഇങ്ങനെ തോന്നിയത് നല്ല കാര്യം.
@moosachery47492 күн бұрын
ബഹുമാനപ്പെട്ട എംഎൽഎ എല്ലാ ഓഫീസിലും ഒന്ന് കയറണം
@AbdulAzeez-u1i2 күн бұрын
സർക്കാർ ഇടപെടുമോ എന്ന് കാത്തിരുന്ന് കാണാം സകല മേഖലയിലും അഴിമതി
@saleenak43262 күн бұрын
ഈ മാസം ( Dec) 20 ന് ഞാനും എന്റെ ഫാമിലിയും പോയപ്പോൾ ഞങ്ങളുടെ കയ്യിൽ നിന്നും 3 പ്രാവശ്യം ആയി 40 രൂപ വെച്ച് 120 രൂപ വാങ്ങി. എൻട്രി fee, പാർക്കിംഗ് fee, തിരിച്ചു പോരുമ്പോൾ... ഇങ്ങനെ 3 rd ടൈം 40 രൂപ വെച്ച് 120 രൂപ...
@SalampkSalampk-i4v3 күн бұрын
കൊള്ളക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുക
@AbdullaP-p1c2 күн бұрын
മിക്കവാറും കൊള്ളക്കാർ ആണല്ലോ മുന്നോട്ടു നയിക്കുന്നവർ, ഒരു പാർട്ടി നേതൃത്വവും തൻ പാർട്ടിl പ്രവർത്തകരെ nyaeekarikkathirikkilla , എന്ത് അക്രമം ചെയ്താലും,,,,!!!??
@MuhammedShafi-l8s2 күн бұрын
അനുവദിച്ച 13 min ഇൽ 10 min കഴിഞ്ഞാൽ തന്നെ cash പോവും.. അതിനാണ് ആ 3 min ക്ലോക്കിൽ മുന്നോട്ടാക്കി വെച്ചത്
@rakahmed16703 күн бұрын
ഞാനടക്കമുള്ള എത്ര ഡ്രൈവർ മാരും നാട്ടുകാരും ഈ കൊള്ള സംഘത്തിന്റെ ഈ ചൂഷണത്തിന് ഇരയായി ട്ടുണ്ട്..😢... എംഎൽഎ ആയത് കൊണ്ട് ഇത് അല്പമെങ്കിലും നലാളറിഞ്ഞു😂..
@suhailchakkeri32172 күн бұрын
ഇത്രയും വലിയ കുറ്റം ചെയ്തിട്ട് ഇനിയുണ്ടാവില്ല എന്ന് പറഞ്ഞാൽ കാര്യം തീർന്നോ ഇതെന്താ വെള്ളരിക്കപ്പട്ടണമാണോ...? സാധാരണക്കാർ ആണെങ്കിൽ ഈ തരത്തിൽ ചെയ്‌താൽ അവന്റെ അഡ്രസ് വരെ ഉണ്ടാവില്ലലോ നിയമം നോക്കുതിയാണോ...?
@premanathancv53632 күн бұрын
എനിക്കും പറ്റിയതാണ് സമയം വൈകി എന്ന് പറഞ്ഞ് ഒരു തവണ 40 രൂപയും ഒരു തവണ 100 രൂപയും വാങ്ങി ...... അടയ്ക്കാതെ രക്ഷയില്ല
@deepeshpaleri13722 күн бұрын
Kannur Airport ൽ ഉള്ള 15 മിനിട്ട് free entry എടുത്തു കളഞ്ഞു... ഇപ്പൊൾ എൻട്രി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും പാർക്കിംഗ് fee ഈടാക്കുന്നു... ഇതും reporter tv വർത്തയാക്കണം...
@Yakkoobpalollathil66667Күн бұрын
Ys
@shabeeb332 күн бұрын
ജനങ്ങളുടെ MLA❤
@muhammedshamnad86963 күн бұрын
ഇത് കേരളത്തിലെ മുഴുവൻ എയർപോർടിലെയും അന്വഷണം നടത്തണം ഓരോ പസഞ്ചേഴ്‌സും കൃത്യമായും ശ്രദ്ധിക്കണം
@gsreekumar7192 күн бұрын
അടിപൊളി.... വെറുതെ വിടരുത്... കഴിഞ്ഞ വർഷങ്ങളിൽ പിരിച്ച മുഴുവൻ തുകയും സാമൂഹ്യ സുരക്ഷ പെൻഷനിൽ വക കൊല്ലിക്കണം...
@muthalibknkl35232 күн бұрын
അവരുടെ കരാർ കാരുടെ കാലാവധി അവസാനിക്കുന്നതുവരെ സൗജന്യ എൻട്രി സംവിധാനം ഏർപ്പെടുത്തുക എന്നതാകണം അവർക്കുള്ള ശിക്ഷാനടപടി
@baijugangadharan51482 күн бұрын
ഇത് കരിപ്പൂര് മാത്രമല്ല കേരളത്തിലെ എല്ലാ എയർ ഫോർട്ടിലും ഇത് തന്നെ
@MoiduKp-u9b2 күн бұрын
അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@babuitdo2 күн бұрын
ഇത് അബദ്ധം പറ്റുന്നതല്ല അവർ മനപ്പൂർവ്വം തട്ടിപ്പ് നടത്തുന്നതാണ്. കോൺട്രാക്ട് ക്യാൻസൽ ചെയ്ത് വേറെ ആൾക്ക് കൊടുക്കണം.
@Gthoughts-ym9fq2 күн бұрын
ഇത് മാത്രമല്ല പാർക്ക് ചെയ്യാൻ 60 പിന്നെ എക്സിറ്റ് ചാർജ് 45 വേറെയും വാങ്ങുന്നു...കഷ്ട്ടം...അതും കൂടി തടയണം
@ajmalmuhammed70042 күн бұрын
ഒരു mla എങ്ങനെ ആകരുതെന്ന് 2 ദിവസം മുമ്പ് കായംകുളത്ത് കണ്ടു എങ്ങനെ ആകണം എന്ന് ഇന്ന് കണ്ടു
@anwarsadath77242 күн бұрын
Yes😂😂😂😂😂
@musthafakamal48862 күн бұрын
ഇങ്ങിനെ ആയിരിക്കണം MLA മ്മാർ TV ഇബ്രാഹിം മിനു ബിഗ് സല്യൂട്ട് 👍👍👍👍
@jayeshsadithyaktr20512 күн бұрын
ഇത് തന്നെയാണ് തിരുവനന്തപുരത്തും നടന്ന് വരുന്നത് കൊള്ളയല്ല തിവെട്ടി കൊള്ള.
@BavuPuthussery3 күн бұрын
എന്റെ മോള് ശരിക്കും ജനങ്ങളെ അറിച്ചി കൊടുത്തതിന്റെ പേരിൽ ഒരു ബിഗ് സലൂട്ട് അതാണ് സുജയ
@anjaha36602 күн бұрын
😂
@superstalin1692 күн бұрын
വാട്സാപ്പിൽ എത്രയോ ദിവസമായി ഈ കൊള്ളയുടെ വീഡിയോ ഓടുന്നുണ്ട്
@JoneshomesForyou20 сағат бұрын
ഇതൊക്കെ ഏത് കാലം തുടങ്ങി യതാണ് എന്ന് എല്ലാവർക്കും അറിയാം ഇപ്പോൾ തന്നെ ലും നടപടികൾ ഉണ്ടാവും എന്ന് കരുതുന്നു എന്ന് പ്രവാസികൾ എംഎൽഎ ക്ക് ഒരായിരം അഭിനന്ദനങ്ങൾ..👌
@nasarareekodareekode5106Күн бұрын
MLA ആയാൽ ഇങ്ങനെ വേണം ❤️👌🌹
@selftravelerpravasi45052 күн бұрын
കോടികൾ എന്ന് പറയു ആ പണം തിരിച്ചു പിടിക്കണം
@rafeequeac39633 күн бұрын
അനാവശ്യ ബ്ലോക്ക് മൂലം പലരും 20+ മിനുട്ട് നിൽക്കേണ്ടി വരുന്നു🤷
@RiyasP-ox5lm11 сағат бұрын
ഇയാൾ കണ്ടതിയത് ഒന്നും അല്ല പല വ്ലോഗർമാരും ആദ്യം കാണിച്ചുട്ടുണ്ട്
@SuhailPP-h1h10 сағат бұрын
വളരെ നന്നായിട്ടുണ്ട്
@KaruppamvittilKvsubair2 күн бұрын
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വൽക്കരണം വേണം എന്ന് പറയുന്നത് ചിലർക്ക് വലിയ ഹരമാണ് എല്ലാം സ്വകാര്യ വൽക്കരണം നടത്തി യാൽ അവർ കൊള്ള ക്കാരായിമാറും
@FaisalFaisal-tv4pf2 күн бұрын
MLA TV ഇബ്രാഹിം സാഹിബ് 👌🏻
@shafichittarikkal99512 күн бұрын
എനിക്ക് ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് കരിപ്പൂര് വെച്ച് രണ്ടാഴ്ച മുന്നേ
@FASALUDEENSHAHULHAMEED2 күн бұрын
ഇത് കരിപ്പൂർ മാത്രമല്ല കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വാഹന പാർക്കിംഗ് സ്ഥലത്തും ഈ തട്ടിപ്പ് നടക്കുന്നുണ്ട്.
@AZ-li7jx2 күн бұрын
ഇപ്പോയെങ്കിലും മീഡിയ ഇത് വാർത്തയാക്കിയല്ലോ .. വൻ പിടിച്ചു പറിയാണ് അവിടെ നടക്കുന്നത്...
@abdullahcholkkal47392 күн бұрын
ഈ MLA ക്ക് നല്ല ഒരു പണി കിട്ടാൻ സാദ്യത കാണുന്നുണ്ട് 😅😮
@ARIFAS-xj4brКүн бұрын
ഈ അനുഭവം ഞങ്ങൾക്ക് ഒരാഴ്ച മുൻപ് ഉണ്ടായി. അനുഭവം. ഇതിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഓരോ സാധാരണക്കാരും നേരിടുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇവർക്കെതിരെ. നല്ലൊരു ശിക്ഷ കൊടുത്തേ പറ്റൂ എംഎൽഎ😮
@Reaalll6892 күн бұрын
നാട്ടിൽ ഇപ്പോൾ എവിടെ നോക്കിയാലും തട്ടിപ്😮
@MuhammedMusthafaKK-sk9nb2 күн бұрын
ഈ വർഷത്തെ ലാസ്റ്റ് സല്യൂട്ട്.. Mla. ക്ക് ഇരിക്കട്ടെ... കൊള്ളാം എന്റെ കൈയിൽ നിന്ന് ഇതു പോലെ ഇഷ്ടം പോലെ തട്ടിപ്പ് നടത്തി പൈസ അടിച്ചു മാറിയിട്ട് ഉണ്ട്.. അത് പോലെ വണ്ടി എയർപോർട്ടിൽ പോർട്ടിൽ ഒന്ന് കേറി ഇരിങ്ങിയാൽ., 40,രൂപ വാങ്ങുന്നു അതിന്റ ലോജിക് മനസ്സിൽ ആകുന്നില്ല 🤔🤔🤔
@hafiskanakkayil75772 күн бұрын
ഇതേ പോലെ ഒരു MLA ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തിരുന്നു 👍🏻
@DASANVp-wi8ji2 күн бұрын
ഇത് ഒരാഴ്ച മുൻപേ ഒരു യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയിരുന്ന
@Slhdhn2 күн бұрын
എനിക്കും അനുഭവം ഉണ്ട്. അവിടെ പിടിച്ച് പറിയാണ്..
@hasimparayil634021 сағат бұрын
ഇത്തരം ആണത്തമുളള ജനപ്രതിനിതികള് വേണം സലൂട്ട് സാർ
@sadiqesadiqe68653 күн бұрын
സോഷ്യൽ മീഡിയ വിജയം
@muhammedniyas36753 күн бұрын
Good 👍
@rgofkerala12962 күн бұрын
ഒരു സാധാരണക്കാരൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു സാധരണക്കാരനാണ് സല്യൂട്ട് 💞✨
@RahmaKids-y7l2 күн бұрын
എനിക്കും അനുഭവം ഉണ്ടായിരുന്നു. ആരോട് പറയാൻ
@aneeshkumar69572 күн бұрын
ഇത് പോലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ അഴിമതി ഉണ്ട് അവർ ടാക്സി വണ്ടിയുടെ ഫാസ്റ്റാഗിൽ നിന്നും ഒരിക്കലും ക്യാഷ് എടുക്കില്ല റീഡ് ആകുന്നില്ല എന്ന് പറഞ്ഞ് ഹാൻഡ് ക്യാഷ് മേടിക്കും വേറെ എല്ലായിടത്തും ഫാസ്റ്റ് ടാഗ് റീഡ് ആകുന്നുമുണ്ട് റിപ്പോർട്ടർ ഈ കാര്യം ഒന്ന് ശ്രദ്ധിക്കുമോ 🙏🏼🙏🏼
@muhammedshabeerpp47922 күн бұрын
ഇധേ അനുഭവം എനിക്കും മിനിയാന്ന് ഉണ്ടായി
@Abooafan2 күн бұрын
ഇനിയും ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാതെ MLA മാർക്ക് രക്ഷയില്ല...
@shajishaji52282 күн бұрын
എംഎൽഎ സൂപ്പർ👦🎤🎵👈👌👍💪🙏🙏🙏🙏🙏🙏
@umarcherooth41402 күн бұрын
നല്ല വാർത്ത
@Ansaakka2 күн бұрын
യഥാർത്ഥ ജനനായകൻ 🤝
@muneebkdr3 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം എംഎൽഎ ❤ കരാർ കമ്lബനിയുടെ പേര് 😊
@minnarafan15972 күн бұрын
എംഎൽഎ യുടെ മുൻപ് ഈ തട്ടിപ്പ് പുറത്തു കൊണ്ടു വന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു... അദ്ദേഹമാണ് real hero❤❤❤ MLA ഇതൊക്കെ ആദ്യം അറിയണ്ടത്ചയിരുന്ന്
@muhammedajfal.bbaderi276Күн бұрын
ബ്ലോക്ക് ഉണ്ടായാൽ എല്ലാവരും പെടും ..പറഞ്ഞ ടൈമിനുള്ളിൽ പുറത്തിറങ്ങാൻ കഴിയില്ലല്ലോ .. ഇവന്മാർ excess fee എന്ന് പറഞ്ഞു 40 rs വാങ്ങുന്നുണ്ടല്ലോ
@sunaifkdrpeevee84766 сағат бұрын
തട്ടിപ്പ് നടത്തിയ കരാർ കമ്പനിയോട് വിശാല ഹൃദനായ ആശാൻ ക്ഷമിച്ചിരിക്കുന്നു...😊
@mohandasampattu31872 күн бұрын
ഇതുപോലെ എന്തു തട്ടിപ്പും ആർക്കും എപ്പോഴും എവിടെയും നടത്താം വീതം ക്യുത്യമായി അടച്ചാൽ മതി. ഉദാഹരണം കലൂർ സ്റ്റേഡിയത്തിൽ നടന്നത് വൻ തട്ടിപ്പ്. ഇതും ഇതിലധികവും നടത്താം
@mohamedanas9882Күн бұрын
ഇതൊന്നും അങനെ ഒരു മാപ്പിൽ തീർകകരുത്. അവിടെ ഉണ്ടാവുന്ന തിരക്ക് വരെ അവൻമാർ ഉണ്ടാക്കുന്നതലല എന്ന് ആർകക് പറയാനാവും. 😢
@JaraVajara2 күн бұрын
ഏത് ദജ്ജാൽ ആണ് ഇതിന്റെ ഒക്കെ മുപ്പൻ എന്തായാലും ആ MLA. നെ വിശ്വസിക്കാം. കാരണം ഇജ്ജാതി ഹംക്കുകൾക്കു രാഷ്ട്രീയക്കാറുടെ മറവിൽ ആണ് നാട്ട് കാരെ പറ്റിക്കൽ.. പാർട്ടി നോക്കണ്ടാ മക്കളെ ആ നല്ല മനസുള്ള MLA നെ ധൈര്യം ആയി ഞ്ഞും ജയുപിച്ചു വിട്ടോളിൻ ഗുണം ഉണ്ടാകും
@Yakkoobpalollathil66667Күн бұрын
കണ്ണൂർ എയർപോർട്ടിൽ ജസ്റ്റ് എൻട്രി ചെയ്താൽ തന്നെ അൻപത് രൂപ കൊടുക്കണം
@SafaSiddeequeSiddeeque2 күн бұрын
മനഃപൂർവം നടത്തിയ തട്ടിപ്പ് കയ്യോടെ പൊക്കി MLA, അഭിനന്ദനങ്ങൾ 🌹🌹🌹 ഇങ്ങനെ ഉള്ള സ്ഥലത്ത് ഈ ഭാഗത്തുള്ള MLA പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ✅😂
@muhamedali88893 күн бұрын
ഞാൻ അനുഭവിച്ചു .... കൊള്ള
@premsrajandevarajan2 күн бұрын
നല്ല കാര്യം ഉദ്യോ ഗസ്ഥർ നോക്കാത്തത് എം എൽ എ മാർ നോക്കണം അല്ലാതെ ജയിച്ചു പോയി കട്ട് മുടിച്ചാൽ മാത്രം പോരാ
@Nahan-zv2fe2 күн бұрын
ഇബ്രാഹിം MLA ക്ക് big സല്യൂട്ട്, ഇത് പോലെയുള്ള MLA മാർ കേരളത്തിനാവശ്യം
@saheerkp49873 күн бұрын
Gud Work MLA 👍👍
@manafmk31942 күн бұрын
ഇങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രണ്ട് മൂന്ന് MLA മാരെ ഈ കേരളത്തിലുള്ളു 1, ഗണേഷ്,2, TV ഇബ്‌റാഹിം,3 G സുധാകരൻ സാറും ഇങ്ങനെ യായിരുന്നു ബാക്കിയെല്ലാരും കണ്ടു പഠിക്കണം നല്ലത് ചെയ്താൽ ജനങ്ങൾ മറക്കില്ല അംഗീകരിക്കും 👍👍ബിഗ് സല്യൂട്ട് 🙏
@ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877Күн бұрын
ജയിച്ച് പോയിട്ട് ആദ്യമായി ഒരു വലിയ ഉപകാരം ചെയ്ത കൊണ്ടോട്ടി മുഖ്യമന്ത്രി😂😂😂😂
@Ajay-f1i3k2 күн бұрын
എല്ലാത്തിനെയും ഓടിക്കണം
@jamsheerp39352 күн бұрын
ഗുരുതര വീഴ്ചയാണ്, ഒന്നുകിൽ ആാാ സിസ്റ്റം തന്നെ ശരിയാക്കണം, അപ്പോളേജിസ് ചെയ്തോണ്ട് കാര്യല്യ, ആളുകളെ വഞ്ചിച്ചു കൊണ്ട് അപ്പോളേജിസ് ചെയ്യുകയോ, 13 മിനുട്ട് എന്നുള്ളത് ആരുടെ തീരുമാനം ആണ്, ഒരേ സമയം ജനങ്ങൾ നികുതി നൽകുകയും വഞ്ചിതരാകുകയും ചെയ്യുന്നുണ്ടെങ്കിൽ നിയമസഭയിൽ ഇന്നിരിക്കുന്ന ഓരോ നിയമ പാലകന്മാരുടെയും കഴിവുകേടാണ്, ഓർക്കുക.
@ravindranp68452 күн бұрын
അത് ശരി ഇത്രയും കാലം MLA യും MPയും മൊക്കെ എവിടെയായിരുന്നു ലക്ഷങ്ങൾ അടിച്ചു മാറ്റിയപ്പോഴാന്ന് മനസിലായത്
@AyoobAT-r6l2 күн бұрын
ഈ തട്ടിപ്പിന് ഞാനും ഇരയായിട്ടുണ്ട്
@skillspotskillspot79702 күн бұрын
ഇത് കയിഞ്ഞ ദിവസം ഈ തട്ടിപ്പ് നടക്കുന്നത് ഒരു സഹോദരൻ വീഡിയോ സഹിതം പുറത്ത് വിട്ടിരുന്നു.
@jaseemjsc6232 күн бұрын
പാർക്കിങ്ങിനും കൊടുക്കണം, കൂടാതെ ഇറങ്ങുമ്പോഴും കൊടുക്കണം. എന്താല്ലേ 😃😃
@skmcherukode2 күн бұрын
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഒന്നും പറയാതെ കാശുകൊടുത്ത് പോരേണ്ടി വന്നു
@mallutourist819919 сағат бұрын
എന്തു നടപടി എടുക്കും എന്നാണ് നോക്കെണ്ടത് ,ഇതു പൊലെ govt ഉം അല്ലാതെയും ഉള്ള ചൂഷണങള്‍ പൊതുജനങള്‍ socialmedia വഴിയും അല്ലാതെയും തുറന്നു കാണിക്കാറുണ്ട് എന്നാല്‍ നടപടി മാത്രം ഉണ്ടാകാറില്ല അവിടെ നടപടി എടുക്കെണ്ട ഉദ്യൊഗസ്ഥ്ര്‍ര്‍ അവരുടെ താല്‍പര്യതതിനു അനുസരിചു പ്രവര്‍തതിക്കും ആദ്യം എന്തു നടപടി എടുക്കുന്നു എന്നു നൊക്കട്ടെ എന്നിട്ടു തരാം കയ്യടി ,എന്തും വാര്‍ത്ത ആക്കുന്ന താല്പര്യം പിന്നീട് എന്തു നടപടി എടുതു എന്നുള്ളത് വാര്‍ത്ത ആക്കുന്നതില്‍ കാണാറില്ല
@ahamednajadh13412 күн бұрын
അധികാരികൾ അടക്കം ഉൾപ്പെട്ട ഒരു ലോബി ആണ് ഇതു നടത്തുന്നത് അതു കൊണ്ടാണ് ഒരു നടപടിയും ഇല്ലാത്തതു
@salahuayoobi80362 күн бұрын
എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് സമയം തെറ്റായി കാണിച്ചിട്ടുണ്ട് കുറച്ചു സമയമല്ലെ ആയുള്ളൂ എന്ന് പറഞ്ഞപ്പോൾ ടയർ ബ്ലോക്ക് ചെയ്യുന്ന സാധനം കൊണ്ടിട്ടിട്ടുണ്ട്....
@Lijojhose2 күн бұрын
അവിടെ ബ്ലോക്ക് ഉണ്ടാക്കി സമയം വേഴുകിപ്പിക്കുന്നത് ഈ കരാർ കമ്പനി തന്നെ ആണ്
@nasaret28992 күн бұрын
കഴിഞ്ഞമാസം എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. 10 മിനിറ്റ് കൊണ്ട് തിരിച്ചെത്തിയ എന്നോട് അവർ പണം ചോദിച്ചു. ഗേറ്റ് അടച്ചു. അവര് പറഞ്ഞത് 15 മിനിറ്റ് എന്നാണ് ഒടുവിൽ തർക്കമായി. ഞാൻ വണ്ടി നിർത്തിയിട്ടു. ഒരിക്കലും ഞാൻ തരില്ല എന്ന് പറഞ്ഞു. ഒടുവിൽ അവൻ ഗേറ്റ് തുറന്നു തന്നു. തട്ടിപ്പുവീരന്മാരെ പിടികൂടിയ എംഎൽഎക്ക് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
@FakruVakk2 күн бұрын
ആദ്യം കണ്ട് പിടിച്ചത് MLA അല്ല..... വേറെ ഒരു സാധാരണക്കാരനാണ്.....
@nazeerputhiyamottakkal76023 сағат бұрын
ഇത് പോലെ കേരളത്തിലെ എല്ലാ എയർ പോർട്ടികളിലും ചെക്ക് ചെയ്യണം. കണ്ണൂർ എയർ പോർട്ടിൽ ഒന്ന് കയറിയാൽ ഫീസ് പ്രൈവറ്റ് വാഹനത്തിനു 50 രൂപയും ടാക്സി ആണെങ്കിൽ 250 രൂപയും ആണ് ഫീസ്. ഈ ഫീസ് പാർക്ക് ഒരു മിനിറ്റ് ആയാലും കൊടുക്കണം. റിപ്പോർട്ടർ ഇത് വാര്തയാക്കണം.