'യു പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിനെ നിസാരവല്‍ക്കരിച്ചുള്ള സജി ചെറിയാന്റെ പ്രസംഗം ചർച്ചയാക്കേണ്ട'

  Рет қаралды 18,613

24 News

24 News

Күн бұрын

Пікірлер: 75
@bijuts3739
@bijuts3739 2 күн бұрын
ഒരു മന്ത്രി ഇത്ര വിവരക്കേടോ.
@bijujayadevan5661
@bijujayadevan5661 2 күн бұрын
തലയ്ക്ക് വെളിവുള്ള ഒരു ത്തൻ പോലും ആ പാർട്ടിയിൽ ഇല്ല 😂
@abdullaabdullak9606
@abdullaabdullak9606 2 күн бұрын
വിവര കേടോ നിന്റെ പേരോ മന്ത്രി
@thomaspavanathara731
@thomaspavanathara731 Күн бұрын
സംസ്ക്കാര ശുന്യ വകുപ്പ് മന്ത്രി
@RajeshEk-bw5dl
@RajeshEk-bw5dl Күн бұрын
M M മണിക്ക് പറ്റിയ ആളാണ്.. 😂
@skyland0
@skyland0 Күн бұрын
അതാണ് സിപിഐഎം പവർ.... ഇവിടെ ഉള്ള നിയമങ്ങൾ ഞങ്ങൾക്ക് ഭാധകം അല്ല..... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@Abduljabbar-e9l
@Abduljabbar-e9l Күн бұрын
😂😂ഇതും മന്ത്രി 😂ശിവൻകുട്ടിയും 😂ഇങ്ങിനെയുള്ളമന്ത്രി മാരാണ് കേരളത്തിൽ 😂😂 നമ്മുടെ ഗതികേട് 😮😮😮😮😮😮😮😮😮😮😮😮😮
@imsamsu220
@imsamsu220 Күн бұрын
നേതാക്കന്മാരുടെ ക്വാളിറ്റി കമ്മൂണിസ്റ്റ് നേതാക്കന്മാരുടെ പരിശോധിച്ചുകഴിഞ്ഞതാണ് എം എം മണി, ബാലൻ, വിജയരാഘവൻ സജിച്ചെറിയാൻ ശുംഭൻ ജയരാജൻ ഇവരൊക്കെ നല്ലനേതാക്കന്മാരാരെന്നു യത്തെളിയിച്ചവരാണല്ലോ
@sunnymj2378
@sunnymj2378 2 күн бұрын
ഏത് മന്ത്രിക്കാണ് ഓരോ വകുപ്പിലും കഴിവുള്ളത് സാംസ്കാരിക വകുപ്പ് വിദ്ധ്യാദ്യാസ വകുപ്പ്
@Santhoshkumar-o8p
@Santhoshkumar-o8p 2 күн бұрын
അപ്പോൾ "പുകവലി ശിക്ഷാർഹമാണ്" എന്ന ബോർഡ്‌ ഇനി കേരളത്തിൽ കാണാൻപാടില്ല.
@sudheeshkumar6227
@sudheeshkumar6227 Күн бұрын
സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി ഈ നാടിൻ്റെ ഐശ്വര്യം. കഞ്ചാവും MDMA യും വിൽക്കുന്നവർക്ക് ഇത് ചീള് കേസ്😂
@salammadari
@salammadari 2 күн бұрын
കട്ടൻചായയും പരിപ്പുവടയും കന്ചാവും അതാണ് നമ്മുടെ മുദ്രാവാക്യം
@josephmathew2322
@josephmathew2322 2 күн бұрын
പിന്നെ കപ്പളതണ്ട് കൊണ്ടല്ലേ പുകവലിക്കുന്നത്. ഈ സമൂഹത്തിൽ സകല തെറ്റുകൾക്കും ഈ പാർട്ടി നേതൃത്വം കൊടുക്കുന്നു 😔
@tibigeorge476
@tibigeorge476 2 күн бұрын
ഇതുപോലെ കുറെ വിവരം കെട്ടവന്മാരാ നാട് ഭരിക്കുന്നേ
@shajipm3683
@shajipm3683 Күн бұрын
വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്നും ആരോഗ്യമന്ത്രിക്ക് MD വേണമെന്നും സാംസ്‌കാരികമന്ത്രിക്ക് സംസ്‍കാരം വേണമെന്നും നമ്മൾ പ്രതീക്ഷിക്കരുത്
@muhammedrafeeq6290
@muhammedrafeeq6290 Күн бұрын
ഈ ജയചന്ദ്രനെ കാണുമ്പോൾ കഞ്ചാവാണോ എന്ന് മുന്നേ സംശയം ഉണ്ടായിരുന്നു,ഇന്നത്തോടെ ആ സംശയം തീർന്നു കിട്ടി 😂
@girishkumarps7639
@girishkumarps7639 6 сағат бұрын
Mr. Saji.... ഈ രാജ്യത്തു നിയമമുണ്ട്. അത് എല്ലാവർക്കും ബാധകമാണ്. അത് ഒരാൾക്കും അറിയില്ല എന്ന് പറഞു രക്ഷപ്പെടാൻ പറ്റില്ല. കുറ്റം ചെയ്യുന്നവരെ ഉപദേശിച്ചു വിട്ടാൽ മതിയോ...? നിങ്ങളുടെ പാർട്ടിക്കാരെ ഉപദേശിക്കുക മറ്റുള്ളവരെ ശിക്ഷിക്കുക.അതാണോ നയം....? കൊള്ളാം...!!!
@Reghu-pb1ow
@Reghu-pb1ow 2 күн бұрын
ഈ മന്ത്രിയുടെ അടുത്ത പൊതുപരിപാടിയിൽ സഗാക്കൾ എല്ലാം ഇരുന്നു പുകവലിക്കെട്ട
@vishnumohan1430
@vishnumohan1430 2 күн бұрын
അപ്പോ ഇനി സിനിമയിൽ പുകവലി കാണിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കില്ല എന്ന് വിചാരിക്കാം
@BossKing-n2t
@BossKing-n2t Күн бұрын
കേരളം കണ്ടതിൽ.. ഇത്രയും വിവരമുള്ള ഒരു മന്ത്രിസഭ ഇനി കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല... അത്രയ്ക്കും വിവരമുള്ള മന്ത്രിമാരാണ് നമുക്ക് കിട്ടിയത്... അഭിമാനിക്കുന്നു ഞാൻ... എൻറെ കേരളം എത്ര മോശം..
@Reghu-pb1ow
@Reghu-pb1ow 2 күн бұрын
ഇയാൾക് ഇങ്ങനെ ജയിലിൽ ബീഡി കിട്ടി, ഒരു മന്ത്രി തന്നെ 😂😂😂,
@rajanvazhayil6923
@rajanvazhayil6923 Күн бұрын
CPM അല്ല മറ്റേതെങ്കിലും പാർട്ടിയുടെ നേതാക്കളുടെ മക്കൾ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ വലിയ തെറ്റാകുമായിരുന്നില്ലെ
@sonneyjoseph3855
@sonneyjoseph3855 23 сағат бұрын
അച്ചായോ ഇയ്യാൾ ഒരു ധൃനം കൂടുന്നത് നല്ലതാണ്.
@jobyaz1980
@jobyaz1980 Күн бұрын
8 വർഷം തുടർഭരണം ഭരിച്ചിട്ടും സർക്കാരിൻ്റെ മനസ്സ് അറിയാത്ത വകുപ്പ് ഛെ ,🤣🤣🤣ലജ്ജിക്കുന്നു .മന്ത്രി പരജയം😄😄😄😄
@sulfikarkv4366
@sulfikarkv4366 2 күн бұрын
നല്ല മന്ത്രി, പുകവലി നിരോധിതമേഘല ഇല്ല!
@RajeshEk-bw5dl
@RajeshEk-bw5dl Күн бұрын
ഇയാളൊക്കെ ഭരിക്കുന്ന ഒരു അവസ്ഥ വന്ന ജനാധിപത്യം 😢😢😢
@mevarghesemevarghese6187
@mevarghesemevarghese6187 Күн бұрын
നമ്മടെ സാംകാരിക മന്ത്രിയുടെ കാഴ്ചപാട് കൊള്ളാം.
@Abdulgafoor-rr4pu
@Abdulgafoor-rr4pu Күн бұрын
വിദ്യാഭ്യാസമില്ലാത്തവൻ.. വിദ്യാഭ്യാസമന്ത്രി... സംസ്കാരമില്ലാത്തവൻ... സാസ്‌കാരികമന്ദ്രി
@KL-47
@KL-47 Күн бұрын
😆😆😆😆😆😆😆😆വിവരമുള്ള ആരെങ്കിലുമുണ്ടോ പാർട്ടിയിൽ
@65229
@65229 2 күн бұрын
സത്യം തുറന്നു പറഞ്ഞ സജി ചെറിയാന് അഭിവാദ്യങ്ങൾ
@JabirKornadi-m7o
@JabirKornadi-m7o 2 күн бұрын
എന്ത്. സത്യം. ആണ്. പറഞ്ഞത് ഒന്നു, പറയേ🤔🤔🤔
@aaaaromal
@aaaaromal 2 күн бұрын
വാർത്തക്കാരെ നിങ്ങൾക്ക് ചിറപുഞ്ചിയിലേക്ക് സ്ഥലം മാറ്റം വേണോ 🤨
@FarooqueVkpadi
@FarooqueVkpadi Күн бұрын
വിവരംകെട്ട മന്ത്രിമാരെ കൊണ്ട് നാട് നിറഞ്ഞു
@pramodp6480
@pramodp6480 2 күн бұрын
*😎സായിപ്പ് വിട്ട "വളി" ഞാൻ ഏറ്റെടുത്തു എന്ന് പണ്ട് അടിമകൾ കുറ്റം ഏറ്റു പറഞ്ഞ കഥ കേട്ടിട്ടുണ്ട്😎*
@varghesevarghese2738
@varghesevarghese2738 2 сағат бұрын
കൈയിട്ടു വാരുന്നതും തെറ്റല്ല.
@AKR382
@AKR382 Күн бұрын
Unfortunate CPM cannot have a better minister..a party with a history is lost for ever...
@josephkjohn3720
@josephkjohn3720 Күн бұрын
What a minister.
@josevarghese2024
@josevarghese2024 Күн бұрын
സജി ചെറിയാൻ ജയിലിൽ കിടന്നത് സമരത്തിന്റെ പേരിൽ അല്ല. തൊട്ടടുത്ത പറമ്പിൽ നിന്ന് തേങ്ങാ മോഷ്ടിച്ചതിനാണ്
@rahulrdev4535
@rahulrdev4535 Күн бұрын
ഇതുകൊണ്ട് ഒക്കെ തന്നെ ആണ് തൃശൂർ ഉണ്ടായത് പോലെ സംഭവങ്ങൾ ഉണ്ടാകുന്നത്...
@sethumadhavankp7160
@sethumadhavankp7160 Күн бұрын
ECHETTAYE..POOTTANAM
@Prince-bv4ke
@Prince-bv4ke Күн бұрын
സാംസ്കാരിക വകുപ്പുമന്ത്രി.😊
@josevarghese2024
@josevarghese2024 Күн бұрын
ഈ ജയചന്ദ്രൻ കഞ്ചാവിന്റെ ലഹരിയിലാണ് ഇരിക്കുന്നത്
@rafeekthekkumcheri8240
@rafeekthekkumcheri8240 Күн бұрын
Jayachandran adima 😂😂😂
@abdulazeez-jv3qr
@abdulazeez-jv3qr 2 күн бұрын
Cultivation and use of ganja in Kerala should be decriminalized and made a common commodity for everyone.
@GEORGE-f2e
@GEORGE-f2e 2 күн бұрын
കച്ചവ് M l A ക്കു ബിഡി 😂😂😂
@shaijushaiju4611
@shaijushaiju4611 Күн бұрын
ജയചന്ദ്രൻ അപ്പോ ഇതു പുറത്ത് പറഞ്ഞതാണ് കുഴപ്പം അതാണ് നിങൾ സ്ഥാപിക്കുന്നത്
@sreejavk2476
@sreejavk2476 Күн бұрын
Vivaramillatha manthri. Ethinu vottu koduthu jayippicha kazhuthakalkku namaskaram
@bimalkumarappukuttan7793
@bimalkumarappukuttan7793 Күн бұрын
കൂട്ടത്തിൽ വിവരം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ സാറുമ്മാർക്ക് പറഞ്ഞ് കൊടുക്ക്.. Plz. Atleast പ്രസ്ഥാനത്തിൻ്റെ ഭാവിക്ക് വേണ്ടി എങ്കിലും..
@jayadevs4117
@jayadevs4117 Күн бұрын
😂😂
@meharoofp9923
@meharoofp9923 Күн бұрын
Kanjav.cpi.m.nnu.haramalla
@safwansafwan152
@safwansafwan152 Күн бұрын
Daa saji pottiyalo 😂
@ksthkkappan8649
@ksthkkappan8649 Күн бұрын
യി വ നും മ ക്ക ളും രാ വി ലെ വീ ഡി ഉ ച്ച് ക്ക്‌ വീ ഡി വയ് കു ന്ന് രം മ ത് യ എം ന ല്ല ത്
@rajeevmenon9990
@rajeevmenon9990 Күн бұрын
Iyaludae aara Pratibha😅
@ashrafuv623
@ashrafuv623 Күн бұрын
Vijayan nte naariya adima onnupode
@rizakhriza1077
@rizakhriza1077 Күн бұрын
Ee kelavanmarkellam nalla botham poy😂😂😂entha chaika
@mcmmcm4451
@mcmmcm4451 Күн бұрын
Poorimone Evan kanchavaa
@sheejasherin1626
@sheejasherin1626 Күн бұрын
Ivaroke aanallo kerala politics il ennu ariyimbol 😂😂😂 chirikkathe enth cheyyana....iniyum undo ithupole Politicians nattil😂😂😂..oru MLA de mon involved aayath kondanu ivarokke igne nonsense parayunne...
@ShajiMP-u5f
@ShajiMP-u5f Күн бұрын
Sajichoriya. Nevearum. Thettamnu. Annu. Ninakkum. Ariyam. Allea
@jisharahammed523
@jisharahammed523 Күн бұрын
Evamaranno kerala barikkunad 😂😂😂😂😅😅😅
@gokulnair7284
@gokulnair7284 Күн бұрын
Eni mezhukikko
@vjthomas2504
@vjthomas2504 Күн бұрын
അടിമ മക്ക
@Revathy-p1q
@Revathy-p1q Күн бұрын
Iyalod ichiri respect ondarnoo....ithode poyi😅
@karimbh-d6q
@karimbh-d6q Күн бұрын
Kanjave valikunnad tettalla anne paryunna evar ante santeesamaane
@johnenose-jm6eo
@johnenose-jm6eo 2 күн бұрын
E thadivacha aline enthina vilichu alkare kottu parayippikkunne
@hamzac.k4080
@hamzac.k4080 Күн бұрын
Kanch teem
@ajayaghoshmb5281
@ajayaghoshmb5281 Күн бұрын
Saji. smoking is injures to helth. For evry one. 😅
@thomasvarghese999
@thomasvarghese999 2 күн бұрын
💯👎🏻👎🏻👎🏻
@petersrobert6674
@petersrobert6674 Күн бұрын
ഇവൻ വിവരം ഇല്ലാത്തവൻ ഇവൻ ജയിൽ കോപ് ഉണ്ടാക്കി
@valsanpattuvam40
@valsanpattuvam40 2 күн бұрын
നിങ്ങൾക്ക് വേറെ പണിയില്ലേ മാപ്രേ സോറി - മാക്രി
@amrutharosemary8202
@amrutharosemary8202 4 сағат бұрын
ഇതുതന്നെയല്ലേ ബ്രോ.ഇവരുടെ തൊഴിൽ. വാർത്തകൾ അറിയിക്കുക.😅😅😊
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН