പൊന്നു മോളെ അനുക്കുട്ടി... അച്ഛനെ കണ്ടതിൽ ഒത്തിരി സന്തോഷം... കുടുംബത്തെ പൊന്നുപോലെ സ്നേഹിക്കാൻ അറിയാവുന്ന ഒരു ചക്കര മോളായി വളരട്ടെ... ഈശ്വരന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤❤💐💐💐💐🙏🙏🙏🙏👏👏👏👏👏
@fayis7862 Жыл бұрын
അനുവിന്റെ അച്ഛൻ തങ്കച്ചനെ കുറിച്ച് സഹായിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അത് ഹൈട് ചെയ്യുന്ന തങ്കച്ചനെ കണ്ടപ്പോൾ മണിച്ചേട്ടനെ ഓർമ്മ വന്നു 💖
അനുവിന്റെ അച്ചൻ പൊളി❤️❤️👍👍🔥🔥 അനുവിന്റെ അച്ചനെ കൊണ്ടുവരാനുള്ള പെടാപാട് 😂 എന്നാലും കൊഴപ്പ മില്ല ക്ഷമിച്ചേക്കാം. ഇത് ഈ skit തുടങ്ങിയപ്പോഴേ മനസ്സിലായിരുന്നു. Surprise ആയിട്ട് എനിക്ക് തോന്നിയില്ല.
@blacklover880 Жыл бұрын
അങ്ങനെ നാലഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവുൽ കരിപ്പട്ടിസതീശനെ flooril കൊണ്ടുവന്നേ.....🤩🤩
@sidddiquekunnummel9346 Жыл бұрын
അനുന്റെ അച്ഛൻ 🥰🥰 കരിപ്പട്ടി സതീഷേട്ടൻ 😘🤝
@hadiasur7116 Жыл бұрын
അനുവിന്റെ വാക്കുകൾ കേട്ടപ്പോൾ സുബിയെ ഓർമ വന്നു 😔😔അനു ഈ ചെറുപ്പകാലത്തു ഓടി നടന്നു സമ്പാദിച്ചാൽ മാത്രം പോരാ....അനു ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കാൻ കൂടി മറക്കരുത് 🙏🏽🙏🏽👍👍👍അതിന്റെ കൂടെ അഭിനയവും വേണം 🤣🤣🤣
@krishnanpaika7146 Жыл бұрын
സതീശൻ ചേട്ടാ... നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്.... അകവും പുറവും... ഒരുപോലെ....... അനുകുട്ടിക്ക് നല്ല ഒരു വരനെ കിട്ടട്ടെ.......
@reshmapanakkal7256 Жыл бұрын
Super എപ്പിസോഡ് ആയിരുന്നു... അനുന്റെ അച്ഛൻ super ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അനുക്കുട്ടി.....
കരിപ്പെട്ടി സതീഷ് ചേട്ടൻ വേറെ ലെവൽ ആണ് 😄 അനു, തങ്കു, അഖിൽ, 🤩😍
@abhimanue5210 Жыл бұрын
ഇതുവരെ കണ്ടിട്ടില്ലാത്ത എന്നാൽ സ്റ്റാർ മാജിക്കിൽ ഇത്രയും ഫാൻ ബേസ് ഉള്ളൊരാൾ വേറെയില്ല.. സതീശൻ " The കരിപ്പെട്ടി സതീശൻ "... ഇന്നത്തെ എപ്പിസോഡ് അണ്ണൻ കൊണ്ടുപോയി..
@ubaiskpvb971 Жыл бұрын
നിന്റെ അഭിപ്രായം ഇവിടെ ആരെങ്കിലും ചോദിച്ചോടാ സങ്കി
@nisarahoof3863 Жыл бұрын
Thanks സ്റ്റാർ മാജിക് അനുന്റെ അച്ഛനെ കൊണ്ടുവന്നതിന്.. 😍😍ഈ എപ്പിസോഡ് സൂപ്പറായിരുന്നു ❤️തങ്കു❤️ അനു അച്ഛൻ പൊളി 😍😍
@theshagram Жыл бұрын
😂
@ktzzyco7288 Жыл бұрын
Pari
@lailalatheefbeevi6519 Жыл бұрын
🥰🥰🥰
@Snehumahi Жыл бұрын
Welcome
@logo6687 Жыл бұрын
അനു സൂപ്പർ 🥰🥰🥰
@vishnumon.t2547 Жыл бұрын
അനുക്കുട്ടിയും അച്ഛനും അടിപൊളി ആയിരുന്നു. Super episode ആയിരുന്നു.🔥🔥🔥💓💓💓💓💓💓😍
നിന്റെ കണ്ണീർ അല്ലയോടല്ലേ ആ കരിക്കിന്റ ഉള്ളിൽ മുഴുവൻ 😄 -ഉല്ലാസ് ഏട്ടൻ 😍👍🏻
@muhammedaflalappu Жыл бұрын
Thangu song pwolich & Thank you for STAR MAGIC team അനുവിൻ്റെ അച്ഛനെ കൊണ്ട് വന്നടിൻ
@AnithaAnitha-wj8bz Жыл бұрын
അനുകുട്ടിയുടെ അച്ഛനെ ഈ starmagicinte വേദിയിൽ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... ഇത് പോലെ oru വേദിയിൽ നിൽക്കാൻ സാധിച്ചതിൽ.... സതീശൻ ചേട്ടന് ഇങ്ങനെ ഒരു അവസരം കൊടുത്ത star magic team congrats 👋👋👋👋👋👋👋ഇതിന്റെ കൂടെ താങ്കുന്റെ പാട്ട് കൂടി ആയപ്പോൾ കൂടുതൽ കളർ ആയി അഖിലിന്റെ entry പൊളിച്ചു 😍😍😍😍😍😍❤️❤️❤️❤️❤️❤️💞💞💞💞💖💖💖💖💖
@ushaushafranics3557 Жыл бұрын
അസീസിക്കായും സുധി ചേട്ടനെയും ഒരുപാട് മിസ്സ് ചെയ്യുന്നു
@akr2453 Жыл бұрын
Rand perum bigboss il poyirikkano .atho cinema yo
@WatashiWaOtakuDesuu Жыл бұрын
@@akr2453 Movie alle
@lailalatheefbeevi6519 Жыл бұрын
🥰🥰🥰❤️❤️❤️
@sulfikerpa3266 Жыл бұрын
@@akr2453 aseeskka പുതിയ പടം മമ്മുക്കടെ ഒപ്പം ഷൂട്ടിംഗിൽ.. കണ്ണൂർ squad
@ambilichandran7031 Жыл бұрын
ഇ ഒരു എപ്പിസൊടിൽ തങ്കു നോബി ചേട്ടൻ ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ എല്ലാവരും സൂപ്പർ ആയിരുന്നു..... എന്റെ തങ്കു ലവ് യു ....സൂപ്പർ 🥰🥰🥰🥰🥰
@zayanniha8614 Жыл бұрын
തങ്കു ഇന്ന് ഹാപ്പി ആണല്ലോ 🤭🤭🤭🤭
@Athirasperumpuzha Жыл бұрын
Anuchechide achene kond വന്നതിൽ ഒരുപാട് സന്തോഷം😍❤️ promo മുതൽ വെയിറ്റിംഗ് ആയിരുന്നു♥️ചേച്ചിടെ അമ്മയെ കൂടി കൊണ്ട് വരണം😌അച്ഛൻ എന്ത് pavama 🥰 എപ്പോളും ഹാപ്പി ആയിട്ട് ഇരിക്കട്ടെ❤️🤗29:00 അച്ഛൻ കരഞ്ഞു 🥺
@aneeshtk1611 Жыл бұрын
പ്രേക്ഷകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും തട്ടിൽ കോമാളിയാകേണ്ടി വരുന്ന നല്ലൊരു കലാകാരനാണ് തങ്കച്ചൻ വിതുര, വ്യക്തി ജീവിതത്തിൽ പലവിധ വിശേഷങ്ങളാൽ മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ. നല്ലൊരു ഭാവിയും കുടുംബ ജീവിതവും അദ്ദേഹത്തിന് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ദയവ് ചെയ്ത് വിവാഹം, പ്രേമം, പ്രണയം എന്ന പേരിൽ തങ്കച്ചനെ സ്റ്റാർ മാജിക് വേദിയിൽ കോമാളിയാക്കരുത്.
@ponnumol1826 Жыл бұрын
ഇത്രയും നല്ല എപ്പിസോഡ് വേറെയില്ല അനു അനുവിന്റെ അച്ഛൻ തകർത്തു
@itsme1938 Жыл бұрын
അനു: അച്ഛാ .. അച്ഛാ തങ്കു : ഞാൻ ഇനി അതിനും വിളി കേൾക്കണമല്ലോ ദൈവമെ😅
Accident ആയി മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിൽ വേദന കൊണ്ട് കിടക്കുമ്പോളും Star Magic കണ്ടു ഞാൻ ചിരിക്കാറുണ്ട്..... ഒരു പോസറ്റീവ് എനർജി തന്നെ ആണ് 💞💞💞💞💞💞💞
@drediz8833 Жыл бұрын
Get well soon 🤍
@kochucr7114 Жыл бұрын
Petttann sugam avatte🤲
@sanaaaaaaaas Жыл бұрын
❤
@RKN86 Жыл бұрын
Get well soon dear...
@raseena3864 Жыл бұрын
Aww ntedo🤭🤭
@malukebi1549 Жыл бұрын
അനുന്റെ അച്ഛനെ സ്റ്റാർ മാജിക്കിൽ കൊണ്ടുവന്നത് ശാന്തോഷായി anunte അച്ഛൻ പൊളിയല്ലേ 👍👍
@elizabeththomas9452 Жыл бұрын
സതീഷ് ചേട്ടനെ കൊണ്ട് വന്നതിൽ സന്തോഷം ❤️❤️❤️🔥പവർ മാജിക് സലിം ചേട്ടന്റെ വൈഫ് സതീഷ് ചേട്ടൻ ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയി
@vijayakala2048 Жыл бұрын
അനുവിന്റെ അച്ഛനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😊
@ARUNSAGAR2255 Жыл бұрын
അങ്ങനെ ആ ഒരു ചടങ്ങിനു സ്റ്റാർ മാജിക് വേദി സാക്ഷിയായി 🥰✌️
@prajithpraju5253 Жыл бұрын
Anu സത്യ സന്തതയുടെ നിഷ്കളങ്കതയുടെ പര്യായം തന്നെയായി ഉദാഹരണം ആയി കാണേണ്ടി വരും ..... കുറച്ചൊക്കെ കാണു ഇങ്ങനെയുള്ള ആൾക്കാർ.... 🥰🙏... All the bst 🥰
@user-ob4io6bk8v Жыл бұрын
നല്ല അച്ഛനും മോളും,, blessed family
@BadhamMukku Жыл бұрын
സലിമേട്ടന്റെ wife എന്ത് നല്ല ചേച്ചിയാണ് down to Earth..... 😊❤️ അനുവിന്റെ അച്ഛൻ so loveable... 😍 Good episode.... 👍🏼
ഉല്ലാസ് എട്ടൻ കരിപ്പട്ടി എന്ന അല്ലേ മരപ്പട്ടി എന്നുന്നല്ലോ എന്ന് പറഞ്ഞപ്പോൾ നോബി ചേട്ടൻ. തങ്കു നാച്ചുളർ ചിരി 😂🥰
@haneefathanchengoden2278 Жыл бұрын
ഇന്ന് സൂപ്പർ അനുവിന്റെ അച്ഛനെ കൊണ്ടുവന്നത് സൂപ്പർ ഇന്ന് പരുവടിയും അടിപൊളി 🥰🥰💞💞👍👍👌👌
@lubababalububarzahi6564 Жыл бұрын
സലീം കുമാറും ഭാര്യയും 👍👍👍
@triviyan Жыл бұрын
നല്ലൊരു നാണംകുണുങ്ങി വീട്ടമ്മ ( സലിം കുമാറിൻ്റെ ഭാര്യ )
@bismillah3226 Жыл бұрын
Haii
@l.m.1044 Жыл бұрын
ഐഷു വും സിയാഷും ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനും പാട്ട് പറയുമായിരുന്നേനെ മുൻപൊരിക്കൽ ഇങ്ങനത്തെ ഒരു ഗെയിം വന്നിരുന്നു അതിൽ അവർ രണ്ടുപേരും കറക്റ്റ് ആയി ആൻസർ പറഞ്ഞിരുന്നു ആയിഷുവിനെ കൊണ്ടുവരൂ സിയാസിനെയും കൊണ്ടുവരും
അടിപൊളി epi star magic ന്റെ new epi വന്നത് കാണുമ്പോൾ തന്നെ മനസ്സിൽ ഭയങ്കര സന്തോഷമാണ് എന്താ അറിയില്ല ഒരുപാട് സന്തോഷമായി star magic ന്റെ noti വരുമ്പോൾ തന്നെ എനിക്ക് ചിരി വരും എനിക്ക് കൊറോണ വന്നപ്പോൾ പോലും ഞാൻ പേടിച്ചിരുന്നില്ല ചിരിച്ചുകൊണ്ടാണ് നിന്നത് അത് star magic ഉണ്ടായതുകൊണ്ട് മാത്രമാണ് star magic ന്റെ new epi കാണാത്തപ്പോൾ എനിക്ക് എന്തോ പോലെ ആക്കും star magic എല്ലാദിവസവും വേണം Star magic new epi വരാത്തപ്പോൾ ഞാൻ കണ്ട epi തന്നെ കണ്ടുകൊണ്ടിരിക്കുകയാണ് star magic ൽ എല്ലാ epi ലും വരുന്ന വരെ ഇടക് വരാത്തപ്പോൾ സങ്കടമാകും
@siddinewfield256 Жыл бұрын
അനുന്റെ അച്ഛൻ പൊളിയാട്ടോ സൂപ്പർ ❤ഇഷ്ടം ❤
@ahaclasssuperteacher6055 Жыл бұрын
തങ്കച്ചന് ഉള്ളിലൊരു ഇഷ്ടം അനുവിനോട് ഇപ്പോഴും ഉണ്ടെന്നറിയാം🥰
@nishachacko8811 Жыл бұрын
Anune ishham ellatha arra ulla pavam kutty 💙💙💙
@Dipsdeon Жыл бұрын
Anu te Achanu erikkatte innathe like 👍 👍👍
@jasishahu4655 Жыл бұрын
Yes irikktte orannm
@hannuhannusabu4757 Жыл бұрын
Thankunte paat poli💔💔💔❤️❤️❤️❤️
@achu6757 Жыл бұрын
😍😍വെയ്റ്റിംഗ് ആയിരുന്നവർ 😍😍
@Fathima.Farook Жыл бұрын
Me
@devilshoard294 Жыл бұрын
ഇതിനൊക്കെ wait ചെയ്യുന്നവർ ഇപ്പോളും ഉണ്ടോ! 🙄😬
@shamseermoidu1987 Жыл бұрын
Kachara parepade
@LIJO009 Жыл бұрын
No
@mahesh8268 Жыл бұрын
എന്തിന് 🤭😁🤣🤣🤣🤣🤣🤣
@Mr_John_Wick. Жыл бұрын
നല്ല സ്നേഹം ഉള്ള അച്ഛൻ....♥️ അനുക്കുട്ടി യെ എന്നും ഇഷ്ടം ♥️
@justinjohn4460 Жыл бұрын
അനു അച്ഛനെകൊഡുന്നതിൽ സന്തോഷം ഇനിയും എന്നും ഇങ്ങനെ പോകട്ടെ ഗോഡ് ബ്ലെസ് യൂ
@yoonusnandiyoonusnandi7512 Жыл бұрын
കരിപെട്ടി സതീഷൻ പവർ വരട്ടെ ...😍
@akschannel9539 Жыл бұрын
44:40 ജിത്തു കറക്റ്റ് ആയിട്ട് വായിച്ചു എനിക്ക് പറയാൻ പറ്റി 👍👍
@latheefhussainear4854 Жыл бұрын
അടിപൊളി 👌👌👌👌. കുറേ ചിരിച്ചു..... അനു 👌👌👌
@baijutvm7776 Жыл бұрын
പറണ്ടോടിന്റെ അഭിമാനം നമ്മുടെ സതീശേട്ടൻ 😍😍😍😍😍🥰
@ചുവപ്പിന്റെപോരാളികൾ Жыл бұрын
അനുവിന്റെ അച്ഛനെ ഈ വേദിയിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം❤️ അതു പോലെ തങ്കുവിനെ കാണുമ്പോൾ മണിച്ചേട്ടനെ മറക്കാൻ കഴിയുന്നില്ല😭 ഇതിലെല്ലാം ഉപരി തങ്കുവിന്റെയും അനുവിന്റെയും വിവാഹം എത്രയും വേഗം നടക്കണമെന്നാഗ്രഹിക്കുന്നു.....
@nithinabraham7057 Жыл бұрын
Uvva
@haseebhsb Жыл бұрын
ഒടുവിൽ അവർ വന്നു സതീശൻ കരിപ്പെട്ടി സതീശൻ😋😋
@nibudevasia8722 Жыл бұрын
I love you muththe Anu mole 😍 orupadu kanan kaththirunna muthalairunnu karipatti eppol star magikil kandathil oru padu santhosham 😍❣️🔥
@shijinshiji3643 Жыл бұрын
അനുവിന്റെ അച്ഛനെ ഒരുപാട് ഇഷ്ടമായി 🥰
@jijumadhavan7550 Жыл бұрын
സതീശൻ ചേട്ടൻ തകർത്തടിച്ച് ... സൂപ്പർ. അനുവിന്റെ അമ്മയ്ക്കൊപ്പം വരാവുന്ന ദിവസം വേണ്ടതായിരുന്നു. ഇനിയുമുണ്ടല്ല സമയം. ഗെയിം നന്നായിരുന്നു. സുധിയെവിടെ പോയിന്ന് : കണ്ടിട്ട് കുറച്ചായല്ല. തങ്കച്ചൻ അരോചകമായി കൊണ്ടിരിക്കണ്. മാജിക്ക് ലേഡി സൂപ്പർ. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@shihabps9590 Жыл бұрын
കരിപ്പെട്ടി സതീശൻ ചേട്ടന്റെ സംസാരം കണ്ടിട്ട് ആർക്കൊക്കെ pc ജോർജ് ന്റെ മാനറിസോം ആയി സാമ്യം തോന്നി?
@thressiammaiype4514 Жыл бұрын
Anthu Positive Energy 👍👍👍 Anu Big Salute ❤❤❤
@indiakerala2428 Жыл бұрын
❣❣
@sumayyaponnus3697 Жыл бұрын
Anu kuttiyeyum achaneyum njangalke othiri ishtamaane.❤️❤️❤️❤️
@kannanzvolgz3166 Жыл бұрын
Anu achan nice and thangu great man that sing song
@user-anand579 Жыл бұрын
Missing power star jaseela chechi Anoop etta missing jaseela chechi In star magic wating for jaseela chechi
@abdulazeezhashim3304 Жыл бұрын
അടിപൊളി സൂപ്പർ പൊളിച്ചു നമ്മുടെയിലെ നാട്ടിലെ കൊച്ചിന്റെ അച്ച നെ കൊണ്ട് വന്നതിൽ സന്തോഷം നക്കും വരണം എന്നുണ്ട് പ്രവാസിയാണ് 🇶🇦🇶🇦🇮🇳🇮🇳🌹🌹