Karipur Airport and Tabletop Runway | കരിപ്പൂർ എയർപോർട്ടും ടേബിൾടോപ്പ് റൺവേയും | Calicut Airport

  Рет қаралды 272,826

Prasanth Paravoor

Prasanth Paravoor

Күн бұрын

Пікірлер: 346
@onairbyprasanth1654
@onairbyprasanth1654 4 жыл бұрын
Karipur AirIndia Express flight crash; Photos and Video | കരിപ്പൂർ വിമാനാപകടം; ചിത്രങ്ങളും വീഡിയോയും - kzbin.info/www/bejne/kHzFZqaZdsedpbc
@3rajeevank718
@3rajeevank718 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്
@sebinsaban1126
@sebinsaban1126 4 жыл бұрын
The Malayalam Story Teller 👍👍
@ssworld4984
@ssworld4984 2 жыл бұрын
Place paravoor anno
@kshivadas8319
@kshivadas8319 4 жыл бұрын
പറയുന്നുനനുസരിച്ചു ഫോട്ടോകളും കാണിക്കുന്നത് .വളരെ നന്നായിട്ടുണ്ട്.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you
@nasrumon1719
@nasrumon1719 4 жыл бұрын
ഇത് പോലുള്ള വിഷയങ്ങൾ നിങ്ങൾക്ക് ആധികാരികമായി അവതരിപ്പിക്കാൻ കഴിയുന്നുണ്ട്.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Nasru Mon
@rimbochivlogs
@rimbochivlogs 4 жыл бұрын
ഏറെ പ്രത്യാശയോടെ പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ഒരു അവധി കൊടുത്ത് നാട്ടിൽ എത്തി ഉറ്റവരെ കാണാൻ കഴിയാതെപോയ എല്ലാവർക്കും ആദരാഞ്ജലികൾ 😔😔
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ആദരാഞ്ജലികൾ
@KCU2211
@KCU2211 4 жыл бұрын
😢😔
@ranjithvachakara7114
@ranjithvachakara7114 4 жыл бұрын
@@KCU2211,,,,,,,,,,, ,,,,,,
@wayanad4101
@wayanad4101 4 жыл бұрын
പ്രശാന്തേട്ടന്റെ എല്ലാ vedioകളും വളരെ വിവരപ്രതമായതും👍 മടുപ്പില്ലാതെ കാണാൻ👌 പറ്റിയതുമാണ് ..ഞാൻ ചേട്ടന്റെ സ്ഥിരം കാഴ്ചക്കാരനാണ്.. പ്രശാന്തട്ടൻ ഇഷ്ടം😍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@shabeer008
@shabeer008 4 жыл бұрын
Am also
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
പാലക്കാട് മുതൽ കാസർഗോഡ് വരെ പറന്നു കിടക്കുന്ന മലബാർ ജില്ലക്ക് ഒരു എയർപോർട്ട് എന്ന ആവശ്യം പണ്ട് മുതലേ ഉണ്ട് .അത് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് നഗരത്തിന്റെ പേരിൽ ആവണം എന്നും അത് പിന്നീട് പല സമരങ്ങളാണ് മാറുകയാണ് ചെയ്തത് Kp കേശവമേനോന് ആയിരുന്നു സമരം നയിച്ചത് അന്ന് 3 പ്രദേശങ്ങളാണ് എയർപോർട്ട്നായി കണ്ടത് തിരുവമ്പാടിയും കരിപ്പൂരും അതിൽ ഉണ്ടായിരുന്നു കോഴിക്കോട് നഗരത്തിൽ നിന്ന് 38 km ഉണ്ട് തിരുവമ്പാടിയിലേക്ക് കരിപ്പൂരിലേക്ക് 24 km എയർപോർട്ട് കോഴിക്കോട് നഗരത്തിനു അടുത്താവുകയും വേണം അങ്ങനെ തിരഞ്ഞെടുത്തതാണ് കരിപ്പൂർ ഓർക്കണം കണ്ണൂരിൽ നിന്ന് 30 km ആണ് മട്ടന്നൂരിലേക്ക് കൊച്ചിയിൽ നിന്ന് 25 km ആണ് നെടുമ്പാശ്ശേരിയിലേക്ക്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank s for the info
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
@@PrasanthParavoor yaa bro
@arshaque1993
@arshaque1993 4 жыл бұрын
ഇത് വരെ ഒരു വീഡിയോയും മിസ്സാക്കിയിട്ടില്ല ഇനി അങ്ങോട്ടും. നല്ല അവതരണം. 😍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you Jaseem
@jamshikp1313
@jamshikp1313 4 жыл бұрын
Prashanthetta അവതരണം nannayittund
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank You Jamshi
@naicybabu7786
@naicybabu7786 4 жыл бұрын
വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@PrasanthParavoor
@PrasanthParavoor 4 жыл бұрын
RIP
@mohammedsamseer4529
@mohammedsamseer4529 4 жыл бұрын
@@PrasanthParavoor jh
@kandanmani2817
@kandanmani2817 4 жыл бұрын
Really great information about tabletop run way airport
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank You
@nirmalgeorgevarghese344
@nirmalgeorgevarghese344 4 жыл бұрын
Informative videos...prasanthettan 😍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Nirmal
@hashimjubin6278
@hashimjubin6278 4 жыл бұрын
My Kozhikode💚💚
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Yes
@vishnusatheesh8885
@vishnusatheesh8885 4 жыл бұрын
Proud of you Prasanthetta
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Proud of Malappuram people also
@shiburajsp2063
@shiburajsp2063 4 жыл бұрын
Prasanthetta super Avatharanam
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Shiburaj
@nadeeraadhi204
@nadeeraadhi204 4 жыл бұрын
മനസ്സിൽ ഒരുപാട് വിഷമം തോന്നിയ ഒരു ദിവസമായിരുന്നു ഇന്നലെ ഒരുപാട് പ്രധീക്ഷകളുമയി നാട്ടിലേക്ക് പുറപ്പെട്ട പ്രീയപ്പെട്ട പ്രവാസികൾ😞😞
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അതെ
@abdulhadi9335
@abdulhadi9335 4 жыл бұрын
😢
@vivekvenugopalan2531
@vivekvenugopalan2531 4 жыл бұрын
വീട്ടിൽ നിന്ന് അരമണിക്കൂർ തികച്ചില്ല കരിപ്പൂരിലേക്ക്. 😍❤️ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ💐
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ആദരാഞ്ജലികൾ
@saleempyppyp8545
@saleempyppyp8545 4 жыл бұрын
Eante veettil ninnum
@ashikshakottathayil1855
@ashikshakottathayil1855 4 жыл бұрын
Nalla avatharanam
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u.. Pray for all
@akvinodin
@akvinodin 4 жыл бұрын
Great video on Kozikode table top airport
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Vinod
@mayanair5503
@mayanair5503 4 жыл бұрын
Nice Explanation. Good great for sharing information...
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks and welcome
@shihalshihalu2681
@shihalshihalu2681 4 жыл бұрын
വളരെ നല്ല അവതരണ ശൈലി.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Shihal
@sinanmhd2925
@sinanmhd2925 4 жыл бұрын
Best airport in kerala Ccj safest airport in india
@sirajhamsa2080
@sirajhamsa2080 4 жыл бұрын
Sar vimaanathinte pinne chiragente bagath paarachoot kadepichall eth polath abagadanal tharanam chyyaam
@mktravelfood2309
@mktravelfood2309 4 жыл бұрын
മലപ്പുറം ♥️🙏
@jvketechworldentertainment2356
@jvketechworldentertainment2356 4 жыл бұрын
നല്ല അവതരണം 🤩😍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Jomon
@Alan-un6il
@Alan-un6il 4 жыл бұрын
Let's pray for calicat airport victims....
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Pray for all
@3rajeevank718
@3rajeevank718 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്
@tasteland8517
@tasteland8517 4 жыл бұрын
നല്ല vedio
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank You
@Junaid_Paramberi
@Junaid_Paramberi 4 жыл бұрын
കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കാണുന്ന ആ ഒരു കാഴ്ച്ച ഉണ്ട് അത് വേറെ എവിടെയും കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല കണ്ടാലും കണ്ടാലും മതി വരില്ല
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അതെ.
@mujeebkunjumuhammed4852
@mujeebkunjumuhammed4852 4 жыл бұрын
Yes
@abhinavabhiiii7029
@abhinavabhiiii7029 4 жыл бұрын
എന്റെ വീട് കോഴിക്കോട് ജില്ലയിൽ ആണ് എന്റെ നാട്ടിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് 88 കിലോമീറ്റർ ദൂരം ഉണ്ട്...എന്നൽ കണ്ണൂർ വിമാനത്താവളം വന്നതോടെ കൂടുതൽ എളുപ്പം ആയി 38 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യേണ്ടത്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Yes
@gafoorm.a6630
@gafoorm.a6630 4 жыл бұрын
Valare nannaayi avatharippichu
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks Gafoor
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks Gafoor
@sha-ig4cj
@sha-ig4cj 4 жыл бұрын
നന്ദി നന്ദി നന്ദിനന്ദി
@PrasanthParavoor
@PrasanthParavoor 4 жыл бұрын
നന്ദി
@listensreevideo
@listensreevideo 4 жыл бұрын
Very informative. Congrats.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@ishkmedia6309
@ishkmedia6309 4 жыл бұрын
Nice presentation keep it up
@PrasanthParavoor
@PrasanthParavoor 4 жыл бұрын
thank u
@kuchpanktiyajindagiki
@kuchpanktiyajindagiki 4 жыл бұрын
God bless us all. 802+like. Keep sharing
@Hi-Jaz
@Hi-Jaz 4 жыл бұрын
Thanks for this video.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Welcome
@sirajhamsa2080
@sirajhamsa2080 4 жыл бұрын
Mammutte yude sanneyam enna sinima kandeettundo athil vimaanam laand chyumbol speed kurakkan paarachoot ubayogekunnath kanedelle
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അത് ഫൈറ്റർ വിമാനം അല്ലേ?
@sudhakarankkv
@sudhakarankkv Жыл бұрын
Top റിപ്പോർട് ചെങ്ങായി നന്നായി
@rasilmuhammed345
@rasilmuhammed345 4 жыл бұрын
നല്ല അവതരണം
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@shafzz6486
@shafzz6486 4 жыл бұрын
Thenkz...
@SVTIMES369
@SVTIMES369 4 жыл бұрын
🙏🙏🙏
@coolboyon577
@coolboyon577 4 жыл бұрын
Comparing mangalore table top airport, calicut is more safe I think.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അതെ.
@3rajeevank718
@3rajeevank718 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്
@sharunkk3399
@sharunkk3399 4 жыл бұрын
Perfect safe aane avide 130+ adi und
@ezhuswaram7487
@ezhuswaram7487 4 жыл бұрын
Tabletop is tabletop... no exceptions for risk and disasters
@coolboyon577
@coolboyon577 4 жыл бұрын
@@ezhuswaram7487 but the length of runway is crucial. If the runway is wide then less chance of accidents.
@jithinchemben7136
@jithinchemben7136 4 жыл бұрын
Kannur um table top ale, kannur mangalore , calicut on the valleys of western ghats, whereas, tvm near coast line, n kochi more away from , western ghats, in kochi area, after kothamangalam only valley starts
@PrasanthParavoor
@PrasanthParavoor 4 жыл бұрын
കണ്ണൂർ ടേബിൾ ടോപ്പിൽ പെടില്ല എന്നാണു കൂടുതൽ Sources ൽ നിന്നും ലഭിച്ച വിവരം
@jithinchemben7136
@jithinchemben7136 4 жыл бұрын
@@PrasanthParavoor ok, sides are so only, flattened, hill may be ends levels arikum, not elevated
@jithinchemben7136
@jithinchemben7136 4 жыл бұрын
@@PrasanthParavoor ok, innathe mathrubhumi l und, kannur hill top l anu, but table top l ala en
@manumohan8047
@manumohan8047 4 жыл бұрын
Nalla avatharanam bro.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Manu
@abingeevaghese1705
@abingeevaghese1705 4 жыл бұрын
Amazing anchor
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Abin
@jibinsusan8907
@jibinsusan8907 4 жыл бұрын
Super 👍👍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you 👍
@JacobTJ1
@JacobTJ1 4 жыл бұрын
Please do a video on cochi naval airport
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Will try
@sha-ig4cj
@sha-ig4cj 4 жыл бұрын
സൂപ്പർ
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thankz
@alinnihal4202
@alinnihal4202 4 жыл бұрын
Trivandrum airport pls
@WingSpotter
@WingSpotter 4 жыл бұрын
Nice
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you
@haneemmunna3239
@haneemmunna3239 4 жыл бұрын
Malappuram ❤️
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Malappuram ishtam
@Hrithikkrishnan
@Hrithikkrishnan 4 жыл бұрын
Nice video 👍 👍 👍 👍 👍 👍 👍 👍 👍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank U
@Hrithikkrishnan
@Hrithikkrishnan 4 жыл бұрын
@@PrasanthParavoor bro please subscribe my channel. The name is chanel Orange veendu KZbin channel please subscribe
@hpthiruvalla5773
@hpthiruvalla5773 4 жыл бұрын
Sad...May the departed souls REST IN PEACE!
@lookatthis3813
@lookatthis3813 4 жыл бұрын
ഒരു doubt ചോദിച്ചോട്ടെ cctv ഇല്ലാത്ത airpot ആണോ അത്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
CCTV will be there
@abhijithv1278
@abhijithv1278 4 жыл бұрын
Aeronautical engineering kazhinjuttu Ulla arelum undoo..
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Anybody here??
@sebinsaban1126
@sebinsaban1126 4 жыл бұрын
Njagallude malappuram 👍💪💪💪
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Yaa
@littleKites1
@littleKites1 4 жыл бұрын
കൊല്ലം airport പോലെ ചേളാരിയിലുമുണ്ടായിരുന്നു ഒരു 5 km runway യുള്ള ഒരു airport. ഇവിടെ hindu news pappaper ൻ്റ decote വിമാനം crash ആയി പൈലറ്റ് സഹപൈലറ്റും മരണപെട്ടു.1969ൽ
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ശരിയാണ്
@jesnamariyajohnson424
@jesnamariyajohnson424 4 жыл бұрын
Kollath airport indarnno🙄🙄
@PrasanthParavoor
@PrasanthParavoor 4 жыл бұрын
@@jesnamariyajohnson424 Airstrip ആയിരുന്നു അത്
@sidheeqsidheeq9559
@sidheeqsidheeq9559 4 жыл бұрын
Super video
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Sidheeq
@railfankerala
@railfankerala 4 жыл бұрын
Njan malappuram aanu #prayforall 😟😟🌷
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Pray for all
@railfankerala
@railfankerala 4 жыл бұрын
@@PrasanthParavoor 🙏🙏😟😭
@vishnusivadas3011
@vishnusivadas3011 4 жыл бұрын
കണ്ണൂർ എയർപോർട്ട് ഉം table top runway ആണെന്നാണ് Google പറയുന്നത്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
കണ്ണൂർ ടേബിൾ ടോപ്പ് അല്ലെന്നാണ് കിട്ടിയ വിവരം.
@MhDwafi786
@MhDwafi786 4 жыл бұрын
കരിപ്പൂർ എയർപോർട്ടി 30 അടി ഉയരം കണ്ണൂർ 88 അടി ഉയരം
@muhammedfahad4783
@muhammedfahad4783 4 жыл бұрын
Prasanth Paravoor kannur is table top but runway has more length,,so it’s claimed as safe..
@praveenraj708
@praveenraj708 4 жыл бұрын
Prasanth eattaa ❤️❤️❤️
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Hi Praveen
@BOSS-zj2do
@BOSS-zj2do 3 жыл бұрын
Kannur airport table top runway aano pls Rply
@shalucr7513
@shalucr7513 3 жыл бұрын
Aanu, pakshe runway 3400 m und. അത് kond safe aanu.
@mohamedfayis7901
@mohamedfayis7901 4 жыл бұрын
👍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Fayis
@Hrithikkrishnan
@Hrithikkrishnan 4 жыл бұрын
Come back bro
@rashid2612505
@rashid2612505 4 жыл бұрын
kondotty nagarasabayil alla bro pallikkal grama panchayat 6 ward
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks for the info
@kamarzamanak3894
@kamarzamanak3894 4 жыл бұрын
Kannur m korch tabe l top alle ?
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ശരിക്കും പറഞ്ഞാൽ ടേബിൾ ടോപ്പ് ആണ്. പക്ഷെ അത് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. റൺവേയുടെ നീളക്കൂടുതലും മറ്റു സൗകര്യങ്ങളും കൊണ്ടായിരിക്കാം
@kamarzamanak3894
@kamarzamanak3894 4 жыл бұрын
Prasanth Paravoor Ade... randu side m tabel top aan Neela kuduthak kondavum..,
@kamarzamanak3894
@kamarzamanak3894 4 жыл бұрын
Prasanth Paravoor Njn karipur aduthan ., sthalam eteduthad iduvare use cheydit illa... ade use cheyade vere sthalam etedukunadan avide janagal edire varan karanm..
@nseef5438
@nseef5438 4 жыл бұрын
😢😢🤲🤲🤲🤲🤲🤲
@ARUN-br5ri
@ARUN-br5ri 4 жыл бұрын
😒 karipur airport എന്റെ വീട്ടിൽ നിന്നും 1hr പോലും ഇല്ല 😒. ഞാൻ ഇവിടെ നിന്നും ആണ് ഫ്ലൈറ്റ് കയറുക 😒 Soooo sad😭😭😭
@PrasanthParavoor
@PrasanthParavoor 4 жыл бұрын
വളരെ ഞെട്ടിച്ച വാര്‍ത്ത
@abdutymuchikkadan6826
@abdutymuchikkadan6826 4 жыл бұрын
Just 25km from my home
@PrasanthParavoor
@PrasanthParavoor 4 жыл бұрын
@@abdutymuchikkadan6826 Salute to ur people
@fouziyafouzi4580
@fouziyafouzi4580 4 жыл бұрын
വെറും 3km മാത്രം എന്റെ vetiln
@ARUN-br5ri
@ARUN-br5ri 4 жыл бұрын
@@fouziyafouzi4580 ouch
@ansarkasaragod3263
@ansarkasaragod3263 4 жыл бұрын
RIP 😭😭😭😭😭
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ആദരാഞ്ജലികൾ
@shafzz6486
@shafzz6486 4 жыл бұрын
Karippooril 2 Runway illey.. Runway28 Table Top aano ??
@sharunkk3399
@sharunkk3399 4 жыл бұрын
Randum table top aane
@shahidashaji6947
@shahidashaji6947 4 жыл бұрын
Karipoorivimanapakadamvannapolnjanpadichupakshaethanatha...dipaksaatapilotintakuzhapamala🤔🤔🤔😒😭😭😭😭😭😭😭😭😭😭😭😭😭😭😭😭sahayapilatintakuzhapavmala🤔🤔🤔🤔😒😒😭😒😒🤔🤔😒😒😭😒🤔🤔🤔🤔😒😭😭😭😭😭😭😭😭😭😭😭😭😭😭😭😭njanathkattapol😭pinnekuttikaludeyummaathapithakalomanasilatheyolupinnenjankidanittila 🤔😭😭😭😭😭😭
@arunsethu
@arunsethu 4 жыл бұрын
😔🙏
@AVZEXPLAINS9
@AVZEXPLAINS9 4 жыл бұрын
informative
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you Avanija
@railfankerala
@railfankerala 4 жыл бұрын
😟😭🌷
@Qwertyuiop-hv8yo
@Qwertyuiop-hv8yo 4 жыл бұрын
ഇത്‌ ഒരു സർക്കാർ വിമാന താവളം ആണ്. അപ്പുറത്തെ നെടുമ്പാശേരി കണ്ണൂർ വിമാന താവളങ്ങളിൽ ഷെയർ ഉള്ള പല പ്രമുഖരും വിമാനത്താവളത്തെ പൂട്ടിക്കാൻ നോക്കുന്നു. കഥ അറിയാതെ ചില പാർട്ടി അടിമകളും മലപ്പുറം വിരുദ്ധത യുടെ കാരണത്താൽ സങ്കി കളും പരമാവധി വിമാനത്താവളത്തെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നുണ്ട്.. അതാണ് മോശം കാലാവസ്ഥ യെ തുടർന്ന് ഉണ്ടായ അപകടത്തിൽ ടേബിൾ ടോപ് റൺവേ ആണ് കാരണം എന്ന് പല മീഡിയ യും REPORT ചെയ്യാനും കാരണം.. മലബാർ സാമ്പത്തിക മേഖല യുടെ നട്ടെല്ലായ കരിപ്പൂരിനെതിരെ യുള്ള കുപ്രചാരണകളെ എതിർത്തു തോല്പിയ്ക്കുക തന്നെ ചെയ്യും.
@vishnuv4628
@vishnuv4628 4 жыл бұрын
Heartly condolences to those who lose their lives
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Yes
@flyboy8018
@flyboy8018 4 жыл бұрын
ccj air por മലബാറുകാരുടെ സപ്നം ആണ്
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അതെ
@franciskundukulam821
@franciskundukulam821 4 жыл бұрын
Tabletop runway യിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ATC മുന്നറിയിപ്പായി അക്കാര്യം ഓരോ വിമാനത്തിന്റെയും ക്യാപ്റ്റനെ ഓര്മപെടുത്തേണ്ടതുണ്ട്. Tabletop runway ആണെന്നും touchdown പോയിന്റിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും go round option ഉപയോഗിക്കണമെന്നും അടിവരയിട്ടു പറയേണ്ടതാണ്. കാരണം pilot എപ്പോഴും tabletop runway യുടെ കാര്യം ഓർത്തിരിഞ്ക്കണമെന്നില്ല.
@PrasanthParavoor
@PrasanthParavoor 4 жыл бұрын
പൈലറ്റുമാർക്ക് ഈ കാര്യം അറിയാമായിരിക്കും. അപകടങ്ങൾ സംഭവിക്കുന്നത് ദൗർഭാഗ്യകരം.
@noufalmangalam9163
@noufalmangalam9163 4 жыл бұрын
കൊല്ലം എയർപോർട്ടിനെ കുറിച്ചുള്ള ഒരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരം ഞാൻ ഉൾപ്പെടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത പലരും അത് പ്രതീക്ഷിക്കുന്നു.☺️
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Will try my best
@aslamsharafasvk4257
@aslamsharafasvk4257 4 жыл бұрын
0:13 indro polichh....
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Aslam
@haneefavnt1482
@haneefavnt1482 4 жыл бұрын
എനിക്ക് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ എയർപോർട്ടിൽ എത്താം പക്ഷെ അതിനേക്കാൾ സുന്ദരായി എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ വിമാനം ദൂരെ നിന്നും വന്നു റൺവേയിൽ പറന്നിറങ്ങുന്ന സുന്ദരമായ കാഴ്ച കാണാം
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank You Haneefa...
@abdulhadi9335
@abdulhadi9335 4 жыл бұрын
👍
@shabeer008
@shabeer008 4 жыл бұрын
👍✍🏽
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u Shabeer
@KCU2211
@KCU2211 4 жыл бұрын
🥺😢
@fofo8914
@fofo8914 4 жыл бұрын
I miss u
@NirmalKumar-ix4hj
@NirmalKumar-ix4hj 4 жыл бұрын
Bro ur voice like u r speaking in news channel
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank You Nirmal Kumar
@PradeepThayyil
@PradeepThayyil 4 жыл бұрын
Detail ആയി മനസ്സിൽ akkan പറ്റീ ഇത് കേട്ടപ്പോൾ
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank u
@jishnumohan3704
@jishnumohan3704 4 жыл бұрын
ഈ അപകടം പറ്റിയ വിമാനം എയർ ബസിന്റെ ആണോ അതോ ബോയിങിന്റെ ആണോ? അപകടത്തിൽ മരണപെട്ട പ്രിയപ്പെട്ട suhirthukalku ആദരാജ്ഞലികൾ 😢🌹
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Boeing 737 Series
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Boeing 737-800 (8HG)/ CFM56-7B27.*
@orangegallery8048
@orangegallery8048 4 жыл бұрын
Good prsntion... Condolences for parted...
@brocode9673
@brocode9673 4 жыл бұрын
Kannur airport tabletop runway allae
@muhammedasharafkp4035
@muhammedasharafkp4035 4 жыл бұрын
അല്ലെന്ന് തോന്നുന്നു
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Only 1 side, I think.*
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Online ല്‍ research ചെയ്തപ്പോള്‍ കണ്ണൂര്‍ കാണിച്ചില്ല.
@flyboy8018
@flyboy8018 4 жыл бұрын
tabil top runway ആണ്
@flyboy8018
@flyboy8018 4 жыл бұрын
Joel Alex ഗൂഗിളിനോക്കിയപ്പോ അങ്ങനെയാണ് കണ്ടത്. സോറി
@exploreal
@exploreal 4 жыл бұрын
Karipur ariport story
@manujithdk4706
@manujithdk4706 4 жыл бұрын
Condolences ❤️💔
@PrasanthParavoor
@PrasanthParavoor 4 жыл бұрын
RIP
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിന്റ ബ്ലാക്ക് ബോക്സ്‌ പരിശോദിച്ചു അതിൽ പൈലൈറ്റിനു വൻ പിഴവ് സംഭവിച്ചു എന്നാ അറിയാൻ പറ്റുന്നത് റൺവേയുടെ മന്ദ്ധ്യത്തിലാണ് വിമാനം ഇറക്കിയത് എന്ന ആക്ഷേപമാണ് ഉയരുന്നത് സഹ പൈലറ്റിന്റ വോയിസും വ്യക്തമാണ് ആദ്യം ഐറിന്ത്യ ചെയ്യേണ്ടത് ഇതുപോലുള്ള വൃദ്ധരായ പൈലറ്റുമാരെ വിമാനം പറത്താൻ നോയോഗിക്കാതിരിക്കുക കാഴ്ച മങ്ങിയ പൈലറ്റുമാരെ ചെറിയ വേദനത്തിൽ നിർത്തിയാൽ നിയോർക്ക് എയർപോർട്ടിൽ ആണെങ്കിലും ശെരി അപകടം ഉറപ്പാണ് റൺവേയുടെ മദ്ധ്യത്തിൽ വിമാനം ഇറക്കിയാൽ ടാബിൽ ടോപ്പാണെങ്കിലും അല്ലങ്കിലും അപകടം ഉറപ്പാണ്
@sruthipandikkad4047
@sruthipandikkad4047 4 жыл бұрын
Evidunn arinju?
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
@@sruthipandikkad4047..ഇന്നലെ വരെ കരിപ്പൂരിനെതിരെ ശര്ദ്ധിച ചാനൽ മുതലാളിമാർ തന്നെ ഇന്ന് തിരുത്തി എന്നിരുന്നാലും കണ്ണൂർ ലോബികൾ ഇതങ്ങനെ വെറുതെ വിടാനുള്ള സാധ്യത കാണുന്നില്ല കരിപ്പൂരിനെ എറിയാനുള്ള വടി കയ്യിൽ കിട്ടുക എന്നത് അവരുടെ സ്വപ്നമായിരുന്നു DGC.. യിൽ പണ്ട് അരിവെപ്പുകാരനായിരുന്ന ഭൂഷനയൊക്കെ ചാനൽ ചർച്ചയിൽ കൊണ്ടിരുത്തി വെടക്കാക്കി ഇല്ലാതാക്കാൻ തന്നെയാണ് തീരുമാനം എന്ന് തോന്നുന്നു മലബാറുകാർ സൂക്ഷിക്കുക കണ്ണൂർ ലോബികൾ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് കരിപ്പൂരിനെ ഇല്ലാതാക്കാൻ
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
@byron.. താൻ എന്നോടാണോ ഈ അഭിപ്രായം രേഖപെടുത്തിയത്
@sirajhamsa2080
@sirajhamsa2080 4 жыл бұрын
Pinne sftte valgal mathilinte baagath kadeppikuga
@koolathanas5472
@koolathanas5472 4 жыл бұрын
32 വർഷമായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമനത്താവളം അടച്ചുപൂട്ടിക്കുന്നതിനു വേണ്ടി ചില 'തല്പര കക്ഷികൾ' സ്വകാര്യ ചാനലുകളുടെ ഒത്താശയോടു കൂടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.. #SaveCalicutAirport #ProtectKarippurAirport
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അങ്ങനെയും ചിലരുണ്ട്
@jamescjoseph1255
@jamescjoseph1255 4 жыл бұрын
7-8-2020 😭😭😔😔
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Black day
@jamescjoseph1255
@jamescjoseph1255 4 жыл бұрын
@@PrasanthParavoor yes😭😭😔😔
@JayK.2002_
@JayK.2002_ 4 жыл бұрын
30 kollamayi ivide oru problem undayittilla.. Ingane special vaidagdyam onnum venda.. Alkarude jeevan vechu pilotinte special expert rely cheythu aarum airport undakkilla
@MegaMurali123
@MegaMurali123 4 жыл бұрын
Kannur airport tabletop vibhagathil aanenn parayunnu sariyano
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ശരിക്കും table top Runway എന്നു പറയാനാകില്ല.
@mashoodmk5301
@mashoodmk5301 4 жыл бұрын
Vidhi Evideayalum Sambavikkum
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അത് ശരിയാണ്.
@dhanishindian
@dhanishindian 4 жыл бұрын
32 വർഷമായി വിമാനം ഇറങ്ങി കൊണ്ടിരിക്കുന്നു ഇതിൽ Boeing 747, 777 ER വിഭാഗത്തിലെ വിമാനങ്ങളും പെടുന്നു ഇനിയും അതേപോലെ ഇറങ്ങും
@femishamsu4289
@femishamsu4289 4 жыл бұрын
🙁😟😭
@drgeojoseph
@drgeojoseph 4 жыл бұрын
Kannur airport is also table top
@PrasanthParavoor
@PrasanthParavoor 4 жыл бұрын
But not listed officially
@uniquemedia3198
@uniquemedia3198 4 жыл бұрын
'രക്ഷാപ്രവര്‍ത്തനം' മലപ്പുറത്തേ പുകഴ്തുന്നവര്‍ കണ്ണ്തുറന്ന് കാണൂ 😡😡😡 Profilil തൊട്ട് ഈ ചാനൽ സന്തർശിക്കൂ ...
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН