*എന്നേ പോലെ ആദ്യമായി ഇതിനെ കുറിച് കേൾക്കുന്നവർ ഉണ്ടോ* 😊
@shanavaskamal4 жыл бұрын
patravum oru potuvijanavum illatta alannu manasilayi nannavede
@manojthomas98594 жыл бұрын
ട്രാവൽ ഏജസികളിൽ ഈസ്റ്റ് വെസ്റ്റണ്ടേ സ്റ്റിക്കർ ഇപ്പോഴും ഉണ്ട്
@sharjah7094 жыл бұрын
പുതിയ അറിവായി ഇത് 👌
@subingeorge94174 жыл бұрын
Mm
@vkxvibe4 жыл бұрын
It was a legendary service, which I did in 93-96.. Though many games inside the station.. Operations were going smooth.. I did 48 hours + with out even proper sleep in 1995.. That was my first experience in my life that I can work in such way... We devoted for such service..
@vgsnair4 жыл бұрын
ഞാൻ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ ഫാമിലി സഹിതം യാത്ര ചെയ്തിട്ടുണ്ട് ബോംബെ - കൊച്ചി ഇപ്പോഴും ആ ടിക്കറ്റ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്ര നല്ല സർവീസ് ആയിരുന്നു
@hafzalkh4 жыл бұрын
Kanikaamo
@vgsnair4 жыл бұрын
ഞാൻ പ്രശാന്തിന്റെ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്തു
@vgsnair4 жыл бұрын
@@hafzalkh sure... ഈസ്റ്റ് വെസ്റ്റ് തുടങ്ങി അതിനു ശേഷം ജെറ്റ് എയർപോർട്ടിൽ പിന്നയും ഒരു പ്രൈവറ്റ് airline ഉണ്ടായിരുന്നു " Modiluft " luftansa ആയി coloboration... അതും പൂട്ടി...ഇന്നത്തെ spicejet ആയി മാറി.
@hafzalkh4 жыл бұрын
@@vgsnair ഞാൻ spicejetil ആയിരുന്നു work ചെയ്തിരിക്കുന്നത്
@hafzalkh4 жыл бұрын
@@vgsnair പ്രശാന്ത് ചേട്ടോ അത് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യണേ
ജെറ്റ് എയർവെസിന്റെ നരേഷ് ഗോയലാണ് തകിയുദ്ദിൻ വാഹദിന്റെ കൊലക്ക് ആരോപണ വിധേയൻ
@rasiledava46914 жыл бұрын
Narration 100% true ! I was lucky to serve EWA till end and cherish the memories.
@ROSUJACOB2 жыл бұрын
Miss you ikkachi.
@MohiniMathew-x8n10 ай бұрын
Please share your experience
@shakkeerdxb4 жыл бұрын
ജെറ്റ് എയർവേയ്‌സ് ഉടമ നരേഷ് ഗോയൽ ആണ് ഈസ്റ് വെസ്റ്റ് കമ്പനി തകർക്കാൻ ആദ്യാവസാനം ശ്രമിച്ചത്. ഉടമയുടെ കൊലപാതകം നടത്തിയത് നരേഷ് ഗോയൽ ഏർപ്പാടാക്കിയ കൊട്ടേഷൻ ടീമാണെന്ന് സംസാരമുണ്ടായിരുന്നു. ആ നരേഷ്‌ഗോയലും ജെറ്റ് എയർവെയ്സും പിന്നീട് കൊടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി തകർന്നടിഞ്ഞത് കാലം കാത്തുവെച്ച കാവ്യനീതി
@elephant8914 жыл бұрын
Shakkeer Mohamed thaan kuzhicha kuzhiyil
@abdurahman12594 жыл бұрын
അവരും നിലം പതിച്ചില്ലേ
@shareefsyed46614 жыл бұрын
Not jet air ways .dhamaniya air ways owned by some siv sena leader...
@shibumankulath4 жыл бұрын
Nooo.. You were completely wrong. This east west earlines itself belongs to dawood and he killed him. He was just his benami
@syedalinazeer74144 жыл бұрын
Naresh goyal paranavanta jet airways adhapadanam koodi onn vivarikkoo pls
@The.Introverted.Mentor4 жыл бұрын
Soorarai Pottru കണ്ടു ഈ വഴി വന്നു ഞെട്ടി നിൽക്കുന്നു
@PrasanthParavoor4 жыл бұрын
Thank you so much
@nishadva73114 жыл бұрын
Yes... njaanum.
@prithviraj39014 жыл бұрын
Njanum
@MrSreeharisreekumar4 жыл бұрын
ഈ ചരിത്രം ആദ്യ യൂട്യൂബ് വീഡിയോ ചെയ്തവ്യക്ക്തി എന്ന ഖ്യാതി പ്രശാന്തിന് സ്വന്തം .... ( കോപ്പിയടിക്കാർ ഉടൻ വരും )
@Shalinath0074 жыл бұрын
Pakshe ithine mumbum njan kanditude years before
@lovefromhevan70064 жыл бұрын
TRUE INDIAN HUNTER അല്ല ഇതിനു മുൻപ് കുറെ വായിച്ചിട്ടുണ്ട് കേട്ടിട്ടുണ്ട്
@kannannairtvm123454 жыл бұрын
Its not first
@shakeebdster4 жыл бұрын
മണ്ടത്തരം പറയല്ലേ ....ഇതൊക്കെ എന്നോ വന്നതാണ് സുഹ്ര്ത്തെ
@jafarkhantoolsland69634 жыл бұрын
വർക്കല വെച്ച് തഖിയുദ്ധീൻ വാഹിദ് മെമ്മോറിയൽ ക്രിക്കറ്റ് മത്സരം നടന്നത് ഓർമയുണ്ട് അന്ന് അസറുദ്ധീൻ വന്നിട്ടുണ്ട്
@kuzhimanthi17274 жыл бұрын
jafar toolslandts കൂടെ അജയ് ജഡേജയും ഉണ്ടായിരുന്നു
@subashsuba25704 жыл бұрын
നല്ല അവതരണം 👍അതിലുപരി അതികം ആർക്കും അറിയാത്ത ഒരു വേദനിപ്പിക്കുന്ന ചരിത്രം
@bijumpanickerthenkurissi22334 жыл бұрын
സത്യത്തിൽ ഉത്തരേന്ത്യൻ ലോബികളുടെ മത്സരം ഇപ്പോഴും അടങ്ങിയിട്ടില്ല. സ്പോർട്സ് മേഖലയിലാണ് ഇന്ന് കൂടുതൽ കാണുന്നത്.
@coconutpunch1234 жыл бұрын
എല്ലാ മേഖലയിലും. കേന്ദ്ര ഫണ്ട് ഏറ്റവും കുറവ് കേരളത്തിനാണ്,റെയിൽവേ ബഡ്ജറ്റ്,കേന്ദ്ര പദ്ധതികൾ എല്ലാത്തിലും അവഗണന
@neoshaheen82864 жыл бұрын
അതു കൊണ്ടല്ലേ 130 കോടി ജനങ്ങൾ ഉണ്ടായിട്ടും ഒളിംപിക്സിലോ ഫുട്ബോളിലോ ഇന്ത്യക്ക് മികവ് കാട്ടാൻ പറ്റാത്തത്. ഇ ഉത്തരേന്ത്യൻ തിട്ടങ്ങള് ഒന്നും ചെയ്യെഎം ഇല്ല നമ്മളെ ചെയ്യാൻ അനുവദിക്കേം ഇല്ല. സൗത്ത് ഇന്ത്യ ഇല്ലെങ്കിൽ ഉത്തരേന്ത്യയെഎം പാകിസ്ഥാനും തമ്മിൽ എന്ത് വെത്യാസം
@sayedmuhammed52744 жыл бұрын
Sanjusamson... cricketer oru nalla. . Udhaaharannam.😊😊
@sahilcs82164 жыл бұрын
it was Naresh Goel is found to have relationship with Dawood and Chota Rajan. Dawood did it for Naresh : www.moneycontrol.com/news/business/companies/profile-the-great-survivor-naresh-goyal-throws-in-the-towel-3599001.html
@shukooruk4 жыл бұрын
93 ആഗസ്തിൽ മംഗലാപുരം ബോംബെ റൂട്ടിൽ ഈസ്റ്റ് വെസ്റ്റ് എയർലൈനിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് ,ഒന്നാംതരം സർവ്വീസായിരുന്നു
@kaarikkuvlog48084 жыл бұрын
I'm proud of myself because I am Malayali....✌🏼✌🏼✌🏼✌🏼✌🏼👍
@ShabnaFazilHabeebShabusVlog4 жыл бұрын
Indiayile adyathe swakarya vimana company East west anennum Athinte owner malayali anennum ariyathe orupad per undavum. Ente husband nte relatives aan aa family. Orupad stories kettitund. Ithil ninnum athilum kooduthal manasilakkan sadhichu. East west punarambhikkan planning nadakunnu ennoke kelkunnund. Ethratholam shariyanenn ariyilla.. Perfect planning and adyathe athe perfectionode avark veendum thudangan pattate enn agrahikkunnu.. 😊👍 Thanks for the video Prasanth
@remyanandhini81054 жыл бұрын
എൻറെ നാട്ടുകാരൻ ആയിരുന്നു ... he is very gentelman ...👍
@mohammedmahroof56614 жыл бұрын
Hi
@loismcsell77974 жыл бұрын
@@mohammedmahroof5661 maire endhu kozhi ada nee
@cyborg38514 жыл бұрын
@@loismcsell7797 😂🤝
@harishr75374 жыл бұрын
@@loismcsell7797 kaatu kozhiyanu avannn
@akhilprasad68122 жыл бұрын
വർക്കലയിൽ എവിടെയാ
@sibinchandran15644 жыл бұрын
ഇതിനെക്കുറിച്ച് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇതുപോലെയുള്ള വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@vivek61874 жыл бұрын
When I was a kid, I used to see this airline at Mangalore airport.
@abdurahman12594 жыл бұрын
പാര പണിതവരും പറക്കാനാവാതെ നിലത്ത് ചിറകരിഞ്ഞ് നിരന്ന് കിടക്കുന്ന ല്ലോ. സന്തോഷം
@ramsisunilramsisunil6994 жыл бұрын
ഞാൻ ഓടയം വലിയ പള്ളിക്കു സമീബം ആണ് താമസിക്കുന്നത് താഹിയുദീൻ സാറിന്റെ കബർ അടക്കം ചെയ്തിരിക്കുന്നത് ഈ പള്ളിയിൽ ആണ്
@sharjah7094 жыл бұрын
ഏത് ജില്ലയിൽ ആണ് ഇത്
@ramsisunilramsisunil6994 жыл бұрын
@@sharjah709 തിരുവനന്തപുരം വർക്കല ഓടയം
@zakkeerzakkeer28533 жыл бұрын
ദുഹാ ചെയ്യുക റമദാൻ മാസം അല്ലെ അദ്ദേഹത്തിന്റെ കബറിടം അള്ളഹു വിശാലമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@razakts64654 жыл бұрын
ഞാൻ ഈസ്റ്റ് വെസ്റ്റ് ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്. Mumbai- കൊച്ചി. അന്ന് കൊച്ചി navalbase എയർപോർട്ട് ആയിരുന്നു.
@s9ka9724 жыл бұрын
ഒരേ കാലയളവിലെ ഒരേ നാട്ടുകാരായ രണ്ട് വ്യവസായികളുടെ പതനം.... Brittania Rajan Pillai East West Thaqueeden
@sreejithu19884 жыл бұрын
Britannia malayaluyude ano
@s9ka9724 жыл бұрын
@@sreejithu1988 നല്ലൊരു ശതമാനം ഷെയറും രാജൻ പിളളയുടേതായിരുന്നു ....നെസ്ലി വാദിയ എന്ന പാഴ്സി അന്തസ്സായി അത് സ്വന്തമാക്കി( it's still a mystery how a honest man like Rajan Pillai got arrested for forgery and fabrication)
@tonythomas65914 жыл бұрын
Rajan Pillai is murdered at Tihar Jail
@s9ka9724 жыл бұрын
@@tonythomas6591 Yes at Tihar jail with the support of Mumbai police.. The charge on him was minor as equal to a financial forgery though everyone know that he was innocent and all were fabricated by Nesli wadia group to acquire stakes in Brittania. ...
@bijukunjumon22964 жыл бұрын
@@s9ka972 ONNUM ILLAATHE RAJAN PILLA POYIII....KODIKALUMAYI MUNGIYA PALARUM EPOLUM SUKAMAYI LONDON POLULLIDATHU GEEVIKKUNNU ALLE......
@nishathrahim94284 жыл бұрын
നരേഷ് ഗോയൽ എന്ന ജെറ്റ് എയർവേയ്സ് മുതലാളിയാണ് East West Airlines ന്റെ തക്കിയ്യുദീൻ വാഹിദ് ന്റെ കൊലപാത കത്തിന് പിന്നിൽ എന്നും പറഞ്ഞു കേട്ടിട്ടുണ്ട് .
@kiranflyair4 жыл бұрын
No
@s9ka9724 жыл бұрын
അല്ല.... മുംബൈയിലെ അധോലോകം...
@gopinathanpadikkalparambil70564 жыл бұрын
If my memory is correct press reported it as a murder by u/w don due to some difference between whahid and the gang.
ക്രിക്കറ്റ് ആയാലും ബിസ്സിനെസ്സ് ആയാലും മലയാളി എന്നാൽ നോർത്ത് ഇന്ത്യൻസിന് പിടിക്കില്ല
@NahasEdava904 жыл бұрын
Sujin Sudhakar correct bro
@rahulrjan97764 жыл бұрын
സത്യം.... പരമ സത്യം
@Shihabudheenk94 жыл бұрын
ഇതിൽ തന്നേ പലരും പറഞ്ഞു കണ്ടു ജോലിക്ക് വരേ നിർത്തതുമ്പോൾ മലയാളികളെ തഴയും എന്ന്
@sandheepvarottil74424 жыл бұрын
Sanju nte kaaryam enthavo entho
@SafeerKannurcity4 жыл бұрын
ഗൾഫിൽ ഉള്ളപ്പോൾ എന്റെ വർക്കയിലുള്ള സുഹൃത്ത് പറഞ്ഞിരുന്നു ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ യൂസഫലി ഒന്നും അല്ല എന്നുപറഞ്ഞിരുന്നു പക്ഷെ അന്ന് തള്ളാണ് എന്നാണ് കരുതിയത് ഇത്കണ്ടപ്പോൾ സങ്കടം വന്നു😢
@anassainulabideen30924 жыл бұрын
Sathyam aanu
@Ajish19804 жыл бұрын
Aa kalangalil, 70Cr. 😎😎😎
@andrewspanamthanam34524 жыл бұрын
theercha ayum valiya manushyan ayirunnu
@raseen6174 жыл бұрын
Sathyam aanu brother... Ente husbandinte veedinu aduthanu
@shamodayam64864 жыл бұрын
സത്യം ആണ് എന്റെ വീടിന്റെ അടുത്ത
@goldwideimpex20564 жыл бұрын
Respect you sir 🙏 Really saad story.........😌
@PrasanthParavoor4 жыл бұрын
Yes
@rashadkkar4 жыл бұрын
കാലം മറുപടി പറയുന്ന പോലേ... കൊലപാതകങ്ങൾക്ക് കൂട്ടുനിന്നെന്ന് കരുതപെടുന്നവരുടെ കമ്പനികൾ ഓരോന്നായി പൂട്ടുന്നത് നാം കാണുന്നു.
@sahilcs82164 жыл бұрын
it was Naresh Goel is found to have relationship with Dawood and Chota Rajan. Dawood did it for Naresh : www.moneycontrol.com/news/business/companies/profile-the-great-survivor-naresh-goyal-throws-in-the-towel-3599001.html
@karunakaranchembayil42654 жыл бұрын
1992 Feb 1 2 ന് calicut Bombay എന്റെ ഫസ്റ്റ് first വിമാനയാത്ര ഒരിക്കലും മറക്കില്ല
@globalmagazine21264 жыл бұрын
അന്ന് ഞാൻ ഉമ്മാന്റെ വയറ്റിൽ അങ്ങനെ കെടന്ന് ഉറങ്ങായിരിന്നു!!!🤔🤔🤔
@sajithsankarsaji38124 жыл бұрын
Ente achanum calicut airport l ee flight ആണ് വരാറുള്ളത്
@JourneyBytesByAjazFaizal4 жыл бұрын
മലയാളിയായ തിരുവനന്തപുരം വർക്കല സ്വദേശി സ്ഥാപിച്ച East West Airlines November 11 മുതൽ 23 വർഷങ്ങൾക്ക് ശേഷം വീണ്ടും സർവീസ് ആരംഭിക്കുന്നു. ആദ്യ സർവീസ് ദുബായിൽ നിന്നും മുംബൈയിലേക്ക്. കേരളത്തിലെ എല്ലാ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കും. ഓപ്പൺ സ്കൈ പോളിസി വന്നശേഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ യാത്രാ വിമാന കമ്പനി 91 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്, 96 ൽ സ്ഥാപകൻ വർക്കല ഇടവ ഓടയം സ്വദേശി തഖിയുദ്ധീൻ വാഹിദിന്റെ മരണത്തെ തുടർന്ന് സർവീസ് നിർത്തിവയ്‌ക്കേണ്ടിവന്ന ചരിത്രത്തിന്റെ പുനർജനിയായി ദുബായിൽ നിന്ന് ഒരു സംഘം മലയാളികളുടെ പരിശ്രമഫലമായി 2020 നവംബറിൽ വീണ്ടും പറക്കാൻ ഒരുങ്ങുന്നു. ആദ്യ സർവീസ് ദുബായിൽ നിന്ന് മുംബൈയിലേക്ക് നവംബർ 11 ന് പറക്കാനാണ് ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നത്. ദുബായിൽ നിന്നുള്ള ഏവിയേഷൻ ലൈസൻസിന്റെ കീഴിൽ പഴയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ അതേ ലോഗോയും കാഴ്ചപ്പാടും ഉപയോഗിച്ചുകൊണ്ടാണ് സർവീസ് പുനരാരംഭിക്കുക. ഇതിന്റെ പ്രാഥമിക ലൈസൻസിങ് നടപടികൾ പൂർത്തിയായതായി മുഖ്യ കോർഡിനേറ്ററും ഡയറക്ടറുമായ നൗഫൽ മമ്മൂട്ടി അറിയിച്ചു. യുഎ ഇ യിലെ ഒരു പ്രമുഖ വിമാനക്കന്പനി ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സാന്പത്തിക ഇടപെടൽ നടത്തുകയുമാണ്. 700 മുതൽ 1000 ദിർഹം വരെയുള്ള ടിക്കറ്റ് നിരക്കാണ് ഉണ്ടാകുക. ഒരു സീസണിലും യാതൊരു കാരണവശാലും ഒരു ടിക്കറ്റിന് 1000 ദിർഹത്തിൽ അധികം ഉണ്ടാകില്ലെന്ന കാഴ്ചപ്പാടിലാണ് മുന്നോട്ടുപോകുന്നതെന്ന് നൗഫൽ പറഞ്ഞു. 40 കിലോ ലഗേജ് , 10 കിലോ ഹാൻഡ് ബാഗേജ് എന്നിങ്ങനെയാണ് സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുക. ഇക്കണോമിക് ക്ലാസ് നിരക്കിൽ ബിസിനസ് ക്ലാസ് സർവീസ് നൽകുകയെന്നതാണ് ലക്‌ഷ്യം. ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരും സാധാരണക്കാരും ഒരു ബിസിനസ് എന്ന രൂപത്തിൽ എയർലൈൻസിനെ കാണുന്ന നിരവധി സഹകാരികളും പുതിയ ഈസ്റ്റ് വെസ്റ്റിന്റെ പ്രവർത്തനത്തിൽ മുന്നിലും പിന്നിലും ഉണ്ടാകുമെന്നും നൗഫൽ അറിയിച്ചു. കേരളത്തിലെ എല്ലാ എയർ പോർട്ടുകളിലേക്കും സർവീസ് നടത്താനാണ് ശ്രമിക്കുന്നത്. എക്സ്പോ 2020 യുടെ ഭാഗമായി ദുബായിൽ നിന്ന് മികച്ച പിന്തുണയാണ് നൽകുന്നത്. എക്സ്പോ കാലയളവിൽ തന്നെ സർവീസ് നടത്താൻ തെരഞ്ഞെടുത്തതും തങ്ങളുടെ നയതന്ത്രപരതയുടെ പ്രതിഫലനമാണെന്ന് നൗഫൽ വ്യക്തമാക്കി. കണ്ണൂർ എയർ പോർട്ടിനെ കേരളത്തിലെ ഹബ് ആക്കാൻ ആലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം വിമാനങ്ങൾ ലീസിന് എടുത്താണ് സർവീസ് നടത്തുക. സ്വന്തം വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്താനും പദ്ധതി തയ്യാറാക്കി വരികയാണെന്നും നൗഫൽ അറിയിച്ചു. ആദ്യത്തെ 2 വർഷത്തേക്ക് 13 വിമാനങ്ങൾ ലീസിനെടുക്കും. ഏറെ സ്വപ്നം കണ്ടിരുന്ന കേരള എയർ സഫലമാകാത്ത സാഹചര്യത്തിൽ മലയാളികളുടെ ഒരു വിമാനക്കന്പനിക്ക് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
@zakkeerzakkeer28533 жыл бұрын
അടിച്ചു പൊളിച്ചു കേറി വാ മലയാളീസ്
@aliakbarvtr51443 ай бұрын
2024 കഴിയാനായി😢
@filsinfotainmentmedia28734 жыл бұрын
ഈ കഥ മുൻപ് കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് വിശദമായി മനസ്സിലാക്കുവാൻ കഴിഞ്ഞത് .... Thank you.....
@manoj3844804 жыл бұрын
ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ചരിത്രം. കേട്ടിട്ട് തന്നെ സങ്കടം തോന്നുന്നു . എല്ലായിടത്തും ഉണ്ട് ഈ നോർത്ത് ഇന്ത്യൻ ലോബ്ബിയുടെ കടന്നു കയറ്റം.. എന്ത് ചെയ്യാൻ
@Noorudheenqatar3694 жыл бұрын
പുതിയ ഒരു അറിവ്. നല്ല അവതരണം 🇮🇳🇮🇳🇮🇳👍👍👍👍
@shanukztr7384 жыл бұрын
സുജിത്ത് ആനവണ്ടി അഭിജിത്ത് തീവണ്ടി ഇപ്പൊ പ്രശാന്ത് വിമാനം. സംഗതി കളർ ആയിട്ടുണ്ട്ട്ടോ
@akash_s_nair4 жыл бұрын
ഈ video കാണുമ്പോൾ അറിഞ്ഞില്ല ഇന്ന് 2020 നവംബർ 14 അദ്ദേഹം കൊല്ലപ്പെട്ടിട്ട് 25 വർഷങ്ങൾ💔
@PrasanthParavoor4 жыл бұрын
പ്രണാമം
@varkalakaran.4 жыл бұрын
നല്ല ഒരാൾ ആയിരുന്നു താക്കിയുദീൻ ഭായ് എന്നു നാട്ടുകാർ പറയാറുണ്ട്
@hariztharammal74404 жыл бұрын
Super
@amarns30264 жыл бұрын
Evarude family ippolum avide undo
@NahasEdava904 жыл бұрын
Amar Ns und bro
@varkalakaran.4 жыл бұрын
@@amarns3026 und
@menonmurlidhar14 жыл бұрын
one more information i would like to share, if the flight was late, they used to reimburse taxi fare to passengers
@fuad3razi3 жыл бұрын
😪👌❤
@abdulrahmanpachery91744 жыл бұрын
I had traveled with East west in 1994 December Bombay to Cochin.
@coconutpunch1234 жыл бұрын
ബിസ്കറ്റ് രാജാവ് രാജൻ പിള്ളയും ഇത് പോലെ കൊല്ലപ്പെട്ടതാണ്
@Humanman204 жыл бұрын
സംഘിയാണെല്ലെ.. @കഷ്ട്ടം
@gokulgokulshajikumar38774 жыл бұрын
@@Humanman20 britania യുടെ തലപ്പത്തു എത്തിയ ഏക മലയാളി ആണ് അദ്ദേഹം. സിംഗപ്പൂരിൽ ഉള്ള ഒരു കേസിൽ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു ഒടുവിൽ തീഹാർ ജയിലിൽ വെച്ചു മരിച്ചു
@jafarsadiqmh2724 жыл бұрын
എവിടെയോ കേട്ട് മറന്ന ചരിത്രം വിശദമായി വിവരിച്ചു തന്നതിന് നന്ദി ഭായ്
@abkabk54064 жыл бұрын
ഇദ്ദേഹത്തെ കൊന്നത് ഇന്ത്യയിലെ പ്രൈവറ്റ് എയർലൈൻസ് കളാണ് എല്ലവർക്കും പങ്കുണ്ട്
ഇദ്ദേഹത്തെ പറ്റി മാതൃഭൂമി supplement മുന്നോ നാലോ വർഷം മുമ്പ് എഴുതിയിരിന്നു അന്നാണ് ഇദ്ദേഹത്തെ പറ്റി ആദ്യമായി അറിയുന്നത്....
@sahilcs82164 жыл бұрын
it was Naresh Goel is found to have relationship with Dawood and Chota Rajan. Dawood did it for Naresh : www.moneycontrol.com/news/business/companies/profile-the-great-survivor-naresh-goyal-throws-in-the-towel-3599001.html I remember that Mathrubhumi writeup. His bulletproof car's glasses were hammered down and shot at point blank.He had Mercedes Bullet proof but no bodyguards.
@aviatorcrew3894 жыл бұрын
My Trainer was worked as a pilot on East West airlines
@അമ്പിളിചേട്ടൻ4 жыл бұрын
മികച്ച അവതരണം
@PrasanthParavoor3 жыл бұрын
Thank you so much
@Shihabudheenk94 жыл бұрын
ഒരു മലയാളി ഉയർന്ന് വരുന്നത് നോർത്ത് ഇന്ത്യൻസിന് സഹിക്കില്ല ഉദാഹരണം കുറേ ഉണ്ട് ശ്രീ ശാന്തിനെ കുടുക്കിയത് , നല്ല രീതിയിൽ ബിസിനസ് വളർത്തി കൊണ്ട് പോകുന്ന തകിയുള്ള യേ ചതിയിലൂടെ കൊന്നത്, ബ്രിട്ടാനിയ ഉടമ പിള്ള സാറിനെ കൊന്നത് പിന്നേ ക്രിക്കറ്റിൽ പത്മാനപനെ ഒരുപാട് കാലം തഴഞ്ഞത് ഇങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ട്.
@fasalurahmanakd72274 жыл бұрын
മലയാളി ഇനിയും വളരും നോർത്ത് ഇന്ത്യ കർ ക് ഒരു ചുക്കും നടകുല
@aneeshrajan38444 жыл бұрын
I have traveled in East west airlines in the year 1992
@jonathanjohn68744 жыл бұрын
Thanks for bringing this up..... god bless
@nadarsha_jalal2924 жыл бұрын
ഞാൻ വർക്കല കാരനാണ് ഇദ്ദേഹത്തിന്റെ വീട് വർക്കലയിൽ ഇടവ എന്ന സ്ഥലത്താണ്
1994ൽ ഈ വിമാനം മുംബൈ സാന്താക്രൂസിൽ ഞാൻ കണ്ടിട്ടുണ്ട്. ഉത്തരേന്ത്യൻ എതിരാളികളാണ് തകിയുദ്ദീനെ കൊല്ലി ച്ചത്. അന്നത്തെ ജറ്റിന്റെ മുതലാളി ഇന്ന് ജയിലിലാണ്. കമ്പനിയും പൊളിഞ്ഞു. മലയാളികളെ ദ്രോഹിച്ച കമ്പനിയാണ് അത്.
@shanavaskamal4 жыл бұрын
Ngan gulfila kadattila nhanum mikkavarum udane jayilil avum kadam kayari orupadu sramichu okke parajayappettu mammokkade kauravarile antonyde koottu tilakante aliyarum sangavum kidanna pole enikkum onnu kidakkanam waiting for that day... visamattide anengilum just waiting
@LuffyLuffyyu4 жыл бұрын
Dawood Ibrahim
@jibinjacob894 жыл бұрын
Hi Prasanth.. you are doing a great job... Thanks for the informative videos... God bless you
@ta2francis4 жыл бұрын
The first private airline was from Tata. Tata Airlines on 1932. Later government took over. But the story of takiudeen sir is really inspiring..
@arunvarkey86804 жыл бұрын
Thanks @prasanth for sharing this information.
@ashikhpk4 жыл бұрын
തക്കിയുദ്ധീന്റെ ദാവൂദ് ബന്ധം CBl അന്വേഷിച്ചിട്ട് തെളിവ് കിട്ടാഞ്ഞിട്ട് ഉപേക്ഷിച്ചതായിരുന്നു... എന്ന് കൂടി പറയണമായിരുന്നു.... നോർത്ത് ഇന്ത്യക്കാർക്ക് സൗത്ത് ഇന്ത്യക്കാരോടുള്ള ഈഗോ തന്നെയാണ് പ്രശ്നം....
Njanum 1992 il travel cheythittund Bombay to calicut.nalla service ayirunnu.its still in memmories
@mrJimmyjose4 жыл бұрын
Very good report. So many times i have traveled in 4s786. They used to have afternoon service too. Btw, the first private airline in India was Air asiatic. Again promoted by another Malayali. Dr KCG Varghese from Chennai. They operated with one boring 737.
@arshadmanaf57084 жыл бұрын
ആദ്യമായി കേൾക്കുന്ന ചരിത്രം... തഖിയുദീൻ വാഹിദ് അഭിമാനം 💪
@muhammadrafinissar66644 жыл бұрын
ഒരുപക്ഷേ മലയാളിയായ യൂസഫലിയും ഇന്ത്യയിലായിരുന്നു ബിസിനെങ്കിൽ അതും തകർത്തേനെ
@prithviraj39014 жыл бұрын
Correct
@fuad3razi3 жыл бұрын
Right
@rubys994 жыл бұрын
Your best one yet. very precise and informative. If you can do this in English it will be great for you and your channel.
@blossom79284 жыл бұрын
ഇതിനെക്കുറിച്ച് ഞാൻ psc പഠിക്കുന്നുണ്ട്. ഓപ്പൺ skies എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ആരംഭിച്ച വിമാന സർവീസ്
@praveennair44664 жыл бұрын
Yentae odayethulla friend Nabeel ji ,East Westinnae pattiyulla details paranju thannitunde..veendum Prasthanth athe oru story aakkiyethil vallarae Santhoshem unde..
@aanayumaanakkaranum64114 жыл бұрын
ഇ കഥ മുൻപ് കേട്ടിട്ടുണ്ട്. എന്നാലും പിന്നെയും കേട്ടപ്പോൾ ഒരു പുതുമ പോലെ...
@shafzz64864 жыл бұрын
മലയാളത്തിൽ സിനിമ എടുത്താൽ ആരായിരിക്കും നായകൻ ??!! 😍 Reply ur suggestions 👇
@muneerp3754 Жыл бұрын
Prithvi
@chakochankarinth35244 жыл бұрын
Thanks Prashant for the beautiful presentation. A small correction. The first airlines in India was private.. that of the Tatas.
@KL-41A344 жыл бұрын
നല്ല സിംപിൾ ആയിട്ടുള്ള അവതരണം. ബാക്ക് ഗ്രൗണ്ട് മ്യൂസിക് അതും വലിയ ഒച്ചപ്പാടോ ഒന്നും ഇല്ല, കൊള്ളാം.സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും പറഞ്ഞുകൊണ്ടുള്ള ഒച്ചപ്പാടുകളും ഇല്ല. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
@enfreeze4 жыл бұрын
Wow this is incredible. Yet sad. സങ്കടകരം, നിർഭാഗൃകരം. ദുഷ്ടൻമാർ കൊലയാളികൾ.
@sidheequesidheeque75324 жыл бұрын
എനിക്കറിയാം, നല്ല മനുഷ്യന്‍ ആയിരുന്നു
@sameerbabu44194 жыл бұрын
ബിസ്‌ക്കറ്റ് രാജാവായിരുന്ന രാജൻ പിള്ളയെക്കുറിച്ചും ഒരു വിഡിയോ ചെയ്യൂ.
@jeomax4 жыл бұрын
90 കളിലെ EastWestൽ ചെയ്ത സന്തോഷകരമായ യാത്രാനുഭവങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു, അതിന്റെ പതനത്തിനു പിന്നിൽ Jet Airന്റെ കറുത്ത കൈകൾ തന്നെയാവുമെന്ന് നിസംശയം പറയാം
@k.mohanababubabu94994 жыл бұрын
I have travelled this Aircraft.
@sub05nambiar4 жыл бұрын
I had the chance to travel on East west from Calicut to Delhi via Mumbai. The first aeroplane I got into was the East West
@knrcnr86804 жыл бұрын
നുമ്മ എപ്പോഴും നോർത്ത് ഇന്ത്യൻസിന് സാല മദ്രാസി തന്നെയാണ് ബ്രോ അവരുടെ മടയിൽ ചെന്ന് പെടണം അപ്പോ അറിയാം സൗത്ത് ഇന്ത്യൻസിനോട് എന്നും ഒരു പുച്ഛം
@mohanang94814 жыл бұрын
മലയാളികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാർത്തയായിരുന്നു East West airlines - ന്റെ അടച്ചുപൂട്ടൽ .എന്തു ചെയ്യാം ?കഷ്ടം .
@infinitykottayam4 жыл бұрын
Bro Nice video informative. ✌, Utheraindia kaarudae manobaavam thannae keratitis and madras area yil ullavarodu .. pucham aanu. I know well
@mubarakmehabish22703 жыл бұрын
This Airlines was very good..I went in this during 90s..its still in my memories....
@shajumathew31743 жыл бұрын
1992-1995Vintage Malayalam movie Ekalavyan, Manthikam
@jishnukp4 жыл бұрын
Good presentation ചേട്ടാ
@deepukuruvila55474 жыл бұрын
വർക്കല ഇടവാ അഞ്ചുമുക്ക്
@shehinsha96494 жыл бұрын
കല്ലമ്പലം
@shanavaskamal4 жыл бұрын
varkala Olla ottum mukka ennattinum kurach cash undengil pongachavanu vere arkengilum angane tonnettundo?
@kuzhimanthi17274 жыл бұрын
shanavas kamal പണം കുമിഞ്ഞ് കുടുബോഴുള്ള ജാഡ മലയാളിക്ക് കുറച്ച് കുടുതലാണ് . അല്ലാതെ ഒരു സ്ഥലത്ത് മാത്രമല്ല
@entertainments41294 жыл бұрын
Bro ഇങ്ങനത്ത videos upalaod chayanm
@rashideminence24754 жыл бұрын
ഇതിനെ പറ്റി കൂടുതൽ അറിയാൻ ജോസി ജോസഫ് എഴുതിയ A feast of Vulture എന്ന പുസ്തകം വായിച്ചാൽ മതി. Flip cart ഇൽ കിട്ടും.
@orurasathinu50643 жыл бұрын
വിദ്യാഭ്യാസമില്ലാത്ത നോർത്ത് ഇന്ത്യൻസ്. Now Kerala number one
@venus-zl7se4 жыл бұрын
I was an employee of Modiluft Airline . That was also closed . We , thousands of employees nicely fooled by the Management.
@subink.r4 жыл бұрын
Good content. Proud to be a malayali
@ChristyKunjumon4 жыл бұрын
The same lobby is not allowing Air Kerala.
@ChristyKunjumon4 жыл бұрын
@M Nair if you have proof why don't you file a case? Athin natal veanam!
@noushadvk73834 жыл бұрын
im also traving mu.to cochi air base 1995.yr.
@Mism_4 жыл бұрын
Good presentation!!!! Keep going 🖒🖒🖒
@nishadva73114 жыл бұрын
Anyone after #Surarai pottru movie...,?
@PrasanthParavoor4 жыл бұрын
❤️
@sajiktm4 жыл бұрын
I travelled on east west many times..... good food , beautiful air hostesses..... a good mans investment destroyed by north Indian lobbies
@Skylitefresh4 жыл бұрын
Super bro... Thanks for your information...
@speedtrackontheworld57833 жыл бұрын
I know this story understanding 3 days ago A pavappetta manushyanta shaabam ennum avarkku mell thee mazhayay peyyattay✈✈🛬🛫
@PrasanthParavoor3 жыл бұрын
👍
@nithinv24834 жыл бұрын
Nammada frndinte mama aanu 🔥😍
@Afeeftanur4 жыл бұрын
do u hav any contacts to his family?
@nithinv24834 жыл бұрын
@@Afeeftanur ues
@nithinv24834 жыл бұрын
@@Afeeftanur yes
@anjuanjuzz81924 жыл бұрын
നല്ല ഒരു അറിവ് പകർന് തന്നത്
@nithinpuliful4 жыл бұрын
Thanks For the Informative News
@muhammedsuhailn4824 жыл бұрын
Jet airwaysinte naresh goyal alle east coast airwaysine thakarathath
@hamzatm2854 жыл бұрын
muhammed suhail അതെ എന്നാണ് പലയിടത്തും കേട്ടിട്ടുള്ളത് ... ഇന്ന് അതേ jet airways കൂപ്പുകുത്തി വീണതും കാലം കാത്തുവെച്ച ശിക്ഷ...
Wow. This is a new information for me. I really wished if he was still alive and the company was still functioning. I keep hearing how North Indian lobby really hated the achievements of South Indians in the early years and even today. So sad. Currently, the public aircrafts in India are giving us a bad service and the private airlines are running in big loss.