നമ്മൾ എന്ന് നമ്മുടെ ഉള്ളിൽ hold ചെയ്തു വെച്ചിരിക്കുന്ന വിഷമങ്ങളും emotions ഉം പുറത്തു കളഞ്ഞു mind free ആക്കുന്നുവോ അന്ന് മുതൽ NPD ക്ക് കർമഫലം ലഭിച്ചു തുടങ്ങും.
Heloo ente avasatayum ithu tanneya ,in law and my husband. One year sahichu eni vayya .Divorce koduthu ayal enik Divorce tarumo illayo ennonnum ariyilla .but mari kilkkumpo orupad cool akunnund mind. Oru kutti njangalk idayil illathathinu thank god athude ayinel ayal enne ittu kalippicheche. Ente gold ellam ayalude kayyila . Kittiyal parayam bhagyam ennu .ellarum rekshapedu. Ingane ulla alinte koode jeevikkalle..... 😢😢😢😢😢😢😢😢😢😢😢@@englishrose1636
@remyakmkm92607 ай бұрын
കർമഫലത്തിന് പല മാനങ്ങൾ ഉണ്ട്. ഒരു victim വിചാരിക്കും ഞാൻ എല്ലാം സഹിച്ചു പൊറുത്തു കൊടുത്തു കഴിയുകയാണല്ലോ എന്ന്. എന്നാൽ ഓരോ കർമ്മത്തിന് പിന്നിലെ intention ആണ് ഫലം തരുന്നത്. ഇവിടെ victim ന്റെ intention എന്താണ്. Victim സ്വയം സംരക്ഷിക്കുന്നില്ല, അവനവനെ protect ചെയ്യാൻ boundary വെക്കുന്നില്ല. അത് മാത്രമല്ല സ്വയം സഹനത്തിലൂടെയും ക്ഷമയിലൂടെയും NPD ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു. ഇവിടെ സഹനം ക്ഷമ എന്നിവ ഉണ്ടെങ്കിലും intention നല്ലതല്ലല്ലോ. അപ്പോൾ victim ന് കർമഫലം ലഭിക്കും. അവനവനെ protect ചെയ്യാത്തതിന്റെ ഫലം.
@savithasoman29224 ай бұрын
Exactly
@vijayalakshmisnathvijayala588425 күн бұрын
😢
@mamdaero_2417 күн бұрын
Ithine kurichu alojichilla. Good point 👍🏼
@SS-wu2ej17 күн бұрын
Correct observation 👍
@annmary770 Жыл бұрын
Narcissistic person will never change...Accept them as they are.
@seennheardclinic Жыл бұрын
👍👍
@murali78407 ай бұрын
ഈ ഡോക്ടറോട് എങ്ങിനെ വാക്കുകളിലൂടെ നന്ദി പറയാൻ കഴിയും 🙏 ഈശ്വരന്റെ പ്രതിരൂപമായി കാണുവാനാണ് എനിക്കു താല്പര്യം 🙏🙏🙏
@seennheardclinic7 ай бұрын
Thank you so much for your kind words. So glad that you found our videos helpful. Keep going💐 Bodhi Team👍🏻💐
@Sreepadmasree7 ай бұрын
Very true same here dear ❤❤
@atmaheshathouse2551 Жыл бұрын
അവരെ കൈകാര്യം ചെയ്യാൻ കഴിയും , അത്തരക്കാർ എല്ലവരാലും തിരച്ചറിഞ്ഞ് ഒറ്റപ്പെടുന്നതും തകരുന്നതും ധാരാളം കണ്ടിട്ടുണ്ട് , നാർസിസ്റ്റിന് ഒരു കുഴപ്പവും ഒരിക്കലും ഉണ്ടാകുന്നില്ലെങ്കിൽ എല്ലാവർക്കും നാർസിസ്റ്റാവുന്നതല്ലെ നല്ലത് എന്ന് തോന്നും
@navagraha5159 Жыл бұрын
💯 ...its TRUE...they have very fast manifesting power..
@milananchor513 Жыл бұрын
Chandana Madam, greets, once again you made the chapter outstanding. You are absolutely a narcissism specialist - the most suffering issue among the majority but the least aware. More lessons expects. Thanks
@seennheardclinic Жыл бұрын
Thank you for your kind words. Much appreciate it. 👍 Bodhi team 💐💐
@prasannanavath9762Ай бұрын
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യം
@seennheardclinicАй бұрын
Thank you for sharing your perspective. Bodhi Team 👍💐
@holypunk12 Жыл бұрын
Actually a narcissist life itself is like a punishment for that person because the person ends up living a life of an "illusioned self" they lost the touch with their " real self " as part of survival during early growing up years ! Because there could be incidents in early years when they got hurt whenever they being honest and real !! Then they developed a persona which survive only on this fake personality ! Its upto others to move on but do a care with a distance ! But likely chance that if they can survive their own they might keep the grudge !
@nishamolps466 Жыл бұрын
കർമ സത്യം ആണ്. Npd ചെയ്യന്നുനെല്ലാം oru തിരിച്ചടി അവര്ക് കിട്ടും. എല്ലാം e ഭൂമിയിൽ vach തന്നെ അനുഭവിച്ചിട്ടേ പോകു. അതിൽ oru സംശയവും ഇല്ല. Avrde മനസും പ്രവർതിയും അത്രക് മോശം ആണ്. സ്വാർത്ഥത k vendi enthum cheyyum. ഒരാൾ avrde മുൻപിൽ പിടഞ്ഞു മരിച്ചാൽ polum oru ദയയും അവരിൽ നിന്ന് ഉണ്ടാവില്ല. മരണവേദന polum kand ആസ്വദിക്കും. ☹️
@seennheardclinic Жыл бұрын
💐💐
@seennheardclinic Жыл бұрын
💐💐
@jennajerome4440 Жыл бұрын
Correct l am seeting this now
@SPID45672 Жыл бұрын
100% correct
@navya9015 Жыл бұрын
They will surely suffer only during their death time.. because they can't rule the world any more. No other solution for narcissistic relationship
@Latha-c3j6 ай бұрын
Paranjathu 100% correct aanu
@SJ-yg1bh5 ай бұрын
അവർക്ക് കർമ കിട്ടിയിട്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. ആകെയുള്ള ജീവിതം നഷ്ടപ്പെടുത്താതെ രക്ഷപെടുക
@divyadevarajan Жыл бұрын
I used to read moral stories to kids infront of him so atleast he change a littile bit...🤣🤣🤣🤣...stupid funny me...
@betcysuniverse5152 Жыл бұрын
😂😂😂😂😂
@raizaajmal85289 ай бұрын
🥰
@aadhi79032 ай бұрын
No dear....oru karyomilla....pattidae valu nerae aakam pakshae avarae mattan kazhiyilla....entae experience nammal marum....low confidence....low self-esteem....fear to face public... depression....llam😢
@smithachandran-jm2qo5 ай бұрын
From my life experience I think the spouse of narcissistic person should take counseling ,so that they can be handled peacefully. Narcissistic persons are also human,its not their fault that they were born like that.Its better to accept that,but sure the family will suffer .I feel its like a chronic disease.
@jow345Ай бұрын
What about the right of spouse to live a peaceful life?
@ayshaashraf96995 ай бұрын
Nte husband nte family narcissistic aanu... Husband m kurachu ke aanu but ennod maathram.... Sahichu sahichu ippo maricha poleya jeevikkunne.. Ndu chynmennu ariyilla... Daivam enna shakthiyil maathram abhayam ☝️
@seennheardclinic5 ай бұрын
We are so sorry for your current situation.Awareness is the key. Keep going. More strength to your journey💐💐 Thank you Bodhi Team👍💐
@halloween1748 Жыл бұрын
work place il ഒപു ദുഷ്ടൻ manager undayrunu. ഒരുപാട് പേരെ ദ്രോഹിചു അയാൾ സന്തോഷത്തോടെ ഭരിചുനടന്നു. after few years , അയാൾക് നല്ല തിരിചടി കിട്ടി. Pregnant ആയ ladies ന്ടെ complaints കാരണം de promotion കൊടുത്തു. അന്നാണ് ദൈവം മുകളിലുണ്ട് എന്ന് മനസ്സിലായത്
@seennheardclinic Жыл бұрын
Thank you for sharing your thoughts 💐
@betcysuniverse5152 Жыл бұрын
😂😂😂😂😂
@coffeewithsakhi10 ай бұрын
TCS il aano ee sambavam?idhu nadannitundu enikariyam
Vedio korech shorten cheyth gas adikkathe content paranjal effective aayirikkum
@dilrubasalam60349 ай бұрын
In my opinion, narcissist will have a painful ending if they survive to oldage. In their youth, they dominate over entire family and suppress those under them. Esp kids., . Once the kids grow into adults they'll realise that their parent was abusive and they will avoid or keep distance from them . Narcissistic person cant face rejection or avoidance. They always néed attention and praise. Once their family no longer give those attention, they ll suffer very much internally. My opinion only
@ZubaidaK-c7mАй бұрын
നടന്നു കൊണ്ടിരിക്കുന്ന ത്
@369Talesofmiraculouslady6 ай бұрын
I had a teacher who was good enough in spoiling my career...took many years and still in the process of healing.....still waiting for justice.,. don't know... everything surrendered to God....I don't know about her karma..but I wish to get back my lost career and no-one else should face it again...
@seennheardclinic2 ай бұрын
Thank you for sharing your story with us. Keep going. Thank you Bodhi Team 👍🏻💐
@thulasidevi89678 ай бұрын
Good message. 🙏🙏
@seennheardclinic8 ай бұрын
💐
@Citizen4353 ай бұрын
You can learn any person within a week. If notis NPD, do sudden ecacuation from him or she.
@mariyasalam5072 Жыл бұрын
Dushtane pana pole valarthum Pettu poyavar helpless ayavar Enthu cheyyum mam
@elz1239 ай бұрын
Dushtante pathanam valuthayirikkum
@raseenausman7660 Жыл бұрын
Etra maatram shariyaanu.. Ee vaKukal.
@Chair.dreamer Жыл бұрын
Thanks for changing my thought process.
@febinaottathayil9486 Жыл бұрын
Supply നിൽക്കുപോ narcissist suffer ചെയ്യും. Internally they are very weak. Depression, anxiety symptoms ഒക്കെ ഇവരിൽ common ആണ്.
@anusree9704 Жыл бұрын
Yes
@sreedeviarun1864 ай бұрын
My husband is a narcissit person.sneham kanichu ente twenty two kakh um kondupoyi.ini njan zeroil ninnum thudanganam.ente makkale nallapole valarthanam.maam paranjathil oru word polum wrong aayi iila .varale correct aanu .sahikkaan kazhiyunnilla.
@seennheardclinic2 ай бұрын
We are so sorry for your current situation. Thank you for sharing your story with us. Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐
@fadhiya113 Жыл бұрын
Good msg thanks ma’am ❤❤❤
@sanithasudhakaran57012 ай бұрын
അവർക്കു കർമ കിട്ടിയാലും ഇല്ലെങ്കിലും നമ്മൾ അനുഭവിച്ചതിനു ആരാ മറുപടി പറയുക! So എന്ത് "karma"! ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല!
@ronald-qg2iwАй бұрын
Kittum anubavam und
@Kawaii_X_chan Жыл бұрын
Namasthe Dr .. But when it is connected with our children’s life or parenting what could be done, to avoid sufferings when they are living with us.. Until now they used to get surprised by their fathers behaviour ( Who is a venomous NPD). How to respond or retaliate is our concern at present 😮😢
Karma yil oru vishwasam undayirunnu, ennengilum karmaphalam ivaru anubhavikyumennu karuthiyirunnu, pakshe aa pratheekshayum nashttapettu,mugham moodiii maari maari aniyaan iniyum ivarude janmam baakkiii.....
@seennheardclinic Жыл бұрын
Keep going 💐 Bodhi team 🌞
@mariyasalam5072 Жыл бұрын
Daivathinte kalikal Nammalkonnum cheyyan pattilla
@shajithakj8491 Жыл бұрын
Vineetha....you are mistaken....wait and see....god is here...they will suffer....not narcissistic every person for bad deed surely will punish...100 percent...maximum kodukan vending God wait cheyyenu...e karyathil nammal niraparafhikal anenghil a shisha nammale effect cheyye ella....
@vinithamenon5645 Жыл бұрын
@shajitha kj I wish your words come true.
@nissysamkutty4834 Жыл бұрын
This is exactly what I wanted to say. No karma bhalam, nothing. Sometimes i ask myself where is God, why God is allowing this for years and years, why HE is silent, so far I didn't get any answer. Since last 33 years I have been in this horrible situation.
@atmaheshathouse255116 сағат бұрын
കർമ്മഫലം വിശ്വാസം മാത്രമല്ല സത്യമാണ് . നിരവധി നാർസിസ്റ്റുകളുടെ പതനം ഞാൻ നേരിൽ കണ്ടു കൊണ്ടിരിക്കുന്നു . പക്ഷെ നാർസിസ്റ്റിന് തിരിച്ചറിവ് ഉണ്ടായതായി ഞാൻ കണ്ടിട്ടില്ല
കർമ അടിച്ചാലും അവർക്ക് അത് മനസ്സിലാകില്ല, അംഗീകാരിക്കില.. അവർക്ക് കർമ അടിച്ചാലും അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് നമ്മൾ തന്നെ ആയിരിക്കും.കൂടെ ജീവിക്കുന്നുണ്ട് എങ്കിൽ...
@Amina-z8h9v23 күн бұрын
യെസ്, നിന്റെ ശാപം കൊണ്ടാണ് എനിക്കിങ്ങനെ വന്നത് എന്നായി. 🤣ആ കുറ്റവും എന്റെ തലയിൽ. അല്ലാതെ എന്റെ കയ്യിലിരിപ്പ് കൊണ്ട് ഇങ്ങനെ വന്നു എന്ന് ഒരിക്കലും അവർ അംഗീകരിക്കില്ല.
@vidyahari9742 Жыл бұрын
Thank u madam 🙏🙏🙏❤️
@seennheardclinic Жыл бұрын
💐💐
@deepasreejayan7 ай бұрын
ഇവരുടെ കൂടെ നിൽക്കുന്നവരുടെ എത് കർമ്മഫലം കൊണ്ടാണ് അവർക്ക് അനുഭവിക്കേണ്ടി വരുന്നത്??
@heirofchrist8 ай бұрын
Ivark oru avasanam ille?
@anniesunil71744 ай бұрын
Orikal chakumallo
@Malayalikada2 ай бұрын
@anniesunil7174 focus on you and leave the rest
@nishavasudevan Жыл бұрын
I don't think it happens. It gives us satisfaction to imagine that but in reality it may be just a myth..my ex-husband did lot of fraud activities n he was very abusive but he just moved on with his life, married again n have a child. Also migrated to the US n flourishing in his career. Back here he had taken lot of loans n never repaid, cheated many people. But nothing happened
@foncyjohnson9079 Жыл бұрын
എല്ലാം ശരിയാവും എന്നു ആശിക്കാം
@sobhanaponnachan63034 ай бұрын
Even how bad he is God is greater than him .Time will prove
@jennajerome4440 Жыл бұрын
My in laws and husband are.getting for their Karma they are so cruel
@sreeja.s5777 Жыл бұрын
Truly said mam👍
@seennheardclinic Жыл бұрын
💐💐
@achammathomas7319 Жыл бұрын
Sathyamaya karyam
@Revathi323 Жыл бұрын
👌
@nishasunil833410 ай бұрын
മടുത്തു
@afsalafsal6740Ай бұрын
Enda cheya 😢
@prasannasajeevan56823 ай бұрын
Why bother about the dog which has bitten you? You cannot avoid it biting someone else or you cannot create a guilt feeling in it. So better Save yourself. And never think of the dog again.
@seennheardclinic2 ай бұрын
Thank you for sharing your perspective. Bodhi Team 👍💐
@adarshkv5114 ай бұрын
Karmayum mannakattayum. Onnum illa
@Ummuziyan Жыл бұрын
Thank u mam ❤️❤️
@seennheardclinic Жыл бұрын
💐👍
@raseenausman7660 Жыл бұрын
❤
@Karunakaran-vk3op11 ай бұрын
We can't come from this, if you are matured man , they are sadistic, 😢
@aswathim3648 Жыл бұрын
👍🥰
@seennheardclinic Жыл бұрын
💐💐
@shaha_na Жыл бұрын
Narcissist ayi janichal mathiyarnu
@prasannanavath9762Ай бұрын
അവർ പൊതുവെ ഭീരുക്കൾ ആണ് . ഇരയുടെ അടുത്ത് മാത്രമാണ് ഇത്തരം ചെയ്തികൾ
@elsykurian9607 Жыл бұрын
Mam
@bineesh7975 Жыл бұрын
👍🏻👍🏻👍🏻👍🏻🥰🥰
@seennheardclinic Жыл бұрын
👍👍💐💐
@hashimoman74510 ай бұрын
ഒരു ബസ്സിനീസ് മെൻ എന്നേ ബന്ധുവിന്റെയ് മുന്നിൽ വെച്ച് കളിയാക്കി.... ആ സിറ്റുവേഷൻ എനിക്ക് വലിയ വിഷമം ഉണ്ടാക്കി...4 YEARS കഴിഞ്ഞു അറിഞ്ഞത് .. കിഡ്നി ഫൈൽഡ് ആയീ മരിച്ചു പൊയ്.... എല്ലാവരോം ഒരിക്കൽ മരിക്കും ... മനുഷ്യൻ ആയാൽ കരുണ തീർച്ചയായും ഉണ്ടാകാണും...🙏🙏🙏🙏
@elsykurian9607 Жыл бұрын
M
@sarinkumar2776 Жыл бұрын
😢😢😢😢😢😢😢
@ShobhaPK-yu4rx27 күн бұрын
യൂണിവേഴ്സ് എന്നൊരു ശക്തി ഉണ്ടെങ്കിൽ ചെയ്തതിനൊക്കെ അനുഭവിച്ചേ അവർ ഈ ഭൂമിയിൽ നിന്നു പൊകൂ.
@anuranjanandan358617 күн бұрын
Yes definitely
@Finuworld1345 ай бұрын
മാഡം, എൻറെ ഭർത്താവ് ഒരു narcisist ആണ്. എന്നെ സ്നേഹിച്ചു വിവാഹം ചെയ്തു, സ്വാർത്ഥ സ്വഭാവം, സംശയം എന്റെ സ്വന്തം aangalamare വെച്ച് അനാവശ്യം പറച്ചിൽ മുഖത്തേക്ക് തുപ്പൽ aaake ചീപ് കേസ്, ഡെയിലി അടിയും വഴക്കും, കേൾക്കാൻ അഎപ്പുള്ള തെറികൾ, ഒരു കുഞ്ഞും ആയി, ആരുമില്ല നോക്കാൻ ഇയാൾ നന്നാവാൻ എന്ത് ചെയ്യും, 😭
@seennheardclinic5 ай бұрын
We are so sorry for your current situation. We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going. More strength to your journey💐💐 Thank you Bodhi Team 👍🏻💐
@Sona-vm6zn2 ай бұрын
ഓടി രക്ഷപെട്ടു രണ്ട് കുട്ടികളുമായി ഞാനും രക്ഷപെട്ടു.. വരുമാനം ഇനി കണ്ടെത്തണം.. എന്നാലും ഇനി സഹിക്കില്ല
My husband sex നിഷേധിക്കും. കഴിഞ്ഞ 5 വർഷമായി ഒട്ടും ഇല്ല ..avark angane feelings ഉണ്ടാവില്ലേ.? He will avoid me in his bed. Enjoys seeing gay videos.. ഇത് npd ടെ ഭാഗമാണോ
@shailajanp806210 ай бұрын
Narc ന് multiple sex ഉണ്ട് 😒
@ramlap834110 ай бұрын
എന്റെ husband നു NPD യുടെ എല്ലാ സ്വഭാവവുമുണ്ട്. എങ്കിലും... സെക്സ് ഉണ്ട്. പക്ഷേ..... ആ സമയത്തു... എന്നോട് പറയുന്നതാണ്..."ഇതിനെല്ലാം... എന്നോട്... നന്ദി വേണമെന്ന്,, ഇതിലും ഭേദം sex ഇല്ലാതിരിക്കുന്നതാണെന്നു.... തോന്നിപ്പോയി. 😢. പക്ഷേ ഞാൻ വിട്ടില്ല. ഞാൻ... പറഞ്ഞു... "ലോകം ഉണ്ടായ കാലം തൊട്ട്... ഇന്നേ വരെ... ഒരു പെണ്ണ് sex നു വേണ്ടി... ഒരു പുരുഷനെ... തട്ടിക്കൊണ്ടു പോയിട്ടില്ല... ഒരു പിടക്കോ ഴി... Sex നു വേണ്ടി... പൂവൻ കോഴി യുടെ പിന്നാലെ.... ഓടിയ.. ചരിത്രവുമില്ല. എല്ലാം തിരിച്ചാണ്.. അങ്ങിനെ ഒരു പിടക്കോ ഴി പൂവൻ കോഴിയുടെ....പിന്നാലെ sex നു വേണ്ടി... ഓടുന്ന കാലം... ഞാൻ ഈ.. കാര്യത്തിന്.... നിങ്ങളോടു... നന്ദി കാണിക്കാമെന്നു., 😂. ഒന്നോർത്തു നോക്കൂ... ദൈവം പോലും... അദ്ദേഹത്തിന്റെ ഈ വാക്കുൾകളോട്.... പൊറുക്കില്ല. 😢.
@ramlap834110 ай бұрын
അഥവാ... ഏതെങ്കിലും.... പിടക്കോ ഴി.... പണി പറ്റിക്കുമോ....? 😂😂😂. പറയാൻ പറ്റില്ല. ന്യൂ ജനറേഷൻ.... കോഴി കളാണ്...😝🤣
@naveen20557 ай бұрын
@@ramlap8341 cat നെയോ dog നെ യോ വളർത്തിയിട്ടുണ്ടങ്കിൽ താങ്കൾ പറഞ്ഞത് തെറ്റാണെന്നു മനസിലാകും
@thamannaahh._227428 күн бұрын
@@ramlap8341എനിക്ക് എൻ്റെ ഭർത്താവ് നെ ഇഷ്ടം അല്ലാത്തത് കൊണ്ട് സെക്സും ഇഷ്ടം അല്ല...അയാൾ പറയുന്നത് അയാളുടെ ആ അവയവം വളരെ മഹത്തായ ഒന്നാണ് എന്നും അതിനെ അത്രയും ഭയം ഭക്തി ബഹുമാനത്തോടെ കാണണം എന്നും അയാളുടെ കഴിവ് എനിക്ക് കിട്ടിയ ഭാഗ്യം ആണ് എന്നുമാണ്..
@Libulibas Жыл бұрын
Sex abusene kurich video chayyamoo. Vithesatheek povumbol 4'5 divssam onnu thodan polum sammathikatha hus.
@seennheardclinic Жыл бұрын
Sure💐 Thank you for your suggestion. Bodhi Team💐
@madhavannair5763 Жыл бұрын
അവരുടെ ആവശ്യം നേടിയെടുത്തതിന് ശേഷം തൊടാൻ പോലും സമ്മതിക്കാത്ത ഭാര്യമാരും ഉണ്ട്. ഉദാഹരണം, കുട്ടിയെ പ്രസവിക്കുക എന്നത് അവരടെ പരമ ലക്ഷ്യമാണ്. ആണ് ആവശ്യം നേടി കഴിഞ്ഞാൽ സ്വാഹാ 😂. പിന്നെ ഇവർക്ക് സെക്സിലൊന്നും പൊതുവെ വലിയ താല്പര്യമില്ല. ചെറിയ കുട്ടികൾക്ക് എന്തു സെക്സ്. അവർക്ക് ഇതൊരു കളി പോലെയാണ്. കുട്ടികൾ തമ്മിൽ ചെറുപ്രായത്തിൽ കളിക്കുന്ന പോലെ ഒരു ആക്ടിവിറ്റി. പിന്നെ വേറെ ഒരു ഇരയെ പെട്ടെന്ന് ട്രാപിലാക്കാൻ വേണ്ടി സെക്സ്, ലവ് ബോംബ് ഒക്കെ ചെയ്യുമെന്ന് മാത്രം.
@naveen20557 ай бұрын
കർമ ഫലം എന്നൊരു സാധനം ഇല്ല
@aadithswonderworld6183 Жыл бұрын
Can i get your email id please
@seennheardclinic Жыл бұрын
Kindly contact us via Phone or WhatsApp for booking of appointments or enquiries. Kindly visit our website www.bodhipsychservices.com for contact details. Thank you for reaching out💐 Bodhi Team⭐
@Dàivame13 күн бұрын
മാഡം ഒരു നാർസിസ്റ്റ് ബന്ധം ഉള്ള ആളാണ് എന്ന് നിസംശയം പറയാം അത് കൊണ്ട് ആണ് ഇത്രയും ഡീപ് ആയി കാര്യങൾ പറയുവാൻ സാധിക്കുന്നത്... ഈ പറയുന്ന നിങ്ങളുട അടക്കം സ്വഭാവം അറിയണം എങ്കിൽ മനുഷ്യരെ കൊണ്ട് പറ്റില്ല അത് ദൈവത്തിന് മാത്രമേ അറിയൂ.. ഒരു പ്രേത്യേക ആളുകളുടെ മാത്രം സ്വഭാവം വൈകല്യം അല്ല ഇത് ഈ പറയുന്ന നിങ്ങൾ അടക്കം എല്ലാവരിലും ഉണ്ടാകും അ സ്വഭാവം എന്നാൽ അതിനുള്ള സാഹചര്യം ഒത്തു കിട്ടിയാൽ അത് വളരും അത്രയേ ഒള്ളു.. അല്ലാതെ നിങ്ങൾ ശീലവതി ആയതു കൊണ്ടല്ല