#KARMALA

  Рет қаралды 834

DIVINE KRUPA

DIVINE KRUPA

Күн бұрын

#KARMALA MATHAVE
#കർമ്മല മാതാവേ
#fr #varghese THURUTHICHIRA VC : MUSIC & LYRICS
#SR JULIE THERESE : SINGER
#MR. P.D. THOMAS : ORCHESTRATION
Mix & Mastering : Anil Anurag
STUDIO: DIVINE WAVE, CHALAKUDY
CLARET STUDIO, KARUKUTTY
#divine
#goodnesstv
കർമ്മലമാതാവേ, നിത്യകന്യകയെ
കർമ്മലമാതാവേ, നിത്യകന്യകയെ
സ്വർഗത്തിന് നിർമ്മല ത്വേജസേ
ഇന്നത്തെ ആവശ്യങ്ങളിൽ
ഞങ്ങളെ സഹായിക്കണേ
കർമ്മല ഉത്തരീയം ധരിക്കുന്നോർക്ക്
രക്ഷയെന്നും ഉറപ്പേകും കർമ്മലമാതാവേ
മരണനേരത്തും
നിന്നോടൊന്നു ചേർന്നിടാൻ
കല്പിക്കണമേ
നിൻ തിരു സുതനോടായ്
കർമ്മലമാതാവേ, നിത്യകന്യകയെ
സ്വർഗത്തിന് നിർമ്മല ത്വേജസേ
ഇന്നത്തെ ആവശ്യങ്ങളിൽ
ഞങ്ങളെ സഹായിക്കണേ
നിത്യ ജീവൻറെ പരിമളമായി
മാറുവാൻ സഹായിക്കും
കർമ്മലമാതാവേ
പുതു സൃഷ്‌ടിയായ്
നിൻറെതായി മാറിടാൻ
യേശുവിനോട്
ഉരചെയ് തിടണേ
കർമ്മലമാതാവേ, നിത്യകന്യകയെ
സ്വർഗത്തിന് നിർമ്മല ത്വേജസേ
ഇന്നത്തെ ആവശ്യങ്ങളിൽ
ഞങ്ങളെ സഹായിക്കണേ

Пікірлер: 3