നമുക്ക് ഓണം ആഘോഷിക്കാമോ?🤔Onam Celebration & Christian Faith. Teaching of the Syro-Malabar Church.

  Рет қаралды 119,025

Feed My Sheep

Feed My Sheep

Күн бұрын

#onam #christian #faith #culture #kerala #frjisonpaulvengasserry#bible

Пікірлер: 549
@santhoshsanthoo6247
@santhoshsanthoo6247 4 күн бұрын
അച്ഛാ, ഒത്തിരി നന്ദി ഉണ്ട്. പക്ഷെ ഈ ആഘോഷണങ്ങൾ പരിശുദ്ധ ആൾത്താരയിലേക് എത്തിയപ്പോൾ വിഷമം തോന്നി. അതിനുള്ള വിവേകം ഈശോ കൊടുക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, അച്ഛന് ഒത്തിരി നന്ദി പറയുന്നു.
@Meera-un9hu
@Meera-un9hu Күн бұрын
Dhaveethinu ethra baryamarum upanarikakumund ennitum ooryayude baryaye thedipoyille nummk enniyaltheeratha aagoshangal und ennitumendhinannu Onam ithra gabeeramai aagoshikunnath Pakara Mathavinte pirannal aagoshichukoode nhanoru hinduviswoasathil ninny Esuvine Arina aalanu
@skgangadharan
@skgangadharan Күн бұрын
ചങ്ങാതി, ബൈബിളിൽ പറയുന്നുണ്ടല്ലോ നിങ്ങൾ (converted Christians) ഏതു ദേശത്തു വസിക്കുന്നുവോ ആ ദേശത്തിന്റെ ആചാരങ്ങളും സംസ്കാരവും നിങ്ങളുടെയും കൂടി ഭാഗമാക്കുക എന്ന്. 🤣🤣🤣🤣🤣 because 2000 years ago when Lord Jesus lived and preached gospels, his hometown Nazareth was dry land inhabited by common fisher folks. There were no worthwhile religious festivals or celebrations at that time. So Lord Jesus had to preach his gospel in very simple stories and parables.
@geethatony7009
@geethatony7009 Күн бұрын
​@@skgangadharanഅങ്ങനെ ബൈബിളിൽ എവിടെയും പറയുന്നില്ല. Fishermen ആയിരുന്നെങ്കിലും അവരെല്ലാം യഹൂദരായിരുന്നു
@geethatony7009
@geethatony7009 Күн бұрын
നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്. ഈശോ ജനിക്കുന്നതിന് മുൻപ് തന്നെ അവരുടെ പല ആഘോഷങ്ങളും അവിടെ ആചരിച്ചിരുന്നു. യഹൂദരാരും ഒരു വിജാതീയരുടെയും ഒരു ആഘോഷത്തിലും പങ്കെടുക്കില്ല. ഇന്നും അവർ അങ്ങിനെ തന്നെ ആണ്. ബൈബിൾ ഒട്ടും വായിക്കാതെ തോന്നിയത് പറയരുത്.
@nellthomas4966
@nellthomas4966 2 күн бұрын
ഒരുപാട് നന്ദിയുണ്ട് ബഹുമാനപെട്ട അച്ഛാ ഈ നല്ല ഒരു വ്യക്തമായ പ്രബോധത്തിന് ഒരുപാട് നന്ദി ഉണ്ട്.തീർച്ചയായും ഈ കാലഘട്ടത്തിൽ, ഓണാക്കൊഷങ്ങൾ പള്ളി കോമ്പൗണ്ട് വരെ എത്തി. അത് പാടില്ല. നമ്മൾ ദൈവത്തെ വേദനിപ്പിക്കരുത്. പള്ളിയും, പള്ളിപരിസരവും വളരെ പരിശുദ്ധമായി കാണണം. പരിശുദ്ധതമാവേ എല്ലാ ക്രിസ്തിയാനിക്കും, ഞാൻ ഉൾപ്പെടെ വിവേകം തരണേ ഇത് ഒന്ന് മനസിലാക്കാൻ!!!
@user-nz5bq5er5u
@user-nz5bq5er5u 5 күн бұрын
വളരെ നന്ദിയുണ്ട് അച്ഛാ.. ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നത് മൂലം ഈശോയോട് ഇതിനൊരു ഉത്തരം ലഭിക്കാനായിതെറ്റാണോ ചെയ്യുന്നത് എന്നുള്ള ഒരു കൺഫ്യൂഷൻ മാറികിട്ടി.. താങ്ക്യൂ ജീസസ്.. ഈ പ്രബോധനങ്ങൾ ഒക്കെ ഉണ്ടായിരുന്നപ്പോഴും മനസ്സിൽ വന്ന വിചാരങ്ങൾ അച്ഛൻ പങ്കുവെച്ച് കാര്യങ്ങൾ തന്നെയായിരുന്നു.. ഇതിനൊരു ഉത്തരം ലഭിക്കാനായിപ്രാർത്ഥിച്ചിരുന്നു.. നിഷ്കളങ്കമായ സന്തോഷവും കളിയും ചിരിയും ഉല്ലാസവും നിറഞ്ഞുനിൽക്കുന്ന കുറച്ച് ആഘോഷങ്ങൾ.. ഇവയിൽ ഒന്നും ഒരു നിമിഷത്തേക്ക് മുങ്ങിപ്പോകുന്നതാവരുത് നമ്മുടെ വിശ്വാസം.. ഈ ആഘോഷങ്ങൾ നമ്മുടെ സൗഹൃദം ആരോഗ്യപരമായ രീതിയിൽ കൊണ്ടുപോകുന്നതിനും നമ്മെ സഹായിക്കും.. എന്റെ ഈശോയോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്... നമ്മെ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെ
@soumyarenju-rl2cd
@soumyarenju-rl2cd 4 күн бұрын
@@user-nz5bq5er5u പുറപ്പാട് 23: 24 വായിച്ച് നോക്കൂ
@ajo9146
@ajo9146 4 күн бұрын
@@user-nz5bq5er5u ആചാരപ്രകാരം കുടമാളൂരിൽ നിന്ന് ആറന്മുളയ്ക്ക് പോകുന്ന തിരുവോണ തോണി വെഞ്ചിരിച്ച് ആശീർവദിക്കേണ്ടി വരുമോ?
@ajo9146
@ajo9146 4 күн бұрын
എഴുതപ്പെട്ടിരിക്കുന്ന തിരുവചനത്തിൽ വിശ്വാസമില്ലാത്ത ജനം. ഒരു പുരോഹിതൻ്റെ വാക്കാണ് പൊൻവാക്ക്.
@jobyjacob8306
@jobyjacob8306 3 күн бұрын
ഒരു ചോദ്യം: രക്ഷ ക്രിസ്തുവിലൂടെ ആണെങ്കിൽ ക്രിസ്തു ജീവിക്കുന്നതിനും മുൻപ് ജീവിച്ചു മരിച്ചു പോയ കോടാനുകോടി ആൾക്കാരുടെ അവസ്ഥ എന്തായിരിക്കും ?😳
@soumyarenju-rl2cd
@soumyarenju-rl2cd 3 күн бұрын
@@jobyjacob8306 ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു John chapter 1 onwards . If u are interested please read. വചനം യേശു ആണ് . അപ്പോള് ആദി മുതലേ യേശു ഉണ്ട്. യേശു ദൈവം ആണ്. യേശു ഭൂമിയിൽ പിറവിയെടുത്തത് ദൈവം നിശ്ചയിച്ച സമയത്താണ്. അതുകൊണ്ട് മുമ്പ് ഉണ്ടായിരുന്നവരുടെ കാര്യവും ദൈവം നോക്കും . എന്ന് ജനിച്ചു എന്നുള്ളത് അല്ല. ദൈവം സൃഷ്ടിച്ചത് ആണ് എല്ലാം എല്ലാവരെയും🙏 . നിങ്ങളുടെ സംശയം നിങ്ങള് യേശുവിനോട് തന്നെ ചോദിക്കൂ. കളിയാക്കിയത് അല്ല.. Because he is alive 🙏ആത്മാർത്ഥമായി ചോദിച്ചാൽ മറുപടി കിട്ടും. 🙏.
@annammaua1361
@annammaua1361 2 күн бұрын
കേരളത്തിൽ വർഷങ്ങളായി ഓണം സമാധാന പരമായി അഘോഷിച്ചു വരുമായിരുന്നു, ഒത്തൊരുമ, ഒന്നിച്ചു ഭക്ഷണം കഴിക്കുക ഇതൊക്കെയേ പണ്ട് ഉണ്ടായിരുന്നുള്ളു, വിവരം ഇല്ലാതെ പള്ളിയിൽ വി. കുർബാനയിൽ വരെ അഘോഷം കടത്തി വിട്ടതാണ് വിശ്വാസികൾക്ക് വിഷമം ആയതു, ഇത്രയും പറഞ്ഞു തന്ന അച്ചന് നന്ദി 🙏🏻
@alwinsebastian1331
@alwinsebastian1331 14 сағат бұрын
Very good teaching acha.... Proud of you.... God bless you. Thank you acha.... ❤
@Jude3Abraham
@Jude3Abraham 5 күн бұрын
Thank you Father for explaining this in simple words. Kudos to our Bishops for this teaching. Better late than never.
@jessygeorge1816
@jessygeorge1816 6 сағат бұрын
To live in love & harmony with all human kind is what any religion teaches. I am very happy to know that our Christian faith endorses this dogma. I am extremely thankful to you Fr for such a detailed explanation about onam celebration. There is a school of thought among some people that celebrating onam essentially amounts to following hindu culture. Your talk has very specifically & scientifically walked us through the teachings of Christ, our Christian faith & related it to the cultural aspect of onam, which is explicitly clear that all malayalees celebrate onam in sync with the custom followed thru generations & it is fun & happiness & bonding as a cohesive group. It has nothing to do with religion. Thank you once again Father
@chefathome2k24
@chefathome2k24 2 күн бұрын
It is clear Father, Thank you. Glory to God in the highest
@maryanni
@maryanni Күн бұрын
jincyjobishപൂക്കളത്ത­ിന്റെ അർത്ഥം മഹാവിഷ്ണു പൂജ തന്നെയാണ്.ഓണം 100% ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആഘോഷം തന്നെയാണ്. ഭാരതത്തിലെ ആഘോഷങ്ങൾ എല്ലാത്തിനും കാർഷികവുമായ ബന്ധം കൂടിയുണ്ട്. തൃക്കാക്കര അമ്പലത്തിലാണ് ഓണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. ഇവിടെ ഒരു 15 വർഷം മുമ്പ് വരെ എത്ര ക്രൈസ്തവ മുസ്ലിം കുടുംബങ്ങളിൽ ഓണം ആഘോഷിച്ചിരുന്നു. ഹിന്ദുക്കൾ ഓണത്തിന്റെ സമയത്ത് പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ മാത്രം കഴിച്ചു കൊണ്ട് ഓണം ആഘോഷിച്ച എത്രയോ ക്രൈസ്തവ മുസ്ലിം കുടുംബങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ വന്നതിൽ പിന്നെ കുറെ അന്യമതസ്ഥർ ഓണം ആഘോഷിക്കുന്നുണ്ട് എന്നുള്ളത് ശരിയാണ്. 1961ൽ കേരള ഗവൺമെന്റ് ടൂറിസം പ്രമോട്ട് ചെയ്യാൻ ഓണത്തെ ദേശീയ ഉത്സവവുമായി പ്രഖ്യാപിച്ചു. അതിലെ ആചാരങ്ങൾ മുഴുവൻ ഹിന്ദുവിന്റെ സംഭാവനയാണ്. ഹിന്ദുമതത്തിലെ ഈ വിശ്വാസം എടുത്തിട്ട് തന്നെയാണ് ഇത് ദേശീയ ഉത്സവമായതും.ഹൈന്ദവ ആചാരങ്ങൾ കടമെടുത്തിട്ടാണ് ഇപ്പോൾ ക്രിസ്ത്യാനികൾ മതം തന്നെ നിലനിർത്തുന്നത്. ഇനി കോപ്പി അടിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടോ. സ്വന്തം അസ്ഥിത്വത്തിന് ബലമില്ലാതായി വരുമ്പോഴാണ് മറ്റു മതങ്ങളിലെ ആചാരങ്ങൾ വെടക്കാക്കി തനിക്ക് ആക്കാൻ നോക്കുന്നത്. അല്ലാതെ നിങ്ങൾ പള്ളിയിൽ ഓണം ആഘോഷം സംഘടിപ്പിച്ചു എന്ന് കരുതി ഓണം ഹിന്ദുക്കളുടെ അല്ലാതെ ആവുമോ. ഇത് ചിങ്ങം മാസത്തിലെ തിരുവോണം നാളുമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ മത്തിലെ ആഘോഷങ്ങൾ എല്ലാം മലയാളം മാസത്തിലെ നാളുകളുമായി ബന്ധപ്പെട്ട് തന്നെയാണ്. അതിൽ നിന്ന് തന്നെ ഓണത്തിന്റെ ഹൈന്ദവ സ്വഭാവം അറിയാം. ചിങ്ങം മാസത്തിലെ തിരുവോണം നാൾ എന്ന സങ്കല്പം ഇല്ലെങ്കിൽ ഓണത്തിന്റെ സങ്കല്പം തന്നെ മാറിപ്പോകും.ഹിന്ദു വിഭാഗത്തിൽ ഉള്ളവർ പിറന്നാളാഘോഷിക്കുന്ന­തും ജനിച്ച നാൾ നോക്കിയാണ്.ഹൈന്ദവ ആചാരങ്ങളായ ഓണം വിഷു ദീപാവലി തിരുവാതിര പൂരങ്ങൾ എന്നിവയുടെ ആഘോഷ ഭംഗി മതഭേദമെന്യേ ആരെയും ആഘോഷിക്കുന്ന ഒന്നാണ്. അതുകൊണ്ടാണല്ലോ നിങ്ങൾ ക്രിസ്ത്യൻ തിരുവാതിര എന്ന പേരിൽ പുതിയൊരു ഐറ്റം അവതരിപ്പിച്ചിരിക്കുന­്നത്. തിരുവാതിര തീർത്തും വിശ്വാസപരമായ ഒരു കലാരൂപമാണ്. അതിനെയല്ലേ നിങ്ങൾ നിങ്ങളുടെ രീതിയിൽ വെടക്കാക്കി തനിക്ക് ആക്കാൻ നോക്കുന്നത്. ഞങ്ങൾക്ക് ഇതിന് പേറ്റന്റ് ഒന്നുമില്ല. പിന്നെ എത്ര അനുകരിക്കാൻ ശ്രമിച്ചാലും ഉപ്പോളം വരില്ല ഉപ്പിട്ടത് ഇഴച്ചു കെട്ടിയാൽ മുഴച്ചിരിക്കും. താങ്കൾക്ക് കേരളത്തിലെ ദേശീയ ഉത്സവം എന്ന രീതിയിൽ ഓണം ആഘോഷിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷേ വിശ്വാസങ്ങളിലേക്ക് കടക്കുമ്പോൾ ഒത്തിരി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. ഞങ്ങൾ ആരും ക്രിസ്മസിനെ ചൊല്ലി ഒരു വിവാദത്തിനും വരാറില്ല. അതിന്റെയൊക്കെ ചരിത്രം എടുത്തു നോക്കിയാൽ ഒത്തിരി പൊരുത്തക്കേടുകൾ കാണാൻ സാധിക്കും എന്നുള്ളത് താങ്കളും മറക്കരുത്. പക്ഷേ ഞങ്ങൾ അതിനെ ബഹുമാനിക്കുന്നേ ഉള്ളൂ.
@jojopappu4931
@jojopappu4931 5 күн бұрын
വ്യത്യസ്‌ഥ വൈദികർ, ധ്യാനഗുരുക്കന്മാർ ഉൾപ്പെടെ വിവിധ രീതിയിലാണ് പ്രബോധനം നടത്തുന്നത്. ആധികാരികമായി തന്നെ സഭയുടെ നിലപാട് വ്യക്തമായി അവതരിപ്പിച്ച അച്ചന് വളരെ നന്ദി 🙏
@jophilip65
@jophilip65 5 күн бұрын
ഇതിലും നല്ലൊരു വിശദീകരണം കിട്ടാനില്ല. Thank y Acha🙏🏼🌹🙏🏼
@BikkyAbraham
@BikkyAbraham 4 күн бұрын
അച്ഛാ,അഭിനന്ദനങ്ങൾ 🎉 നന്നായി പറഞ്ഞുതന്ന മനസ്സിലാക്കിയതിന്, കൂടാതെ ഇത്രയും പ്രാധാന്യമുള്ള ഒരു കാര്യം ധൃതി പിടിക്കാതെ ശാന്തമായി പറഞ്ഞു തന്നതിന് 🥳 👉 അച്ഛൻ ഇതിൽ പറഞ്ഞ ആധികാരിക രേഖ, എവിടെ നിന്നാണ് ഞങ്ങളെപ്പോലെയുള്ളവർക്ക് വായിക്കാനും മനസ്സിലാക്കാനും കിട്ടുക.
@dr.chinnumariatom1898
@dr.chinnumariatom1898 4 күн бұрын
​@@dianna121ഓണം കേരളത്തിൽ പ്രധാനമായും ആഘോഷിക്കുന്ന ഒരു വലിയ ഉത്സവമാണ്. ഓണാഘോഷത്തിന്റെ ഓരോ ഘടകത്തിനും സാംസ്കാരിക, ചരിത്രപരമായ, മതപരമായ മഹത്തായ പ്രസക്തിയുണ്ട്. ഓരോ ഘടകവും അവയുടെ പ്രതീകവുമായിവിവരിക്കുന്നു: അത്തപ്പൂക്കളം (പുഷ്പരംഗോലി) അർത്ഥം: അത്തപ്പൂക്കളം ഓണക്കാലത്ത് നിർമ്മിക്കുന്ന നിറഞ്ഞ നിറങ്ങളുടെ പുഷ്പാലങ്കാരമാണ്. *ഇത് മഹാബലിയെ സ്വാഗതം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്നു,* സന്തോഷം, സൌന്ദര്യം, പ്രകൃതിയുടെ ഐക്യം എന്നിവയുടെ ചിഹ്നമാണ്. സ്മരണം: കേരളത്തിന്റെ തഴച്ചുവളർന്ന സസ്യജാലവും കാർഷിക പാരമ്പര്യവും ഓർക്കാൻ ഇത് സഹായിക്കുന്നു. തിരുവോണം (പ്രധാന ആഘോഷദിനം) അർത്ഥം: തിരുവോണം ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്, *മഹാബലി തന്റെ ജനങ്ങളെ സന്ദർശിക്കുന്ന ദിനം എന്നു കരുതുന്നു.* സ്മരണം: മഹാബലിയുടെ ഭരണകാലത്തുണ്ടായിരുന്ന സ്വർണ്ണയുഗത്തെ പ്രതിനിധീകരിക്കുന്നു, സമത്വം, സമാധാനം, സമൃദ്ധി എന്നിവ നിറഞ്ഞുവന്ന കാലം. ഓണത്തപ്പൻ *(മഹാബലിയുടെ വിഗ്രഹം)* അർത്ഥം: ഓണത്തപ്പൻ ഒരു ചെറു പിരമിഡ് രൂപത്തിലുള്ള മണ്ണാൽ നിർമ്മിച്ച വിഗ്രഹത്തെ സൂചിപ്പിക്കുന്നു, ഇത് മഹാബലിയുടെ വാർഷിക സന്ദർശനത്തിന്റെ പ്രതീകമായി വീടുകളിൽ വെക്കുന്നു. സ്മരണം: *മഹാബലിയുടെ ആത്മാവിനെ ആദരിക്കുന്നു,* സമത്വവും സമൃദ്ധിയും നിറഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിന്റെ മൂല്യങ്ങളെ ഓർക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഈ ഘടകങ്ങൾ ചെയ്യാൻ പാടില്ല എന്നാണ് എനിക്ക് മനസിലായത്. പ്രത്യേകിച്ച് പള്ളിയുടെ ഉള്ളിൽ. വിശുദ്ധ കുർബാന അല്ലെങ്കിൽ വേദപാഠ ക്ലാസ്സ്‌ മുടങ്ങാനോ മാറ്റാനോ ഓണം കാരണമാകാതിരിക്കട്ടെ. ഈ കാര്യങ്ങൾ അല്ലാതെ മറ്റു ആഘോഷപരിപാടികളിൽ (സദ്യ, കളികൾ, കൂട്ടായ്മ) വിഗ്രഹാരാധനയുടെ തലം (എന്റെ അറിവിൽ) വരുന്നില്ല.
@ado7678
@ado7678 3 күн бұрын
Thankyou father for explaining.. സത്യത്തിൻ്റെ രശ്മിയെ നമുക്ക് മനസ്സിലാക്കി തന്നതിന്. ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ ! Happy onam .
@sineyantony3438
@sineyantony3438 5 күн бұрын
Thank you father .god bless you
@sindhuthomas2386
@sindhuthomas2386 5 күн бұрын
അച്ഛാ... ഞാനും തെറ്റാണോ ശരിയാണോ എന്ന് ചിന്തിച്ച ഈ കാര്യത്തിന് വളരെ വ്യക്ത മായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി,... 🙏
@SudhaJes
@SudhaJes 5 күн бұрын
Thank you fr. For your explanation& wisdom
@josephthekkeparambilouseph5059
@josephthekkeparambilouseph5059 5 күн бұрын
26:05 ഓണാഘോഷം നമ്മുടെ ഞായറാഴ്ചത്തെ ദിവ്യബലി, വിശ്വാസപരിശീലന പ്രവർത്തനങ്ങളെക്കാൾ പ്രാധാന്യം കൊടുക്കുന്ന പ്രവണത ഇന്നു നമ്മുടെ ഇടയിലുണ്ട്.
@amalp9784
@amalp9784 4 күн бұрын
എൻ്റെ പള്ളിയിൽ ഇല്ല, Catechism ഉണ്ട് നാളെ ❤❤❤❤
@ajo9146
@ajo9146 4 күн бұрын
@@amalp9784 Good.
@saumi7537
@saumi7537 4 күн бұрын
എവിടെ ആണ് നിങ്ങൾ അത് കണ്ടത്?. ഞാൻ പോകുന്ന ഒരു പള്ളിയിലും കണ്ടിട്ടില്ല.
@swapnavincent2485
@swapnavincent2485 3 күн бұрын
ഇടവക വികാരി സമ്മർദ്ദം മൂലം message ഇട്ടു catechism class matti വെക്കാൻ, ഓണം ആഘോഷിക്കാൻ, സബത്തു പരിശുദ്ധമായി ആചരിക്കണം
@saumi7537
@saumi7537 3 күн бұрын
@@swapnavincent2485 നല്ല കാര്യം, ഓണം വർഷത്തിൽ ഒന്നേ ഉള്ളു, catchisim പഠിച്ചു മനുഷ്യൻ മടുത്തു.
@soumyarenju-rl2cd
@soumyarenju-rl2cd 5 күн бұрын
ചില ധ്യാന ഗുരുക്കന്മാർ അത് പറഞ്ഞത് ആഘോഷം അൾത്താര വരെ എത്തിയത് കൊണ്ടാണ്. എൻ്റെ ഒക്കെ കുഞ്ഞു നാളിൽ ഞങ്ങൾടെ വീട്ടിൽ പിള്ളേർ കുട്ടുകാര് കൂടി പൂവിടും . പിന്നെ ടിവി യിൽ നല്ല സിനിമകൾ കാണും അത്രയൊക്കെ ഉള്ളു . ഇന്ന് അതാണോ. അതിരു വിട്ടു. അവർ ആശങ്ക പ്രകടിപ്പിച്ചത് കൊണ്ട് ഇങ്ങനെ ഒരു സർക്കുലർ ഇറക്കി. നല്ലത് 🎉
@vijikottackal1775
@vijikottackal1775 4 күн бұрын
very true
@bosekuriakose5640
@bosekuriakose5640 4 күн бұрын
താങ്കൾ പറഞ്ഞതാണ് സത്യം......🙏
@ajayamalini7585
@ajayamalini7585 4 күн бұрын
ഇന്ന് അതിരു വിടുന്നു. ഒരു വിളവെടുപ്പ് ഉത്സവമായിരുന്നു, അത്‌ ഇപ്പോൾ ഹൈന്ദ്ധ വീയമാക്കി. 1961 മുതലാണ് ദേശീ യോത്സവമാക്കിയത്.
@ajo9146
@ajo9146 4 күн бұрын
@@soumyarenju-rl2cd കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്ക് പോകുന്ന തിരുവോണ തോണി കേരളീയ ആഘോഷത്തിൻ്റെ ഭാഗമാണോ? അതൊ ഹൈന്ദവ ആചാരപ്രകാരം ആണോ?
@smihabijukuruthukulam3951
@smihabijukuruthukulam3951 4 күн бұрын
ഈശോ പറയുന്നു... "അനേകം ശതാബ്‌ദങ്ങളായി, സാത്താൻ നിത്യപിതാവിനെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു... മനുഷ്യന്റെ മേൽ അവൻ നേടിയ ആദ്യവിജയത്തിൽ ആഹ്ളാദിച്ചുകൊണ്ട് അവൻ ദൈവത്തോട് പറഞ്ഞു, നിന്റെ സൃഷ്ടികൾ എന്നും എന്റേതായിരിക്കും.. സ്വർഗം നേടുവാൻ യാതൊന്നും ശിക്ഷയാകട്ടെ, നിന്റെ പ്രമാണങ്ങളാകട്ടേ, അവരെ പ്രാപ്തരാക്കുകയില്ല. ആ സ്വർഗം എന്നും ശൂന്യമായിരിക്കും. ശപിക്കപ്പെട്ട അവനോടു നിത്യപിതാവ് ഇങ്ങനെ മറുപടി പറഞ്ഞു. മനുഷ്യന്റെ മേൽ ഭരണം നടത്താൻ നിന്റെ വിഷം മാത്രമേ ഉള്ളൂ എങ്കിൽ നിനക്കത് ചെയ്യാൻ കഴിയും. എന്നാൽ എൻ്റെ വചനത്തെ ഞാൻ അയക്കും. അവൻ്റെ വാക്കുകൾ നിന്റെ വിഷത്തിനെതിരായി പ്രവർത്തിക്കും. ഹൃദയങ്ങളെ അവ സുഖപ്പെടുത്തി ആരോഗ്യം നൽകും. അങ്ങനെ സ്വർഗം ആത്മാക്കളെ കൊണ്ട് നിറയും.. അപ്പോൾ പരിഹാസപൂർവം പൊട്ടിച്ചിരിച്ചു കൊണ്ട് സാത്താൻ ആണയിട്ടു പറഞ്ഞു... എൻ്റെ നരകത്തെകൊണ്ട് ആണയിട്ട് ഞാൻ പറയുന്നു.. സമയമാകുമ്പോൾ ഞാൻ വരും. നിന്റെ സുവിശേഷകർ എവിടെയൊക്കെ ഉണ്ടായിരിക്കുമോ അവിടെയെല്ലാം ഞാൻ എപ്പോഴും ഉണ്ടായിരിക്കും. ഞാനാണോ, നീയാണോ വിജയിക്കുന്നത് എന്ന് നമുക്ക് കാണാം..." (ദൈവ മനുഷ്യൻറെ സ്നേഹഗീത)
@sheebajuby550
@sheebajuby550 4 күн бұрын
എന്റെ കുട്ടികൾക്ക് ഞാൻ പറഞ്ഞു കൊടുത്തിട്ടുള്ളത് ഇത് തന്നെയാണ്. കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇതേ ചൊല്ലി ഒരുപാട് തർക്കം നടന്നിരുന്നു. But എനിക്ക് ഇതൊരു സാംസ്‌കാരിക ആഘോഷം മാത്രമാണ്. Thank you acha. 🙏🙏
@ajo9146
@ajo9146 4 күн бұрын
കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്ക് പോകുന്ന തിരുവോണ തോണി കേരളീയ ആഘോഷത്തിൻ്റെ ഭാഗമാണോ? അതൊ ഹൈന്ദവ ആചാരപ്രകാരം ആണോ?
@vjij11
@vjij11 2 күн бұрын
May the Holy Spirit guide you
@shylamathew3885
@shylamathew3885 4 күн бұрын
Thank u father... Thank u very much.... ഇപ്പഴാ സമാദാനമായത്... വലിയ ഒരു confusion മാറിക്കിട്ടി.... 🙏🙏🙏
@nimmyfabin6880
@nimmyfabin6880 Күн бұрын
Thank you so much Father
@alphonseantony8545
@alphonseantony8545 2 күн бұрын
അച്ചാ,വിശദീകരണം കേട്ട് വളരെ ഇഷ്ട്ടപെട്ടു. ഒത്തിരി സ്നേഹത്തോടെ നന്ദി.
@minimathew8368
@minimathew8368 5 күн бұрын
Thank you Father ❤❤❤
@sheejavarghese5470
@sheejavarghese5470 5 күн бұрын
Thank you father....for ur valuable msg...God bless u🙏
@jtech6505
@jtech6505 3 күн бұрын
മനസ്സിൽ ആകുന്ന രീതിയിൽ വളരെ നന്നായിട്ട് explain ചെയ്തു.... ഇനി സന്തോഷമായിട്ട് ഓണം ആഘോഷിക്കാം 🙏🏻🙏🏻🙏🏻ഈശോയ്ക്ക് നന്ദി... ഒപ്പം അച്ഛനും 🙏🏻🥰
@tomichanp
@tomichanp 5 күн бұрын
വളരെ നല്ല സ്പീച്. നന്ദി അച്ചാ, കാര്യങ്ങൾക്ക് വ്യക്തത വരുത്തിയതിൽ.. 🙏
@marykoriyan4095
@marykoriyan4095 12 сағат бұрын
Very good awareness video. Yes, in Church inside not celebrate Onam.
@sindhuantony4155
@sindhuantony4155 5 күн бұрын
Positive ആയ കാര്യങ്ങൾ തന്നെയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്... ഓരോരുത്തരുടെയും point of View different ആവും.. നല്ലൊരു effort എടുത്തതിനു 🙏🙏😊😊ഒരുമിച്ചുകൂടുന്നതിനും കൂട്ടായ്മയിൽ ആയിരിക്കുന്നതിനും ഉള്ള ഒരു അവസരമായി കാണണം ഇത്തരം ആഘോഷങ്ങൾ...
@MollyJose-bn8pd
@MollyJose-bn8pd 5 күн бұрын
👍
@sureshjacob1960
@sureshjacob1960 5 күн бұрын
Thank you father
@minimathew7237
@minimathew7237 5 күн бұрын
Thank you Father
@ajo9146
@ajo9146 4 күн бұрын
കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്ക് പോകുന്ന തിരുവോണ തോണി കേരളീയ ആഘോഷത്തിൻ്റെ ഭാഗമാണോ? അതൊ ഹൈന്ദവ ആചാരപ്രകാരം ആണോ?
@ElizabathmarySr
@ElizabathmarySr 5 күн бұрын
Fatherji I like to listen to your reflection fatherji
@printuantony83
@printuantony83 5 күн бұрын
Thankyou Father...🙏🙏🙏🙏
@SijoPeterKarukutty
@SijoPeterKarukutty Күн бұрын
സത്യത്തിന് കിരണങ്ങൾ എല്ലാ മതത്തിലും ഉണ്ട്, ആ സത്യമാകട്ടെ യേശുക്രിസ്തുവാണ്. യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ് എന്നിലൂടെ അല്ലാതെ ആരും പിതാവിൻറെ അടുത്തേക്ക് വരുന്നില്ല. (യോഹന്നാൻ-14:6) ❤
@sunnymathew981
@sunnymathew981 Күн бұрын
Thank you Father
@adithalex8339
@adithalex8339 Күн бұрын
Thank you Fr for giving right information , you helped me to remove my confusion and embarrassment that occurred recently in my mind due to some teachings, God bless you Fr
@paulchirayath1703
@paulchirayath1703 4 күн бұрын
Thank u very much father for your valuable message🙏
@prakashzacharias9303
@prakashzacharias9303 18 сағат бұрын
Thank you father for convincing
@daisykuri7445
@daisykuri7445 4 күн бұрын
Thank you Father for giving us a vivid and clear explanation of onam celebration and to keep up good relationship with other religion... First of all each celebration make us to renew and rinvigorate our relationship with each other.. Thank you.. May God bless you Father for this great effort you have done to make us to understand...
@maryvijay3428
@maryvijay3428 5 күн бұрын
വളരെ നല്ല വ്യാഖ്യാനം.... എന്റെ മനസ്സിലെ ചിന്തകളും എന്റെ വ്യക്തി പരമായ അഭിപ്രായവും ഇത് തന്നെ ആണ്... ഞാൻ ഒരു വെറും സാധാരണക്കാരി മാത്രം... എന്നിലെ ചിന്തകൾ ശരിയാണ് എന്ന് സഭാ നേതാക്കൾ വ്യക്തമാക്കിയപ്പോൾ, ഈറനണിഞ്ഞ എന്റെ കണ്ണുകൾ ഉയർത്തി ശരിക്കും ഞാൻ ഈശോക്ക് നന്ദി പറഞ്ഞു പോയി 🙏 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏 എല്ലാവർക്കും ഓണാശംസകൾ 🎉
@divinemercykids4716
@divinemercykids4716 5 күн бұрын
@@maryvijay3428 ഓണം ആഘോഷിക്കരുത്, ഓണാഘോഷത്തിന് നമ്മുടെ വിശ്വാസവുമായി ബന്ധമില്ല, ഒരു ക്രൈസ്തവൻ നിത്യജീവനെ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോൾ ഓണം ആഘോഷിക്കുന്നതിൽ ചില അപകടമുണ്ട് എന്ന് ചില ആത്മീയ ഗുരുക്കന്മാർ പറഞ്ഞിരിക്കുന്നത് *ആത്മീയ ജീവിതത്തെ ഗൗരവമായി കാണുകയും ഈശോ പകർന്നു നൽകുന്ന നിത്യരക്ഷ വളരെ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുകയും ചെയ്യുന്നവർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർ അത് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുമുണ്ട് താല്പര്യമുള്ളവർ മാത്രം അത് പിന്തുടർന്നാൽ മതിയാകും.* ദൈവശാസ്ത്രപരമായ ഒരു പഠനവും ദൈവവചനത്തിന് മുകളിലല്ല എന്ന് തിരുസഭ തന്നെ അർത്ഥശങ്കയ്ക്കിടയില്ലാതെ മതബോധന ഗ്രന്ഥത്തിലൂടെയും സുനഹദോസുകളിലൂടെയും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.. അബദ്ധ പ്രബോധനങ്ങൾ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് പഠിപ്പിച്ചത് വട്ടായിലച്ചനോ വാഴചാരിക്കിലച്ചനോ അല്ല സാക്ഷാൽ യേശുക്രിസ്തുവാണ്.. നമ്മൾ ആരും പൂർണ്ണരോ പണ്ഡിതരോ അല്ല (എന്നെപ്പോലെയുള്ള സാധാരണ വിശ്വാസികളെയാണ് ഉദ്ദേശിച്ചത്.) പണ്ഡിതരും പ്രാഗല്ഭ്യം ഉള്ളവരും പഠിപ്പിച്ചതിന്റെയും പരിശീലിപ്പിച്ചതിന്റെയും ഫലമായിട്ടാണ് ഇന്ന് കുടുംബങ്ങൾ വരെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നത്. അന്നും ഇതുപോലെയുള്ള ആത്മീയഗുരക്കന്മാരാണ് പ്രവാചക ശബ്ദം പോലെ സഭയിൽ നവീകരണത്തിന്റെ കൊടുങ്കാറ്റ് കൊണ്ടുവന്നത്.. ദൈവവചനം പരിശുദ്ധാത്മ നിവേശിതമാണ്, പരിശുദ്ധാത്മപ്രേരിതമാണ്.. അതിൻറെ അർത്ഥവും ആഴവും മനസ്സിലാക്കാൻ പരിശുദ്ധാത്മാവിൻറെനിറവ് വേണം. എന്നുവച്ചാൽ അതു മാത്രം മതി. അതിന് ഒരു പാരസൈക്കോളജിയുടെയൊ ക്ലിനിക്കിൽ ഡോക്ടറേറ്റിൻ്റെയോ ഫിലോസഫിക്കൽ പാണ്ഡിത്യത്തിന്റെയോ ആവശ്യമൊന്നുമില്ല.. നിയമഞരെയും ഫരിസേരെയും ഈശോ കൈകാര്യം ചെയ്ത രീതി തന്നെ ധാരാളം.. അതിൽ നിക്കോദേമൂസിനെയും അരുമത്തിയക്കാരൻ ജോസഫിനെയും പോലെ പേരിനു മാത്രം ചിലരെ അന്നും ഉണ്ടായിരുന്നുള്ളൂ.. ഞാനൊരു പുണ്യാളൻ ഒന്നുമല്ല.. പക്ഷേ ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയും ഞായറാഴ്ച ആചരണവും ഒക്കെ മാറ്റിവെച്ച് മറ്റെന്തൊക്കെയോ ആചരണങ്ങൾ നടത്തുന്നത് സത്യവിശ്വാസത്തിന് നിരക്കുന്നത് അല്ലല്ലോ എന്നൊരു ചെറിയ സംശയം. ആ സംശയത്തിന്റെ ആനുകൂല്യം വച്ചുകൊണ്ട് ആ വഴിക്കില്ല എന്ന് തീരുമാനിച്ചു.. അപകടമേഖല എന്നെഴുതി വെച്ചിരിക്കുന്നിടത്ത് കൂടുതൽ ചെലവഴിക്കാതിരിക്കുന്നതല്ലേ സാമാന്യബുദ്ധി. അതിനി എത്ര വലിയ ഡോക്ടറിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാലും ആകാശവും ഭൂമിയും മാറിയാലും വചനത്തിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റം ഉണ്ടാകില്ല എന്നതിൽ വിശ്വസിക്കാനാണ് കൂടുതൽ താല്പര്യം..
@maryanni
@maryanni 4 күн бұрын
ഇതിഹാസ രാജാവായ മഹാബലിയുടെ ഗൃഹപ്രവേശം ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് ഓണം. Celebrate the homecoming of Maveli
@internationalcommentworker364
@internationalcommentworker364 4 күн бұрын
​@@maryanniwe were hindus.but we are not going to templee.
@dianna121
@dianna121 4 күн бұрын
Check the source before celebrating
@rajanivarghese481
@rajanivarghese481 3 күн бұрын
This topic on Onam celebration was troubling my mind very deeply Acha, thank you so much for addressing it.
@gesarlive4890
@gesarlive4890 Күн бұрын
Cograts father,for ur valuable teaching
@jacobcl1253
@jacobcl1253 3 күн бұрын
ആരേയു വിരോധികളായി കാണേണ്ടതില്ല എല്ലാ വിഭാഗങ്ങളായും സഹോദരനെ പോലെ സ്നഹിക്കുക എന്നാൽ പള്ളിയിൽ മാറ്റിനിർത്തുക. സ്ഥാപനങ്ങളിലോ, സ്കൂളിേ ലോ ആഘോഷിക്കാം സംസ്കാരി ഘേ ഘോഷമായി വൈദികർ ആ വേദികളിൽ പോയി ആശംസകളറിയിക്കട്ടെ നമുക്ക് പ്രാത്ഥിക്കാം.
@shaijujose2301
@shaijujose2301 Күн бұрын
മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും മറ്റൊരു ക്രിസ്തുവാണ് എന്ന് പഠിപ്പിക്കുന്നു എന്നാൽ ക്രിസ്തുവായി ജീവിക്കാൻ പറ്റുന്നുണ്ടോ? കാരണം എന്ത് ? (ദൈവം പരിശുദ്ധനാണ്) വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ പറ്റില്ല. വിജാതിയർ ആരിധിക്കുന്നത് പിശാചിനെയാണ് വി. ബൈബിൾ. 2 വത്തിക്കാൻ കൗൺസിൽ ഉറവിടം പരിശോദിക്കണം എന്നാണ് ക്രിസ്തുമസ് അനുബന്ധിച്ച് കേക്ക് മേള.etc പല പരിപാടികളും ഉണ്ട് ഇത് വന്നത് ക്രിസ്തുവിൻ്റെ ജനനം മായിട്ടാണ് ' ഓണം ആരെ ഒർമ്മയാണ് എന്ന് ചിന്തിക്കണം സഭ ഇപ്പോൾ വന്ന സഭാപിതാക്കൻമാർഫിലോ സികളും തത്ത്വചിന്തകളും മാത്രം നോക്കിയാൽ പോരാ. 2000 വർഷം പാരമ്പര്യം നോക്കണം വചനം എന്ത് പറയുന്നു രക്തസാക്ഷികൾ എന്ത് പറയുന്നു അപ്പസ്തോല ർ അവരുടെ പിൻഗാമികൾ എന്ത് പഠിപ്പിച്ചു എന്ന് കൂടി പഠിച്ചാലെ സഭാപഠനം പൂർത്തിയാകൂ. ഉദയംപേരൂർ സുനഹദോസ് (സിനഡ് )ഓണം ആഘോഷിക്കുന്നവരെ സഭയിൽ നിന്ന് പുറക്കാക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. നിങ്ങൾ അന്യദേശത്ത് ചെല്ലുമ്പോ അവിടത്തെ ആചാരനുഷ്ഠാനങ്ങൾ അനുകരിക്കരുത് എന്ന് നിയമാവർത്തന പുസ്തകം - ദൈവത്തെക്കാൾ അറിവ് ഈ കാലഘട്ടത്തിലെ സഭാപിതാക്കൻമാർക്ക് ഉണ്ടായത് അത്ഭുതം തന്നെയാണ് 'ആത്മാക്കൾ രക്ഷയ്ക്ക് വേണ്ടിയാണ് ക്രിസ്തു സഭസ്ഥാപിച്ചത്. എല്ലാതെ ന്യൂജൻ സഭാപിതാക്കരുടെ ഫിലോസഫി പഠിപ്പിക്ക നല്ല 'വചനം ആണ് ശരി 1960 മുൻമ്പ് സഭാപിതാക്കൻമാർ എന്ത് പഠിപിച്ചു രക്തസാക്ഷികൾ എന്തിന് മരിച്ചു. ദേവസഹായം പിള്ള എന്തിന് ഇത്ര പീഡനമേറ്റ് മറിച്ചു വിശുദ്ധനായി എന്ന് ചിന്തിക്കുന്നത് നല്ലതാണ് ഇന്നത്തെ സഭാപിതാക്കൻമാർ ജനത്തിൻ്റെ കൈയടികിട്ടാൻ എന്ത് വേണമെങ്കിലും മാറ്റി പറയും ന്യൂജൻ സഭാപിതാക്കൻമാർ 'സ്ർഗഗത്തിൽ നിന്ന് വന്ന ദൈവത്തെക്കാൾ അറിവ് ഭൂമിയിൽ ജനിച്ച മനുഷ്യർ ഉണ്ടെന്ന് ധരിക്കുന്നു വിശ്വസികളെ സ്വർഗ്ഗം നഷ്ടമാക്കുന്നു. മനുഷ്യ പ്രീതിയാണേ ദൈവപ്രീതിയാണോ നിങ്ങൾ അനേഷിക്കുന്നത് ഗലാത്തിയ 1:10 വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന ദൈവം' '
@bosekuriakose5640
@bosekuriakose5640 7 сағат бұрын
​@@shaijujose2301താങ്കൾ സത്യം പറഞ്ഞു
@Pk1313-o6u
@Pk1313-o6u 5 күн бұрын
Finally an official church document. Better late than never indeed. Very beautifully explained. Thank you very much Acha 🙏🏼
@vinithachandy
@vinithachandy 2 күн бұрын
Thank you so much Acha for this teaching and removing our confusion
@junomathai5195
@junomathai5195 5 күн бұрын
അച്ചൻ share ചെയ്ത വിവരങ്ങൾക്ക് നന്ദി. ഓണവുമായി ബന്ധപ്പെട്ട് നമ്മൾ പൊതു സ്ഥലങ്ങളിൽ ആഘോഷം നടത്തുന്നതിൽ തെറ്റില്ല എന്ന് അച്ചൻ പറഞ്ഞു. പക്ഷേ ഈ വിഷയത്തിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും കൂടി വിശദമായി പറഞ്ഞു തരാമോ?
@JoyCherpunkal-cq7vu
@JoyCherpunkal-cq7vu 4 күн бұрын
Good to publish guidelines for conducting onam if its on Sunday .
@jessymthomas8669
@jessymthomas8669 4 күн бұрын
Pinne entha Onam?
@stellasunny3691
@stellasunny3691 5 күн бұрын
സഹോദര്യം എങ്ങും നിലനിൽക്കട്ടെ
@varkeyjoseph1881
@varkeyjoseph1881 5 күн бұрын
Well said, congrats Fr. Christianity is alive, because Christ is alive Church is catholic, because Christ is catholic, open to all and everybody ക്രിസ്തു തള്ളിക്കളഞ്ഞവയെല്ലാം വാരിപ്പുണർന്ന്, വീണ്ടും പ്രമാണങ്ങളുടെ ബന്ധനത്തിലും വാക്കിൽ മാത്രം സ്നേഹം പ്രകടിപ്പിക്കുന്ന പ്രബോധകരും ആണ് വിശ്വാസികളെ വിവാദത്തിലേക്കും അന്ധതയിലേക്കും നയിച്ചു കൊണ്ടിരിക്കുന്നത്. മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു എന്നിലും നിന്നിലും ഒരു പോലെ വസിക്കുന്നു എന്നതാണ് ഇന്നിൻ്റെ സുവിശേഷം അതേ സമയം, നല്ല അയൽക്കാരനാകേണ്ടവൻ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയുന്നത് മറ്റൊരു ഉപകാരവും എന്നിൽ നിന്നും നീ പ്രതീക്ഷിക്കേണ്ട എന്നതിൻ്റെ മറ്റൊരു രൂപമാണ് എന്ന് സോഷ്യൽ മീഡിയയിൽ വന്നത് എത്രയൊ ശരി നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും നീ സ്നേഹിക്കുക എന്ന ഒറ്റ കല്പനയിൽ ക്രിസ്തു എല്ലാ കല്പനകളും ദൈവ സനേഹത്തിൻ്റെ നീളവും വീതിയും ആഴവും ഉയരവും പൂർണ്ണമായും ലയിപ്പിച്ചില്ലെ അന്യരിൽ ദൈവത്തെ കാണാൻ കഴിയുന്ന , ക്രിസ്തുസ്നേഹത്തിൻ്റെ തേജസ്സിനെ പ്രകാശിപ്പിക്കുന്ന വാക്കുകളുമായി അച്ചൻ്റെ പ്രഭാഷണം ഓണ സദ്യ പോലെ സമൃദ്ധമായി. അഭിനന്ദനങ്ങൾ
@thomasnaduvilekara2264
@thomasnaduvilekara2264 5 күн бұрын
ഉത്തമമായ പ്രതികരണം
@danielkalebfinahas7636
@danielkalebfinahas7636 4 күн бұрын
നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണമനസ്സോടും കൂടി നിൻറെ ദൈവമായ കർത്താവിനെ സ്നേഹിക്കണം വിശുദ്ധ മത്തായി 22 37 ഇതാണ് ഏറ്റവും പ്രധാനമായ കൽപ്പന ഇത് കഴിഞ്ഞിട്ടേ നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്നുള്ളത് ഉള്ളൂ നമുക്കുവേണ്ടി ക്രൂശിൽ മരിച്ച യേശുവിനെ സ്നേഹിക്കുക അതാണ് ഒന്നാമത്തെ കൽപ്പന അത് കഴിഞ്ഞിട്ടേ അയൽക്കാ കാരനെ സ്നേഹിക്കുക എന്ന കൽപ്പന യുള്ളൂ അയൽക്കാരനെ സ്നേഹിക്കുക എന്ന് വെച്ചാൽ എന്നെന്നും ജീവിക്കുന്ന അവൻറെ ആത്മാവിന് വേണ്ടി നിത്യവും പ്രാർത്ഥിക്കുക എന്നൊരു നല്ല കാര്യവും ചെയ്യാവുന്നതാണ് കാരണം നമുക്കെല്ലാം അറിയാവുന്നതുപോലെ നിത്യജീവിതം ഉണ്ട് നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തിന് മരണശേഷവും ജീവിക്കുന്നു
@dianna121
@dianna121 4 күн бұрын
Disordered love is sin. First commandment should be prioritized first . Then automatically the love for others will follow. By this teaching it becomes okay for any cultural event to be celebrated by church irrespective of background or source in order to promote unity . Please beware
@josekuttykjthakku2707
@josekuttykjthakku2707 4 күн бұрын
സിനഡ് ഇറക്കിയ വളരെ പ്രധാനപെട്ട ഒരു പ്രവോ ധനം വളരെ ലളിതമായി സൗമ്യമായി പറഞ്ഞ് മനസ്സിലാക്കിയതിന് അച്ഛന് ഒത്തിരി ഒത്തിരി നന്ദി. അച്ഛൻ പറഞ്ഞത് പോലെ ഇങ്ങനൊരു പ്രവോധനം വളരെക്കാലം മുന്നേ ഇറക്കേണ്ടതായിരുന്നു. എന്നിട്ടും ചില വൈദികരെങ്കിലും ഇതൊന്നും അറിയാതെ സമൂഹത്തിൽ സ്പർദ്ധ പരത്തുന്നതിനും ക്രൈസ്തവർ സാസ്കാരികമായ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും പ്രസംഗിച്ച് നടക്കുന്നത് അവർ സ്വയം അപഹാസ്യരാകുന്നതിനോടൊപ്പം സഭയേയും ചീത്ത പറയിപ്പിക്കുവാൻ ശ്രമിക്കുന്നവർ ഇനിയെങ്കിലും ഈ പ്രവോ ധനം പഠിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.
@vjij11
@vjij11 2 күн бұрын
whoever like to celebrate Onam will think this way. but brother, think from your deep conscience. ask the holy spirit in your heart and do this celebration
@Sab.sab8760
@Sab.sab8760 2 күн бұрын
ഓണം 100% ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആഘോഷം തന്നെയാണ്. ഭാരതത്തിലെ ആഘോഷങ്ങൾ എല്ലാത്തിനും കാർഷികവുമായ ബന്ധം കൂടിയുണ്ട്. തൃക്കാക്കര അമ്പലത്തിലാണ് ഓണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. ഇവിടെ ഒരു 15 വർഷം മുമ്പ് വരെ എത്ര ക്രൈസ്തവ മുസ്ലിം കുടുംബങ്ങളിൽ ഓണം ആഘോഷിച്ചിരുന്നു. ഹിന്ദുക്കൾ ഓണത്തിന്റെ സമയത്ത് പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ മാത്രം കഴിച്ചു കൊണ്ട് ഓണം ആഘോഷിച്ച എത്രയോ ക്രൈസ്തവ മുസ്ലിം കുടുംബങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ വന്നതിൽ പിന്നെ കുറെ അന്യമതസ്ഥർ ഓണം ആഘോഷിക്കുന്നുണ്ട് എന്നുള്ളത് ശരിയാണ്. 1961ൽ കേരള ഗവൺമെന്റ് ടൂറിസം പ്രമോട്ട് ചെയ്യാൻ ഓണത്തെ ദേശീയ ഉത്സവവുമായി പ്രഖ്യാപിച്ചു. അതിലെ ആചാരങ്ങൾ മുഴുവൻ ഹിന്ദുവിന്റെ സംഭാവനയാണ്. ഹിന്ദുമതത്തിലെ ഈ വിശ്വാസം എടുത്തിട്ട് തന്നെയാണ് ഇത് ദേശീയ ഉത്സവമായതും.ഹൈന്ദവ ആചാരങ്ങൾ കടമെടുത്തിട്ടാണ് ഇപ്പോൾ ക്രിസ്ത്യാനികൾ മതം തന്നെ നിലനിർത്തുന്നത്. ഇനി കോപ്പി അടിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടോ. സ്വന്തം അസ്ഥിത്വത്തിന് ബലമില്ലാതായി വരുമ്പോഴാണ് മറ്റു മതങ്ങളിലെ ആചാരങ്ങൾ വെടക്കാക്കി തനിക്ക് ആക്കാൻ നോക്കുന്നത്. അല്ലാതെ നിങ്ങൾ പള്ളിയിൽ ഓണം ആഘോഷം സംഘടിപ്പിച്ചു എന്ന് കരുതി ഓണം ഹിന്ദുക്കളുടെ അല്ലാതെ ആവുമോ. ഇത് ചിങ്ങം മാസത്തിലെ തിരുവോണം നാളുമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ മത്തിലെ ആഘോഷങ്ങൾ എല്ലാം മലയാളം മാസത്തിലെ നാളുകളുമായി ബന്ധപ്പെട്ട് തന്നെയാണ്. അതിൽ നിന്ന് തന്നെ ഓണത്തിന്റെ ഹൈന്ദവ സ്വഭാവം അറിയാം. ചിങ്ങം മാസത്തിലെ തിരുവോണം നാൾ എന്ന സങ്കല്പം ഇല്ലെങ്കിൽ ഓണത്തിന്റെ സങ്കല്പം തന്നെ മാറിപ്പോകും.ഹിന്ദു വിഭാഗത്തിൽ ഉള്ളവർ പിറന്നാളാഘോഷിക്കുന്നതും ജനിച്ച നാൾ നോക്കിയാണ്.ഹൈന്ദവ ആചാരങ്ങളായ ഓണം വിഷു ദീപാവലി തിരുവാതിര പൂരങ്ങൾ എന്നിവയുടെ ആഘോഷ ഭംഗി മതഭേദമെന്യേ ആരെയും ആഘോഷിക്കുന്ന ഒന്നാണ്. അതുകൊണ്ടാണല്ലോ നിങ്ങൾ ക്രിസ്ത്യൻ തിരുവാതിര എന്ന പേരിൽ പുതിയൊരു ഐറ്റം അവതരിപ്പിച്ചിരിക്കുന്നത്. തിരുവാതിര തീർത്തും വിശ്വാസപരമായ ഒരു കലാരൂപമാണ്. അതിനെയല്ലേ നിങ്ങൾ നിങ്ങളുടെ രീതിയിൽ വെടക്കാക്കി തനിക്ക് ആക്കാൻ നോക്കുന്നത്. ഞങ്ങൾക്ക് ഇതിന് പേറ്റന്റ് ഒന്നുമില്ല. പിന്നെ എത്ര അനുകരിക്കാൻ ശ്രമിച്ചാലും ഉപ്പോളം വരില്ല ഉപ്പിട്ടത് ഇഴച്ചു കെട്ടിയാൽ മുഴച്ചിരിക്കും. താങ്കൾക്ക് കേരളത്തിലെ ദേശീയ ഉത്സവം എന്ന രീതിയിൽ ഓണം ആഘോഷിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷേ വിശ്വാസങ്ങളിലേക്ക് കടക്കുമ്പോൾ ഒത്തിരി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. ഞങ്ങൾ ആരും ക്രിസ്മസിനെ ചൊല്ലി ഒരു വിവാദത്തിനും വരാറില്ല. അതിന്റെയൊക്കെ ചരിത്രം എടുത്തു നോക്കിയാൽ ഒത്തിരി പൊരുത്തക്കേടുകൾ കാണാൻ സാധിക്കും എന്നുള്ളത് താങ്കളും മറക്കരുത്. പക്ഷേ ഞങ്ങൾ അതിനെ ബഹുമാനിക്കുന്നേ ഉള്ളൂ. അല്ലാതെ അത് അങ്ങനെയല്ല ഇങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന അഭിപ്രായം പറയാൻ ഞങ്ങൾ എവിടെയും പോകാറില്ല.
@funcafe608
@funcafe608 Күн бұрын
​@@Sab.sab8760ഒരു രാജ്യത്തെ തനതു സംസ്കാരത്തോട് ഇഴചേർന്നു ജീവിക്കുന്നവരാകണം അവിടെയുള്ള എല്ലാ മതവിഭാഗങ്ങളും. നാനാത്വത്തിൽ ഏകത്വം എന്നാണല്ലോ.നിറം ജാതി വസ്ത്ര ധാരണം എല്ലാം അതിൽപെടും.അതുകൊണ്ട് തനിക്കാക്കി വെടക്കാക്കുക എന്നത് ഇവിടെ ബാധകമല്ല.ഞങ്ങൾ ഇവിടെ അച്ചൻ പറഞ്ഞത് പോലെയുള്ള ഓണാഘോഷങ്ങളാണ് അന്നും ഇന്നും നടത്താറുള്ളത്. ക്രിസ്മസ് സ്റ്റാർ ഞങ്ങളുടെ ചുറ്റുമുള്ള മറ്റു മതസ്ഥരും ഇടാറുണ്ട്. അവരുടെ കാഴ്ചപ്പാടുകൾ ഏതുരീതിയിൽ ആണെന്ന് എന്തിനാണ് മറ്റുള്ളവർ അറിയുന്നത്.എല്ലാവരും സന്തോഷവും സമാധാനവുമായിരിക്കട്ട. അച്ചൻ തന്ന അറിവിന്‌ നന്ദി
@kuriankuriakose6065
@kuriankuriakose6065 5 күн бұрын
Thankyou father for the effort to explain this teaching 🙏🏻🙏🏻
@tessymathew4624
@tessymathew4624 4 күн бұрын
Precisely explained. Thank you Father
@thankammasebastian6423
@thankammasebastian6423 3 күн бұрын
thank you father thank you so much
@sonuc5007
@sonuc5007 Күн бұрын
Agreed to the content, very much appreciating the way Fr you have explained it! 🙏
@philominajames7432
@philominajames7432 5 күн бұрын
Well explained father. At least now clarity has come. Thanks father 🙏
@Ashlywrites
@Ashlywrites 4 күн бұрын
Thank you father for this explaination . After all, Jesus is the best role model for unity and peace among all and he prayed for the same during his life and that's clearly written in Bible ❤
@marykuttyabraham3383
@marykuttyabraham3383 Күн бұрын
Yes correct perfectly said onam othorumichulla oru samskarika sammelanam
@jacobkutty1169
@jacobkutty1169 5 күн бұрын
What we get from church fellowship with God we, have a lot of places for fun , entertainment here we are for worshiping God and you have to keep the sanity of church in whatever circumstances. You see after baptism what oath we are talking now we are discarding all kinds of gentle activities and we have to live for the glory of our lord Jesus Christ 🙏 amen 🙏 and Amen ❤
@priyap8571
@priyap8571 5 күн бұрын
Very good information.പള്ളി യുടെ മോണ്ടല ത്തിൽ. ചില പള്ളിയുടെ അകത്തു അ ത്ത പൂ കളം. ഇടുന്നത് കണ്ടു വി ഷമം തോന്നി യിട്ടുണ്ട്‌
@FeedMySheep
@FeedMySheep 5 күн бұрын
Such practices must be stopped
@Sindhumichael1798
@Sindhumichael1798 5 күн бұрын
അതേ 👍
@PriyanThomas
@PriyanThomas 4 күн бұрын
@@divinemercykids4716 വൗ...... ഫയർ ഓൺ യു 🔥🔥🔥
@flower-cp7vv
@flower-cp7vv 4 күн бұрын
​@@FeedMySheepകുർബാനയുടെ ഇടയിൽ കേക്ക് മുറിച്ചു birthday പാട്ടൊക്കെ പാടി feast , birthday ഒക്കെ ആഘോഷിക്കുന്ന പള്ളികൾ ഉണ്ട്..
@FeedMySheep
@FeedMySheep 4 күн бұрын
@@flower-cp7vvshould not have happened
@vijyaysaimon7217
@vijyaysaimon7217 5 күн бұрын
Thank u Jesus
@leelammajoseph1655
@leelammajoseph1655 5 күн бұрын
Thank you Jison Acha🙏😇
@nidhinfrancis123
@nidhinfrancis123 5 күн бұрын
👍Ellattilum ulla nanmaye kanam athine sweekarikkam...eppozhokke aanu engane ulla chindhakal polum varunnathu...Kristhu ellam aanu ellavarilum aanu..Eesho padippichapole Love God love yourself love others..❤
@sobhakrishnan9834
@sobhakrishnan9834 2 күн бұрын
Thank you Father. 🙏👍
@JohnVarghese-j2f
@JohnVarghese-j2f 4 күн бұрын
ഈ വിശദീകരണം സ്വാഗതം ചെയ്യുന്നു.
@kunjammajoyichan2061
@kunjammajoyichan2061 4 күн бұрын
Thankyou dear Fr. ♥️♥️
@sunilsanjay3804
@sunilsanjay3804 4 күн бұрын
ചില catholic പള്ളികളിൽ മുമ്പ് "ഓണ കുർബാന " നടത്തിയ താണ് ഈ avoidable controversy ക്ക് തുടക്കമിട്ടത്. അവർക്ക് ബോധോദയം ഉണ്ടായാൽ മതി. ഓണം ആഘോഷിച്ചതുകൊണ്ട് തകർന്നു പോകുന്നതാണോ ക്രൈസ്തവ വിശ്വാസവും പ്രത്യാശയും!??
@Rosmyjino
@Rosmyjino 4 күн бұрын
എന്റെ പിതാവിന്റെ മക്കളാണല്ലോ എല്ലാവരും അവർക്ക് അതറിയില്ലലോ എന്നുള്ള സങ്കടം മാത്രമാണ് എനിക്കെന്നും തോന്നിയിട്ടുള്ളത് അവരുടെ തെറ്റാല്ലലോ എന്നും ഓർക്കാറുണ്ട് പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട് എല്ലാവർക്കും സ്നേഹമുള്ള ഒരു പിതാവേ ഉള്ളു സ്വാർഗത്തിലെ ശ്രെഷ്ട്ടാവ് 😭😭😭എല്ലാവരും പിതാവിന്റെ തന്നെ എന്നിട്ടും ആർക്കും മനസിലാക്കാൻ കഴിയാത്ത ഒരു അന്ധത നിലനിൽക്കുന്നു..... എങ്കിലും അയൽക്കാരെ സ്നേഹിക്കാൻ പഠിപ്പിച്ചു എല്ലാവർക്കും വേണ്ടി കുരിശിൽ കിടന്ന ഇശോയ്ക്ക് വേണ്ടി അവരെയെല്ലാം സ്നേഹിക്കാൻ പഠിക്കാം.... എല്ലാ ജനതകളും അബ്രഹത്തിൽ നിന്നും വന്നു..... എല്ലാവരും ഒരേ സ്വരത്തിൽ പിതാവിന്റെ സ്വരം ശ്രവിക്കുന്ന സമയം വരും 🙏🙏🙏🙏
@danielkalebfinahas7636
@danielkalebfinahas7636 4 күн бұрын
ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്‌? അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന. രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക .പുറപ്പാട് 20:1 പത്തു കല്പനകള്‍: ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു. 20:2 മെസ്രേന്‍ ദേശത്തു നിന്ന്, അടിമത്വത്തിന്‍റെ സ്ഥാനത്തു നിന്ന്, നിന്നെ കരേറ്റി കൊണ്ടുവന്ന ഞാനാകുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്. 20:3 ഞാന്‍ അല്ലാതെ മറ്റു ദേവന്മാര്‍ നിനക്ക് ഉണ്ടായിക്കൂടാ. മത്തായി 22 : 36-39
@tomyfrancis7566
@tomyfrancis7566 11 сағат бұрын
ഡിങ്കനാണ് ശക്തരിൽ ശക്തൻ. എല്ലാവരും അവൻ്റെ പാത തുടരുക..🙏🏻😬🎉
@Workers10
@Workers10 Күн бұрын
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌. 1 യോഹന്നാന്‍ 2 : 2
@dominicsthomas
@dominicsthomas 2 күн бұрын
Thank you father.അങ്ങേക്ക് പറയുന്നതിനെ കുറിച്ച് അറിവുണ്ട്.....സഭ ഇത് പോലുള്ള കാര്യങ്ങളെക്കുറിച്ച് പറയാനും പഠിപ്പിക്കാനും വിശദീകരിക്കാനും കുറച്ചു വൈദികരെ മാത്രം ചുമതലപ്പെടുത്തണം... സ്വയം പ്രഖ്യാപിത വിശുദ്ധന്മാരും.... കൊറേ സ്വയം അനുഗ്രഹിക്കപ്പെട്ട അൽമായരും വായിതോന്നുന്ന പോലെ വിളിച്ചു പറഞ്ഞു വിശ്വസികൾക്കിടയിൽ ഇടർച്ച ഉണ്ടാക്കുന്നു....യൂട്യൂബ് വ്യൂസ് ആണ് പലരുടെയും ലക്ഷ്യം...
@elizabethjoseph2676
@elizabethjoseph2676 5 күн бұрын
The church is the place for worship. It is the place where the presenceof Trinity, Heavenly presence, The presence of Eucharist. God our Father calling us to be with them. Thr purity of this Blessed place need to be kept. It is the duty and resposibility of each person. So i strongly oppose using the church for any other purpose than for what itis meant for. It is my own view.
@sebastianthaikalamuri6017
@sebastianthaikalamuri6017 4 күн бұрын
ബൈബിൾ വചനങ്ങൾ അടിസ്ഥാനമാക്കിയാണ് ധ്യാനഗുരുക്കൻമാർ ഓണാഘോഷങ്ങളെക്കുറിച്ച് നല്ലൊരു വ്യാഖ്യാനം തന്നത്. ഈ വീഡിയോയിൽ പറയുന്നതനുസരിച്ച് പുതിയൊരു ബൈബിൾ എഴുതേണ്ടിവരും. ജനങ്ങളെ പ്രീതിപ്പെടുത്താനോ അതോ സാത്താനെ പ്രീതിപ്പെടുത്തിനൊ ? ദൈവജനത്തെ zero ആക്കല്ലെ.
@jofynoah
@jofynoah 2 күн бұрын
ബോധം ഉള്ളവരും ഇതിൽ ഉണ്ടല്ലേ
@valsathomas341
@valsathomas341 2 күн бұрын
Thank you Father. You explained well. I always against the celebration in churches.
@mathacreation2409
@mathacreation2409 2 күн бұрын
Thanks for Explanation
@jspk1966
@jspk1966 4 күн бұрын
പൊതുവെ നല്ല നിലപാട്.....👍👍 ഓണത്തെ കേരള സമൂഹം കാണുന്നതും സമീപിക്കുന്നതും, കേരളത്തിന്റെ ഒരു കൂട്ടായ സാംസ്കാരിക ആഘോഷം എന്ന നിലയ്ക്കാണ്, അല്ലാതെ അതിലെ അയിതിഹ്യങ്ങളിലും വിശ്വാസങ്ങളിലും ആണ്ടുകിടന്നല്ല. അപ്പോൾ അങ്ങനെയുള്ള പൊതുസമൂഹത്തിന്റെ ഒരു ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് തികച്ചും തെറ്റാണ്., അത് മതസങ്കുചിതവാദപരവും ജനങ്ങൾ തമ്മിലുള്ള സ്നേഹ ബഹുമാന ഗുണങ്ങളെ ഇല്ലായ്മ ചെയ്യുന്നതുമാണ്... 👍👍👍
@Sab.sab8760
@Sab.sab8760 2 күн бұрын
വിട്ടുനിൽക്കുന്നത് തെറ്റ് എന്നൊന്നും പറയാനില്ല ക്രിസ്ത്യാനികൾ ഇവിടെ ഓണം ആഘോഷിച്ചില്ലെങ്കിലും ഓണം ഇവിടെ നടക്കും
@jamespaul7779
@jamespaul7779 4 күн бұрын
In this modern world this explanation is accurate and needed.Thank you father. May God bless you.
@Sisjoe
@Sisjoe 2 күн бұрын
Much awaited talk about Onam celebration..Thanks Acha for the explanation...
@ranjitjacobgeorgejgj5029
@ranjitjacobgeorgejgj5029 5 күн бұрын
ഒരു സാംസ്കാരിക ആഘോഷമായി ഓണത്തെ കാണുക , ക്രൈസ്തവ വിശ്വാസം ആയി കൂട്ടി കുഴക്കരുത്. പള്ളിക്കകത്ത് ഇത് ആഘോഷിക്കപ്പെടരുത്.
@ranigeorge4605
@ranigeorge4605 5 күн бұрын
Thank you so much Father, for the detailed explanation about the Onam celebration!!! Definitely it’s very helpful to many common people, like me to clear the confusion 🙏🙏🙏
@lucynellikkal1167
@lucynellikkal1167 5 күн бұрын
Thank you for your awesome clarification Father..
@jancyxavier679
@jancyxavier679 5 күн бұрын
Thank you Father for your explanations .Stay blessed 🙏🏼 Iam staying with my Catholic Church
@shynigeorge3645
@shynigeorge3645 4 күн бұрын
Thanku father
@stephenphotostat6901
@stephenphotostat6901 3 күн бұрын
നന്ദി അച്ഛാ
@battlelegends1944
@battlelegends1944 3 күн бұрын
Perfect saying. Thank you father
@joyjohn1599
@joyjohn1599 5 күн бұрын
God bless you father
@piousjoseph4433
@piousjoseph4433 Күн бұрын
Thanks Acha
@joshychacko2785
@joshychacko2785 4 күн бұрын
അച്ചാ, സഭയുടെ പഠനം വിശദീകരിച്ചുതന്നതിന് ഒത്തിരി നന്ദി.👍🙏
@elsyjoy4812
@elsyjoy4812 Күн бұрын
അച്ചാ വളരെ നന്ദി അച്ച🙏🙏
@maryantony3379
@maryantony3379 2 күн бұрын
dear jaison paul achaa, my hearty congrat.s to You for this talk santhosh injody
@elyammamarkose8606
@elyammamarkose8606 4 күн бұрын
Thanks a lot father for your explanation
@MaryRodrigues-kp5in
@MaryRodrigues-kp5in 3 күн бұрын
Thank you fr. May Jesus bless you and your mission ❤
@gigyjames6060
@gigyjames6060 3 күн бұрын
Very very thanks rev.father.....
@bennypchacko1619
@bennypchacko1619 4 күн бұрын
Well presented it Achen. Thanks to the Doctrinal Commission for the valid teachings. Also got a good clarity of interreligious faith on the auspicious occasion of the Onam.
@lathikak.v3669
@lathikak.v3669 5 күн бұрын
Thanku Jesus ❤
@maryjoeasmi2654
@maryjoeasmi2654 3 күн бұрын
Really Great.....Thank you Father for your inspiring and informative message.
@mercuriusanorator5573
@mercuriusanorator5573 4 күн бұрын
Yes, it's a good teaching. Take it as a cultural celebration only.
@dintodavist
@dintodavist 4 күн бұрын
അച്ഛൻ വളരെ നന്നായി എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. അച്ഛൻ പറഞ്ഞത് പോലെ ആഘോഷങ്ങൾ അതിരുവിട്ടു പോയിത്തുടങ്ങിയിട്ടുണ്ട് . ഇങ്ങനെയൊരു വിശധീകരണത്തിനു വളരെ നന്ദിയിയുണ്ട്. വേറെ ഒരു ചോദ്യം കൂടി പറയാൻ ആഗ്രഹിക്കുകയാണ്. ഇ അമ്പലങ്ങളിൽ നിന്നും അല്ലെങ്കിൽ മറ്റു മതാലയങ്ങളിൽ നിന്നും കൊടുക്കുന്ന നിവേദ്യങ്ങൾ അല്ലെങ്കെൽ നേർച്ചകൾ കഴിക്കുന്നത് നമ്മുടെ വിശ്വത്തിനു എതിരല്ലേ ? ഒന്ന് പറഞ്ഞു തരാമോ ? ഒരുപാടു ക്രിസ്ത്യാനികൾ തന്നെ അത് തെറ്റല്ല എന്ന് പറഞ്ഞു നടക്കുന്നുണ്ട് , അതൊന്നു വ്യക്തമാക്കാനാണ് . ഞാൻ ഇത് വരെ കഴിക്കാൻ ശ്രമിച്ചിട്ടില്ല . ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ കുറ്റപ്പെടുത്തലുകൾ കേൾക്കാനും ഇടയായിട്ടുണ്ട് . എന്നാലും എനിക്ക് അതിൽ വേദന തോന്നിയിട്ടില്ല.
@FeedMySheep
@FeedMySheep 4 күн бұрын
Will be explained soon
@ajo9146
@ajo9146 4 күн бұрын
​@@FeedMySheep കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്ക് പോകുന്ന തിരുവോണ തോണി കേരളീയ ആഘോഷത്തിൻ്റെ ഭാഗമാണോ? അതൊ ഹൈന്ദവ ആചാരപ്രകാരം ആണോ?
@jobyjacob8306
@jobyjacob8306 3 күн бұрын
ഒരുവന്റെ ഉള്ളിലേക്ക് പോകുന്നതല്ല ഉള്ളിൽ നിന്ന് വരുന്നതാണ് അവനെ ചീത്തയാക്കുന്നതെന്നു കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്
@JosyKaranath
@JosyKaranath 2 күн бұрын
എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്‌: വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രേരണ നല്‍ കാന്‍ ബാലാക്കിനെ പഠിപ്പി ച്ചബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപിടിക്കുന്നവര്‍ അവിടെയുണ്ട്‌. വെളിപാട്‌ 2 : 14
@JosyKaranath
@JosyKaranath 2 күн бұрын
​@@jobyjacob8306അവന്‍ തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌. എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്‌, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ്‌ ദുശ്‌ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്‌ടത, വഞ്ചന, ഭോഗാസക്‌തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്‌. ഈ തിന്‍മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്‌ധനാക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 20-23. വിഗ്രങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിക്കരുത് എന്ന് വചനം പഠിപ്പിക്കുന്നുണ്ട്. അതിനെതിരെ വരുന്ന ആഗ്രഹം ദുരാഗ്രഹം തന്നെയാണ് അത് ഉള്ളിൽ നിന്നും വരുന്നു അങ്ങിനെ അത് തിന്മയാകുന്നു .
@jamespaul8691
@jamespaul8691 2 күн бұрын
Thank you
@sweetychalissery5387
@sweetychalissery5387 4 күн бұрын
Thank you so much Fr
@LalammaRaju
@LalammaRaju 5 күн бұрын
നമ്മുടെ ഉളിൽ വസിക്കുന്ന ഈശോ യുടെ സാന്നിധ്യം അനു നിമിഷം നമ്മെ പ്രബോധി പ്പിക്കുന്നു എങ്കിൽ നാം ഏതൊരു മതസ്ഥരോട് കൂടി ആയിരുന്നാലും അവരുടെ ആഘോഷം ആഘോഷമായി നമ്മളിൽ നില്കുന്നു ആചാരമോ വിശ്വാസം മോ ആയി മാറില്ല
@maryanni
@maryanni 4 күн бұрын
എന്തുകൊണ്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് നമ്മൾ ആദ്യം ചോദിക്കേണ്ടത് ഹിന്ദുക്കളോടാണ്. അവർ വിളവെടുപ്പുത്സവമായി ആഘോഷിക്കുകയാണെങ്കിൽ നമുക്ക് അവരെ കേൾക്കാം. കൊയ്ത്തുത്സവമാണെങ്കിൽ എന്തിനാണ് മാവേലി? പൂക്കളത്തിൻ്റെ അർത്ഥമെന്താണ്??കർത്താവിൻ്റെ കൽപ്പനകളിൽ വെറുതെ വെള്ളം ചേർക്കരുത്
@flower-cp7vv
@flower-cp7vv 4 күн бұрын
ഈശോ ഉള്ളിൽ ഉള്ളവരെക്കാൽ കൂടുതൽ അല്ലാത്തവർ ആണ്...
@internationalcommentworker364
@internationalcommentworker364 4 күн бұрын
Be a human being.​@@maryanni
@tiju4723
@tiju4723 4 күн бұрын
@@maryanni ഓണം ഒരു വിളവെടുപ്പുത്സവമാണ് സഹോദര. എല്ലാ കാര്യത്തിലും മിത്തുകൾ കേറ്റുക എന്നത് നമ്മുടെ നാട്ടിലെ രീതി ആയതുകൊണ്ട് ഇതിലും മതപരമായ കഥകൾ കയറിപറ്റി. എന്ന് കരുതി ക്രിസ്ത്യാനികൾക്ക് വിളവെടുപ്പില്ല എന്ന് പറയാൻ പറ്റുമോ?
@dianna121
@dianna121 4 күн бұрын
Then it becomes okay to celebrate any cultural festival at a local Catholic Church for the same reason you mentioned- love for others and promote friendships. Our youth might also say tomorrow that they don’t care about the religion or background of any festival. This is how devil works. First follow the first commandment then comes love for others- prioritize in the right order
@jokavalam
@jokavalam 4 күн бұрын
thank you so much Jisonacha, i was trying to explain friend about this for few years.
@paulnk968
@paulnk968 4 күн бұрын
Well explained. This is a daring and strong interpretation. It is great that our Christian principles are not diluted but a very clear understanding on our respect to other religions. Excellent observation is that (as expected) such festivals should not enter our church or it's immediate premises. This is highly appreciated. Thanks for sharing and explaining this most delicate issue. God bless you Rev. Father.🎉
@nellthomas4966
@nellthomas4966 2 күн бұрын
Yes, i 100% agree with you brother.
@rosemarykusumose1027
@rosemarykusumose1027 5 күн бұрын
Thank you father for explaining our church's teaching... This will avoid confusions..
@suju1672
@suju1672 2 күн бұрын
Powerful msg Acho..congratulations…may God bless you ..100% correct
@sr.roswincsc7629
@sr.roswincsc7629 4 күн бұрын
Thank you dear father for well explaination
@bloxygirlR
@bloxygirlR 4 күн бұрын
Thank you Jesus 🙏
@newshiaaugustine8400
@newshiaaugustine8400 4 күн бұрын
Such a beautiful and humble message. Thank you acha. 🙏🙏
@jagathaalphonse2682
@jagathaalphonse2682 3 күн бұрын
Nice explanation Father. Thank u Father 🙏
@sibichenjoseph8346
@sibichenjoseph8346 3 күн бұрын
Super explanation God bless Acha
4 cr retirement  + 60 lakh house from KSFE to MUTUAL FUNDS
7:54
RupeeMonk
Рет қаралды 1,4 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
отомстил?
00:56
История одного вокалиста
Рет қаралды 5 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12