Wow wow super historia beutitiful dance P Shalini 🌹🌹
@narendrakudva800710 ай бұрын
3 years old performance .. but purely so traditional Bharathnatya .. seen in this . Actually I came to know about you a month ago ... but watched most of them . My day ends after one of your performance . Even it's 12 pm . I loss my tiredness and feels so refreshed .. for a sound sleep of 4 to 5 hours . Thanks .. All the best ...serching for unseen videos ...
@venugopalv89943 жыл бұрын
'Sambavami yuge yuge'-The expressions, steps &dance moves were all Spectacular
@padmashalini67083 жыл бұрын
Thankuu 😍🥰
@venugopalv89943 жыл бұрын
Quick response from the artist is heartening.
@venugopalv89943 жыл бұрын
We should thank youtube for presenting artists like Padma Shalini
@aparnab44394 жыл бұрын
Abhinayam...aramandalam...angane...Ellam.. Super aayiittund chechi..lub uu.. 🥰😘😘
@padmashalini67084 жыл бұрын
Thankuu 😍🥰
@reshmamurugan61674 жыл бұрын
😘😍Chechi face reaction seema chechi dance also adipoli 😘😍
@padmashalini67084 жыл бұрын
Thankuu 😍🥰
@akhtabbashasheikh58932 жыл бұрын
GREAT BEAUTIFUL ENERGY VISWAROOPA PARIPOORNA NATANAM NADIGAIYAR THILAGAM SHAALAMMA GRATEFUL
@lachuz_creations22034 жыл бұрын
ചേച്ചിയുടെ പുതുവത്സര സമ്മാനം അതിമനോഹരം ആയിട്ടുണ്ട്. ഈ പെർഫോമൻസിനൊക്കെ എന്തു പറഞ്ഞാലാണ് മതിയാവുക.... വാക്കുകൾക്കപ്പുറം....💞💞💞💞💞ചേച്ചിയുടെ നൃത്തം, അഭിനയം.... സൗന്ദര്യം, മുടി എല്ലാമെല്ലാം just wonderful 🤩🤩🤩🤩🤩🤩🤩🤩🤩🤩. പിന്നെ ഒരുപുഷ്പം മാത്രമെൻ പാട്ടിനു നൃത്തം ചെയ്യാൻ മറക്കലെട്ടോ....... ഒരുപാടിഷ്ടം ഈ ചേച്ചി പെണ്ണിനെ 💞💞💞💞💞💞💞💞💞💞💞💕💕💕💕💕
@padmashalini67084 жыл бұрын
Thankuu 😍🥰 Sramikkam 😊
@rajsekharan7212 Жыл бұрын
Gifted, don't stop.
@venugopalv89943 жыл бұрын
It could be seen that the artist puts heart and soul in her performance. Youngsters choosing ths art must follow her and learn whatever they could from her. They are certain to gain a lot.
എനിക്ക് മറ്റ് ന്യത്തങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രാവശ്യം ഈ ഭരതനാട്യം കാണുകയും ചെയ്തു. പിന്നെ കർണൻ കേന്ദ്രകഥാപാത്രമായപ്പാൾ വല്ലാത്ത ഒരാവേശം! കർണനെയും അർജുനനെയും താരതമ്യം ചെയ് താൽ കർണനാണ് ഒന്നാമൻ.
@padmashalini67084 жыл бұрын
😍😍🙏🥰
@aadhyabijuaksharabiju86373 жыл бұрын
Amazing dance padma shalini. സൂപ്പർ 👌👌.
@padmashalini67083 жыл бұрын
Thankuu 😍🥰
@sarathipriya46583 жыл бұрын
Sema dance Wow.... 😍😮
@lachusspecial78274 жыл бұрын
Super sali i. Vakkukal illa. Kundhiyudeyum last karnan ambettu veezhunna rangavum suuuper. God bless you salini
Padma iam an aged fellow. I bless you with all my heart long live and continue to give such excellent dances to us. ❤❤❤😊😊
@das278524 жыл бұрын
Excellent....marvelous performance. Devi Padma Shalini, you did full justice to the great story!
@padmashalini67084 жыл бұрын
Thankuu 😍🥰
@valsanmaroli3403 жыл бұрын
Dancing like ash super looklike ash while dancing
@basanthkumar8542 жыл бұрын
Super/exelent no words shalini🤩😍👌👍❤❤❤❤❤❤
@sarithak76633 жыл бұрын
Chechi dance superayittund
@padmashalini67083 жыл бұрын
🥰😍
@madhusudananmullapully25304 жыл бұрын
കർണ്ണൻ, മഹാഭാരത കഥയിലെ എനിക്ക് ഇഷ്ടപെട്ട വ്യക്തിത്വം. കർണ്ണന്റെ കഥാപാത്രം ഇഷ്ടപെടാത്തവരായി ആരും ഉണ്ടാവില്ല. കഥകളിയെ പോലെ തന്നെ ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാൻ മോഹിനിയാട്ടവും ഒട്ടും കുറവല്ല.. പക്ഷേ ഇത്ര ഭംഗിയായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോളേ പോലെ ആരും ഉണ്ടാവില്ല. അത്രക്ക് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ..👏👏🙌🙌
Real New year gift for us Shalini...ഇത് വരെ ഉള്ള പെർഫോമൻസിൽ ഏറ്റവും മനോഹരമായ ദൃശ്യ ആവിഷ്കാരം..കർണൻ... തീം നന്നായി.. പിന്നെ പെർഫോമൻസ് അതി മനോഹരമായിട്ടോ.കണ്ണിമ മാറ്റാതെ ഞാൻ ഇങ്ങനെ നോക്കി യിരുന്നു പോയി..... അത്ര എനർജി, ഭക്തി.... ഒക്കെ സൂപ്പർ.... (തനിയെ ആണോ പ്രാക്ടീസ് ഒക്കെ... അതോ ആരെങ്കിലും ഹെല്പ് ചെയ്യുന്നുണ്ടോ... ) ഈ മഹാഭാരതകഥയിലെ ഓരോ expression നും എങ്ങനെ ഇത്ര കൃത്യമായി പറ്റണ് മോളെ... നമിച്ചു.... keep it up.... God bless you more and more... പുതുവർഷം ഒരുപാട് അനുഗ്രഹങ്ങൾ നിറഞ്ഞതാകട്ടെ !💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@padmashalini67084 жыл бұрын
Thankuu so Much 😍😍🙏🙏🥰 Practice okke otakkaanu cheyyarullathu 😊
@nsajeeshkumar3 жыл бұрын
ശാലിനി 🙏👌👏👏👏 മനോഹരം 😍ഗംഭീരം അതിഗംഭീരം 🙏🥰🥰♥️
@padmashalini67083 жыл бұрын
Thankuu 🥰😍🙏
@krishnajayakumar39144 жыл бұрын
Karnan..one of my fav character... Chechi adipoliii.... ❤❤❤❤❤❤
Salini Chechikku support aayi indavunnavar like adi
@chippydevanand42764 жыл бұрын
👍👍സൂപ്പർ, ആക്റ്റീവ് പെർഫോമൻസ് വെരി ഗുഡ് എക്സ്പ്രെഷൻ ❤❤❤🥰🥰🥰
@padmashalini67084 жыл бұрын
Thankuu 😍🥰
@sangeethasmysore75054 жыл бұрын
This was a great performance shalini sister you look so happy dancing 🤗🤗😘😘💞💞💞
@padmashalini67084 жыл бұрын
Thankuu 😍🥰
@111kannan96 ай бұрын
Athimanoharam❤❤❤❤
@sangeethasatheesh14954 жыл бұрын
കർണ ചരിതം സൂപ്പർ💙💜 എത്ര നാളായി ഇത്ര മനോഹരമായ ഒരു classical dance കണ്ടിട്ട് ..... മോളു നന്നായി Work ot ചെയ്തിട്ടുണ്ട് ... ജതിയെല്ലാം കൂടി നന്നായി വെള്ളം കുടിപ്പിച്ചുല്ലേ😀😀😀😀 സൂപ്പർ മക്കളേ💙💜💙💜💙💜💙💜💙💜💙💜💙💜