Karode To Kanyakumari NH 66 road widening video... റോഡ് പണികൾ ഇഴഞ്ഞു നീങ്ങുന്നു.. കാരോട് കന്യാകുമാരി

  Рет қаралды 6,768

3T Videos by shameer

3T Videos by shameer

Күн бұрын

Пікірлер: 40
@RoRZoro
@RoRZoro 11 ай бұрын
24:25 2015 ൽ ആണ് പണി തുടങ്ങിയത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കന്യാകുമാരി വരെ. ഇപ്പൊ 9 വർഷമായി. റോഡ് പണി തുടങ്ങിയപ്പോൾ ജനിച്ച കുട്ടി ഇപ്പൊ 6 ആം ക്ലാസ്സിൽ പഠിക്കാറായി. അന്ന് 6 ൽ പഠിച്ചിരുന്ന പിള്ളേർ ഇപ്പൊ കോളേജിൽ 3 ആം വർഷ ഡിഗ്രി ആണ്. മൊത്തം 3 റീച് ആയിരുന്നു. 1: കഴക്കൂട്ടം - മുക്കോല widening - KNR Constructions (finished around 2019) 2: മുക്കോല - കാരോട് greenfield - L&T Constructions (Finished in 2023) 3: കാരോട് കന്യാകുമാരി greenfiled with NH 44 coection from Nagercoil - L&T Constructions മൂന്നാം റീച് ആദ്യം L&T Constructions ആയിരുന്നു. ആദ്യം കേരളത്തിലേക്കാൾ സ്പീഡിൽ ആയിരുന്നു തമിഴ്നാട്ടിൽ പണി നടന്നത്. 2018 ൽ ഒക്കെ കേരളത്തിലെ മുക്കോല - കാരോട് പണിയെക്കാൾ ഒരുപാട് മുന്നിൽ ആയിരുന്നു തമിഴ്നാട്ടിലെ പണി. ആ സമയം നമ്മുടെ പണി ഇഴഞ്ഞു നീങ്ങി. പക്ഷെ 2018 നു ശേഷം മണ്ണ് ലഭ്യത കുറഞ്ഞത് കാരണംതമിഴ്‌നാട്ടിൽ പണി നിന്ന അവസ്ഥ ആയി. രണ്ടാം റീച് ആയ കേരളത്തിലെ മുക്കോല - കാരോട് ഭാഗത്തും മണ്ണ് ലഭ്യത പ്രശ്നം ഉണ്ടായിരുന്നു. പക്ഷെ അത് പതുക്കെ പതുകെ കേരള സർക്കാർ പരിഹരിച്ചതുകൊണ്ട് ഇഴഞ്ഞു ഇഴഞ്ഞു ആണെങ്കിലും L&T Constructions തന്നെ 2023 ൽ പണി പൂർത്തിയാക്കി. L&T കരാർ ഉപേക്ഷിച്ചു പോയതിനു ശേഷം 1 - 2 വർഷത്തോളം ഒരു പണിയും ഇല്ലാതെ കിടന്നു ഇവിടെ. പുതിയ ടെണ്ടർ വിളിച്ചു 5 മാസം മുൻപ് കേരളത്തിലെ EKK Constructions കരാർ പിടിച്ചു. അവർ TTK Constructions എന്ന തമിഴ്നാട് കമ്പനിക്ക് subcontract കൊടുത്തു. ഇപ്പൊ ഇവർ 4 മാസം മുൻപ് പണി വീണ്ടും തുടങ്ങി.
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
Thanks bro 🤩 for valuable information
@RoRZoro
@RoRZoro 11 ай бұрын
@@3TVideosbyshameer തിരിച്ചു നാട്ടിൽ എത്തിയില്ലെങ്കിൽ അതുവഴി പോയി നോക്ക്. അടിപൊളി views ആണ്. മലനിരകളും windmills ഒക്കെയാണ് മുഴുവൻ. 17 കിലോമീറ്റർ മാത്രമേ ഉള്ളു റോഡ്. കന്യകുമാരിയിൽ നിന്നാണെങ്കിൽ NH 44 വഴി ഒരു 18 കിലോമീറ്റർ പോയാൽ കാവൽക്കിണർ എന്ന സ്ഥലത്ത് എത്തും. അവിടെന്നു ഇടത്തോട്ട് ആണ് ഈ റോഡ്. നേരെ നാഗർകോവിലിൽ വന്നു തിരിച്ചു പോകാം.
@phoenixoo7
@phoenixoo7 11 ай бұрын
Thanks for the detailed comment...
@bijuk4966
@bijuk4966 11 ай бұрын
Great effort bro. No body took the pain to cover this strech. Wonderful 👍👍
@s9ka972
@s9ka972 11 ай бұрын
Underrated youtuber
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
🤩🤩 thanks 🥰❤️
@chenthilkumarthankappan3862
@chenthilkumarthankappan3862 11 ай бұрын
Beauty of Kanyakumari ❤ Thank you for the update ❤
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
🥰🥰🥰
@AVIYALVIDEO
@AVIYALVIDEO 11 ай бұрын
1:16 powli view
@sandeepkumar-zt3yr
@sandeepkumar-zt3yr 11 ай бұрын
Great effort Shameer❤.
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
Thanks bro 🥰🥰
@MOTIVATIONS.9
@MOTIVATIONS.9 11 ай бұрын
karode to kanyakumari puthiya highway etra KM
@JerfhinBenzer
@JerfhinBenzer 2 ай бұрын
Good 👍🏼👍🏼❤
@sandeepkumar-zt3yr
@sandeepkumar-zt3yr 11 ай бұрын
കോട്ടൂർ (Near Vellarada Trivandrum)-അംബാസമുദ്രം റോഡ് updates എന്തെങ്കിലും തരാൻ സാധിക്കുമോ. തിരുവനന്തപുരത്തുനിന്നും തിരുനെൽവേലി എത്താൻ ഉള്ള എളുപ്പ വഴിയാണ്.
@Anoopps4ever
@Anoopps4ever Ай бұрын
Latest update post cheyavo, no one has posted so far...😮😮
@gnanansamuel3406
@gnanansamuel3406 5 ай бұрын
Latest work development ?.
@kiranmohan3507
@kiranmohan3507 11 ай бұрын
Super👌👌👌
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
Thanks bro 🥰🥰
@JerfhinBenzer
@JerfhinBenzer 2 ай бұрын
Bro Please put NH 66.TTK Construction company works videos karode to Kanyakumari latest vlogs 🙏🏼🙏🏼🙏🏼🔜🔜🙏🏼♥️
@leonardremigiousnr1006
@leonardremigiousnr1006 2 ай бұрын
bro can you pls do a update video here bro
@joshiattingal6565
@joshiattingal6565 11 ай бұрын
NH 44 ലേക്ക് എത്താൻ നാഗർകോവിൽ നിന്ന് ബൈപാസ് ഉണ്ട് ..G Map-ൽ 47B . തിരുനെൽവേലി ഭാഗത്ത് നിന്ന് വരൂമ്പോൾ കാവൽകിണർ കഴിഞ്ഞ് 3 km കഴിയുമ്പോൾ വലത്തേക്ക്..
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
👍👍❤️🥰🥰
@AVIYALVIDEO
@AVIYALVIDEO 11 ай бұрын
Poyi..poyi.. sri Lanka vare ethuvodei☺️☺️
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
🤩🤩
@anascr7818
@anascr7818 11 ай бұрын
😂
@RoRZoro
@RoRZoro 11 ай бұрын
2:19 ഈ അണ്ടർപാസ്സിൽ നിന്നും ഇടത്തോട്ടുള്ള റോഡും ഇതിന്റെ ഭാഗം ആണ്. തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ NH 44 ൽ പോകുന്നത് അതുവഴിയാണ്. പുതിയതായി നിർമ്മിച്ച ആ റോഡും ഒരുവിധം പൂർത്തിയായി.
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
Thanks for valuable information 🥰🥰🥰
@JerfhinBenzer
@JerfhinBenzer 2 ай бұрын
Bro please put NH 66 TTK Construction company vlog kanyakumari to kaorde latest video 📸 🙏🏼🙏🏼🙏🏼🔜🔜🔜💯👌🏼♥️​@@3TVideosbyshameer
@SanojCs-iu1rf
@SanojCs-iu1rf 11 ай бұрын
ഇവിടെ 45 മീറ്ററിൽ ആണോ ഇത്
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
Yes
@gnanansamuel3406
@gnanansamuel3406 5 ай бұрын
No sound politicians to speed up the work. Yennamo nadakuthu murmamai yerukuthu.
@abeyjohn8166
@abeyjohn8166 11 ай бұрын
🤘🙌✌👍
@devilhorrible6715
@devilhorrible6715 4 ай бұрын
Latest video
@s9ka972
@s9ka972 11 ай бұрын
തമിഴ്നാട്ടിലെ പ്രധാന ഹൈവേ ഇതല്ല . NH44 ആണ് . താങ്കൾ ആദ്യം കാണിച്ച അണ്ടർപാസ് ആണ് NH44 ൻറെ ആണ് .
@3TVideosbyshameer
@3TVideosbyshameer 11 ай бұрын
👍👍👍
@Abubacker-kv3tu
@Abubacker-kv3tu 11 ай бұрын
That road leads to bangalore chennai highway is most important
@gnanansamuel3406
@gnanansamuel3406 3 ай бұрын
Kanyakumari people never allow any developement projects in this district. Colachel harbor natural project droped, they even never allow even to construct the 4way road. They never allow the department to excavate red soil for the road. Very mean minted people in certain areas create problem.
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 11 ай бұрын
അതുവരെ പോയ താങ്കൾ കന്യാകുമാരി പോയി വിവേകാനന്ദ പാറയിൽ ഒക്കെ പൊയ്ക്കൂടായിരുന്നോ😁😁😁😁
@anascr7818
@anascr7818 11 ай бұрын
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Drone visuals of Kudavoorkonam Overpass site, Attingal Bypass
4:45
The Safari Tales
Рет қаралды 490
ഇവിടെ രാത്രിയാണ് സുഖം ZOMATO Vlog Kochi 04
27:00
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН