ആകാശം മുട്ടുന്ന കൊടി ആദായം നിറയുന്ന തോട്ടം: വിയറ്റ്നാമിനെ വെല്ലാൻ‌ പീറ്റർ മോഡൽ കൃഷി | Karshakasree

  Рет қаралды 283,361

Karshakasree

Karshakasree

Күн бұрын

#karshakasree #manoramaonline #blackpepper
ഒരു ഏക്കറിൽ നിന്ന് 10 ടൺ (പതിനായിരം കിലോ) കുരുമുളക് കിട്ടിയാലോ? ഒരു കിലോ കുരുമുളകിന് 700-800 രൂപ വില കൂടിയുണ്ടെങ്കിൽ? സ്വപ്നതുല്യമായ അത്തരമൊരു നേട്ടം വൈകാതെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കിഴക്കമ്പലം സ്വദേശി പുഞ്ചപ്പുതുശേരിൽ പീറ്റർ ജോസഫ്. പ്രതീക്ഷ യാഥാർഥ്യമായാൽ പീറ്റിനൊപ്പം കേരളത്തിലെ എല്ലാ കുരുമുളകു കർഷകർക്കും സന്തോഷിക്കാം. അവരുടെകൂടി തിരിച്ചുവരവിനുള്ള ഏകവഴിയാണതെന്നതു തന്നെ കാരണം. കേവലം മൂന്നു വർഷം പ്രായമായ തോട്ടത്തിൽ ഇപ്പോൾ തന്നെ 5 ടൺ ഉൽപാദനം പ്രതീക്ഷിക്കാവുന്ന വിധത്തിൽ തിരിപിടിച്ചിട്ടുണ്ട്. അടുത്ത സീസണിൽ മാത്രമേ ഇവ പൂർണ ഉൽപാദനത്തിലേക്കെത്തൂ. കണ്ട് ഞെട്ടാൻ ഒട്ടേറെ കാഴ്ചകളും അറിവുകളും പീറ്ററിന്റെ തോട്ടത്തിലുണ്ട്...

Пікірлер: 352
@aneeshkv1563
@aneeshkv1563 Жыл бұрын
തലമുറകൾ ആയി കുരുമുളക് ക്രിഷി ചെയ്യുന്ന ഞങ്ങളെ പോലുള്ളവർക്ക് ഇതൊരു അദ്ഭുതം ആയി തോന്നുന്നു Best wishes bro 👏🏻
@RaphaelBenjamin-k2j
@RaphaelBenjamin-k2j Жыл бұрын
My dad was a farmer 78 years now … doing farming old school way …there is no money in it … he don’t even like to do drip irrigation.. I told him saving lot of time doing it .. even that he is not convinced.. he says he watch tv programmes on agriculture…no change … o did not believe in farming that don’t yield income … it is not charity …
@abinodattil6422
@abinodattil6422 Жыл бұрын
@@RaphaelBenjamin-k2j bro, they grew up with disposable income, so they were extremly risk averse, patini, so they stick to old methods, only, they shall spend 10 hours labour instead of spending money for small system. there is nothing wrong in, it he hasnt had choices, we have
@Biotaventures
@Biotaventures Жыл бұрын
കാർഷിക വിളകൾ, വളർത്തു മൃഗങ്ങൾ, ചെടികൾ, വിത്തുകൾ, മത്സ്യം, മാംസം, ഹോം ബിസിനസ് ഉല്പന്നങ്ങൾ മുതലായവ വില്കുവാനും വാങ്ങുവാനും സാധിക്കുന്ന മൊബൈൽ പ്ലാറ്റഫോം ആണ് ബി-ഫ്രഷ്. എല്ലാ വീടുകളും ഓൺലൈൻ കടകളാക്കി മാറ്റുക എന്നതാണ് ബി-ഫ്രഷിന്റെ ലക്ഷ്യം.
@noufalmajeed6223
@noufalmajeed6223 8 ай бұрын
​​സംഗതി കുറവുകൾ ഉണ്ടാകാം ബട്ട്‌ കുരുമുളക് കൃഷിക്ക് പറമ്പരകത വഴികൾ തന്നെയാണ് നല്ലത് അതിൽ കൂടുതൽ കിടന്നു പണിത മൊത്തം ഉണങ്ങി കൃഷി നശിക്കും യൂട്യൂബ് തളുകൾ അതികം സ്വീകരിക്കണ്ട നല്ലത് അനുകരികം. യൂട്യൂബിൽ ലാഭകരം അല്ലാത്ത ഒരു കൃഷിയും ഇല്ല എല്ലാം മുൾട്ടിമില്യൺ ബിസിനസ്‌ ആണ് 😂. മണ്ണിലിറങ്ങി പണിയുന്നവന് അങ്ങനല്ല. 50000ര് ഒറ്റ ജാതിമരത്തിന് കിട്ടും എന്ന് കേട്ട് ജാതി വച്ച അടുത്ത തലമുറക്ക് ചിലപ്പോ കിട്ടും ഒരു 40yr പ്രായമുതിന്റെ കണകാണ് ഈ തള്ളുന്നത് അല്ലെങ്കിൽ കൂടിപ്പോയാൽ 5000കിട്ടിയാലായി.അത്രയേ ഒള്ളൂ ദിവസോംപനം കാണുന്ന അത്രക്കൊന്നും ഇതിൽ നിന്ന് കിട്ടില്ല.അതുകൊണ്ട് കാര്നൊന്മാര് പറയുന്നതിൽ അവരുടെ അനുഭവസമ്പത്തിൽ നിന്നാണ് ​അതിനൊരു വിലയുണ്ട് സത്യസന്ധത ഉണ്ട് @@RaphaelBenjamin-k2j
@AyushWellness
@AyushWellness 8 ай бұрын
​@@RaphaelBenjamin-k2jmost traditional farmers don't even want to adapt to new methods. I think that's the only thing most of our die hard traditional farmers cannot gain more even if they are very committed to farming 😢
@ashraf7840
@ashraf7840 Жыл бұрын
ഓരോ കർഷകനും ഒരു ശാസ്ത്രജ്ഞനാണ്. അവരുടെ കണ്ടു പിടുത്തങ്ങൾ ഒരു പക്ഷേ കാര്യങ്ങളുടെ ഗതി തന്നെ മാറ്റിയേക്കാം ❗️ അഭിനന്ദനങ്ങൾ 🙏
@Biotaventures
@Biotaventures Жыл бұрын
കാർഷിക വിളകൾ, വളർത്തു മൃഗങ്ങൾ, ചെടികൾ, വിത്തുകൾ, മത്സ്യം, മാംസം, ഹോം ബിസിനസ് ഉല്പന്നങ്ങൾ മുതലായവ വില്കുവാനും വാങ്ങുവാനും സാധിക്കുന്ന മൊബൈൽ പ്ലാറ്റഫോം ആണ് ബി-ഫ്രഷ്. എല്ലാ വീടുകളും ഓൺലൈൻ കടകളാക്കി മാറ്റുക എന്നതാണ് ബി-ഫ്രഷിന്റെ ലക്ഷ്യം.
@pradeepanpv8115
@pradeepanpv8115 3 ай бұрын
B fresh.is it going on smooth?
@thambiennapaulose936
@thambiennapaulose936 Жыл бұрын
12 വർഷത്തേക്കുള്ള വളങ്ങൾ അഡ്വാൻസായി ചെയ്യുക എന്നത് മാത്രം എത്രമാത്രം പ്രയോഗികമാണ് എന്ന് സംശയമുണ്ട് ബാക്കി എല്ലാം സൂപ്പർ പത്തേക്കർ സ്ഥലമുള്ളവർ ലോൺ എടുക്കുകയോ അതുമല്ലെങ്കിൽ അഞ്ചേക്കർ വിറ്റിട്ടാണെങ്കിലും ഈ രീതിയിൽ വ്യത്യസ്ത കൃഷികൾ ചെയ്താൽ വിജയകരമായിരിക്കും അഭിനന്ദനങ്ങൾ🙏
@thomasmv5398
@thomasmv5398 Жыл бұрын
കൃഷിയിൽ നിന്ന് എല്ലാവരും പിന്തിരിയുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മാത്യക കാട്ടി വിജയിപ്പിച്ച പ്രയ സുഹൃത്തിന് അഭിനന്ദനങ്ങൾ !! ആരംഭ മുതൽ മുടക്ക് സാധാരണ കർഷകർക്ക് വലിയ പ്രശ്നമാണ്.
@vishnukumartr6329
@vishnukumartr6329 Жыл бұрын
CITU, KSKTU തുടങ്ങിയ കീടങ്ങൾ വരാതെ നോക്കണം.
@martinjose363
@martinjose363 11 ай бұрын
മാറ്റി പിടിക്ക്
@mythoughts8216
@mythoughts8216 11 ай бұрын
എന്താടോ സുഹൃത്തേ. ചൊറിയുടെ അസ്കിതയുണ്ടോ?
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 11 ай бұрын
ചൊറി തന്നെ ഇങ്ങിനെയും മനുഷ്യരുണ്ടോ?
@georgejohn7522
@georgejohn7522 10 ай бұрын
ഏത് കീടങ്ങൾ വന്നാലും മരുന്നടിച്ചു കൊല്ലുക 😂😂
@bijoypillai8696
@bijoypillai8696 7 ай бұрын
ബംഗാളി മശ്രിതം മാത്രം ഉപയോഗിക്കുക..
@jijoantony1238
@jijoantony1238 Жыл бұрын
നന്നായി വരട്ടെ.. പീറ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@shinomathew2762
@shinomathew2762 Жыл бұрын
Very good ഇത് പോലെ വൻകിട പരിപാടികൾ കൃഷിയിൽ വരണം ആ മാതൃകകൾ വിജയമാകുമ്പോൾ അത് ചെറുകിട കർഷകർക്കും ഗുണമാകും
@pbharshan7690
@pbharshan7690 Жыл бұрын
ഏക്കറിൽ എന്നൂറ്‌ പോസ്റ്റ്‌ ഇടുമ്പോൾ ഉയരം അഞ്ചു മീറ്റർ ആയി നിജപ്പെടുത്തുന്നതാണ് നല്ലത്. അതിൽ കൂടിയാൽ താഴെ ഭാഗത്തു കാര്യമായ മുളകു പിടുത്തം ഉണ്ടാവില്ല. പിന്നെ ഡയമണ്ട് പാറ്റേൺ ആണ് നല്ലത്.
@abinodattil6422
@abinodattil6422 Жыл бұрын
really?
@Simplepencildrawings
@Simplepencildrawings 28 күн бұрын
Diamond pattern enthanu
@muraliksa
@muraliksa Жыл бұрын
പീറ്റർ മോഡൽ --The real model ..Gr8 Peter ...!!
@Gokul11874
@Gokul11874 Жыл бұрын
നല്ല രീതിയാണ്. രോഗബാധ ശ്രദ്ദിക്കണം
@emperor..837
@emperor..837 Жыл бұрын
CITU കീടങ്ങളുടെ ആക്രമണം വരാതെ ഇരിക്കട്ടെ..
@umeshkv3339
@umeshkv3339 Жыл бұрын
😂😂😂😂😂
@navasvenjaramoodu9376
@navasvenjaramoodu9376 Жыл бұрын
പണി എടുത്തു ശീലമില്ല.. കുരുമുളക് വണ്ടിയിൽ കേറ്റി വെച്ചാൽ ഈ കീടങ്ങൾ ആക്രമണം തുടങ്ങും
@sarathks684
@sarathks684 11 ай бұрын
Athu kalakki😂😂
@babujohn8508
@babujohn8508 10 ай бұрын
kizhakkambalam patelarude thommikoottangal .
@martinjose363
@martinjose363 9 ай бұрын
നല്ല കരച്ചിൽ
@Sinopepperfarm
@Sinopepperfarm Жыл бұрын
ഒരേക്കർ സ്ഥലം കൃഷി ചെയ്യാൻ വെറും 60 ലക്ഷം രൂപ മാത്രം, അതും തെക്കൻ,എന്ത് ആയാലും അഭിനന്ദനങ്ങൾ,
@midhunm3025
@midhunm3025 Жыл бұрын
Enthu bro udayippu aano
@johnyv.k3746
@johnyv.k3746 Жыл бұрын
ഉടായിപ്പ് ആവണമെന്നില്ല. പക്ഷേ ഇത്രയും മുതൽമുടക്ക് ഉണ്ടെങ്കിൽ ലാഭകരമാവില്ല. പരിചരണത്തിനും മരുന്നടിക്കും വിളവെടുപ്പിനുമായി നല്ലൊരു ചിലവ് വരും. ഹൈറേഞ്ചിൽ പരമാവധി കിട്ടാവുന്ന വിളവാണ് ഈ പറയുന്നത്. അവിടെത്തന്നെ കാലാവസഥക്കനുസരിച്ച് വിളവിൽ വലിയ വ്യത്യാസ മുണ്ടാവും. ഈവർഷം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പകുതി വിളവേ ഉണ്ടാവൂ എന്നാണ് കർഷകർ പറയുന്നത്. കൂടാതെ ഹൈറേഞ്ചിൽ കിട്ടുന്നതിലും വളരെക്കുറഞ്ഞ വിളവേ മറ്റിടങ്ങളിൽ ഉണ്ടിവൂ എന്നതും ഒരു വ്യാഴവട്ടത്തിനിടെ ഈ വർഷമാണ് കുരുമുളകിന് 400രൂപക്കു മേൽ വിലകിട്ടിയത് എന്നതും പരിഗണിക്കണം. ഏതായാലും പീറ്ററിൻറേത് നല്ലൊരു പരീക്ഷണമാണ്. വിജയം നേരുന്നു.
@ShyamLal-zr9xb
@ShyamLal-zr9xb Жыл бұрын
60 ലക്ഷം ഒക്കെ ഇട്ടു മുതൽ ഊരുന്നത് തന്നെ doubt ആണ്
@mahin7107
@mahin7107 Жыл бұрын
ഒരു ഏക്കർ ന് 5 ലക്ഷം cost ..അങ്ങനെ അല്ലെ ...
@nirmalrampk7595
@nirmalrampk7595 Жыл бұрын
That means per plant expense is Rs 7500, very careful don't try larger area by seeing such vedios. We have tried 100 plants of peper thekkan, none of them grown, but we didn't follow what they explained here. I suggestion first try small area , if it is successful then try larger area. 8 years back we have planted 3000 plants in our 5 hectares as mixed crop model near Ellapeedika (Kannur Wayanad broder ) today hardly 200 plants survive. Another important point we won't get professional support by our agricultural department. And most of these deciesaes effects pepper spread very quickly, so we should have knowledgeable person to support us. In our case our krishibhavan told us use some pesticide to prevent virus infection we applied same. But plants dried one after another then we tested GKVK Bangalore , they asked to get plants sample then after investigation asked to get soil sample. They identified bacterial infection and suggested few pesticide by the time it is too late we lost 90% of our plant. So very careful especially if your planning to take loan and spend such huge amount.
@thangarajuc1336
@thangarajuc1336 2 ай бұрын
Really great. Excellent idea. Impressive .But expensive. It seems same like Vietnam model. Congratulations for success.
@thanzeermr6595
@thanzeermr6595 Жыл бұрын
റബ്ബർ കൃഷി വൻ തലവേദന( ടാപ്പിംഗിന് ആളില്ല, വില ഇടിവ് )ആയി കൊണ്ടിരിക്കുന്ന ടൈമിൽ ഇത്‌ best option ആണ്..കോൺക്രീറ്റ് നു പകരം തോട്ടത്തിലെ റബ്ബർ മരം താങ്ങായി കുരുമുളക് കൃഷി നടത്തുന്നതിനെ പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു....
@anashani2597
@anashani2597 Жыл бұрын
Ath nalla idea ann
@alexjaison359
@alexjaison359 Жыл бұрын
​@@anashani2597anganee cheythu vijayichavar und. Youtubil videos kanditund
@watermanpillai5200
@watermanpillai5200 Жыл бұрын
Rubberinte keezhil pidilkilla broo
@thegoal3307
@thegoal3307 Жыл бұрын
മലവേപ്പ് നട്ട് അതിൽ കുരുമുളക് കൃഷി ചെയ്യുന്നവർ ഉണ്ട്
@binobino6452
@binobino6452 11 ай бұрын
റെബർ മരത്തിൽ ഒക്കില്ല കാരണം റെബർ മരവേര് മെത്ത പോലെ ആണ് അതിന്റ മൂട്ടിൽ ഒരു കൃഷി നടക്കില്ല ഭയങ്കര ചുടൽ ആണ്. അതു മാറ്റുവാൻ ആണ് ഈ കോൺഗ്രറ്റ് തൂണ് അല്ലെങ്കിൽ പിവിസി പൈപ്പ് യൂസ് ചെയുന്നത്. മറ്റുള്ള മര ങ്ങളിൽ ചെയുന്നതിനേക്കാൾ നല്ലത് ആണ് ഇത്
@akarshanindustries
@akarshanindustries Жыл бұрын
Really I appreciate you sir Whe also manufacture concrete poles for pepper monocrop cultivation If you permit whe a team of agriculturists are ready to visit your model farm Once again appreciate you 🙏
@erumely7521
@erumely7521 Жыл бұрын
Contact number
@BarkathPadiyath
@BarkathPadiyath Жыл бұрын
Awesome ❤ he is working hard on that. All the very best dear Peter
@sankarapillaangadi2664
@sankarapillaangadi2664 Жыл бұрын
എന്തും പരീക്ഷിച്ചു വിജയിച്ചിട്ട് വേണം അത് മറ്റുള്ളവരെ അറിയിക്കാൻ. ഇത് രണ്ടു വർഷം മാത്രം ആയിട്ടുള്ളു. 4 വർഷം എങ്കിലും കഴിയാതെ ഇത് വിജയിക്കുമോ എന്നു പറയാൻ പറ്റില്ല..
@binobino6452
@binobino6452 Жыл бұрын
എന്താ ഉദേശിച്ചത് സർ
@josephpaul143
@josephpaul143 9 ай бұрын
I am very much motivated, thank you so much
@sarathkotila9496
@sarathkotila9496 Жыл бұрын
സൂപ്പർ... മൊത്തം യത്ര പോസ്റ്റ്...?
@vivekvalliyil7552
@vivekvalliyil7552 11 ай бұрын
പരിപാടി ഉഷാർ ആണ് . കണക്കുകൾ ഒന്നും അങ്ങട് ശെരിയാണ്ന്ന് തോന്നുന്നില്ല .... 800 മരം ഒരു മരത്തിൽ നിന്ന് 3 kg ഉണക്ക കുരുമുളക് ലഭിക്കും 800*3=2400 2400kg*300rs =720000 ഇത്രയൊക്കെ അല്ലെ വരൂ .. എന്നാലും മുടക്ക് മുതൽ കിട്ടാൻ 8,9 വർഷം എടുക്കില്ലേ ... എങ്ങനെ ഇതിന്റെ ഓകെ കണക്ക്...
@shaggy9824
@shaggy9824 11 ай бұрын
300₹??? Market rate 600+ alle
@shajiaugustine1667
@shajiaugustine1667 Жыл бұрын
സൂപ്പർ 👌 ജയ് കിസ്സാൻ ജയ് ജവാൻ
@vishnunair286
@vishnunair286 6 ай бұрын
Which one is better thekkan or kumbukkal...
@gmichael51
@gmichael51 7 ай бұрын
ഒരു കാലിനു 5000 രൂപ നിരക്കിൽ ഒരു ഏക്കറിൽ 800 കാലിനു തന്നെ 40 ലക്ഷം രൂപ ആകുമല്ലോ, ഒരു ഏക്കറിന് 5 ലക്ഷം മാത്രമേ ആകൂ എന്നു പറഞ്ഞത് മനസ്സിലാകുന്നില്ല
@yousafkallumpuram7304
@yousafkallumpuram7304 13 күн бұрын
Panikooli expence
@binsteam
@binsteam Жыл бұрын
അവതാരകൻ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.. വല്ലാത്തഒരു ശബ്ദം.. (ക്ഷമിക്കണം, അധികനേരം ആ ശബ്ദം കേട്ടിരിക്കാൻ പറ്റില്ല )
@lsraj1
@lsraj1 Ай бұрын
Sathyam....ibin mathi aayirunnu 😂😂
@surendranck7392
@surendranck7392 9 ай бұрын
We brought pepper thekkan from mr. Thomas and planted in karnataka (Chikmagalur) it's seems to be a not good verity but in your place vines are good and the catkin also looks good but to see how the crop settings and the no. of corn per catkin.
@NiTHiNkb
@NiTHiNkb Жыл бұрын
❤Really informative and inspiring …Thank you
@sudhesanparamoo3552
@sudhesanparamoo3552 Жыл бұрын
ഇലവു (പഞ്ഞി) മരം ഒമ്പതു അടി നീളത്തിൽ മുറിച്ച കമ്പുകൾ മഴക്കാലത്തു നട്ടാൽ വേരുപിടിച്ചു വരുന്നതോടൊപ്പം തന്നെ കുരുമുളകു വള്ളിയും പിടിപ്പിച്ചാൽ ചെലവു വളരെ കുറയ്ക്കാമെന്ന് തോന്നുന്നു.
@johnyv.k3746
@johnyv.k3746 8 ай бұрын
മരങ്ങൾ ധാരാളം വളം വലിച്ചെടുക്കും. വർഷം തോറും കൊമ്പ് കോതേണ്ടിയും വരും.
@nallaneram1
@nallaneram1 Жыл бұрын
നിലവിൽ ഉൽപ്പാദനശേഷി ഏറ്റവും കുറവാണന്ന് മിക്ക കർഷകരും പറയുന്ന തെക്കൻ സെലക്റ്റ് ചെയ്ത് കൊടുത്ത തോമസ് ചേട്ടനെ സമ്മതിക്കണം
@janeespv6533
@janeespv6533 Жыл бұрын
Eath inam aann nallath
@nallaneram1
@nallaneram1 Жыл бұрын
@@janeespv6533 മലബാർ എക്സൽ,പഞ്ചമി, പൗർണ്ണമി, തേവം, + പന്നിയൂർ ഇനങ്ങൾ
@Aswinjayadeep
@Aswinjayadeep 9 ай бұрын
​@@janeespv6533കൈരളി കൊള്ളാം
@sobinmuka
@sobinmuka Жыл бұрын
Nice Peter chetta
@m...5249
@m...5249 11 ай бұрын
പ്രയത്‌നം.... വിജയം
@jinovarghese6400
@jinovarghese6400 Жыл бұрын
Super...
@antokj2763
@antokj2763 11 ай бұрын
this is a business do not fall into a trap. if you have money to invest join them. good initiative, but middle-class families do not dream of getting rich overnight.
@rojiphilip2277
@rojiphilip2277 4 ай бұрын
ഇത്രയും കുരുമുളക് എങ്ങനെ ഉണക്കും? കുരുമുളക് dryeril ഉണക്കാൻ പറ്റുമോ?
@abrahammathew7755
@abrahammathew7755 Жыл бұрын
Pazhya eletric post opayogikkam
@Jobeeshac
@Jobeeshac Жыл бұрын
Great 🙏
@rakeshramakrishnan9088
@rakeshramakrishnan9088 Жыл бұрын
Informative video. Only problem is with the camera. Too shakky. Try to relsolve it
@daisyaugustine6194
@daisyaugustine6194 Жыл бұрын
Super👍🏻👏🏼👏🏼
@madhusoodhanan3357
@madhusoodhanan3357 11 ай бұрын
All the best
@AbrahamMichael-n7k
@AbrahamMichael-n7k Жыл бұрын
Great job peter
@robinmanuel6372
@robinmanuel6372 11 ай бұрын
Sir big salute.....❤
@bjibin83
@bjibin83 10 ай бұрын
Pillernu pakaram adakka maram ayirunnel varumanam double aville
@dinudavis8609
@dinudavis8609 5 ай бұрын
7:33 investment eppo kittum?.. otta varsham or 4th . Not clear
@intimatehomesestate4466
@intimatehomesestate4466 11 ай бұрын
congratulations
@YISHRAELi
@YISHRAELi 8 ай бұрын
*To all Traditional Kerala farmers:- You guys must farm - Cloves, Nutmeg and pepper instead of Rubber*
@shaggy9824
@shaggy9824 11 ай бұрын
1 acre 10 ton ഉണക്ക കുരുമുളക് വിശ്വസനീയമാണോ?
@radhakrishnanuk2776
@radhakrishnanuk2776 9 ай бұрын
അല്ല
@padmanabhannair423
@padmanabhannair423 Жыл бұрын
ബ്രോ, അംച് ഏക്ര കൃഷിചെയ്യാന് ആഗ്രഹിക്കുന്നു. സാംകേതികമായി സഹായിക്കാമോ?
@irfanbmk2938
@irfanbmk2938 Жыл бұрын
Evideya place ,oune kannan varan 😊
@amithmadhu2519
@amithmadhu2519 Жыл бұрын
ഇതു എങ്ങനെ ഉണക്കും ഇത്രയും സാധനം
@spkneera369
@spkneera369 Жыл бұрын
Drier upayogikkam.
@wilsonmathew3725
@wilsonmathew3725 7 ай бұрын
അങ്ങിനെ കുരുമുളക് കൃഷിയുടെ കാര്യവും തീരുമാനമായി! റബ്ബർ വെട്ടി, തെങ്ങ് വെട്ടി, കുരുമുളക് പുതിയ ട്രൻ്റ് !
@ajinkp9316
@ajinkp9316 Жыл бұрын
Oru cheriya suggestion 1/3 rd post upayogikkathe adakkamaram upayokkikamayirunnu so randu vilavu kittiyene👍
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super
@kiranind9036
@kiranind9036 8 ай бұрын
പോസ്റ്റ്‌ സ്റ്റീൽ പൈപ്പ് ൽ(സ്‌ക്വാർ )ചെയ്യാൻ പറ്റിലെ?
@sajeendranpk4214
@sajeendranpk4214 Жыл бұрын
ഒരു പോസ്റ്റിനു 5000രൂപയോ.ഇതു അല്പ്പം കൂടിപ്പോയില്ലേ
@vinulalv6707
@vinulalv6707 Жыл бұрын
ഒരു post ൽ നിന്ന് 10 kg അപ്പോൾ 800 Post ൽ നിന്ന് 8000 Kg അതായത് 8 ടൺ അപ്പോൾ 10 ടൺ എങ്ങനെയാണ് കിട്ടണത്.
@jayakrishnanjouno
@jayakrishnanjouno Жыл бұрын
😮😮
@abdulrafeekaliyar2553
@abdulrafeekaliyar2553 Жыл бұрын
2 ടൺ വേറെ വാങ്ങുമായിരിക്കും😅
@hydermohamed3742
@hydermohamed3742 Жыл бұрын
അദ്ദേഹത്തിന് കിട്ടുന്നത് കിട്ടട്ടെ നമുക്ക് ലാഭമോ നഷ്ടമൊ ഇല്ലല്ലോ അനുകരിക്കേണ്ടവർക്ക് അനുകരിക്കാം
@thomasgeorgy
@thomasgeorgy 11 ай бұрын
He mentioned 10 kg/post in the context of the 10-cent plot. There's a difference in yield between 1-acre plot and 10-cent plot, based on what he said. Yield per post for 1-acre plot should be around 12.5 kg. Otherwise it won't add up to 10 tonnes. For 10-cent plot, it's only 10 kg. Yield will increase when you farm at scale. When the farm area increases, there will be more number of posts from which the yield would be extremely high. So, the average yield per post will go up.
@rajua2595
@rajua2595 7 ай бұрын
Large scale അല്ല വീട്ടിൽ ഒന്നോ രണ്ടോ PVC പോസ്റ്റിൽ വളർത്താൻ എന്തു ചെയ്യണം. Pvc പൈപ്പിനകത്തു കോൺക്രീറ്റ് മിക്സ്‌ fill ചെയണോ.
@Simplepencildrawings
@Simplepencildrawings 28 күн бұрын
Yes
@satheeshkesav4805
@satheeshkesav4805 Жыл бұрын
Good job. Great❤❤
@natureandarts2924
@natureandarts2924 6 ай бұрын
sir നല്ല തൈകൾ എവിടെ കിട്ടും ?
@renjuthomas9463
@renjuthomas9463 Жыл бұрын
👍
@telsonparokkaran8246
@telsonparokkaran8246 7 ай бұрын
തൈ എവിടെ കിട്ടും....മൊബൈൽ നമ്പർ ഷെയർ ചെയ്യോ.
@zpb1951
@zpb1951 Жыл бұрын
Very good concept. You have used graft and Valli. Cost per acre.
@thomasgeorgy
@thomasgeorgy 11 ай бұрын
Annual cost per acre ₹5 lakh. Initial expenses are high. He expects to recoup investment in four years.
@BreakoutMafiaOfficial
@BreakoutMafiaOfficial 11 ай бұрын
but as per his estimate for one concrete post, the cost of setting this up is around 40 lakh (5000*800)
@milanvijoy02
@milanvijoy02 10 ай бұрын
@@BreakoutMafiaOfficial thats true
@shincepaul8574
@shincepaul8574 Жыл бұрын
Congratulation
@shaijulalm.s3160
@shaijulalm.s3160 10 ай бұрын
നിലത്ത് എന്ത് ആണ് വിരിച്ചിരിക്കുന്നത്.
@nithin.k.pgowda
@nithin.k.pgowda 8 ай бұрын
I request with karshakashree channel you are coming up with good informative videos. please mention address or phone number of farmers.. from 10-15 years back I used to see your program in asisnet channel now in youtube.. your videos will helpful for neighbouring state people also
@Karshakasree
@Karshakasree 8 ай бұрын
Thanks for your valuable suggestions. The number is included in the video.
@aswathyr.s9177
@aswathyr.s9177 5 ай бұрын
Didn't find the number. Please provide number
@rakesh.r2892
@rakesh.r2892 10 ай бұрын
Ethinte marketting anganaya
@baijup7942
@baijup7942 Жыл бұрын
തൂക്കത്തിൻ്റെ (കിലോഗ്രാം) കണക്കിൽ ഒരു പൊരുത്തക്കേട് തോന്നുന്നുണ്ട്...
@thomasgeorgy
@thomasgeorgy 11 ай бұрын
There's a difference in yield between 1-acre plot and 10-cent plot, based on what he said. Yield per post for 1-acre plot should be around 12.5 kg. Otherwise it won't add up to 10 tonnes. For 10-cent plot, it's only 10 kg. Yield will increase when you farm at scale, I think.
@joshinissac
@joshinissac Жыл бұрын
Wishes...
@ABDULHAMEED-ww2tp
@ABDULHAMEED-ww2tp Жыл бұрын
Very inspiring video
@georgejohn7522
@georgejohn7522 11 ай бұрын
വീഡിയോ യുടെ ശബ്ദം ഒട്ടും ക്വാളിറ്റി ഇല്ല. സൗണ്ട് എഡിറ്റ്‌ ചെയ്ത് ശരിയായ വേ വ് ലെങ്ത് ൽ ആക്കി നന്നായി modulate ചെയ്ത് ഗ്രാഫിക് equalizer അഡ്ജസ്റ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്യുക
@aswanikv2011
@aswanikv2011 Жыл бұрын
Please tell me the best pepper plant for kollam area.
@mohamedjabir5993
@mohamedjabir5993 7 ай бұрын
Oru post 7500 total coast.ith nashtam alle
@thomasaniyankunju9509
@thomasaniyankunju9509 7 ай бұрын
ഇത് കിഴക്കമ്പലത്ത് ആയത് നന്നായി. 20/20 ബ്രാൻഡ് കുരുമുളക് കിഴക്കമ്പലം റിക്കോഡിട്ടട്ടെ.
@jibuhari
@jibuhari 7 ай бұрын
Blue shirt പൊന്നു.. ചേട്ടാ... നിങ്ങടെ മൈക്ക്.. ഷർട്ട്‌ ഇന്റെ പുറകിൽ വെക്കുക.....
@melvinnmathew6802
@melvinnmathew6802 Жыл бұрын
ഇനം മാത്രം എടുത്തത് തെറ്റി പോയി ... God ബ്ലെസ് യു
@janeespv6533
@janeespv6533 Жыл бұрын
Eath inam aann nallath
@thomaspius8535
@thomaspius8535 11 ай бұрын
Very nice
@bibinthomas3392
@bibinthomas3392 7 ай бұрын
പീറ്റർ സാർ.🎉❤
@Galaxy-de6ev
@Galaxy-de6ev 7 ай бұрын
പോസ്റ്റ്‌ കട്ടുചെയുന്നത് തുറുബു എടുക്കാൻ ചാൻസ് കൂടുതലാണ്.
@minnasgeorge5256
@minnasgeorge5256 Жыл бұрын
@stanycrasta8172
@stanycrasta8172 15 күн бұрын
🙏
@Binabsask47
@Binabsask47 Жыл бұрын
തെക്കൻ പേപ്പർ ഓ കുമ്പ്ക്കൾ ആണോ നല്ലത് 🤔🤔🤔
@mohananponneth2868
@mohananponneth2868 10 ай бұрын
കുതിര വാലി
@hamzamt4160
@hamzamt4160 Жыл бұрын
12 kgവളംഇട്ടാൽ ഏത് ഇനവും ന്നല്ല ഈ ൽ ഡ് തരില്ലേ? പരീക്ഷണമാണ്. വിജയിക്കട്ടെ!
@vmjohn2684
@vmjohn2684 Жыл бұрын
Asthma patient aano?
@edwinaugustine2561
@edwinaugustine2561 Жыл бұрын
Plz improve your audio quality, and cut the background noises, very Annoying
@tcltv-ei2eu
@tcltv-ei2eu Жыл бұрын
should have planted panniyoor 9
@shambunampoothiri8112
@shambunampoothiri8112 Жыл бұрын
Could anyone read the number displayed at last ??? Please advise
@Karshakasree
@Karshakasree Жыл бұрын
വായിക്കാൻ കഴിയുന്നുണ്ട്
@rubymathew4488
@rubymathew4488 7 ай бұрын
Smit ഇറിഗേഷൻ എങ്ങനെ ഇത്ര ഉയരത്തിൽ കൊടുത്തു എന്ന് കൂടി പറയാമായിരുന്നു..കൂടെ ആ ഷീറ്റ് എങ്ങനെ നിലത്ത് വിരിച്ചു..അതിനു എന്തൊക്കെ ചെയ്യുത് എന്നുകൂടി പറയാമായിരുന്നു
@gileeshsworld
@gileeshsworld 9 ай бұрын
12വർഷത്തിലേക്കുള്ള വളം അഡ്വാൻസ് ചെയ്തപ്പോൾ ഓരോ വർഷവും ചെടിക്കു ആവശ്യത്തിനുള്ളത് എടുക്കാൻ എന്തേലും chip ഒക്കെ വെച്ചിട്ടുണ്ടാകും അല്ലെ മുതലാളി പിന്നെ pepper തേക്കനിന്ന് ഒരേക്കാരിന്നു 10 ton എന്റെ പൊന്നോ 😂
@pokkanaligafoor
@pokkanaligafoor 3 ай бұрын
അത് ചെടി നടുബോൾതെന്നെ ചെടിയോട് പറയണം ആക്രാന്തം കാട്ടി വരിതിന്നണ്ട 12കൊല്ലം വേറെ ഒന്നും വരില്ല വെള്ളം മാത്രം ഉണ്ടാവോളു എന്നു 😂
@ajithkumar-cc2he
@ajithkumar-cc2he Жыл бұрын
തറയിൽ sheet വിരിച്ചതുകൊണ്ട്, ഒരു കത്രിക ഉപയോഗിച്ച് തിരി (yield)മുറിച്ചു തറയിലേക്ക് ഇട്ടാൽ ജോലിക്കൂലി ലഭിക്കാമോ.
@krishithottam6210
@krishithottam6210 Жыл бұрын
Puthiya pratheekcha❤❤
@sachinsoman001
@sachinsoman001 9 ай бұрын
Location evidayanu?
@shajubhavan
@shajubhavan 7 ай бұрын
Kizhakkambalam, Ernakulam dist.
@soorajk6285
@soorajk6285 11 ай бұрын
സർവേശ്വരൻ അനുഗ്രഹിച്ചു പദ്ധതി വിജയിക്കട്ടെ.... 🙏🙏🙏 ഇതിന്റെ താഴെ എന്താണ് വിരിച്ചു ഇട്ടിരിക്കുന്നെ മാറ്റ്.... ടൈപ്പ്???
@Keen959
@Keen959 Жыл бұрын
10 ക്വിന്റൽ ആണോ ഉദ്ദേശിച്ചത് ?
@bludarttank4598
@bludarttank4598 Жыл бұрын
tone😂😂😂😂
@ayyoobabu1861
@ayyoobabu1861 Жыл бұрын
1 12.5
@t.hussain6278
@t.hussain6278 Жыл бұрын
PVC പൈപ്പിൽ നട്ടിട്ടുണ്ട്. ശരിയായി വരുന്നു. ഒരു വർഷമായി.
@soorajk6285
@soorajk6285 11 ай бұрын
PVC പ്ലാസ്റ്റിക് അല്ലെ.. അപ്പൊ അത് ഭാവിയിൽ പൊട്ടി വീഴില്ലേ...??? 🤔
@t.hussain6278
@t.hussain6278 11 ай бұрын
@@soorajk6285 No. Very good in plastic.
@Nonameoz
@Nonameoz 8 ай бұрын
Cost ethraya per pipe
@renurenu4721
@renurenu4721 8 ай бұрын
How much for 1 concrete post ...
@jasnaks8646
@jasnaks8646 4 ай бұрын
Five thousand
@agritechculture3946
@agritechculture3946 7 ай бұрын
Orekkar 100 il 10 perku kanum avarku ithu gunm chyum pavangal no idea
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
കുരുമുളകിന്റെ ഒരു വലിയ വന൦ തന്നെ...😲😲😳 ഇതീന്നൊക്കെ കായ് പറിച്ച് തീരാ൯ എത്ര നാളെടുക്കു൦😕🤔
@prakyj2793
@prakyj2793 10 ай бұрын
location ... please ...can we do a farm visit
@Karshakasree
@Karshakasree 10 ай бұрын
വിഡിയോയിൽ അഡ്രസ്സും നമ്പറും ഉണ്ട്
@issack6227
@issack6227 Жыл бұрын
👍👍👍
@abinodattil6422
@abinodattil6422 Жыл бұрын
just wondering, after 5 to 7 years wont these post crack and fall? looks a bit scary, but congrajs on your new methods
@princepulikkottil8050
@princepulikkottil8050 Жыл бұрын
🎉
@rakshithbanand4826
@rakshithbanand4826 9 ай бұрын
Sir address of the farmer
@Karshakasree
@Karshakasree 9 ай бұрын
വിഡിയോയിൽ ഉണ്ട്
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН