ഒരാൾ നനന്നാവും എന്ന് കണ്ടാൽ മലയാളികൾക്ക് ഒരു വേദനയാണ് .. പുതിയ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
@vineethbabu1765 ай бұрын
Oru kuthi thiruppu comment
@basilnpaul86086 ай бұрын
ഈ മനുഷ്യൻ ഒരു സംഭവം തന്നെയാണ് ഇദ്ദേഹത്തിന്റെ കഴിവിനെ സമ്മതിച്ചേ പറ്റൂ, കേരളത്തിലെ കൃഷിക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു കൃഷി രീതിയാണ് നടത്തിയിരിക്കുന്നത്.. ഒരു അഹംഭാവം ഇല്ലാതെ അദ്ദേഹം വളരെ സത്യസന്ധമായി പറയുന്നതാണ് നമുക്ക് ഏറ്റവും സന്തോഷം.. ഇദ്ദേഹം കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് മാത്രമല്ല ലോകത്തിനും ഇത് മുതൽക്കൂട്ടാകും..
@rojasmgeorge5359 ай бұрын
കേരളത്തിൽ ഇത് അഭിവൃദ്ധി സൃഷ്ടിച്ചു. ഉഗ്രൻ വീഡിയോ. അഭിനന്ദനങ്ങൾ
@lijokphilip6610 ай бұрын
പുതുതലമുറയ്ക്ക് ഇതൊരു inspiration ആവട്ടെ... നാട്ടിൽ നിന്ന് അന്യം നിന്ന് പോയ എല്ലാ കൃഷികളും ഇത് പോലെ തിരിച്ചു വരട്ടെ...
@PAPPUMON-mn1us10 ай бұрын
എല്ലാം വിജയിക്കില്ല.... ഉയർന്ന വിലയുള്ളതേ വിജയിക്കു....
@kunhimohamedaloor85978 ай бұрын
ഇത് ഒരു മാതൃകയാണ് 6000 രൂപയുടെ കോൺഗ്ലീറ്റ് പോസ്റ്റിനു പകരം 1000 രൂപയുടെ Pvcപൈപ്പ് ഉപയോഗിക്കാം 12 വർഷത്തെ വളം ഓരോ വർഷവും കൊടുക്കാം 10 ടൺ കിട്ടിയില്ലങ്കിലും 4 ടൺ ഒരേക്കറിൽ നിന്ന് കിട്ടാം 25 സെൻ്റിൽ നിന്ന് 1sൺ ഇന്നത്തെ വിലക്ക് ഏകദേശം അഞ്ചര ലക്ഷം
@iamrashvnatgmailcom7 ай бұрын
വർഷത്തിൽ എത്ര തവണ കുരുമുളക് ഉണ്ടാകും
@thoppilkannan945210 ай бұрын
കൃഷി എൻ്റെ ഒരു സ്വപ്നമാണ്. പ്രവാസമായതിനാൽ ഇതുവരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, എന്തായാലും താങ്കൾക്ക് എല്ലാവിധ ഗുണങ്ങളും അതിലൂടെ സർവ്വ സൗഭാഗ്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@shajanjacob157610 ай бұрын
ഒരു തെങ്ങു നടു
@PAPPUMON-mn1us10 ай бұрын
@@shajanjacob1576 എന്നിട്ട്..
@PAPPUMON-mn1us10 ай бұрын
10 വര്ഷം മുന്നേ കൂട്ടി തുടങ്ങണം. . എന്നാലേ ഓകെ ആവു..
@alimuhammed52949 ай бұрын
🎉🎉🎉🎉🎉❤
@Jentilman-m5i9 ай бұрын
ഞാനും പ്രവാസിയാ ലീവിന് പോയാൽ ഉള്ള സ്ഥലത്ത് എന്തെങ്കിലും ഒക്കെ ചെയ്യും.
@abubakerkunjus1905 ай бұрын
പ്രിയ പീറ്ററിന് നല്ലത് വരട്ടെ.ഞാനും വയനാട്ടിൽ നിന്നും വന്ന കർഷകരും കാണാൻ വന്നപ്പോൾ തോട്ടം കാണിച്ചു തരാൻ കാണിച്ച ഉത്സാഹത്തിനും നന്ദി
@mohammedshamnad14364 ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ എങ്ങനെയുണ്ട് ഈ രീതിയും അവർ പറയുന്ന കണക്കുകളും കണക്കുകൂട്ടലുകളും ?
@Muhammed1400-c3r28 күн бұрын
ആരെയും സഹായിക്കാന്‍ അദ്ദേഹം വലിയ മനസ്സ് കാണിച്ച്
@eapenjoseph56789 ай бұрын
എല്ലാവർക്കും നല്ല inspiration കൊടുക്കുന്ന video.എല്ലാവരും ഇതുപോലെ ചെയ്യാൻ ശ്രമിക്കണം.
@sabuchembra71305 ай бұрын
കാലഘട്ടം മാറുമ്പോൾ അതിനനുസൃതമായി പുതിയ മാർഗങ്ങൾ അവലംബിക്കുന്നത്, ഒരു വിപ്ലവമാണ് .. പഠനവും, പ്രായോഗികതയുമാണ് അതിൻ്റെ അടിസ്ഥാനം... അതിനോടൊപ്പം നേതൃത്വപരമായ പങ്ക്കൂടി ചേരുന്നതാണ് മാതൃക ... ഇത്തരം പുതിയ രീതികൾ എല്ലാവർക്കും അവലംഭിക്കുവാൻ കഴിയട്ടേ ഗംഭീരമായി സാർ🌸🌸 ......
@aminaa55849 ай бұрын
എന്റെ വീട്ടിൽ ആദ്യമായി കായിച്ചു. ചെറിയകുലയാണ്. പല പ്രായത്തിലുള്ള തിരികളാണ്.
@HasnaAbubekar4 ай бұрын
എങ്ങനെ വിളവെടുക്കും?
@Rl-rw7ky9 ай бұрын
കൌതുകകരമായ കൃഷിസംവിധാനം very good Mr. Peter.
@handyman714710 ай бұрын
@karshakashree കള വളരുന്നത് തടയാൻ തറയിൽ വിരിച്ചിരിക്കുന്ന കറുത്ത ഷീറ്റ് സൂര്യപ്രകാശത്തെ ആഗീരണം ചെയ്യും. വെളുത്ത ഷീറ്റ് ഇട്ടാൽ അത് സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെടികൾക്ക് ചുവട്ടിൽ കൂടുതൽ പ്രകാശം കിട്ടാൻ സഹായിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കുക.
@josepl148910 ай бұрын
വെളുത്ത ഷീറ്റ് ഉണ്ടോ,
@handyman714710 ай бұрын
@@josepl1489 അറിയില്ല. ഒരു പരീക്ഷണാർത്ഥം കുറച്ച് സ്ഥലത്ത് വെള്ള നിറമടിച്ചു നോക്കാം.
@handyman714710 ай бұрын
@@josepl1489അറിയില്ല. ഒരു പരീക്ഷണാർത്ഥം കുറച്ച് സ്ഥലത്ത് വെള്ള നിറമടിച്ചു നോക്കാം.
@sunilkumar-e5x3o10 ай бұрын
തിരിച്ചിടുക
@abdusamadkadengal873710 ай бұрын
കളയെ വളമാക്കി മാറ്റുന്നതല്ലേ അതിലും നല്ലത്.
@sudhakk284315 күн бұрын
എല്ലാ വിധ ആശംസകളും നേരുന്നു.... സംസാരത്തിൽ യാതൊരു ജാഡയും ആവർത്തന വിരസതയും ഇല്ലാതെ ആത്മാർത്ഥമായി ചെയ്യുന്ന താങ്കളുടെ ഉപകാര പ്രദമായ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട്.❤
ഉയരം കൂടുന്നതിനനുസരിച്ച് അടിഭാഗത്ത് നിന്ന് കിട്ടുന്ന വിളവ് കുറയും- വെയിലും കാറ്റും അടിഭാഗത്തേക്ക് കുറയും എന്നാണ് എൻ്റെ അഭിപ്രായം അതിനെ മറികടക്കാൻ കഴിഞ്ഞാൾ
@zachariahkorah23959 ай бұрын
Thankless pranjathu sariyaka Nanuet sathyata
@sevivarghese27139 ай бұрын
Aaa pachappu kannubol thanne mannassinnorru kullirma…. All the very best
@mohadalimunna340010 ай бұрын
Well done sr your become a inspiration to whoever like agriculture feild you are explained well 👏
@SajeevMD-rt4yz10 ай бұрын
I also started this around 6 yrs back. But couldn't look after nicely due to my self, employed in Gujarat. I have 420 , 10foot pillars.
@adarshemmanuel10 ай бұрын
Location, Are you selling pillars
@parameswaranpotty200510 ай бұрын
വളരെ നല്ല പ്രയോജനം ചെയ്യുന്നതും അറിവ് പകർന്നു നൽകുന്നതും ആയ ഒരു കൃഷി അവതരണം തന്നെ 'അഭിനന്ദനങ്ങൾ നേരുന്നു.👍👍👍 എൻ. പരമേശ്വരൻ പോറ്റി.
You are really an inspiration to the farmers. Let a new agricultural revolution starts from you ! We will follow you !
@bijoypillai869610 ай бұрын
കേരളത്തിൽ കൃഷി വെറും ഹോബി മാത്രം.. അങ്ങോട്ട് ലക്ഷങ്ങൾ മുടക്കിയാൽ ഇങ്ങോട്ട് ആയിരങ്ങൾ കിട്ടും.. ഒരുപാട് പെൻഷൻ വരുമാനമുള്ള പണക്കാർക്ക് മാത്രം ചെയ്യാവുന്ന കാര്യം കൃഷി..
@PAPPUMON-mn1us10 ай бұрын
വളരെ ശരിയാണ്.... ജോലി ചെയ്യാതെ അഴിമതി യിൽ പൈസ ഉണ്ടാക്കി 50000 മുകളിൽ പെൻഷൻ ഉള്ളവർക്ക് നടക്കും....😢
@johnyv.k37469 ай бұрын
പിന്നെ മററു ബിസിനസിലൂടെ ഉള്ള വരുമാനം വെളുപ്പിക്കാം എന്നതാണ് പ്രധാന ഗുണം. കാർഷിക വരുമാനത്തിന് ടാക്സ് കൊടുക്കേണ്ടല്ലോ. പ്രശസ്തി ബോണസും.😅
@കുഞ്ഞുമോൾപണയിൽ2 ай бұрын
എന്തു നല്ല കാര്യം ചെയ്യ്താലും കുറ്റം പറയാൻ കുറെ മരവാഴകൾ കഷ്ടം
@priyam950516 күн бұрын
👍
@greensgarden63098 ай бұрын
He has good attitude no jada and man with gratitude … he will be blessed for sure ❤
Brave.. I think karimunda or kumbukal n thekkan would have been mixed.. second the structure I think we can talk about this with a civil engineering if no of posts can be reduced with a more hanging type system .. initial cost has to reduce
@painter105010 ай бұрын
And small cranes must to reduce labour.. keep a rail track or one feet concrete rows in ground
@painter105010 ай бұрын
Distance 6.5 feet as he said to be 9 ft
@painter105010 ай бұрын
And do it high range..
@painter105010 ай бұрын
50 lacs for structure.. or plant something n wait five years ? Something?
@ismailtp414910 ай бұрын
ഇതിനെപറ്റി പഠിക്കാൻ ഉടൻ തന്നെ മന്ത്രിമാർ അമേരിക്കയിലേക്ക് പോകുന്നതായിരിക്കും
@susyvarghese843610 ай бұрын
1 പിണു ഫാമിലി 2 ജലീൽ. മണി ആശാനേ ആദ്യം വിടണം. പിന്നെ ബിന്ദു വീണാ വേറൊരുത്തി ഉണ്ടല്ലോ പൊട്ട് ഇംഗ്ലീഷ് അടിച്ചു വിടുന്നവൾ
Wish more and more Malayalees enter into agriculture which our ancestors used to do and survive on that. Also hope that the products produced in Kerala gets more rate from export so that farmers are able to live a rich better life.
@palakizh10 ай бұрын
Wish him success
@arunduttpa695610 ай бұрын
❤ Well done sir
@varunv20905 ай бұрын
Full positive vibe
@prabhakarannair555810 ай бұрын
Well done.... 🎉🎉once I wants to visit your farm.......
@shinepettah537010 ай бұрын
നാടൻ കുരുമുളകും ഈ കുരുമുളകും തമ്മിൽ വ്യത്യാസമുണ്ട് ബ്രോയിലർ കോഴി നാടൻ കോഴിപോല മറ്റ് നാടൻ കുരുമുളക് 40 45 വർഷം വരെആയുസ്സ് കൊണ്ട് ഗംണ്ണം ഉണ്ട്
@raghunathanv9606 ай бұрын
Really it is an encouragement to youngsters, thank you very much for delivering such valuable information
@rajeshk9107Ай бұрын
വീണെടത് കിടന്നു ഉരുളാതെ..... ഈ ഇനം ഒന്നിനും kollilla.. പാവങ്ങൾ കുടുങ്ങല്ലേ... വേറെ എത്രയോ ഇനങ്ങൾ ഉണ്ട് സൂപ്പർ
@nithin629112 күн бұрын
അതെന്താ?
@dineshpillai349310 ай бұрын
First vedio orupadu time's kandu... Second also super... Congrats 👌👌👏👏
@sreelal700910 ай бұрын
െ്
@AbdulRahman-pw2xe2 ай бұрын
Super information
@webegin26999 күн бұрын
Pls visit this year harvest also
@Karshakasree9 күн бұрын
Sure
@anilsaujam202710 ай бұрын
സൂപ്പർ 👍👍👍👍
@arunvijay62049 ай бұрын
Superb Sir🙏🙏🙏❤️❤️❤️
@jinymathew76889 ай бұрын
Super👍👍👍👍
@AdithyaBabu-o2t4 ай бұрын
ഉഗ്രൻ വീഡിയോ അഭിനന്ദനങ്ങൾ
@saijanmathew4919 ай бұрын
God bless you bro ❤
@hhhhhh-ge1cr4 күн бұрын
Invest cheyyan thalparyam ullavar undel same way njn krishi cheyth profit edth tharam thalparyam ullavar bandhappeduka
@appuayshu217718 күн бұрын
Ithevideya sthalam
@akbarayyathayil68612 ай бұрын
Congrats ❤
@sineshej30549 ай бұрын
Kurumulaku thyi evide kittum
@JesphinRanjan20 күн бұрын
ഞാനൊരു കുരുമുളക് വച്ച് തെങ്ങിലാണ് പടർത്തി വിട്ടത് കുരുമുളക് നിറയെ ഇടുന്നുണ്ട് പക്ഷേ അത് പഞ്ഞി കണക്ക് വരുന്നുണ്ട് പിടിച്ച് അമക്കുമ്പോൾ പൊടിയുന്നുണ്ട് എന്തുകൊണ്ട് അങ്ങനെ വരുന്നു
@jamesks98715 ай бұрын
Good👏🏻👏🏻👏🏻
@mahmoodthoombath6855Ай бұрын
പോസ്റ്റിൽ എങ്ങിനെ പിടിക്കും. തായോട്ട് ചാടില്ലേ. എങ്ങിനെയാണ് പൊട്ടിക്കുന്നത്. കത്രിക കൊണ്ടോ. എത്ര ദിവസം പിടിക്കും 100 പോസ്റ്റിൽ നിന്നും പറിക്കാൻ. എന്താ വളം. ഏത് മണ്ണിലും പറ്റുമോ
വളത്തിന്റെ കാര്യം ലോജിക്കാലി പോസ്സിബിൾ അല്ല. കാരണം സാദാരണ ഒരു വളം, ചാണകം, എല്ല് പൊടി ഇതൊക്കെ മണ്ണിൽ വിഘടിച്ചു പോകാൻ 6 മാസം തൊട്ട് 1 വർഷം മതി.കുറെ അന്തരീക്ഷം ആയി കലരും. ചാണക വളം, എല്ല് പൊടി, കടല പിണ്ണാക്.. എന്തും ആയി കോട്ടെ.. അടിസ്ഥാന പരമായി മാക്രോ, മൈക്രോ ന്യൂട്രിഷൻ ആണ് അതിൽ ഉള്ളത്. ഉദ: NPK. അതിന്റെ അളവ് കൂടിയും കുറഞ്ഞു ഒക്കെ ഇരിക്കും.അവിടെ ആണ് 12 വർഷം എന്ന കണക്. ഇത് ഇപ്പൊ സംഭവിക്കാൻ പോകുന്നത് ഇട്ട വളത്തിന്റെ എഫക്ട് ഒക്കെ പതിയെ കുറയും. പിന്നെ മഴയിലൂടയും ഒക്കെ ഒലിച്ചു വരുന്ന സ്വഭാവിക വളത്തിന്റെ അളവിലേക് മണ്ണ് മാറും. അപ്പോൾ ചെടികളുടെ പുഷ്ടി കുറയും. കായി ഫലം കുറയും. അപ്പൊ വളം വീണ്ടും ഇട്ടോളും.
@prakkashpodiyan969910 ай бұрын
അഭിപ്രായം ശരിയാണ്
@abhi2345010 ай бұрын
Pakshe growth 📈 powli aahn
@jishashaji338010 ай бұрын
Correct.
@Fathima-wu9np10 ай бұрын
താഴെ sheet വിരിച്ചത് കാരണം മഴവെള്ളത്തിൽ വളം പോവില്ല ഇനിയുള്ള വളങ്ങൾ ഇലയിൽ കൊടുത്താൽ മതിയല്ലോ
@bibingeorge448910 ай бұрын
@@Fathima-wu9np താഴെ ഷീറ്റ് ഉണ്ട്. പക്ഷെ വാട്ടർ പ്രൂഫ് ആയി വെള്ളം മണ്ണിൽ ഇറങ്ങാത്ത അവസ്ഥ ഇല്ല. ഒരു ജൈവ വളം ചാക്കിൽ കെട്ടി സൂക്ഷിച്ചാൽ പോലും അതിന്റെ ഗുണങ്ങൾ സമയത്തിന് അനുസരിച്ചു നശിക്കും. അന്തരീക്ഷത്തിലെ താപ വ്യത്യാസം തന്നെ ധരാളം. മണ്ണിൽ കിടക്കുമ്പോൾ ബാക്ടിരിയ പ്രവർത്തനങ്ങൾ ഒക്കെ നടക്കും
@soumyatheyyathintevalappil658310 ай бұрын
ആദ്യത്തെ 4 മുതൽ 5വർഷം വരെ ഇട്ട വളത്തിന്റെ പവറിൽ ഇങ്ങനെ പോകും. അതു കഴിയുമ്പോ വളം ഇട്ടേ മതിയാകൂ. കുമ്മയാവും. ഇല്ലെങ്കിൽ ph കുറയും സ്വഭാവികമായി അംളത്വവും കൂടും . പുളിപ്പുള്ള മണ്ണ് fungus ന്റെ ഇഷ്ട സ്ഥലമാണ്. പരീക്ഷണത്തിന് നിൽക്കരുത്. Ph കൂട്ടുക, അതോടപ്പം പൊട്ടാഷ് നൽകിയില്ലെങ്കിൽ ഉത്പാദനം കുറയും, പ്രതിരോധ വും Good luck
@ansarps47775 ай бұрын
Congrats
@johnsonvm1210 ай бұрын
ഒരു ചെടി പോലും കായ്ച്ച് കിടക്കുന്നത് വൃത്തിയായി കാണിച്ചിട്ടില്ല, ഏതോ ഒരു പണചാക്ക് അയാളെ പൊക്കിയടിക്കുന്നു അത്ര തന്നെ , ഇവരുടെ ബടായി കേട്ട് എടുത്താൽ പൊങ്ങാത്ത ലോണും എടുത്ത് ഇതിലേയ്ക്ക് ചാടുന്നവർ പലവട്ടം ചിന്തിക്കുക.
@Sinopepperfarm10 ай бұрын
സത്യം
@appuayshu217718 күн бұрын
Entha e chediyude name
@Wilsonparekkulamvlogs10 ай бұрын
Watch this video also . He is a UN award winner in 2020
@Griffindor216 ай бұрын
Do you have an english subtitle? I wanted to be a pepper farmer.
@ramanik629110 ай бұрын
Great job
@muhammadvk502610 ай бұрын
ഭക്ഷണം ആയാലും വളം ആയാലും ഓരോ ജീവജാലങ്ങളും ആവശ്യം ഉള്ളത് മാത്രമേ കഴിക്കൂ ..ബാക്കി വരുന്നത് അവിടെ കിടന്നു നശിക്കും ഇവിടെ കുരുമുളക് ചെടിയുടെ വിഷയത്തിൽ ഓരോ വർഷവും ആവശ്യത്തിന് വളം വേര് ഇളകാതെ ടെക്നോളജി യിലൂടെ തന്നെ കൊടുത്താൽ മതിയല്ലോ.