സിപിഎം അറിയാതെ നടത്തുന്ന ഒരു കമ്പനി ആയിരിക്കും അതുകൊണ്ടാണ് വീഡിയോ കൂടുതലായി എടുക്കാത്തത് നല്ല നിലയ്ക്ക് പോകുന്ന കമ്പനിയാണെന്ന് അറിഞ്ഞാൽ അത് ഉടനെ പൂട്ടിക്കാൻ പരിശ്രമിക്കും സിപിഎം
@hahastudioslive4 ай бұрын
😂😂😂
@robinpadavanspadavil32805 ай бұрын
വിജയാശംസകൾ 👍❤️
@koyakuttythangal630-sc1hv5 ай бұрын
വീഡിയോ എടുക്കുന്നതിൽ കമ്പനികൾക്ക് താൽപര്യം ഇല്ലെങ്കിൽ എടുക്കാതിരികുന്നതായിരിക്കും നല്ലത്
@GMCOMMERCE5 ай бұрын
BIG SALUTE.
@Malayali.canada5 ай бұрын
വീഡിയോ അപൂർണ്ണം
@prasasthactor24515 ай бұрын
എല്ലാം സുതാര്യം അകണം എന്ന് പറയുന്നവർ അറിയാൻ എല്ലാം എല്ലാവരെയും ഒരു കമ്പനി അറിയിക്കാൻ പാടില്ല . അങ്ങനെ യാണെങ്കിൽ നമ്മുടെ വീട്,രാജ്യത്തിൻ്റെ കാര്യങ്ങൽ എല്ലാം പലപ്പോഴും സുരാഷിതം ആകേണ്ടത് ഉണ്ട്. അത് കൊണ്ടാണ് high സെക്യൂരിറ്റി നമ്മൾ കൊടുക്കുന്നത്. മനസിൽ ആയി കാണും എന്ന് വിസിസിക്കുന്നു.മറ്റുള്ളവരുടെ എല്ലാ കാര്യങ്ങളും തിരക്കി അറിയുന്നത് അത്ര നല്ല ശീലം അല്ല. അവർ ജീവിച്ച് പൊക്കോട്ടെ❤
@Malayali.canada5 ай бұрын
@@prasasthactor2451 തന്റെ കമ്പനി ആരുന്നോ? ?അറിഞ്ഞില്ല ആരും പറഞ്ഞില്ല. ..
@Malayali.canada5 ай бұрын
@@prasasthactor2451കമ്പനിയുടെ പ്രോഡക്റ്റ് റെസിപ്പി യും ഷെയർ ഹോൾഡേഴ്സിന്റെ പെർസെൻടേജ് കണക്കും ഒന്നുമല്ല ചോദിച്ചത്. അവിടെ ഉണ്ടാകുന്ന വേസ്റ്റ് എന്ത് ചെയുന്നു അതിൽ നിന്നും ബൈപ്രോഡക്റ്റ് എന്തെങ്കിലും നിർമ്മിക്കുന്നുണ്ടോ എന്ന കാര്യങ്ങൾ ആണ് ഉദ്ദേശചിച്ചത്. .വഴിയേ പോകുന്നവരെ ഒക്കെ സ്വകര്യാദ മര്യാദ പഠിപ്പിക്കാൻ താങ്കൾ ആരാ സദാചാര പോലീസോ ? ?
@Malayali.canada5 ай бұрын
@@prasasthactor2451 കമ്പനിയുടെ റെസിപ്പി സീക്രെട്ടോ ഓഹരി ഉടമകളുടെ ഷെയർ പെർസെൻടേജ് ഒന്നുമല്ല ചോദിച്ചത്. വേസ്റ്റ് എന്ത് ചെയുന്നു എന്തെങ്കിലും ബൈപ്രോഡക്റ്റ് ഉണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങൾ ആണ്. വെറുതെ വളിക്ക് വിളി കേൾക്കാൻ നിൽക്കാതെ
@Shibinbasheer0075 ай бұрын
💙🌿🔥
@BobyK6595 ай бұрын
Tons of വേസ്റ്റ് ഉണ്ടാക്കുന്നുണ്ടല്ലോ.. അത് എന്തു ചെയ്യുന്നു
@Karshakasree5 ай бұрын
അത് പശുക്കൾക്ക് തീറ്റയായി dairy ഫാമിലേക്ക് പോകുന്നു.
@anwarkdy74515 ай бұрын
👌👌👏👏👏
@ANSARALI-ki2op5 ай бұрын
❤👍
@palakkaran5 ай бұрын
❤❤❤
@eldajegi1545 ай бұрын
Proud of you Githu.
@akhilchalil15855 ай бұрын
Hope union and political party won't interfere in this business
@rafeeqrahiman51865 ай бұрын
Where is processing video. Video is incomplete
@baijubaiju14655 ай бұрын
Video KANIKKEDA
@jochuMira5 ай бұрын
Githu Sir
@joesadhikaram13795 ай бұрын
Githu Sir🫡
@shaji78265 ай бұрын
ഇതെന്തുവാണ് ഒന്നും മനസ്സിലായില്ല
@sacredbell20075 ай бұрын
എന്തൊക്കെ ടൈപ്പ് പൾപ്പ് ആണ് ഉത്പാദിപ്പിക്കുന്നത്? അതിന്റെ ഓരോന്നിന്റെയും ഉപയോഗം, ഷെൽഫ് ലൈഫ്, പ്രിസർ വേഷന് എന്തൊക്കെ മാർഗമാണ് ഉപയോഗിക്കുന്നത് എന്നൊക്കെ കാണിക്കാമായിരുന്നു.
@Arun2422425 ай бұрын
🚩
@mohammedsageer81825 ай бұрын
തൊലി ചെതുന്നത്, കൂടുതൽ Waste ആവാതെ ശ്രദ്ധിക്കണം...