ഒരു പാട്സന്തോഷമായി. ഇനിയും പ്രധീക്ഷിക്കുന്നു, ഇത് പോലെ, വളരെ നന്ദി ഉണ്ട്.
@mohammedabdul35773 жыл бұрын
നല്ല വീഡിയോ... ഈ വീഡിയോ കണ്ടിട്ട് ഒരു 60% ആളുകളെങ്കിലും ഊദെന്ന കൃഷിയെപറ്റി ആലോചിച്ചുകാണുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭൂമിയുളള എല്ലാവരും എല്ലാതരം കൃഷികളും ചെയ്യട്ടെ.. അങ്ങിനെ എല്ലാ ആളുകള്‍ക്കും തൊഴില്‍ലഭിക്കട്ടെ.. അതിലൂടെ നമ്മുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടട്ടെ.. Spices കൃഷികള്‍ക്കനുയോജ്യമായ മണ്ണും,കാലാവസ്ഥയുമാണ് നമ്മുടെ കേരളത്തിലുളളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ spices കൃഷിയും കേരളത്തില്‍തന്നെയാണുളളത്. ഏതായാലും ചേച്ചിക്ക് അഭിവാദ്യങ്ങള്‍..!!
@Rincyskitchen3 жыл бұрын
Thnkuu...
@toms33943 жыл бұрын
Ellarum reksha pedatte ennulla nigalude Manas nalladhanu🙌 God bless you
@JanardhananA-mi2mg13 күн бұрын
Very good information 👌 Thanks❤
@hamsa01233 жыл бұрын
ഇത്രയും വലിയ മരം ആദ്യമായി കാണുന്നു, പ്രോസസസ്സും. എന്റെ വീട്ടിൽ ഒരു മരമുണ്ട് നല്ല വളർച്ചയാണ്, റബ്ബറിനെക്കാൾ സ്പീഡ് വളർച്ച. Thanks
@prasadchandranprasadchandr98173 жыл бұрын
ചേച്ചി. ഊദ് മരം കാണിച്ചു തന്നതിനുംവിശദമായി പറഞ്ഞുതന്നതിനും. ചേച്ചിക്ക് ഇരിക്കട്ടെ. ഒരു കുതിരപ്പവൻ ❤❤
@rajeshcr95193 жыл бұрын
സ്വർണ്ണത്തിന് വില കൂടുതലാണ്
@kabeertn9723 жыл бұрын
@@rajeshcr9519 is
@jockerpandi7994 ай бұрын
എന്ദ് കുതിരപറിയോ
@hamstech9353 жыл бұрын
ഒരുപാട് സന്തോഷം ഊദ് മരം കാണിച്ചു തന്നതിന് 👌👌👌👌👍👍👍ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ
@RahulRaju-wh2kj3 жыл бұрын
നല്ല വിഡിയോ. ഈ മരം വലതുന്നതിൻ എന്തെകിലും ലീഗൽ കാര്യങൾ ശ്രദ്ധിക്കണോ? പട്ടയ ഭൂമിയിൽ തന്നെ വളർത്തണം എന്നുണ്ടോ?
@jisha12603 жыл бұрын
ethinte Leaf kondu Appum undakille chechy.vazhinayilayude koottu.Leaf num nalla sughandhum alle.plz rpl me
@prasadaprasada28543 жыл бұрын
മനസ്സിൽ കോട്ട കെട്ടിയോ എന്നെപ്പോലെ 1മരത്തിനു 5 ലക്ഷം 10 മരത്തിനു 50 ലക്ഷം അപോൾ 50 എണ്ണം ആയാൽ 2.5 കോടി എന്റമ്മോ ഞാൻ 6 കൊല്ലം കൊണ്ട് കോടീശ്വരൻ എന്ന സ്വപ്നം എത്ര പേർക്ക് കണ്ടൂ ?
@renjithambady81893 жыл бұрын
Me too 😂😊😂
@bindusanthoshmumbai5193 жыл бұрын
😃😃😃👌👌👌
@vrindavanam7413 жыл бұрын
തൈ എവിടെ കിട്ടും
@muhammedsalihts843 жыл бұрын
6 madhiyavilla. Mooparde ippol thanne 16 years aaaayi ennu parayunnu. 4 years aayi process start aaayittu. So time edukkum
@Ssjkkyg3 жыл бұрын
😄
@sarangi58663 жыл бұрын
Ee oothinekurich ariyatha ennepolulla orupad per undavum. Ith enthan? Ath enthe parayathirunnath? Ithinte use enthan?
@sibysiby95823 жыл бұрын
വീടയോ അടിപൊളി ആയിട്ടുണ്ട് എല്ലാം ഒന്നിനെന്ന് മെച്ചം ചേച്ചിയും പൊളിച്ചു ഇതിന്റെ ക്യാമറാമാനും എടിറ്റിംഗും സൂപ്പർ തന്നെ പ്രെഫഷണൽ എക്സ്പീരിയൻസുള്ള ആൾ ചെയ്ത പെലെ ഉണ്ട് ആരാ ചേച്ചി ഇതിന്റെ ക്യാമറാമാൻ പിന്നെ എടിറ്ററും സൂപ്പർ
@thomasisaac45783 жыл бұрын
Pls reply...1. Where you can get seeds/ new plants..?. 2. Wood of Uoud or its oil is sold..?. (Seen Oud oil in gulf.)
@Rafustar3 жыл бұрын
*ഊദ് ഒരു മരം ആണെന്ന് അറിയാമായിരുന്നു. കാണുന്നത് ഇപ്പോഴാണ്. മനസ്സിൽ വന്ന എല്ലാം സംശയങ്ങളും മാറ്റി തന്നരു വീഡിയോ😍😍*
@@ayswaryaachu6724 നിങ്ങളും ഈ മലയാളികളിൽ പെടില്ലേ 🤔
@redmimi2563 жыл бұрын
ചാടിയിറങ്ങി ചെയ്യാൻ പറ്റിയ പണി അല്ല
@redmimi2563 жыл бұрын
150രൂപ 20വർഷം കൊണ്ട് 12ലക്ഷമാകുന്ന വിദ്യ, കുറെ പരിചരണംകുടി 🙏🙏🙏🙏
@anoopvj243 жыл бұрын
ഇത് വീട്ടിൽ കുഴിച്ചു വെക്കാൻ പറ്റുമോ any ഫോറസ്റ്റ് dept issue?
@daydreamswithsam31203 жыл бұрын
No
@muhammadessa55013 жыл бұрын
നല്ല ഫാമിലി, സന്തോഷം, കൃഷി അത് ഏത് വിള ആയാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ആഗ്രഹമുണ്ട്, ഊദ് മര കൃഷി, തുടങ്ങാൻ,
@vinodpanayi38963 жыл бұрын
9061062244
@ahammedkutty82783 жыл бұрын
Where in Nilambur is the factory?
@ahammedkutty82783 жыл бұрын
Where is this farm? And where is that Ood Tree to which enaculation done?
@ashrafkalathil41723 жыл бұрын
താങ്ക്സ് ഫോർ ഇൻഫർമേഷൻ' വളം എന്താണ് ഉപയോഗികുന്നത്. നമ്പർ തരുമോ? സംശയങ്ങൾ ചോദിക്കണം ഞാൻ കുറച്ച് തൈ വെച്ചിരുന്നു.
@hometech47553 жыл бұрын
എനിക്കീ അച്ചായന്‍മാരോട് ബഹുമാനം കൂടിവരികയാണ് കാരണം അവരെകണ്ട് പഠിക്കാനും മാതൃകയാക്കാനും ഒരുപാട് പ്രവൃത്തികള്‍ അവര്‍ചെയ്ത് വരുന്നു എത്രവല്ല്യ ഉന്നത പതവിയിലാണന്‍കിലും അവര്‍ മണ്ണിനെ മറക്കില്ല കൃഷിയും പ്രകൃതിരമണീയ വാസ സ്ഥലവും അവര്‍ക്ക് കൂടപ്പിറപ്പാണ് ഇവിടെ പലരും കാശും കടംവാങ്ങിച്ച് മുഖ്യ ടൗണിന്‍റെ കണ്ണായ സ്ഥലവും വാങ്ങിച്ച് യമണ്ഡം വീടുംപണിത് സെന്‍ട്രല്‍ ജയില്‍നെക്കാളും വലിയ മതിലും പണിത് ഞാനാണ് ഇവിടത്തെ ഏറ്റവുംവലിയ പണക്കാരന്‍ എന്ന ഗമയില്‍ അഹംകാരത്തോടെ നടക്കും ഒടുവില്‍ ഒന്നുകില്‍ കടംകൊടുത്തവര്‍ വീടിന്‍റെ ഗയിറ്റേല്‍ പന്തല്കെട്ടി തൊണ്ടകീറി തന്തയ്ക്കും തളളയ്ക്കും വിളിക്കും അല്ലന്‍കില്‍ ടൗണിലെ പൊടിയും പുകയുമെല്ലാം വായക്കകത്തൂടെ അണ്ണാക്കില്‍കേറി പട്ടികുരക്കണമാതിരി കുരച്ച് കുരച്ച് ചാവും... ഇവിടെയാണ് അച്ചായന്‍മാരുടെ ഏറ്റവും വലിയ സവിശേഷത അവരുടെ അടുത്ത് കാശില്ലാഞ്ഞിട്ടല്ല പൂത്തകാശുണ്ട് പക്ഷെ അവര്‍ അത് മതിലില്‍കെട്ടിതീര്‍ക്കില്ല പകരം ശാന്തവും സുന്ദരവും പ്രകൃതിമനോഹരിതയാല്‍ നിറഞ്ഞ്കവിഞ്ഞ ഏതെന്‍കിലും സ്ഥലത്ത് ഒരു കുഞ്ഞുവീടുംകെട്ടി എത്രവല്ല്യ പോസിഷനില്‍ ഉളള ഓഫീസറാണേലും കൃഷിയൊക്കെചെയ്ത് മണ്ണറിഞ്ഞ് പ്രകൃതി ആസ്വദിച്ച് ജീവിക്കും... ഈ ഒരൊറ്റ കാര്യത്തില്‍ എനിക്ക് അവരോട് അസൂയതന്നെയാണ്.
@emilchandy3 жыл бұрын
Sugichu
@andrinjohn34493 жыл бұрын
😅👍
@safwanmhmd1483 жыл бұрын
Sathyam
@bijumonjosephvettukallel98783 жыл бұрын
😀 എന്തൊരു രോമാഞ്ചം : നീ തങ്കപ്പ നല്ലട പൊന്നപ്പൻ !!!
@AbubakarAbu-b3o3 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@moosatp74733 жыл бұрын
നിലമ്പൂർ എവിടെയാണ് ഫാക്ടറി ഫോൺ നമ്പർ കിട്ടുമോ. തൈ കിട്ടാൻ എന്ത് ചെയ്യണം
@firosshah3 жыл бұрын
ഗൾഫിലേക്ക് ഏറ്റവും കൂടുതൽ ഊദ് കയറ്റി അയക്കുന്നത് നമ്മുടെ ഇന്ത്യയിൽ നിന്നാണ് ...ആസ്സാമിൽ ആണ് ഇത് കൂടുതൽ കൃഷി ഉള്ളത് ...നമ്മൾ മലയാളികൾ ഈ മേഖലയിലേക്ക് തിരിയുന്നു ..സന്തോഷം...
@rahulkrishna85443 жыл бұрын
combodiya is the other exporter of oud internationally
@greengardeningmedia57013 жыл бұрын
Very good
@shaharamusthafa445415 күн бұрын
ഉദിന്റെ വളം എന്താണ് ഒന്ന് പറയുമോ
@fxswinger59223 жыл бұрын
5:06 അത് chemical അല്ല, ബാക്റ്റീരിയ, fungus ആണ്.. ഔദ് ഇന് മലയാളത്തിൽ അകിൽ എന്ന് പറയും... പാലക്കാട്, അകിലൂർ എന്നാ സ്ഥലം ഉണ്ട് , pandu അകിൽ മരങ്ങൾ ഉണ്ടായിരുന്ന കൊണ്ടാണ് അ പേര് കിട്ടിയത്
Oodh's smell is a nostalgic smell for me..it gives me the memories of Gulf life...
@catechart99933 жыл бұрын
chandhanam adipoliyanu
@ArunRaj-mz9px3 жыл бұрын
Yssss
@IqbalIqbal-ob2ln3 жыл бұрын
ചന്ദനം വേറെ ഊദ് വേറെ. ഊദ് വെറൈറ്റി മണം ആണ്. ഊദ് കുവൈറ്റി ഗൾഫ് ഊദ് etc... ചന്ദനത്തിനു ഒറ്റ സ്മെല്ലേ ഉള്ളു
@catechart99933 жыл бұрын
എനിക്ക് ചന്ദനമാ ഇഷ്ട്ടം..
@jasminjaz31613 жыл бұрын
catech art ishttam alla subject oudh aanu ithinte smell ishttam akanel ee smell aswadikkukayum anubhavikkukayum venam gulf il jeevikuna njangal k ishttam
@brilliantpaulbabu53943 жыл бұрын
എനിക്ക് സന്തോഷമായതു ഈ കുടുംബത്തെ കണ്ടിട്ടാണ്... ഊദ് ne കാണാൻ കേറിയെങ്കിലും കണ്ടെത്തിയത് നല്ലൊരു കുടുംബത്തെ
@sevikaporkulam44463 жыл бұрын
true
@jayarajpnair56672 жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി
@ijasanwar24823 жыл бұрын
ഇതിന്റെ തൈ കിട്ടാനുള്ള വഴി ഉണ്ടോ rply pls
@muhammedmufeed53443 жыл бұрын
Ha😍
@leemediaentertainment55053 жыл бұрын
9496225501
@irshadmon62803 жыл бұрын
ചേച്ചിയുടെ നല്ലരീതിയിലുള്ള അവതരണം ജോസേട്ടന്റെ മറുപടിയും ....അടിപൊളി ബിഗ് സല്യൂട്ട് ജോസേട്ടാ.....
@jafferalikarimbanakkal46293 жыл бұрын
അവിടെ അടുത്ത് തന്നെ കൈതപ്പൊയിലില് മര്കസ് നോളജ് സിറ്റിയില് ഉൂദ് തെെകളെമ്പാടും ഉണ്ട്
@kuriyakkosevadakkethalapoo82943 жыл бұрын
I had two trees that collected from Nagaland through my friend. One tree fallen when it was grown to a girth of 20 inches in some 8 years time. Wood decayed just like sponge and turned to powder. The other tree also fallen after another 5 years attaining a girth of more than 30 inches. That too followed the fate of the former. I could not find a Josettan at that time. However this video is very useful. Thanks for the same.
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍 വളരെ നന്നായി ഇഷ്ടപ്പെട്ടു
@vibezone98323 жыл бұрын
ചേച്ചിയുടെ ചോദ്യങ്ങൾ അടിപൊളി. നമ്മൾ വിചാരിക്കുന്നു ചേച്ചി ചോദിക്കുന്നു. സൂപ്പർ ചേച്ചി.
@azeezshajimon97534 ай бұрын
ഇതിൻറെ ഫ്രോസസിംഗ് എങ്ങനെയാണ്
@jayadevan61893 жыл бұрын
Cheetta original engine arium Namber tharaamo ethinde paricharanam
@vsvlogs89283 жыл бұрын
ഞാനും കാണുന്നത് ഇപ്പോഴാണ് എന്തായാലും വളരെ ഉപകാരം ചേച്ചി ഇങ്ങനെയൊരു മരം എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തതിന് ഇനിയും ഇതുപോലെത്തെ വീഡിയോകൾ കൂടുതൽ ചെയ്യണം
@akmoidunniak93883 жыл бұрын
എവിടെയാണ് സ്ഥലം ഫോണ് നമ്പർ ഒന്നു് പറഞ്ഞ് തരാമൊ
@radhakrishnannair20573 жыл бұрын
ഊദ് എന്ന സുഗന്ധമരം വളരെ ലളിതമായവിവരണം
@paultc56633 жыл бұрын
എന്റെ അറിവിൽ ഒരു 2000 ഊത് മരം ഉണ്ട് അവർ ഇപ്പോൾ കിച്ച്നിൽ വിറക് അയ്യിട്ടു ഉപയോക്കുവാണ്..
@muhlisnm46853 жыл бұрын
@@paultc5663 ethanu udheshichath
@gopalakrishnankr21477 ай бұрын
എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള നല്ല അവതരണം, റിൻസിക്ക് അഭിനന്ദനങ്ങള്‍.
@Rincyskitchen7 ай бұрын
thankyou dear
@jaisonjoseph54773 жыл бұрын
ആട് മാഞ്ചിയം മഹാ ഗണി അങ്ങനെ മലയാളികൾ പറ്റിക്കാൻ എളുപ്പം
@anona14433 жыл бұрын
Vanilla 😂
@Jijigeorge0073 жыл бұрын
Gulfil poyittundo...???
@abhikanthsabu49193 жыл бұрын
@@anona1443 vanilaku Vila und.....ente neighbour kal kilo pcha vittathu 3000 rupakaa
@shukooryasira3503 жыл бұрын
Oodh te kaay (fruit) entha cheyya
@velayudhankk35183 жыл бұрын
വളരെ മനോഹരമായ വിവരണം കേട്ടിരിക്കാൻ തോന്നും, കാണുന്നതിനേക്കാളും
@v4we1753 жыл бұрын
kzbin.info/www/bejne/gnKYZKdsequgm9E
@abdulnazir75653 жыл бұрын
തൈകൾ.. എവിടെയാ കിട്ടുക
@gertrudejose87353 жыл бұрын
Nice explanation about the special tree and thank you so much dear Rincy!
@RaihanathBeevi-gv1xk4 ай бұрын
നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാം
@sihassl78513 жыл бұрын
Marunnu fill cheyyan eathra rupa aakum Nalla vivaranam eaniku ealla nallathu polea manasilayi aadhyamayittu oodhinea kurichu manasilakkan varunnavarku ithu albhuthamaya vivaranamanu eanna karyathil tharkkam illa Thanks Madam
@MuhammadAli-mu3hf3 жыл бұрын
എന്റെ നാട് ഈങ്ങാപ്പുഴ എന്റെ അയൽ പക്കംഇതാണ് ഞങ്ങളുടെ നാട്ടിലെ അച്ചായൻസ് big saluite
@jithinkp86633 жыл бұрын
Njn perumballi aanu😊
@afsalpunnad45433 жыл бұрын
Bro ആ അച്ചായന്റെ നമ്പർ ഒന്ന് ഒപ്പിച്ചു തരുമോ.. Plzzzz
@MuhammadAli-mu3hf3 жыл бұрын
@@afsalpunnad4543 bro ഞാൻ 10കിലോമീറ്റർ ഉണ്ട് ബ്രോ
@afsalpunnad45433 жыл бұрын
Kk. കിട്ടുമെങ്കിൽ അയച്ചു താ 😊
@MuhammadAli-mu3hf3 жыл бұрын
@@afsalpunnad4543 ok
@mahi624374able3 жыл бұрын
Informative post എന്റെ കയ്യിൽ ഒരു മരം ഉണ്ട് ഇതിന്റെ മാർക്കറ്റ് എങ്ങനെ കണ്ട് പിടിക്കും please help
@highrich17083 жыл бұрын
എന്റലുമുണ്ട്. എനിക്കും ഒന്നുമറീല
@anwart72923 жыл бұрын
ഞാൻ ചാനൽ സസ്ക്രൈബ് ചെയ്തു. നല്ല അറിവുകൾ തന്നതിന് നന്ദി
ആദ്യം ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഊതു മരം കാണിച്ചു തന്നതിന് താങ്ക്യൂ മരം ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു👍👍👍
@sabreesankalnggot71193 жыл бұрын
ഇതിന്റെ തൈകൾ എവിടെ കിട്ടും
@prasanthnairsinger66833 жыл бұрын
Chechi etra ennam vangi.
@M4SONGS3 жыл бұрын
ജോസ് ചേട്ടനാണ് ഞങ്ങളുടെ ജോസ്ചേട്ടൻ അത് പൊളിച്ചു...
@bibinbabu86493 жыл бұрын
Ethitte orginal തൈ അവിടുന്ന് കിടും അതുടെ പറയാമോ??
@mariamkollasseril77513 жыл бұрын
Where's this? Location??
@pinky7313 Жыл бұрын
aa pothonte koodinu oru melkoora paninj kodukkaan para..
@akccj77653 жыл бұрын
ഊത് മരത്തെ പറ്റിയുള്ള വ്യത്യസ്തമായ വീഡിയോ ഒരു പുതുമ തന്നെയാണ് ,ഇത്തരം പുത്തൻ കാഴ്ചകൾ ഞങ്ങളുമായി പങ്കു വെച്ചത് ഏറെ ഇഷ്ടപ്പെട്ടു അലവിക്കുട്ടി എകെ . ഒളവട്ടൂർ .പുളിക്കൽ
@sebyjoseph30753 жыл бұрын
വീഡിയോ കണ്ടു എടുത്തു ചാടല്ലേ... Comments എല്ലാം വായിച്ച nokkanam
@idukki1503 жыл бұрын
ഇടുക്കിയിൽ എവിടേലും തൈ കിട്ടുമോ
@shamsdeen78633 жыл бұрын
മേഡം ,ഇതു പോലെ ഉമ്മം തൈ കൃഷി ചെയ്യുന്ന രീതിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?
@rajannairsouparnika59323 жыл бұрын
Thanks.ഞാനും ഈ മരം ആദൃയിട്ടാണ് കാണുന്നത്.ഈ മരത്തിന്റെ വിലയൊക്ക അറിയാമായിരുന്നു. കേരളത്തിൽ ഈമരം ഉള്ളത് ഇപ്പോൾ ആണ് അറിഞത്.ആസാമിൽ ആണ് തോന്നുന്നു കൂടുതൽ ഉള്ളത്
@rajismm55583 жыл бұрын
കാഴ്ചക്കാരുടെ മനസ്സറിഞ്ഞു ചോദ്യങ്ങൾ ചോദിച്ചു സംശയം തീർത്തു,👌👌👌
@MadhuMadhu-uo2oq3 жыл бұрын
എനിക്ക് ഇതുവരെ മനസിലായില്ല ,ഈ ഊദ് എന്തിനുള്ളതാണെന്ന് . അതുകൊണ്ട് തന്നെ ആണ് കമന്റ് നോക്കിയത് . കമൻറ് ബോക്സിൽ പോലും എല്ലാവരും കൊള്ളാം കൊള്ളാം കൊള്ളാം എന്ന് പറയുന്നതല്ലാതെ ഈ മരം വെട്ടിയത് കൊണ്ടുപോയി എന്തു പ്രയോജനം എന്നൊന്നും ഈ ചേച്ചിയും പറയുന്നില്ല . റബർ മരം കണ്ടിട്ടുണ്ട് , റബർ ടാപ്പിംഗ് ചെയ്തിട്ടുണ്ട് . ഗ്രാമ്പൂ , ഏലക്കാ , കറുവാപ്പട്ട , എല്ലാം കണ്ടിട്ടുണ്ട് . പക്ഷേ ഈ മരം ഊതുന്നതാണെന്ന് ജോസ് ചേട്ടനും സഹോദരിയും കൂടി പറയുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല .
@hammod_turkkysukadmattul79723 жыл бұрын
@@MadhuMadhu-uo2oq brother ee oof maram nammude chandhanm polea sughanda dravyyam undakanupayogikkunadan athar aayum pukanum okk upayogikkam (I am a sales man in Dubai for the ood shop)
@பீட்டர்பெருமாள்3 жыл бұрын
Sir/Madam, Can I get seeds now??
@sadiksadik76783 жыл бұрын
ഇത് അറബികൾ ആണ് ഉപയോഗിക്കുന്നത് ഇതിന്റെ കടയുടെ മുമ്പിൽകുടെ പോകുമ്പോൾ നല്ല മണം ആണ് , അഭിനന്ദനങ്ങൾ
@asharafmkasrumk21643 жыл бұрын
Mm
@കാരക്കൂട്ടിൽദാസൻ-യ5ഴ3 жыл бұрын
Ayoo nammalaarum arinjilla keto
@jesti9883 жыл бұрын
Ayinn
@chiccammachix70693 жыл бұрын
Ithu veetil valarunathu doshamano
@planetflykl13153 жыл бұрын
Nice interesting things.... Thank you so much and simple and lovely 3 peoples....
@SmartTechMedia3 жыл бұрын
വളരെ interesting ആയിരിക്കുന്നു. beautiful Places ഊദ് എ.ന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഇതിന്റെ ഉപയോഗവും process രീതിയും ആദ്യമായി കേൾക്കുകയാണ്.
@famischunkz86143 жыл бұрын
വെറൈറ്റി...ചേച്ചി അടിപൊളി....ഊദ് മരം ആദ്യമായാണ് കാണുന്നത്..കിടു
@semeerasemeera.k10573 жыл бұрын
Super
@ashrafdrops14863 жыл бұрын
Yea
@pareedsaidmohamed1333 жыл бұрын
ആറിഞ്ച്,പതിനെട്ടിഞ്ച് എന്നു പറയുന്നത് diameter ആണോ അതോ periferry ആണോ?
ചേച്ചി ഇതിന്റ തൈ ഏത് പ്ലാനറ്റേഷനിൽ നിന്നാണ് മേടിക്കാൻ കിട്ടുന്നത്
@Mangreziofficial3 жыл бұрын
ജോസ് ചേട്ടന്.. ദൃശ്യത്തിലെ അ കള്ളന്റെ സൗണ്ട് ഉണ്ടല്ലോ👍
@jismonjacob51263 жыл бұрын
Serya😁
@shanthanu62273 жыл бұрын
Bayagaraa...
@zubithayal8573 жыл бұрын
കറക്ട്
@abinraj7167 Жыл бұрын
തൈ എവിടെ കിട്ടും
@shajahansharafudeen50873 жыл бұрын
ചേച്ചിയുടെ voice പൊളി 👌
@ibrahimibnusaud54043 жыл бұрын
This tree is called Akil?
@srkwll33013 жыл бұрын
മരത്തിന്റെ തെയ്യ് നല്ലത് എവിടെ കിട്ടും
@haridasthottunkal98533 жыл бұрын
ഊദ് എന്ന മരവും അത് നമ്മുടെ നാട്ടിലും കൃഷി രീതിയിൽ ചെയ്യാം എന്നും മനസ്സിലായി ഈ വീടിയോ വളരെ അഭിനന്ദനം അർഹിക്കുന്നു നല്ല ഒരു അവധരണ ശൈലി ഇതിന്റെ തൈ കിട്ടാൻ ഫോൺ നമ്പർ തരണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു
@Rincyskitchen3 жыл бұрын
Numbr discription boxil ndutto..
@mahamoodakm87683 жыл бұрын
ഇതിന്റെ തൈകൽ എവിടെ കിട്ടും please reply please. ......
@vinodpanayi38963 жыл бұрын
9061062244
@sydmammusiyad2023 жыл бұрын
9526510014
@roasted54533 жыл бұрын
Ende Chetta ende veetil oru Maram undu,Ivar parayunnapole onum pole alla,arkum venda
@sinojk.jsinojk.j79633 жыл бұрын
ഇത് എവിടെ
@Msndh2183 жыл бұрын
നിലംബുരിൽ എവിടെ യാണ് ഫാക്ടറി
@mammys5723 жыл бұрын
കള്ള് ഷാപ്പിന്റെ അടുത്ത് നീ വായോ നമ്മുക്ക് രണ്ടു കുപ്പി അടിക്കാം
@omegagreatvlog77593 жыл бұрын
new information, thank you so much, oodhu oru marathil ninnumaanu undakkunnadhennu ariyunnadhu thanne ippozhaa, appo oru doubt, appo aththar enna oru maravum kaanumallo, athar enganeya undaakkunnadhu, anybody knows?!
@ജിഷ്ണഅനൂപ്3 жыл бұрын
നിലമ്പൂരിലെ കക്കാടംപൊയിൽ ഏക്കർ കണക്കിന് ഊത് കൃഷി ഉണ്ട്
@rabirahi83603 жыл бұрын
Correct spot evide ഞാൻ Nbr aanu
@bipinkalathil69253 жыл бұрын
അൽ സഖാവ് അൻവറിന്റെ വാട്ടർ തീം പാർക്കും 'അങ്ങേയറ്റം അധികൃത' നിർമാണവും അല്ലേ അവിടെ ഉള്ളത്..?
Please don’t misguide people by telling 12 L for kg , this type of farming is a BIG cheating in farming. No body will buy it sir, please do not misguided.
@viralworld24utube3 жыл бұрын
Use cheyyunna camera edhaaa?
@Rincyskitchen3 жыл бұрын
Cannon 800d
@viralworld24utube3 жыл бұрын
@@Rincyskitchen sound ntha cheyyunne chechi??
@visakhkalladathazham61673 жыл бұрын
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് വാങ്ങാം
@binubinubinubinu99383 жыл бұрын
സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം....
@prakash.ppillai3433 жыл бұрын
Hai Rincy. How r u..Kurisukrishi eggane. Pokunnu
@jaseelamuhammad35723 жыл бұрын
നബർ കിട്ടുമോ
@jaseelamuhammad35723 жыл бұрын
വാട്സപ്പ് നബർ തൈവേണം
@learnwithsabina19093 жыл бұрын
Very clear and attractive presentation, video adipoli ayittundu, thanks for sharing! Plzz stay connected dear sister 😍👌🙏
@KGopidas3 жыл бұрын
What is the botanical name?
@nas_073 жыл бұрын
അടിപൊളി .. Caption നിൽ ഊത് (ഊതല്ല) അത് മാറ്റി "ഊദ്" .. ഊദിന്റെ തോട്ടം എന്നാക്കണം
@thankammaks25823 жыл бұрын
7
@bijumonjosephvettukallel98783 жыл бұрын
Ud
@bijumonjosephvettukallel98783 жыл бұрын
Ud colone famous brand
@chackoantoney47763 жыл бұрын
എനിക്ക് 50 inch വണ്ണം ഉള്ള രണ്ടു മരം ഉണ്ടേ ., എങ്ങനെ വിൽക്കാം ? ആരു വാങ്ങും ? അറിയാവുന്നവർ പറയുവോ ?
@hussankutty82123 жыл бұрын
Virakinte vila kittum
@salmanvlog963 жыл бұрын
സുഗന്ധം ദ്രവ്യങ്ങൾ മുഴുവനും ഇന്ത്യയിലാണ് വന്നത് കൃഷിചെയ്യാൻ പറിയ് തുടങ്ങാൻ പറ്റിയ ഭൂമിയാണ് കേരളം ..നല്ല കൃഷിയാണ് അനുയൊജ്യമായ മണ്ണാണ് കേരളം 100%
@NahasJaleel3 жыл бұрын
Pls send your number
@badushamuhammad18873 жыл бұрын
ഇതിന്റെ തയ്യ് കിട്ടാൻ മാർഗ്ഗമുണ്ടോ ചേച്ചി pls
@asrafm0073 жыл бұрын
ഗൾഫിൽ വന്നതിന് ശേഷമാണ്, ഊദ് മരമാണെന്നും അത് ഇന്ത്യയിൽ ഉണ്ടെന്നും അറിഞ്ഞത് കോഴിക്കോട് ഉണ്ടെന്നറിഞ്ഞപ്പോൾ അതിശയമായി
@sudheeshtvsudheeshtv16793 жыл бұрын
Ithinty thayyum marunnum okk evidanna kitta delivery undoo para
@sajiisac45343 жыл бұрын
ഇത് നടുന്നതിലും നല്ലത് ലോട്ടറി എടുക്കുന്നതാണ്. ഒരു കാര്യവുമില്ല. അസമിൽ ചെന്നാൽ ഇതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയും.
@yatrapranthan78783 жыл бұрын
Route records കണ്ടുവല്ലേ 😂😂
@aleemaali94544 ай бұрын
മനുഷ്യകുലത്തോളം തന്ന പഴക്കമുണ്ട് ഊദ് മരത്തിനും മനുഷ്യകുലത്തിൻ്റെ പിതാവായ ആദം സ്വർഗ്ഗത്തിൽ നിന്ന ഭൂമിയിലേക്ക് വന്നപ്പോൾ സിലോണിലാണ് ആദ്യം ഇറങ്ങിയത അന്ന് സിലോന്നും ഇന്ത്യയും ഒന്നിച്ചു കിടക്കുകയായിരുന്നു ആദം ഇറങ്ങിയ സിലോണിൽ ആദം മല എന്ന പേരിൽ ഒരു മലയുണ്ട് സ്വർഗ്ഗത്തിൽ നിന്ന് നാഷ് കാസിതനായ ആദംഇരുന്ന കരഞ്ഞ സ്ഥലത്ത് മൂ ന്നു ചെടികൾ മുളച്ചു. ഊദ്യം 'ഇഞ്ചിയും ചന്ദ്ന് വും അങ്ങിറെ ആദം ഇന്ത്യാ തീരത്ത 3 കൂടി നടന്ന് മക്കയിൽ എത്തിച്ചേർന്നു അവിടെ തൻ്റെ പത്നിയായ ഹവ്വയെ അറഫ മൈദാറായിൽ വച്ച് കണ്ട്മുട്ടി. ഹവ്വ ഇറങ്ങിയത് ജിദ്ദയിലാണ്. മുത്തശ്ശി എന്നാണ് ജിദ്ദ എന്ന പദത്തിൻ്റെ അർഥം
@azeezshajimon97534 ай бұрын
എനിക്ക് ഒര് ഊദ് മരമുണ്ട് 7 വർഷം പഴക്കമുണ്ട് ഇനി എന്ത് ചെയ്യണം