ഒരിക്കൽ കാലുവേദന സഹിക്കാൻ കഴിയാതെ രാത്രി കരഞ്ഞുകിടന്നുറങ്ങി. നേരം വെളുത്താൽ എനിക്ക് നടക്കാൻ കഴിയില്ല. ഞാനെന്തുചെയ്യും.എന്ജോർത്തുകൊണ്ട് കിടന്നുറങ്ങിപോയി. നൈറ്റ് 12:57 ആയപ്പോൾ എന്റടുത്തു ഒരു അത്ഭുതപ്രകാശം. എന്റെ ഉള്ളം കാൽമുതൽ ഉച്ചതലവരെ ചുറ്റിയിരിക്കുന്നു. അൽ ത്ഭുതപ്രകാശം . കോടാനുകോടി ബൽബുകളുടെ വെളിച്ചം. ബട്ട് രൂപമില്ല . ഒരു സെക്കന്റ് പിന്നെ അത് മാറിപ്പോയി.. അന്ന് വന്ന കാലുവേദന ഇതുവരെ വന്നിട്ടില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ യേശു എന്റെ ജീവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@newcreationrk3381Ай бұрын
Thank my god
@soniaganatra4431Ай бұрын
You are so blessed. Thank you God.
@mariaesther6744Ай бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയുടെ അപ്പന് വേണ്ടിയുള്ള ഗ്രിഗോറിയൻ കുർബാന മുടക്കം കൂടാതെ പൂർത്തീകരിക്കാൻ കരുണ ചെയ്യണമേ.. പ്ലസ് ടു പരീക്ഷയിൽ നന്നായി പരിശ്രമിച്ചു ഉയർന്ന മാർക്ക് വാങ്ങി ഈശോയുടെ പദ്ധതി പോലെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാൻ കനിവാകണമേ.സാമ്പത്തിക മേഖലയിലെ പരാജയങ്ങളെ കരുണ നിറഞ്ഞ കണ്ണുകളോടെ വീക്ഷിക്കേണമേ..... പാപബോധവും മാനസാന്തരവും നൽകി ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കേണമേ.. പിതാവേ ഞങ്ങളുടെ എല്ലാ പോരായ്മകളെയും അനുസരണക്കേടുകളെയും പൊറുക്കണമേ 🙏🙏🙏 ഈശോയെ ഒന്നുമില്ലാത്ത അലഞ്ഞു തിരിയുന്ന ഞങ്ങളുടെ കുടുംബത്തിന് ഈ ഭൂമിയിൽ പാർപ്പിടം ഒരുക്കിതരണേ..... ഇന്നോളം ഞങ്ങളെ കൈപിടിച്ച് വിശ്വാസത്തിൽ നയിച്ച ഈശോ അപ്പയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏പരിശുദ്ധ അമ്മേ...... വേദനിപ്പിച്ച.. തള്ളിക്കളഞ്ഞ..... അവഗണിച്ച നിമിഷങ്ങൾക്ക് മാപ്പ് 🙏🙏🙏🙏
@joicyjoy7352Ай бұрын
Thank you vary much.... I was little confused for while, now here is the clarification for all of my doubts.... എന്റെ സംശയങ്ങൾക്ക് ബ്രദർ ലുടെ ഈശോ ഉത്തരം തന്നിരിക്കുന്നു..... ഈശോയിക് ഒരുപാട് നന്ദി.
@DrthankammaFrancisАй бұрын
😊😊😊😊😊😊
@shajinadackal4768Ай бұрын
കർത്താവേ കൃപ തരണേ
@dincymores2459Ай бұрын
ഇശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@rejifrancis8971Ай бұрын
ശാന്തമാവുക, ഞാൻ ദൈവമാണെന്ന് അറിയുക. സങ്കീർത്തനം 46:10
യോഹന്നാൻ 14:23 യേശുവിനെ സ്നേഹിക്കുന്നവർ കല്പനകളെ അനുസരിക്കും, പിതാവ് അവനെ സ്നേഹിക്കും, ഞങ്ങൾ അവന്റെയടുത്തു വന്നു അവനോടു കുടെ വസിക്കും.
@sominipd8184Ай бұрын
❤ ബ്രദറിന് ദൈവിക ജ്ഞാനം സമൃദ്ധമായി ലഭിച്ചിട്ടുണ്ട്. ദൈവത്തിനു നന്ദി !!!❤
@mercyalex4723Ай бұрын
Yesuvae nanni nanni nanni
@saljujose5280Ай бұрын
Hallelujah 🙌
@sheenajomy8050Ай бұрын
ആമ്മേൻ 🙏
@annammaantony5782Ай бұрын
ആമേൻ
@babusebastian9951Ай бұрын
Amen amen amen 🙏
@JoycyJoy-w3uАй бұрын
Thanks you jesus 🙏 🙏🙏
@MiniGeorge-jh8riАй бұрын
ഒരു സർജറി കഴിഞ്ഞ് വീട്ടിലെത്തി രാത്രി ഉറക്കത്തിൽ " ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ് എന്ന് കേട്ടു. പിന്നൊരു രാത്രി "ക്രിസ്തുവിനെ നീ ശിരസ്സായി സ്വീകരിക്കുവിൻ എന്നും കേട്ടു.🙏🙏🙏
@RajanRajan-nu7veАй бұрын
ആമേൻ 🙏🏽
@jessysojan1456Ай бұрын
ദൈവത്തോട് ചേർന്ന് നിൽക്കാൻ ഉള്ള വിളി തനിച്ച് ഒരാൾക്കും നില നിൽപ്പില്ല പരിശുദ്ധ ബലിയിൽ പങ്ക് ചേരുക പറ്റുബോൾ ഒക്കെ
@MiniGeorge-jh8riАй бұрын
@@jessysojan1456 Thanks a lot💗💗💗
@Truewords-e1fАй бұрын
God bless you❤❤
@MiniGeorge-jh8riАй бұрын
@@Truewords-e1f thank you🙏
@sumathyg5923Ай бұрын
Amen......
@gracebelk1318Ай бұрын
Very useful message 🙏🏿bless യൂസ് God
@soniaganatra4431Ай бұрын
Thank you brother. Very informative.
@prameelaj9982Ай бұрын
ദൈവം സംസാരിക്കും. അനുഭവിച്ചിട്ടുണ്ട്. നമ്മൾ ഒറ്റക്കിരുന്നു പ്രാർത്ഥിക്കുക. നമ്മളിലേക്ക് മൃദുസ്വരമായി അലിയുന്ന സ്നേഹമായി പിതാവിൻ്റെ കരുതലായി ഒരു കൂട്ടുകാരനെ പോലെ ഒക്കെ നമ്മളിലേക്ക് താണിറങ്ങി വരുന്ന സ്വരമാണ്. വാവ യേശുനാഥ വാവ സ്നേഹ നാഥ എന്ന ഗാനം ദൈവീകമുഅനുഭവമുള്ള സ്വരമാണ്. ദൈവത്തിനു നമ്മൾക്ക് അറിയാവുന്ന ഭാഷയിൽ നമ്മോട് സംസാരിക്കാൻ കഴിയും. ദൈവത്തിനു എല്ലാ ഭാഷയിലും സംസാരിക്കാൻ കഴിയും. യേശു സകല വംശം, ഭാഷ, ഗോത്രം എന്നിവയിലുള്ളവരുടെയും ദൈവമാകയാൽ എല്ലാ ഭാഷയിലും ദൈവം സംസാരിക്കും.
@sr.jyothysjb2360Ай бұрын
ആമേൻ 🙏🙏🙏
@bhagyashaju9285Ай бұрын
Informative . Thankyou so much
@ressyalex3286Ай бұрын
You spoke in a manner that very ordinary people can understand
@lalyakathara253Ай бұрын
Praise the Lord i🙏. Jesus | Love you.
@MiniMoni-u8sАй бұрын
God bless you brother 🙏🏻🙏🏻🙏🏻
@shibuphilip1573Ай бұрын
🙏🙏🙏Amen 🙏🙏🙏
@soniashine5434Ай бұрын
God bless you brother❤
@aezraaira2348Ай бұрын
Thanks a lot
@PoulyIssac-y2cАй бұрын
Amen
@lissyjacob6773Ай бұрын
Amen Thank you brother
@aleykuttyvadakumchery5390Ай бұрын
Informative and very helpful 🙏🙏🙏
@stellasymenthy4547Ай бұрын
🙏❤️🙏
@elizabethbinu385Ай бұрын
Praise God
@sajigeorge7421Ай бұрын
Preis the Lord 🙏🙏❤️❤️❤️🌹🌹
@marycherian4476Ай бұрын
Karthave,angaude swaraj ente kelpickane.Thiruhitham ennis niravettane
@ShobaBetlinАй бұрын
Psalms 46:10. 🙏🙏🙏🕊️🕊️🕊️
@ancyvincent1546Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jollymathew6403Ай бұрын
Thank you Brother 🙏
@ginishine3558Ай бұрын
🙏🙏🙏
@Shojiachen4christАй бұрын
❤❤❤❤
@elsygeorge9133Ай бұрын
Thank you
@rejifrancis8971Ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@aroshamanu9771Ай бұрын
❤
@sojamma.appachanАй бұрын
Enik krupa tharane en
@Truewords-e1fАй бұрын
Enik jesus nod nerit samsariknam 😭😭oru thavana engilum enne ithryum prashnangalil ninnum marnathinte mukamukathil ninnum enne rakshicha dayvathin studi amen 🙏haleluja ✝️✝️☦️
@daisyco1053Ай бұрын
സങ്കീർത്തനം 46 10 ആണ് ശാന്തമാവുക ഞാൻ ദൈവമാണെന്ന് അറിയുക
@listinjose7581Ай бұрын
I have one experience
@stefinmathew7943Ай бұрын
Psalm 46:10
@manuelkunnathukuzhiyil8977Ай бұрын
ശാന്തമാവുക ഞാൻ ദൈവമാണെന്നറിയുക എശയ്യ അല്ല. സങ്കീർത്തനങ്ങൾ 46:10 ആണ്.
@SchlokaАй бұрын
law of attraction ne pati parayavo
@KarthanTalkiesАй бұрын
Sure... noted..
@sunnykurian9129Ай бұрын
വചനപെട്ടി ഒരിക്കലും ഉപയോഗിക്കരുത് , അത് ശരിയായ പ്രവണതയല്ല.
@VIVEK7445Ай бұрын
Amen
@jaisygeorge518Ай бұрын
Amen🙏
@francispr3469Ай бұрын
❤❤❤❤❤❤❤
@sojamma.appachanАй бұрын
Enikkum krupa tharane ente easoya soram srbikkan amen