മാതാവിന്റെ ലുത്തിനിയ Mathavinte Luthiniya Fr Severios Thomas BB AUDIOS, severios achan song

  Рет қаралды 789,466

BB audios

BB audios

Күн бұрын

Пікірлер: 454
@cmabraham4002
@cmabraham4002 4 жыл бұрын
പരിശുദ്ധ ദൈവമാതാവിനോടൊപ്പമുള്ള ഏതു മനുഷ്യന്റേയും ഈ ലോകജീവിതം നൻമകളാൽ അവർണ്ണനീയം...✝️
@joyaldominic7663
@joyaldominic7663 Жыл бұрын
Psc പരീക്ഷക്ക് പഠിക്കുന്ന കാലത്ത് ഈ luthiniya കേട്ടിട്ട് ഇരുന്നാൽ എത്ര സമയം വേണമെങ്കിലും മടുപ്പ് കൂടാതെ ഇരുന്നു പഠിക്കാൻ മാതാവ് അനുഗ്രഹിച്ചിട്ടുണ്ട് 🙏
@DolimmaValiplackal
@DolimmaValiplackal Ай бұрын
Amen 🙏🙏🙏
@marykuttyjoseph360
@marykuttyjoseph360 2 ай бұрын
ഈ ലുത്തിനിയ അമ്മമാതാവിനോടു ഒത്തിരി ഭക്തി ഉളവാക്കുന്നു
@PathrosP-bh9rs
@PathrosP-bh9rs 6 ай бұрын
പരിശുദ്ധയായ മാതാവേ ഞങ്ങൾക്ക്,വേണ്ടിഅപേക്ഷിക്കേണമേ.ബഹുമാനപ്പെട്ട,അച്ചനും വേണ്ടിയും പ്രാർത്ഥിക്കണമേ അപേക്ഷിക്കണമേ.ആമേൻ.🙏.
@laliethomas3676
@laliethomas3676 4 жыл бұрын
പരിശുദ്ധ അമ്മേ മഹാമാരിയെ മാറ്റി തന്നു ഞങൾ മക്കളെ കാത്തു രക്ഷിക്കണമേ.ആമേൻ
@sajeelatt4137
@sajeelatt4137 4 жыл бұрын
എന്റെ യേശുവേ ഈ ലോകം മുഴുവനും കാത്തുകെള്ളണെ കൊറോണ എന്ന മാരക രോഗത്തെ ഈ ലോകത്ത് നിന്നും തുടച്ചു നീക്കണമേ AMEN
@antoxaviershaji5901
@antoxaviershaji5901 6 ай бұрын
Mathave, Enikkum nte frndsinum 10 thil nalla mark Kittan prarthikane
@niyaamoolsubin2551
@niyaamoolsubin2551 3 ай бұрын
മാതാവേ ഞങ്ങളുടെ മക്കളുടെ കൂടെയുണ്ടാകേണമേ അമ്മേ അച്ചനെ അനുഗ്രഹിക്കേണ്മേ❤❤😂
@shibuchalilchalil9517
@shibuchalilchalil9517 3 жыл бұрын
🙏🙏🙏🙏🙏🙏❤❤❤❤എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
@t.tpaulose2076
@t.tpaulose2076 4 жыл бұрын
പ്രിയപ്പെട്ടവരേ ... അപ്രതീക്ഷിതമായിട്ടാണ് BB ഓഡിയോസിന്റെ ലിങ്ക് ലഭിച്ചത്. ശ്രുതി മധുരമായ ഗാനങ്ങൾ പാടിയ സേവേറിയോസ് അച്ചനും ഈ ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ടീം BB ഓഡിയോസിലെ ഏവർക്കും നന്മകൾ ... വളരെ സന്തോഷത്തോടെ ... ടി ടി പൗലോസ് പഴന്തോട്ടം എറണാകുളം
@pullans3494
@pullans3494 2 жыл бұрын
സുറിയാനി സഭക്ക് ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തി, ദൈവം അനുഗ്രഹിച്ചു നൽകിയ വ്യക്തിത്വം
@morrisp.x7567
@morrisp.x7567 4 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@elsythomas3817
@elsythomas3817 4 жыл бұрын
What a wonderful voice may God bless you😇
@cmabraham4002
@cmabraham4002 4 жыл бұрын
@Abraham Mani സഹോദരാ... പരിശുദ്ധ അമ്മയുടെ ഉദരത്തിൽ രൂപംകൊണ്ടത് ദൈവപുത്രൻ ആണെന്ന് പരിശുദ്ധ മാതാവ് പറഞ്ഞ അറിവല്ലേ നമുക്കൊള്ളു... ആ പരിശുദ്ധ മാതാവ് പറഞ്ഞ ദൈവത്തെയല്ലേ നാം ആരാധിക്കുന്നത്..ഗബ്രിയേൽ മാലാഖ പരിശുദ്ധ മാതാവിനോട് മാത്രമല്ലേ ദൈവപുത്രനാണ് നിന്നിൽ നിന്ന് പിറക്കുന്നത് എന്ന് അറിയിച്ചത്.. മാലാഖ ദൂദ് അറിയിക്കുന്ന സമയത്ത് ഗബ്രിയേൽ മാലാഖയും വിശുദ്ധ മാതാവും മാത്രമേ അവിടെ ഉണ്ടായിരുന്നതായി വചനത്തിൽ പറയുന്നു..(വി: ലൂക്കോസ് 1:27-38 )ആ അമ്മ അന്ന് പറഞ്ഞത് നമ്മുടെ പൂർവ്വികർ വിശ്വസിച്ചില്ലേ... ആ അമ്മ പറഞ്ഞ പുത്രനെയല്ലേ നമുക്കും അറിയൂ... അപ്പോൾ പുത്രനിൽ വിശ്വസിച്ച് നാം പ്രാർത്ഥിക്കുന്നു എങ്കിൽ ആ അമ്മയേയും നാം വിശ്വസിച്ച് പ്രാർത്ഥിക്കണം.. സത്യം അറിയൂ.. പരിശുദ്ധ അമ്മയെ അംഗീകരിക്കുന്ന സഭയിൽ വിശ്വസിക്കൂ.. ദൈവം അനുഗ്രഹിക്കട്ടെ..✝️
@kratosolympics5583
@kratosolympics5583 4 жыл бұрын
@Abraham Mani aahno ...enna angot maari eriii... Than thante vishwasam nokk njngade nokkan njngalkk ariyam kettro.
@JesuslovesU393
@JesuslovesU393 3 ай бұрын
Mathave ende papaye manasantharam kodukkane 🙏🙏🙏🙏
@marykuttyjoseph360
@marykuttyjoseph360 2 ай бұрын
എത്ര കേട്ടാലും ഒരു മടുപ്പും തോന്നില്ല. എന്തു ഭക്തി!! എപ്പോഴും കേട്ടുകൊണ്ടിരിക്കും 🙏🙏
@aryamerline322
@aryamerline322 4 жыл бұрын
Super father god bless u sweet voice
@alphonsapaulose9865
@alphonsapaulose9865 4 жыл бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ അച്ചനെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലൂയ
@jackjrjackjr6693
@jackjrjackjr6693 4 жыл бұрын
Amen
@nimmyjohn2178
@nimmyjohn2178 3 жыл бұрын
@@jackjrjackjr6693 pls pray amme
@salipaul3053
@salipaul3053 3 жыл бұрын
@Abraham Mani p🤪🤪
@cijoykjose
@cijoykjose 3 жыл бұрын
Mother Mary cannot bless . Its the almighty
@jaisonjaneesh
@jaisonjaneesh 3 жыл бұрын
@@salipaul3053 . ......
@dfghhfghhj5951
@dfghhfghhj5951 4 жыл бұрын
മാതാവിൻ്റെ ലുത്തിനിയ മനോഹരമായി ഗാന രൂപത്തിലാക്കി ആലപിച്ച അച്ചന് ഒരായിരം നന്ദി. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാവരുടെയും മേൽ വർഷിക്കട്ടെ.
@robinrobin2278
@robinrobin2278 4 жыл бұрын
kzbin.info/www/bejne/aYeQhaSQqbtshKM
@cjmathai5222
@cjmathai5222 4 жыл бұрын
👍👍May God bless you.
@rebemani8235
@rebemani8235 3 жыл бұрын
Only 9
@rajeshrajesh6981
@rajeshrajesh6981 3 жыл бұрын
@@cjmathai5222 6
@thomasnt8274
@thomasnt8274 3 жыл бұрын
@@santhoshjose6375 scs
@leenavarkey5687
@leenavarkey5687 3 жыл бұрын
മാതാവേ എന്റെ മകനു ജോലിയിൽ പ്രവേശിക്കുള്ള കൃപ നൽകിയാനുഗ്രഹിയിക്കണമേ
@nasseemac8413
@nasseemac8413 3 жыл бұрын
Super Voice അച്ചന് പരിശുദ്ധ മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ ,
@abdulbappans3438
@abdulbappans3438 4 жыл бұрын
മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട് 👍👍👍👍
@mollythomas7642
@mollythomas7642 4 жыл бұрын
Saverios father ne god. Kooduthalai Anugrahikkart
@pradeeshps2870
@pradeeshps2870 4 жыл бұрын
@Abraham Mani supper thanku father
@valsageorge9476
@valsageorge9476 3 жыл бұрын
God❤️voecs🙏 Valsa EA ❤️
@jaimongeorge7824
@jaimongeorge7824 2 жыл бұрын
😍😍
@nazrayan3314
@nazrayan3314 Жыл бұрын
മാഷാ അള്ളാ ഇവിടെ വേണ്ട. അത് പിശാചിനള്ള സ്തുതിയാണ്
@merypu4358
@merypu4358 Жыл бұрын
എത്ര മനോഹരമായ പാട്ട് അച്ചന്റെ എല്ലാ പാട്ടു രാവിലെ കേൾക്കു എല്ലാ വിഷമങ്ങളു മറന്ന് പോകു ദൈവ ക്രപ എന്നു ഉണ്ടാവടെ അച്ചനെ
@vineeshplachery6693
@vineeshplachery6693 4 жыл бұрын
പരിശുദ്ധ സഭയുടെ അനുഗ്രഹീത ശബ്ദം
@chackochieldhose4702
@chackochieldhose4702 4 жыл бұрын
🙏😘 വിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ😘 🙏
@simonpeter1726
@simonpeter1726 4 жыл бұрын
@Abraham Mani ഇവിടെ ആരും മാതാവിനോട് പ്രാർത്ഥിക്കുന്നില്ല. മറിച്ചു മാധ്യസ്തം അപേക്ഷിക്കുകയാണ് ചെയ്യുന്നത്. മാതാവ് പറഞ്ഞാൽ പുത്രനായ ക്രിസ്തുവിന് കേൾക്കാതിരിക്കാനാവില്ല. ഉദാ : കാനായിലെ കല്യാണവിഴുന്നിന്റെ അവസരത്തിൽ വീഞ്ഞ് തീർന്നല്ലോ. അപ്പോൾ മാതാവ് യേശുവിനോട് ഈ വിവരം അറിയിക്കുന്നു. എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറയുന്ന യേശുവിനെ ഇവിടെ കാണാം. പക്ഷെ സ്വന്തം മാതാവ് ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ യേശുവിന് അത് നടത്താതിരിക്കാൻ പറ്റില്ല. യേശു ഉടനെ വെള്ളം വീഞ്ഞാക്കുന്നു. ഇതേ കാര്യമാണ് ഇവിടെ നടക്കുന്നത്. മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കുമ്പോൾ മാതാവ് അത് യേശുവിനെ അറിയിക്കുകയും ആളുകളുടെ ആവശ്യങ്ങൾ പെട്ടെന്ന് നടക്കുകയും ചെയ്യുന്നു. അല്ലാതെ നിങ്ങൾ വിചാരിക്കുംപോലെ മാതാവിനെ ആരാധിക്കുന്നില്ല, യേശുവിനെക്കാൾ ബഹുമാനം കൊടുക്കുന്നില്ല, തെറ്റായി ഒന്നും ചെയ്യുന്നില്ല. വിശുദ്ധരുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇതൊന്നും യേശു ഇഷ്ടപ്പെടാത്ത പ്രവർത്തിയാണെങ്കിൽ എങ്ങനെയാണ് അവരോട് മാധ്യസ്തം അപേക്ഷിക്കുന്നവരുടെ കാര്യങ്ങൾ നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ആവശ്യങ്ങൾ ഇതുപോലെ മാധ്യസ്ഥം അപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. പിന്നെ യേശുവിനോട് നേരിട്ട് പ്രാർത്ഥിച്ചാലും ലഭിക്കും. അത് ഇല്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ല.
@lincyjohn9421
@lincyjohn9421 3 жыл бұрын
@Abraham Mani l
@jithinjosevj385
@jithinjosevj385 3 жыл бұрын
ഈ ഗാനം കേൾക്കുന്ന ഓരോ വ്യക്തികൾക്കും കർത്താവിൻറെ കൃപയാൽ ലഭിക്കുമാറാകട്ടെ
@tonythomas7335
@tonythomas7335 3 жыл бұрын
അച്ഛൻ പാടിയ പാട്ടുകൾ കേൾക്കുമ്പോൾ എന്തു സമാധാനം 🌹🌹🌹🌹🙏🙏🙏🙏🙏
@iveesantony2227
@iveesantony2227 2 жыл бұрын
അമ്മേ മാതാവേ.. കാത്തുകൊള്ളണമേ ഞങ്ങളെ...
@gatewaytravelspattom7576
@gatewaytravelspattom7576 4 жыл бұрын
ഒത്തിരി ഇഷ്ട്ടം .. rev father sevariyous അച്ഛൻ ..അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@robinrobin2278
@robinrobin2278 4 жыл бұрын
kzbin.info/www/bejne/aYeQhaSQqbtshKM
@minim2185
@minim2185 4 жыл бұрын
കന്യക മറിയമേ അമ്മേ ഞങ്ങളെയും അച്ഛനെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ
@missmammen4193
@missmammen4193 4 жыл бұрын
What a beautiful voice.God bless u father.Everyday before iam going to my bed,iam hearing this song.
@cathyjoe3418
@cathyjoe3418 4 жыл бұрын
Mother Mary pls pray for us 🙏✝️
@aleyammajohn8069
@aleyammajohn8069 3 жыл бұрын
Super volce , കർത്താവിന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാകട്ടെ👌👌👌
@mercyrajan8353
@mercyrajan8353 Жыл бұрын
Amen🙏🙏🙏 പ. അമ്മയുടെ ഗുണ വിശേഷങ്ങളെ കീർത്തിച്ചു കൊണ്ടുള്ള ഈ ഗാനം എത്ര മനോഹരമാണ് . മാധുര്യമേറിയ ശബ്ദത്തിൽ ഈ ഗാനം കേൾക്കുന്നത് നമ്മുടെ ഹൃദയങ്ങളെ പ. അമ്മയിലേക്ക് കൂടുതൽ അടുക്കുവാൻ പ്രചോദനം നല്കുന്നു. മനസ്സിന് ഒത്തിരി സമാധാനവും കിട്ടുന്നു. അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമെ🙏 അച്ചന് കൂടുതൽ കൂടുതൽ ദൈവാനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നു🌿🌹🙏🙏🙏🌹🌿
@tomsonthomas9728
@tomsonthomas9728 2 жыл бұрын
അമ്മേ മാതാവേ കൂട്ടായിരിക്കേണമേ,...
@tonythomas7335
@tonythomas7335 3 жыл бұрын
എത്ര മനോഹരമി നാദം 🌹🌹🌹🌹🌹
@prakashkottayamkottayam3764
@prakashkottayamkottayam3764 4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള അച്ഛൻ.... നല്ല അച്ഛൻ
@rejimathew7850
@rejimathew7850 3 жыл бұрын
Nevinu vendi prathikanam amme
@anish2196
@anish2196 2 жыл бұрын
ഇശോയെ അച്ഛന് ആയുസും ആരോഗ്യവും നൽകണേ 🙏🙏🙏🙏
@pauldavis1024
@pauldavis1024 4 жыл бұрын
അതി മനോഹരം .. ദൈവാനുഗ്രഹം അച്ഛന് ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... ലിറിക്‌സ് കൂടി ഒന്ന് പോസ്റ്റ്‌ ചെയ്താൽ വളരെ നന്നായിരിക്കും.... ഓർക്കേസ്ട്രാ ടീമിന്നും അഭിനന്ദനങ്ങൾ
@lawrenceerupathil.2864
@lawrenceerupathil.2864 3 жыл бұрын
Very good Acha
@shirlypanicker3367
@shirlypanicker3367 3 жыл бұрын
Almighty Lord bless fr. Severiose abundantly who is having a very melodious voice which is a BLESSING and Gift from heaven above. He is doing a great service to humanity. Music is divine. Wishing you the very best in all the noble pursuits of your very precious and temporal earthly pilgrimage ahead of you. " You shall be a BLESSING " Genesis 12:2, Amen 🙏❤😇🤝🤲👌🏻🙌🤝🎈👌👍⭐💓
@babujoseph2301
@babujoseph2301 3 жыл бұрын
Dear bro very very sweet voice and mother marry will come down.god bless fr.joseph sydeny NSW
@josmykjoy87
@josmykjoy87 4 жыл бұрын
അച്ഛന്റെ പാട്ടുകൾ എല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് പാട്ടുകൾ പാടട്ടെ🙏🙏👍👍😘
@rijomon3218
@rijomon3218 Жыл бұрын
3:51 3:53 3:54
@kochumoljoseph494
@kochumoljoseph494 2 ай бұрын
Amme mathave njangalkku vendiyum logham muzhuvante melum karunaayirikkaname amen 🙏🙏🙏
@user-or6fb7mc7o
@user-or6fb7mc7o 4 жыл бұрын
Best voice.. I just love this voice..
@inthenameof...4605
@inthenameof...4605 3 жыл бұрын
Super song അച്ചനെ യേശു അനുഗ്രഹിക്കട്ടെ
@sisiliyad5867
@sisiliyad5867 2 жыл бұрын
Very good acha.Gods gift you are using well for him.amen.
@eapenthomas1438
@eapenthomas1438 2 жыл бұрын
Parishudha Amme ante kudumbathinu vendi prathikkanam🙏🙏🙏🙏
@marykuttyjoseph360
@marykuttyjoseph360 2 ай бұрын
എന്തു നല്ല പ്രാർത്ഥന. 🙏
@marygrace4517
@marygrace4517 2 жыл бұрын
Amme mathave soukhyam nalki anugrahikkane
@muhammadriyas1974
@muhammadriyas1974 4 жыл бұрын
അച്ഛന്റെ voice kidu
@moncygeorge7633
@moncygeorge7633 Жыл бұрын
Parishudha Daivamathave Nanjalkuvendi Daivaputhrnodu Apeshikename.Amen
@ealiasky1086
@ealiasky1086 4 жыл бұрын
അത്യുഗ്രൻ!
@maryjohn8066
@maryjohn8066 4 жыл бұрын
A Heartfelt song thank you Father 🙏
@sabujohn7961
@sabujohn7961 2 жыл бұрын
Good
@georgejohn8945
@georgejohn8945 2 жыл бұрын
Achene voice Super Daivam Anugarikkate Achene
@santhamkurian4530
@santhamkurian4530 2 жыл бұрын
Let the Almighty shower all the blessings n courage to one n all n wish u all the blessings to each n everyone.
@santhamkurian4530
@santhamkurian4530 2 жыл бұрын
Nam prisutha Karthavinte karangalil elppikkam Amen.
@reenachacko921
@reenachacko921 4 жыл бұрын
സൂപ്പർ അച്ചാ...കേട്ടിട്ട് മതി വരുന്നില്ല
@jobinkm2853
@jobinkm2853 4 жыл бұрын
സൂപ്പർ ആണ് എത്ര കേട്ടാലും മതി വരുന്നില്ല
@jhonabraham6454
@jhonabraham6454 3 жыл бұрын
Hi Rev. Fr. Severious Achhene Congragulations Luthiniya Ganam Padiyathine. God Bless U.
@mariammashegu4142
@mariammashegu4142 3 жыл бұрын
Beautiful voice! May God bless you!
@susanjacob8088
@susanjacob8088 4 жыл бұрын
What a wonderful voice.GOD bless you father.
@Preethy7070
@Preethy7070 2 жыл бұрын
Yes
@yasopalani2054
@yasopalani2054 8 ай бұрын
Jesus I trust in you Amen 🙏🙏I love my Mary mother 🙏
@suzusmedia2287
@suzusmedia2287 4 жыл бұрын
Acha, May God Bless you forever👍🏼🙏🏻💐
@jamesjohn5244
@jamesjohn5244 4 жыл бұрын
@Abraham Mani സത്യം വിളിച്ചു പറയേണ്ടത് എന്റെയും താങ്കളുടെയും ഉത്തരവാദിത്വമാണ്. 👍👍👍😊
@manumanu-tj5mp
@manumanu-tj5mp 4 жыл бұрын
Acha supper...Nice voice...God bless you.👌👌
@marysebastian6064
@marysebastian6064 3 жыл бұрын
Acha, by your melodies voice think and glorify with this gift the creator who blessed you.
@shibuchalilchalil9517
@shibuchalilchalil9517 3 жыл бұрын
Ente yeshoye kathukollaname, amen
@mariammarajan9776
@mariammarajan9776 4 жыл бұрын
Hi acha great songs your my neighbur
@Leela-f2e
@Leela-f2e 2 ай бұрын
Achhane koodithalai daivame anugrahikename ammen.
@Leela-f2e
@Leela-f2e 9 күн бұрын
Anugrahikenaname ammen hallelujah 🌷🌷🌷
@shirlypanicker3367
@shirlypanicker3367 4 жыл бұрын
Praise God! Divine voice of the humble servant of Jesus Christ. May Almighty Lord make use of Rev. Fr. for His greater glory . " You shall be a BLESSING " Genesis 12:2, Amen 🙏❤🤝🙌🤲⭐👌👌🏻🙏
@aurelious1376
@aurelious1376 3 жыл бұрын
AMEN
@abrahamkanichar1140
@abrahamkanichar1140 4 жыл бұрын
BEAUTIFUL, GOD BLESS YOU.
@shinythomas1553
@shinythomas1553 3 жыл бұрын
@Abraham Mani hi il
@shinythomas1553
@shinythomas1553 3 жыл бұрын
In M no
@yohannanchacko1371
@yohannanchacko1371 4 жыл бұрын
Wonderful song and voice, music
@ashamolputhenpurackelmamme3772
@ashamolputhenpurackelmamme3772 3 жыл бұрын
Amme anne sagayikanne amen
@christmascreations1678
@christmascreations1678 3 жыл бұрын
Praise the lord Hallelujah Hosana Thank you
@smithashaiju
@smithashaiju 4 жыл бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ
@AshrafAshraf-ko8pm
@AshrafAshraf-ko8pm 3 жыл бұрын
@Abraham Mani eylk vatt ano ella penthe adiylum undallo
@salyvee2566
@salyvee2566 3 жыл бұрын
gods plan to give this supr voice to praise /worship god with music.u r amazing achen
@jinishaji3906
@jinishaji3906 4 жыл бұрын
Acha . Ethra kettalum mathivarunnilla . Ammayodukuduthal adukkuvan. Thonnipokum . E varikal kettal. Acha God bless yours. Grup
@gracegeorge9716
@gracegeorge9716 4 жыл бұрын
Praying for you you too dear father.I pray that today and forever let mother Mary lead you...walk along with you and her son's precious blood surround you.whenever I hear your song,I thank God with a joyful heart of mine.god bless you abundantly dear father that those who hear voice surely get a heavenly experience
@maryabraham7989
@maryabraham7989 4 жыл бұрын
Acha nannai pati May God bless you.
@stenythomas9378
@stenythomas9378 4 жыл бұрын
Catholic litany of Mother Mary is being tuned in jacobite chant. Anyway very good father... I am a catholic seminarian from aluva. Glad to hear this beautiful litany song, which we can sing during our Most Holy Rosary when it is recited in the Solemn way. Thank you dear father....
@Rajesh-vq8vg
@Rajesh-vq8vg 2 жыл бұрын
It's already in Syriac Orthodox Church (Jacobite in India) from years
@rintajoy9981
@rintajoy9981 4 жыл бұрын
God bless u father....voice is very beautiful and gracefull.
@febinkrajan
@febinkrajan 4 жыл бұрын
❤️Feeling.. Tears of Joy... ". Achaa.. Truly you are blessed with mother Mary's grace . ❤️🎼
@kunjammamathew4172
@kunjammamathew4172 4 жыл бұрын
Matheve njaghlkkai prarthikkeneme
@blesson8960
@blesson8960 4 жыл бұрын
Blessonp B
@Suiqufenglai
@Suiqufenglai 4 жыл бұрын
@@blesson8960 ന്ന്ക്.
@aleenachinnushibu3447
@aleenachinnushibu3447 4 жыл бұрын
Heavenly voice 🥰❤️
@elizabethignatius9736
@elizabethignatius9736 4 жыл бұрын
💕SUPER ACHA GOD BLESS YOU VOICE SUPER.💕💕
@geejuthomas9225
@geejuthomas9225 4 жыл бұрын
പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.
@DX-qw7mk
@DX-qw7mk 3 жыл бұрын
ആമേൻ താങ്ക്യൂ അച്ഛാ മനോഹരമായ ഗാനം ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍
@vampire8888
@vampire8888 2 жыл бұрын
Mathave have mercy on me and family break all the chains made by evil people prayers and works.clear our paths and protect,bless us.mathave japamalayude rani sosthi.amen.
@sheebajacob1584
@sheebajacob1584 4 жыл бұрын
ഞാൻ ദിവസവും രാവിലെ ഇത് കേട്ടിട്ടേ എന്റെ ജോലി തുടങ്ങൂ.. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.
@georgethomas143
@georgethomas143 3 жыл бұрын
@Abraham Mani Ealla comments il um undallo badha pole. Thangal thangalude karyam nokkuka mattulaverku avarude viswasam india oru mathethara ranjyam aan athukond thanne mattu viswasikalkum eivide jeevikkam. Thangale dhaivam eallavareyum vidhikkan ealpichittillangil onnu nirthuka plz
@Alwin_ks
@Alwin_ks 3 жыл бұрын
Adipoli 😍😍😍😍😍
@sujitharobin4243
@sujitharobin4243 2 жыл бұрын
Super acha super voice god bless you👌
@franciskd1378
@franciskd1378 2 жыл бұрын
Wonderful ..sweet voice...achaa..God bless...
@mariammababu9732
@mariammababu9732 2 жыл бұрын
Heavenly voice...St.Mary pray for us
@indiraps8847
@indiraps8847 4 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@SoniyaSoniya-vj6qd
@SoniyaSoniya-vj6qd 4 жыл бұрын
പരിശുദ്ധ അമ്മേ ഞാൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ...
@kunjumolyohannan934
@kunjumolyohannan934 4 жыл бұрын
Amme njangalkuvendi apekshikkename,.achaneyum vishudha sabhayeyum eelokathe thanne ninte puthrante thirumumpil samarpikkaname🙏🙏🙏🙏
@shajahanshaji6368
@shajahanshaji6368 Жыл бұрын
❤സൂപ്പർ❤
@anniemathew6002
@anniemathew6002 4 жыл бұрын
അച്ചാ, സൂപ്പർ, ,,,,👍👌
@anniemathew6002
@anniemathew6002 4 жыл бұрын
@Abraham Mani ആരും കർത്താവിനെക്കാൾ ഉപരി ആരെയും സ്നേഹിക്കുന്നും ആരാധിക്കുന്നു ഇല്ല. പക്ഷെ കർത്താവിന്റെ അമ്മക്ക് ഒരു പ്രാധാന്യം വും ഇല്ലായിരുന്നെങ്കിൽ Bible ൽ ആ അമ്മയെ കുറിച്ച് ഒന്നു പ്രതിപാദിക്കരുതായിരുന്നു ,എന്തിനു പിതാവായ ദൈവത്തിനു സ്വന്തം പുത്രനെ ലോകത്തിലേക്ക്‌ അയക്കാൻ കേവലം ഒരു മനുഷ്യസ്ത്രീയുടെ സഹായം ഇല്ലാതെ കഴിയില്ല എന്ന് ഉണ്ടോ ? അപ്പോൾ അങ്ങനെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ത്രീയെ ബഹുമാനിക്കുന്നതിൽ എന്താ ഇത്ര വലിയ അപരാധം
@shinysukumaran3998
@shinysukumaran3998 2 жыл бұрын
Yesuve sthothram yesuve nanni
@sislistalinap6621
@sislistalinap6621 4 жыл бұрын
Thank you fether supprr luthiniya god blass you
@jasminevarghese472
@jasminevarghese472 4 жыл бұрын
Brilliant voice 🙏🙏💕
@philominabm1721
@philominabm1721 3 жыл бұрын
Bestprayer
@salukurien5645
@salukurien5645 4 жыл бұрын
Praise our lord for this blessed voice.
@bijuo8332
@bijuo8332 4 жыл бұрын
മാതാവേ ഞങ്ങൾ ക് ൽ വേണ്ടി അപേഷിക്കേണമേ
@marykuttykuriakose7041
@marykuttykuriakose7041 3 жыл бұрын
GOD BIESS you🙏🙏🙏🙏🙏🌷🌷🌷🌷
@shirlypanicker3367
@shirlypanicker3367 4 жыл бұрын
Lovely and melodious music dedicated to Mother Mary sung by Rev. Fr. Saverious Thomas. What is BLESSING indeed? It's an intercessory song . " You shall be a BLESSING " Genesis 12:2, Amen 🙏⭐🤝❤👍🤲♥️🙌👌👌🏻💞
@מתמטיקה-ח2י
@מתמטיקה-ח2י 4 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🔥✝️🔥
@mariammathomas8410
@mariammathomas8410 4 жыл бұрын
Wonderful voice Super 🤙🙏😘❤️🌹🌹🌹🌹🌹
@princethomas9070
@princethomas9070 2 жыл бұрын
I am praying now that God bless you & you must pray for our parents souls
@joyvm6834
@joyvm6834 2 жыл бұрын
🙏🙏🙏
Swargarajye simhasanameri | FR.Severios | BBaudios ,/ rasa song
15:33
Ente Daivam Swarga Simhasanam | Fr. Severios Thomas | Sadhu Kochukunjupadeshi | Evergreen Songs
9:26
Christian Devotional Manorama Music
Рет қаралды 2,1 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН