ക്രിസ്ത്യൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു. വിളിച്ചാൽ വിളി കേൾക്കുന്ന ഈശോ ആണ് നമ്മുടെ ശക്തി. ഒരു നൂറു അനുഭവം ഉള്ള വ്യക്തി ആണ് ഞാൻ. ദൈവത്തിന്റെ സംരക്ഷണം അനുഭവിച്ചറിയാൻ ഭാഗ്യം കിട്ടിയ സഹോദര, നീ ഭാഗ്യവാനാണ്. 🌹🌹🌹🌹🌹
@antonypa48603 жыл бұрын
@@kishorkumar731 Hbh hd
@VargheseMoolayil3 жыл бұрын
ഏതായാലും വാക്‌സിനൊന്നും എടുക്കാണ്ടാട്ടോ , മാതാവ് രെക്ഷിച്ചോളും ,
@raniroy47653 жыл бұрын
Nammude esho ee lokathiteyum boolokathinteum athipan🙏🙏
@QwertyUiop-tf9vj3 жыл бұрын
യേശുവേ നന്ദി, അമ്മേ, അമ്മയുടെ മാധ്യസ്ഥം പുത്രൻ ഒരിക്കലും നിഷേധിക്കില്ല. ഉദാ -കനായിലെ കല്യാണം. 🙏
@VPM199843 жыл бұрын
Hallelujah
@selinvarghese31953 жыл бұрын
🙏🙏🙏യേശുവേ നന്ദി യേശുവേ സ്തോത്രം മാതാവേ നന്ദി അമ്മയുടെ സംരക്ഷണത്തിൽ കീഴിൽ എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏
@JJ-dc5im3 жыл бұрын
കർത്താവിന്റെ സംരക്ഷണത്തിന് എന്നും എപ്പോഷും നന്ദി.
@believersfreedom28693 жыл бұрын
എന്റെ കർത്താവെ എന്റെ ഭാര്യയെ വലിയ ഒരു ആശുപത്രി കേസിൽ.നിന്നും രക്ഷിച്ചതിനു ആയിരമായിരം നന്ദി!!!
@minim21853 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏
@raniroy47653 жыл бұрын
Amen🙏
@fsfworldvlogs77963 жыл бұрын
Ameaan
@anjusharon94683 жыл бұрын
ഈശോയെ എന്റെ aniyaneyum കുടുമ്പത്തെയും കാത്തു പരിപാലിച്ച ദൈവത്തിനും നന്ദി ♥️♥️♥️
@jemmajoy72523 жыл бұрын
എന്റെ ഈശോയേ എന്റെ യും കുടുംബത്തിന്റെയും അനുദിന ജീവിതത്തിലും കഴിഞ്ഞു പോയ കാലത്തിലും തന്നതും തന്നുകൊണ്ടിരിക്കുന്നതും തരാനിരിക്കുന്നതുമായ എല്ലാ നന്മകൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു . കർത്താവേ അവിടുത്തെ സംരക്ഷണം ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏
@shinyfrancis21983 жыл бұрын
സങ്കീർത്തനം 91 എന്നും വായിക്കുകയും എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുകയും അതിന്റെ സംരക്ഷണവും അനുഗ്രഹവും അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു
@TipsForHappyLife3 жыл бұрын
ഞാനും
@babithamathew53313 жыл бұрын
Same here
@ansammajoseph87333 жыл бұрын
Njanum samrakhanam anubhavichu
@SHYNIist3 жыл бұрын
Me also 🙏🙏
@almamaria4786 Жыл бұрын
അവൻ എന്നോട് സ്നേഹത്തിൽ ഒട്ടിനിൽക്കുന്നതിനാൽ അവനെ ഞാൻ രക്ഷിക്കും (സങ്കീത്തനം 91)
@TipsForHappyLife3 жыл бұрын
ഓരോ നിമിഷവും ഞങ്ങളെ കാത്തു കൊള്ളുന്ന ഈശോയെ നന്ദി
@JJ-dc5im3 жыл бұрын
ഞങളെയും ഓരോ നിമിഷവും കാത്തുകൊള്ളണമേ പാപിയായ ഇ മകളോട് കരുണയായിരിക്കണമേ ആമേൻ.
@rg62873 жыл бұрын
അമ്മേ ഞങ്ങളെ രക്ഷിക്കണമെ സാമ്പത്തിയ ബാധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തികം വഴി കാണിച്ചു തരണമെ
Being a Christian ,I am really thankful to Jesus Christ.🙏
@jessehelen42073 жыл бұрын
Praise you Jesus thank you Jesus🙏 🙏 The Lord your God is in your midst, A warrior who gives victory, A mighty one who will save, He will rejoice over you with gladness, He will renew you by His love, He will exult over you with loud singing. " Love you Mother Mary keep all your children under your protective mantle 🙏🙏
@shyja77803 жыл бұрын
എനിക്ക് പരിശുദ്ധ അമ്മയെ ഒരുപാട് ഇഷ്ടമാ 🥰
@nimmytomy27033 жыл бұрын
For sure psalms 91 is very effective for protection .. my husband ... survive from accident with out any scratch in his body But car was in total loss ... praise the lord 🙏
@nishavijilesh61043 жыл бұрын
ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു.... ദൈവത്തെ അറിഞ്ഞു ജീവിക്കാൻ കഴിഞ്ഞല്ലോ ....😘😘😘
@annammakuriakose773 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏ഈ സങ്കിർത്തനം ഞങ്ങൾ രാവിലെയും വൈകിട്ടും ചൊല്ലും. സാക്ഷ്യം വളരെ അധികം കർത്താവിന്റെ സംരക്ഷണം ആണെന്ന് വിശ്വസിക്കുന്നു
@lucilekuriakose45913 жыл бұрын
We have a Great God. May He be praised for ever.
@jayasyharidasan30853 жыл бұрын
ഈശോയെ അവിടുത്തെ അറിയാൻ ഈ ഭൂമിയിൽ എല്ലാവർക്കും കൃപകൊടുക്കണേ
@minisajanvallanattu31283 жыл бұрын
Our God is powerful and true 🙏 Praise the Lord 🙏🏻🌹❤️
@anujames1543 жыл бұрын
Jesus Lord Please bless this family abundantly.
@beenabose22213 жыл бұрын
പരിശുദ്ധ അമ്മ തന്നെ ഏശുവേ നന്ദി ഏശു വേസോസത്രം
@maryjose41443 жыл бұрын
Blessed Parish. Thanking Lord for your blessed priest. Bless Lord all parish priests.
@sunnyantony34443 жыл бұрын
Lord almighty is our Savior,🙏🙏 may Lord almighty bless this family with your providence.🙏🙏
Mini yes yes 🙌 hallelujah I really believe Mother Merry 🙏🙏🙏🙏
@animmavarghese9703 жыл бұрын
Thank you Lord.
@treesajose27963 жыл бұрын
Praise the Lord hallelujah hallelujah.Ente Amme ente asrayame njangalkuvendy prathikaname
@leenababu23183 жыл бұрын
കർത്താവിന്റെ സംരക്ഷണം
@Lalyjames-jx4oq3 жыл бұрын
🙏🙏🙏
@pathilchiravincent18003 жыл бұрын
GOD BLESS YOUR FAMILY . Gods servents peoples in any problems struggling worry in any problems God will protect in Miraculously. Trust in God. Good prayer Gods gospels Psalm.Amen
@jaimonjoseph54703 жыл бұрын
Eessoye nanni nanni🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@eldhoraju39323 жыл бұрын
കൊറോണ ഭീതിയിൽ നിന്നും രക്ഷിക്കണേ
@pushpammicheal88333 жыл бұрын
Thank you Jesus and Mother Mary.
@dr.francisjaradan50982 жыл бұрын
oh... amazing... Jesus u r my lord.
@sreenandhinias48813 жыл бұрын
യേശുയപ്പാ sthothram
@vachanavelicham51433 жыл бұрын
ആമേൻ❤️
@philominathomas7603 жыл бұрын
Really pslam 91 is a wonderful prayer.
@marygirly11643 жыл бұрын
Thanks Jesus 🙏❤️ Thanks Lourd's 🙏
@pyvarghese53163 жыл бұрын
Amen.. Hallelujah...I will deliver him because he loves me
@raphychungath17743 жыл бұрын
May God strengthen faith of this family and Parish through this incidence.
@sebastianjose84473 жыл бұрын
Amme mathave kathoneee ente prarthana kelkkanameee🥰🙏
@raniroy47653 жыл бұрын
Eshoye nine snehikunnavarkum anusarikunnavarkum vajanaghal palikkunavarku nanmma allathe onnume chaiyila.esho nammale appolum pinthudarnnu kondirikum love u jesus ummaaaa eshoppa..🙏
Ave Maria my madonna pray for all the humanities help of Christian pray for me
@nethaniaraichelrobin59743 жыл бұрын
Amme mathave orairum nannie
@eldhoraju39323 жыл бұрын
Ishoye അറിഞ്ഞോ അറിയാതയോ ചെയ്തത് കൂട്ടിയ പാപങ്ങളെ പൊറുക്കേണമേ
@babum32153 жыл бұрын
PRAISE THE LORD
@Abhiii_Nair3 жыл бұрын
ഞാനും ചൊല്ലാറു ഉണ്ട് ☺️...
@ashakurian26923 жыл бұрын
Praise God
@lailawilson84623 жыл бұрын
Glory to God 🙏🙏
@mariammaantony42823 жыл бұрын
91 ഒന്നാം സങ്കിർത്തനം ആർക്കാണ് സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യം ഉള്ളത് അവരെ സമർപ്പിച്ചു പ്രാർത്ഥിക്കുക. മക്കൾ, മാതാപിതാക്കൾ ഉറപ്പായും ഒരു അപത്തു വരിക ഇല്ല.