അച്ഛൻ... 🥰 എന്തൊരു അറിവുള്ള മനുഷ്യനാ.. എത്ര മനോഹരമായ അദ്ദേഹത്തിന് പറയാൻ ഉള്ളത് മറ്റാരെയും വേദനിപ്പിക്കാതെ പറഞ്ഞു 🥰🥰
@awq55722 жыл бұрын
Sathyam
@ambadisworld30862 жыл бұрын
Achan engineer aayrnu✌🏼
@ashikmuhammed1644 Жыл бұрын
🙄
@rinceep8858 Жыл бұрын
🥲🥲🥲🥲
@ramEez.c Жыл бұрын
🥴
@sreekuttan54912 жыл бұрын
അച്ഛനെയും അമ്മയെയും കൂട്ടി എവിടെയെങ്കിലും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് ഒന്ന് കറങ്ങാൻ പൊയ്ക്കൂടേ. ഓണത്തിന് അവരെയും കൂട്ടി ഡ്രസ്സ് എടുക്കാൻ പൊയ്ക്കൂടെ 🤗🤗❤️
4:08 - 6:55 എന്ത് open minded ആണ് അച്ചനും അമ്മേം 💖
@shazam2.0542 жыл бұрын
ഇപ്പൊ കുറച്ചു നാളായി കാർത്തിക് ചേട്ടന്റെ വീഡിയോസിൽ സ്ഥിരമായി കേൾക്കുന്ന വാക്ക്.... 'Ya Mwone'🔥🔥
@vamsham65242 жыл бұрын
Ketta matram mathiyo
@HeCezGaming2 жыл бұрын
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
@nuaman88472 жыл бұрын
S മൈ വേഡ്
@itsonfirebro2 жыл бұрын
Endha vere vaak onnum ne kelkarille
@Tharesh_M2 жыл бұрын
Ath njan korree nalayi kekkunnuu
@ssvofficials2822 жыл бұрын
അച്ഛൻ പൊളിയാണ് ❤❤വേറെ ലെവൽ 😄😄😄😄 ഇങ്ങനെ വേണം be open minded 😊😊😊😄😄😄 മോനെ വഴിതെറ്റിക്കുന്ന ഒരച്ഛൻ 😄😄😄😄 ചുമ്മാ ജോക്ക് ആണ് അച്ഛാ love യു ❤❤❤ കാർത്തി... Vlog സൂപ്പർബ്
@ameenck71382 жыл бұрын
ഇത്ര ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരേ ഒരു അച്ഛൻ 😘😘😘❤️❤️
@akhilpvm2 жыл бұрын
*5:36** അച്ഛൻ്റെ ആ ചിരിയിൽ എല്ലാം തീർന്നു.!!* 💥😂🤣
@S_12creasionz2 жыл бұрын
കാർത്തിക്കിനെക്കാൾ ഫാൻസ് അച്ഛനുണ്ട് എന്നതാണ് ഇന്നത്തെ ചുരുളഴിഞ്ഞ രഹസ്യം 😂
@midhooo2 жыл бұрын
I am a regular viewer of the channel. I love to meet Karthik chettan and Interleks podcast team. And I like Akhilesh chettan especially . He is so genuine and innocent ❤️and a good friend. I don't know whether Akhilesh chettan remember I talked to him when I met him accidentally near MOT. he was with his wife. I was glad❤️
@sportsworld75692 жыл бұрын
Thanks for home vlog this is need vlog start from home that's a vibe 😍❤️🔥🔥🔥
@HeCezGaming2 жыл бұрын
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
@_._Sabynah_._2 жыл бұрын
*കാർത്തിക് ചേട്ടന് എന്തിനാ siblings.. Trolly കൊല്ലാൻ അച്ഛനും അമ്മയും തന്നെ ധാരാളം.. എന്നെ പോലെ 😁🤍*
@aswinth75992 жыл бұрын
ഞായറാഴ്ച ആണെന്ന് ഉള്ള കാര്യം മറന്നെന്നു തോന്നുന്നു 😹എന്തായാലും നമ്മൾ ഹാപ്പി 💯🤩🔥
@vishalvenu99312 жыл бұрын
I can't believe how open minded Karthik's dad is🥹
@jimvlogsmedia2 жыл бұрын
കാർത്തിക്കിന്റെ അച്ഛൻ വേറെ ലെവൽ.. അന്ധവിശ്വാസത്തോടു മാത്രമാണ് വിയോജിപ്പ്...
@renjithunni66172 жыл бұрын
Same to you
@yeagerist....2 жыл бұрын
നിന്റെ വിയോജിപ്പ് അദ്ദേഹത്തെ ബാധിക്കുന്നില്ല 😊
@mabdulabdull82042 жыл бұрын
Enthu anthaviswasam.?
@jimvlogsmedia2 жыл бұрын
വാസ്തു, കിണറു നികത്തുമ്പോഴുള്ള കാര്യങ്ങൾ , ജ്യോതിഷം ഒത്തിരി ഉണ്ടല്ലോ...
@jimvlogsmedia2 жыл бұрын
@@yeagerist.... എനിക്ക് അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. അദ്ദേഹം ഈ കമന്റ് കാണണമെന്നേ എനിക്ക് ഉള്ളൂ.
@Toxy611642 жыл бұрын
YOUR FATHER IS THE BEST GIFT YOU HAVE EVER RECEIVED. HAVING A FATHER LIKE THIS IS A LOT OF CHILD / KIDS DREAM ACCEPT ME.NOT JUST BECAUSE HE IS OPEN MINDED HIS BEHAVIOR TO YOU 🔥❤️
@appuafeefa2 жыл бұрын
കഴിഞ്ഞ ഓണംത്തിന് കാർത്തിക് ചേട്ടൻ ഞങ്ങളെ എല്ലാവരെയും കരിപ്പിച്ചു 😔ഈ ഓണത്തിന് ഫുൾ ഹാപ്പി ആയി ഇരിക്കാൻ കാത്തിരിക്കുന്നു 🙂
@anay.k44692 жыл бұрын
Daily vlog എല്ലാം 'അടിപൊളി💛❤💛 ഒന്നും miss ആക്കാറില്ല🔥🔥❤
@madhu242282 жыл бұрын
വീട്ടുകാരുമായി ഉള്ള vlogs എല്ലാം favourites ആണ് Achan 🥰 Amma
@theblackof122 жыл бұрын
Yeah
@HeCezGaming2 жыл бұрын
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
@vimaln78242 жыл бұрын
4:27 നാരായണ നാരായണ... 😆😆😆😆 ചിരിച്ചു വഴിയായി മച്ചാനെ.. അച്ഛന്റെ ചിരി.. 8 മിനിറ്റ് വരെ വയർ നിറച്ചു കിട്ടിയല്ലോ സമാദാനം ആയല്ലോ 😆🔥🔥🔥🤭
@nizamhuzain2 жыл бұрын
Seriously you got the absolute best parents! Be grateful dude :D
@Ambivert-qd9ql2 жыл бұрын
Achan oree polii😁😂 Endhuu friendly anuu U r lucky 😍
@neelakandan972 жыл бұрын
അച്ഛൻ: "അതാ ഇങ്ങനെ മെലിഞ്ഞിരികണെ" 😂
@Vivekvlogz2 жыл бұрын
13:27 thrissur onam celebration നും സൂപ്പർ ആണ് ഒരു ജില്ലയ്ക്കും ഇല്ലാത്ത പുലി കളി തൃശൂർ നു ഉണ്ട്
@gokulsasikumar_yt2 жыл бұрын
ഞാനും ഇത്തവണ നടുഭാഗത്തെ സപ്പോർട്ട് ചെയ്തു. നിർഭാഗ്യവശാൽ ഫൈനലിൽ ഒന്നാമനാവാൻ കഴിഞ്ഞില്ല... ഇന്നത്തെ വള്ളംകളിയുടെ vlog ഉടൻ പ്രതീക്ഷിക്കുന്നു. ❤️
@HeCezGaming2 жыл бұрын
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ
@anjal82552 жыл бұрын
Same
@shanoof47312 жыл бұрын
നാളെ ആവും ചിലപ്പോൾ
@gokulsasikumar_yt2 жыл бұрын
@@shanoof4731 samayam edukkum.. Ini Arun chettante kochinte bday, sunnyleone kanaan poya vlog okke varaan und.. Ath vannitte innathe varu
@shanoof47312 жыл бұрын
@@gokulsasikumar_yt mmm, എന്തായാലും കട്ട വെയ്റ്റിംഗ് 🔥🔥🔥
@peterengland16092 жыл бұрын
6:33.... Enthoru open aayi samsarikkunna parents.... Eda karthike....ninne kkaalum ninthe achane valare ishtappettu.... Achanthe FAN aayippoyi.... Ella vishayathilum oru maturity ulla reply, reactions, situation uttharam parayugeyullu....
@sjay23452 жыл бұрын
അച്ഛൻ😂 ഒന്നൂടെ അച്ഛനെ podcastൽ കൊണ്ടുവരണം🏳️
@manjithkm2 жыл бұрын
കാർത്തിക് : നാരായണൻ കുട്ടിയുടെ wallpaper വരെ Sunny leone ann. Achan :ആ അതാണ് അവൻ മെലിന് ഉണങ്ങി ഇരിക്കുന്നത്😂. Achan pwolli 😁.
@shamilbloggers76312 жыл бұрын
Sep 12 Onam vacation reopen date all the best Karthik Surya bro best wishes for the വീട് കല്ലുവെക്കൽ ചടങ്ങിന് എല്ലാ മംഗളാശംസകളും
@jayeshricebridge1842 жыл бұрын
5:31😄😄 Achen oru rakshayillaattaaa pwoli pwoliii
@asnabasheer18042 жыл бұрын
ഇന്ന് ഞായർ ആണെന്ന കാര്യം നമ്മുടെ കാർത്തിക് മച്ചാൻ മറന്നിരിക്കുന്നു സുഹൃത്തുക്കളെ 😜😜😜
@tucoramirezz10012 жыл бұрын
എല്ലാവർക്കും കാർത്തികിന്റെ അച്ഛന്റെ തഗ്ഗാണ് ഇഷ്ടം.. എനിക്ക് ലേഡിയെയും ഗോസ്റ്റൂനെയും കാണിക്കുന്ന സെക്ഷനാണ് കൂടുതൽ ഇഷ്ടം.. നിഥിൻ മച്ചാന്റെ എഡിറ്റിംഗ് കിടുവാണ്.. ചിരിച്ചുമരിക്കും അവരുടെ ഭാഗം വരുമ്പോൾ..
@nuaman88472 жыл бұрын
7:36 മേൽശാന്തി കീഴ്ശാന്തി 😂😂😂
@__alshad_2 жыл бұрын
അച്ഛനും മകനും നല്ല കോമ്പിനേഷൻ 😂😂😂😂😇😇😇
@misiriya12502 жыл бұрын
അച്ഛൻ അടിപൊളി ആണ് 🥰🥰അമ്മയ്ക്ക് കിളികളെ കിട്ടിയില്ലേ 🥰🥰🥰🥰🥰🥰
@MuhammadAnas-nj4dg2 жыл бұрын
ബ്രോ നെ കാണണം എന്നത് വലിയ ഒരു ആഗ്രഹം ആണ് .എന്റെ സ്വപ്നങ്ങൾക്ക് ഒത്തിരി inspire ആയ വ്യക്തി ആണ് നിങ്ങൾ .mlp വരുമ്പോ വീട്ടിൽ food കഴിക്കണേ കൂട്ടുക്കാരെയും വിളിക്കണേ food കഴിക്കാൻ നിർബന്ധം ആണ്
@amjala992 жыл бұрын
Happy onam karthik chetta & family 😍❣️
@jayalakshmissmallworld76922 жыл бұрын
Karthik Surya വ്ലോഗ് തുടങ്ങി യില്ലാരു ന്നെങ്കിൽ ബെസ്റ്റ് parenting എങ്ങനാ ന്നുള്ള ഒരു ഉദാഹരണം ലോകത്തിന് കാണിച്ചു കൊടുക്കാൻ പറ്റില്ലായിരുന്നു. കാർത്തിക് ന്റെ അച്ഛനെ പോലുള്ള കഥാപാത്രം cinema യിൽ ആരുന്നെങ്കിൽ "ഇതൊക്കെ സിനിമ യിൽ അല്ലെ, ജീവിതത്തിൽ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടാവില്ല " എന്ന് ആൾക്കാർ പറഞ്ഞേനെ. ശ്രീനിവാസൻ സാർ and കാർത്തിക് ന്റെ അച്ഛൻ - ഇവർ രണ്ട് പേരും ആണ് ഞാൻ മനസിലാക്കിയതിൽ വച്ചിട്ടുള്ള ബെസ്റ്റ് parent
No wonder u have a pleasant personality..ur parents are super awesome !! Endinaaa verde content nu vendi thala pukaykunne....ningalku varshangalkulla content veetl tanne undu...achan matram madi..u can gain more new subsribers within noo time..
@man.20582 жыл бұрын
Sunday daily vlogo 🥺 . Itz medical miracle 😂
@SUTHI_KANNUR2 жыл бұрын
Sariyaanalla😳😳😳😳😳
@sjay23452 жыл бұрын
Sunday aanenn polum enik orma illa😪😂
@zainulabid68192 жыл бұрын
ഇനി എനിക്ക് ദിവസം മാറിയതാണോ എന്ന് വിചാരിച്ചു 🥲
@KUNJUS-SERIES-2 жыл бұрын
Enta ponne endoru kidilam achan 😘😘😘
@pappan53802 жыл бұрын
അച്ഛൻ പൊളി..🤣🤣 I love you ...😍😍
@nobymathew0092 жыл бұрын
കാർത്തിക്കിനെ കാണാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല... അച്ഛനെയും അമ്മയെയും ഒരു പ്രാവശ്യമെന്ക്കിലും നേരിൽ കാണണം🙏🙏🙏🥰🥰😍😍
@vishnu30402 жыл бұрын
5:00 ഇങ്ങനൊക്കെ എന്റെ അച്ഛന്റേം അമ്മടേം മുന്നിന്ന് പറഞ്ഞാൽ നാളെ പത്രത്തിൽ പടം വന്നിരുന്നു 🙂
@Shinejerald2 жыл бұрын
Sathyeam
@jeremiahmonsycherian59332 жыл бұрын
7:33 melshanthiano keezhshanthiano🤣🤣🤣
@adhikanav-family2 жыл бұрын
ഡെയിലി vlogs ൽ ഒരു vlog പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ എന്നെ പോലെ ഇവിടെ 🤝🥰🥰🥰
@chua24032 жыл бұрын
8:50 ath polich
@sameerkamal7842 жыл бұрын
അച്ചാഅച്ഛൻ പോളിയാണ് അച്ഛാ, അതുകൊണ്ടാണല്ലോ മെലിഞ്ഞുണങ്ങി ഇരിക്കുന്നത് എന്ന് 😂🤣😜
@ugh.ak1sh2 жыл бұрын
സ്വന്തം വീട്ടിൽ കിടന്നുഉറങ്ങിയാൽ കിട്ടുന്ന സുഖം വേറെ എവിടെയും കിട്ടില്ല!🥰❤️💯
@sneha.c.m2 жыл бұрын
Yaa mwonea🤩 Sunday ആണെണ് ഉള്ള കാര്യം karthik bro മറന്നെന്ന് തോന്നണു 😌😄 അച്ഛനും അമ്മയും ഒരേ പൊളി ✨️
@HeCezGaming2 жыл бұрын
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ 🥺💔🦋
@uttopiantimes43822 жыл бұрын
Your dad is really a blessing for you .... He is not like a boomer that we see a lot these days at his age .... He is really a gem of a person ... I admire him a lot .... God bless you and your family ... Nb : njan pakshe a big fan of your amma ... She is exactly as like my amma ... Paavam , always loving and caring .... God bless her abundantly ...
@ameen89272 жыл бұрын
Karthik dad is awesome thug dialogues. I loved it ❤🔥
@she73432 жыл бұрын
Chetta waiting... Sunny chechi video 😍
@jowashvlogs2 жыл бұрын
7:40 ayeee 🤣🤣🤣🤣 ajjati thug achan ❤️
@akhilpvm2 жыл бұрын
*4:20** അച്ഛൻ എജ്ജാതി തഗ്ഗ്.!!* 💥😂
@rajesh991102 жыл бұрын
I understood malayalam language, like your vlog ,from odisha....by the way happy onam in advance./ Love Kerala
@annmariyajeo55772 жыл бұрын
Where in orissa? I am from rayagada
@rajesh991102 жыл бұрын
@@annmariyajeo5577 balaswar
@a_n_u_r_o_o_p2 жыл бұрын
6:42 😂😂😂 Sathyam... Matte kannu thurannirikayalle
@Gamer-zn5gy2 жыл бұрын
7:37 epic moment...chrome nta content ready😂😂
@jpgamer79142 жыл бұрын
അച്ഛനോട് തുണ്ട് നടി എന്ന് പറയുന്ന ലെ മോൻ അന്യയം തന്നടോ 😂😂😂 pro dad & pro son😂😂❤
@jada_thendi12 жыл бұрын
ഇന്ന് sunday ആയത് കൊണ്ട് വീഡിയോ ഉണ്ടാവില്ല എന്ന് പ്രേതീക്ഷിച്ചു നിക്കുവായിരുന്നു Surprise ആയി😁
@hishamdreamcity91012 жыл бұрын
ഇതുപോലെ പൊളി അച്ഛനെയും അമ്മയെയും കിട്ടിയതാണ് ബ്രോയുടെ വിജയം👍🏻❤
@sarathmk41302 жыл бұрын
Nyc dad 🥰 Soo cool You are really so lucky to have 🥰 Keep loveing him Dare 2 Dream 😍
ശ് ശ് date തുടക്കത്തിൽ ഒക്ടോബർ 1 ആണ്....... അച്ഛൻ ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി..😂😂
@ancy20422 жыл бұрын
Evide?
@abhijithbalakrishnan95762 жыл бұрын
@@ancy2042 ettavum aadyam; left side bottom
@hrithikchandra2 жыл бұрын
7:36 😂😂 ath pwolichhh
@shebinkkd93132 жыл бұрын
അച്ഛൻ ഒരേ poli 😄😄😄😄
@yeagerist....2 жыл бұрын
ഇതിപ്പോ അച്ഛൻ മച്ചാനു വേണ്ടി വീട് വെച്ച് തരുന്നപോലെ ഒണ്ടല്ലോ 😂.. സ്വന്തമായി വീട് വെക്കുമ്പോ എങ്ങനെ ആവുവോ എന്തോ 😂❤️
@ThePeter_baku2 жыл бұрын
സണ്ണി ചേച്ചി നെ കണ്ട എപ്പിസോഡ് ടെ ടൈറ്റിൽ ''അക്ക ഉയിർ '' എന്നല്ലേ 😂..
@himalayabike38722 жыл бұрын
ഇങ്ങനത്തെ അച്ഛനാണ് ഞാൻ ആഗ്രഹിച്ചത് ❤️❤️❤️❤️❤️❤️
@midhunmohan00072 жыл бұрын
അച്ഛൻ സ്കോർ ചെയ്തു 👍💞
@Shxme__2002 жыл бұрын
7:48 അടയാളപ്പെടുത്തുന്ന കലാമേ ഇത് കടിക്കാരങ്ങൾ നിൽക്കുന്ന സമയം 😂😂
@jiyajohn74162 жыл бұрын
കടിക്കാരം അല്ല mome ഘടികാരം
@Speed_22552 жыл бұрын
7:37 ijjathi🤣
@ganeshbalakrishnan21012 жыл бұрын
Hi bro my hi to Amma and specially Achan bcz he's a great father frnd and lott more a gentle human 👍and Arun bro belated Happy Birthday to baby 🎊🎉🎂lots and love and blessing and hiee to all dears who all missing in the video take care
@darulfalah11222 жыл бұрын
ഞാൻ ചിരിച്ച് ചത്തു 🤣🤣🤣അച്ഛന്റെ തഗ്ഗ് പോളി മോനെ
@hashimmohammed2 жыл бұрын
7:37 എന്റെ പൊന്നടാവേ തീർ സാദനം🤣🤣🤣
@stanley51782 жыл бұрын
7:30 7:36 😂😂😂 ഇജ്ജാതി
@HeCezGaming2 жыл бұрын
ചേട്ടാ എന്റെ ചാനലിൽ വന്നു ഒരു Comment ഇടോ Please 🥺🤍 അത് Enik വലിയ പ്രോത്സാഹനം ആവും പിന്നെ ചേട്ടൻ നല്ലതേ വരൂ 🥺💔
@aravindhrajeev86552 жыл бұрын
Ethe pole open ayi samsarikkan pattunna achan athe oru support ane