താടിക്കാരും കുഞ്ഞുമോളും | Rudru’s 1st Birthday | Daily Vlog 029

  Рет қаралды 453,608

Karthik Surya

Karthik Surya

Күн бұрын

Пікірлер: 973
@manojlalparavur70
@manojlalparavur70 2 жыл бұрын
ഇന്നലത്തെ comment ഇന്ന് ഇടുന്നു ഇതുപോലെ ഒരച്ഛനെ കിട്ടിയ കാർത്തിക് bro ഈ level എത്തിയില്ലെങ്കിലേ അതിശയം ഉള്ളു അത്രക്കും സപ്പോർട്ട് ഉള്ള നല്ല മനുഷ്യൻ ആണ് സ്വന്തം മക്കളോട് അത് ചെയ്യരുത് ഇത് ചെയ്യരുതെന്ന് പറയുന്നവർ കണ്ടു പഠിക്കണം love you അച്ഛാ ❤️💟🥰❤️‍🔥💜🧡❤️💛💚🤍❤️‍🩹💓💝💘💖💗💟🖤💜💔💕💖💗❣️💙❤️💝💓❤️‍🩹💚
@yeagerist....
@yeagerist.... 2 жыл бұрын
അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയുന്നതിലും തെറ്റൊന്നും ഇല്ലാ.. 😊
@abhijithbalakrishnan9576
@abhijithbalakrishnan9576 2 жыл бұрын
കത്ത് കിടിലം....normal day ആണെങ്കിൽ പോലും ചേട്ടന്റെ vlog കാണാൻ വല്ലാത്ത ഫീൽ ആണ് so please don't stop daily vlog
@rave9770
@rave9770 2 жыл бұрын
Belated Birthday wishes rudru☺️🎊🎉
@jiss3816
@jiss3816 2 жыл бұрын
ഇതുപോലെ ഉള്ള ദിവസങ്ങളാണ് ഇഷ്ടം, കാരണം ഉറങ്ങാൻ കിടക്കുമ്പോൾ ഒരു സമാധാനം ഉണ്ടാകും അല്ലെ 🥰
@dorx4549
@dorx4549 2 жыл бұрын
Correct 💯 ini ucchak food kazich oranganam🥱
@hamirmusthaq2234
@hamirmusthaq2234 2 жыл бұрын
Areela bosse
@Sujith0303
@Sujith0303 2 жыл бұрын
15:45 മച്ചാനെ പറ്റി ഇവരുടെ ഇടയിൽ കേട്ടിട്ടുണ്ട്. പോഡ്കാസ്റ്റിനായി വെയ്റ്റിംഗ് ആണ് ❤️
@itzzmerishi
@itzzmerishi 2 жыл бұрын
20:45 gift from kollam... Kaatu mathramulla lays... Specially customised🤣🤣🤣
@alggaming6990
@alggaming6990 2 жыл бұрын
🌴മലയാളികൾ കുടുംബത്തോടൊപ്പം അകമഴിഞ്ഞ് ആസ്വദിക്കുന്ന വർഷത്തിലെ ഒരേയൊരു സമയമാണിത്. നിങ്ങൾക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നു🌝
@aadyyih
@aadyyih 2 жыл бұрын
0:54 Karthik chettante Dedication towards Health & Lakshmi chechi 🙌അത് നിർബന്ധാ..😄✌️
@aswinp8460
@aswinp8460 2 жыл бұрын
സമയം കഴിഞ്ഞിട്ടും എന്താ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നു ❤️❤️❤️
@afsalll8200
@afsalll8200 2 жыл бұрын
Njnm
@ar...robinarati7096
@ar...robinarati7096 2 жыл бұрын
Njanum
@maxgaming9580
@maxgaming9580 2 жыл бұрын
Njannum
@ragnorlothbrok469
@ragnorlothbrok469 2 жыл бұрын
Njannnum
@BLACK-vb7ix
@BLACK-vb7ix 2 жыл бұрын
@@ragnorlothbrok469 ragnor ni thala thazhtharuth ragnor
@gunslingerbolte
@gunslingerbolte 2 жыл бұрын
4:51 felt good seeing them back in vlog after so long❤️
@ajith7915
@ajith7915 2 жыл бұрын
the editors need to be on a podcast episode. Please make this happen from a fellow editor myself from Australia.
@Akshay-l2n
@Akshay-l2n 2 жыл бұрын
വേഗം വരു ബ്രോ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് പ്ലീസ് come fast കാർത്തിക് ബ്രോ
@onairkerala
@onairkerala 2 жыл бұрын
Waiting ആയിരുന്നു...ഇന്നലെ Sunday Epi ഇട്ടകാരണം ഇന്ന് വരില്ലാന്ന് വിചാരിച്ചു..
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഇനി എത്ര late ആയാലും ദിവസവും daily vlog കാണാതെ ഒരു സമാധാനം ഇല്ല.... 😍 Most Happiest Time In My Day 🥰 #D2D❤✌🏻
@maadu7364
@maadu7364 2 жыл бұрын
Vinu chettan sooooo handsome in this look ❤️😍🔥
@tpgy
@tpgy 2 жыл бұрын
പണ്ടത്തെ special vlogs കൂടി ഒന്ന് ഇടക്ക് ചെയ്യണേ.. Task,games ഒക്കെ ആയിട്ടുള്ള ആ പഴയ vibe മിസ്സ് ചെയ്യുന്നുണ്ട്..
@naseemmunna5187
@naseemmunna5187 2 жыл бұрын
Yes
@ayisha8705
@ayisha8705 2 жыл бұрын
My favorite youtober for ever 2years of love love you😘 karthiketta ennagilum kannan പറ്റുമായിരിക്കും 🥺
@im_agnil
@im_agnil 2 жыл бұрын
തിരുവനന്തപുരം സിറ്റിയിൽ ഇപ്പൊ കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇതുപോലെ ഓരോരുത്തർ വരുമ്പോൾ ഉള്ള ബ്ലോക്ക്‌. എന്നും ഈ കലാപരിപാടികൾ നടത്തുന്നത് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ആണ്. അദ്ദേഹം കാരണം ഞാൻ മിക്ക ദിവസങ്ങളിലും ക്ലാസ് തുടങ്ങിയിട്ട് ആണ് കോളേജിൽ എത്താറ്.ഒരു ദിവസം എന്നെ 3 ജങ്ഷനുകളിൽ അദ്ദേഹത്തിന് കടന്നു പോകാൻ ആയി പിടിച്ച് നിർത്തിയിട്ടുണ്ട്, ആരോട് പറയാനാ ഇതൊക്കെ🙂
@nidheeshkrishna76
@nidheeshkrishna76 2 жыл бұрын
കത്ത് കൊള്ളാം എഴുതിയ പയ്യന്മാരും കൊള്ളാം ഇതു പോലുള്ള ദിവസങ്ങൾ സൂപ്പറാണ് vibe
@a2a_creations
@a2a_creations 2 жыл бұрын
5,7 മാസം വയർ കാണൽ ചടങ്ങ് പോകുമ്പോൾ അടുത്ത ബന്ധുക്കൾ അയൽക്കാർ സുഹ്യർത്തുകൾ പലഹാരങ്ങൾ കൊടുക്കാറുണ്ട് ഇല്ലെങ്കിലും കുഴപ്പമില്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ 😀 Waiting for Sunny Chechi vlog 🤩🔥
@shahnazmalu
@shahnazmalu 2 жыл бұрын
Molu uragumbol video kanunna njan "hello guzzs "kazhinja karthikettaaa volume koottunne pandu intro addict ayirunna njan eppo egane ayi single to mother transformation 🥰🥰🥰
@rinilmanu3908
@rinilmanu3908 2 жыл бұрын
❤️👼Happy birthday rudhru molu❤️ വിനു അളിയൻ മീശ എടുത്തപ്പോൾ ഒരു +2 പയ്യൻ ലുക്ക്‌ 👌
@hadiamanp9410
@hadiamanp9410 2 жыл бұрын
Karthik ettane neril kanan agraham ullavar undoo...... ❣️
@riyas298
@riyas298 2 жыл бұрын
Karthi machaa.. ennum amma alle kazhikaan Eduth tharunnath.... oru change nu ammaye avide iruthi kazhikaan machaan vilambi kodukk... may she got lots of love with surprise with this small thing.. keep going.. Day to Dream.. 🤛🏻🤟🏼
@bornking2u
@bornking2u 2 жыл бұрын
മച്ചാനേ Love your Daily Vlogs. What about working as a mechanic for a day or two in your friend Vishnu's ( Trivandrum Rossi's) workshop? He is a dear friend of mine as well and l would love to see you spending time there♥️♥️
@SuccessTipsSruthiSohan
@SuccessTipsSruthiSohan 2 жыл бұрын
സന്തോഷകരമായ ഓണം ആശംസിക്കുന്നു.............
@shareefmuhammad4510
@shareefmuhammad4510 2 жыл бұрын
നിങ്ങൾക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട character ആരാണ് ദാസൻ ആഹ്‌ണോ? I LIKE DASAN
@leksanj617
@leksanj617 2 жыл бұрын
Sreekanth
@akbart8037
@akbart8037 2 жыл бұрын
എത്ര മിനിട്ടുണ്ടെങ്കില്ലും മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റിയ യൂട്യൂബർ കാർത്തിക് സൂര്യ🥰D2D
@MOHANLAL-333
@MOHANLAL-333 2 жыл бұрын
Oru 2years munbulaaa.. Karthiketantaa aaa vibe its back💥💥
@lailavahid1214
@lailavahid1214 2 жыл бұрын
Nostuuuu😪 Eppolum njan orkunnu abhiyum vishnu chettanum rashmi chechi yum sujithettan ayitulla ah kalam ❤
@nidheeshkrishna76
@nidheeshkrishna76 2 жыл бұрын
Happy birthday rudru mole Karthik Ettante koode celebration nadathan pattiyallo congratulations 🎉
@keerthanaayurvedicsdrbinil1495
@keerthanaayurvedicsdrbinil1495 2 жыл бұрын
Daily vlog oru pratheka rasam anu a friend oke varumbo ulla vibe anu Karthik Surya vlogainte jeevan
@sreedevkp8809
@sreedevkp8809 2 жыл бұрын
Kollam fury kal veendum veendum kollam karanennu theliyichu kondirikkunnu😅😅
@aewatanmerewatan8875
@aewatanmerewatan8875 2 жыл бұрын
💜💜💜 Birthday wishes baby girl.... 🥰🥰
@shafeeqcm341
@shafeeqcm341 2 жыл бұрын
Yesterday's vlog Today കാണുന്നു..... Happy birthday...
@paasigaming
@paasigaming 2 жыл бұрын
Karthikketta ഇപ്പൊ എപ്പഴും angel Baby ആയിട്ടല്ലേ പുറത്ത് പോകുന്നത് ഒരു ദിവസം ആ പഴയ Fz Bike എടുത്തിട്ട ഒരു vlog ചെയ്യോ......???
@arshad4142
@arshad4142 2 жыл бұрын
❤️❤️
@abhijithmambuzha
@abhijithmambuzha 2 жыл бұрын
Refresh cheythum notifications🔔 nokkiyum maduthu enthayalum vannappo polichu
@neethum1990
@neethum1990 2 жыл бұрын
Super karthi.. friends nte koode nammal kooduthal Happy aaairikum..☺️☺️☺️☺️
@ponnu_D2D
@ponnu_D2D 2 жыл бұрын
01:03 enik ottum istallathe vegetable aan വെണ്ടക്ക 🤧😂...
@lexworld3532
@lexworld3532 2 жыл бұрын
Nalathe vlogn Katta waiting....😻sunny Leone uyiru ❤️❤️
@DANI-wx4tj
@DANI-wx4tj 2 жыл бұрын
Sunny ❤️
@christinakjoseph6602
@christinakjoseph6602 2 жыл бұрын
23:28 💕ishattane ❤️‍🔥 Daily vlog ❤️
@sangeethams9476
@sangeethams9476 2 жыл бұрын
Karthik chettaaa big fan of ❤️❤️❤️❤️❤️❤️ happy onam Karthik chettaaa 🥰🥰🥰🥰🥰
@mr_vlogger1414
@mr_vlogger1414 2 жыл бұрын
Video latayangu sarla ori vlog beran 30 mins late aanindang inn vlog latavun ori community pos illang ori insta story ittang ori aashvasamavu 🥺
@samthej493
@samthej493 2 жыл бұрын
Vinu aliyan 🤩♥️
@houx_7712
@houx_7712 2 жыл бұрын
Njan daily vlogusm , podcast um startingg totthh kanune ann . U guys really made me who I wanted to be thank you I ll keep supportingg u guys.
@lijilraj2147
@lijilraj2147 2 жыл бұрын
Daily vlog kandu thudangiyathinde prashnam enthanenu vechal,kandal pinne daily dose of medice polleyanu..... Athu kandille pinne oru day end cheyyan entho polleyanu. The best thing for the one who watch it at the night is like a kind of relaxation at the end of the day before the sleep. Unkowningly a smile in our face is the guarantee asured👍 keep continuing bro✌️🤝
@maluaravind8598
@maluaravind8598 2 жыл бұрын
l
@maluaravind8598
@maluaravind8598 2 жыл бұрын
l
@nazarnazarudheen2953
@nazarnazarudheen2953 2 жыл бұрын
കാർത്തിക് ഒരു പാട് പേരെ സഹായിക്കുന്നു, അത് കൊണ്ട് ഒരു പാട് പേരെ കൊണ്ട് സബ് ക്റൈബ് ചെയ്തിട്ടുണ്ട് 👍😍
@teenutiju2597
@teenutiju2597 2 жыл бұрын
Kathirikuvayirunnu 😻arun chettante molee happy birthday to you vavacheee
@Henasonu
@Henasonu 2 жыл бұрын
Poli😍Happy birthday Rudru🥳🎉
@alwin7832
@alwin7832 2 жыл бұрын
ദാസേട്ടൻ പഴയതുപോലെ തന്നെയുണ്ട് 😆😆😆😆😂
@sangeethams9476
@sangeethams9476 2 жыл бұрын
Vendekka mezhukkupuratti my favourite ann❤️
@ashmearanmulethuvlogs
@ashmearanmulethuvlogs 2 жыл бұрын
Entem
@Vishnusivavlogs
@Vishnusivavlogs 2 жыл бұрын
Machane enthanu kanathennu vicharichirikkuvarunnu 😍😍 vannallo 👏🏻👏🏻👏🏻❤️❤️❤️😍
@thankanchettan8321
@thankanchettan8321 2 жыл бұрын
Kollam Fury da😌💥
@mohammedrihab7447
@mohammedrihab7447 2 жыл бұрын
Karthik ,vinu, das ,srikanth and agilesh combo super
@extolfx882
@extolfx882 2 жыл бұрын
Karthi achan seen anu katto Nale full on full pever akuuu muthe full support ♥️ from Kozhikode karthik surya fans ❤❤️‍🔥💕 LUB YOU UMMA 😻
@varunvm8073
@varunvm8073 2 жыл бұрын
Dear Karthik you have a huge fan base. Are there any possibilities that you can also invest your energy on social causes. Let us say, regarding solutions KSRTC's workers deplorable conditions.
@sreelekhavs7932
@sreelekhavs7932 2 жыл бұрын
അച്ഛൻ അമ്മ് കാണുമ്പോൾ സന്തോഷം
@nothin24.7
@nothin24.7 2 жыл бұрын
tbh... last podcast almost end aavan ayappo dhe.. unexpected aayitt notification vannu pinne onnum nokkeeela podcast 2x speed il ittu theerth nere ingu ponnu....🥰
@soumyaranjith128
@soumyaranjith128 2 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️
@jokutan1837
@jokutan1837 2 жыл бұрын
1:24 😂😂😂my big Father Editing team team poli
@akhilraj6484
@akhilraj6484 2 жыл бұрын
Editors on fire set sanm appreciate❤️✨️🔥
@OneLifeOneShot
@OneLifeOneShot 2 жыл бұрын
Happy birthday little angel 👼 pengulltty ku divathinte aanugreham eppozhum undavatte 🥰Dare to Dream boy 🥰
@lovelyliyasworld
@lovelyliyasworld 2 жыл бұрын
Ivar 2 perum kaarthikettnte old videos kanditund...again kanan pattiyathil santhosham... ❤️🥰🦋...hbd kunjave ❤️🥰
@allmytechs2185
@allmytechs2185 2 жыл бұрын
Happy onam bro Wonderful videos are you provide for us Thank you bro
@athiraanil5820
@athiraanil5820 2 жыл бұрын
Karthik chetta...njangalkkum ithupole ulla simple normal days aan ishtam ❤️❤️
@Gopusuravlogs
@Gopusuravlogs 2 жыл бұрын
Ingane ulla divasam istamaanu😍😍❤️❤️
@vmedits...8101
@vmedits...8101 2 жыл бұрын
Waiting ayyirunnuuuuu brooooo😍😍😍😍😍😍
@yasodaraghu4804
@yasodaraghu4804 2 жыл бұрын
Karthik sweet vangichu kodukanam verum Kai ayitu pokan Padilla, kuppi vala vangichu ittukodu, 🎉🎈🎁
@yasodaraghu4804
@yasodaraghu4804 2 жыл бұрын
Thanks oru karyam parayam Veena kacheri daily sravikan parayu, kuppi vala kilukam kuty kettu good reaction kanikum, 👌 goodnight
@irfan__vlog3.093
@irfan__vlog3.093 2 жыл бұрын
Hpy Day kochooosee 😍✨️
@nidheeshkrishna76
@nidheeshkrishna76 2 жыл бұрын
Daily vloggil birthday aagoshikkan sadhicha rudru mokku valiyouru bhaghyam alle athu Karthik Ettante vloggil Don't stop daily vlog ini 30th vlog katta waiting we hope you will successfully complete the century dare to dream ⚡
@misiriya1250
@misiriya1250 2 жыл бұрын
ഒരു പാട് ഇഷ്ട്ടമാണ് കാർത്തിക്കിൻ്റെ വ്ലോഗ് 24 hours vlog ഇട്ടാലും ഒട്ടും ബോറടി ക്കാതെ കാണും അത്രക്കും അടിപൊളി ആണ് ഓരോ vlogum 👏👏👏👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 അച്ഛൻ നല്ല തമാശക്കാരൻ ആണ് ഒന്ന് ആഞ്ഞ് പിടിച്ചാൽ ഒത്തിരി തമാശ കേൾക്കാൻ പറ്റും 🥰🥰🥰👏
@ancy2042
@ancy2042 2 жыл бұрын
1:21 le kavya😄😄👌🏽
@poda889
@poda889 2 жыл бұрын
Vinu bro look ayitt und ❤️🤩
@Adithya-ih4ry
@Adithya-ih4ry 2 жыл бұрын
Chetta video late avnel oru community post idane kathirunn madthu 🙂
@kavyaanil12
@kavyaanil12 2 жыл бұрын
Hai chettaaa ❤️ Wating ayirun video varan ayittt 🥰🥰
@rahulmahesh9720
@rahulmahesh9720 2 жыл бұрын
Its a very loveable &simple vlog, adipoli letter from kollam
@sha._.ron.__
@sha._.ron.__ 2 жыл бұрын
സണ്ണി ചേച്ചിയുടെ വീഡിയോ waiting ❤‍🔥
@sabarinathj6800
@sabarinathj6800 2 жыл бұрын
Ennum vlog idumbole kandile oru thrillillaa😌😌
@thunderzworld
@thunderzworld 2 жыл бұрын
Waiting ayirunnu ❤️
@hkr16vlogz
@hkr16vlogz 2 жыл бұрын
Vinu alliyan pazhe lookai like old goa trip. 🔥🔥❤
@ahammedsibils4687
@ahammedsibils4687 2 жыл бұрын
സമയമായിട്ടും വരാതെ ആയപ്പോൾ പഴയ വ്ലോഗ്സ് തെന്നെ ഇരുന്ന് കണ്ടു 😂😂
@athulkrishna7734
@athulkrishna7734 2 жыл бұрын
Daily vlog 29 Comment 29- Today experience = wow.. Vlogs are going good enjoyed aa lot.. Wow nyc vlog vlog mahn namala wish koode areyechakh
@alakananda0
@alakananda0 2 жыл бұрын
ithpolathe normal daya aanu powli🤍 really loved it 😻
@seenatom6770
@seenatom6770 2 жыл бұрын
Cfffddddrerr
@madiyantechanel2.0
@madiyantechanel2.0 2 жыл бұрын
Vendum adhyam njan 🥰
@ElbinPManoj
@ElbinPManoj 2 жыл бұрын
Vinu aliyan poli look🤩🤩🤩
@SKYDARKZ_GAMING
@SKYDARKZ_GAMING 2 жыл бұрын
7 manik waiting ayirunu vloginu 🤩😴
@Anusha_Arackal
@Anusha_Arackal 2 жыл бұрын
നോക്കിരിക്കുവായിരുന്നു സമയം കഴിഞ്ഞിട്ടും കാണാഞ്ഞിട്ട്. അതുകൊണ്ട് പഴയ vlog കാണുവായിരുന്നു 🔥❤️ _Love you Karthik etta_ _D2D🔥🔥_
@joelsebastian4427
@joelsebastian4427 2 жыл бұрын
Waiting ayirinu💖
@_Spader-Yt.
@_Spader-Yt. 2 жыл бұрын
7 mani thott refresh cheyyth nokkanatha... ❤🔥poli
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
ഭയങ്കര പോസിറ്റീവ് വ്ലോഗ്സ് ആണ് മച്ചാന്റെ
@0faizi
@0faizi 2 жыл бұрын
Adipoli🤩🤗🤗🤩🥰🤩🥰🥰❣️🥰❣️🥰🤩🥰🤩🥰🤩🥰🤩🥰🤩🤩🥰🥰🤩🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰 സണ്ണി ചേച്ചിക്ക് അടിപൊളി ഒരു ഡയമണ്ട് മോതിരം കൊടുക്കുന്ന വീഡിയോ കാണാൻ കട്ട വെയിറ്റിംഗ്🤗 ആ വലിയ ഡ്രീം സാധിക്കാൻ കഴിയട്ടെ🥰❣️❣️🥰❣️🥰❣️🥰❣️🥰❣️❣️🥰❣️🥰❣️🥰❣️❣️🥰❣️🥰❣️🥰🤗🤩🤗🤩🤗🤩🤗🤩🤗🤩🤗🤩🤗 ഇങ്ങനെയുള്ള മോഹങ്ങൾ സാധിച്ചെടുക്കുന്നതിനുള്ള പേരാണ് D2D❣️❣️🥰
@aravindbnair2116
@aravindbnair2116 2 жыл бұрын
kidilam vlog ayirunn.. lub it
@nazarinak2195
@nazarinak2195 2 жыл бұрын
😍😍😍😍😍😍❤️happy birthday മോളുസ് 🥰🥰🥰
@ArunSagarAS2255
@ArunSagarAS2255 2 жыл бұрын
ഡേയ്‌സ് അടിപൊളി.... മോൾക്ക് 🎁🥰... വീട് ഉടൻ തന്നെ പൂർത്തിയാകട്ടെ ആശംസകൾ 🥰✌️🙏❤D2D
@sathan8640
@sathan8640 2 жыл бұрын
Karthik bro oru phone gift കൊടുക്കുന്നെ കണ്ടു അത് കണ്ട് ഞാനും ഇട്ടു 2 റേബ്ബർ എന്നെകിലും വരും എന്ന് predhishikunnu🥲phone kittan😌😹
@hannamol2004
@hannamol2004 2 жыл бұрын
Nalla claassss vlog daily 😍😍
@praveenaps5670
@praveenaps5670 2 жыл бұрын
Ethra neraayitt wait cheyyann ariyo bro.......😍😍 Happy onam Karthik chetta ♥️♥️♥️🥰🥰
@akshayaishu118
@akshayaishu118 2 жыл бұрын
Adipoli dhivasam🥰 Akhilesh ettan kazhikkunnath sredhicho aarelum... Nalla rasind😊😍
@akshayaishu118
@akshayaishu118 2 жыл бұрын
7.48 ...... 🥰
@jpgamer7914
@jpgamer7914 2 жыл бұрын
Killadika killadi karthik surya 💥
@anandvijay9472
@anandvijay9472 2 жыл бұрын
Appo allarkum Happy onam 🔥❤️
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
My Dream Come True Moment😱 ft Sunny Leone | Daily Vlog 030
29:53
Karthik Surya
Рет қаралды 1,1 МЛН
Uppum Mulakum 3 | Flowers | EP # 180
25:45
Flowers Comedy
Рет қаралды 480 М.
Chat with @GLAMYGANGA | S3EP04
1:32:36
Intelerks Podcast
Рет қаралды 622 М.
ഈ പൂവാണ് അഴുക്ക പൂവ് | Onam Part 1
26:55
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН