*മലയാളം യൂട്യൂബേഴ്സിൽ ഇതുപോലോരു വൈബുള്ള മനുഷ്യൻ വേറെ ഇല്ല* 🤩🤩
@aswinm74454 жыл бұрын
100% truth🤙
@liyaliyons60574 жыл бұрын
Sathyam
@emiltom88014 жыл бұрын
Satyam
@trollen88874 жыл бұрын
💯
@athira.s52604 жыл бұрын
മനുഷ്യാ നിങ്ങളുടെ തൊലിക്കട്ടി അപാരം 😂😂😂😂 ആധുനിക കാട്ടുവാസി ...
@villageman19144 жыл бұрын
Sathyayittum 😜
@ViPEREsSports4 жыл бұрын
Njn illathathu kondu valya oru adi ozhivayi 😂😂
@Fishhunder_ashi4 жыл бұрын
machan entha illanje....vallaand missayi😟😟
@albyvmanuel65394 жыл бұрын
100
@bibithabinish92744 жыл бұрын
🙄🙄
@zafirks91254 жыл бұрын
Entha chettan illanje? Numma viper fans sed anu
@ahankaariigaming98804 жыл бұрын
Ningde Jersey apaaram thanne Anna.. 🔥
@sachu2124 жыл бұрын
സോനു അളിയന്റെ വോയിസ് അടിപൊളി . . എന്തായാലും ഇന്നത്തെ വീഡിയോ കിടുക്കി തിമിർത്തു പൊളിച്ചു
@akhils63914 жыл бұрын
ദാസൻ അളിയൻ-. എനിക്ക് വിരാട്ട് കോഹിലി യെ പോലെ തോന്നുന്നു അളിയാ 🤣🤣🤣🤣🤣
@vaishakhkookie3784 жыл бұрын
pinaa alla
@Prokallan4 жыл бұрын
Helloo guys welcome ഹെ ഹേയ്😍
@Alex-vy2gt4 жыл бұрын
U again😗😙
@user-ut2ce7hm5w4 жыл бұрын
Power
@sreekuttysree90054 жыл бұрын
Kallan മുത്തേ😍😍
@glitch13944 жыл бұрын
Pever pever ❤️
@bittoff32314 жыл бұрын
Pro kalla big fanaa
@snp-zya4 жыл бұрын
എൻ്റെ മോനേ ഒരു T20 ലൈവ് കണ്ട ഫീല് ഇനിയൊരു ഫുട്ബോൾ മാച്ച് കൂടി ആവാം ! ലാസ്റ്റ് കാണിച്ച ഫുഡ് അടി എൻ്റെ സാറേ കൊതിപ്പിച്ചു കൊന്നു സുജിത്തേട്ടൻ 😋👌
@shimirv31664 жыл бұрын
😎
@salihmhd_v4 жыл бұрын
Machane
@salihmhd_v4 жыл бұрын
Onnu kanan pattuvo😍😍
@sreehariraman19534 жыл бұрын
ആദ്യമായിട്ടാ ഒരു vlogger ജെട്ടിയിൽ വിഡിയോയിൽ varunnath😄
@rohitgmenon87214 жыл бұрын
Foreign vlogger vaniylthundu but Karthik ettan kolla maasayi adaman depil ninu vanapole😂
@danceworld38553 жыл бұрын
🤩🤩🤩🤩
@ALTHWAFvlogs4 жыл бұрын
*കാട്ടുമാൻ, കള്ള കുട്ടാ കാർത്തി കുട്ടാ 😘😘😘*
@muhmmadajmal86094 жыл бұрын
❤
@MoneyRocket4 жыл бұрын
🅿🆆🅾🅻🅸🅲🅷🆄 🅼🅰🅲🅷🅰🅽🅴
@Human.Original4 жыл бұрын
🤮
@jbtpsd4 жыл бұрын
@@ad..8694 subs and views okke quality content itt patient aayi kaathirunn undaakkanam, just started on september 8 and now spamming everywhere asking for subscribers 😑 Stop begging for support and start earning it..Ivde 2-3 years eduthittaan chilar 1000 subs polum adikkunnath (hardwork) have u heard of MKBHD? (Marques Brownlee) pullikkarante 100th video ittappol aan 70 subscribers aayath..He never stopped..He had passion.. And now hes at *13 Million* Subs good luck 👍
@ranjithramachandran34684 жыл бұрын
@@ad..8694 KZbin channel സ്വപ്നമോ?? ഇവിടെ 10 വയസ്സുള്ള കുട്ടിക്ക് വരെ KZbin channel ഉണ്ടല്ലോ.. 😐
@shafeeqcm3414 жыл бұрын
നിങ്ങളുടെ Friends circle അപാരം തന്നെ എന്നെ തന്നെയാണ് നിങ്ങളുടെ വിജയവും , കണ്ടിട്ട് കൊതിയാവുന്നു what a Friendship...😊😊😊😊👍🏼👍🏼👍🏼😘😘☺☺
@Deepak-fu4ci4 жыл бұрын
ഇജ്ജാതി തൊലിക്കട്ടി ഉള്ള യൂട്യൂബർ കേരളത്തിലല്ല ലോകത്ത് തന്നെ ഇല്ല 😃😍
@jbtpsd4 жыл бұрын
Niko Omilana says hi
@christinfurtel4 жыл бұрын
@@jbtpsd 😂👍
@thappukattilsunilsunil69154 жыл бұрын
സത്യം
@abhiramabhi72124 жыл бұрын
*എനിക്ക് ശ്രീകാന്തിന്റെ ആറ്റിട്യൂട് ആണ് ഇഷ്ടപ്പെട്ടത്.. ഡക്ക് ഇൽ ഔട്ട് ആയാലും കുറവ് റൺസ് എടുത്ത് പെട്ടന്ന് ഔട്ട് ആയാലും കുഴപ്പമില്ല നീ നന്നായി കളിച്ചു.. നമ്മുക്ക് ബൗളിങ്ങിൽ പിടിക്കാം എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന ശ്രീകാന്ത് ആണെന്റെ ഹീറോ💪*
@naijuiqbal44894 жыл бұрын
*ഇത്രെയും lenghthy വീഡിയോയായിടും ഒന്ന് skip പോലും ചെയ്യാതെ ഈ വീഡിയോ ഞാൻഉള്ള്പാടെ പലരും കണ്ടിടുണ്ടാകിൽ മുത്തേ നീ നിന്റെ പിള്ളേരും വേറെ ലെവലാട്ടോ👌*
@distojose38204 жыл бұрын
Dare to dream 💥🔥
@SaranyaBoban4 жыл бұрын
💥💥💥
@KANNANROHITH4 жыл бұрын
*എനിക്ക് വിരാട് കോഹ്ലിയെ പോലെ തോന്നുന്നു 😂 ദാസൻ അളിയൻ 🔥😜*
@febinjr66784 жыл бұрын
Njan daseyttan fan ann
@anjanageorge73634 жыл бұрын
ഇത് കാണുന്ന ലേ* കാട്ടുമൂപ്പൻ "കിട്ടി.... കിട്ടി.... നമ്മാടെ കുങ്കീടെ ചെക്കനെ കിട്ടി" 🤣🤣🤣🤣🤣🤣🤣🤣🤣
@nasih77774 жыл бұрын
പ്രാചീണ കാലത്തും തൊപ്പിയും ഗ്ലാസും വെച്ച ഒരേ ഒരു മനുഷ്യൻ കാർത്തിക് സൂര്യ ....... അല്ല....... കാട്ടു സൂര്യ 😂😂❤
@jtfgamer43174 жыл бұрын
ആധുനിക കാലത്തോ?😂😂you mean പ്രാചീന കാലം😂😬😬
@nasih77774 жыл бұрын
@@jtfgamer4317 യാ 😁
@nasih77774 жыл бұрын
@@jtfgamer4317 ഞാൻ ഉദേശിച്ചത് കാർത്തിക് സൂര്യ വ്ലോഗിൽ അങ്ങനയാ പറഞ്ഞെ 😂
@jtfgamer43174 жыл бұрын
@@nasih7777 😂😂
@jtfgamer43174 жыл бұрын
@@nasih7777 ooo🔥😂
@MalayalamTechOfficial4 жыл бұрын
Ente mone 🔥🔥🔥🔥
@shabsarsal4 жыл бұрын
Malayalam🤩🤩Tech
@Funprime-4 жыл бұрын
Malayalam tech🔥🔥
@digitalgeeks90234 жыл бұрын
Mavelii
@GaneshKumar-xl4rj4 жыл бұрын
കാർത്തിക് മച്ചാൻ : ഇല പൊങ്ങി വരുവോടെ ദാസൻ : നീ കാരണം പൊങ്ങി വരരുത് Thung🤞🤞🤞
@fazilvk11624 жыл бұрын
😂
@ramzin14 жыл бұрын
24:07 dasan chettan ultimate thug 🔥🔥🔥
@vidhyamurali43214 жыл бұрын
Evryone act like Karthik Surya 💖 but fact is that nothing can't replace you chetta 🤩 happiness @ peak 💫
നീണ്ട ഗ്യാപ്പിന് ശേഷം വ്ലോഗില്‍ വരുമ്പോഴും തൊപ്പി എടുക്കാനുള്ള സുജിത്തണ്ണന്റെ ആവേശം ♥♥♥ Simple man
@daksha61483 жыл бұрын
എനിക്ക് ആദ്യം തീരെ ഇഷ്ടമില്ലായ്നും....ചിലരെപോലെ ഞാനും കരുതീണ്ട് ഇവനെന്ത് പ്രാന്തനാന്.....but ഇപ്പോ ചേട്ടൻറെ കുറെ വീഡിയോസ് കണ്ട് എനിക്ക് ഒരു inspiration ആണ് life ബലം പിടിച്ച് ഇരിക്കാനുള്ളതല്ലെന്നു....😍😍
@afal0074 жыл бұрын
*IPL കഴിഞ്ഞു ISL തുടങ്ങി അപ്പൊ എങ്ങനാ അതെ ടർഫിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് ആയാലോ 😍💕*
@Cinephilia01014 жыл бұрын
👍
@lonelywolf97634 жыл бұрын
Vo venda
@bajilshafeen22054 жыл бұрын
Bendaa
@akhil41744 жыл бұрын
Football chali
@nplstar16794 жыл бұрын
Poli 😂😂😂
@ജിന്നുകളുടെരാജകുമാരൻ4 жыл бұрын
ഒറ്റ ഇരിപ്പിൽ വീഡിയോ കണ്ട് തീർത്തു 😁😁😁 ഒരു രക്ഷയും ഇല്ലാ.... അക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു എങ്കിൽ എന്ന് തോന്നി പോകും.. അമ്മാതിരി friendship... love alamb😁😁 love itttt brohhhhh
@beenathomas29184 жыл бұрын
എനിക്കി പേടിയാകുന്നു... കാരണം 1M ആവാനായി... ഇനി എന്തൊക്കെ കാണിക്കുമോ എന്തോ....🤣🤣🤣🤣❤
@alfaza00734 жыл бұрын
💯
@reesasusanreji15184 жыл бұрын
😂satyam...waiting❤
@jumisvlog68264 жыл бұрын
😂😂😂😂
@fawazmusthafa28574 жыл бұрын
😅😂😂😂😂
@__haqheem__51914 жыл бұрын
അതൊരു ഒന്നന്നര പൊളി ആയിരിക്കും ❤️😁😁😁 Waiting ksofc
@Oruadaarfamily4 жыл бұрын
Sed akki🤧28 sec ullu maan🤧🤧
@shahan3bishanukg114 жыл бұрын
28 alla കുഞ്ഞേ 38
@emilroy51284 жыл бұрын
manassilayilla
@vaishakcp6484 жыл бұрын
Video 28sec?
@viralcuts67064 жыл бұрын
@@vaishakcp648 ath video remove cheythittundayirunnu athonda remove cheythe
@Amalnukku3 жыл бұрын
@ഒരു adaar family mr ningalk rand സാദനം മാറി പോയി second um minute um pinna 28 um 38 um😹
@kl-2family4014 жыл бұрын
*കാർത്തിക് ബ്രോയുടെ വീഡിയോയ്ക്കായി കാത്തിരുന്നവർക്ക് ഇവിടെ അടുപ്പ് കൂട്ടി ചോർ വെക്കാം.* 😁😁❤️
@Thejomation4 жыл бұрын
*കുറച്ചു late ആയി പോയി* 😍😍
@sreekuttysree90054 жыл бұрын
🔥🔥🔥🔥🔥❤️
@d2dfangirl2234 жыл бұрын
Oru heart thaa chetta pls😭😭😭pls... diehard ayinekkalum valiya enthelum word undel athreyum valiya fan aan mutheyyyyyyyy 😘😘❤❤😍😍😍😍 DARE TO DREAM UYIRR 💪💪💪💪💪💪😘😘😘😘😘😘😘karthik🔥🔥🔥
@nickiangel154 жыл бұрын
Heart കിട്ടിയല്ലോ 😀❤️
@anilchandran97394 жыл бұрын
സുജിത് ഏട്ടൻ എടുത്ത റൺഔട്ട് ആണ് ഹൈലെറ്റ്. പുള്ളി പുലിയാണ് കേട്ടോ.💪⚡💖 ദാസൻ.. ക്യാപ്റ്റൻ കൂൾ✨👍🏼
@aqvlogz4 жыл бұрын
Adipoli Machan 😍🔥🔥🔥🔥
@deepthydeepzdeepz45484 жыл бұрын
Sujithettan is such sweet man.. Like an elder brother..
@harisharism214 жыл бұрын
M 0ñnn0
@sijansibi15344 жыл бұрын
ഒരാവശ്യവും ഇല്ലാതെ സ്റ്റമ്പ് ന്റെ പിറകിൽ പോയി നിന്ന് ഏറുകൊണ്ട കാർത്തികേട്ടൻ.... പുല്ല് വെണ്ടാർന്ന് 😁😍😍
@Devincarlospadaveedan8044 жыл бұрын
തൊലികട്ടിയിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി കാർത്തിക് സൂര്യയും കാണ്ടാമൃഗവും തമ്മിൽ കടുത്ത മത്സരത്തിൽ😃 . കട്ട കാർത്തിക് സൂര്യ ഫാൻ👍👍👍
Ente ponno,idokke ningalkk thanne nadakku,costume kand ഒരുപാട് ചിരിച്ചു mannuthappi,നിങ്ങടെ ഓരോ videos കാണുമ്പോഴും നമുക്ക് ഒരുപാട് confidence koodum,nammale കൊണ്ടും chiladokke നടക്കും എന്ന വിശ്വാസം കൂടി വരും,എന്നാലും എവിടുന്നാ ഇത്രയും positivity ingalkk kittiyad,ellathinum കട്ടക്ക് കൂടെ നിൽക്കുന്ന ഇടുപോലെത്ത കുറച്ച് friends undenkil enda saadikkathad, especially I like സുധിച്ചെട്ടൻ, aale kaanumbo oru vallyettan feelaan❤️❤️
@abhijith274 жыл бұрын
ആ വയര്‍ കണ്ടിട്ട് six pack ചലഞ്ച് നന്നായി പോകുന്നുണ്ട് എന്ന് മനസ്സിലായി 😂😂 D2D❤️
Ethra depressed ayirunnalum karthik kunjappi de intro kelkumbo thanne usharakum.... video ellm delay anu but edumbo ellm cherth oru bomblastic epic episode ayirikum .... soopper mutheeee.... god bless u😍😍😍🙏🏻🙏🏻🙏🏻
@monsteridk76113 жыл бұрын
പ്രായം ആയിട്ടും നാണം വരാത്ത കുട്ടാ 😁😁😁 old model ജട്ടി ഇട്ടോണ്ട് വന്നേക്കുന്നു ഒരു jokey ഒക്കെ ആകാവായിരിന്നു അപാര മനകട്ടി തന്നെ അണ്ണാ 🥳🥳🥳🥳🥳🥳
@FOOTALKS3 жыл бұрын
അങ്ങനെ jockey ക്ക് പ്രൊമോഷൻ കൊടുക്കണ്ട 😂
@Voice__o_f__abhi4 жыл бұрын
സുജിതേട്ടൻ തീപ്പൊരി bowling😍😍💕💕💥💥
@joelvarghese52024 жыл бұрын
37:41 Legends are always legends.🤣🤣😍🤩😘 Vinu chettan and arun chettan🤣
@Brian99454 жыл бұрын
ലോകത്തു പോലും ഇദ്ദേഹത്തെ പോലെ ഒരു യൂട്യൂബർ ഇല്ല . മോട്ടിവേഷൻ എനർജി പവർ ⚡️ He is a legend
@cheesy_garlic4 жыл бұрын
ഈയിടെ ആണ് ചേട്ടന്റെ വീഡിയോസ് കണ്ട് തുടങ്ങിയത്. ❤️ സന്തോഷം എപ്പോഴും ചേട്ടന്റെ ചുറ്റും കിനിഞ്ഞു കൊണ്ടിരിക്കട്ടെ 💙
@clownop80634 жыл бұрын
Sometimes KZbin recommendations is faster than notification.😇😇😇...
@sh__4d3504 жыл бұрын
എനിക്ക് വിരാട് കൊഹ്‌ലി ആയ പോലെ തോന്നുന്നു ..എന്റെ ദാസാ 😂😘
@nivya_emerald4 жыл бұрын
Sathya sandhan
@Rtechs22554 жыл бұрын
സുജിത്ത് അണ്ണൻ നല്ല ബോളിങ് ആയിരുന്നു .... super ആയിട്ട് കളിച്ചു ....
@ashlinphilip25513 жыл бұрын
Ninte channel kandu thudangan njaan vallathe vaiki poyii machanee...Full power oN✌️😂Kidukkaachi videoss.. Ellaam orey polii😍😍ellaavarum full mood pullaaruu... Pinne sreekanth aliyanum hashimum aadhyam full kalipp vibel arunnallo.. Idi scene aavumenn orthh💥lastil aandedaa 2um tholath kaiyumm itt happyyy😂😂
@clownop80634 жыл бұрын
ആരെങ്കിലും ഇപ്പോൾ കിടന്നു കമൻറ് വായിക്കുന്നവർ ഉണ്ടോ ഞാൻ മാത്രമാണോ ❤️
@കുട്ടൻ-ഢ3ഹ4 жыл бұрын
Njan 100 ആക്കിയിട്ടുണ്ട്
@akcta20454 жыл бұрын
വീഡിയോ എത്ര time തന്നെ ഇണ്ടായാലും അത് മൊത്തം എന്റർടൈൻമെന്റ് ആയിരിക്കും അത് ആണ് കാർത്തിക് മച്ചാൻ 😍💃മച്ചാനെ എനിക്ക് ഒരു hi തരണേ 😁😁😁😁
@shammuop67344 жыл бұрын
ക്യാപ്റ്റൻ ദാസൻ ഇരിക്കട്ടെ ഒരു കുതിര പവൻ
@navaneethr21982 жыл бұрын
വൈകിട്ട് ചായ കുടിക്കുമ്പോൾ കാണുന്നെ സ്ഥിരം item🌟💥🌟........
@Amal072694 жыл бұрын
Broo ഞാൻ കുറെ നാളുകൾക്ക് ശേഷം ചിരിച്ചു ചിരിച്ചു chattu😂😂😂😂😆😆😆😆
@__haqheem__51914 жыл бұрын
ആത്മാവ് ആണോ കമന്റ് ഇട്ടേ
@mubaristheslim04104 жыл бұрын
ക്രിക്കറ്റിലെ sledging kings Aussies ആണെന്നാണ് ഞാൻ കരുതിയിരുന്നത്... ഇതിപ്പോ അവരെയൊക്കെ കടത്തിവെട്ടുമല്ലോ ❣
@redtango86504 жыл бұрын
കാർത്തിക ഏട്ടാ പോളി വൈബ് സാധനം മനുഷ്യ നിങ്ങളുടെ ബ്ലോക്ക് കാണാൻ വേണ്ടി ഞാൻ എത്ര ദിവസം യൂട്യൂബിൽ തപ്പി നോട്ടിഫിക്കേഷനിൽ തപ്പിത്തപ്പി അണ്ഡം കേറി എന്നെ രാവിലെ ഇനി ച്ചാൽ ഉടനെ പല്ലു തേക്കു ചായ കുടിക്കും എന്നിട്ട് അതേപടി വന്നു കട്ടിലിൽ കിടന്ന് കാർത്തിക ചേട്ടൻ റോംഗ് ഞാൻ കാണും ഒരെണ്ണം പോലും ഞാൻ കാണാതിരുന്നില്ല രാവിലെ എണീറ്റാൽ കാർത്തിക ചേട്ടനെ ബ്ലോഗ് പിന്നെ ഉച്ചക്ക് ഒന്നും വേണ്ട കഴിക്കാൻ കാർത്തിക ഏട്ടന്റെ ബ്ലോഗിന് കിട്ടുന്ന എനർജി അതുകൊണ്ട് നമ്മുടെ കൂടെ പിന്നെ എന്തിനാ ചോറ് രാവിലെ തൊട്ട് രാത്രി വരെ blogger കാണും✌️✌️ പോളി സാധനം വൈബ് വീഡിയോ
@Careersouq4 жыл бұрын
ബല്ലാത്ത ജാതി തൊലിക്കട്ടി, നിങ്ങൾ എന്റെ ഗുരു ആണ് ഇന്ന് മുതൽ. നിങ്ങളെ പോലെ വീഡിയോ ഉണ്ടാക്കാൻ 😇😇
@-90s564 жыл бұрын
ആ തൊപ്പിയും കൂളിംഗ് ഗ്ലാസും രണ്ട് മൂന്ന് ഓല കാലും മാറ്റിയാൽ ഇന്ന് ജനിച്ച വേഷത്തിൽ ആണല്ലോ മച്ചാൻ 😁😂
@Thejomation4 жыл бұрын
😂😂👍
@Jasir_jazz4 жыл бұрын
🤣🤣🤣
@rinto9454 жыл бұрын
🤣😂😂😂 തിപ്പൊരി മുത്തേ 🤩❤ ചിരിക്കാനെ നേരം ഉള്ളാരുന്നു😂😂 38 Minutes പോയത് അറിഞ്ഞില്ല😍👌👌ഇനി Football Tournament കൂടെ വേണം👍😍😘
@muhammedanfas31344 жыл бұрын
6 മണിക്ക് വേണ്ടി കാത്തിരുന്നവർ 👇
@sheruzzvlog85544 жыл бұрын
Chetta enta subscribe cheyyuvooo
@ManoAct4 жыл бұрын
🙋♂️🙋♂️🙋♂️
@shibinak40379 ай бұрын
We want this freinds vlog back
@princypeter12694 жыл бұрын
കാട്ട് കോലത്തിലാണെങ്കിലും തലയിൽ തോപ്പി കാണും 😍😍😆😂 ❤️❤️❤️❤️ ❤️D2D❤️
@traveltech2424 жыл бұрын
എന്നാലും ജെട്ടി ഇട്ട് കൊണ്ട് നിന്ന നിന്നെ ഈ വർഷത്തെ നാണക്കേടതമ്മ പുരസ്കാരം നല്‍കി ആദരിക്കും
എന്റെ പൊന്നൂ thumbnail കണ്ട് ചിരിച് ഊപ്പാട് വന്നു😂😂😂. പൊളിയെ😍
@priyankaauthentic28874 жыл бұрын
Wow.... fantastic.... really happy to see u trending number one.... 👍👍👍👍
@kawas21114 жыл бұрын
അവസാനം വരെ നീല ടീം ജയിക്കുമെന്ന് വിചാരിച്ച ലെ ഞാൻ 👉😑🤣🤣🤣🤣🤣
@ViNUUU4 жыл бұрын
😪
@itsmeas10984 жыл бұрын
സാധാരണ ഒറ്റ കുത്തിനു ചാവും.. ഇത് കൊതിപ്പിച്ചു കൊതിപ്പിച്ചു കൊന്നു😂uff ijjathi vlog machane D2D😘
@clownop80634 жыл бұрын
38 minute skip ചെയ്യാതെ കണ്ടവർ ഒണ്ടോ 😍
@nishadnish1634 жыл бұрын
Und
@aavani32944 жыл бұрын
Und✌️😊
@anooppallath26544 жыл бұрын
Ithokke aarelum skip cheyyuvo
@simsaar4 жыл бұрын
Ila
@nishadnish1634 жыл бұрын
@@anooppallath2654 why not
@sufiyan51124 жыл бұрын
38മിനിറ്റും 06 സെക്കന്റും സ്കിപ് അടിക്കാതെ കണ്ടത് വെറുതെയായില്ല💥❤️ 10:31 🔕😅
@risanah31834 жыл бұрын
Pettenn thernnallonn orth comment vayikan irangiya njn ee comment Kandapo.. എൻ്റെ അത്തിപ്പാറ അമ്മച്ചി ഇത് ഇത്രേം നേരം ഉണ്ടായിരുന്നോ!😯😂🙌
@akshayas1544 жыл бұрын
Le dasan "എനിക്ക് വിരാട് കോഹ്ലി യെ പോലെ ഒക്കെ തോന്നുന്നു " Karthik : ഓഓഓഓ....🤣🤣🤣🤣
@shaamiee1374 жыл бұрын
Le ആട് : njan eeth kalatha. Ith eetha kaattuvasi😁
@Voice__o_f__abhi4 жыл бұрын
ഇങ്ങനെ ഒരു ക്രിക്കറ്റ് കളി ജീവിതത്തിൽ കണ്ടിട്ടില്ല കാരണം സാധാരണ ക്രിക്കറ്റിൽ ഉള്ളത് എല്ലാം സാധാരണ turf ക്രിക്കറ്റിലും കൊണ്ടു വന്ന് ചരിത്രം സൃഷ്ടിച്ചു കാർത്തിക്ക് സൂര്യ മച്ചാൻ 😍😍 Love u machana😍😍❤️❤️
@physcogaming80334 жыл бұрын
Congratulations for 9 lakh subscriber 🎉🎉🎉🎉🎉🎊🎊🎊🎊🎊
@dubbingsimham99554 жыл бұрын
KZbin ads oravalokanam 2010: No ads 2015: skip ads 2018:skip ads after 5 seconds 2020:video will play after ads 2030:video will play in between ads 2050:videos not available only watch ads
@alameenms56304 жыл бұрын
Ith njan ippol dudinte videoyi kandallo😂😂😂😂
@joyalchacko46194 жыл бұрын
@@alameenms5630 ഇപ്പോഴും avente vedio കാണുന്നുണ്ടോ...,....😂😂
കാർത്തികിന്റെ തൊലിക്കട്ടി സമ്മതിച്ചേ പറ്റു എന്നുള്ളവർ like here😱😱 👇👇👇
@poochaser54364 жыл бұрын
ഞങ്ങൾക്ക് ഇതുപോലെ തന്നെ ഒരു Football ടൂർണമെന്റ് കാണണം കാർത്തിക് ഏട്ടാ 💥💥💥❣️❣️❣️❣️😍😍😍🤩🤩
@shehanassheha7854 жыл бұрын
Nobody: Me: laughing, watching vinu and arun playing blahblah behind them😂😂
@abhijithharikumar87494 жыл бұрын
Sreekanth അളിയൻ :എന്തോന്നടെ ഇത് ജട്ടി ഇട്ടേക്കനാ കാർത്തിക് മച്ചാൻ :എടാ thumbnailinn vendi da!! ശ്രീകാന്ത് aliyan: അപ്പോ ഇനി bell ബട്ടൺ അടിക്കണ്ടല്ല 😂😂😂😂
@NarayanankuttyVlogs4 жыл бұрын
അപ്പോളെ ഞാൻ പറഞ്ഞതാ കപ്പ് അത് ദാസേട്ടനും പിള്ളേർക്കും ഉള്ളതാ എന്ന് 😎😎
@SnehaK-gs8qw4 жыл бұрын
Karthik chettan fans like adiii ❤🔥🔥🔥💯💯🥰🥰🥰🥰
@rakshithgeorge5884 жыл бұрын
Broo njn aliyande subscriber allarnnu and not a fan but luke aliyanu kodthe aa happyness indallo muthee ..machante aa manass uff poliyaa broo mass aan bro inn thott am a die hard fan of you love you broo
@renjiths94504 жыл бұрын
ദാസേട്ടനാണെന്റെ ഹീറോ ❤️
@thedreamerkid4 жыл бұрын
37:21 background 🤣🤣🤣🔥🔥🔥
@petslover66484 жыл бұрын
നമ്മൾ ട്രെൻഡിംഗ് no 1ൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ...
@SreeyaIyerr4 жыл бұрын
Karthik ❤️ I love ur vlog... 💯 pure entertainment ❤️ u helped me a lot..! ❤️ Brother from another mother ❤️
@ajay_johnson4 жыл бұрын
കാട്ടുമാൻ എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കാമെന്ന് കരുതിയോ..കൊച്ചു കള്ളൻ ❤❤
@Arjun-uv8bg4 жыл бұрын
Kannan aliyane miss chyunnavar like adi😟☹️
@richardbinoy18374 жыл бұрын
First time seeing katuvasi wearing trendy cap & glasses 🤣🔥🔥
@divyaajith9544 жыл бұрын
Chetta...Ithu kandappo muthal.....Ente ammo.....Aaa oru ...woeee Poli ayittunde