ഇനി എത്ര ഗാങ് ഉണ്ടെങ്കിലും വിനു, ദാസൻ, ശ്രീകാന്ത്, കോമ്പോയേ വട്ടം വെക്കാൻ ആരും ഇല്ല 🥰 🙌
@lexworld35322 жыл бұрын
💯
@vk-td1zp2 жыл бұрын
FAX
@PraveenRaj-go2dg2 жыл бұрын
pinne Karthik, vinu, akhilesh, kannan, sujith annan.. Old gang. അതും പൊളി ആർന്നു
@rawmediamalayalam2 жыл бұрын
ചതുരം ആയാലോ
@sreeharischandrahari50322 жыл бұрын
Crct🔥
@vishnuanu34072 жыл бұрын
അങ്ങനെ എന്റെ 10 ദിവസത്തെ പ്രയത്നത്തിനൊടുവിൽ ഡെയിലി ബ്ലോഗിന്റെ മുഴുവൻ എപ്പിസോഡുകളും കണ്ടുതീർത്ത സുഹൃത്തുക്കളെ 😍😍😍 കാർത്തിക് ബ്രോ ഉയർ ❤️❤️❤️❤️❤️
@vishnuanu34072 жыл бұрын
❤️❤️
@ashique95972 жыл бұрын
Thalassery ❣️❣️❣️
@life251572 жыл бұрын
Pinnalla
@karthikstormop89272 жыл бұрын
🤔അപ്പൊ അളിയന്റെ തുടക്കം തൊട്ടു ഉള്ള വ്ലോഗും ഇന്ന് vare ഉള്ള വ്ലോഗും കാണാതെ വിടുന്ന ഞങ്ങളെ പോലെ ഓക്കെ ഉള്ളവരെ ആദരിക്കണം 😂😂😍😍😍😍💥💥💥
@abeypabraham9472 жыл бұрын
One month kondu full videos kanda le njan💥❤️
@silu44792 жыл бұрын
നിങ്ങളുടെ ഈ കൂട്ടുകെട്ടിന് ഒരു വിള്ളലും വീഴാതെ ലൈഫ് ലോങ്ങ് ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ഞാൻ ഒരു കണ്ണൂർകാരിയാ കാർത്തിക്കും കൂട്ടുകാരും കണ്ണൂർ വന്നത് കണ്ടപ്പോൾ സന്തോഷം😍😍😍
@indian91812 жыл бұрын
കണ്ണൂർ തലശ്ശേരി പവർ വരട്ടെ 🔥
@lakshminarayan18572 жыл бұрын
കണ്ണൂർ എല്ലാം കൊണ്ടും പൊളിയല്ലേ ❤❤❤❤
@kkkkkkkkf2 жыл бұрын
Thalassery only 😌❤️
@vismayasreeraj42832 жыл бұрын
Kannur daaa🔥♥️
@govindssa2 жыл бұрын
ഇതാണ് Blockbuster ⚡️ Vlog... Starting to End Full On Fun 😂😘 Happy Married lyf Sonu Aliyn..!! 🥳 D2d 🖤🖤
@kvpratheek12 жыл бұрын
Athe... Aaa pazhaya vibe
@S_12creasionz2 жыл бұрын
കുറെ നേരമായി കാത്തു നിൽക്കുന്നു... നോട്ടിഫിക്കേഷൻ വന്ന പാടെ കേറി 🔥
@hydrahydra12972 жыл бұрын
Sathyam 🤍🤍
@vivibibin99612 жыл бұрын
Alla Pina
@izzaworld84592 жыл бұрын
നമ്മടെ തലശ്ശേരിയിൽ നിങ്ങളെ ഇങ്ങനെ vlogiloode കാണുമ്പോ ഭയങ്കര സന്തോഷം. 💐💐❤️
@anaghasnair49342 жыл бұрын
3:00 cuteness overloaded 😚❤️
@rashidv36942 жыл бұрын
ഒരു correction ഉണ്ട്. ആ paiting തല്ലുമാലക്ക് വേണ്ടി ചെയ്തതാ.. പിന്നെ അവിടുത്തെ പഞ്ചായത്ത് ഭരണകൂടം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത് മായ്ച്ചില്ല. Tovino ഒരു ഇന്റർവ്യൂ പറയുന്നത് കേട്ടു
@ABHINAV-eg1nq2 жыл бұрын
Kannur video കാത്തിരിക്കുന്ന കണ്ണൂരുകാരൻ 😄😂
@arunchandranarun472 жыл бұрын
😹
@ArjunParameswaran2 жыл бұрын
❤️
@vvskuttanzzz2 жыл бұрын
ഈ കൂട്ടുകെട്ട് = Happiness & Fun Unlimited ❤🥰 Finally Arun Aliyan is In The House✌🏻 Happy Married Lyf Sonu Chetta😍
@akhilomega7672 жыл бұрын
Late ആയാലും ലേറ്റസ്റ്റ് ആയി വരും ❤️❤️ കാത്തിരിപ്പ് വെറുതെ ആയില്ല❤️❤️❤️
@adarshratnakumar28552 жыл бұрын
നമ്മടെ കണ്ണൂർ❤️❤️❤️❤️❤️❤️
@ssvofficials2822 жыл бұрын
അടിപൊളി ❤❤❤❤❤ കണ്ണൂർ തലശ്ശേരി വ്ലോഗ് പൊളിച്ചു 😊😊😊❤❤❤ fuddy പൊളിച്ച അടുക്കി വ്ലോഗ് 😊😊❤❤❤ superdaa ❤
Waiting for this vlog Thalassery ❤ Vlog pettenn theernnath pole thonni.. Our Thalassery🔥 I missed Karthi chettan and frnds❤
@yadhu30952 жыл бұрын
Me too🥲
@hanaan57612 жыл бұрын
@@yadhu3095 deyy neee😂
@abhilashkottarakara28342 жыл бұрын
വേറെ ഒന്നും തോന്നരുത്.. കുറെ നേരമായി നോക്കി ഇരിക്കുന്നു....7 മണിക്ക് അപ്‌ലോഡ് ചെയ്യാമെന്ന് വാക്ക് തന്നതാണ്..7.30 ക്ക് എങ്കിലും അപ്‌ലോഡ് ചെയ്യണേ..... നോക്കി ഇരുന്നു മടുത്തു.... എല്ലാവരും അടിപൊളി ആണ്.. Love u all... ❤️❤️🌹
@godwinn_austin2 жыл бұрын
സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും നമ്മള നാട് തലശ്ശേരി...#KL58😍 കണ്ണൂർ❤️
@talksmov82972 жыл бұрын
സുഹൃത്തുക്കളെ ഇന്ന് കാർത്തിക് ചേട്ടനെ കണ്ട് 🤩സംസാരിച്ചു ❤️എജ്ജാതി മനുഷ്യൻ ❤️🥺
@sha._.ron.__2 жыл бұрын
കാത്തു കാത്തു ഒടുവിൽ എത്തി 😍😍😍
@snehachinju64812 жыл бұрын
Ivarde gang ayitulla vlog ahnu enikku kooduthal ishtam🥰🔥❤️
@avinashm.v72472 жыл бұрын
ചേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. കുറച്ച് ദിവസം ആയിട്ട് സാധാരണ DV ഇടുന്ന സമയതല്ല ഇടുന്നത്. അത് വളരെ മോശം ആട്ടോ ഞാൻ ചേട്ടന്റെ വീഡിയോ കാത്തു നിന്ന് maduth🙂
@meeraaaah2 жыл бұрын
ഹ ഇത് മ്മളെ തലശ്ശേരി അല്ലെ 😌❤️കണ്ണൂർ ജില്ലേൽ ആണേലും ഞങ്ങളീ അടുത്തുള്ളോർക്കും അവിടെ ഉള്ളോർക്കും തലശേരിയ്ക്ക് കണ്ണൂർന്ന് പറയാറില്ല ബ്രോ.. 😂തലശേരി തലശേരി തന്നാ 🙊🙊മലബാറിലെ എസ്‌പെഷ്യലി കണ്ണൂർ കോഴിക്കോട് മലപ്പുറം ഞങ്ങളെ ഫുഡും സൽക്കാരവും പൊളി അല്ലെ 😌സ്നേഹവും.❤️ന്നാലും ലേശം ഹിസ്റ്ററി നോക്കിട്ട് പോകയിരുന്നു ട്ടാ 🙊🙊..കാർത്തിക് ബ്രോ ടെ ഈ ഗാങ് ഒരുപാട് ഇഷ്ടം 🥰❤️❤️❤️എല്ലാരേം.. 🥰❤️
@sethulakshmips2 жыл бұрын
Happy Married Life Sonu Chetta & Chechi ❤
@sreejithksrk2 жыл бұрын
മലബാർ area വന്നപ്പോഴേക്കും ഓട്ടോക്കരുടെ മാറ്റം ശ്രദ്ധിച്ചോ❤️
കണ്ണൂരല്ല ബ്രോ.. കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണത്.. ഞമ്മളെ സൊന്തം നാട് 🥰... നാട്ടിലുണ്ടാർന്നേൽ എന്തായാലും കാണാൻ പറ്റുമായിരുന്നു... നല്ല രീതിയിൽ എല്ലാം ആസ്വദിച്ചു എന്ന് വിശ്വസിക്കുന്നു...🥰😍
@jinu76382 жыл бұрын
Athentha Thalasseri kannuril alle🙂
@ack.ajoo__24052 жыл бұрын
@@jinu7638 അതെ.. പക്ഷേ ജില്ലയുടെ പേരിലല്ലാതെ തന്നെ തലശ്ശേരി സ്വയം അറിയപ്പെടാനും മാത്രം കഴിവും പല കാരണങ്ങളാലും ഫേമസുമായിട്ടുള്ള സിറ്റിയാണ്.. അത് കൊണ്ട് തന്നെ അവിടെ തലശ്ശേരി എന്ന് തന്നെ അറിയപ്പെടണം ❤
@jinu76382 жыл бұрын
@@ack.ajoo__2405 ഞങ്ങൾക്കൊക്കെ ജില്ലയുടെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമേ ഉള്ളൂ 😌
@ack.ajoo__24052 жыл бұрын
@@jinu7638 അതിന് ഞങ്ങടെ ജില്ല മോഷമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ??
@masashi_kishimoto_2 жыл бұрын
@@jinu7638 nammal thalassery kkarkk "thalassery" nn parayunnnath thanneyaann abhimanam..❤️🔥
@Linsonmathews2 жыл бұрын
മ്മടെ കണ്ണൂർ വീണ്ടും 💪😍
@sujithsevenstars27542 жыл бұрын
ഏഴ് മണിമുതൽ waiting ആയിരുന്നു video ക്കായി 🥰🥰🔥🔥🔥🥰🥰🥰🥰
@sreelekhavs79322 жыл бұрын
പെൺകുട്ടി സൂപ്പർ കണ്ണൂർ ❤❤❤
@saliniprajish44812 жыл бұрын
അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ... Welcome to Pinarayi....
@izzaworld84592 жыл бұрын
90% commentum തലശ്ശേരിക്കാർ കൊണ്ട് പോയി 👍👍😍❤️💐💐.. നമ്മടെ thalassery😍.
കാർത്തിക് ഏട്ടാ ഏട്ടനെ ഇന്ന് എന്റെ ഫ്രണ്ട് കോഴിക്കോട് ഒരു ഹോട്ടലിൽ ഫുഡ് കഴിക്കുമ്പോ കണ്ടു. എനിക്ക് കാണാൻ പറ്റിയില്ല🫂 എന്നെങ്കിലും കാണാം ഈ കമന്റ് വായിക്കും എന്ന് വിചാരിക്കുന്നു D2D❤️🔥
@adgaming35012 жыл бұрын
കാർത്തിക് ബ്രോ ശബരി മലക് പോണട്ടെ അഭിപ്രായം പറ ഗുയ്സ് 🫴🏻
@gourilakshmi90352 жыл бұрын
ഇന്നത്ത editing super ആയിരുന്നു.
@she73432 жыл бұрын
ഞങ്ങളുടെ Thalassery ♥️♥️
@Productin8192 жыл бұрын
Kannur fort verrayundee aniyum koreeee Undoo ishttam poolaaaa beach proper kannur next time varuu
@realdreamer3452 жыл бұрын
കാർത്തികിന്റെ ഭാവി വധുവിനെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് 👍😍
@ashiiqh2 жыл бұрын
Nnitt enthina🤔🥲
@Akashoz2 жыл бұрын
പണി എടുത്താൽ നമ്മക്ക് ജീവിക്കാം
@Ananthu7_2 жыл бұрын
2:30 hour intew oru movie kannuna feel ahnu Karthik Machanntew vlogging Kanumboo keep going brother!!!!❤️☀️🤴
@sreethunijil76892 жыл бұрын
❤️
@soujathsouju70782 жыл бұрын
നമ്മുടെ കണ്ണൂർ❤️🥰
@adithyansudeep2 жыл бұрын
Vlog വരാൻ waiting ആയിരുന്നു ❤️
@shiyonsk6722 жыл бұрын
Karthik bro നിങ്ങൾ എന്റെ നാട്ടിൽ വന്നിട്ടും കാണാൻ പറ്റിയില്ല... എന്നാലും സാരമില്ല ഇനി എന്നെങ്കിലും നിങ്ങളെ കാണാൻ പറ്റും D2D😍😍 എന്നാലും തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിൽ വന്നിട്ട് ഒരു തിറയെങ്കിലും കാണണമായിരുന്നു... തിരക്കായതുകൊണ്ടാണ് പെട്ടെന്ന് പോയതെന്ന് മനസ്സിലായി. ഇനി ഫിബ്രുവരിയിൽ എന്റെ നാട്ടിൽ ഒരു തിറ ഉണ്ട് 😍😍😍നാല് ദേശക്കാരുടെയും ഏറ്റവും വലിയ കാത്തിരിപ്പാണ് ആ 7 ദിവസം....... കഴിയുമെങ്കിൽ ആ സമയത്തു ഒന്ന് വരണേ 🥳🥳🥳🥳
@eveningstar1732 жыл бұрын
അണ്ടലൂർ 🔥 the name is enough
@bijinbabu79442 жыл бұрын
Karthidee Editing simhangalk 💙.
@TOM-rs4nx2 жыл бұрын
ഇവർ നാല് പേര് ഉള്ള travel vlog poli aan .
@abhiramkrishnasr2 жыл бұрын
Happy married Life Sonu aliaa and chechi ❣️💕✨✨
@o__g_gy97202 жыл бұрын
Sho.... ഞാൻ daily വരുന്ന ഹോട്ടലിൽ വരെ അണ്ണൻ വന്നു.... Miss aayipoyi🥲🥲🥲🥲
Waiting for your marriage 💓💓 Wait cheyunnavar like addiiiii 👇👇
@anshineymar11302 жыл бұрын
Katta
@Henasonu2 жыл бұрын
Poli😍Happy married life Sonu chetta chechi🥳🎉
@devilstar26252 жыл бұрын
ആദ്യത്തെ ആ ഇൻട്രോ മിസ്സ് ചെയ്യുന്നവർക്ക് ലൈക് അടിക്കാൻ ഉള്ള കമ്മന്റ് 😒👍🏻🏃🏼♀️
@Bipinbhaskar2 жыл бұрын
നാട്ടിൽ ഇല്ലെങ്കിലും നാട്ടിൽ ചെന്ന ✈️ഒരു ഫീൽ കിട്ടി thanks karthik bro 😘🥰🥰🥰.....
@akhilpvm2 жыл бұрын
*Happy married Life Sonu bro* ✌️💕🎉
@sheebadinesh76242 жыл бұрын
That friends combo 🔥🔥🔥
@eveningstar1732 жыл бұрын
കാർത്തിക് ബ്രോ ഇത് തലശ്ശേരി ആണ്. 🙂🙂🙂.. കണ്ണൂർ അല്ല. കണ്ണൂർ ജില്ലയിൽ ആണെന്നെ ഉള്ളു. തലശ്ശേരി ആ പേരിൽ തന്നെ ഫേമസ് ആണ് കണ്ണൂർ ലേബൽ ഇല്ലാതെ തന്നെ... Proud to be a Thalasseriyan 🥰🥰🥰 K L 58 🥰
@SRJK-up8dp2 жыл бұрын
കണ്ണൂരിൽ നിന്നും പുറത്താക്കേണ്ടി വരുമോ 😄😄
@blackpearl12462 жыл бұрын
ദാസൻ ചേട്ടന്റെ പോസ് കല്യാണരാമൻ സിനിമയിൽ പോഞ്ഞിക്കര മസിൽ വെട്ടി നിന്ന പോലുണ്ട് 😄😄😄😄
@jaisonvarghese57422 жыл бұрын
ഫോട്ടോ ഷൂട്ട് സീൻ ഒക്കെ കാണുമ്പോ തട്ടത്തിൻ മറയത്തിലെ സ്മാർട്ട് ബോയ്സ് ഗാങ്ങും മജീദിനേം ഒക്കെ ഓർമ്മ വരുന്നു. എഡിറ്റിംഗ് സിമ്മങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഇത് അതുപോലെ എഡിറ്റ് ചെയ്ത് സെറ്റ് ആക്ക് 🙂
@itsforpets80802 жыл бұрын
Machaney pazhaya videoyil Maheen machante kalyana reception video kanan illalo...machante partnerne aa videoyil thappiyal kittunne kondano...Maheen Machan daily vlogil athumayi badhappettu entho onn paranja poley...🤔... Btw veendum oru kidilan vlog...🥰
@irfanahamed27822 жыл бұрын
Thalassery vere level alle😌🔥
@mayumommom2 жыл бұрын
Thalassery da 🔥🔥🔥
@guestacc772 жыл бұрын
Karthik bro...... Luke ippol keralathil und onnu poy kannamo 😍 🥺
@KarthikSuryavlogs2 жыл бұрын
Keralathil illa njan contact cheythu ath old video aan
@omi90572 жыл бұрын
Thalassery vlog കാണാൻ waiting ആയിരുന്നു ❤️❤️
@fasinnaseem65022 жыл бұрын
Ennu video varan kuree late ayaloo karthik eattta miss yuhh🧐 kannur pandee poli ellle❤
@ramees33182 жыл бұрын
Kannur alla thalasseri aaaa🔥🔥😍😍
@mayumommom2 жыл бұрын
Ath thane bro njan kure neram ayi parayunu kannur alla nammude thalassery aa ith 💪💪🔥🔥🔥
@kim-chyun-su31372 жыл бұрын
Sreekanth vinu dasan 🥰🥰😍😍😍
@ASJAD..2 жыл бұрын
കുറെ നാളത്തെ ആഗ്രഹമായിരുന്നു കാണണം എന്ന് അത് ഇന്ന് സാധിച്ചു Love From Kozhikode Dare to Dream💓
പേടിച്ചോണ്ട് വ്ലോഗ് കാണുന്ന ഒരു കണ്ണൂർകാരി becouse കണ്ണൂരിന്റെ പേര് കളയുന്ന വിധത്തിലാ ഇപ്പോ പണ്ടത്തെ famous hotels ഒക്കെ. But എത്തിയത് നല്ല സ്ഥലത്തൊക്കെയാ sooooooo..... ഹാപ്പി 👍🏻👍🏻👍🏻👍🏻❣️❣️❣️❣️❣️
@jinu76382 жыл бұрын
Akkarythil Kozhikode hotels😌 annum innum 😋💥
@coloursoflifebymalu75972 жыл бұрын
@dyan Thalassery kannur district thanneya allaand Pondicherry allallo. Njan Thalassery m alla kannurum alla Koothuparamba aanu. Bt purathupoyaal as a whole Kannur enne parayaarullu.