ദൈവം അച്ഛന് വീണ്ടും ധൈര്യവും ശക്തിയും തരട്ടെ അനേകരുടെ കണ്ണ് തുറക്കുവാൻ ദൈവം സഹായിക്കട്ടെ ഒരിക്കൽ ഞാനും അപ്രകാരം ആയിരുന്നു ദൈവം എന്നെയും എന്റെ കുടുംബത്തെയും വിടുവിച്ചു ഹല്ലേലൂയാ 🙏🙏
എനിക്ക് ഒരു സംശയം. വിശുദ്ധരോടുള്ള മധ്യസ്ത പ്രാർത്ഥന theologically തെറ്റാണോ? തെറ്റാണെങ്കിൽ അത് എങ്ങനെയാണ് തെറ്റാകുന്നത് എന്ന് കൂടെ പറയണേ. അറിയാവുന്നവർ കമന്റ് ചെയ്യുക.
@roythomas921722 күн бұрын
ഏതങ്കിലും വഴിയിൽ കൂടി ആരങ്കിലും യേശുവിലേക്ക് തിരിയിന്നുണ്ടങ്കിൽ [അത് മാതാവൊ / മറ്റ് വിശുദ്ധമ്മാർ വഴിയൊ ആണങ്കിലും] അതിനേയും തടയണമെന്നത് പിശാചിൻ്റെ കടമയാണ് 'അതിന് അവൻ ഇതുപോലുള്ളവരെ നിയോഗിക്കും . ഇതുപോലുള്ള കെണിയിൽ ആരും വീണ് പോകരുത്.
തങ്ങൾക്കു ഈപുസ്തഗം എപ്പോളാണ് അറിയുന്നത് കാത്തോലിക്കാർക്കു ഈ പുസ്തഗം നന്നായറിയാം
@leonadaniel739814 күн бұрын
എന്ന് സ്നേഹപൂർവ്വം ഒരു പുസ്ത "ഗം"
@jollylukose3 күн бұрын
അതിന് കത്തോലിക്കർക്ക് ബൈബിൾ അല്ല അടിസ്ഥാനം.അവരുടെ മതബോധന(ഗന്ഥമാണല്ലോ അടിസ്ഥാനം.നമ്മുടെ പാപപരിഹാരത്തിനായി വന്ന യേശുവിനെ വേണ്ട.അതിനെക്കാളും വലിയ ദൈവമാണ് മറിയ.രക്തം ചിന്തിയത് യേശു,ആരാധന മുഴുവൻ മറിയത്തിന്.(കിസ്തുവിനെ അനുഗമിക്കുന്നവനാണ് (കിസ്ത്യാനി.ബൈബിളിലും വിശ്വാസമില്ല,യേശു(കിസ്തുവിനേയുംവേണ്ട പിന്നെ നിങ്ങൾ എങ്ങനെ (കിസ്ത്യാനി ആകും?നിങ്ങളുടെ ദൈവങ്ങൾ മറിയയും,ശ്ളീഹൻമാരുമാണ്.
@JamesPc-d8f14 күн бұрын
താനി കത്തോലിക്കാ സഭയിൽ നിന്ന് ഇതെന്നും പറ്റാതെ രക്ഷിക്കപ്പെട്ട് ചാടിപ്പോയതാണ് അകത്ത് നിന്ന് നന്നാക്കാൻ പററിയില്ല പുറത്ത് പോയിട്ട് ഈ പണിക്ക് നിക്കണോ കത്തോലിക്കാ സഭയുടെ കാര്യം അവരുനോക്കിക്കോളും താൻ പെന്തക്കോസ്തിലെ കാര്യം നോക്ക് ായ
@DRONZER6388Ай бұрын
kzbin.info/www/bejne/iYa0eJhtaNx2bKMsi=s-_6u6nHCd5Go4E1 Crispin സഹോദര, ഇതിനെ നിങ്ങൾ എങ്ങനെ ഖണ്ണിക്കും?
@DRONZER638822 күн бұрын
Crispin, താങ്കൾ എന്റെ കമന്റ് നോക്കിയില്ല എന്ന് തോന്നുന്നു. ഞാൻ ഇട്ട ലിങ്ക് കത്തോലിക്കാ പുരോഹിതനായ Fr.പൂവണ്ണത്തിൽ ആധികാരികമായി യൂട്യൂബിൽ ഇട്ടിട്ടുള്ളതാണ്. ഇതിനെ ഘണ്ണിക്കാത്തിടത്തോളം നിങ്ങൾ എന്ത് പ്രസംഗിച്ചട്ടും കാര്യമില്ല.
How you forgot the purpose of the incarnation was the Eucharist?
@ThomasOt-wx9ozАй бұрын
യേശുവേ യേശുവേ എന്ന് വിളിച്ചാൽ അന്ധകാരം മാറില്ല.. യേശു പഠിപ്പിച്ച എളിമ യിലും, സ്നേഹത്തിലും നിന്നുകൊണ്ട് അമ്മയെയും വിശുദ്ധരെയും മാനിക്കണം... അവരെ ശ്രെഷ്ടർ ആയി കണ്ട് ബഹുമാനം പ്രകടിപ്പിക്കണം...
@mariamsunny4371Ай бұрын
എന്നിട്ട് പള്ളിയിൽ പാടും "അരചനിലോ നരൻ ഒരുവനിലോ ശരണംതേടാൻ തുനിയരുതേ " എന്ന് . പറച്ചിലും പ്രവർത്തിയും തമ്മിൽ ചേരുന്നില്ലല്ലോ . ആദ്യത്തെ പോപ്പ് പറഞ്ഞത് വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11 ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12 പോപ്പ് പറഞ്ഞാൽ അനുസരിക്കണ്ടേ ? വിശുദ്ധർ എങ്ങനെയാണ് വിശുദ്ധരായത് ദൈവത്തോടുള്ള അനുസരണത്തിൽ .നമ്മളും അത് തന്നെയാണ് ചെയ്യേണ്ടത്. അല്ലാതെ വിശുദ്ധരുടെ കാലിൽ വീഴുകയല്ല വേണ്ടത് .ദൈവത്തിന്റ കല്പനകൾ പാലിയ്ക്കുക.ബഹുമാനിക്കുന്നവരുടെയെല്ലാം പ്രതിമയുണ്ടാക്കി നമ്മൾ എഴുന്നള്ളിയ്ക്കുകയോ അവരുടെ പേരിൽ പണം പിരിക്കൂകയോ ചെയ്യണമോ. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. യോഹന്നാന്‍ 1 : 9 അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. യോഹന്നാന്‍ 1 : 10 ലോക മോഹങ്ങളുമായി നടക്കുന്നവർക്ക് ക്രിസ്തുവെന്ന യഥാർത്ഥ വെളിച്ചത്തെ ഉൾക്കൊള്ളാൻ കഴിയില്ല.
@ThomasOt-wx9ozАй бұрын
@mariamsunny4371 അതിന്റെ അർത്ഥം ആരോടും മാധ്യസ്ഥം അപേക്ഷിക്കേണ്ട എന്നല്ല... ഭൗതിക കാര്യങ്ങൾക്കു ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യരുടെയും അധികാരങ്ങളുടെയും അടുത്തേക്ക് പരക്കം പാ ഞ്ഞിട്ട് കാര്യം ഇല്ല എന്നാണ്...... യേശു പറഞ്ഞു നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ എന്ന്.. അതിന്റെ പേരാണ് മാധ്യസ്ഥം എന്ന്..... പാപ സ്വഭാവങ്ങൾ ഉള്ള പാസ്റ്റർക്ക് തലയിൽ കൈവച്ചു പ്രാർത്ഥിക്കാംഅല്ലേ... എന്തെ പാസ്റ്റർ പറയുന്നില്ല ഏക മാധ്യസ്ഥൻ യേശു ആണ് അതുകൊണ്ട് നിങ്ങൾ നേരിട്ട് പ്രാർത്ഥിച്ചാൽ മതി എന്ന്...
@ThomasOt-wx9ozАй бұрын
@mariamsunny4371 അമ്മയിലൂടെ ദൈവം തന്ന ലോക രക്ഷയെ അമ്മയിൽ നിന്ന് എങ്ങിനെ ആണ് നിങ്ങൾ ഏറ്റു കൊള്ളുന്നത്.. ഒരു മാര്ര്യാദയും ഇല്ലാതെ തട്ടിപ്പറിച്ചു അമ്മയെ പുറം കൈകൊണ്ട് തട്ടി മാറ്റിയിട്ടോ അതോ ആ അമ്മയെ വിനയത്തോടെ വണങ്ങി അമ്മ നീട്ടുമ്പോൾ സ്വീക്കരിച്ചുകൊണ്ടോ.... രാത്രിയിൽ കിടക്കുമ്പോൾ നിഷ്പക്ഷമായി ഒന്ന് ചിന്തിച് നോക്ക്...
@shibugeorge1972Ай бұрын
Matthew 16:24 [24]Then said Jesus unto his disciples, If any man will come after me, let him deny himself, and take up his cross, and follow me.
@shibugeorge1972Ай бұрын
When you deny yourselves, then you deny the veneration of Saints, which is of this World.
@ThomasOt-wx9ozАй бұрын
അമ്മ യേശുവിനെ ചൂണ്ടി കാണിച്ചു തന്നെന്നു കരുതി അമ്മയെ മാനിക്കേണ്ട,, വണങ്ങേണ്ട, അടുത്ത് ചെല്ലേണ്ട എന്നുണ്ടോ....എന്തോന്നാ പാതിരി പാസ്റ്ററെ ഈ പറയുന്നത്...
@mathewpm719526 күн бұрын
അച്ചോ ഈ സഭക്കാരൊന്നും സ്വർഗം കാണില്ല. കാരണം തമ്മിൽ തമ്മിൽ പേട്ടിയ... Chakada യാ... കർത്താവിന്റെ ആലംഘനീയാ കല്പന ലംഖിച്ചു
എൻ്റെ ചേട്ടാ ചുമ്മ വിടല്ലെ ബൈബിൾ ശരിക്ക് പഠിക്ക് ഇല്ലെങ്കിൽ ഇതുപോലെ അറ്റവും മുറിയും പറയും😂😂😂
@jollylukose3 күн бұрын
അറ്റം മുറിയും അല്ല ഇത്.മുഴുവനുമാണ്.കത്തോലിക്കക്കാർക്ക് അറ്റവുമറിയില്ല.മുറിയുമറില്ല
@realtruth9423 күн бұрын
@jollylukose ഇങ്ങനെ തമാശ പറയല്ലെ ചേട്ട .
@ThomasOt-wx9ozАй бұрын
യേശുവിന്റെ സ്നേഹത്തിൽ നിൽക്കുന്നവന് ദൈവമാതാവിനെ നിസാര ആയി കാണാൻ കഴിയില്ല.... വിശുദ്ധരെയും.... സാത്താന്റെ നാവ് കൊണ്ടാണ് നിങ്ങൾ യേശുവേ എന്ന് വിളിക്കുന്നത്.... ഉള്ളിൽ കാപട്യവും സ്നേഹമില്ലായ്മയും, അധാ ർമ്മികതയും...
@ThomasOt-wx9ozАй бұрын
കുരിശിലെ കള്ളനോട് യേശു പറഞ്ഞത്, ഇന്ന് നീ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും എന്നാണ്... അല്ലാതെ ഇന്ന് നീ എന്നിൽ ഉറങ്ങിയിരിക്കും എന്നല്ല... എങ്കിൽ ആ കള്ളനെക്കാൾ എത്രയോ യോഗ്യത ഉണ്ട് രക്ഷകന്റെ അമ്മയ്ക്കും വിശുദ്ധർക്കും...... പെന്തൻ സഭ സാത്താന്റെ പിടിയിൽ....
@DRONZER6388Ай бұрын
ThomasOt, Bibile ൽ പറയാത്തത് മനുഷ്യനിൽ നിന്നുള്ളതാണ്. Roma 3:4 ൽ പറയുന്നു മനുഷ്യർ വ്യാജ്യം സംസാരിക്കുന്നു ദൈവമോ സത്യവാൻ. John 17:17 ൽ പറയുന്നു ദൈവവചനം സത്യം എന്ന്. അതുകൊണ്ട് വചനത്തിൽ ഉണ്ടോ എന്ന് പരിശോധിക്കു. മറിയ സ്വാർഗത്തിൽ കയറി എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നില്ല. കത്തോലിക്കാ സഭ നേതാക്കളുടെ സാക്ഷ്യം മനുഷ്യനിൽ നിന്നുള്ളത്.
പാസ്റ്റരച്ഛൻ സെമിനാരിയിൽ എന്തോന്നാ പഠിച്ചത്... കുടത്തിന് പുറത്ത് വെള്ളം ഒഴിച്ചപോലെ...
@KKh-i8lАй бұрын
ഇയാളെന്തു ഒലക്കയാന്ന് പറയുന്നെ?
@ThomasOt-wx9ozАй бұрын
@KKh-i8l പറയണത് മനസിലാവാണമെങ്കിൽ ദൈവ നീതി എന്തെന്നറിയണം....
@Abc-qk1xtАй бұрын
@@ThomasOt-wx9oz..
@Abc-qk1xtАй бұрын
താൻ പൊക്കിപ്പിടിക്കുന്ന ആ പുത്തകം ഉണ്ടാക്കിയത് താൻ ഉപേക്ഷിച്ചു പോന്ന അതേ സഭ ആണെന്ന് അറിയാമോ? സെമിനാരിയിൽ പഠിച്ചതൊക്കെ മറന്നുപോയോ?
@DeepuPaul-x7qАй бұрын
ഹ ഹ ഹ ഹ വെറുതെ ചിരിപ്പിക്കാതെ😂 ഉള്ളതും ഇല്ലാത്തതും ഒക്കെ കൂട്ടിച്ചേർത്തുണ്ടാക്കിയ ആ പുസ്തകമല്ലിത്.
@Abc-qk1xtАй бұрын
@DeepuPaul-x7q പിന്നെ ഏതാണാവോ, അങ്ങ് കുമ്പനാടുള്ള പാസ്റ്റർമാർ തട്ടിക്കൂട്ടി ഉണ്ടാക്കിയത് ആയിരിക്കും അല്ലേ.. 😄😄😄
@DeepuPaul-x7qАй бұрын
@Abc-qk1xt ഇതൊക്കെ ആരോടു പറയാൻ .... കത്തോലിക്കാ സഭ ഒഴിച്ച് ബാക്കി എല്ലാ സഭാസമൂഹങ്ങളും ഉപയോഗിക്കുന്നത് കാനോനികമായി അംഗീകരിക്കപ്പെട്ട ബൈബിൾ ആണ്. മാർപ്പാപ്പ പറയുന്നത് ദൈവത്തിന്റെ വാക്കുകളേക്കാൾ വലുതാണ് എന്ന് ചിന്തിക്കുന്നവർ അവസാനം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറഞ്ഞതു പോലെ എന്റെ പിഴ എന്റെ പിഴ എന്റെ പിഴ എന്ന് സ്വയം പറയേണ്ടിവരും. അതുകൊണ്ട് വചനസത്യങ്ങൾ യഥാർത്ഥമായി ഒരു തുറന്ന മനസ്സോടെ അംഗീകരിക്കാൻ കഴിഞ്ഞാൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. ദൈവം നിങ്ങളെ അതിനായ് സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ ...🙏🏼
@jomeshtkplm7843Ай бұрын
മറ്റ് ഭാഷകളിലേക്കു ബൈബിൾ translate ചെയ്തതിന്റെ പേരിൽ ആളുകളെ തീ വച്ചു കൊന്ന ആളുകളാണ് കത്തോലിക്കർ. അച്ചൻ പറഞ്ഞതുപോലെ താങ്കളുടെ വീട്ടിലുള്ള POC ബൈബിൾ എങ്കിലും വായിച്ചിരുന്നെങ്കിൽ താങ്കൾ ഇങ്ങനെ പറയില്ലായിരുന്നു. ചരിത്രം പഠിച്ചിട്ട് വാ ചേട്ടാ.......