'കരുണാകരൻ്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്, കോൺഗ്രസിനോട് ചെയ്തത് തെറ്റ്'; രമേശ് ചെന്നിത്തല

  Рет қаралды 106,400

24 News

24 News

Күн бұрын

'കരുണാകരൻ്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്, കോൺഗ്രസിനോട് ചെയ്തത് തെറ്റ്'; പത്മജയ്‌ക്കെതിരെ രമേശ് ചെന്നിത്തല
Ramesh Chennithala against Padmaja Venugopal

Пікірлер: 256
@jdjr5203
@jdjr5203 5 ай бұрын
ആരൊക്കെ പോയാലും ജനങ്ങൾ കോൺഗ്രസ്‌ന് ഒപ്പം ആണ് ❤️💙
@Akhilkrevi
@Akhilkrevi 5 ай бұрын
Mongals
@josidetrip
@josidetrip 5 ай бұрын
😂😂😂
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 5 ай бұрын
ചെന്നിത്തലെ നിങ്ങളുടെ പാർട്ടിയിലെ അവസ്ഥയെന്താ മുഖ്യമന്ത്രി യകേണ്ട സീനിയർ നേതാവല്ലെ വല്ലതും ആവുമെന്നുറപ്പുണ്ടോ
@sajan5555
@sajan5555 5 ай бұрын
കേരളത്തിലെ കോൺഗ്രസിന് ജീവൻ നൽകിയ വ്യക്തി ആണ് കരുണാകരൻ.. എന്ന് ചെന്നിത്തല.. എന്നിട്ട് ആണ് അദ്ദേഹത്തെ തന്നെ പണിയാൻ തിരുത്തൽ വാദി ഗ്രൂപ്പ്‌ ഉണ്ടാക്കിയത് 😂😂😂
@sathyanm6660
@sathyanm6660 5 ай бұрын
നേരേ തിരിച്ചു പറയണമല്ലോ. ചെന്നിത്തലക്കു ഒരു മന്ത്രി സ്ഥാനം കൊടുത്തതു കരുണാകരന്‍ ആണ്
@gopinathannair3887
@gopinathannair3887 5 ай бұрын
സെമി കേഡർരും ഇല്ല, സെമി ലീഡറും ഇല്ല.
@PRAJA_2.0
@PRAJA_2.0 5 ай бұрын
നല്ല തീരുമാനം ഈ തീരുമാനത്തിൽ കേരളത്തിലെ ഓരോ കോൺഗ്രസ്സുകാരനും സന്തോഷിക്കും ഒന്ന് പോയി തന്നതിന് നന്ദിയുണ്ട് പപ്പീ നന്ദിയുണ്ട് പോയി തന്നതിന്
@adarsht6154
@adarsht6154 5 ай бұрын
കോൺഗ്രസ്‌ നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല കാരണം സ്വാന്തമായി തകരും 😀
@gigigeorge118
@gigigeorge118 5 ай бұрын
അവർ ജീവീച്ചിരിപ്പുണ്ടന്ന് ഇപ്പോഴാണ് മനസിലായത്
@thomasjoseph5945
@thomasjoseph5945 5 ай бұрын
പലതും നിങ്ങൾ കൊങ്ങി കൾക്കു മനസ്സിലാകാനിരിക്കുന്നതേയുള്ളൂ'
@bijusebastian8581
@bijusebastian8581 5 ай бұрын
കരുണാകരൻ വാൽസ്യം ഇല്ലായിരുന്നെങ്കിൽ രമേശ് ചെന്നിത്തല എന്ന നേതാവ് ഉണ്ടാകുമായിരുന്നു ആ രമേശ് എന്നതാ കാണിച്ചത് ലീഡർ റോഡ്
@lijutl503
@lijutl503 5 ай бұрын
ഇരുപത്തിനാല് മണിക്കൂറും പിണറായിയെ കുറ്റം പറഞ്ഞതിനുള്ള കൂലി.😂😂😂
@ajilpm3534
@ajilpm3534 5 ай бұрын
pinungandi karanam cheepiyem thakarunu
@HARD_CORE01
@HARD_CORE01 5 ай бұрын
Karma kittithudangi😂
@jajajajaja420
@jajajajaja420 5 ай бұрын
Ayye
@eemauyau
@eemauyau 5 ай бұрын
ഉയ്യെൻ്റെ മാണെ 😢
@mukundanot9047
@mukundanot9047 5 ай бұрын
തെറ്റ് ഞങ്ങൾക്കാണ് പറ്റിയത് തന്നെപ്പോലുള്ളവരെ വിശ്വസിച്ച് ഇത് വരെ വോട്ട് ചെയ്തു ഇനി ആലോചിച്ച് മാത്രമേ ചെയ്യൂ. വോട്ട് പാഴാക്കില്ല
@rajankaleekal2756
@rajankaleekal2756 5 ай бұрын
നിങ്ങളൊക്കെയാ കാരണക്കാർ
@padminipk3292
@padminipk3292 5 ай бұрын
ചെന്നിത്തലയോട്: നിങ്ങൾ കോൺഗ്രസ്സ് നേതാക്കൻമാരുടെ മനോഭാവം മാറ്റുക. പ്രതികരിക്കാൻ പഠിക്കുക. രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ള പുതിയ നേതാക്കൻമാരെ വളർത്തുക. പരസ്പരം പോരടിച്ച് മിണ്ടാതിരുന്നാൽ കോൺഗ്രസ്സുകാർ BJPയിലേക്ക് ഇനിയും പോകും. തിരഞ്ഞെടുക്കുന്ന നിങ്ങളുടെ നേതാക്കൻമാർക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ല. ഞങ്ങളെപ്പോലെ പാരമ്പര്യമായി കോൺഗ്രസ്സിൽ വിശ്വസിച്ചിരുന്നവർ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഫലമോ അടുത്ത നിയമസഭയും പിണുവിന് തന്നെ. കേരളം മുടിയട്ടെ.
@jomonjoy5753
@jomonjoy5753 5 ай бұрын
കുറഞ്ഞത് കേരളത്തിന്റെ പ്രധാനമന്ത്രി എങ്കിലും ആക്കേണ്ടത് ആയിരുന്നു. അത് കോൺഗ്രസ്സ് ചെയ്തില്ലാലോ. പോയത് നന്നായി. ഇനിയിപ്പോ ഇന്ത്യ യുടെ പ്രധാനമന്ത്രി ആവാലോ
@shinoj1403
@shinoj1403 5 ай бұрын
തനിക്കും കുറേ സ്ഥാനങ്ങൾ കിട്ടിയിട്ടുണ്ടല്ലോ .. ഇനി തനിക്കു ഒരു സ്ഥാനവും വേണ്ടല്ലോ
@unnikrishnan5007
@unnikrishnan5007 5 ай бұрын
നിങ്ങൾ മുങ്ങിക്കൊണ്ടിരിക്കുന്നു 😂
@chaithanya123
@chaithanya123 5 ай бұрын
ഗുരുവായൂർ അമ്പലനടയാണ് കരുണാകരൻ്റെ രാഷ്ട്രീയവും ഭരണപരവുമായ പ്രധാന പ്രവർത്തന മണ്ഡലമായിരുന്നത്. മറ്റുള്ളവരിൽ വർഗ്ഗീയത ആരോപിക്കുമ്പോൾ സനാതനധർമ്മത്തിൽ വിശ്വസിക്കുകയും ഭഗവാന്റെ കാൽപ്പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ച് കർമ്മനിരതനാവുകയും ചെയ്തിരുന്ന കരുണാകരനെ സ്മരിക്കാൻ മറക്കരുത്.
@vish1174
@vish1174 5 ай бұрын
എനിക്കിതു.. കാണുമ്പോൾ ടൈറ്റാനിക് സിനിമ യിലെ ക്‌ളൈമാക്സ് സീൻ കാണുന്നപോലെ 😂😂😂 ചെന്നിത്തല യെകാണുമ്പോ കപ്പിത്തന്റെ ക്യാരക്ടർ 😂😂
@ummerkanakkovil1721
@ummerkanakkovil1721 5 ай бұрын
പത്മജ പോയപ്പോൾ എന്തിനാണ് രമേശാ വേവലാതി പിന്നെ ഇരുപത്തിൽ ഇരുപത് സീറ്റും നിങ്ങൾ കൊണ്ടുപോയാൽ സിപിഎം ന്ടെ സ്ഥിതി എന്തായിരിക്കും. പാവം പക്ഷെ ഇലക്ഷൻ കഴിഞ്ഞാലും റിസൾട്ട്‌ വരുമ്പോൾ പറഞ്ഞത് മറക്കരുത് രമേശാ. ഇപ്പോൾ കോൺഗ്രസിലെ ആർക്കും നിങ്ങളെ വേണ്ട അത്കൊണ്ട് ചാൻസ് കിട്ടിയാൽ രക്ഷപെട്ടോളൂ.
@remeshem5807
@remeshem5807 5 ай бұрын
Confident ..ആഹാ അപാര തൊലിക്കട്ടി😂😂
@mindspace8533
@mindspace8533 5 ай бұрын
അർഹതയുള്ള പ്രവർത്തകരെ ചവിട്ടിത്തേച്ച് കരുണാകരൻ്റെ മകളെന്ന ഒറ്റ പരിഗണനയിലല്ലെ ഇവർക്ക് ഈ സ്ഥാനങ്ങളെല്ലാം കൊടുത്തത് !! പ്രവർത്തകരെയെല്ലാം തേച്ച് അവർ പോയി, കോൺഗ്രസ്സിൽ ഒരു ചലനവും ഇതുവരെ സൃഷ്ടിക്കാൻ കഴിയാത്ത ഇവരിനി എന്തു ചെയ്യാനാ?
@rameshraghavan9316
@rameshraghavan9316 5 ай бұрын
എല്ലാവരും പോയിക്കഴിഞ്ഞാൽ ലൈറ്റും ഫാനും ഓഫാക്കി പോകാൻ മറക്കല്ലേ
@rajeev_shanthi
@rajeev_shanthi 5 ай бұрын
സാറിന്. കരുണാകരന്റെ. ശാപം ഉണ്ട് സൂക്ഷിച്ച്
@praveenprasannan4701
@praveenprasannan4701 5 ай бұрын
കൂടുതൽ ഒന്നും പറയണ്ട താങ്കൾ പാർട്ടിയിൽ ഇപ്പോൾ Big 000000 കഷ്ടം
@sidhu8845
@sidhu8845 5 ай бұрын
ഒരു കുടുബത്തിലെ എല്ലാ അഗംങ്ങൾക്കും സ്ഥാനമാനങ്ങൾ നല്കണം എന്ന് കോൺഗ്രസ്‌ എവിടെയും പറയുന്നില്ല. ഇവളെ ഒക്കെ നീ ഫ്രീ ആയി എടുത്തോ, ഈ ഇലക്ഷനും കഴിഞ്ഞു,ഒരു ഗവർണർ പദവിയും ത്യന്ന് മൂലക്ക് ഇരുത്തിക്കോളും 😂😂😂
@hamsakalakkunnummel6752
@hamsakalakkunnummel6752 5 ай бұрын
ബിജെപി ക്ക് ഒന്നും നേടാനില്ല പക്ഷെ ലീഡറുടെ മകൾ ഇങ്ങിനെ ഒരു തീരുമാനം എടുത്തത് അവിവേകം
@joshy5505
@joshy5505 5 ай бұрын
കോൺഗ്രസുകാരെ അധികാരം കിട്ടുമ്പോൾ നിങ്ങൾ അഹങ്കരിക്കും നിങ്ങൾഭരണത്തിൽ ഇരുന്നപ്പോൾ ടി. പി വധക്കേസിൽ കുഞ്ഞനന്ദൻ വരെ എത്തി വല്യ അനന്ദനിലേയ്ക്കു എത്തുമെന്ന് കണ്ടപ്പോൾ നിങ്ങൾ സി. പി. എമ്മും ആയി ഒത്തുകളിച്ചു 😍
@sajujosesajujose1352
@sajujosesajujose1352 5 ай бұрын
പ്രേധാനമന്ത്രിയാക്കിയോ ഇല്ല അതാ പോയത്.
@Diamond-bi1md
@Diamond-bi1md 5 ай бұрын
എല്ലാം കൊടുത്തു എന്ന് വെറുതെ തള്ളണ്ട.10 കോടി കൊടുത്തില്ലല്ലോ..
@anithakoshy802
@anithakoshy802 5 ай бұрын
Ramesh ji enna bjpyil cherunnathu 😂
@azj7897
@azj7897 5 ай бұрын
😂😂😂😂😂
@Theeyanrajan
@Theeyanrajan 5 ай бұрын
ഇന്ന് ലീഡർ ഉണ്ടായിരുന്നെങ്കിൽ 🔥.... ബിജെപി യിൽ.... പണ്ടേ ചേർന്നിട്ടുണ്ടാവും ആയിരുന്നു
@arifalmalaibari4021
@arifalmalaibari4021 5 ай бұрын
😂😂😂😂
@prasanth020284
@prasanth020284 5 ай бұрын
ഇത്‌ മോദിയുഗം ആണ്...കേരളവും മാറും.. ഈ യുഗത്തിനൊപ്പം നീങ്ങും
@gladian.
@gladian. 5 ай бұрын
ഇനി അടുത്ത നിയമസഭ ഭരണം കിട്ടിയില്ലെങ്കിൽ ഉസ്മാനും പോകും 🔥🔥
@SaleemSaleem-li1lj
@SaleemSaleem-li1lj 5 ай бұрын
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച തിന് ശേഷം അറിയാം.ഇനി ആരൊക്കെ പോകും എന്ന് 😄
@subiairkaku2798
@subiairkaku2798 5 ай бұрын
അപ്പോൾ നിങ്ങൾ ഒറ്റ കെട്ടാണ് അല്ലെ ജനങ്ങൾ എന്തു വിശ്വാസത്തിൽ നിങ്ങൾക്ക് വോട്ട് ചെയ്യും 😄😄😄
@kadert1253
@kadert1253 5 ай бұрын
ഇനി എത്ര കോൺഗ്രസുക്കാർ BJP യിലേക്ക് പോകാൻ ഇരിക്കുന്നു
@jacksonpv4179
@jacksonpv4179 5 ай бұрын
ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.
@ugmujeebugmujeeb1211
@ugmujeebugmujeeb1211 5 ай бұрын
*പത്മജBJP പോയതിൽ സന്തോഷിക്കുന്ന സിപിഎമ്മുകാർ അറിയാൻ പത്മജ പോയി എന്ന് പറഞ്ഞു കോൺഗ്രസിനെ ട്രോളുന്നവർ മൊത്തം ഒന്നു വായിക്കുക ചരിത്രം 🙏 ഇനി പരിഹസിക്കുന്നവർ ഉണ്ടായിരുന്ന സ്ഥലങ്ങൾ നമുക്കൊന്ന് പരിശോധിക്കാം *ആദ്യമായി സംഘപരിവാർ അധികാരത്തിൽ വരുന്നത് സിപിഎം പിന്തുണയോടെ ആണ്* 19 8 9 *വി പി സിംഗ്* കേരളത്തിൽ ആദ്യമായി ബിജെപി ഒരു നഗരസഭ ഭരിക്കുന്നത് സിപിഎം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് പാലക്കാട്. കേരളം 🔹നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന വിശ്വനാഥ മേനോൻ ബിജെപിയിൽ പോയി 🔹സിപിഎം സ്വതന്ത്ര എംഎൽഎ ആയിരുന്നു അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ പോയി 🔹 ഇടുക്കി എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ബിജു കൃഷ്ണൻ ബിജെപിയിൽ പോയി ബംഗാൾ 1 മാൾഡ നോർത്തിലെ ഖഗൻ മുർമുവാ സിപിഎം എംഎൽഎ ബിജെപി ചേർന്നു. 2 ഹേമത്ബാദ് മണ്ഡലത്തിലെ എം.എൽ.എ.യായ ദേബേന്ദ്ര റോയി ബിജെപിയിൽ ചേർന്നു 3 ഹാൽദിയ എം.എൽ.എ. താപ്സി മൊണ്ഡലാ ബിജെപിയിൽ ചേർന്നു 4 തൂഫാൻ ഗഞ്ച് എം എൽ എ ആയിരുന്നു അൽക്ക ബർമ്മ ബിജെപി ചേർന്നു 5 ദുപ്ഗുരി എംഎൽഎ ആയിരുന്നു ലക്ഷ്മി കാന്ത ബിജെപിയിൽ ചേർന്നു 6 രാജ്കഞ്ച് എംഎൽഎ ആയിരുന്ന മഹേന്ദ്ര കുമാർ റോയ് ബിജെപിയിൽ ചേർന്നു. 7 കലിയഗഞ്ച് എംഎൽഎ ആയിരുന്ന നാനി ഗോപാൽ ബിജെപിയിൽ ചേർന്നു. 8 ഇത്തഹർ എംഎൽഎ ആയിരുന്ന ശ്രീകുമാർ മുഖർജി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുന്നു. 9 ഗംഗാരംപ്പൂർ എംഎൽഎ ആയിരുന്ന നാരായണൻ വിശ്വാസ് ബിജെപി ചേർന്നു. 10 ഹബീബ്പ്പൂർ എംഎൽഎ ആയിരുന്ന ഹകൻ മുറുമു ബിജെപിയിൽ ചേർന്നു 11 ഗാജോൾ എംഎൽഎയായിരുന്ന സാധു തുടു ബിജെപിയിൽ ചേർന്നു 12 രുദ്ധ എംഎൽഎ ആയിരുന്ന സൈലൻ സർക്കാർ ബിജെപിയിൽ ചേർന്നു 13 മാൾഡ എംഎൽഎ ആയിരുന്ന സുബന്ദു ചൗധരി ബിജെപിയിൽ ചേർന്നു 14 മണിചൗക്ക് എംഎൽഎ ആയിരുന്ന ഒസീമ ചൗധരി ബിജെപിയിൽ ചേർന്നു 15 കലിയചൗക് എംഎൽഎ ആയിരുന്ന വിശ്വന്ത് ചൗഹാൻ ബിജെപിയിൽ ചേർന്നു 16 ഹൗരത്ത് നോർത്ത് എംഎൽഎ ആയിരുന്ന ലഗന്‍ ഡിയോ സിംഗ് ബിജെപിയിൽ ചേർന്നു 17 ഉലുബറിയ എംഎൽഎ ആയിരുന് മോഹൻ മണ്ഡൽ ബിജെപിയിൽ ചേർന്നു 18 ഡോമ്ജൂർ എംഎൽഎയായിരുന്ന മോഹൻദാ ചാറ്റർജി ബിജെപിയിൽ ചേർന്നു 19 ജങ്കിപറ എംഎൽഎ ആയിരുന്ന സുദർശൻ റായി ചൗധരി ബിജെപിയിൽ ചേർന്നു 20 ഛണ്ടിതാല എംഎൽഎയായിരുന്ന ഭക്തരം പാൻ ബിജെപിയിൽ ചേർന്നു 21 ഹരിപ്പാൻ എംഎൽഎ ആയിരുന്ന ഭാരതി ബഹർജി ബിജെപിയിൽ ചേർന്നു ഇതേപോലെ സിപിഎം മുൻ എംഎൽഎമാർ നിരവധി ഉണ്ട് എഴുതിയാൽ തീരില്ല ബംഗാളിൽ. ബംഗാളിൽ നിന്ന് പോയ നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെയൊക്കെ ലിസ്റ്റ് എഴുതിയാൽ വായിച്ച് തീരില്ല. ത്രിപുര 1 കൈലാസഹര്‍മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ മൊബോഷര്‍ അലി ബിജെപിയില്‍ ചേര്‍ന്നു. 2 സിപിഎം എംഎൽഎ ആയിരുന്ന സുബാൽ ഭൗമിക് ബിജെപിയിൽ ചേർന്നു. 3 രാംനഗർ സിപിഎം എംഎൽഎ ആയിരുന്ന രത്തൻ ദാസ് ബിജെപിയിൽ ചേർന്നു 4 മജിലിസ്പ്പൂർ സിപിഎം എംഎൽഎ ആയിരുന്ന മാണിക്ക് ദാസ് ബിജെപിയിൽ ചേർന്നു 5 കമൽപ്പൂർ സിപിഎം എംഎൽഎയായിരുന്ന ബിജോയ് സിംഗ ബിജെപിയിൽ ചേർന്നു 6 റൈമവാലി സിപിഎം എംഎൽഎ ആയിരുന്ന ലളിത് മോഹൻ ബിജെപിയിൽ ചേർന്നു 7 സുർമ സിപിഎം എംഎൽഎ ആയിരുന്ന സുധീർ ദാസ് ബിജെപി 8 അമർപൂർ എംഎൽഎ ആയിരുന്ന മനോരമ ബിജെപിയിൽ ചേർന്നു 9 ബഗ്മ എംഎൽഎ ആയിരുന്ന നരേഷ് ചന്ദ്ര ബിജെപിയിൽ ചേർന്നു 10 ബലോണിയ എംഎൽഎയായിരുന്ന ബാസുദേവ് ബഞ്ചുംദർ ബിജെപിയിൽ ചേർന്നു ഇതുപോലെ നിരവധി മുൻ എംഎൽഎമാർ ബിജെപിയിൽ ചേരുകയും അവിടെ സിപിഎം ഇല്ലാതെ ആവുകയും ചെയ്തു. സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് നഗരസഭ ചെയർമാൻ എന്ന സ്ഥാനങ്ങളിൽ ഇരുന്ന 95 ശതമാനം ആളുകളും ഇന്ന് ബിജെപിയിൽ ആണ്. സിപിഎമ്മിന്റെ ഓഫീസ് അടക്കം ബിജെപി ഓഫീസായ വാർത്തകൾ വരെ ഉണ്ട്. ഇങ്ങനെ സംസ്ഥാനം മുഴുവൻ പൂർണമായും ബിജെപിക്ക് നൽകുന്ന സിപിഎം ആണ് കോൺഗ്രസിന് പരിഹസിക്കാൻ വരുന്നത്.
@user-wl8ul4zc1u
@user-wl8ul4zc1u 5 ай бұрын
20. 20. Congress
@sudheerm999
@sudheerm999 5 ай бұрын
20 ൽ 20 കോൺഗ്രസ്സ് = 20 ൽ 20 BJP😂
@MuhammedHaneef654
@MuhammedHaneef654 5 ай бұрын
അടുതത് ശശിതരൂർ ബി ജെ പി യിൽ പോകും
@usuffebrahim2599
@usuffebrahim2599 5 ай бұрын
Jay CONGRESS Jay Youth Congress
@user-bj7cc8zz3l
@user-bj7cc8zz3l 5 ай бұрын
ഇതേ പോല്ര് ജനത്തിന് വേണ്ടി പ്രേവര്ഥിച്ച വേറെ ഒരാറില്ല
@itsourarea5835
@itsourarea5835 5 ай бұрын
എപ്പോഴാ പോകുന്നേ ചെന്നിത്തല ബിജെപിയിലേക്ക്.
@saronsaru
@saronsaru 5 ай бұрын
നേതാക്കളും ഇല്ല അണികളും ഇല്ല
@harbinger2634
@harbinger2634 5 ай бұрын
ആളുകൾ പറയാറുണ്ട് കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ ഞണ്ടുകളെ പോലെയാണെന്ന്. ഒരാൾ കയറിപ്പോകാൻ ശ്രമിക്കുമ്പോൾ അവൻറെ കാലുവലിച്ച് നിലത്തിടും. ശരിയാണ്. പക്ഷേ ഈ ഞണ്ടുകളുടെ കൂട്ടിലേക്ക് ഒരു ചതിയൻ കടന്നു വന്നാൽ എല്ലാം മറന്നു ഒറ്റക്കെട്ടായി ഞണ്ടുകൾ പൊരുതും. ബിജെപി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ഇത്. ഞങ്ങളെ ഒറ്റക്കെട്ടാക്കിയതിനു നന്ദി. പകരം വീട്ടുക തന്നെ ചെയ്യും. ഇലക്ഷനിൽ ആണെന്ന് മാത്രം.
@ramachandran5854
@ramachandran5854 5 ай бұрын
ഇനി എന്നു പകരം വീട്ടാൻ അവസാന ശ്വാസം പോയി തുടങ്ങി.
@bijoypillai8696
@bijoypillai8696 5 ай бұрын
എല്ലാ ഞണ്ടുകളെയും പിടിച്ചു കൊല്ലുന്നവൻ മോങ്ങി... ദാമോദര മോങ്ങി..
@sathyanm6660
@sathyanm6660 5 ай бұрын
അങ്ങിനെ ആശ്വാസം കൊള്ളാം.
@Akshay_697
@Akshay_697 5 ай бұрын
ഒന്നു പൊട്ടി കരഞ്ഞു കൂടേ 😂
@user-kp9rq8xu7k
@user-kp9rq8xu7k 5 ай бұрын
അന്റെ ബെശമം മനസിലാവുന്നു 😀. ഒന്ന് പൊട്ടീ കരയു 😂സമാദാനം കിട്ടും 😀. പോട്ടെ മുത്തേ 😂പോട്ടെ 🤣
@ra_guevara_
@ra_guevara_ 5 ай бұрын
മുസ്ലിം ലീഗ് 💚💚💚പോകുന്നവർ പോകട്ടെ 💚💚💚
@ajilpm3534
@ajilpm3534 5 ай бұрын
pissalam leage thakarnu tharippanamakuka thane cheyum
@nandu462
@nandu462 5 ай бұрын
Ningalku malapuram mathram Nokia matheello. .mattullavarku anaganalla😊
@narayanankuttynairnadakath4551
@narayanankuttynairnadakath4551 5 ай бұрын
മത്സരിച്ചു തോറ്റ ചരിത്രം മാത്രം പദ്മജക്‌. ഇപ്പോഴും പോയത് തോൽക്കാൻ വേണ്ടി മാത്രം. കുറച്ചു അധികാര മോഹികൾ പോയാൽ ഒന്നും തകരുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്‌. കൂടുതൽ ശക്തിയോടെ തിരിച്ചു വരും.
@entertainingmedia1499
@entertainingmedia1499 5 ай бұрын
അല്ല ഈ ചെന്നിത്തല യുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് 😂😂
@hasanc7610
@hasanc7610 5 ай бұрын
അച്ചൻറെ ശാപം അടുത്തടുത്ത്
@thomasjoseph5945
@thomasjoseph5945 5 ай бұрын
നേതാക്കൾ BJP യിൽ പോകുന്നതിനെതിരെ ദയവായി കോൺഗ്രസ് നേതാക്കൾ പ്രസ്താവന ഇറക്കരുത്. അടുത്തത് ഒരു പക്ഷെ നിങ്ങളായിരിക്കാം.
@user-io7jl9my2z
@user-io7jl9my2z 5 ай бұрын
തമ്മിൽ കിടന്നു ഗ്രുപ്പ് കളിച്ചു സ്വന്ധം സ്ഥാനം കിട്ടാതെ വരുമ്പോൾ പാർട്ടി മാറുന്ന ഓന്ധുക്കൾ അവസര വാതികൾ,
@Progressivemedia_in
@Progressivemedia_in 5 ай бұрын
Kalu variyileee😂😂😂
@Jithu1988
@Jithu1988 5 ай бұрын
രമേശാ നീ എന്നാ വരുന്നേ 😂😂😂.. ബിജെപി 🧡🧡🧡
@Progressivemedia_in
@Progressivemedia_in 5 ай бұрын
Udane undakum😂😂😂
@rajeevkp5399
@rajeevkp5399 5 ай бұрын
പാർട്ടിയിലെ വിവരമുള്ളവർ എല്ലാം സുരക്ഷിത സ്ഥാനം തേടി പോയി. ആരും ഒന്നിനും അതീതരല്ല എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു
@shamseerbeeran247
@shamseerbeeran247 5 ай бұрын
നീ എന്നാണ് പോകുന്നത് രമേശാ
@bijuvarghese5809
@bijuvarghese5809 5 ай бұрын
കരി മണൽ P V പദ്മജ വേണുഗോപാൽ എന്ന് 😮😅😅😅
@nithikj.8635
@nithikj.8635 5 ай бұрын
അപ്പോ വീണയുടെ അച്ഛൻ പദ്മജയാണോ? 😂
@reghoothamannair-wc1db
@reghoothamannair-wc1db 5 ай бұрын
ഈ പറയുന്ന ആള് നാളെയും ചിലപ്പോൾ ബിജെപിയിൽ പോയില്ലേ
@aravind723
@aravind723 5 ай бұрын
ചെന്നിത്തലജി വന്നിട്ട് വേണം സുരേന്ദ്രൻജിക്ക് മിസോറാമിലേക്ക് ഗവർണർ ആയി പോകാൻ.
@sidhu8845
@sidhu8845 5 ай бұрын
ഒരു കുടുബത്തിലെ എല്ലാ അഗംങ്ങൾക്കും സ്ഥാനമാനങ്ങൾ നല്കണം എന്ന് കോൺഗ്രസ്‌ എവിടെയും പറയുന്നില്ല. ഇവളെ ഒക്കെ നീ ഫ്രീ ആയി എടുത്തോ, ഈ ഇലക്ഷനും കഴിഞ്ഞു,ഒരു ഗവർണർ പദവിയും ത്യന്ന് മൂലക്ക് ഇരുത്തിക്കോളും 😂😂😂
@Azar-ut5gc
@Azar-ut5gc 5 ай бұрын
ഗ്രേറ്റ് രമേഷ്
@somanambakkatu6138
@somanambakkatu6138 5 ай бұрын
രമേശണ്ണാ 20 സീറ്റല്ല ഒരു 30 സീറ്റെങ്കിലു൦ ഞങ്ങൾ പിടിക്കു൦ എന്ന് പറയണ്ണാ.. ഇലക്ഷൻ കഴിയുന്നത് വരെയെങ്കില്ലു൦ അണികൾ സന്തോഷിക്കട്ടണ്ണാ..
@abdurahmanbangallath799
@abdurahmanbangallath799 5 ай бұрын
താങ്കൾ എപ്പോഴാണ് താമരയിലേക്ക് പോകുന്നത് ജനങ്ങൾക്ക് അതറിഞ്ഞാൽ മതി. ഒറ്റ കോൺഗ്രസ് നേതാവിനെയും വിശ്വസിക്കാൻ കൊള്ളില്ല
@electricvehicles289
@electricvehicles289 5 ай бұрын
2018 ലെ പ്രളയം മനുഷ്യ നിർമ്മിതമെന്നല്ലേ പറഞ്ഞത് alle alle
@abdulummer8407
@abdulummer8407 5 ай бұрын
സാറേ ഒരു സീറ്റെങ്കിലും CPM നു കൊടുക്കു ആർത്തി പാടില്ല അവരും ജീവിച്ചോട്ടെ
@faisalfa2354
@faisalfa2354 5 ай бұрын
Indiannationalcongras
@ummerk3290
@ummerk3290 5 ай бұрын
ഇനി രമേശ് ജി ബിജെപിയിൽ പോയി എന്ന് കേൾക്കാം അവസരം ഉണ്ടാവാതിരിക്കട്ടെ
@jayasreenayar6409
@jayasreenayar6409 5 ай бұрын
അദ്ദേഹത്തിന്റെ മകൾക്ക് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ത് ആണ് ഇഷ്ടം പിന്നെ നിങ്ങളെ ല്ലാം പദ്മജ അമ്മ യെ ദ്രോഹിക്കാൻ നോകുന്നവരാ😂😂😂😂😂😂
@rameshpillai1645
@rameshpillai1645 5 ай бұрын
എറ്റവും വലിയ വഗീയ പാർട്ടി കോൺഗ്രസ് അണ്
@radhakrishnankk7042
@radhakrishnankk7042 5 ай бұрын
@midhunkrishna344
@midhunkrishna344 5 ай бұрын
അടുത്ത ഞങ്ങളുടെ ജീ ആണ്.. അതുകൊണ്ട് ഈ പറയുന്നതിന് വേറൊന്നും പറയുന്നില്ല😂😂
@user-ns2br6zm3h
@user-ns2br6zm3h 5 ай бұрын
ഡോക്ടർ വേണുഗോപാൽ എല്ലാം പറയും ചെന്നിത്തലയുടെ സ്റ്റോറി
@sudheerm999
@sudheerm999 5 ай бұрын
താങ്കളുടെ മക്കളാരെങ്കിലുമുണ്ടാ.? ബി. ജെ. പി ക്ക് കൊടുക്കാൻ? സതീശൻ്റെയോ, സുധാകരൻ്റെയോ മറ്റോ ? ഉണ്ടെങ്കിൽ കൊടുക്ക്. എന്നിട്ട് താങ്കളും സതീശനും സുധാകരനും. സുധാകരൻ പിന്നെ മനസ്സ് അവിടെയാ. ശരീരം ഇവിടെ😂😂😂
@RadhaKrishnan-tw9jc
@RadhaKrishnan-tw9jc 5 ай бұрын
21 സീറ്റ് ok
@sivankavil3570
@sivankavil3570 5 ай бұрын
20 തിൽ 2 സിറ്റ് നേടും കോൺഗ്രസ് കണ്ടില്ലേ ചാടി പോകുന്നത് ഇതൊക്കെ ജനങ്ങൾ വിലയിരുത്തും
@indiancitizen6856
@indiancitizen6856 5 ай бұрын
എല്ലാ വാഴകൾക്കും ബിജെപി യിലേക്ക് സ്വാഗതം 😂
@shijimammen9400
@shijimammen9400 5 ай бұрын
കെ.വി തോമസ് ഇപ്പോൾ എവിടെ
@musthafamannethodi1036
@musthafamannethodi1036 5 ай бұрын
കോൺഗ്രസ് നന്നാവുന്ന ലക്ഷണം കണ്ടു തുടങ്ങി 20 ൽ 20 ഉം UDF ന്
@RameshNair-oq7mv
@RameshNair-oq7mv 5 ай бұрын
Achodaa😢
@sureshkr5449
@sureshkr5449 5 ай бұрын
സുധാകരൻ എന്നാ പോകുന്നേ ബിജെപിയിൽ 😄😄
@rambo28519
@rambo28519 5 ай бұрын
ഗോവിന്ദൻ മാഷ് പോകുന്ന അന്ന് പോകും 😂
@alfredsunny800
@alfredsunny800 5 ай бұрын
​@@rambo28519sudhakaran njan vene bjp pokum ennu paranjitindu😂govidan paranjitilla❤
@Indianlifetube
@Indianlifetube 5 ай бұрын
തൊട്ടതിനും പിടിച്ചതിനും എല്ലാം ഹിന്ദുവിനെയും ഹിന്ദുക്കളെയും ഹിന്ദു വിശ്വാസങ്ങളെയും കുറ്റം പറഞ്ഞും തെറിവിളിച്ചും മറ്റുമതസ്ഥരുടെ മനസ്സിൽ വിദ്വാഷം കുത്തിവെച്ചും വോട്ടിനു വേണ്ടി എന്തും വിളിച്ചുപറഞ്ഞു നെറ്റിയിൽ കുറിതൊട്ടാൽ അമ്പലത്തിൽപോയാൽ കാവിമുണ്ടുത്താൽ രാജ്യസ്നേഹത്തോടെ സംസാരിച്ചാൽ തീവ്രവാതത്തിന് എതിരെ സംസാരിച്ചാൽ ഉടൻ സങ്കിയെന്നു ചപ്പാകുത്തുന്ന കമ്മ്യൂനിസ്റ്റ്കാരും കോൺഗ്രസുകാരും ഒരു കാര്യം മനസിലാക്കിയില്ല ഞങ്ങളുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്ന പാർട്ടിക്ക് ഞങ്ങൾ ഇത്തവണ വോട്ട് ചെയ്യും എന്ന് വീട്ടമ്മമാർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നിങ്ങളുടെ ചപ്പാക്കുത്തൽ ഭയന്ന് അത് അവർ അത് പുറത്തു പറയില്ല അതങ്ങനെയല്ല എന്ന് തെളിയണമെങ്കിൽ ഇത്തവണ ബിജെപി നിർത്തിയ മുഴുവൻ സ്ഥാനാർഥികളും തോറ്റാൽ മനസിലാക്കാം
@nicelybake3782
@nicelybake3782 5 ай бұрын
പറ്റുമെങ്കിൽ എല്ലാ കോൺഗ്രസുകാരുടെ മക്കളും മറ്റു പാർട്ടികളിൽ പോകണം എന്നാലെ കൊടി പിടിക്കുന്ന തല്ല് കൊള്ളുന്ന അണികൾക്ക് ഉയരങ്ങളിൽ എത്താൻ പറ്റും
@dasanb.k2010
@dasanb.k2010 5 ай бұрын
2 വോട്ട് പോകു൦, അവരു൦ കെട്ടിയോനു൦, മുമ്പ് ആർക്കു വോട്ട് ചെയ്തു എന്നും അറിയില്ല
@mathaiyohannan6178
@mathaiyohannan6178 5 ай бұрын
അധികം പറയണ്ട. കേരളത്തിലെ കോൺഗ്ര സ്സുകാർ മനസ്സു കൊണ്ട് സംഘികളായി മാറി കഴി ഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടു കുടി BJP രണ്ടാമത്തെ വലിയ പാർട്ടി ആകും.
@baldisbold2482
@baldisbold2482 5 ай бұрын
Rameshji when your turn??
@kvmohan1960
@kvmohan1960 5 ай бұрын
കോൺഗ്രസിന് ഒരു ചലനവൂം ഇല്ല
@parvathysuresh319
@parvathysuresh319 5 ай бұрын
എല്ലാം കോടീശ്വരൻ മാർ ആയി ഭരിച്ചു...
@sajims5854
@sajims5854 5 ай бұрын
ഈ നേതാവ് ഉടനെ ബി ജെ പി ആകും
@nireeshmanjery7150
@nireeshmanjery7150 5 ай бұрын
ഇനി സുരേഷ് ഗോപി വിജയം സിംപിൾ.. ശോഭ സുരേന്ദ്രനു ശേഷം അടുത്ത പെൺ പുലി...പത്മജ കരുണാകരൻ...ബിജെപി ഉയർന്നു... ഇനിയാണ് കളി... ❤️❤️❤️കാണാൻ പോകുന്ന പൂരം.. കൈ പിടിച്ചു കാണാം ❤️❤️❤️കേരളത്തിൽ ബിജെപി മൂന്നു സീറ്റ് നേടും..❤️❤️രാഷ്ട്രീയ നിരീക്ഷകൻ നിരീഷ് മഞ്ചേരി... അടുത്ത കേന്ദ്ര മന്ത്രി... അടുത്ത സൂപ്പർ എം എൽ എ... ഇതിലൊന്ന് റെഡി ❤️❤️❤️❤️
@gazzaliip8683
@gazzaliip8683 5 ай бұрын
വഞ്ചകി
@harvyjohn
@harvyjohn 5 ай бұрын
കോലിബി സഖ്യം ഉണ്ടാക്കിയതും കരുണാകരൻ
@afsal3060
@afsal3060 5 ай бұрын
കോൺഗ്രസുകാർ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ബിജെപി യുടെ കൂടെ പോകില്ല എന്ന് എന്താ ഉറപ്പ്
@kvmohan1960
@kvmohan1960 5 ай бұрын
ഇയാൾ എന്നാണാവോ ബിജെപിക്ക് പോകുന്നത്
@paulthomas983
@paulthomas983 5 ай бұрын
Many people joined in bjp ,who cares. Tom Vadakan,Alphonse kannanthanam ,Anilantony ,now Padmaja. Nothing happened her image gone. Congress has time to rejuvenate.
@nasu-qp2bj
@nasu-qp2bj 5 ай бұрын
അവളെ കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ഉണ്ടായിട്ട് ഇല്ല, അവൾക്ക് ആണ് പാർട്ടിയെ കൊണ്ട് ഗുണം കിട്ടിയത്..😂😂😂 അവള് പോയാൽ എന്ത്😂😂
@sunilanalil2802
@sunilanalil2802 5 ай бұрын
കോൺഗ്രസിലെ പഴയ തിരുത്തൽ വാദി' കോൺഗ്രസിനെ ക്ഷീണിപ്പിച്ച കീടം
@Irshad-vv9yy
@Irshad-vv9yy 5 ай бұрын
അടുത്ത ആൾ ഇയാളായിരിക്കുമോ
@ashokan3513
@ashokan3513 5 ай бұрын
മൂന്ന് തവണയും കൊണ്ഗ്രെസ്സ് തോൽപിച്ചു എന്നു പറയു മുത്തേ കോൺഗ്രസിന് പത്മജ പോയാൽ 50 ലക്ഷം വോട്ട് കൂടുതൽ കിട്ടും എന്നു കൂടി പറയു മുത്തേ 😂😂😂 നാണം കുറച്ചെങ്കിലും വേണം മുത്തേ 😢😢 20ൽ 45സീറ്റും കോൺഗ്രസിന് 😢😢😢😢 ഇന്റെ അമ്മായീടെ സീറ്റും കോൺഗ്രസിന് 😂😂😂😂
@geetharamdas4662
@geetharamdas4662 5 ай бұрын
അധികാര മോഹം, സ്ഥാനമാനങ്ങൾ ഇത് മാത്രമാണോ രാഷ്ട്രീയം
@sajeevkumar9054
@sajeevkumar9054 5 ай бұрын
ഹരിപ്പാട് നേതാവ് എങ്ങനെയ ജയിക്കുന്നത്. ഒന്നു പറയു😂😂😂
@sumeshsumangali821
@sumeshsumangali821 5 ай бұрын
വർഗ്ഗീയ ശക്തി കുറെ കാലമായി പറഞ്ഞ് പഠിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ച് കൈയിട്ട് വാരി വാരി പോരുകയാണ്. ഇപ്പോൾ ചിലതടസ്സം ഉണ്ടാകുന്നുണ്ട്. അതിൻ്റെ വിറളിയാണ്
@rehumathullaka8112
@rehumathullaka8112 5 ай бұрын
വർക്ക്‌ ഫ്രം ഹോം കൊടുത്താൽ ഇതല്ലേ ചെയ്യേണ്ടത്...
@AjithCanlinx-rl4on
@AjithCanlinx-rl4on 5 ай бұрын
Mr chennithala stop this nonsense. Please try to secure a seat before the offer ends
Ouch.. 🤕
00:30
Celine & Michiel
Рет қаралды 46 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 46 МЛН