തൃശ്ശൂരിൽ എനിക്ക് ചതി പറ്റിയത് കൊണ്ട് മക്കൾ എന്റെ കോൺഗ്രസ് രാഷ്ട്രീയത്തിന് എതിരാണ് |PadmajaVenugopal

  Рет қаралды 60,502

Kaumudy

Kaumudy

Күн бұрын

Пікірлер: 72
@AjithKumar-tb9dt
@AjithKumar-tb9dt 2 жыл бұрын
തൃശ്ശൂരുകാർക്ക് ഒത്തിരി നന്ദി. തൃശൂർ കാർ ചെയ്തത് ശരിയാണ്. അച്ഛന്റെ പേരുംപറഞ്ഞു ഇലക്ഷന് തുണിയും മാറി ഇറങ്ങും. രാപകൽ ഇല്ലാതെ പ്രവർത്തിച്ച മറ്റു വനിതകൾക്ക് സീറ്റ് കൊടുക്കാതെ ഒരു യോഗ്യതയും ഇല്ലാത്ത ഇത്തരം ആൾക്കാരെ തിരഞ്ഞു പിടിച്ചു തോല്പിക്കുന്നതിൽ രാഷ്ട്രീയം കാണരുത്.
@pksiddik4532
@pksiddik4532 2 жыл бұрын
കോൺഗ്രസിലെ ആര് നിന്നാലും ജയിക്കുന്ന തൃശൂർ സീറ്റ് രണ്ട് തവണയായി നഷ്ടപ്പെട്ടത് ഈ പപ്പിക്കുട്ടിയെ നിർത്തിയതുകെണ്ടാണ് ഇനിയെങ്കിലും മതിയാക്കിക്കൂടെ
@babucm3442
@babucm3442 2 жыл бұрын
പാർട്ടി നശിച്ചു കഴിഞ്ഞു അത് മക്കൾക്ക് മനസ്സിലായി നിങ്ങൾക്ക് മനസ്സിലാക്കില്ല കാരണം പല ആഗ്രഹങ്ങളും ബാക്കിനിൽക്കുന്നു
@babuks634
@babuks634 2 жыл бұрын
മനസ്സിന്റെ മടുപ്പു മാറാൻ, അടുത്ത മുഖ്യമന്ത്രി പോസ്റ്റ്‌ ഒന്നു ഓഫർ ചെയ്ത്തൂടെ KPCC, പാവം ചേച്ചി.
@RRr-jf2pu
@RRr-jf2pu 2 жыл бұрын
അച്ഛന്റെ മോൾ എന്നതിലുപരി എന്തു പ്രാധാന്യമാണ് ഇവർക്കുള്ളത്.
@sajikumar8068
@sajikumar8068 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ബിജെപി അനുഭാവി ആയി മാറി
@bosekc6620
@bosekc6620 2 жыл бұрын
നിർത്തി പോകുന്നതാ നല്ലത് കോൺഗ്രസ്‌ രക്ഷപെടും.
@Abdulaziz-wr6te
@Abdulaziz-wr6te 2 жыл бұрын
തോറ്റാലും ജയിച്ചാലും സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടിയുടെ കൂടെ നിൽക്കുക അതാണ് ശരി..
@Igdot.
@Igdot. 7 ай бұрын
സത്യത്തിൽ ചേച്ചി ചെയ്തത് വലിയ കാര്യമാണ് കോഗ്രസിൽ നിന്നാൽ ഒന്നും ആകില്ല.
@babumathai4132
@babumathai4132 2 жыл бұрын
സഹോദരി.. ജനങ്ങളെ ഇലക്ഷൻ വരുമ്പോൾ കാണാൻ പോയാൽ പോരാ...... എപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടാകണം... ജനങ്ങൾ അംഗീകരിക്കുന്നില്ല.... Bjp നോക്ക്
@martinsam8787
@martinsam8787 2 жыл бұрын
Ayin bjp epozha janagalk oppam 😂
@jacobchandy5274
@jacobchandy5274 2 жыл бұрын
തോമയുടെ തിരുത ഒരുപാട് തിന്ന് വളർന്നതല്ലേ.. തോമയുടെ കൂടെ പൊക്കോ.. 😀. കോൺഗ്രസ്‌ രക്ഷപെടും..
@malumanu6152
@malumanu6152 2 жыл бұрын
🤪🤪🤪🤪
@asimon4611
@asimon4611 2 жыл бұрын
A good Congress person. 🙏🙏🙏🙏
@aramuganaramugan5261
@aramuganaramugan5261 2 жыл бұрын
Arthippandaram
@mathewtm4132
@mathewtm4132 2 жыл бұрын
മക്കളെ ക്കെ CPI M കാരാണ് അവസാനം ഇച്ചേച്ചിയും CPIM ലേക്ക് പോകേണ്ടിവരും അല്ലെങ്കിൽ BJP യിലേക്കായിരിക്കും
@radharaghu5238
@radharaghu5238 2 жыл бұрын
പത്മജ അറിയുവാൻ എല്ലായ്‌പോഴും അധികാരം വേണം എന്നു പറഞ്ഞ നടക്കുന്ന നാണം ഇല്ലയോ ഒന്നും കിട്ടാത്തവന്ദം ഈ പ്രസ്ഥാനത്തു ഉണ്ട് അതു മനസ്സിലാക്കുക കെ കരുണാകരനായ ലീഡറുടെ മകൾ എന്നു പറയുവാൻ ചനലിൽ വന്നിരുന്നു പറയുവാൻ നാണം ഇല്ല യേ സോദരി മുരളിധരനെ കണ്ടു പഠിക്കുക എഴുന്നതു് ലീഡർ സിന്ദാബാദ വിളിച്ചവരാണ്ട്🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮✋✋✋✋
@chandrankuzhuppully5234
@chandrankuzhuppully5234 2 жыл бұрын
മക്കൾക്ക് ബുദ്ധിയുണ്ട്,
@jimmy-josephv980
@jimmy-josephv980 2 жыл бұрын
ഇലക്ഷൻ വരുമ്പോൾ മാത്രം അച്ഛന്റെ പേരു പൊക്കി കാണിച്ചു ഒരു സീറ്റും തരപ്പെടുത്തി വന്നു മത്സരിച്ചു കൊണ്ഗ്രെസ്സിന്റെ ഉറച്ച സീറ്റ്‌ രണ്ടു പ്രാവശ്യം നഷ്ട പെടുത്തിയ നിങ്ങള്ക്ക് രാഷ്ട്രിയം എന്താണെന്നു ഇപ്പോഴും മനസിലായിട്ടില്ലേ. ത്രിശൂറിൽ 365 ദിവസവും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നവരെ ഒഴിവാക്കു നിങ്ങള്ക്ക് സീറ്റ്‌ തന്ന കോൺഗ്രസ് ഹൈ കമന്റിനുള്ള ചുട്ട മറുപടി ആയിരുന്നു നിങ്ങളുടെ തോൽവി, ഇനിയെങ്കിലും നിങ്ങൾ രാഷ്ട്രീയം എന്നും പറഞ്ഞു നടക്കാതെ ഇരിക്കുക ആണ് നല്ലത്, കരുണാകരനു ഇപ്പോൾ ഉള്ള വില പോലും നിങ്ങൾ കാരണം പോകും.
@samjohn9061
@samjohn9061 2 жыл бұрын
Your father, brother, you, sons/daughters, great grand children, great great grand children. . . . . . . . sorry for Congress/UDF.
@Abdulaziz-wr6te
@Abdulaziz-wr6te 2 жыл бұрын
MLA ആവാൻ കഴിന്നില്ലെങ്കിൽ പാർട്ടിയെ വിടുക.... പാർട്ടിയെ എതിർക്കുക....
@fathimafathi9762
@fathimafathi9762 2 жыл бұрын
Sathyam
@philiposetv5674
@philiposetv5674 2 жыл бұрын
DIC മറൈൻ ഡ്രൈവിൽ പൊതുയോഗം നടത്തിയപ്പോൾ ഫ്രണ്ട് സീറ്റിൽ കണ്ടാരുന്നു. അച്ചൻ സ്റ്റേജിലും
@rafiideal6230
@rafiideal6230 2 жыл бұрын
കോൺഗ്രസിൽ നിൽകണ്ഡ പോയി പണിനോക് പാർട്ടി രക്ഷപ്പടട്ടെ...
@monaemonae1943
@monaemonae1943 2 жыл бұрын
പാർട്ടിയിൽ പ്രവർത്തിക്കാതെ വെറുതെ വീട്ടിൽ കുത്തിയിരുന്നാൽ സീറ്റ്‌ കിട്ടുമോ
@BabyvBabuv
@BabyvBabuv 11 сағат бұрын
എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കിൽ...
@stksakkeer5943
@stksakkeer5943 2 жыл бұрын
അതാണ്
@laivepicflash6801
@laivepicflash6801 2 жыл бұрын
സിപിഎം ലേക്ക് സ്വഗതം 😄
@arjunboss3262
@arjunboss3262 2 жыл бұрын
ഇവൾ തോറ്റത് നന്നായി
@muhammedali3882
@muhammedali3882 2 жыл бұрын
കോൺഗ്രസ് എനി രക്ഷപ്പെടാൻ പോകുന്നു എന്നില്ല താങ്കൾ രാഷ്ട്രീയം ഉപേക്ഷിച്ചു വേറെ വല്ല ജോലി നോക്കിക്കൂടെ
@monisomasekharan9251
@monisomasekharan9251 2 жыл бұрын
ഹാവൂ രക്ഷപെട്ടു
@oabdurahman601
@oabdurahman601 2 жыл бұрын
മുത്തച്ചൻ്റെ പാത പിൻതുടരുക കോൺഗ്രസ്സാണ് നമ്മെ വളർത്തിയത് ശാരമില്ല കോൺഗ്രസ്സിൻ്റെ ഉപദേഷ്ടാവാൻ്റ് ദest
@valsanvalsan3701
@valsanvalsan3701 2 жыл бұрын
വാർഡിൽ, മത്സരിക്കാം
@babumathai4132
@babumathai4132 2 жыл бұрын
പിണറായിയെ ഒന്ന് കണ്ട് നോക്ക്
@christinachinnubabu7601
@christinachinnubabu7601 2 жыл бұрын
Vetiliriku chechi
@gireesht5426
@gireesht5426 2 жыл бұрын
നിങ്ങൾ BT P യിലേക്ക് വരൂ കോൺഗ്രസ്സ് ജിഹാദികൾ ഹൈജാക്ക് ചെയ്തു
@jabbarkc5783
@jabbarkc5783 2 жыл бұрын
Barada ratnam kittum
@sajiag6513
@sajiag6513 2 жыл бұрын
👍🏻
@padmakumarpb4591
@padmakumarpb4591 2 жыл бұрын
വോട്ടർ മാർ യുക്തിയുള്ളവരാണ്
@rajendranvayala4201
@rajendranvayala4201 2 жыл бұрын
കരുണാഉ പേരിൽ നല്ല പ്രവർത്തനങ്ങൾ നടപ്തിയവരെ തഴഞ്ഞ് സീറ്റ് നേടിയതിൽ പരാതിയില്ല.ഇനിസ്ഥാനംകിട്ടിയാൽനല്ലത് .
@shijujoseph778
@shijujoseph778 2 жыл бұрын
ഒരു പ്രായം കഴിഞ്ഞാൽ അധികാരമോഹം ഒഴിവാക്കിയാൽ എല്ലാ രാഷ്ട്രീയക്കാരെയും യും ജനങ്ങൾ ബഹുമാനിക്കും
@adershkattachira4120
@adershkattachira4120 2 жыл бұрын
ഇതാണ് കോൺഗ്രസ്‌ 😂
@babunp3427
@babunp3427 2 жыл бұрын
ഹൊ എന്തൊരു ആത്മാർത്ഥത ഒരു ബ്യാട്ടി പാർലർ തുടങ്ങരുതോ
@NM-zi5kx
@NM-zi5kx 2 жыл бұрын
ചതി പറ്റി, ഇപ്പോഴെങ്കിലും സ്വബോധം ഉണ്ടായല്ലോ, നാളെ തീർച്ചയായും തീരുമാനം ഉണ്ടാകും,
@jacobjoseph7274
@jacobjoseph7274 2 жыл бұрын
Hai.chahi
@vahidmmb5350
@vahidmmb5350 2 жыл бұрын
Congrassinde kalam kazhinju Makkalum manasilayi Welcome C. P. M
@vargheseghesepk816
@vargheseghesepk816 2 жыл бұрын
ഗാന്ധി എന്താ?അത് പഠിക്കുന്ന രീതി കണ്ടു പിടിച്ചാൽ ശരിയാകും
@rajannairpudupariyaram402
@rajannairpudupariyaram402 2 жыл бұрын
ഇന്നത്തെ കോൺഗ്രസ്‌... കരുണകാരനെ ചതിച്ചു... മക്കളെ ചതിച്ചു... നാളെ... ആലോചിച്ചു ... തീരുമാനം എടുക്കണം. മാഡം.. പ്ലീസ്.. അച്ഛനെ ചതിച്ച. ചെറ്റകൾ.. നാറുന്നത് കാണണം
@abhilashpp9418
@abhilashpp9418 2 жыл бұрын
കൊള്ളാം പൂതി
@hh-ms3ub
@hh-ms3ub 7 ай бұрын
Kutty she herself call kutty she is grandmother and valiyamma still thinking kutty then if you are kutty go to lower primary school year 6 😂
@jameschalangady
@jameschalangady 7 ай бұрын
Don't lose your credibility 😅 because you are going to eat cowdung! Always with party' now 😂
@surendrankartha3627
@surendrankartha3627 2 жыл бұрын
Poyetharumo
@foraadhithundathil2079
@foraadhithundathil2079 2 жыл бұрын
Lathika.subasinta.kusa.poku
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Kaumudi jayarajane poyi onnu interview cheyyuka appol avar pari adichu mukalilkayattum
@subashbabu8758
@subashbabu8758 2 жыл бұрын
Seat thannille jayikkathathinu congressine enthina pazhikkunnathu?
@jayadevanalingal2763
@jayadevanalingal2763 2 жыл бұрын
U r also jumping to pinarai
@rajalakshmia7834
@rajalakshmia7834 2 жыл бұрын
കോൺഗ്രസ്സ്. പോയി.
@krishnakumarpalissery5344
@krishnakumarpalissery5344 2 жыл бұрын
Eni rakshayilya electionu nilkanda sadharan pravarythaka seetu kalayanda congress kar bjp karayee
@AnilKumar-vs7uw
@AnilKumar-vs7uw 2 жыл бұрын
Anthina rashtriyathil varunnathu janangha sevikanano janaghalku vedda
@rajukg1596
@rajukg1596 2 жыл бұрын
Tirutayudekoodepoikko
@mansoorraja8645
@mansoorraja8645 2 жыл бұрын
Makkal bjp ayi ayo avumo avathirikatte avumqyirikkilla
@muhammedfarhanp.m3217
@muhammedfarhanp.m3217 2 жыл бұрын
Trikakara malsarikkanem
@riyasyunus4103
@riyasyunus4103 2 жыл бұрын
Chachi.eni.malsarikarudu
@mansoorraja8645
@mansoorraja8645 2 жыл бұрын
Nhan congress makkal bjp joli dubayil sankadam und
@muneermc8955
@muneermc8955 2 жыл бұрын
കേൾക്കുന്നവർക്ക് മനസ്സിലാകും ബിജെപി യിലേക്ക് ചെറിയ ചായ്‌വു വരുന്നുണ്ട്..
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН