No video

കരുതലോടെ റഷ്യ; പിന്തുണച്ച് ഇറാൻ.. | Kerala pradeshikam |

  Рет қаралды 46,922

Kerala Pradeshikam

Kerala Pradeshikam

Күн бұрын

കരുതലോടെ റഷ്യ; പിന്തുണച്ച് ഇറാൻ..
#keralapradeshikam #kabeer_kadangode #middleeast #america #iran #russia
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZbin Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 53
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 Ай бұрын
മുത്താണ് ഹമാസ് ഇറാൻ ഹൂതി ഹിസ്ബുള്ളാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ummarpalliyalil5448
@ummarpalliyalil5448 Ай бұрын
Alhamdu LILLA
@nasarms3540
@nasarms3540 Ай бұрын
വെറും ഒര്ആൾകൂട്ടംമാത്രമായഹമാസിന ഇപതീർകും എന്നും പറഞ് ലോകതില ഏറ്റവുംവലിയ ശക്തി കൾ എല്ലാംകൂടി തുടങ്ങി യ യുദ്ധം ഇപ ഒൻപത്മാസംകഴിഞു ഹമാന ഒന്നും ചെയിതില്ല എന്ന്മാത്രമല്ലഫലസ്തീനിലേക്കടന്ന ഒരൊറ്റപട്ടാളകാരനും വന്നത്പോലതിരിച്ച് പോയില്ല ഒന്നുകിൽ പെട്ടിൽ അല്ലെങ്കിൽ കട്ടുമ്മേൽ അതുംഅല്ലങ്കിൽ മാനസീകനിലതെറ്റി യരീധിയിൽ കൂടാധ കോടാനകോടിരൂപവിലവരുന്ന മർകോവ ട്ടാഗ്ഗുകളുംതവിട്പൊടി
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Good news
@siddiquesiddique1986
@siddiquesiddique1986 Ай бұрын
👍👍👍👍👍👍
@LatheefMusthafa
@LatheefMusthafa Ай бұрын
❤❤❤❤❤❤❤❤❤❤
@mathamaithri
@mathamaithri Ай бұрын
നിങ്ങൾ പറഞ്ഞ എന്താണ് ശെരിയായിട്ടുള്ളത് 😡😡😡😡
@georgethampan3531
@georgethampan3531 Ай бұрын
വെറുതെ വാചകം അടിക്കാതെ ആയിരങ്ങൾ മരിച്ചു വീഴുന്നു
@sajithomas9261
@sajithomas9261 Ай бұрын
ഹമാസിന്റെ കൈയിൽ നിന്നും കനത്ത തിരിച്ചടി കിട്ടി
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
😂😂😂😂
@mohammedalipothuvachola8716
@mohammedalipothuvachola8716 Ай бұрын
Aduthu thanne palasteen swathantramakum Insha Allah
@alfoudajatiqa6121
@alfoudajatiqa6121 Ай бұрын
അന്താരാഷ്ട്ര മീഡിയ😂 അന്താരാഷ്ട്ര മീഡിയ😂 എന്താണ് ഭായ്
@ahammedkutty1228
@ahammedkutty1228 Ай бұрын
ഇസ്രായേൽ തകരും ❌❌❌❌❌
@shanshan6517
@shanshan6517 Ай бұрын
യുദ്ധം ആർക്കും നല്ലതിനല്ല എല്ലാ രാജ്യക്കാരും തല്ലിയോടിച്ചപ്പോൾ എന്തിനാണ് ഇസ്രായേലിനെ അഭയം നൽകിയത് അതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്. ജൂത പട്ടാളം ഒരുപാട് പേർ വികലാംഗരായി മാനസികരോഗം പിടിപെട്ടു പേടിച്ചു തൂങ്ങിമരിക്കുന്നു എന്ന പല വാർത്തകളിലും കേട്ടു ഒരുപാട് കുട്ടികളെയും സ്ത്രീകളെയും കൊന്നതല്ലേ അനുഭവിക്കു പലായനവും തുടങ്ങി അതും അനുഭവിക്കും മറ്റു വഴികളില്ല യുദ്ധം നിർത്തിയാൽ എല്ലാം കഴിയും ശാന്തത കൈവരും...
@babunutek6856
@babunutek6856 Ай бұрын
പേടി ഉള്ളവർ ഞങ്ങൾക്ക് ചുറ്റും നിൽക്കൂ എന്ന് ഇസ്റായേൽ 😔😔 വേല കയ്യിലിരിക്കട്ടെ എന്ന് ലോക പോലീസ്🏃🏃
@aneemunee
@aneemunee Ай бұрын
🙏🙋‍♂️👍🌹
@user-we2yf2yz3z
@user-we2yf2yz3z Ай бұрын
اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️
@sameerbc450
@sameerbc450 Ай бұрын
ഇതൊക്കെ ഒരാഴ്ച മുമ്പുള്ള ന്യൂസ് ആണ്😁
@subaires2750
@subaires2750 Ай бұрын
ഇസ്രായേലിനെതിരെ ഒരു ചുക്കും നടക്കുന്നില്ല ഇസ്രായേലും അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും കൂടി ഒന്നിച്ചു നിന്നുകൊണ്ട് മുസ്ലിം ലോകങ്ങളെ ഓരോന്നോരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് പലസ്തീനിൽ മുസ്ലിങ്ങൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു അവർ വംശഹത്യ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ അല്ലെങ്കിൽ അവർക്ക് വേണ്ടി പരസ്യമായി പ്രാർത്ഥിക്കാൻ തയ്യാറാകുമോ അക്രമികൾക്കെതിരെ പരസ്യമായി പ്രാർത്ഥിക്കാൻ ദൈവവും നിങ്ങളുടെ പ്രവാചകനും നിങ്ങളോട് പറഞ്ഞിട്ടില്ലേ അതെങ്കിലും നിങ്ങൾക്ക് ചെയ്തുകൂടെ
@noushadpv
@noushadpv Ай бұрын
Good 👍
@shareefkooliyodan
@shareefkooliyodan Ай бұрын
Hi
@renimathew1473
@renimathew1473 Ай бұрын
Kazhutha ...karanju theerkkum 😅
@KabeerVKD
@KabeerVKD Ай бұрын
ഇസ്രായേൽ അധികം താമസിയാതെ തകരും.
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
​@Kabeer നടന്നതു തന്നെ😂VKD
@KabeerVKD
@KabeerVKD Ай бұрын
@@Govinda-Mamukoya താങ്കൾ വാർത്തകൾ കാണാറില്ല. കേൾക്കാറില്ല. അതിൻ്റെ കുറവ് ഉണ്ട്.
@MaheshKumar-vj9dn
@MaheshKumar-vj9dn Ай бұрын
😂foooo..
@pmhasainar7141
@pmhasainar7141 Ай бұрын
Big. Palastheen. Onlee. Izrail. Oooo😂
@user-ib7rc2tb7l
@user-ib7rc2tb7l Ай бұрын
ചേട്ടൻ മൂഢ സ്വർഗത്തിൽ ആണെന്ന് പറയാതിരിക്കാൻ വയ്യ 😔
@abdulazeez4137
@abdulazeez4137 Ай бұрын
മൂഡ സ്വാർഗത്തിൽ അല്ല ഒരു പാട് പാവങ്ങളെ കൊന്നു എന്നല്ലാതെ ഇസ്രായിലിന് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല ബദ്ദികളെ കിട്ടിയിട്ടില്ല അവരെയും ഇസ്രായിൽ കൊന്നു എന്നല്ലാതെ എന്തുണ്ട് എടുത്ത് പറയാൻ
@KabeerVKD
@KabeerVKD Ай бұрын
പേടിത്തൊണ്ടന്മാറായ ഇസ്രായേൽ സൈനികര് എങ്ങനെ ജയിക്കാനാണ്. ഉറങ്ങിക്കിടക്കുന്ന ആളെ വെട്ടിക്കൊല്ലുന്ന സങ്കികളെപോലെയാണ് ഇസ്രായേൽ . പാവം ജനങ്ങളെ വിമാനത്തിൽ പോയി മുകളിൽ ബോംബിട്ട് കൊല്ലുന്നു.
@joyjacob2510
@joyjacob2510 Ай бұрын
പൊന്നു ചേട്ടാ ജൂതന്മാർ കല്ലിൻ്റെയും മരത്തിൻ്റെയും പിന്നിലാ ഒളിക്കുന്നത്;അപ്പോള് കല്ലും മരവും പറയും "ദാ..ഇവിടെയൊരു ജൂതൻ ഒളിച്ചിക്കുന്നു..,വന്നു പിടിച്ചോളിൻ എന്ന് 😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Ай бұрын
അപ്പോൾ സത്യം അറിയാം അല്ലെ 😂
@khalidsahadi2065
@khalidsahadi2065 Ай бұрын
നിങ്ങൾക്ക് അന്താരാഷ്ട്ര' വീഡിയോ കിട്ടുന്നില്ലേ പറയുന്നതിന് തെളിവ് വേണ്ടേ
@jaisonpaul2062
@jaisonpaul2062 Ай бұрын
Wrong information 🎉
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
എടോ തൻ്റെ കൂത്തി തീരാറായി😂
@Sasura7349
@Sasura7349 Ай бұрын
ജീവിച്ച് pokkote പാവം... ഏതൊക്ക് അല്ലേ
@Sasura7349
@Sasura7349 Ай бұрын
അടുത്ത വെറെ ഒന്ന്...... ഗൾഫ് vedi പൊട്ടിച്ചു അറിഞ്ഞോ??? Kashmir അത് അറിഞ്ഞോ?? .. ദുബായ് പാലസ്തീൻ അനുകൂല അടിച്ച് പുറത്ത് ആകി അറിഞ്ഞോ?? ഫുട്ബോൾ അർജൻ്റീന ബ്ലാക്ക് list ആക്കി അറിഞ്ഞ്o
@sivadasutube
@sivadasutube Ай бұрын
നിനക്ക് പറ്റിയ പണി ഞാൻ പറഞ്ഞു തരാം
@shamsuak5035
@shamsuak5035 Ай бұрын
ദാസന് പറ്റിയ പണി പേരിൽ തന്നെ ഉണ്ടല്ലോ 😂😂😂
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
റഷ്യ ആയുധമില്ലാതെ നെട്ടോട്ടമോടുന്നു😂😂
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 162 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
28 August 2024
8:14
Videsha Vartha Rangam
Рет қаралды 618
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 162 МЛН