Mashaallah താനൂറയുടെ ടെർണിങ് പോയിന്റ് പരിശുദ്ധ ഖുർആൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@libra81983 жыл бұрын
ചിരിച്ചി വളി പോയി ഇത് പോലുള്ള പൈങ്കിളി വചനങ്ങൾ ഖുറാനിലുണ്ടു. അത് കണ്ടു ഇസ്ലാം മഹത്തരമാണു എന്ന് പറയുന്നവർ ബാക്കിയുള്ള ഹദീസുകൾ കൂടി വായിച്ച് പഠിക്കണം കിടു ആയിരിക്കും. അതായത് അത് മുഴുവൻ പഠിച്ചവനാണു 72 ഹൂറികളും മദ്യപ്പുഴയും കിട്ടും എന്ന് സ്വപനം കണ്ടു അണ്ടിയിൽ ബോംബും കെട്ടി സ്വയം പൊട്ടിചാകാൻ നടക്കുന്നത്.😄🤣🤣
@yesimurdad17182 жыл бұрын
@@libra8198 ഉൾക്കൊള്ളുന്ന ആളുകൾ ഉള്കൊള്ളുമെഡോ..അതെന്തായാലും..ഖുർആൻ ഒരു മുനവിധിയും.വർഗീയതയും ഇല്ലാതെ..വായിച്ചാൽ .അതത്രേ മഹത്വമായ ഗ്രന്ധം
@yesimurdad17182 жыл бұрын
@@sulaimankottani3597 എടാ ഊള നിയിങ്ങനെ പേര് മാറ്റിയോ..ഞാനും മുസ്ലിമെന്ന നിലയിലോ സംസാരിക്കുമ്പോൾ നിന്റെ അവസ്ഥ മനസിലാകും അതിനോട് സഹതാപവും ഉണ്ട്! ഇപ്പോൾ യൂറോപ്യൻസും ഇസ്ലാം ആശ്ലേഷിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്. നിനക്ക് ഇങ്ങനെയൊക്കെ സമാദാനിക്കാം ഊള..പിന്നെ കണ്ടിടത്തു വച്ചു കൊല്ലാൻ പറയുന്ന കാര്യം ഇന്നും എന്നും കുർആനിലുണ്ട്. അതെന്നും ഉണ്ടാവുകയും ചെയ്യും ആ അദ്ധ്യായത്തിൽ തുടക്കം മുതൽ വായികുന്ന ഏതൊരാൾക്കും .മനസിലാവും..പിന്നെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു നടക്കുന്ന ആട്ടിൻ തൊലിട്ട കുഞ്ഞാടുകൾക്ക് എന്ത് ഖുർആൻ..ഏശുവേ.........
@itsme-vx1nk2 жыл бұрын
@@sulaimankottani3597 ആദ്യം പ്രതികരിക്കാതിരിക്കാം എന്നാണ് കരുതിയത്. താങ്കൾ കുറേ തവണ ഇത് തന്നെ പറഞ്ഞത് കൊണ്ട് പറയുകയാണ്. 1.ഇങ്ങോട്ട് എതിര്‍ക്കുവാന്‍ തയ്യാറെടുത്ത് തക്കം പാര്‍ത്തു കൊണ്ടിരിക്കുന്നവരോട് യുദ്ധം ചെയ്തുകൊള്ളുവാന്‍ അല്ലാഹു കല്‍പിക്കുന്നു. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പക വീട്ടുവാനോ, പേരിനും പെരുമക്കും വേണ്ടിയോ ആയിരിക്കാതെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ - അല്ലാഹുവിന്‍റെ ദീനിന്‍റെ സുരക്ഷിതത്വത്തിനും, അവന്‍റെ വാക്യം ഉന്നതിപ്പെടുത്തുന്നതിനും വേണ്ടിയായിരിക്കണം- എന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. (2) 'അതിക്രമം ചെയ്യരുത്. നിശ്ചയമായും അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.' ഇങ്ങോട്ട് യുദ്ധം ചെയ്യണമെന്നുദ്ദേശ്യമില്ലാത്ത സമാധാനപ്രിയരായ- സഖ്യ ഉടമ്പടികള്‍ കാരണം അടങ്ങിയിരിക്കുന്ന- കൂട്ടരുടെ നേരെ യുദ്ധത്തിനൊരുങ്ങുക, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെ വധിക്കുക. യുദ്ധത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ അംഗങ്ങള്‍ ഛേദിക്കുക പോലെയുള്ള കടുംകൈകള്‍ ചെയ്യുക എന്നിത്യാദി കാര്യങ്ങള്‍ സത്യവിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാവാന്‍ പാടില്ലാത്തതും, അതെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുമാണെന്ന് സാരം.ഇത്തരം കാര്യങ്ങള്‍ പ്രത്യേകം നിരോധിച്ചു കൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതുമാണ്. (3) 'അവരെ കണ്ടുമുട്ടിയിടത്തുവെച്ച് കൊലപ്പെടുത്തണം.' മേല്‍ചൂണ്ടിക്കാട്ടിയപ്രകാരം അങ്ങോട്ട് യുദ്ധം ചെയ്യപ്പെടുവാന്‍ അര്‍ഹരായ ശത്രുക്കളെ കിട്ടുന്ന തക്കം ഉപയോഗപ്പെടുത്തി വധിക്കുകതന്നെ വേണം. അവരെ ബാക്കിവെക്കുന്നത് സത്യവിശ്വാസികള്‍ക്കും ഇസ്‌ലാമിനും ആപത്തായിരിക്കുമെന്നാണ് ഇതിലടങ്ങിയ തത്വം. (ഖുർആൻ) ഇതിൽ.. ഇങ്ങോട്ട് യുദ്ധ മായി വരുന്നവരെ കണ്ടിടത്ത് വച്ച കൊല്ലണം എന്നാണ് പറഞ്ഞത്. അല്ലാതെ അന്യാമതസ്ഥരെ കണ്ടിടത്തു വച്ച കൊല്ലണം എന്ന് പറഞ്ഞിട്ടില്ല സുഹൃത്തേ. മാത്രമല്ല. ഇത് യുദ്ത്തിൽ മാത്രം ഉള്ള കാര്യമാണ്. പാക് ഇന്ത്യയുമായി യുദ്ധതിൻ വരുന്നു എന്ന് പറഞ്ഞാൽ നമ്മൾ അവരുടെ ആർമിക്കാരെ കണ്ടാൽ കൊല്ലുകയില്ലെ..
@itsme-vx1nk2 жыл бұрын
@@libra8198 അതെ . ശെരിയാണ്. ഇസ്ലാം മതത്തിൽ തീവ്ര ചിന്ത ഉള്ളവർ അങ്ങനെ ചെയ്യുന്നു എന്ന് കേട്ടിട്ടുണ്ട്.. പകഷെ സ്വയം മരിക്കുന്നവർക് ഇസ്ലാം ഒരിക്കലും സ്വർഗം വാഗ്ദാനം ച്യ്തിട്ടില്ല. അത് മുസ്ലിം നാമാധാരി എന്നെ പറയാൻ പറ്റു.
@abdulkv54452 жыл бұрын
എല്ലാ ബിസ്സിനസ്സും വിജയിപ്പിക്കട്ടെ, ആത്മഹത്യക്ക് ശ്രമിച്ചു ഒരു ഖുർആൻ വചനം വായിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന് സംരംഭത്തിലൂടെ വിജയം കൈ വരിച്ച സഹോദരിക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏
@seansanwhybaptisingmakesch193010 ай бұрын
Shr is a victim of love jihad
@thalhathkvt60562 жыл бұрын
കേവലം പേര് കൊണ്ട് മുസ്ലിമായ ഒരു വ്യക്തി കാരണം ജീവിതം അവസാനിപ്പിക്കാൻ നോക്കിയ വ്യക്തിയെ - അതേ മതത്തിലെ - വ്യക്തിയെ കൊണ്ടും - വേദ ഗ്രന്ഥം കൊണ്ടും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ദൈവത്തിന് സതുതി💖💖💖
@seansanwhybaptisingmakesch193010 ай бұрын
stupid.. she is a victim of love jihad..kuran is stupidity
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
ഇങ്ങനെയുള്ള സ്ത്രീകളെ പരിചയപ്പെടുത്തുന്ന SKN സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🏻🌹
@rajithomas46193 жыл бұрын
Daivam yee programine kooduthal anugrahikatte
@arifafaris29213 жыл бұрын
👍👍
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
@@arifafaris2921 🌹
@arhjj1233 жыл бұрын
Sherikum onnu ivale arinja nallath anu
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
@@arhjj123 ?
@latheefpurathoottayil77783 жыл бұрын
സഹോദരി 22 താങ്കൾക്കും കുടുംബത്തിനും ഐശ്വര്യമാകട്ടെ അമ്മയെ അനുസരിച്ചു ജീവിക്കാൻ മക്കൾ തയ്യാറായില്ലെങ്കിൽ ഭൂമിയിൽ നിന്നു തന്നെ ഓരോ പരീക്ഷണങ്ങളും നേരിടേണ്ടി വരും ഇത്രയും നല്ല ഒരു സഹോദരിയെ ഉപദ്രവിച്ച ഭർത്താവിന് ഭൂമിയിൽ എല്ലാം നഷ്ടം തന്നെ കടലിലിൽ നിന്നും നീന്തികയറിയ സഹോദരി മകനെ ഒരു നല്ല അമ്മയെ അനുസരിക്കുന്നവനാക്കി വളർത്തിയെടുക്കുക 🇮🇳🇮🇳🥑💯☑️☑️
@premaa54463 жыл бұрын
നിങ്ങൽ പറഞ്ഞത് വളരെ ശെരി ആണു. അച്ഛൻ്റെയും അമ്മയുടേയും താൽപര്യം കാണാതെ സ്വന്തം ഇഷ്ടപ്രകാരം പെട്ടെന്ന് കണ്ടുമുട്ടിയ ഒരാളുടെ കൂടെ ജീവിക്കുവാൻ പോയിട്ട് അത് പരാജയം ആകുമ്പോൾ( പരാജയം ആകാൻ chance 100%} തിരിച്ചു മാതാപിതാക്കളുടെ അടുത്ത് തന്നെ വരുന്നു. പിന്നെ കുട്ടികളെ വളർത്താനും, ഏതോ ഒരുത്തൻ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ തീർക്കാനും വയസായ മാതാപിതാക്കൾ തന്നെ വേണം. സ്വന്തം ഇശ്ടത്തിനനുസരിച്ച്( പച്ച മലയാളത്തിൽ പറഞാൽ തോന്നിയ പോലെ) പോയിട്ട് ആരും വിളിക്കാൻ ഇല്ല, ഒറ്റപ്പെട്ടു എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് വില കൊടുക്കaതവർക്കു ഇങ്ങനെ ഉള്ള ശിക്ഷ കിട്ടും. ഏതായാലും ഇവർ ഇവരുടെ മാതാ പിതാ ക്കളോട് ചെയ്തത് ഇവരുടെ കുട്ടികൾ ഇവരോട് ചെയ്യത്തിരിക്കട്ടെ. അ അമ്മ എല്ലാം മറന്നു ഇവരെ കൂടെ കൂടിയത് പോലെ ചിലർ ചെയ്യാറില്ല
@mariyammaliyakkal97193 жыл бұрын
@@premaa5446 ദുർവിധികൾ അവളെ കരുത്തള്ളവളും ആക്കിയില്ലേ?aarumillaatha ladies strong ആയിരിക്കും
@jabeenjaleel7042 жыл бұрын
ഖുർആൻ വായിച്ചതിന് ശേഷം ആത്മഹത്യാ ഒഴിവാക്കി എന്ന് കേട്ടപ്പോൾ മുസ്ലിമായാ എനിക്ക് രോമാഞ്ചം 👍🥰
@priyeshkrishnan10142 жыл бұрын
എല്ലാം ശരിയാണ്... പക്ഷെ വസ്ത്ര ധാരണ സ്വാതന്ത്ര്യം അടക്കം ഒരുപാട് സ്വാതന്ത്ര്യ തെ ഇസ്ലാം ഇല്ലാതാക്കുന്നു....
@abidyasar12022 жыл бұрын
@@priyeshkrishnan1014 appozhum Islam ine vimarshikkan kore aalukal
@kukkuannu86422 жыл бұрын
@@abidyasar1202 അത് പിന്നെ എപ്പോഴും ഉണ്ടാകും ഇങ്ങെനെതെ കുറെഎണ്ണം.. 😔
@binoym46182 жыл бұрын
Swarghathile hoorikalude rajni agaan nere Afghan leku vittolu... ticket peace school vazhi sathyasarani sangadipich tharum
@shahmaparveen72 жыл бұрын
@@priyeshkrishnan1014 njaghalk oru koyalavum ila vasthra dharana pine purushanmarekalum kuduthal pradhaniyam Islam sthrigalk ann kodkunnath nighal ariyathe samsarikaruth
@premeelajayapalan63883 жыл бұрын
താങ്കളിൽ ഞാൻ കണ്ട ഏറ്റവും നല്ല ക്വാളിറ്റി ആരെയും കുറ്റം പറയുന്നില്ല എന്നതാണ്. You are great.
@sivaprasadanpillaipillai47723 жыл бұрын
ഇതിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും ഓരോ പാഠപുസ്തകമാണ്
@muhammedfayisfayis79433 жыл бұрын
സത്യം
@babucc6113 жыл бұрын
@@sivaprasadanpillaipillai4772 be by to
@ayoobk71073 жыл бұрын
O
@shalohithan93943 жыл бұрын
@@sivaprasadanpillaipillai4772 k
@think0you3 жыл бұрын
Qur'an വായിച്ച് മനസ്സിലാക്കി എന്നറിഞ്ഞതിൽ സന്തോഷം. 😍😍
@sulaimankottani35972 жыл бұрын
അന്യമതസ്ഥരെ കാണുന്നിടത്തുവച്ചു വെട്ടിക്കൊല്ലാൻ അനുയായികൾക്ക് നിർദ്ദേശം കൊടുക്കുന്ന ഖുർആൻ പരുശുദ്ധമാണെന്നു നീ പറയും, എന്നാൽ ഖുർആൻ ഒരു നീചവും നികൃഷ്ടവുമായ പുസ്തകമാണ് എന്നേ എന്ന് സുബോധമുള്ളവർ പറയൂ.. ഖുർആൻ ആണ് അവളെ രക്ഷിച്ചത് എങ്കിൽ എന്തുകൊണ്ട് അവർ ഇസ്ലാമായി ജീവിക്കുന്നില്ല?
@sadee66712 жыл бұрын
@@sulaimankottani3597 nee sanghi sulaimanaanow😊😃😀
@dx91342 жыл бұрын
@@sulaimankottani3597 നീ സുലൈമാനല്ലെടാ ഹനുമാനാണ് 😄
@itsme-vx1nk2 жыл бұрын
@@sulaimankottani3597 ആദ്യം പ്രതികരിക്കാതിരിക്കാം എന്നാണ് കരുതിയത്. താങ്കൾ കുറേ തവണ ഇത് തന്നെ പറഞ്ഞത് കൊണ്ട് പറയുകയാണ്. 1.ഇങ്ങോട്ട് എതിര്‍ക്കുവാന്‍ തയ്യാറെടുത്ത് തക്കം പാര്‍ത്തു കൊണ്ടിരിക്കുന്നവരോട് യുദ്ധം ചെയ്തുകൊള്ളുവാന്‍ അല്ലാഹു കല്‍പിക്കുന്നു. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പക വീട്ടുവാനോ, പേരിനും പെരുമക്കും വേണ്ടിയോ ആയിരിക്കാതെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ - അല്ലാഹുവിന്‍റെ ദീനിന്‍റെ സുരക്ഷിതത്വത്തിനും, അവന്‍റെ വാക്യം ഉന്നതിപ്പെടുത്തുന്നതിനും വേണ്ടിയായിരിക്കണം- എന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. (2) 'അതിക്രമം ചെയ്യരുത്. നിശ്ചയമായും അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.' ഇങ്ങോട്ട് യുദ്ധം ചെയ്യണമെന്നുദ്ദേശ്യമില്ലാത്ത സമാധാനപ്രിയരായ- സഖ്യ ഉടമ്പടികള്‍ കാരണം അടങ്ങിയിരിക്കുന്ന- കൂട്ടരുടെ നേരെ യുദ്ധത്തിനൊരുങ്ങുക, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെ വധിക്കുക. യുദ്ധത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ അംഗങ്ങള്‍ ഛേദിക്കുക പോലെയുള്ള കടുംകൈകള്‍ ചെയ്യുക എന്നിത്യാദി കാര്യങ്ങള്‍ സത്യവിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാവാന്‍ പാടില്ലാത്തതും, അതെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുമാണെന്ന് സാരം.ഇത്തരം കാര്യങ്ങള്‍ പ്രത്യേകം നിരോധിച്ചു കൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതുമാണ്. (3) 'അവരെ കണ്ടുമുട്ടിയിടത്തുവെച്ച് കൊലപ്പെടുത്തണം.' മേല്‍ചൂണ്ടിക്കാട്ടിയപ്രകാരം അങ്ങോട്ട് യുദ്ധം ചെയ്യപ്പെടുവാന്‍ അര്‍ഹരായ ശത്രുക്കളെ കിട്ടുന്ന തക്കം ഉപയോഗപ്പെടുത്തി വധിക്കുകതന്നെ വേണം. അവരെ ബാക്കിവെക്കുന്നത് സത്യവിശ്വാസികള്‍ക്കും ഇസ്‌ലാമിനും ആപത്തായിരിക്കുമെന്നാണ് ഇതിലടങ്ങിയ തത്വം. (ഖുർആൻ) ഇതിൽ.. ഇങ്ങോട്ട് യുദ്ധ മായി വരുന്നവരെ കണ്ടിടത്ത് വച്ച കൊല്ലണം എന്നാണ് പറഞ്ഞത്. അല്ലാതെ അന്യാമതസ്ഥരെ കണ്ടിടത്തു വച്ച കൊല്ലണം എന്ന് പറഞ്ഞിട്ടില്ല സുഹൃത്തേ. മാത്രമല്ല. ഇത് യുദ്ത്തിൽ മാത്രം ഉള്ള കാര്യമാണ്. പാക് ഇന്ത്യയുമായി യുദ്ധതിൻ വരുന്നു എന്ന് പറഞ്ഞാൽ നമ്മൾ അവരുടെ ആർമിക്കാരെ കണ്ടാൽ കൊല്ലുകയില്ലെ..
@itsme-vx1nk2 жыл бұрын
@@sulaimankottani3597 ഇതൊക്കെ താങ്ങൾക് എത് ഖുർആൻ ൽ നിന്നാണ് കിട്ടിയത്. താങ്കളുടെ ഇപ്പോഴ്ത്തെ പ്രശ്നം ഇസ്ലാമൊഫോബ്യ മാത്രമാണ്. അത് ആണ് ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ഇതൊന്നും സത്യം അല്ല. നബി (സ) 11 വിവാഹം കഴിച്ചത് സത്യമാണ്. ഹിന്ദു മതത്തിലെ കൃഷ്ണൻ എത്ര വിവാഹം കഴിച്ചിട്ടുണ്ട്; പക്ഷെ അതു കൊണ്ട് താങ്കൾ പറഞ്ഞ പോലെ ഉള്ള വാക്കുകൾ പറയാൻ ഇസ്ലാം കല്പിച്ചിട്ടില്ല. നിനക്കു നിന്റെ മതം എനിക്ക് എന്റെ മതം. 80: 5-10 ധനവും നേതൃത്വവുമുണ്ട്, തങ്ങള്‍ സ്വീകരിച്ചുവരുന്ന നടപടികളെല്ലാംതന്നെയാണ് ശരിയായിട്ടുള്ളതെന്ന ധാരണയും ! അതു കൊണ്ടു മറ്റൊരാളുടെ ആശ്രയമോ ഉപദേശമോ തങ്ങള്‍ക്കാവശ്യമില്ലെന്നാണ് അവരുടെ നില. അവര്‍ക്കുവേണ്ടി സമയം ചിലവാക്കുന്നതിനേക്കാള്‍ ഭേദം ഭയഭക്തനും വിജ്ഞാനദാഹിയുമായ ആ മാന്യന്‍റെ കാര്യത്തില്‍ ശ്രദ്ധകൊടുക്കലാണു എന്നു താല്‍പര്യം.(ഖുർആൻ)
@shasha12203 жыл бұрын
അല്ഹമ്ദുലില്ല , എനിക്ക് വളരെ ഇഷ്ടപ്പെട്ടു this എപ്പിസോഡ്,
@seansanwhybaptisingmakesch193010 ай бұрын
jihadis.. trapping hindu girls in love jihad
@kavithaas3593 жыл бұрын
ശ്വേത എനിക്ക് വളരെ ബഹുമാനവും സ്നേഹവും ആരാധനയും ആണ് ഇവരോട് ❤️❤️❤️❤️
@dineshvedha64453 жыл бұрын
എന്തിന്?
@sidheesidhee48493 жыл бұрын
ജീവിതം ജീവിച്ചു തീർക്കണം ജീവിതത്തിൽ തിരിച്ചുവന്ന പെൺ പുലി അങ്ങേക്ക് ബിഗ് സലൂട്ട് 🌹
@shareefmashidamusawirrazi78943 жыл бұрын
🌹🌹🌹🌹👍 താങ്കളുടെ തന്റേടത്തിന് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു
@praveenkuttus47593 жыл бұрын
Verygood
@basheerkanddikkalpannen40153 жыл бұрын
താനൂറ ശ്വേത മേനോൻ താങ്കൾ പൊളിയാണ്.നല്ലൊരു മനസ്സിനുടമ.God bless you.
@sujesh.nsujesh8358 Жыл бұрын
basheer i Love 🇮🇳🇮🇳
@nissamh49242 жыл бұрын
തനൂറ ശേത മേനോൻ, ജീവിത ത്തി ൽ, ആദ്യം മധുരം,പിന്നെ കയ്പ് ,പിന്നെ പുളിയും, പ്രേക്ഷക രായ ഞങ്ങൾ ക്ക് കേട്ടപ്പോൾ കുറച്ച് സന്തോഷ വും ദുഃഖ വും സങ്കടവും ഉണ്ടായി, ആത്മഹത്യ ഒന്നിനും പരിഹാര മല്ല എന്ന് എല്ലവരും തിരിച്ചറിയേണം, മറ്റുള്ളവ ർ ക്കും ഇതൊരു പാഠമാകണം, തനൂറ ശേത മേനോൻ സര്‍വ്വ ശക്തന്‍ എല്ലാ ഐശ്വര്യ ങ്ങ ളും തരട്ടെ, അൽഹംദു ലി ല്ലാ ഹ് ദൈവത്തിന് സ്തുതി,🌷💯👌
@sallumon68453 жыл бұрын
Thanoora.. The bolded lady.. ആത്മഹത്യയിൽ നിന്ന് ഖുർആൻ രക്ഷപ്പെടുത്തിയ ആൾ.. മാഷാ അല്ലാഹു... ഇൻശാ അല്ലാഹ്... അൽഹംദുലില്ലാഹ്... 😊😊😊❤❤
@krishnakrishnakumar25873 жыл бұрын
ജന കോടികളെ കൊന്നു കളഞ്ഞ പുസ്തകം തൂറാൻ.. 💩
@sallumon68452 жыл бұрын
@@krishnakrishnakumar2587 അത് നിന്റെ മനുസ്മ്രിതി... ഖുർആൻ അജയ്യം.. ദൈവികം.. അതിനെ ചുക്കും ചെയ്യാൻ ലോകത്ത് എല്ലാ മനുഷ്യരും ഒരുമിച്ചു ശ്രമിച്ചാലും കഴിയില്ല ചാണകം തൂറി സംഘി 💩💩💩💩💩💩💩💩💩
@noufalyahiya2 жыл бұрын
@@krishnakrishnakumar2587 നീ കൊള്ളാല്ലോടാ മോനെ നീ അപ്പി ഇടുന്നത് രാമായണത്തിൽ ആണെന്ന് പറയാൻ പോലും ലേജ്ജയാ കാരണം എടക്ക് അതൊക്കെ എടുത്ത് ഒന്ന് പടി ബാക്കി ഉള്ളവരുടെ വിശ്വാസത്തിൽ കേറി ചവിട്ടാതെ
@SS-bv6uq2 жыл бұрын
@@sulaimankottani3597 മുസ്ലീങ്ങങ്ളെ കൊല്ലാൻ കോപ്പ് കൂട്ടി വരുന്നവരെ പിന്നെ ഉമ്മവെച്ച് വിടണോ fake id സങ്കി
@sanahriya24843 жыл бұрын
എല്ലാരും ചോദിക്കുന്നു.. ഈ programm കൊള്ളില്ല.. ജീവിതത്തിലെ വിഷമങ്ങളും ഡിവോഴ്സ് കേസ് ആണ് important എന്ന്.. എന്നാൽ ഈ prgmmnte വിജയവും ഇതാണ്... കാരണം ഇന്നത്തെ 70% പെൺകുട്ടികളും പ്രെണയത്തിൽ വീഴുന്നു.. അതാണ് അത് മാത്രമാണ് ജീവിതം എന്ന് ഉറപ്പിച്ചു നടക്കുന്നു.. അവസാനം ഇങ്ങനെ ആകുന്നു.. കൂടുതലും.... ഇപ്പോഴത്തെ പെണ്കുട്ടികൾക് ഒരുപാട് മോട്ടിവേഷൻ ആകുന്ന prgrm ആണ്.. ഞങളുടെ കോളേജിലെ എല്ലാവരും ഈ prgrm കാണാറുണ്ട് 💯💯💯
@dineshvedha64453 жыл бұрын
എന്നിട്ടെന്ത് കാര്യം?
@premaa54463 жыл бұрын
@@dineshvedha6445 അതെ. വീണ്ടും പെൺപിള്ളേർ അതെ മണ്ടത്തരങ്ങൾ ചെയ്തു ജീവിതം തുലച്ചു കളയും. കാണുന്ന ആൺപില്ലേരുടെ കൂടെ വിവാഹം നടത്തി അന്തിമ പരാജയം ആകുമ്പോൾ മുകളിലോട്ട് നോക്കി മോങ്ങാൻ തുടങ്ങും.
@farsa5122 жыл бұрын
ഞാൻ യൂ ട്യൂബിൽ ഒരു വീഡിയോ കണ്ട് comment ഇടുന്നത് ആദ്യമായിട്ടാണ്, ഈ വീഡിയോ കണ്ടപ്പോൾ ഒരു inspiration വന്നു, മനസ്സ് തകർന്ന് നിൽക്കുന്ന എനിക്കെന്തോ വലിയ ഒരു confidence കിട്ടി..✌️
@malavikanair74852 жыл бұрын
അതെയോ 🙁
@AnwarAli-qz7wi2 жыл бұрын
പ്രശ്നങ്ങൾ ഇല്ലെങ്കിൽ ജീവിതത്തിൽ ത്രിൽ ഇല്ല. പ്രശ്നത്തെ അതിജീവിക്കുമ്പോഴുള്ള സന്തോഷം , അതാണ് ജീവിതത്തിലെ ഏറ്റവുംവലിയ സന്തോഷം. പി4പ്രശ്നങ്ങളെ അതിജീവിക്കാൻ ശീലിക്കുക . പ്രശനങ്ങൾ പോസിറ്റീവ് ആയി എടുക്കുക
@nijinaniju78642 жыл бұрын
Same 😥🥰
@noorupadne2 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു യൂട്യൂബ് വീഡിയോ മുഴുവനും കാണുന്നു. അതും ഇത്രയും ദൈർഗ്യമേറിയത്...
@abdulnasir84073 жыл бұрын
വളരെ നല്ല പക്വതയോടെയുള്ള സംസാരം ജീവത അനുഭവം അവതരിപ്പിക്കാനുള്ള കഴിവ് 👍👌💐
@lailala85992 жыл бұрын
r👟
@shezamariyamshezamariyam19802 жыл бұрын
ഗീതു മോഹൻ ദാസ് പോലെ ഇണ്ട്. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ഒരുപാട് ഉഴയറങ്ങളിൽ എത്തട്ടെ..
@sa.t.a4213 Жыл бұрын
ഒരു ജീവിതയാത്ര നടത്തിയത് പോലെ കണ്ട എപിസോഡ്. എവിടെയൊക്കെ ആരുടെയൊക്കെയോ മുഖ സാദൃശ്യം സംസാര ശൈലിയും താനൂറ ശ്വേത മേനോനിൽ കാണാൻ കഴിഞ്ഞു. ഇനിയുള്ള ജീവിതവും പൊരുതിക്കയാറാൻ ഉള്ള ആത്മവിശ്വാസം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ജീവിത യാത്രയിൽ ഒരിക്കൽ നേരിൽ കാണുമെന്നും പ്രതീക്ഷിക്കുന്നു. You are really influenced . ഞാൻ എൻ്റെ ജീവിതത്തിൽ ഒരാൾ ശരിക്കും ഇൻഫ്ലുവൻസ് ആയെന്ന് പറയുന്നതും എഴുതുന്നതും ആദ്യമായിട്ടാണ്.
@meghaminnu23223 жыл бұрын
ആരുടെയും മുൻപിൽ തലകുനിക്കാത്ത powerful lady, super👍👍👍👍👍👍
@jameelanavas14433 жыл бұрын
👍👍👍
@abuthahir87583 жыл бұрын
മാഷാ അള്ളാ വിശുദ്ധ ഖുർആൻ മാത്രം പറഞ്ഞ അറിയിക്കുന്നതിൽ ഉപരിയാണ് അത് അനുഭവിച്ച് അറിയുന്നവർക്ക് അറിയാം എന്നും അള്ളാഹു എളുപ്പമാക്കി തരട്ടെ ആമീൻ..... 🙏🙏
@Keloth2193 жыл бұрын
Sister നിങ്ങളുടെ ലൈഫ് ഒരു സംഭവം തന്നെ ഓർക്കുക എല്ലാവർക്കും ഈ ലൈഫ് കുറച്ചു മാത്രം വിശ്വാസം നിങ്ങളും കുടുംബവും ശെരിയാക്കുക ആത്മഹത്യ ഇൽ നിന്ന് ഒക്കെ രക്ഷപ്പെടുത്തിയ വാക്കുകളെ ഓർക്കുക എല്ലാം നന്മകളും ഉണ്ടാവട്ടെ InshaAllah.
@libra81983 жыл бұрын
ശരിയാണു 72 ഹൂറികളും മദ്യപ്പുഴയും കിട്ടും എന്ന് സ്വപനം കണ്ടു അരയിൽ ബോംബും കെട്ടി സ്വയം പൊട്ടിചാകാൻ നടക്കുന്ന ഇസ്ലാമിക തീവ്രവാദികൾ ഇത് കാണണം💓💓
Praise the Lord 🙏. എനിക്കറിയില്ല, ഒന്നും പറയാനുമില്ല. എന്നും മലയാളി ഒന്നാമതാണ്. മലയാളത്തിന്റെ ശക്തി പുറത്തുകൊണ്ടുവന്ന സാറിനും ഫ്ലവഴ്സ്നും നന്ദി 🙏 ഫ്ലവഴ്സ് കണ്ടുപിടിച്ച ഓരോ വ്യക്തികളും heart തുറക്കുമ്പോൾ വല്ലാത്തൊരു.... ഓരോരുത്തരും എന്നോട് സംസാരിക്കും പോലെ. Thanks ❤️.
@basheerkundoyi46403 жыл бұрын
പെങ്ങളേ, നിങ്ങൾ തളരില്ല;നാഥൻ, നിങ്ങൾക്ക് ആഫിയയത്തോടെയുള്ള ദീർഘായുസും, നിങ്ങളുടെ ബിസിനസിൽ ഉയർച്ചയും Allahuതരുമാറാവട്ടെ.( അമ്മയെ പൊന്നുപോലെ നോക്കണം) എല്ലാത്തിലും വിജയം ഉണ്ടാവും.
@adil35272 жыл бұрын
ആമീൻ
@waysofpravasimallu14432 жыл бұрын
നിരീശ്വരവാദികൾ എന്നും അങ്ങനെ തന്നെയാണ്. കുടുംബത്തോട് സമൂഹത്തിനോട് ഒരു പ്രതിബദ്ധതയും അവർക്ക് ഉണ്ടാവില്ല. എത്ര തന്നെ ഉണ്ട് എന്ന് വാദിച്ചാലും ചരിത്രങ്ങൾ അങ്ങനെയാണ് നമുക്ക് മനസ്സിലാക്കി തരുക
@hashimthangal_6683 жыл бұрын
ഇത് വരെ ഈ പരിപാടി ഇത്ര താല്പര്യത്തോടെ കണ്ടിട്ടില്ല.. Hats of you sister.. 👍🏻👍🏻👍🏻
@anildajohnson75803 жыл бұрын
ഈ കുട്ടി യുടെ അഭിമുഖം ഞാൻ ഒരു 6 തവണ എങ്കിലും കണ്ടിട്ടുണ്ടാകും, അത്രക്ക് മനസ്സിൽ കൊണ്ടു,.. നന്മകൾ ഉണ്ടാകട്ടെ..
@manamasulthan73873 жыл бұрын
Yes
@udayann96703 жыл бұрын
@@manamasulthan7387 Sivaviri t v
@maimoonamammootty15542 жыл бұрын
God bless you dear....very strong entrepreneur
@sujesh.nsujesh8358 Жыл бұрын
❤❤ ഐ ലൗ ഇന്ത്യ🇮🇳🇮🇳
@basheervpz15443 жыл бұрын
പവർഫുർ ലേഡി കടിനധ്വാനം കൊണ്ട് ജീവിത വിജയം വരിച്ച പെൺകുട്ടി അഭിനന്ദനങ്ങൾ Mam god bless u
@prasannabalan30683 жыл бұрын
എന്തെല്ലാം പ്രശ്നങ്ങളുണ്ടായിട്ടും അവിടുന്ന് തിരികെ കേറി പവർഫുൾ ആയി നേരിട്ടു ജീവിതം വിജയത്തിൽ എത്തിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഈ പെൺകൊടിയേ സല്യൂട്ട് ചെയ്യുന്നു 🙏🙏👍. അല്ലാതെ ഒന്നുകിൽ ആത്‍മഹത്യ അല്ലെങ്കിൽ പണമുണ്ടാകാൻ വേണ്ടി മറ്റുള്ളവരെ എന്ത് വൃത്തികേട് കാണിച്ചും കുടുക്കി പണമുണ്ടാക്കി അഞ്ചാറ് ദിവസം. വലിയ സമ്പന്ന ആണെന്ന് കാണിച്ചു പെട്ടെന്നൊരുദിവസം പിടിയിലായി വെറും വേസ്റ്റ് ആയി ആയി ജീവിച്ചു തുലയുന്നവർക്കു ഒരു വഴികാട്ടി ആയിരിക്കട്ടെ ശ്വേത.......
@PmakaderPanachalikader3 жыл бұрын
രാവണൻ ആയിരുന്നു ഏറ്റവും വലിയ രാമഭക്തൻ!അയാളുടെ അന്ത്യാ ഭിലാക്ഷം തന്നെ രാമനാൽ കൊല്ലppedanm എന്നായിരുന്നല്ലോ
@standsforpeace93122 жыл бұрын
@@PmakaderPanachalikader രാവണൻ രാമഭക്തനായിരുന്നു എന്നോ.. പുതിയ അറിവാണല്ലോ...
@aksharabalakrishanan8233 жыл бұрын
നമുക്ക് ചുറ്റുമുള്ള എത്രയോ ജനങളുടെ പ്രചോദനകരമായ ജീവിതം വെളിപ്പെടുത്തുന്ന skn sirnum flowers ഒരു കോടി ക്കും അഭിനന്ദനങ്ങൾ 😍😍😍
@mydreamshinu58793 жыл бұрын
നല്ല മനസ്സിനുടമയായ ഒരു സ്ത്രീ ഒരിക്കൽ പോലും അവർ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചില്ല അവരെ ഉപേക്ഷിച്ച ഭർത്താവിനെ പോലും
@naseenaakk39703 жыл бұрын
God.bless.you
@premaa54463 жыл бұрын
അവരെ അല്ല അവർ ആണ് ഇത്തിൾകണ്ണി ആയിരുന്ന ഭർത്താവിനെ കളഞ്ഞത്. അയാൽ already kalyanam കഴിച്ചു ഫാമിലി ഉള്ള ആൾ ആയിരുന്നു. ഇതൊന്നും പറയാതെ കളിപ്പിച്ചു വിവാഹം കഴിച്ചു എന്നാണ് മനസിലായത്.
@nirmalamercy41152 жыл бұрын
Ammayanu ee molude jeevitham munpottu pokan kaaranam. Amma cherthu podichillayirunnuvenghil Enthayene
@sulthanhydrali11402 жыл бұрын
സർവശക്തനായ പ്രപഞ്ച സൃഷ്ട്ടാവ് ന്റെ അനുഗ്രഹം ഏത്ര മാത്രം കിട്ടിയിരിക്കുന്നു ഇനി യും ഒരു പാട് അനുഗ്രഹിക്കട്ടെ ആഫിയത്തുള്ള അനുഗ്രഹം ഇനിയും കിട്ടട്ടെ ആരോ ആണ് എന്നാലും മനസിൽ ജീവിക്കുന്നു എനിക്ക് ജീവനുള്ള കാലം ഞാൻ പ്രാർത്ഥിക്കുന്നു കണ്ണുകൾ നിറയുന്ന പ്രാർത്ഥനയോടെ എന്നെങ്കിലും ഒരിക്കൽ കാണാൻ കഴി യാണെന്ന് പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌
@rejiarriyapallil14593 жыл бұрын
വളരെ സന്തോഷം, സ്ത്രീകൾ നിശ്ചയമായും കാണണം. താങ്കളുടെ നിശ്ചയദാർഡ്യം great
@sindhukuruppassery47663 жыл бұрын
she is bold but she has not told her all stories...
@premaa54463 жыл бұрын
@@sindhukuruppassery4766 we thought she revealed everything.
@sindhukuruppassery47663 жыл бұрын
@@premaa5446 ellam bagavan kannunnu
@ayisharahaman8123 жыл бұрын
അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ 🤲🤲🤲
@basithbasheer62162 жыл бұрын
آمين يارب العالمين
@hami.....55472 жыл бұрын
Aameen
@thasnisalam8012 жыл бұрын
Aameen
@mujuvpz51432 жыл бұрын
Ameen
@user-no7sj1cn3i2 жыл бұрын
I don't think she needs it, she's a Hindu and well able to live on her own.
@Diyahfathim3 жыл бұрын
ഖുർആൻ അത് എല്ലാവരുംവായിക്കണം 👍. അടിപൊളി, സൂപ്പർ 👍
@sulaimankottani35972 жыл бұрын
അന്യമതസ്ഥരെ കാണുന്നിടത്തുവച്ചു വെട്ടിക്കൊല്ലാൻ അനുയായികൾക്ക് നിർദ്ദേശം കൊടുക്കുന്ന ഖുർആൻ പരുശുദ്ധമാണെന്നു നീ പറയും, എന്നാൽ ഖുർആൻ ഒരു നീചവും നികൃഷ്ടവുമായ പുസ്തകമാണ് എന്നേ എന്ന് സുബോധമുള്ളവർ പറയൂ.. ഖുർആൻ ആണ് അവളെ രക്ഷിച്ചത് എങ്കിൽ എന്തുകൊണ്ട് അവർ ഇസ്ലാമായി ജീവിക്കുന്നില്ല?
@thepassenger15692 жыл бұрын
@@sulaimankottani3597 നാളെ എന്ത് എന്നത് പറയാൻ പറ്റില്ല സുഹൃത്തേ.പിന്നെ നിങ്ങൾ സങ്കിയോ,മങ്ങിയോ,നിരീശ്വരോ വാതിയോ ആരോ ആവട്ടെ പക്ഷെ ഖുർആൻ ഫുൾ വായിക്കുക(മലയാളം പരിഭാഷ) എന്നാൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു നിങ്ങൾ പിന്നെ ഇങ്ങനെപറയില്ല പറയില്ലസുഹൃത്തേ 🥰🥰സുഹൃത്തേ സ്നേഹം മാത്രം 🥰🥰
@sulaimankottani35972 жыл бұрын
@@thepassenger1569 ഖുർആൻ വായിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് സുഹൃത്തേ. മനുഷ്യന് ഗുണമുള്ള ഒരുകാര്യവും ഞാൻ ഖുറാനിൽ കണ്ടില്ല.
@thepassenger15692 жыл бұрын
@@sulaimankottani3597 ഇല്ല സുഹൃത്തേ ഫുൾ വായിക്കുക 🥰
@sulaimankottani35972 жыл бұрын
@@thepassenger1569 ഫുൾ അല്ല പത്തു പ്രാവശ്യം വായിച്ചാലും യാതൊരു ഗുണവും ഇല്ലാത്ത പുസ്തകമാണ് ഖുർആൻ.
@EbimonmashaAllah2 жыл бұрын
സഹോദരി ഒരുപാട് ഇഷ്ടവും ബഹുമാനവും ആദരവും തോന്നി ദൈവം അനുഗ്രഹിക്കട്ടെ
@prathibhamathew43862 жыл бұрын
👍🏼ഇത്രയും മോട്ടിവേഷൻ തന്ന അറിവിന്റെ video, thank U & salute Mam🌹
@jcadoor2043 жыл бұрын
സ്ത്രീ ശക്തി എന്നത് ഇതാണ് സമൂഹത്തിൽ ഒറ്റപ്പെടും എന്നുള്ളവർക്ക് മാതൃക ആക്കാവുന്നതാണ് ഉയർച്ചയിലെത്തട്ടെ എന്നാശംസിക്കുന്നു. 💪💪💥💥😍😍🌹🌹🙏
@jaleelkvjaleelkv12202 жыл бұрын
സഹോദരിക്ക് അഭിനന്ദനം ഖുറാന് പറ്റി പറഞ്ഞതിൽ ഖുർആൻ വായിക്കാത്തവർ അതിനെ കുറ്റം പറയും വായിച്ചവർ അതിനെ പുകഴ്ത്തി പറയൂ അതാണ് ഖുർആനിലെ അത്ഭുതം
@kukkuannu86422 жыл бұрын
Yes
@m.rafi.bava.m2 жыл бұрын
ഒരു മുസ്ലിം ആയിരുന്നു അവളുടെ ജീവിതം നശിപ്പിച്ചതും 🤔
@m.rafi.bava.m2 жыл бұрын
@@kukkuannu8642 ഒരു മനുഷ്യൻ മനുഷ്യൻ ആവുന്നതും മൃഗ മാവുന്നതും അവന്റെ ജീവിത ശൈലി അനുസരിച്ചു ആയിരിക്കും അവൻ മുസ്ലിം നാമ ദാരി മാത്രം ആയിരുന്നു 🤣പക്ഷെ നീ അവന്റെ മതം മാത്രം ആണ് കണ്ടത് എന്ന് മാത്രം 🤣മുസ്ലിം സ് കുടുംബത്തിൽ ജനിച്ചു എന്ന് കരുതി അവൻ മുസ്ലിം ആവുന്നില്ല 🤣അവന്റ സ്വഭാവ ഗുണങ്ങളും പ്രവർത്തികളും ആണ് അവൻ മനുഷ്യൻ ആണോ മത വിശ്വസി ആണോ എന്നൊക്കെ തീരുമാനിക്കുന്നത്
@m.rafi.bava.m2 жыл бұрын
@@kukkuannu8642 എല്ലാ വിഭാഗത്തിലും ഉണ്ട് ഇതേ പോലെ തല തിരിഞ്ഞവർ 🤣കൂട്ടു കെട്ടും വളർത്തു ദോഷവും എന്ന് പറയും 🤣ഞമ്മക് മാത്രം അല്ല എല്ലാ വിഭാഗത്തിലും ഇതേ പോലത്തെ തന്ത ഇല്ലാത്തവന്മാർ ഉണ്ട്
@m4ali9933 жыл бұрын
നല്ല അവതരണം ആരെയും കുറ്റപ്പെടുത്താതെ വളരെ നന്നായി പറഞ്ഞു.All the best...
@saleemathvp98953 жыл бұрын
ജീവൻ രക്ഷിച്ച ഖുർ ആൻ കൂടുതൽ പഠിക്കാൻ ശ്രമിക്കാമായിരുന്നു. അൽഹംദുലില്ലാഹ് എന്ന് പറയുന്നതും കേട്ടു .ഹി ദായത്ത് അല്ലാഹു നൽകണം' നല്ല ഭംഗിയും' നല്ല സംസാരവും
@govindannair25133 жыл бұрын
തൂറാൻ പഠിച്ചിരുന്നെങ്കിൽ സിറിയയിലെ ജിഹാദികളുടെ ലൈംഗീകാ അടിമ ആയി ആട് മേയിച്ചു നിരപരാധികളുടെ ജീവനെടുത്തു ജീവിക്കാമായിരുന്നു.
@@muhsinmoosamikandy477 നിന്റെ ഉമ്മാനെ ഊക്കൻ വരുന്ന ബംഗാളികൾ നിന്റെ ഉപ്പ എന്ന് വിളിക്കപ്പെടുന്ന മൈരനെ വിളിക്കുന്ന ഭാഷ നിന്റെ പോരേല് വെച്ച മതി പുലയാടി മോനെ..
@mohammadrashid70203 жыл бұрын
@@govindannair2513 Ivan gulfilan vidamaate
@petsworld09653 жыл бұрын
In sha അല്ലാഹ് ഇനിയും ഉയരത്തിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@abdullatife24162 жыл бұрын
ഖുർആൻ വായിച്ചതിനുശേഷം ആത്മഹത്യയിൽ നിന്ന് പിന്മാറിയത് ഇത് കേട്ടപ്പോൾ വളരെ സന്തോഷം അൽഹംദുലില്ലാഹ്അൽഹംദുലില്ലാ ഹിദായത്ത് കൊടുക്കട്ടെ
@ajmalottapadavu3 жыл бұрын
സംസാരം അതി മനോഹരം .കാരണം നമ്മൾ സ്വയം മോട്ടിവേഷൻ ആവുന്നു ...
@dreamtraveler56133 жыл бұрын
ആ എക്സിന്, ഭാഗ്യo ഇല്ല, ഇത്രയും നല്ല ഒരു വ്യക്തിയെ 😓ആലോചിക്കാൻ വയ്യ മനുഷ്യൻ എന്താ ഇങ്ങനെ 😓
@jithesh553 жыл бұрын
ഒരു പ്രായം കഴിഞ്ഞാൽ ആണാണെലും പെണ്ണാണെലും എല്ലാ രീതിയിലും പ്രത്യേകിച്ച് financially independant ആവുക.Good message Thanura swetha menon.
@rashidrashik75523 жыл бұрын
Thangaluday messages supper. The great.
@mohamedhaneen17753 жыл бұрын
ആഗ്രഹം മാത്രം
@dailyduadhikr99913 жыл бұрын
ജീവിതവും മത്സരവും ഒരേ പോലെ ഒരുവേദിയിൽ സമ്മേളിക്കുന്നു. വേദനയും സന്തോഷവും എല്ലാറ്റിനും ഒരുവേദി 👍👍👍👍
@subhadrasi66873 жыл бұрын
G ..
@padmanabhan29693 жыл бұрын
മലമ്പുഴയിൽമുങ്ങിയാൽ ആലപ്പുഴയിൽപൊങ്ങും
@jasysufi3 жыл бұрын
@@padmanabhan2969 .v.s.
@majidhaummer56453 жыл бұрын
ശ്വാതാ മേനോൻ you are powerfull lady . wish you all the best . പിന്നെ നിങ്ങളുട കണ്ണുകൾ ഇടക്കിടക്ക് അടഞ്ഞ് പോകുന്ന പോലെ തോന്നുന്നു. നിങ്ങൾ എത്രയും വേഗം തല ഒന്ന് Scanചെയ്യണംട്ടോ . എന്റെ ഉമ്മാകും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. തലയ്ക്കുള്ളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ഇങ്ങനെ കാണും. എന്റെ ഉമ്മാക്ക് ആ സമയത്ത് ട്രീറ്റ്മെന്റെടുത്ത് മാറിയിരുന്നു. താങ്കൾക്കും ഒരു അസുഖവും ഇല്ലാതിരിക്കട്ടെ . എന്നാലും ഒന്ന് ചെക്കപ്പ് ചെയ്യാൻ മറക്കരുത് ട്ടോ.
@sumayyaend3 жыл бұрын
ഭർത്താവിന്റെ ഉപദ്രവത്തിൽ സംഭവിച്ചതാണ്.... വേറെ ഒരു intrview ൽ പറഞ്ഞിരുന്നു
@abdulshukkoor38953 жыл бұрын
ഞാൻ പറഞ്ഞത് എല്ലാം നുണയാണ് എന്നതാണ് ഈ കണ്ണടപ്പിന്റെ പൊരുൾ😆
@riyaonlinestore53972 жыл бұрын
@@abdulshukkoor3895 ദുരന്തം
@nznznaz19942 жыл бұрын
Kanninte nervenu problem undengil ingane aavarund
@shamirmoidu40393 жыл бұрын
Skip cheyyathe kanda episode.quran vallatha poweranu
@Nazil_72 жыл бұрын
വളരെ inspired ആയി നിങ്ങളുടെ കഥ കേട്ടപ്പോൾ
@kaneezfathima62302 жыл бұрын
ഖുർആനിലൂടെ അവർക്ക് t തിരിച്ചറിവ് ലഭിച്ചു .അതാണ് വിശുദ്ധ ഗ്രന്ഥം ഇനിയും അവർ ഉയരങ്ങളിൽ എത്തുന്നതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@beenaharoon6862 жыл бұрын
Sa ok
@binoym46182 жыл бұрын
എന്നു വച്ചാൽ അഫ്ഗാൻ വഴി ഹൂറിസ്ഥാൻ എന്നാണോ?
@abdullatheef2512 жыл бұрын
@@binoym4618 alla ninte ammayude pootilek
@kichu3982 жыл бұрын
അൽഹമ്ദുലില്ലാ. അതാണ് വലുത്. എല്ലാം അവനാണ് നൽകുന്നത്. അവൻ അവന് ഇഷ്ടമുള്ളവരെ ഉയർത്തും! അതേപോലെ തകർക്കും. നിങ്ങളെ ഉയർത്തട്ടെ അതിലൂടെ ഒരുപാട് കുടുംബം ജീവിക്കുന്നുണ്ട്. തകരരുത്.
@riyasvayalar11042 жыл бұрын
ഈ പ്രോഗ്രാം കണ്ടുകഴിഞ്ഞപ്പോൾ വളരെയധികം പോസിറ്റീവ് എനര്‍ജി കിട്ടി. എല്ലാ മോശം അവസ്ഥയും തരണം ചെയ്ത് ഇത്രയും ഉയരത്തിൽ എത്തി. ഇനിയും ഒരുപാട് മുന്നേറാൻ ദൈവം ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@basheerkuniyil63812 жыл бұрын
ചെറിയ പ്രശനങ്ങൾ വരുമ്പോഴേക്കും. തകർന്നു പോകുന്നവർക്കും.. ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നുന്നവർക്കും... താനൂറായിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്.... വളരെ മനോഹരമായ ഒരു അഭിമുകമായിരുന്നു... Swatha ക്കു എല്ലാവിധ ഐശ്വര്യവും ഉണ്ടാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@eastkeralavloger60442 жыл бұрын
The powerful lady... ആഗ്രഹം, ശ്രമം ഇത് രണ്ടും ഉണ്ടെങ്കിൽ ലക്ഷ്യങ്ങൾ പുറകെ വരും... എല്ലാ വിധ ആശംസകളും നേരുന്നു..
@Sajidibnumoosa2 жыл бұрын
*അള്ളാഹ്* *നീ* *വലിയവൻ* ☝️
@binoym46182 жыл бұрын
അള്ളാഹു ഒരു കുറേഷി ദേവൻ മാത്രം
@madhusoodananp34893 жыл бұрын
നല്ല വ്യക്തി. നല്ല സംസാരം
@sadathuismail94023 жыл бұрын
ഡിസംബർ 25 ക്രിസ്മസിന് അന്ന് ശ്രീകണ്ഠൻ സാറിൻറെ അമ്മ മരിച്ച ദിവസം ആണ് എല്ലാവരും പ്രാർത്ഥിക്കുക
2 പെൺകുട്ടികളുടെ ഉമ്മ ആണ് ഞാൻ വല്ല്യ മോൾക് 8 വയസ്സ് അവൾക് കണ്ടു മനസ്സിലാക്കാൻ ഞാൻ save cheythu ee vidio👍👍👍.
@kuppikkandam Жыл бұрын
അതിനു മാത്രം എന്താണ് ഇതിലുള്ളത്? തോന്നിയ പോലെ ജീവിക്കുന്നതാണോ വലിയ കാര്യം?
@raseenaraseena5240 Жыл бұрын
@@kuppikkandam അതല്ല. ഒരു പെൺകുട്ടി അവളുടെ തന്നിഷ്ടത്തിന് purappettal എന്ത് സംഭവിക്കും എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@shamnasalih62273 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ ജീവിതം മാറ്റിമരിച്ചത് പരിശുദ്ധ ഖുർആൻ aanu🥰🤲🏻മാഷാഅല്ലാഹ്
@jisemma27953 жыл бұрын
🤮🤮🤮🤮🤮🤮
@aneeshashaju25903 жыл бұрын
Hahahaaa
@kukkuannu86422 жыл бұрын
👍🏻
@Anjalikym3 жыл бұрын
Swetha you are absolutely correct. I faced the same situation. I'm also seperated. Now working in Kuwait. Now I'm loving only for my kids. God bless you🙏🙏🙏
@fmcgsupportcommunitydubaic6993 жыл бұрын
Hi
@dineshvedha64453 жыл бұрын
താങ്കളും കെണിയിൽപെട്ടൊ?
@fmcgsupportcommunitydubaic6993 жыл бұрын
@@dineshvedha6445 somewhat...
@fmcgsupportcommunitydubaic6993 жыл бұрын
Geeta Anjali pls connect
@fmcgsupportcommunitydubaic6993 жыл бұрын
???
@balagopalank72622 жыл бұрын
Very expressive and talented lady. The bold way she talked, unable to believe that she had episodes of depressions.
@malampuzhaitiraheem14262 жыл бұрын
ഹിദായത് നൽകണേ അല്ലാഹ്
@ansarparappuram36952 жыл бұрын
വളരെ ചിന്തിപ്പിച്ച നല്ല ഒരു ക്ലാസ്.
@muhammedarshidk3 жыл бұрын
ചേച്ചി പോളിയാണ്. ആക്കും റോൾ മോഡൽ ആക്കാം
@amalk.benson70933 жыл бұрын
Q
@jafarwayanadk82763 жыл бұрын
കേൾക്കാൻ രസമുള്ള ഒരു വാക്ക് " എനിക്ക് തോന്നുണു.......
@ashrafe80003 жыл бұрын
Super episode..... wishing you shweda... all the best and good luck.....💞
@musthafakolathur3 жыл бұрын
ഈ അടുത്ത കാലത്ത് മുഴുവനായും കണ്ട വീഡിയോ...super👌👌👌
@mariyam53583 жыл бұрын
Big salute thanu..👍 parayan vakkukalilla..suprb
@babuvarghese67863 жыл бұрын
All the best Thanoora God bless you👏 💞💞💞💞👍
@haseenaabdulsalam1372 жыл бұрын
Orupad ishtayi,Allahu deergayuss tharatte
@hafizrahmanchola29022 жыл бұрын
നമ്മുടെ ഇഷ്ടം അനുസരിച്ച് അല്ല ജീവിതം. "ദൈവത്തിന്റെ പ്രീതിക്ക് വേണ്ടിയാണ്" ഈ അഭിമുഖത്തില്‍ നിന്നുള്ള പാഠം
@Bushi-o7n Жыл бұрын
ഒറ്റവാക്കിൽ, മിടുക്കി 👌
@zubairarchitecture63072 жыл бұрын
Very good. ..program and motivation...Congratulations sir..
@sheebakp6354 Жыл бұрын
Powerful Lady' : മാതൃകയാക്കാവുന്ന Personality..
@jenyjeny46362 жыл бұрын
sundari aanu.nannayit jeviakaan sadhikatte swetha...muslims nu matram alla creator ellavarkum ella eecha kunjinum oru pole ollathaanu...ella vedhagalum onnil ninn tanne varunathaanu...prapachathil pishachum daivavum pole tanne aanu process pravartikunat.its great power
@kalkubiz0013 жыл бұрын
47:36 ആ രണ്ട് വരികൾ ജീവിതത്തിൽ ഇത്ര മാറ്റങ്ങൾ തന്നിട്ടുണ്ടങ്കിൽ അത് ഫുൾ ഒന്ന് വായിച്ചു നോക്കാൻ എന്ത് കൊണ്ട് ശ്രമിച്ചു കൂടാ...
@NZTH133 жыл бұрын
മൊത്തം വായിച്ച ഒരുത്തൻ ആണല്ലോ എട്ടിന്റെ പണി കൊടുത്തിട്ട് പോയത്,. അതിന്റെ ഇടയിൽ കൂടെ കൊതം വളർത്താൻ വന്നതാ കാക്ക
@riya65323 жыл бұрын
@@NZTH13 Avan niskarikkar polum illa. Pinne Aan Quran vayikkunnath.
@@NZTH13 നിങ്ങളേപോലുള്ളവരെൻതിനാണ് എല്ലാവണ്ടിവലയിലേക്കെല്ലാം ആവശ്യം ഇല്ലാതെ മതം ഖുർആൻ എന്നിവയൊക്കെ വലിച്ചിടുന്നത് വേറെ പണിയൊന്നും ഇല്ലേ ലോകത്തിൽ പലരീതിയിൽ ജീവിക്കുന്നവരും പലതും പിൻതുടരുന്നവരും ഉണ്ട് അവരെയൊക്കെ അവരുടെ വഴിക്ക് വിട്ടു കൂടെ
@NZTH133 жыл бұрын
@@yoursfriendmohamedaali4483 അത് മുകളിൽ ഉള്ള ഊളയോട് പറയെടാ മരയൂളേ
@soniyajoseph92412 жыл бұрын
Tanoora Seatha Menon..... Hats off to you. All the Best in your life. 🎉💐🎉
@abbasnatakkal3692 жыл бұрын
ഖുർആന് അത് ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വഴികാട്ടിയാണ്
Yutub stry el.evere kandeppo tym polum nokkathe night 1 manik ee episod kanan thudeythum pularche 3 maniyode program kandu theernneppoyum tanooraye direct kanan ulla.agraham koode koode valarnnu kondirikkunnu I will try enk kananam insha Allah
@firossufaidasufaidath72452 жыл бұрын
എനിക്കും dipresion ഉള്ള ആളാണ്.. ഖുർആൻ ആണ് എന്റെ ആശ്വാസം... അൽഹംദുലില്ലാഹ് 🤲🏻
@binoym46182 жыл бұрын
എനിക്കു അതു കൊമെടി ആണ്
@firossufaidasufaidath72452 жыл бұрын
@@binoym4618 എന്നാൽ ചിരിച്ചോളൂ...
@ajoosvlog69052 жыл бұрын
@@firossufaidasufaidath7245 kathunna suryane Noki naya ethra kurachalum suryan kathikkondirikum ..ath pole ane ee comments boxil quranine akshepich comments idunna ivante avastha🙄kayuthayude Kamam ath Karanj theekunm ..ath nammal mind akanda😁
@craftingworld....9542 жыл бұрын
@@ajoosvlog6905 sathyam ivan ellayidathum parayunnund quran enna vedha grandhathe aroke endhoke paranju akshepichalum oru chukkum illa iam proud to be a muslim ❤️🤲🧕
@ajoosvlog69052 жыл бұрын
@@craftingworld....954 🤲🤲🤲
@mymoonathnazar63722 жыл бұрын
Super ഉയരങ്ങളിൽ എത്തട്ടെ thanoora
@sanahriya24843 жыл бұрын
പെൺകുട്ടികളെ പ്രേമിക്കാനൊക്കെ പോകാതെ.... പഠിച്ചു സ്വന്തം കാലിൽ നിക്കാൻ നോക്ക്.അടിച്ചു പോളിക്കു ✨️✨️✨️✨️. കേരളത്തിലെ ആണുങ്ങളെ ഒരുക്കലും വിശ്വസിക്കരുത്...... 💯
@premaa54463 жыл бұрын
Exactly 🙏👍
@naishasvlg82922 жыл бұрын
A
@kalathilyousuf38622 жыл бұрын
അങ്ങനെയുള്ള സ്ത്രീകളെ പ്രോത്സാഹനം കൊടുത്ത് ആദരിച്ച SK ബിഗ് സല്യൂട്ട്
@maazinmehzaankannur24833 жыл бұрын
Josh talkil kandirunnu kazhinja thavana.. apolene njn wonderadich poyi... ivar brilliant aan
@muzamilmt73803 жыл бұрын
Oooooooooooooooo
@muzamilmt73803 жыл бұрын
oo9
@abdulshafeek89852 жыл бұрын
പെങ്ങളെ ഖുർആൻ ഇനിയും സമയം കിട്ടുമ്പോൾ എല്ലാ സൂക്തങ്ങളും വായിച്ചു പഠിക്കാനും മനസ്സിലാക്കുവാനും ശ്രമിക്കണം. കാരണം ഖുർആൻ ഒരു അമാനുശിക ഗ്രന്തമാണ്. അതിൽ shethayude ജീവിതത്തിൽ പഠിക്കുവാൻ പ്രവർത്തിക്കുവാൻ പറ്റിയ ഒരു പാട് മെസ്സേജ് കൾ ഉണ്ട്. അത് കൊണ്ടാണ് ഈ കാണുന്ന shetha ഇന്ന് flowers സ്റ്റേജിൽ കാണുവാനും നമുക്ക് എല്ലാവർക്കും കേൾകുവാനും സാധിച്ചത്. ദൈവം അനുഗ്രഹിക്കട്ടെ
@pachupeppu15523 жыл бұрын
Ente tuition teacheraayirunnu I proud of you 😍😍😘😘😘😘
@tanoora Жыл бұрын
❤❤❤
@farooqsafwa8863 Жыл бұрын
Hi sadhiyathaa ariyo
@reshma55322 жыл бұрын
She changed my thoughts too , different kind of situation i too faced after marriage,
@ayas42332 жыл бұрын
ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട് എന്ന് ഖുർആൻ വചനം ഉണ്ട്. താനൂറ ചിന്തിക്കുന്ന കൂട്ടത്തിൽ പെട്ടതാണ് അതിന്റെ ദൃഷ്ടാന്തം ഉണ്ടാകുക തന്നെ ചെയ്യും
@nishadbabu95482 жыл бұрын
Yes
@AbdulAzeez-mk9yq2 жыл бұрын
ഒരുപാട് കാര്യങ്ങൾമനസിലാക്കാൻ കഴിഞ്ഞു നല്ല ഒരു എപ്പിസോഡ് പ്രാർത്ഥനയോടെ നന്മകൾ നേരുന്നു.
@sumamsumam42363 жыл бұрын
Powerful ലേഡി 👍👍👍🥰
@dhanyanair62883 жыл бұрын
Thanoora....you are a good person....
@reemmathew3 жыл бұрын
She is a super women and realy nice episode and she talks very good with intelligence withought accuse anyone ... not boring 🧕🏻