Baiju sir ഇപ്പൊ മനസ്സിലായേയുള്ളു ഡ്രൈവർമാരാണ് നിങ്ങളുടെ ചാനനൽ ഏറ്റവും കൂടുതൽ കാണുന്നതെന്നു ഞങ്ങൾ വണ്ടി വാങ്ങിയില്ല എങ്കിലും ഓട്ടിക്കുന്നത് ഞങ്ങൾ ആയതിനാൽ അതിന്റെ രീതികൾ മനസിലാക്കിയാൽ മുതലാളിയോട് ചോദിക്കണ്ടല്ലോ ❤
@woodencarvingarun3072 жыл бұрын
സൂപ്പർ... ഇനി Bolero pick up Extra Long കൂടി ചെയ്യണേ .... കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നതാണത്.
@firosekoorachund1592 жыл бұрын
അടിപൊളി വണ്ടി ബൈജു അണ്ണൻ പറഞ്ഞാൽ പിന്നെ ഇടം വലം നോക്കണ്ട കാര്യം ഇല്ല 🌹🌹🌹
@binuvc1212 жыл бұрын
നല്ല വണ്ടിയാണ്,, ലോങ്ങ് പോകാൻ സൂപ്പർ,,, ac ഇല്ലാതെ വണ്ടിയിൽ കമ്പനി തന്നെ ഫിറ്റ് ചെയ്തു ഫാൻ കൂടി ഉണ്ടായിരുന്നേൽ നല്ലത്
@zsamsung1173 Жыл бұрын
Ippo etra km odi
@praveenpaul84132 жыл бұрын
we are using Supro maxi truck for 4 years. runned km 225000. super power and mileage.
@vishnukalarikkal82442 жыл бұрын
Great Job….!! Reaching To every level ….!!
@shameerk21352 жыл бұрын
അതൊരു സത്യം ആണ് അടുപ്പ് പുകയുന്നത് 🤲🤲🤲
@robinserah2 жыл бұрын
Mahindra maximo മൂന്നു വർഷം ഓടിച്ചിട്ടുണ്ട് വളരെ നല്ല വണ്ടി ആണ്, എനിക്ക് തോന്നിയ മെയിൻ problem ഡീസൽ പൈപ്പ് പൊട്ടുന്നതാണ്, പുതിയ വാഹനത്തിൽ അങ്ങനെയുള്ള പ്രശ്നം പരിഹരിക്കാൻ മഹിന്ദ്ര ശ്രെമിക്കണം
@nidhinsebastian56602 жыл бұрын
ഞാൻ രണ്ടു വർഷം ആകുന്നതിനു മുൻപ് ലോൺ നിർത്തി കൊടുത്തു maxxima 2015
@vimaladoor65032 жыл бұрын
അതേ.. ഡീസൽ പൈപ്പ് ഇടക്കിടെ.. പോട്ടുന്നതാണ് ഇതിൻ്റെ പ്രശ്നം, അത് വൈബ്രേഷൻ കാരണമാണ്, അതിന് കനം കുറഞ്ഞ ഫെള്ക്സിമ്പൾ ആയ പ്ലാസ്റ്റിക്ക് പൈപ്പ് വാങ്ങി കീറി ഇട്ടാൽ മതി.
@rajeshwari48562 жыл бұрын
Puthiya vandiyude pipe use cheythal Sheri aaville?
@krishgodblessall2 жыл бұрын
ഈ ഇത് 40 km ഓടുന്നതിന് (oru 10 kg load ) etrayakum cash bro
@abhijithbenny306 Жыл бұрын
Engine pani vanitindo..vanal ent rate varum en ariyumo
@emincyriac42762 жыл бұрын
മിത്രാ സർവീസ് ഒരു വിപ്ലവം തന്നെ ആവും .ലോക്കൽ workshop service assist കോമേഴ്ഷ്യൽ segment നു വളരെ ഉപകാരപ്രഥമായ ഒന്നാവും
@abidcockan4592 жыл бұрын
ഇനിയും ഇതുപോലുള്ള വണ്ടികളുടെ review ചെയ്യൂ ❤️
@Sociallyavailable2 жыл бұрын
കഴിഞ്ഞ രണ്ടു വർഷം ആയി സുപ്രോ ഉപയോഗിക്കുന്നു നാല് വർഷ പഴക്കം ഉണ്ട് വണ്ടിക്ക് ഇത് വരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല സർവീസ് മാത്രം കുറച്ചു ചടങ്ങാണ്
@shaheerezhuvalappil65102 жыл бұрын
5 വർഷം ആയി ഉപയോഗിക്കുന്നുണ്ട് 115000 ഓടി എപ്പോളും സൂപ്പർ ആണ്
@anshaanchu563119 күн бұрын
mileage കിട്ടുമോ power undo
@roshanthomas20002 жыл бұрын
Autorickshaw koode cheyamo.... Helpful for people like us
@twinB19892 жыл бұрын
ബൈജു ഏട്ടാ ഞങ്ങൾ ഇന്നലെ 17-10-2022 ന് ഇതേ കളർ mini supro എടുത്തു കേട്ടോ സൂപ്പർ 👍
@sumesharyan73822 жыл бұрын
വണ്ടി വില എത്രയാണ്?
@nikeshezhom44372 жыл бұрын
വണ്ടി എങ്ങനെ ഉണ്ട് ചേട്ടാ സുപ്ര ആണോ മാക്സിമ ആണോ നല്ലത്
@kapilamrithpal83152 жыл бұрын
Enikku baiju ne isttam karanam ,manglish speaking allathonda Correct malayalam mathre parayum ,jadayilla proud of you baiju
@drivetapes28112 жыл бұрын
Ee jaada kond ningal entha udheshikkane?
@machambi17532 жыл бұрын
Baiju ettan ennal summavaa Baijuettan muthanu😘😘😘😘
@gopikrishnan73022 жыл бұрын
Commercial vandikal cheyyubol oru kariyum orkanam load review must ann ,enniyum varate vandikal Leyland dost,Tata ace series ,intra,Bolero Maxx ,xtra king ,city king,yodha
@travelwithharis61892 жыл бұрын
മഹീന്ദ്രയുടെ ജീറ്റോ എന്ന വാഹനമാണ് ഇത് വരെ ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും മോശപ്പെട്ട വാഹനം ഇത് അതിന്റെ ജ്യേഷ്ഠനാണ്
@visaghck1450 Жыл бұрын
Chetta sencer complaint undooo
@abdulnizam56252 жыл бұрын
സെയിൽസ് ആവശ്യത്തിന് കൊള്ളാം. സ്റ്റാൻഡ് ഓട്ടത്തിന് കൊള്ളില്ല. കാരണം.കൂടുതലും കൺസ്ട്രക്ഷൻ ഓട്ടം ആണു വരുന്നത്.ഫ്രണ്ട് ഗ്രൗണ്ട് ക്ലീയറൻസ് വളരെ കുറവാണു.
@krishgodblessall2 жыл бұрын
ഈ ഇത് 40 km ഓടുന്നതിന് (oru 10 kg load ) etrayakum cash bro
@reshirose47512 жыл бұрын
നല്ല കളർ 👌
@jijesh4 Жыл бұрын
നല്ല വണ്ടി ഒരു ഒതുങ്ങി നിക്കുന്ന വണ്ടി👍👍👍👍
@thesketchman3062 жыл бұрын
താങ്ക്സ് ബൈജു ചേട്ടാ ♥️♥️♥️♥️♥️♥️ഫോർ the information 🙏🏻
@usmanpottengal71742 жыл бұрын
സുപ്രോ മിനി VX പുതിയ വാഹനം വാങ്ങി ഇപ്പോൾ 3500 Km കഴിഞ്ഞു മൈലേജ് 16/17 കിട്ടുന്നുള്ളൂ
@laijulaijulazar96952 жыл бұрын
വണ്ടി ഇപ്പോൾ എങ്ങനെയുണ്ട് ?
@muneerpt4282 жыл бұрын
ഇതിന്റെ എസി ഉള്ളത് എന്റെ കയ്യിൽ ഉണ്ട് വളരെ നല്ല വണ്ടി ആണ് ഓടിക്കാൻ നല്ല സുഖമാണ്
@jamsheenashimnas71892 жыл бұрын
എത്ര rate? Downpayment എത്ര കൊടുത്തു? Emi എത്ര? Interest rate %എത്ര? അടച്ച് തീരുമ്പോൾ എത്ര interest ആയി പോകുന്നു? AC യിട്ട് എത്ര മൈലേജ് കിട്ടുന്നു? സ്റ്റാന്റ് ഓട്ടത്തിന് ഇതിന്റെ ഉപയോഗം എങ്ങനെ? Please അറിയിക്കുക.
Kurachu commercial vandikalum test drive cheythal nallathayirunnu
@SyamBabu-qj4yjАй бұрын
Tata ace gold cng 2.0 എങ്ങനെ ഉണ്ട് അഭിപ്രായം
@mcsnambiar78622 жыл бұрын
സുപ്രഭാതം !
@visakhviswam022 жыл бұрын
Bolero pickup ishttam ❣️
@jisskurian91972 жыл бұрын
😍
@babuthomas22582 жыл бұрын
Leyland ദോസ്ത് ♥️♥️
@haridasp18022 жыл бұрын
ഇതു പോലൊരു ക്യാബിൻ ബല റോ പിക്കപ്പിൽ ആയിരുന്നു എങ്കിൽ വണ്ടിയുടെ ആകെ നീളത്തിൽ നാലടി കുറച്ച് ഇറക്കാമായിരുന്നു. മഹീന്ദ്രാ യുടെ എഞ്ചിനീയർ മാർക്ക് എന്നാണ് നേരം വെളുക്കുന്നതു്
@lijokunnumpurathjohn2 жыл бұрын
After service nallatgano
@riasamgeorge99402 жыл бұрын
Biju N Nair can close ..Love that dialoge
@asifaziz12332 жыл бұрын
Make more vedio related commercial vehicles
@soljymichael99492 жыл бұрын
ഫ്ലാറ്റ് മാറി പോയിനോർത്തു, ബിജു സർ ട്രക്ക് കളെ കുറിച്ചും വീഡിയോ ച്യ്യണം കുഞ്ഞ ചൻ മാരുടെ വാഹനം മാത്രം കാണിക്കുന്നതിനിടക്ക് വല്ലപ്പോഴും പാവങ്ങളുടെ വാഹനങ്ങളും
@shanavaskv-ib4qc4 ай бұрын
Eram motors kannur service😮😮😮😮😮😮😮😮
@GiteshMadhavan2 жыл бұрын
Chetta, can you please do a review of Bolero Pickup with price details. Please..
@blueitenmodularfurniture3425 Жыл бұрын
mahindra 👍👍
@knoxj90712 жыл бұрын
Coal mines il use cheyyunna Big trucks ne patti oru episode kidilan aayirikkum.
@biker__bro Жыл бұрын
Commercial vehicles nte video ഉൾപെടുത്തുവോ ഇനിയും
@ot2uv2 жыл бұрын
Sensor problem aaanu full Old maxximo poli aaan
@visaghck1450 Жыл бұрын
Chetta vandi senser complaint verunnundooo
@rajeeshe91292 жыл бұрын
Vandi long trip madup ane sudden pulling thire illa seetum pora clach bayangara tight ane
@shahrukhaadilabdullah64772 жыл бұрын
awesome 😍
@abhilashtv77632 жыл бұрын
സ്റ്റീയറിംഗ് തന്നിരിക്കുന്നതാണ് നല്ലത്
@syamlalt86512 жыл бұрын
Cng atul ഓട്ടോ ചെയ്യുമോ...... ❤️
@sarathpanickaveetil2 ай бұрын
20:40 and 21:23
@NithinTechVlog2 жыл бұрын
Glass il cooling ottikan ulla puthiya oder vanno
@knightofgodserventofholymo75002 жыл бұрын
വന്നു....സാധാ ഫിലിമല്ല
@harithasenaagri-tech73392 жыл бұрын
ഓമ്നി വാൻ 6 വർഷമായി ഉപയോഗിക്കുന്നുണ്ട് ' സുപ്രാ വാൻ. ,വാങ്ങാൻ , പോകുന്ന കറക്ട് സമയത്ത് തന്നെയാ. ഇ വിഡിയോ കണ്ടത് ' സംശയങ്ങളെ ലം തിരുന്നു കിട്ടി
@sojankjohn2 жыл бұрын
😋😋
@nowfelbasheer71192 жыл бұрын
Supro maximo etha nalla mileage tarunnath.
@azibayi2 жыл бұрын
Toyota glanza new 2022 Vangan vicharikunnu Oru abiprayam parayumo Baiju bayeeeeee
@DileepKarunakaran.2 жыл бұрын
ബൈജു ചേട്ടാ..e supro യുടെ വീഡിയോ ചെയ്യാമോ..
@ShanilRaman-m7x8 ай бұрын
Good🙏
@malayalamentertainment85422 жыл бұрын
Tata vandi review chayyovoo comasila
@mindfreektech2 жыл бұрын
Big truck video please
@ebullnet61112 жыл бұрын
Super
@muthuswami73152 жыл бұрын
Royal Drive il urus ethittund
@prasadaloor52072 жыл бұрын
ഇതിൻറെ സർവീസ് ഒക്കെ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് റോട്ടിൽ നിന്നു കഴിഞ്ഞാൽ കമ്പനികൾ തിരിഞ്ഞു നോക്കി ല്
@Febin819Alosious2 жыл бұрын
But 3 ton kettumbo engine complaints indavule ??
@Febin819Alosious2 жыл бұрын
Milage kuraille?
@mohamedsajeer2 жыл бұрын
3000.3500 ഇച്ചിരി കൂടിപോയില്ലേ
@ratheeshck8582 жыл бұрын
പ്രമുഖ വണ്ടി ഏതാ ദോസ്ത് ആണോ
@mymediastoriesreviews36672 жыл бұрын
👍
@maheshmmahesh75732 жыл бұрын
Very good
@febinpaul86392 жыл бұрын
ബൈജു ചേട്ടൻ ഒരു വണ്ടിയ്‌ടേം start ആക്കി സൗണ്ട് കേൾപ്പിക്കാറില്ല
@nfsneedforspeed6149 Жыл бұрын
MAX I AC എടുക്കണം
@transair21632 жыл бұрын
WHY AIR CONDITION HAS NOT BEEN FITTED IN THIS PICKUP TRUCK BY MAHINDRA MOTORS....??? 😳