കരുത്തുനഷ്ടപ്പെട്ട CPI ശബ്ദമുണ്ടാക്കുകയാണിപ്പോള്‍ | CPM |

  Рет қаралды 1,045

WHITESWAN TV NEWS

WHITESWAN TV NEWS

Күн бұрын

എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം സി പി ഐ പരസ്യമായി ഉന്നയിച്ചതോടെ സി പി എമ്മിന് നിലപാട് വ്യക്തമാക്കേണ്ടിവരും. സി പി ഐ നേതാവ് പ്രകാശ് ബാബു പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
Subscribe Now: / @whiteswantvonline
Website ► wnews.live
Facebook ► / whiteswantvnews
Instagram ► / whiteswantvnews
Twitter X ► / whiteswan_tv
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Whiteswan Talks ► • ഷാഫി പറമ്പില്‍ ദേശീയ ന...
Face To Face ► • INDIAVISION ഒരു സ്വപ്ന...
►► ► About Whiteswan TV News
WhiteSwan TV News is an unbiased online KZbin channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - newsw.org
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam #adgpajithkumar #pvanvar #cpi #cpmnewupdate #pinarayivijayan #ldfkerala #keralapolitics #keralapolice #prakashbabu #rajeshthillenkeri #binoyviswam

Пікірлер: 4
@Chakkochi168
@Chakkochi168 16 сағат бұрын
എവിടേക്ക് പോകുന്ന കാര്യം ആണ് പറയുന്നേ?, ഏതെങ്കിലും ഒരു സീറ്റിൽ ഒറ്റക്ക് ഈ രാജ്യത്ത് എവിടേയെങ്കിലും വിജയിക്കോ? ബിനോയ് അണ്ണൻ ഈ പാർട്ടിയുടെ അന്ത്യകൂദാശ നടത്തിയേ പോകൂ.😂😂😂
@Soorajtm975
@Soorajtm975 21 сағат бұрын
ശക്തമായി അഭിപ്രായങ്ങൾ പറയാനും,അത് നടപ്പിൽ വരുത്തുവാനും സിപിഐ ക്കുണ്ടായിരുന്ന ആർജ്ജവം സഖാവ് വെളിയത്തിന്റെ കാലത്തോടെ അവസാനിച്ചു ....
@mannathanoop5042
@mannathanoop5042 17 сағат бұрын
എന്റെ അറിവിൽ അതു സി. കെ. ചന്ദ്രപ്പൻ ആയിരുന്നു.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 36 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 43 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН