പഴയ കരുവാറ്റ വള്ളം ആണ് 1991ഇൽ ആദ്യമായി നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുവാൻ ഞങ്ങളുടെ ക്ലബ് ആയ റെഡ് സ്റ്റാർ boat ക്ലബ് maravanthuruthu (വൈക്കം, Kottayam)തുഴഞ്ഞത്. അന്ന് ഹീറ്റ് ഇൽ 2-)മത് എത്തി. അങ്ങനെ 6-)മത് എത്തി.
@kuttappykuttappy4142 жыл бұрын
പിന്നീട് കാരിച്ചാൽ, അനാരി, വെള്ളംകുളങ്ങര, ആയാപറമ്പ് പാണ്ടി തുടങ്ങിയ വള്ളങ്ങളിൽ മത്സരിച്ചു. ഇപ്പോഴത്തെ പുതിയ രീതികളോട് സാമ്പത്തികമായി പിടിച്ചുനിൽക്കാൻ പറ്റാത്തതുകൊണ്ട് മത്സരിക്കുന്നില്ല
@മുകുന്ദൻ2 жыл бұрын
@@kuttappykuttappy414 നല്ല ഒരു സ്പോൺസറെ കണ്ടെത്താൻ നോക്കൂ. അത് രാഷ്ട്രീയപരമായും സൗഹൃദപരമായും ശ്രമിക്കൂ. എല്ലാഭാവുകങ്ങളും നേരുന്നു
@kuttappykuttappy4142 жыл бұрын
@@മുകുന്ദൻ 🙋🏻♂️
@മുകുന്ദൻ2 жыл бұрын
@@kuttappykuttappy414 🙋♂️ബോബി ചെമ്മണൂർ, ഗോകുലം ഗോപാലൻ, എന്നിങ്ങനെ നിരവധി ആളുകൾ ഉണ്ട്. ഒന്ന് പോയി നോക്ക്. പോയാൽ ഒരു വാക്ക്, കിട്ടിയാലോ
@oruvallamkalikkaaran11362 жыл бұрын
പുതിയ പിള്ളേരെ കണ്ടുപിടിച്ച physical പ്രാക്ടീസ് കൊടുക്ക് വലിയ ചിലവില്ല മനസ്സ് മതി, പിള്ളേർ physically ഫിറ്റും തുഴച്ചിലും നല്ലതാണേൽ ക്ലബ്ബുകൾ താനേ തേടി വരും... നമ്മൾ മനസ്സ് വച്ചു ആദ്യത്തെ പടി ആയ physical പ്രാക്ടീസ് സെറ്റ് ചെയ്ത് വെക്കു ബാക്കി എല്ലാം താനേ വരും... All d very best ❤️
@kuttappykuttappy4142 жыл бұрын
ഇത്തവണ ആരാണ് തുഴയുന്നത്
@onattukaraulsavangaludenad88692 жыл бұрын
വെറുതെ ഒരു വള്ളം ഉണ്ടാക്കി ഇട്ടേക്കുന്നു ഒരു തൊലിഞ്ഞ നാട്ടുകാർ ആണ് കരുവാറ്റാകാർ വള്ളത്തിനെ നോക്കുകപോലും ഇല്ലാ ഇത് വരെ നെഹ്‌റു ട്രോഫിയുടെ 7 അയലത്തു പോലും വന്നിട്ടില്ല
@emincyriac42762 жыл бұрын
അങ്ങ് നശിപ്പിക്കുക ആണെല്ലോ വള്ളം ഇറക്കാൻ പോലും ആരും ഇല്ലെല്ലോ
@vineethrajuvineethraju19432 жыл бұрын
വള്ളം ഇറക്കുന്നത് പോയിട്ട് ഒരുത്തൻ വെള്ളത്തിൽ പോലും ഇറങ്ങുന്നില്ല അത്രയ്ക്ക്....താത്പര്യം ........കഷ്ടം
@മുകുന്ദൻ Жыл бұрын
10വള്ളം ഉണ്ടാക്കാനുള്ള കാശ് ഉള്ള കരയാണ് കരുവാറ്റ. എന്നിട്ട് കാണിക്കുന്നത് കണ്ടില്ലേ. നോക്കാൻ പറ്റില്ലെങ്കിൽ വിറ്റെരു