ഇന്നലത്തെ എപ്പിസോഡിൻ്റെ ബാക്കി കാണാൻ കാത്തിരുന്നവർ ആണ് കൂടുതലും...... അടിപൊളി ആണ്...... 🥰🥰🥰🥰
@cr7x7682 жыл бұрын
1k aavan sahayikkamo🥺
@Souravsouru22552 жыл бұрын
@@cr7x768 വല്ല പണിക്കും poodo
@shanilkumar2 жыл бұрын
@@cr7x768 സഹായിച്ചാൽ ബിരിയാണി വാങ്ങി തരുമോ🥰😆
@sagapthiyan2 жыл бұрын
ഡെയിലിവ്ലോഗ് ഇട്ടാൽ പഴയ വൈബ് ഉണ്ടാവില്ല എന്ന് പറഞ്ഞത് ഞാൻ തിരിച്ചെടുക്കുന്നു. ഇത് ഒന്നൊന്നര വൈബ് തന്നളിയ 👌👍
@Thrissurkaarangedi2 жыл бұрын
ലേറ്റ് ആ വന്താലും ലെറ്റസ്റ്റാ വരും...അതാണ് കാർത്തിക് സൂര്യ 🧡
@Sojan_Alex_Joseph2 жыл бұрын
പുറത്തു നിന്ന് കാണുന്നവർക്കു വള്ളം കളി വെറും ഒരു വിനോദം മാത്രം ..പക്ഷെ ,അതിന് പുറകിൽ എത്ര നാളത്തെ ,എത്ര പേരുടെ അദ്ധ്വാനത്തിന്റെ, കഷ്ടപ്പാടിന്റെ വിയർപ്പ് ഉണ്ടെന്നു ആർക്കും അറിയില്ല ..അത് അറിയാത്തവരെ നേരിൽ കാണിച്ച കാർത്തിക് സൂര്യാ ഇങ്ങള് മാസ്സ് ആണ് ..ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നതാണ് വള്ളം കളി ...ഞങ്ങടെ ടീം UBC കൈനകരി ❤️❤️🥰😍😍😍
@abhineymar48552 жыл бұрын
കാരിച്ചാൽ നമ്മുടെ ടീം🔥🔥🔥
@Sojan_Alex_Joseph2 жыл бұрын
@@abhineymar4855 pinnalllaaa ❤️😍😍🥰❤️😍❤️🥰
@abhineymar48552 жыл бұрын
@@Sojan_Alex_Joseph നിങ്ങൾ എവിടാ വീട് കാരിച്ചാൽ ആണോ
@enimiee2 жыл бұрын
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋
@thejas77882 жыл бұрын
Poda myre erangi 🥴
@അണ്ടിപോയഅണ്ണാൻ-ദ6ങ2 жыл бұрын
Fundaaa.. Elladthum indalooo
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@abhinand71832 жыл бұрын
🤦♂️
@maddy-vz4mf2 жыл бұрын
Peru vilikku🚶♀️
@munnasvlog92752 жыл бұрын
കട്ട വെയിറ്റിംഗ് വീഡിയോക്ക്....... 2019 നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോയിരുന്നു. ഓരോ ന്നും interesting....wow romanchifcation......
@adithyakris042 жыл бұрын
10:52 vinu bro with chakochan expressions😂
@arunaniyan25222 жыл бұрын
ഒരു തുഴച്ചിൽകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു love from ആലപ്പുഴ
Karthik chettant editing team adipoli ayit chyunud... Edak edak oru stickers okee ittu.. 👍👍👍😁😁😁A day with editors chyy..
@amalprasad14562 жыл бұрын
Refresh ചെയ്ത് ചെയ്ത് ഒരുവിധം ആയി കാർത്തിക് ചേട്ടാ......🥲❤️ എന്തായാലും വന്നല്ലോ 😍🔥🤩
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@sijansibi15342 жыл бұрын
Satyam😅
@vvskuttanzzz2 жыл бұрын
ആദ്യം തന്നെ ഓരോ videos ഉം ഇത്ര lag ഇല്ലാതെ up to date ആയിട്ട് edit ചെയ്ത് നമ്മുടെ മുന്നിലെത്തിക്കുന്ന editors ഒരു വലിയ shutout 🥰 പിന്നെ ആ ചുണ്ടൻ വള്ളത്തിൽ തുഴയുന്ന ഓരോ വക്തികൾക്കും പറയാൻ വാക്കുകൾ ഇല്ല 🙏 All the Best ✌️ ആവേശകരമായ ആദ്യ വ്ലോഗ്..... അതിലും ആവേശകരമായ 2nd Vlog😍 എന്താ എനർജ്ജി...😍👌🏻 എന്താ ഒരു vibe.......🥰👌🏻 #D2D♥️✌️
@shalucholakathu2 жыл бұрын
Palliyodam Alla chundan vallam anu
@vvskuttanzzz2 жыл бұрын
@@shalucholakathu സോറി..... പെട്ടന്ന് type ചെയ്തപ്പോ മാറി പോയതാ 🤗
@ranjithbs43572 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത് ശരിക്കും enjoy ചെയ്തു 👏🏻👏🏻👏🏻👏🏻good job 👍🏻
@chua24032 жыл бұрын
6:58 very true.. Ath onn sredhikkanam chettai
@ashnasibi38342 жыл бұрын
Ullas bro randu divasayitt thakarkkunnund full on full power✨️🔥🔥🔥❤️ Innentho Vinu chettanod prethyega oru ishttam thonny enthamoooo😄😄😄🥰🥰
8:46 at this moment he knew he fucked up. ദാസേട്ടനോട് ഈ ചതി പ്രതീക്ഷിച്ചില്ല 😩 16:36 again
@aiswaryak12482 жыл бұрын
Ullas ettante expression samekanam🤣🤣😂 one of the beat vlog❤️ enu eth karthik etta😂💥🥰💞
@Arjun.0212 жыл бұрын
Ullas Bro😂💥 ഇന്ത മാതിരി നേരത്തിലെ വീരൻ എല്ലാം അടിക്കടി സോൾറ വാർത്ത എന്ന തെരിയുമാ ത പാത്ത്കലാം 💥
@sha._.ron.__2 жыл бұрын
എന്നും ഈ energy പ്രതീക്ഷിക്കുന്നു 🔥💥
@aryasharath40182 жыл бұрын
പണ്ടൊക്കെ വള്ളംകളി കാണുമ്പോൾ എന്ത് easy കൈ മാത്രം അല്ലേ effort എടുകുന്നുള്ളു ( 😬) എന്ന് വിചാരിച്ചിരുന്ന ഞാൻ ഇവരുടെ പ്രാക്ടീസ് കണ്ടിട്ട് ശരിക്കും ഞെട്ടിപ്പോയി 😵 കൊറോണയ്ക്ക് ശേഷം നല്ലൊരു ഓണം എല്ലാർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 👐♥️
@georgegeorge82232 жыл бұрын
ആ നല്ല ഈസിയാ ഫിനിഷിംഗ് പോയിന്റടുത്ത് വള്ളം മുങ്ങി മുങ്ങിമരണങ്ങൾ വരെ ഉണ്ടായിട്ടുണ്ട്..അതും താറാവിനെ പോലെ പതയ്ക്കുന്ന കുട്ടനാടുകാരും കുമരകംകാരും ഒക്കെ 1200 മീറ്റർ വള്ളം വലിച്ച് കഴിഞ്ഞ് നീന്താനുള്ള ഊർജ്ജം പോലും ശരീരത്തിൽ ഉണ്ടാകില്ല
@aryasharath40182 жыл бұрын
@@georgegeorge8223 പറയ്മ്പോൾ ഞാനും ആലപ്പുഴക്കാരിയാ പക്ഷേ ഓണം അല്ലെങ്കിൽ വള്ളംകളി മത്സരം നടക്കുമ്പോൾ മാത്രമേ ഇതൊക്കെ അടുത്ത് നേരിട്ട് കാണാറുള്ളൂ . വള്ളത്തിൽ നിൽക്കുന്നവരുടെ ആവേശം മാത്രമേ കാണികൾ അറിയന്നുള്ളൂ . ഇതിൻ്റെ പിന്നിൽ എത്ര കഷ്ടപ്പാട് ഉണ്ടെന്ന് അറിയില്ല 😑താങ്കൾ പറഞ്ഞത് കേട്ടപ്പോളണ് ഇങ്ങനെയും ചില കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാകുന്നത് 🙏
@sujithabraham7932 жыл бұрын
ചങ്ക് കലങ്ങും 😄അത്രയും കട്ടിയ
@arjunajz57032 жыл бұрын
എല്ലാവർക്കും advance happy onam😌❤️🔥
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@nothin24.72 жыл бұрын
18:27 veeendum ulloonte kala paruvaadi🤣😂😂
@rajnishramchandran17292 жыл бұрын
Karthik bro you are a powerhouse of energy... good to see that you are always channelizing it on positive notes... always be brave ..be wild and stay forever hungry for newer and newer adventurous contents... Love and regards to Akhilesh, Akhil Das, Vinu, Sreekanth, Arun, Nandu BR, Aravind, Narayan Kutty Ullas and team. Great going guys keep up the good work..
@nandhuc34542 жыл бұрын
Pwoli...🔥🔥🔥 You are the real content creator Karthik bro... Compared to other channels you deserves more views and subscribers.. ❤️❤️❤️
@rosimon8262 жыл бұрын
ohh Tv kanumbol oru goosebums verumpoley ayirunu oru performance aayirunu ,nallu oru Onam thodukam aanu ee video✌👍Karthik chettanum frnds innum big Thanks ☺✌🙋♀
@sandramolps2772 жыл бұрын
ആ വെള്ള കളിക്കാരൻ തന്നെ ജയിക്കും എന്റെ ഫുൾ സപ്പോർട്ടും ഉണ്ട്💕🤩🤩👍👍
@lijolukose83142 жыл бұрын
1:53 എന്റെ മോനേ 🤣🤣🤣🤣 ഇജ്ജാതി 🤣🤣
@disguisedbatman63152 жыл бұрын
😆😆🤣
@mumthazp.a38172 жыл бұрын
ഇന്നത്തെ കൂടി കണ്ടപ്പൊ വള്ളംകളി നേരിൽ കാണാനുള്ള മേഹം കൂടി വരുന്നു ..... vlog💥💥💥💥🔥
@jyothis29352 жыл бұрын
So happy to see ullas enjoying with you guys...he was very quiet and shy before....he changed a lot....🧡. POWER-PACKED VIDEO👌👌👌
@soccerworld6642 жыл бұрын
എത്ര നേരമായി നോക്കി erikunnu🥺 കട്ട വെയ്റ്റിംഗ് ആയ്യിരുന്നു 😊
@nothin24.72 жыл бұрын
5:42 ullu lubb aan goooys....🤩🤩😘😘😍😍
@vichukerala43342 жыл бұрын
വള്ളം കളിയുടെ 2 വീഡിയോസും ഒരു രക്ഷയും ഇല്ല ബ്രോ ❤️❤️👍🏻
@abhijithkr80002 жыл бұрын
വള്ളംകളി episode poliche adukii🔥🔥
@sreeharischandrahari50322 жыл бұрын
6:08 ഐഫോൺ വാങ്ങുന്ന മുമ്പേ ആണെങ്കിൽ ഇവരുടെ കൂടെ കൂടി mac നെ കളിയാകാണാമായിരുന്നു എന്നാലോചിക്കുന്ന le Dasaliyan 🤣
@nazarinak21952 жыл бұрын
ഇന്നലത്തെ ബാക്കി കാണാൻ കാത്തിരിക്കുകയായിരുന്നു 😍😍😍😍😍ഈ energy അതാണ് കാർത്തിക്ക് 😍😍😍❤️❤️❤️❤️🤩🤩🤩
@manojm2562 жыл бұрын
നോട്ടിഫിക്കേഷൻ വന്നു, ഫസ്റ്റ് കമന്റ് ഞാൻ ഇടണമെന്നു കരുതി ഓടി വന്നു നോക്കിയപ്പോൾ ഞെട്ടി,🥵 275 comments and 11k views ഇതാണ് കാർത്തിക് സൂര്യ ചേട്ടന്റെ പവർ 🔥🔥
@nandakumart23312 жыл бұрын
സത്യാവസ്ഥ എന്തെന്നാൽ, നമ്മളും ആ വള്ളത്തിൽ ഉണ്ടായ ഫീൽ 🔥🔥🔥
@afal0072 жыл бұрын
Njan aa vellathil aayirunnu
@febinjoy84912 жыл бұрын
Eee video edit cheyyunna editor maarrkk oru big salute
@sneha.c.m2 жыл бұрын
Powerful vlog part #2 8:45 pavam dasan 😂🤣
@maneshmadhavan29952 жыл бұрын
One word about this vlog - "energy " wow.
@anjul90722 жыл бұрын
Endhey ennu volg illey ennu vishamichu irunnapozha Karthik chettante video vanne ❤️❤️jeevithathil ethu pole mattu onnuimum waiting cheyithittilla ❤️❤️❤️❤️
@sarath.k99632 жыл бұрын
Vinu chettane ee videoyil full kandathil happy...... 😁😁😁😁😁
@hannamol20042 жыл бұрын
Ente ponnu ullaaseeeee nee mutha 🥰🥰😍😍😍😍 innalathe video enganum delete ayi poyirunnu enkil athoru valiya nashtam ayenem njangal viewersnum . Nee ponnappan alleda thakappana ullase thankappan 😘😘😘🥰🥰
@moyalsir7772 жыл бұрын
പാലക്കാട് Come bro Full power ❤Wibe PKD🔥🔥🔥😘😘😘😘😘
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@ajithcr84792 жыл бұрын
Pinnalla
@jomoljeejo35292 жыл бұрын
1:55 🤣🤣🤣arunchettan
@forragerr2 жыл бұрын
🤣🤣🤣🤣
@rashidv36942 жыл бұрын
ആലോലുയ്യ വിളിയും അയ്യപ്പ വിളിയും അല്ലാഹു അക്ബറും കൂടി ചേരുമ്പോൾ ഹോ വല്ലാത്തൊരു പവർ
@Hind09027 ай бұрын
Bolo takbir kettappol pediyayi😢😢
@ssvofficials2822 жыл бұрын
എന്റെ മോനെ...... സൂപ്പർബ് ❤❤❤ അടിപൊളി ആയി എല്ലാം
@remeldypopz3862 жыл бұрын
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@vaishnaviammuzz72942 жыл бұрын
Daily vlogs with daily energy... really an another experience than ur daily vlogs bro...keep moving with ur happiness and energy....Be so happy that when others look at you, they become happy too.🤗🤗 DARE 2 DREAM broo❤️❤️
@creativearts37302 жыл бұрын
💥❤️
@sharanyaparvathi_2 жыл бұрын
Same feel 💖💖 and iam so happy to see his daily vlog💖😘
@shamsussh69942 жыл бұрын
Daily vlog varity content👍👍👍👍👍👍 saadharana ella daily vloger marum ella divasavum valiya mattam onnum undavarila ivide oro divasavum oro adipoli content
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@abhiabhizz2 жыл бұрын
Nte mowne ee video kk onnum parayan illa athrakk poli , vibe, energy ellam indayrunn innalathe video kandapo innatha kanan illa waiting aayrunn predhikshichathilum valuth aayrunn 😍 D 2 D
Hii Karthik chetta...... Chettante oru vallya fan aanu njn🤗🤗🤗oro days um chettante vedio kanan waiting aanu 🥰🥰🥰innathe vedio kkum katta waiting aayirunnu♥️😍😍
@sajithasokan24922 жыл бұрын
ആലപ്പുഴക്കരൻ 🎈👏🏻😍😍😍😍
@meghanathant.s2552 жыл бұрын
Alp avidaya
@amruthask5782 жыл бұрын
@@meghanathant.s255 😊😊😄
@sajithasokan24922 жыл бұрын
@@meghanathant.s255 പുന്നപ്ര
@meghanathant.s2552 жыл бұрын
@@sajithasokan2492 i am kalavoor
@saniyasyjoppan2 жыл бұрын
Kainakary👋
@annfrankstories2 жыл бұрын
കാർത്തിക് ചേട്ടൻ ഉയിർ.... കുമരകംകാര് power✨️....
@NIGHT-wy3uh2 жыл бұрын
8:46 epic moment 😅😹😹
@podcastaddict71322 жыл бұрын
Adipoliii vlog... Chirich chirich oru vazhi ayi😅karthi❤️💥💕 Vinu chettan mass🌝❤️💥
@sheejaa.v.1952 жыл бұрын
Adipoli Karthik kumarakom Vallam kali Rehearsal 👍👌💐💐💐
@akhilpvm2 жыл бұрын
*ഈ എനർജിയെ തോൽപ്പിക്കുന്ന രീതിയിൽ ഒരു വ്ലോഗ് ചെയ്യുന്നവന് ലൈഫ് ടൈം സെറ്റിൽമെന്റ് ടാ.!!!* 💥😍✌️
@Praveen-sy8vq2 жыл бұрын
Luv ur vlogs bro..keep going❤️
@aaamiiiii2 жыл бұрын
ore pwoli anna excitement adippichu kolluvo...ningalu
@aku90182 жыл бұрын
Kidilan vlog ❤️ sup energy 🔥 laaaast kunji comedy scene pratheekshich nikuvarn 😇
@jokutan18372 жыл бұрын
18:12 dasan aliya polii sparrow🤣🤣🤣😂😂 love u bro💥💥💥💥🌼🌼🌼🌼💕💕💕entertainer of the day💪💪🔥
@akshayshankar45072 жыл бұрын
Powli Man 😍...........kidukachi episode👌💥
@PSYYADHU2 жыл бұрын
*ആലപ്പുഴക്കാരൻ 🫡❤️ ഇത് കേരളം മൊത്തം എത്തിച്ച കാർത്തിക് ഏട്ടൻ ഒരു സല്യൂട്ട് 🫂❤️ love u machane*
@shafeeqcm3412 жыл бұрын
Powerful vlog part 2#😊 വീണ്ടും നാട്ടിലെ നാടൻ ഭക്ഷണം കാണിച്ച് എന്നെ കൊതിപ്പിച്ചു....😕 Waiting for 9 months...to eat at home...📆
@indiaanas2 жыл бұрын
Full on. Your friends are amazing. Especially that new Techiee. ❤️👍
@ABHINAV-eg1nq2 жыл бұрын
Vlog എന്താ വരാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ❤️
@sunithasuni16472 жыл бұрын
😍romanjification.. Awesme feel ...avarude aa vibe eth kanunavarkum kitum...