ലഹരി എവിടെ നിന്ന് കിട്ടുന്നു ഈ കൂട്ടർക്ക് ... സർക്കാർ എന്താ ചെയ്യുന്നത്
@vignesh.b77067 ай бұрын
വ്യക്തമായി കാണാൻ പറ്റി... നന്നി ഉണ്ട് നിങ്ങളോട്
@radhikasunil92807 ай бұрын
എന്തിനാ News 18 യെന്ന് Logo അതിന് മേലെ കാണിക്കുന്നത്..'' കാണിച്ചതും കാണിക്കാത്തതും ഒരു പോലെ
@jayarajankaloor7 ай бұрын
സിസി ടിവി ദൃശ്യം കണ്ട് ഞങ്ങൾ ഞെട്ടി..😂😂😂.. കഷ്ടം.. ഓരോ ഗതികേടെ യ്..😂
@shamsudheenaa97527 ай бұрын
നല്ല ഭംഗിയുള്ള ചെക്കൻ ഞാൻ ശരിക്കും കണ്ടു മുഖം നാണമില്ലേ മനുഷ്യ ഇങ്ങനെ പറയാൻ എന്ത് കണ്ടുവെന്ന നിങ്ങൾ പറയുന്നത് ആരെ കണ്ടു എന്ന് പറയുന്നത് 😅 ലഹരി അല്ല കള്ളാ ആൾ എവിടെ