Broyk lift thanna aa chettan 1 month mumb marichu😢
@bibinvennur Жыл бұрын
എങ്ങനെയാണ് ബ്രോ അയ്യോ 🙏🙏ആദരാഞ്ജലികൾ
@TRAVELWORLD600 Жыл бұрын
😢
@noushadnoushadky-te1ro Жыл бұрын
😢😢
@arj_.89 Жыл бұрын
@@bibinvennur heart attack
@Kuthampullybibinvennur Жыл бұрын
@@arj_.89നല്ല മനുഷ്യൻ ❤️ ആയിരുന്നു
@vijayanpillai1076 Жыл бұрын
ജനിച്ചു വളർന്ന ഭവനം ശ്രദ്ധിക്കാത്തവർ ഏത് പതവിയിലെത്തിയാലും ജനിച്ചു വളർന്ന വീട് മറക്കാതിരിക്കുക ഇനിയെങ്കിലും സ്വന്തം ഭവനം വൃത്തിയി സൂക്ഷിച്ച് ഒരു ശ്രീ കോവിൽ പോലെ സംരക്ഷിക്കുക. വീട്ടില്ലാതെ വിഷമിക്കുന്ന കോടിക്കണക്കിന് ജനങ്ങളുള്ള ലോകത്ത് സ്വന്തം മാതാപിതാക്കൾക്ക് തുല്യമായ, ജനിച്ചു വളർന്ന വീട് നന്നാക്കി വാടകക്ക് കൊടുക്കാമല്ലൊ👍
@christochiramukhathu46167 ай бұрын
കാവ്യ ചേച്ചിയെ കുറിച്ച് ഇത്രയും റിസർച്ച് നടത്താൻ ഒന്നുമില്ല. ജനങ്ങൾക്ക് അറിയാം. കുവൈറ്റിൽ നിഷാലും ആയിട്ട് നടന്ന കല്യാണവും അതിന് ശേഷം ഉള്ള അനന്തര സംഭവങ്ങളും ഒക്കെ അറിയാം. അമിത ആരാധന വേണ്ട. ആ സ്കൂളിലൊക്കെ വേറെയും പതിനായിരക്കണക്കിന് കുട്ടികൾ പഠിച്ചതല്ലേ.. കാവ്യാമാധവൻ മാത്രമല്ലല്ലോ? ഒരു സിനിമാ നടിക്ക് ഇത്രയും ഹൈപ്പ് കൊടുക്കരുത്.
@JobinJobins2 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ നമ്മളെല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം ആണ് കാവ്യ മാധവന്റെ വീട് നശിച്ചിട്ടുള്ളൂ വീട് നശിച്ചു എന്ന് പറഞ്ഞു കാവ്യ മാധവന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല അവളെ കാണുമ്പോൾ തന്നെ അറിയാമല്ലോ പിന്നെയെന്താ നമ്മൾ അതും ഇതും ചിന്തിക്കേണ്ട കാര്യം
@lahari7192 Жыл бұрын
ഒരു വ്യക്തിയുടെ അതിരുകടന്ന സ്വാർത്ഥതയെയാണ് തന്നെ താനാക്കിയ വീടിനെയും, വന്നവഴികളെയും, പലപ്പോഴും ചവിട്ട് പടികളായ ആളുകളെയും അവഗണിക്കുക, മറക്കുക എന്നതൊക്കെ സൂചിപ്പിക്കുന്നത്.. ഒരുപക്ഷെ അതു തന്നെയായിരിക്കാം കാവ്യയെയും കുടുംബത്തെയും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ദുർഭൂതങ്ങൾ..
@greeshmanair6016 Жыл бұрын
Sathyamanu.....tharavad veedu kshayichu kidannal ath negative energy mathre indakoo
@suryan70107 ай бұрын
വാടകക്ക് കൊടുത്തിരിന്നെങ്കിലും ഇങ്ങനെ നശിച്ചു പോകില്ലായിരുന്നു
@appu13555 ай бұрын
@@greeshmanair6016😊
@prasannaponnappanpk35624 ай бұрын
❤ Please keep up it.nallabeedu.
@ranjithcheruvathoor3921 Жыл бұрын
വീട് നശിക്കാൻ വിടാതെ ആർക്കെങ്കിലും താമസിക്കാൻ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@Manoj.a-bb3zl Жыл бұрын
Athu sathyam
@dhanyamohan9717 Жыл бұрын
Vadakakke kodukkan athe kavydae veede alla eppo veede mattarkko vittatha
@arya.1104 Жыл бұрын
ഈ വീട് ആയിരുന്നു കാവ്യ മാധവൻറെ ഐശ്വര്യം വീട്ടിൽനിന്ന് ഇറങ്ങിയതോടെ കാവ്യ മാധവൻറെ കഷ്ടകാലവും തുടങ്ങി പണം ഉണ്ടായിട്ട് കാര്യമില്ലല്ലോ ജനങ്ങൾ പുച്ഛത്തോടെ നോക്കുന്നു
@bibinvennur Жыл бұрын
🙏🙏❤️
@smithaa1078 Жыл бұрын
True
@sakkeenabeevi3334 Жыл бұрын
Ellavarum puhatoda nokiyal kavyakantu aval jeevitatil aagrahihatallam nedi ella aagrahihatinumapuram
ഈ വീഡിയോ കാവ്യക്ക് അയച്ചുകൊടുക്കണം. വീടിനെ ഇങ്ങിനെ അനാഥാവസ്ഥയിലും ദയനീയാവസ്ഥയിലുമാക്കി ഉപേക്ഷിച്ചു പോകുന്നതിനേക്കാൾ ആ വീട് പൊളിച്ചുമാറ്റിപ്പോകുന്നതായിരുന്നു നല്ലത് എന്നുകൂടി അവരെ ഓർമ്മിപ്പിക്കണം. അതല്ലായിരുന്നെങ്കിൽ വീടില്ലാത്ത ആർക്കെങ്കിലും സൌജന്യമായി താമസിക്കാന്‍ കൊടുക്കാമായിരുന്നു.
@BeenaPrasad-x9y Жыл бұрын
👍
@cicilycellena8560 Жыл бұрын
എല്ലാവരും പഠിക്കുന്നപോലെ തന്നെയല്ലേ അവളും പഠിച്ചത് എല്ലാവരും താമസിച്ചപോലെ അവളും താമസിച്ചത് ഇതിലെന്താ ഇത്ര പ്രത്യേകത അവളുടെ പേര് കേൾക്കുമ്പോൾ തന്നെ ചവിട്ടി കൂട്ടാൻ തോന്നും
@DileepFans007 Жыл бұрын
ചവിട്ടി കൂട്ടൽ ഒക്കെ നിന്റെ തള്ളടെ അടുത്ത് ഉണ്ട് പിന്നെ എല്ലാവരെയും പോലെ അല്ലെ അവളും എന്നെയും നിന്നെയും പോലെ ആരും അറിയപ്പെടാത്ത ഒരാൾ അല്ല കാവ്യാമാധവൻ മലയാളത്തിൽ തിളങ്ങി നിന്ന അഭിനയത്രി കേരളത്തിൽ പോപ്പുലർ ആണ് അവർ അങ്ങനെ ഒരു വ്യത്യാസം ഉണ്ട്
@kphkutty Жыл бұрын
അത് ശരി പിന്നെ എന്തിനാ താങ്കൾ വീഡിയോ കണ്ടത് 😂
@athiravinu499 Жыл бұрын
ഇത്രക് കലിപ്പ് വരാൻ അവൾ ന്താ നിങ്ങളോട് ചെയ്തേ 😃😃
@mashoodmohammed Жыл бұрын
Achodaaaa
@sakkeenabeevi3334 Жыл бұрын
Ellavardaum pola allallo...aval unnatiyil etiyilla...koodeeswari aayilla...atanu avalda pratyakata
@samrubabyssamrubabys-il9zh Жыл бұрын
E vdo last kanicha Mobile shop nileshwar ano ado kananghad aano place onn parayavo
@bibinvennur Жыл бұрын
തൃശൂർ
@s9ka972 Жыл бұрын
നയൻതാരയുടെ തിരുവല്ലയിലെ വീട് ഇപ്പോഴും അതു well maintained ആണ് . അതുപോലെ നസ്രിയയുടെ തിരുവനന്തപുരത്തെ വീടും . കാശുണ്ടായാലും തെക്കര് വന്ന വഴി മറക്കില്ല
@aleenajubin2015 Жыл бұрын
Athe😎
@megha3329 Жыл бұрын
But dowryudey peril wife ney kollum athre thekkanmaar cheyyu
ഹായ് ബിബിൻ ഞാൻ ബിബീന മോളുടെ അയൽവാസി ആണ്. മോന്റെ വീഡിയോ പ്രെസൻറ്റേഷൻ നല്ലതാണ്
@bibinvennur Жыл бұрын
Thanks🎈🎈
@viswanadhanp6750 Жыл бұрын
എത്രയോ പാവപ്പെട്ട ജനങ്ങൾ കയറിക്കിടക്കാൻ ഒരു വീടില്ലാതെ അലയുന്നു ഏതെങ്കിലും ഒരു പാവപ്പെട്ട വീട്ടുകാരെ സഹായിച്ചിരുന്നെങ്കിൽ ഈ വീടിന് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു
@ahmedkutty6338 Жыл бұрын
❤
@karthikss10666 ай бұрын
Satym
@shajinandhanam41178 ай бұрын
പണം ഉണ്ടായാൽ മാത്രം പോരാ.. മനസ്സും നന്നാവണം..
@abduuuh369 Жыл бұрын
3:47 സത്യം പറഞ്ഞാൽ ഇപ്പോഴാ അറിഞ്ഞത് 😂❤️
@afsalpanangadan1150 Жыл бұрын
കാവ്യ മാധവൻ നു പഴയ വീട് കിട്ടില്ലെങ്കിലും മീശ മാധവൻ നെ കിട്ടിയല്ലോ..... 😊
ആർക്ക് കാണണം കാവ്യയുടെ പ്രതാപം മനസ്സിന്ന് നന്മയല്ലാത്തവ.
@shajinandhanam41178 ай бұрын
അതേ ആർക്കും കാണണ്ട..
@princysumesh2242 Жыл бұрын
വലിയ കേമമായി പോയി, വീടും കുടീം ഇല്ലാത്ത എന്തോരും പാവങ്ങളൊണ്ട്, ആ വീടിങ്ങനെ നശിപ്പികുകുന്നതിന് പകരം ആർക്കേലും കൊടുത്തിരുന്നേൽ അതിന്റെ പുണ്യമെങ്കിലും ഇവക്കൊക്കെ കിട്ടിയേനെ,
@LailaLaila-t5n Жыл бұрын
കാവ്യാ മദ്ഹബ് വീട് പഠിച്ച സ്കൂൾ ഒലക്കേട മൂഡ് ആ kudubamkalaki❤️ വേറെ paninoku
@narayanikozhummal985010 ай бұрын
നീലേശ്വരം ഒരു തുണികട മാത്രമെ ഉണ്ടായിരുന്നുള്ളൂ. അത് അവരുടെതാണ്. ഇത് 60 കൊല്ല൦ മുമ്പ്. Anyway she was rich before joining cinema. I know their shop an 7:38 d was purchased clothes. Stitching facilities also there.
@മാളു-ട4ഗ6 ай бұрын
Manju ചേച്ചി ഇഷ്ടം 🥰🥰😍
@sharafudheenkarikkuzhiyil172510 ай бұрын
Camera etha bro
@bibinvennur10 ай бұрын
Gopro
@sheeba.sheeba4522 Жыл бұрын
കാവ്യ. ഒരു. വീട് ഇങ്ങനെ അനാഥ ആക്കണായിരുന്നോ. എത്ര പേര് ഉണ്ട് തല ചെയ്യ്ക്കാൻ ഒരു ഇടാം ഇല്ലാതെ ജീവിക്കുന്നത്... ആവിശ്യം ഇല്ലാത്ത വീട് ആയിരുന്നു എങ്കിൽ ഒരു അഗതി മന്ദിരം ആക്കായിരുന്നു. ആരും ഇല്ലാത്തവരെ.. അവിടെ താമസിപ്പിച്ചൂടെ. ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം കിട്ടിയേനെ.... കഷ്ടം..... ഒരു പാട് ഇഷ്ടം ആയിരുന്നു.. കാവ്യയെ.... പക്ഷെ ഇപ്പോൾ.. ഇല്ല.. സിനിമ പോലും കാണാൻ ഇഷ്ടം ഇല്ല. ഇപ്പോ... ഈ. വീഡിയോ കാണിച്ചു തന്നതിന് താങ്ക്സ് 🌹🌹🌹🙏
@sheeba.sheeba4522 Жыл бұрын
@@darshandarshan6058 ഒരു കുടുംബം കലക്കിയ ആളെ ആര് ഇഷ്ടം പെടാന് ആണ്.... Pinne അങ്ങനെ. ജനങ്ങൾ വളർത്തി കൊണ്ട് വന്നവർ ആണ് ഇവരെല്ലാം......... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നിരാഹാരം... ഇരിക്കുന്നുന്നുണ്ടോ നോക്കി ഇരികുവല്ല ഞാൻ......
കാവ്യേച്ചി പാവം ആണ്.. ഇത് കാണുമ്പോൾ എന്തൊക്കെ ഓർമകൾ ആ മനസ്സിൽ വന്നിട്ടുണ്ടാവുക ആവോ
@SumaSumithra-s2j5 ай бұрын
എനിക്ക് നന്നായി അറിയാം. ഞാനും അവിടെ ആണ് പഠിച്ചത്. കാവ്യ അന്ന് കുഞ്ഞായിരുന്നു. സുപ്രിയ textiles
@_Dreamgirl Жыл бұрын
അവളുടെ മനസ്സ് പോലെ തന്നെ യാണ് അവളുടെ വീടും 🤣 കാവ്യ 😏😏😏😏😏
@JobinJobins2 ай бұрын
കാവ്യാ മാധവന്റെ വീടല്ലേ നശിച്ചിട്ടുള്ളൂ കാവ്യാ മാധവൻ നശിച്ചിട്ടില്ലല്ലോ അവർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ അവൾക്ക് വർഷങ്ങൾക്ക് മുൻപ് ഉള്ളതിനെക്കാളും വലിയ സന്തോഷ ജീവിതമാണ് ഇപ്പോൾ അവളുടെ ജീവിതം
@sreedevibabu71159 ай бұрын
ഇവര് എന്തിനാണ് ഈ വീട് ഉപേക്ഷിച്ചത് നമ്മൾ ജനിച്ച വീട് നന്നാക്കിയിട്ടാൽ തന്നെ ഐശ്വര്യം വരും ഇത് അവരെ പറഞ്ഞ് മനസ്സിലാക്കാം പ്രത്യേകിച്ച് ആ വീട്ടിൽ പൂജാമുറിയൊക്കെ ഉള്ള സ്ഥിതിക്ക് ദിലീപിനും ചെയ്യാം. ഒരു വ്യക്തി രണ്ടാം വിവാഹം കഴിക്കുന്നത് അത്ര പുതുമയല്ല എന്നാൽ മറുവശത്ത് മഞ്ചുവാര്യർ ആയതുകൊണ്ടാവാം മലയാളികൾക്ക് കാവ്യയോട് ഇത്രയും ദേഷ്യം
നല്ല വീടിന്ടാകുമ്പോൾ ആ വീട് ഉപേക്ഷിച്ചു അത്രതന്നെ.
@valsammageorge9482 Жыл бұрын
ഒരു സീരിയൽ നടി അനു joseph ന്റെ വീടും. നീലേശ്വരത്തു നിന്നു ഒരു മണിക്കൂർ distance മാത്രമേയുള്ളു. Chittarikkal city യിൽ ആണത്.
@ENJoy-p9f4 ай бұрын
നമ്മടെ അനു കുട്ടി തോമപുരം
@Dad_Tender11 ай бұрын
കൊച്ചി കണ്ടവൻ അച്ചി കാണില്ല എന്ന ചൊല്ല് അളിച്ചിയെ കിട്ടിയപ്പോ പുളിച്ചിയെ വേണ്ട എന്ന ചൊല്ല് ഇവിടെ അന്വർഥം ആകുകയാണ്
@PramodkgKg4 ай бұрын
ഏതൊരാളുടേയും സ്വകാര്യസ്വത്തിൽ അവരുടെ അനുവാദം കൂടാതെ അവരെ മോശക്കാര നാക്കി ചിത്രീകരിക്കുന്നത് ശരിയാണോ എന്ന് ആദ്യം ചിന്തിക്കണം.
@NEELIKURUKKAN Жыл бұрын
Vennur വേലയുടെ വീഡിയോ ചെയ്യണം , ✨
@bibinvennur Жыл бұрын
👍
@krishnaks3352 Жыл бұрын
റെയിൽവേ റ്റേഷൻ അല്ല. സ്റ്റേഷൻ.
@shini_here Жыл бұрын
There are so many ppl who are getting divorced and remarrying....but when kavya's life took a similar turn.... Noone is accepting her...poor women....God bless her...
@yfyfgg1133Ай бұрын
ഇത് കണ്ടിട്ട് ഞങ്ങൾക്ക് എന്ത് കാര്യം
@thomasabraham80835 ай бұрын
Most of the people moves out from their home town . Kavya also moved out and interviewer is saying she is in kochi. I have a small suggestion to all ,If possible and in your possession , just clean up the old house and paint it . If one can give it on rent that’s the best . If one need money sell it off for children education / for good .
@sathyanmv4961 Жыл бұрын
രാജാസ് ഗവണ്മെന്റ് സ്കൂൾ അല്ല എന്ന് ആദ്യം തന്നെ പറയട്ടെ.. അത് നീലേശ്വരം രാജ വംശത്തിന്റെ അധീനതയിൽ തന്നെയാണ് ഇപ്പോഴും..കാവ്യ ഇവിടെ ജീവിച്ച സമയത്തു നല്ല കുട്ടിയായിരുന്നു. ഇവിടെ നിന്നും സിനിമയിലേക്ക് പോയതോടെയാണ് സ്വഭാവം മോശമായതു.
@jijovj35625 ай бұрын
അയ്യോ പാവം😢 നീ ഒരു വീട് വെച്ച് കൊടുക്കട. പാവങ്ങളുടെ ഇടയിലോട്ട് ചെല്ലടാ. എന്നിട്ട് അവരെ കുറിച്ച്. അവരുടെ അവസ്ഥയെ കുറിച്ച് പറയ്. അതാ അതാ വേണ്ടത്
@sujithkavilvalapil2119 Жыл бұрын
നമ്മോ പഠിച്ച സ്കൂൾ ആണ് ഭായ്.. രാജ കുടുംബത്തിന്റെ സ്കൂൾ..
@prakashvasavan3054 Жыл бұрын
AahaSambavam polichutto A😂waaNutto pinna xAllathey😅😊😂🎉❤❤❤
@preethijane2101 Жыл бұрын
I hate kavya madhavan ! Only because he betrayed Manju !❣️❤️ Kavya is telling full lies in court as we can see them in investigation ! I literally hate her! She had an affair with dileep
@AbdulManafAbdulJaleel8 ай бұрын
*കഷ്ട്ടം ആയിപ്പോയല്ലോഡാ...വീടുണ്ടാക്കി കൊടുക്കാൻ "ബോച്ചേ" യോട് പറയണോ😂😂😂😂😂😂😂😂😂*
@manojthomas21414 ай бұрын
What negative people ?, take positive, most of rich people have several houses , some house they not use. Work hard, make money and you will get standard and luxury life.
@JoseJoseph-v1k5 ай бұрын
എന്നിട്ട് അവൾ പഠിച്ചു ഡോക്ടർ ആയി,കളക്ടർ ആയി,ജഡ്ജി ആയി,വക്കീൽ ആയി,ISRO യിൽ ഉന്നത പദവിയിൽ എത്തി..പിന്നെ എന്തൊക്കെയോ ആയി.അല്ല പിന്നെ 😂😂😂😂അവൾക്ക് സർപ്പ സൗന്ദര്യം ആണ്.അത് കൊണ്ട് അവിടെ സർപ്പം ഉണ്ടാകും 😂
@sajithm1028 Жыл бұрын
ഇപ്പോൾ കാണാനേ ഇല്ലാലോ എവിടെ പ്പോയി
@sunilkrr4490 Жыл бұрын
ഇവർക്കു ഇതൊന്നും വേണ്ടങ്കിൽ ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തുകൂടെ എത്രയോ ആൾകാർ വീടില്ലാതെ തെരുവിൽ ഉറങ്ങുന്നു 😜.
@Jachuz6 ай бұрын
HOME TOWN ❤❤ NILESHWAR
@sunishgreat28627 ай бұрын
Nalla kutti nalla abiprayam.. Ente ponno
@BijuMA-q4u8 ай бұрын
ജീവിതം തകർത്തവരുടെ വീടും തകരും
@nancymary32085 ай бұрын
Ivar ippolnallapole jeevikkunnille. Pandum nalla prabhayodukoodithanneyelle jeevichathu. Pinnetha🙏🙏🙏🙏
@nikhilraj2402 Жыл бұрын
Rajahs ❤❤❤
@abduuuh369 Жыл бұрын
ആ പഴയ കാവ്യ മാധവനെ മിസ്സ് ചെയുന്നു 🙂❤️
@bibinvennur Жыл бұрын
👍
@hazeenanazeer6015 Жыл бұрын
Athe
@abdullak4771 Жыл бұрын
@@bibinvennur .8
@layavc5707 Жыл бұрын
Sathyam 😢
@Karthikeyan-mw9tj6 ай бұрын
I love you chechi.
@archanavr2709 Жыл бұрын
YT vlogger vedio cheyth viewers koodipo chetanum same vedio itu noki .nth copyade!
എല്ലാവർക്കും അവനവന്റെ കുട്ടിക്കാലം ഇപ്പൊ ഓർക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്.. കാവ്യ ചേച്ചിക്ക് ഒന്നും ചിലപ്പോൾ വീട് മാറി പോയതിന് ശേഷം ഒന്ന് പോയി കാണാൻ പോലും പറ്റിയിട്ടുണ്ടാവില്ല...ഒരു പക്ഷെ കാവ്യ ചേച്ചിയും നിങ്ങളെ ഈ വീഡിയോ കാണാൻ ഇടയായാൽ അവർക്കും ആ ഒരു നിമിഷം പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ കഴിയുന്ന നല്ലൊരു സന്തോഷ നിമിഷം തന്നെ ആയിരിക്കും..❤❤❤❤👍🏻👍🏻👍🏻 😊😊🥰🥰
എന്നാലും കാവ്യെ ഇമ്മാതിരി ചെയ്ത്തു ചെയ്യരുതായിരുന്നു എത്ര നല്ല വീടായിരുന്നു അത് അന്നത്തെ കാലത്തുഇങ്ങനെയൊരു വീട് അധികമൊന്നും കാണില്ല എത്ര ബെഡ് റൂംസ് ആണുള്ളത് നല്ല പൂജ മുറിയും നല്ല വല്ലിയ ഹാൾ നല്ല സിറ്റ് ഔട്ട് ഒക്കെയായി നല്ലൊരു വീടായിയുന്നു അത് നിങ്ങൾക്കു വേണ്ടെങ്കിൽ ആർകെങ്കിലും ആവശ്യക്കാർക്ക് കൊടുത്തുകൂടായിരുന്നോ അവരത് എങ്ങനെ നോക്കിയേനെ കഷ്ടമായിപ്പോയി ഒന്നുല്ലെങ്കിലും ആ കാവിലമ്മയുടെ അയാൾ വാക്കmayirunnille
@sonisonu4231 Жыл бұрын
R H S സ്വകാര്യ സ്കൂളാണ് - പഴയ നീലേശ്വരം രാ ജാവിന്റെ സ്കൂൾ -
@bibinvennur Жыл бұрын
👍👍👍 സോറി
@umeshbpm4587 ай бұрын
അതുപോലെ ചിറക്കൽ രാജാസ് ഹൈ്സ്കൂളും ഉണ്ട്.രാജ കുടുംബത്തിൻ്റെ
@kl10.5913 күн бұрын
ഈ വീട് കാവിയ കാണുമ്പോൾ ഇന്നലെകളിലേക്ക് പോവും
@latheefkp61585 ай бұрын
jhan padicha rajas school 🥰🥰🥰🥰nileswerakaran
@ramachandrans67245 ай бұрын
Ellavarkkum isthapetta actor ennu parayaruthay.😮
@lissyvarghese1515 Жыл бұрын
Kashtam thanne.she changed a lot. She dont have to maintain the house.
@baskaranc42234 ай бұрын
ഇതൊക്കെ കണ്ടിട്ട് ആരുടെ ഹൃദയം കവരും വേണ്ടാത്ത വീട് പിന്നെ എങ്ങനെ ചെറ്റകുടിലിൽ താമസിക്കുന്ന പലർക്കും ഇത് അത്ഭുതം ആയിരിക്കാം 😮😅
@valsammageorge9482 Жыл бұрын
ഈ വീടു നന്നായി maintain ചെയ്തു വച്ചൂടെ? ഇപ്പൊക്കൂടി ഇത്രയും നല്ലതായിരിക്കുന്നല്ലോ.അന്ന് ഇത്ര നല്ല വീടു ഉണ്ടായിരുന്നല്ലോ!cash കാര് ആയിരുന്നു എന്നത് മനസിലായി.
ആ വിദ്യാലയത്തിന് ഒരു മഹത്വംഉണ്ടായിരുന്നു അത് എന്തിനാണ് ഇല്ലാതാക്കുന്നത്? നീലേശ്വരം എന്ന നാടിനും ഒരു മഹത്വം ഉണ്ട് എന്തിനാണ് നിങ്ങള്‍ അതിനെ അവഹേളിക്കുന്നത് ഒരോവാക്കിലും നാടിനെ അവഹേളിച്ചപോലെആണ് sorry വീടിയോഒക്കെ കൊള്ളാം പക്ഷെ പറയാന്‍ ഉള്ളത് പറഞ്ഞുഎന്ന് മാത്രം കാണിക്കുന്നത് കണ്ടാ കാവ്യ മാധവന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് വെടിയേറ്റു മരിച്ച വെക്തി യാണ് എന്ന പോലെയാണ് 😂😂
@moidunniayilakkad8888 Жыл бұрын
വീഡിയോ വളരെ ഇഷ്ടമായി. Thanks❤️👍
@bibinvennur Жыл бұрын
❤️👍
@akshay4848 Жыл бұрын
ഇത് എന്റെ പഴയ നാട് നിലേശ്വരം💔 ഇപ്പൊ താമസിക്കുന്നത് ന്ന താൻ കേസ് കൊട് സിനിമ ഷൂട്ട് ചെയ്ത സ്ഥലത്ത് ആണ്.
@harilakshmi640 Жыл бұрын
ഐയോടാ...ഒന്ന് പുല്ലുപറിച്ചു പെയിന്റ് അടിച്ചു കൊടുക്കു... Caption കണ്ടിട്ട് കരച്ചിൽ വന്നു 😭😭😭😭😭
@PARUKANNANKOLLAM9 ай бұрын
അവർക്കു പൂജ റൂമിലെ ദൈവത്തിനെ എങ്കിലും കൂടെ കൂട്ടമായിരുന്നു
@skyfinder58724 ай бұрын
നിങ്ങളൊക്കെ എന്നെ കണ്ട് പഠിക്കണം .ഇനി ഏത് കൊമ്പത്തെ നടനോ നടിയോ മുന്നിലൂടെ പോയാലും ഞാൻ മൈൻഡ് ചെയ്യാറില്ല..എന്നെ പോലെ തന്നെയാണ് അവരും എന്നാണ് ഞാൻ കരുതൽ..അവർ അവരുടെ ജോലി ചെയ്യുന്നു ഞാൻ എന്റെ ജോലി ചെയ്യുന്നു .അത് കൊണ്ട് ആരെയും ഞാൻ തലയിൽ കേറ്റി വെക്കാറില്ല ..
@PainkilliPrabha-sd5tj Жыл бұрын
Kavita Kutty.moloo.bay❤❤❤
@bindumol2382 Жыл бұрын
നന്നായി അഭിനയിക്കാൻ പഠിച്ച സ്ത്രീ അവർ. ഒരു കുടുംബം കലക്കി, കയ്യേറി എല്ലാം കുടുക്കുവഴി തന്നെ
@adhilakshmin54005 ай бұрын
പത്തു പൈസക് ഗതിയില്ലാത്തത് കൊണ്ട്, ആരെങ്കിലും സഹായിക്കണേ. 🤔🤔🤔🤭🤭🤭