Kasaragod ദേശീയ പതാക ഉയര്‍ത്തിയപ്പോൾ ഉന്തും തള്ളും ; സംഭവം എരുതും കടവ് ജമാഅത് അങ്കണത്തില്‍

  Рет қаралды 5,509

News18 Kerala

News18 Kerala

Күн бұрын

Kasaragod ദേശീയ പതാക ഉയര്‍ത്തിയപ്പോൾ ഉന്തും തള്ളും.വിദ്യാനഗര്‍ എരുതും കടവ് ജമാഅത് അങ്കണത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. അധികാര തര്‍ക്കം നില നില്‍ക്കുന്ന ജമാഅത്തിലാണ് Independence Day യില്‍ പതാക ഉയര്‍ത്തല്‍ നടന്നത്. മദ്‌റസാ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുമ്പില്‍ വെച്ചാണ് കയ്യാങ്കളി നടന്നത്
#independenceday #kasaragod #independencedayflag #malayalamnews #news18kerala #keralanews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 18
@sreejith.s2330
@sreejith.s2330 Жыл бұрын
ഇവന്മാരെ ഇപ്പൊ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാ അവസ്ഥ 😂😂
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
😂😂
@Syco_couple
@Syco_couple Жыл бұрын
എന്തോന്ന് ആണ് ഇതൊക്കെ....
@Theeyanrajan
@Theeyanrajan Жыл бұрын
കൊടി ഉയർത്തി ശീലം ഉണ്ടെങ്കിൽ മാത്രമല്ലെ......സംഗതി നടക്കൂ 💥
@anshigamezz124
@anshigamezz124 Жыл бұрын
Narikal
@vidhuk2036
@vidhuk2036 Жыл бұрын
എൻ.ഐ.ഏ വന്ന ശേഷം ഞമ്മൻറ രാശിയ സ്നേഹം വഴിഞ്ഞ് ഒഴുകി തുടങ്ങി...😀😂😂 താടി ഉളള അപ്പനെ പേടി ഉണ്ട്...😀
@remaster7513
@remaster7513 Жыл бұрын
Achanilla nerth ammakindaya sandanam
@vidhuk2036
@vidhuk2036 Жыл бұрын
@@remaster7513 അത് നിൻെറ ജന്മരഹസ്യം ആണ്... ഉറക്കെ വിളിച്ചു പറയാതെ.. പുറത്ത് കേട്ടാൽ നിൻെറ മുക്ര മുക്രി ആക്രി മാക്രി മൊല്ലാക്ക ഒക്കെ വീണ്ടും നിൻെറ വീട്ടിൽ കയറി നിനക്ക് അനിയനെ സൃഷ്ടിച്ചു തരും..😀🐷🐖🐷3/4🍌 പലവിധ ഡീ.എൻ.ഏ പേറുന്ന സങ്കരയിനം കിഴങ്ങൻ.😛
@makkarmm165
@makkarmm165 Жыл бұрын
ഇവന്മാർ എന്താ ഈ കാണിക്കുന്നത്... ബോധം ഇല്ലാതെ......
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
എത്ര സമാധാനപരമായ പതാക ഉയർത്തൽ 😂
@akmistakes
@akmistakes Жыл бұрын
Pallil
@rasheedchonattil5939
@rasheedchonattil5939 Жыл бұрын
കേസെടുക്കണം
@pn7210
@pn7210 Жыл бұрын
😂😂😂😂
@ന്യൂസഫാരി
@ന്യൂസഫാരി Жыл бұрын
ചിരിപ്പിക്കല്ലേ ചിരിച്ചു ചിരിച്ചു ചാകും 🤣
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,8 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 56 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН