മനാഫിക്കാനേ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ Come On ❤
@AbuAlnaerАй бұрын
👍👍👍
@petrixironАй бұрын
കേരളത്തിലെ ആദ്യം ഉണ്ടാക്കിയ നന്മമരം ബോട്ടിൽ കയറാൻ മുതുക് കാണിച്ചു കൊടുത്തവൻ എന്ത് കൊണ്ട് പരസ്ത്രീയെ കൈ കൊണ്ട് തൊടാൻ മതം അനുവദിക്കുന്നില്ല പോലും... പ്രളയത്തിലും മതം നോക്കിയവർ 🤣🤣🤣 അന്നത്തെ നന്മമരം 🤣🤣പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.
@ajithakrishnan1451Ай бұрын
👍👍👍👍👍👍
@resithaarish415Ай бұрын
👍👍
@simijoseph6486Ай бұрын
99.9% മലയാളികളും മനാഫിക്കയെ സപ്പോർട്ട് ചെയ്യുന്നു
@Akhil_2255Ай бұрын
2000 രൂപ ഒരാൾ അയാളുടെ സന്തോഷത്തിനു കൊടുത്തപ്പോൾ വളരെ വിഷമം തോന്നിയെന്ന് കുടുംബം പറഞ്ഞു. അങ്ങനെ ആണെങ്കിൽ അതേ രീതിയിൽ തന്നെ ആണ് സർക്കാർ ജോലി നൽകിയത് അല്ലാതെ അർജുന്റെ ഭാര്യയുടെ കഴിവും സാമർദ്ധ്യവും കണ്ട് സർക്കാർ ബോധം കേട്ട് വീണതുകൊണ്ടല്ല... അപ്പൊ പിന്നെ ആ ജോലിയും വേണ്ടെന്ന് വെക്കാത്തത് എന്തെ
@ayshamajida2167Ай бұрын
Njan parayaan udheshichad aanu😊
@Akhil_2255Ай бұрын
@@ayshamajida2167 അതാണ്. വയനാട് ദുരന്തത്തിൽ ഒറ്റപെട്ടു പോയ ശ്രുതിക്ക് കൊടുക്കണമായിരുന്നു ആ ജോലി
@srta3016Ай бұрын
എന്തിന്. കഷ്ടപെട്ട് രാപകൽ പഠിച്ചവർക്കല്ലേ അതിനുള്ള അർഹത.@@Akhil_2255
@HanaIrinАй бұрын
5 lackum കൊടുത്തില്ലേ
@fathimashajuu2396Ай бұрын
Correct…avalde kazhivu budhiyum kandit aan avalk sarkar joli kityathennanenn thonnunnu avaldem e parayunna aliyantem pengaludem ok vicharom😂😂😂2000roopa kayil vach kochinu kodthappo thonya abhimanam oudharyamayi Sarkar kodtha joli yil kandilallo…best family
@manasachakravarthi743Ай бұрын
Lory udama manaf "എന്ന യുട്യൂബ് ചാനലിനെ പരിചയപ്പെടുത്തി തന്ന "ജിതിൻ അളിയ" ന് നന്ദി
@adil3527Ай бұрын
ഇവർ പറഞ്ഞപ്പോഴാണ് ഞാനും അറിയുന്നത്.
@RajanRamakrishnan-vm5tvАй бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@ajithakrishnan1451Ай бұрын
എല്ലാവരും മനാഫ് ഇക്ക യുടെ കൂടെ 👍👍👍👍
@aarbymundakai408Ай бұрын
അർജുൻ മരിച്ചതിന്റെ പിറ്റേന്ന് തന്നെ "പട്ടാളത്തെ കുറ്റം പറ " എന്നുപറഞ്ഞ് കുറ്റം പറഞ്ഞ ഫാമിലിയാണ്!
@shabu324Ай бұрын
Pinnenth parayan😂
@Abcdefghijklmnopqrstuv8155Ай бұрын
ഒലക്ക ഫാമിലി ആണ്
@bindhuvipin1360Ай бұрын
Athe
@ashokOmsАй бұрын
നന്ദി ഇല്ലാത്ത കുടുംബം അഞ്ചു പൈസ കൊടുക്കരുത്
@rustinpeter2193Ай бұрын
“പട്ടാളത്തെ കുറ്റം പറ “ എന്ന് പറഞ്ഞിട്ടില്ല. . കാര്യങ്ങൾ വളച്ചൊടിച്ച് outspoken എന്നാ പേജ് ആണ് fake ഓഡിയോ കയറ്റി ട്രോൾ വീഡിയോ ഉണ്ടാക്കിയത്.
@muhammedriyas8299Ай бұрын
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ നന്ദികെട്ട വർ ആ സ്വഭാവം കാട്ടും
@RagheshAvАй бұрын
കറക്റ്റ് ആണ്
@SalmaSalim-cy9oiАй бұрын
😂
@binubindumonАй бұрын
സത്യം 🙏
@BalkeesMoideen-f7vАй бұрын
Sathyam 🙏
@Aiswarya-k1tАй бұрын
അതു ആ നായ എന്നാ ജീവിക്കു പോലും നാണക്കേടു ആകും അവരെ nayayodu ഉപമിച്ചാൽ അവരെക്കാളും നന്ദിയുള്ള ജീവിയാണ് നായ
@midsummernightsdream4273Ай бұрын
ആ കുടുംബം സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ടെങ്കിൽ അതു അവർ അർഹിച്ചിരുന്നു എന്ന് അവർ തന്നെ തെളിയിച്ചു.
@shynijose6689Ай бұрын
ഇപ്പൊ കുടുംബം മൊത്തം സൈബർ അറ്റാക്ക് നേരിടുന്നു, അവർ സ്വയം ക്ഷണിച്ചു വരുത്തിയതാണ്
@anshadkm6687Ай бұрын
ഇനി ആരും അറ്റാക്ക് ചെയ്യില്ല 😂
@SslyricssssАй бұрын
അത് സത്യം
@rasheedchalisserychalisser6767Ай бұрын
ഇനിയു സൈബർ അറ്റാക്ക് ഉണ്ടാവും ഇതെരീതിയിൽ പോയാൽ കേരളത്തിൽ ഉള്ളവർ സങ്കിയല്ല ബുദ്ധിയുള്ളവരാണ് അത് ഓർത്താൽ അവർക്ക് നല്ലത് പിന്നെ ഇതെല്ലാം ഇരന്നുവാങ്ങിയതല്ലേ ആ നിതിൻ എന്ന പുലയാടിയാണ് ഇതിനെല്ലാം കാരണം ആ തായോളി സങ്കിയാണ് പിന്നെ ഇനി ആരെങ്കിലും ആ കുടുംബത്തെസഹായിക്കാൻവരുമോ
@mariaissac9260Ай бұрын
അവർ പറഞ്ഞത് അവരുടെ കാര്യമാണ്. 100% അവരുടെ ഭാഗത്താണ് ശരി അടക്കം വരെ കഴിഞ്ഞ് ആ ചിത്രം ഉപയോഗിച്ച് മനാഫ് നടത്തുന്ന എന്തും തോന്ന്യാസമാണ്. അവരെ സൈബർ അറ്റാക്ക് ചെയ്യുന്ന താനടക്കമുളള തന്തയില്ലാത്ത മൈരുകൾ നാളെ ഏതെങ്കിലും തരത്തിൽ വാര്‍ത്ത തിരിഞ്ഞാൽ ഈ പറയുന്ന മനാഫിനെ തിരിച്ച് ചീത്ത പറയും സോഷ്യൽ മീഡിയ തന്തയില്ലാത്ത പരനാറികൾക്ക് എന്ത് നീതിയും ന്യായവും .ആ കുടുംബത്തിന്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ അവരെ അനാവശ്യം പറഞ്ഞ സകലനാറികളും അനുഭവിക്കും കാരണം അവർക്കുണ്ടായ നഷ്ടം ഈ പറയുന്ന ഒരു നാറികൾക്കും ഉണ്ടായിട്ടില്ല ഈ പറഞ്ഞ മനാഫിനടക്കം
@ismailsafwa4571Ай бұрын
ആരെയും കൂടുതൽ സഹായിക്കരുത് അതാണ് ഈ കാര്യം ഓര്മിപ്പിക്കുന്നത് 😢
@gigivijayan5485Ай бұрын
100%
@WlbwlbАй бұрын
മനാഫിൻ്റെ കൂടെ ജോലി ചെയ്തപ്പോഴാണ് സാമ്പതികായി മെച്ചമുണ്ടായത്, അതുവരെയും കഷ്ടപ്പാടായിരുന്നു എന്ന് ആദ്യ ദിവസങ്ങളിൽ സഹോദരി പറഞ്ഞിരുന്നു. ഇപ്പൊ സർകാർ ജോലി, നഷ്ടപരിഹാരം, ഒക്കെ ആയപ്പോ അഭിമാനം വന്നു പോലും....
@shabu324Ай бұрын
Avarku nalla bodyamund ini manaf nte kayyil ninu paisa kittillanu😂😂.apo Kalam maati thudangiyada,ballatha jaathi thane.nanni illathavar,arjun ne ithoke vishamipikille?ayalde muthalali aayirunnille oru kaalath.arjun kanji kudicha Kay nte udama alle manaf,orikkalum parayan paadillayirunu.ithokke enth janmangal.nammalkoke ithoke kaanumbo bhayankara vishamam aakunu.
@JazzJaaz-p9lАй бұрын
Psc എഴുതുന്നവർ മണ്ടൻമാർ ആകുന്നു. എത്രയോ സ്ത്രീകളുടെ ഭർത്താക്കന്മാർ ആക്‌സിറണ്ട് ആയി മരിക്കുന്നു. അവർക്കൊക്കെ job കൊടുക്കണ്ടേ ഇങ്ങനെ ആയാൽ. ഇവർക്ക് എന്താ ഇത്ര പ്രത്യേകത.. ഇവർ സാമ്പത്തികം ഉള്ളവരാണെന്ന് ഇവർ തന്നെ പറയുന്നു. പിന്നെ എന്തിനാ ഞങ്ങൾ psc എഴുതുന്നെ
@raindrops769Ай бұрын
ഓന്ത് പോലും ഇത്ര പെട്ടെന്ന് നിറം മാറുമോ എന്ന് സംശയമാണ് … ഒരു സുപ്രഭാതത്തിൽ കുടുംബത്തോടെ അങ്ങ് അഭിമാനികളായി … പാഷാണങ്ങൾ
@raindrops769Ай бұрын
ഇത്ര അഭിമാനികൾ ആണെങ്കിൽ ആ സർക്കാർ ജോലി തിരിച്ചു കൊടുത്ത് അത് അർഹതപ്പെട്ടവർക്ക് കൊടുക്കട്ടെ … സർക്കാർ ഈ വിഷയത്തിൽ എന്തിന് ഇത്ര തിടുക്കം കാണിച്ചു ? അർജുന്റെ body പോലും കിട്ടാൻ നിക്കാതെ ആണ് ജോലി കൊടുത്തത് .. ഇപ്പോ ഈ വാർത്ത സമ്മേളനം , ആരുടെയും സഹായം വേണ്ട എന്നു പറയൽ , എവിടെയോ എന്തോ ആരുടെയൊക്കെയോ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് .. അതാണ് ഇവർക്കിപ്പോ ഇത്ര അഹങ്കാരം
@LissyMathew-x3hАй бұрын
അന്നം കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തി നന്ദികെട്ട കുടുംബം
@riyamol5077Ай бұрын
ജിതിൻ മരുമകനാ.... അമ്മ ഉണ്ടല്ലോ... പിന്നെ എന്തിനാ മരുമകനോട് ചോദിക്കുന്നത്..... ആ നന്ദികെട്ട കുടുംബത്തെ മറ്റന്നേക്ക് മനാഫ് 🙏
@hafsathsa7190Ай бұрын
👍🏻
@ambikachelampeta6236Ай бұрын
അവിടെ അച്ഛനും മാത്രമേ മകൻ പോയതിൽ സങ്കടം
@subaidavk9016Ай бұрын
അതാണ് വേണ്ടത്
@Gigglemug.123Ай бұрын
കുടുംബം ഇനി കൂടുതൽ പറഞ്ഞാല് കൂടുതൽ അവർ തന്നെ നാറും.
@mariaissac9260Ай бұрын
അവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അവര് അത് പുറത്ത് വിട്ടാൽ ഈ പറയുന്ന നന്മമരം മനാഫ് നാറില്ലേ വിവരംകെട്ട മൈരേ.അങ്ങനെ സംഭവിച്ചാൽ ഈ കമന്റിട്ട നീയടക്കമുളള തന്തയില്ലാത്ത മൈരുകൾ നാളെ ഈ മനാഫിനെ തിരിച്ച് ചീത്തവിളിക്കും. നിനക്കോക്കെ എന്ത് നീതിയും ന്യായവുമാണ് മൈരേ ഉളളത്
@HasnathSethАй бұрын
അർജുന്റെ വീട്ടുകാരെ കൊണ്ട് മനാഫിന് ആകെ കിട്ടിയ ഉപകാരം മനാഫിന് you tube ഉള്ള വിവരം കൂടുതൽ ജനങ്ങൾ അറിഞ്ഞു. ആ ചാനലിന്ന് കൂടുതൽ ഫോളോവേഴ്‌സും കൂടി ❤👍
@shemikadoorАй бұрын
അങ്ങനൊരു ചാനൽ ഉണ്ടെന്ന് ഞാൻ ഇന്നലെയാ അറിഞ്ഞത് 😂... ഞാൻ അപ്പൊ തന്നെ പോയി subscribe ചെയ്തു.. നമ്മളെകൊണ്ട് അതെങ്കിലും ചെയ്തില്ലെങ്കിൽ മോശല്ലേ 😀
@myreallife940Ай бұрын
ചാനൽ നെയിം plz
@asfarazeeb6411Ай бұрын
Lory udama manaf@@myreallife940
@wayanadan_vlogАй бұрын
ലോറി ഡ്രൈവർ മനാഫ്
@shafeequemadathilofficial5474Ай бұрын
Lorry udama manaf
@IrshadA-x3bАй бұрын
മഴ ചോർന്നാൽ കുട ഒരു ബാധ്യത
@fazzabinmuhammed744Ай бұрын
Wohhhhhh nice one 👍
@haseebmon4420Ай бұрын
👍
@salahm4470Ай бұрын
Sathyam
@SradhaPv-n2hАй бұрын
Athe
@nurajinamorayurАй бұрын
സത്യം
@yuhanonjohn3598Ай бұрын
നല്ല അളിയൻ (അളിഞ്ഞ സാധനം)
@muhammeda3284Ай бұрын
നന്ദികെട്ട കുടുമ്പം യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ കഴിയാത്ത കുടുമ്പം
@kuttiammajose4953Ай бұрын
V. 82. Q
@manzoorali982Ай бұрын
ജിതിൻ ഉന്നയിച്ച ആരോപണങ്ങൾ ശരി ആണെങ്കിൽ അവൻ അതിന്റെ തെളിവ് ജനങ്ങളുടെ മുൻപിൽ പുറത്ത് വിടണം.....
@reshmavalsan2280Ай бұрын
This.. ayaal thelivu purathu vidanam
@Kattapp-p6gАй бұрын
എന്തിനാ തെളിവ്. എല്ലാ കുറ്റവും മനാഫ് ആണ് ചെയ്തത്. 1:സ്വന്തമായി ഒരു you tube channel ഉണ്ടാക്കാൻ വേണ്ടി മനാഫ് ഷിരൂറിലെ ഒരു വലിയ മല ഇടിച്ച് കൊണ്ട് വന്ന് ഗംഗ വാലി പുഴയുടെ സമീപത്ത് ഉണ്ടായിരുന്ന ലോറിയും,ടാങ്കറുകളും,കടകളും ആൾക്കാരെയും പുഴയിൽ കൊണ്ട് വന്നു ഇട്ട് 2: പ്രാധാന മാധ്യമങ്ങൾ എല്ലാം ഷിരൂറിൽ നിന്ന് വേറെ വാർത്തകൾ തേടി പോയപ്പോൾ അവിടെ ഉള്ള വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചു.അതിന് you tube ചാനൽ തുടങ്ങി.അതിന് ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്.അവിടെ ഉള്ള വിവരങ്ങൾ ഇവിടെ ഉള്ള വാർത്ത ചാനലുകൾ കാണിക്കും അപ്പൊൾ മാത്രം നാട്ടുകാർ കണ്ടാ മതി. 3:വെള്ളം കണ്ടാൽ പേടി ആകുന്ന,തോട്ടിൽ പോലും ഇറങ്ങാത്ത ഈശ്വർ മാൾപ്പയെ തൻ്റെ you tube ചാനലിൽ കൂടി നാട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞ് വിളിച്ച് വരുത്തി വെള്ളത്തിൽ തള്ളി ഇട്ട് അ വീഡിയോ എടുത്ത് നാട്ടുകാരെ കാണിച്ച് ചാനൽ റീച്ച് ഉണ്ടാക്കാൻ ശ്രമിച്ചു. 4: പണ്ടത്തെ കഥയിലെ മരം വെട്ടുകാരനും , ജലദേവതയും ആയി മനഫും ,മാൽപയും നാടകം കളിച്ച്.മാൽപ്പ വെള്ളത്തിൽ പോയി ഓരോ വാഹനങ്ങളുടെ ഭാഗങ്ങൾ കൊണ്ട് വരുമ്പോൾ ഇത് തൻ്റെ ലോറിയുടെ അല്ല എന്ന് മനാഫ് വാശി പിടിച്ചു.കൊണ്ട് വരുന്ന ഭാഗങ്ങൾ തൻ്റെ ലോറിയുടെ ആണ് എന്ന് മനാഫ് സമ്മതിച്ച് എങ്കിൽ തിരച്ചിൽ നേരത്തെ തന്നെ നിർത്തി പോകാം ആയിരുന്നു.. 5: 72am ദിവസം വാഹനം കിട്ടും എന്ന് ജ്ഞാന ദൃഷ്ടി ലഭിച്ച മനാഫ് ഒന്നും അറിയാതെ അവിടെ വന്നു തൻ്റെ ലോറി ആണോ എന്ന് ആകംഷാ യോടെ നോക്കി നിന്നു ബാക്കി ഉള്ളവരെ പറ്റിച്ചു. ഇത്രയും കുറ്റങ്ങൾ ചെയ്ത മനഫിനെ ജയിലിൽ അടക്കുക
@sunithasuni8351Ай бұрын
Sangikal sathyam parayum enn karuthunnundo..
@anamikakannan6629Ай бұрын
@@sunithasuni8351eda മോയന്തേ അർജുന്റെ കുടുംബം കമ്യൂണിസ്റ് ആട. പറി എവിടെ ആയാലും സഘി സംഘി ന്ന് പറഞ് വന്നോണം.
@anithaashok5570Ай бұрын
ഇതിൽ ആരാ സങ്കി.. 😏@@sunithasuni8351
@raaziraz2878Ай бұрын
കിട്ടേണ്ടത് ഒക്കെ കിട്ടിയപ്പോൾ പാവം മനാഫിനെ മറന്നു പോയി
@nxpro4443Ай бұрын
ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞ നന്ദി കെട്ട വർഗ്ഗം😡😡😡
@ammu78216Ай бұрын
Exactly 💯
@anshadkm6687Ай бұрын
അതൊക്കെ മുങ്ങിപ്പോയില്ലേ ….
@nxpro4443Ай бұрын
@@anshadkm6687 നമ്മൾ ഓർക്കണം
@babushereefbabu1536Ай бұрын
ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞ ടീമാണ്
@daksharajeev366Ай бұрын
അവർക്ക് ഒരു വേദനയും ഇല്ല സഹോദരി. അവരുടെ മുഖത്ത് അത് എഴുതി വെച്ചിട്ടുണ്ട്. അർജുന്റെ വൈഫ് ചിരിച്ചോണ്ട് ആണ് പത്ര സമ്മേളനം നടത്താൻ വന്നത്, അവർക്കാണോ വിഷമം. പോയത് ആ കുഞ്ഞിന് മാത്രം.
@@arunkrishna249 അർജുൻ നല്ലവനായിരുന്നു അത് കൊണ്ട് തന്നെ അവൻ നേരത്തേ പോയി😢
@mohamedrafi1637Ай бұрын
അർജുൻ്റെ അച്ഛനെയും കുഞ്ഞിനേയും കാണുമ്പോൾ ഒരു വിഷമം😢
@JoseBS-wl9boАй бұрын
നന്ദി ഇല്ലാത്ത കുടുംബം.. മനാഫ് ❤️❤️
@Suhaib-o3yАй бұрын
കണ്ടാൽ തന്നെ അറിയില്ലേ ഒരു ലിസ്റ്റും കൊണ്ടാ വാർത്ത സമ്മേളനത്തിന് വന്നത് തന്നെ അല്ലാതെ സ്വന്തം തീരുമാനത്തിൽ അല്ല
@ourlittlebubble7518Ай бұрын
സത്യം.. 7 day പോലും ആയില്ല 😡 ഒക്കെ ഇരുന്നു എഴുതി നല്ല homewrk ഒക്കെ ചെയ്ത വന്നത് 😡 wife വരെ point പറഞ്ഞു കൊടുക്കുന്നു
@Suhaib-o3yАй бұрын
അവരെ പിന്നിൽ ആരോ ഉണ്ട് ഇനി അടുത്ത പേപ്പർ കിട്ടിയാലേ അവർ വരുകയൊള്ളു അല്ലാതെ എന്താ പറയേണ്ടത് എന്ന് അവർക്കറിയില്ല😂
@MuhammedTk-w2cАй бұрын
Sathyam😊
@nithinshahmpz7879Ай бұрын
Ade ..secret agent aanu😂
@kunjakichu6854Ай бұрын
സംഘി അളിയൻ ആണ് അപ്പോ പിന്നിൽ ആരാണെന്ന് മനസ്സിലാക്കിക്കൊ
@saramariyam51Ай бұрын
Vazha sai thanne
@jamshick2944Ай бұрын
ഇന്നലെ 10 k ഉണ്ടായിരുന്ന മനഫിൻറെ channell 1 millon കടന്ന് മുന്നോട്ട്. ഇത് ആണ് ജനങ്ങളുടെ പ്രതികരണം😅
@sourav9892Ай бұрын
Channel name plz
@najlashereen1546Ай бұрын
Lorry udama manaf
@jamshick2944Ай бұрын
@@sourav9892 lorry Udama manaf
@rasheedpbvr5824Ай бұрын
ഇപ്പോൾ 135k
@kevingeorge584Ай бұрын
അതെ ഇന്നലെ ആകുന്നു അറിഞ്ഞത് മനഫിന് യുട്യൂബ് ചാനൽ ഉണ്ട് എന്ന്... ഇന്നലെ തന്നെ സബ്സ്ക്രൈബ് ചെയ്തു .. അദേഹത്തെ ഇതുപോലെ ആക്ഷേപിക്കുന്നു.. എന്നത് ഒരിക്കലും ശരിയല്ല. ഇതുവരെ മനഫ് തൊഴിൽ നൽകി അദ്ധേഹം കൊടുക്കുന്ന ശമ്പളം അർജുൻ തൻ്റെ കുടുംബം പോറ്റി. ഇന്ന് അർജുൻ ഇല്ല.. ഇപ്പൊൾ മനാഫ് അർജുൻ്റെ പേര് പറഞ്ഞു പണ പിരിവ് നടത്തി എന്ന്... എന്ത് വിരോധഭസ്യം.
@Babukka44Ай бұрын
ഇത് കഴിഞ്ഞിട്ടല്ലേ വയനാട് ദുരന്തം ഉണ്ടായത് അവരെ ആരെങ്കിലും ഓർക്കുന്നോ
@rainvlogs8808Ай бұрын
മനാഫ് ആദ്യം ആ ബഹളം ഒക്കെ ഉണ്ടാക്കിയത് കൊണ്ടു മാത്രം ആണ് ഇത് sensational ആയത്
@Usha.J-ei8xyАй бұрын
വർത്തമാനങ്ങൾക്കുള്ളിലും മനസ്സിന്റെ പ്രഥമ ദൃഷ്ട്ടിയിൽ വായനടുണ്ട് ... ജൂലായ് 16 .. അർജുൻ.. 😥😥ഒപ്പം ജൂലൈ 30 രാത്രി ... തന്നെ അറിയുന്നു വയനാട് .. നീതു... അതിനിടയിൽ ഓടിവന്നു വീഡിയോ നോക്കും നിരാശയായി മടങ്ങുമ്പോഴും മനാഫ😥 അർജുനെ കാത്തുനിൽക്കുന്നു😥ഒടുവിൽ ഇതാ വലിയൊരു വേദന കാലംപോയപോക്ക്
@Usha.J-ei8xyАй бұрын
മനാഫ് എന്തു ബഹളം അർജുനെ കണ്ടെത്താനുള്ള ശ്രെമം അതാണു ചെയ്തത് നിങ്ങൾ ഇ ലോകത്തെങ്ങും അല്ലാരുന്നോ 😡
@Abhi-qm9bqАй бұрын
ഈ അപകടം ഉണ്ടായപ്പോൾ തന്നെ അവിടെ മനാഫ് എത്തുമ്പോൾ ഇങ്ങനെ മീഡിയ വരും അറിയപെടും എന്ന് കരുതി അല്ല ചെയ്തത്.... മനാഫിനെ മീഡിയ ആണ് ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നത്... അല്ലാതെ മനാഫ് സ്വന്തമായി യൂട്യൂബ് ചാനലിൽ വന്നത് കൊണ്ടല്ല കേരളം മുഴുവൻ അറിയപ്പെട്ടത്.... മീഡിയ ആണ് ഇങ്ങനെ ഞങ്ങൾക്ക് ആ നല്ല മനുഷ്യനെ കാണിച്ചു തന്നത്
ഇനി അവർ പ്രതികരിക്കില്ല. കാരണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല എന്ന് അവർക്ക് മനസ്സിലായി. ഇനി പണപ്പിരിവ് നടത്തിയാൽ എന്നാണ് പറഞ്ഞത്. അങ്ങനെ ഒന്നില്ല എന്ന് അവർക്ക് അറിയാം. ഇനി പറയും നമ്മൾ അന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് ശേഷം പിന്നെ പണപ്പിരിവ് നടന്നില്ല എന്ന് പറയാം. പെങ്ങളും ഭർത്താവും കുറച്ച് ഫെയ്മസ് ആകാൻ നോക്കി. അവിടെ പെങ്ങളുടെയും ഭർത്താവിൻ്റെയും പ്ലാനിംഗ് പാളി പോയി. കൂടുതൽ വഷളാക്കി കുളമാക്കേണ്ട എന്ന് വീട്ടുകാർക്ക് മനസ്സിലായി. പതിയെ പിന്മാറാൻ തയാറായതാണ്.
@sulumalooz123Ай бұрын
ആരുടെയോ പദ്ധതി അനുസരിച്ച് ഈ കുടുംബം പെരുമാറുന്നു മനാഫിനെതിരെ നന്ദികെട്ട കുടുംബം
@soumyasiby5130Ай бұрын
കേരളം ആ കുടുംബത്തെയോർത്ത് കരഞ്ഞത് വെറുതെയായല്ലോ
@simijoseph6486Ай бұрын
സത്യം
@riyananv9626Ай бұрын
സത്യം
@athiravinu499Ай бұрын
ഇത് പോലെ ഒരു നാറിയ കുടുംബം
@AsiyaKuruvaАй бұрын
സത്യം
@aradhyaadhu-ie9srАй бұрын
നമ്മൾ കരഞ്ഞത് പാവം അർജുന് വേണ്ടി ആണെന്ന് സമാധാനിക്കാം ആ കുടുംബതെ നമ്മൾ ഇനി നോക്കേണ്ട ഏട്ടൻ എന്ത് പാപം ചെയിതിട്ടു ആണോ ഈ ഗതി വന്നത്
@jamsheerkodiyammal7737Ай бұрын
കണ്ണാടികലിന് തന്നെ 1:35 നാണക്കേട് ആയല്ലോ അളിയനും പെങ്ങളും
@anoopvv3331Ай бұрын
ഭർത്താവിന്റെ ബോഡി കിട്ടുന്നതിന് മുന്നേ ജോലിക്ക് കയറിയ ഭാര്യ.....
@MujeebRahman-qo2fwАй бұрын
Ath pinne jeevikkende
@subaidaharu8969Ай бұрын
അത്ര ബുദ്ധിമുട്ട് ഇല്ലാത്ത ഫാമിലി ആണ് എന്നല്ലേ ഇന്നലെ പറഞ്ഞത്... എല്ലാർക്കും ജോലി ഉണ്ട് എന്നൊക്കെ... കുറച്ചൂടെ കാത്തിരിക്കാമായിരുന്നു
@rustinpeter2193Ай бұрын
അയിന്?
@farhanmalayil3304Ай бұрын
ജോലി കിട്ടിയാൽ കയറി കൊള്ളണം, സർക്കാർ ആണ് മാറ്റി പറഞ്ഞാൽ പോക യാകും
@dikkiloona6918Ай бұрын
അത് പഠിച്ച് കിട്ടിയ ജോലി അല്ല correct സമയത്തിനു കേറിയില്ലേൽ പിൻവാതിൽ നിയമനം നടത്താൻ. സാഹചര്യം നോക്കി സർക്കാർ സമയം കൊടുക്കും @@farhanmalayil3304
@sreejatsreedharan2728Ай бұрын
അവർ തുടക്കം മുതലേ എത്ര പേർക്കെതിരെയാണ് complaint പറഞ്ഞത്.. Complaint കൊടുക്കുകയുo ചെയ്തത്.. അന്നേ വെറുപ്പ് തോന്നിയതായിരുന്നു അവരോട്.. ആ അച്ഛൻ നല്ലൊരു മനുഷ്യനാണ് എന്ന് തോന്നി
@fahadmc1313Ай бұрын
Manafik 😘🥰🥰❤❤❤
@mansoorpp2800Ай бұрын
ഈ അളിയൻ എന്ന് പറയുന്നവൻ ആൾ ശരിയല്ല അവനാണ് ഇതിന്റെ പിറകിൽ ഇനി ഒരിക്കലും അവരെ സഹായിക്കരുത് അച്ഛൻ ഒരു പാവമാണ് അത് കൊണ്ടാൻ അദ്ദേഹം വരാത്തത്
@DERBESH__KHANАй бұрын
ആർജ്ജുന്റ കുടുംബം വല്ല അപകടത്തിൽ പെട്ട് എവിടെ കിടന്നാലും____ഒരു മനുഷ്യനും ഇനി അങ്ങോട്ട് തിരിഞ്ഞ് നോക്കരുത്____¡¡
@noushadkv8702Ай бұрын
ഈ സംഭവത്തിൽ നാം കേരള ജനത ഒരു വലിയ പാഠം പഠിക്കേണ്ടിയിരിക്കുന്നു, ഒരു സംഘി ഒരു വിഷയത്തിൽ കയറി കൂടിയാൽ അത് എത്രമാത്രം സമൂഹത്തിന് ദോഷകരമാവും എന്ന് തെളിയിക്കുന്ന ഒന്നാണ് ഇത്
@wamika28Ай бұрын
Aara aa sanghi
@ibrahimshalimar5542Ай бұрын
@@wamika28 arjunte aliyan jithin
@sharafrahimanca8072Ай бұрын
ജിതിൻ സംഘിയ്യാണ്
@LailasmaxiwolrdLailaАй бұрын
Face book pootiyitund sanghi
@reshmipalodath434Ай бұрын
Sangiyum kongoyum sudapiyum onumalla...avanu vivaram illa...athra thanne...vaka thirich illathavanmar ella partiyilum und...athu kond oru sangadanaye mathram parayalapa...
@abdulgafoorktabdulgafoorkt5516Ай бұрын
ജിതിൻ വരില്ല അവന്റെ പാർട്ടിവേറെയാണ് അവൻ ചിലപ്പോ മോദിജിയെ വിളിച്ചു കാണും. വല്ലാത്തൊരു അളിയനാണളിയാ ഇജ്ജ് 😃😃😃
@babychu3473Ай бұрын
മഴ കഴിഞ്ഞാൽ കുട ഒരു ബാധ്യത ആണ്.. മനാഫ് ❤️സ്നേഹം മാത്രം.
@nihhhhhhhhh-t6mАй бұрын
മലയാളികൾ മറ്റുള്ളവരെ സഹായിക്കുന്ന നല്ല മനസ്സിനെ ഇല്ലാതാകുകയാണ്. ഇങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നു
@sijojose7641Ай бұрын
അതാണ് അവർക്ക് നല്ലത്
@athiraathi5004Ай бұрын
നന്ദി എന്നൊരു വാക്കുണ്ടേൽ ഞാൻ മനാഫ് ഇക്കാന്റെ ഒപ്പം.....
@ismailsafwa4571Ай бұрын
മലയാളി അല്ലെ ഇതിൽ കൂടുതൽ പറയും വേറെ ഒരു ലോറി അവിടെ ഉണ്ടായിരുന്നു അതിന്റെ ഉടമ അവിടെ ഇങ്ങനെ നിന്ന് ഇത് പോലെ ചെയ്തോ 😢
@ramee1231Ай бұрын
ഇനിയും ഈ വിഷയം വീടു pls
@shaansisan1165Ай бұрын
ഇനി ഇതിന്റ പുറകെ നിങ്ങൾ മാധ്യമങ്ങൾ നടക്കരുത്. കഷ്ട പാടുള്ളു ഒരു പാട് കുടുംബങ്ങൾ വേറെയും ഉണ്ട് സഹായിച്ചു ജയിലിൽ പോകേണ്ട ഗതികേട്
@kathalan162Ай бұрын
മനോരമ വീണ്ടും ഈ പ്രശ്നം ആലിക്കതിക്കുന്നു. വയനാട് പോയി 100 കണക്കിന് ആളുകൾ മരിച്ചു. അവർക്കും ബന്ധുക്കൾ ഉണ്ടായിരുന്നു. അവർക്കൊന്നും ഇത്രേം hype കിട്ടിയിട്ടില്ല. ഇതു ഇത്രേം medea ശ്രദ്ധ ആകർഷിക്കാൻ കാരണം മനാഫ് ആണ്. സപ്പോർട്ട് മനാഫ് ❤️❤️❤️
@atheefmp6808Ай бұрын
Ullathano ennariyilla enikum thoni athu
@midhilajmsamad2948Ай бұрын
മനാഫിനോളം വിഷമം ഈ കുടുംബത്തിലുള്ള ഒറ്റൊരാൾക്കും ഉള്ളതായി ഞങൾ മലയാളികൾക്ക് തോന്നിയിട്ടില്ല.. അവർ അന്ന് മുതലിന്നു വരെ അവൻ്റെ മരണം ആഘോഷിക്കുകയല്ലേ ചെയ്യുന്നത്..
@azeezp3722Ай бұрын
Correct
@revathymohan9655Ай бұрын
Chita adangum munpe patrasamelanam
@gigivijayan5485Ай бұрын
തീർച്ചയായും അവർ ആഘോഷിക്കുകയായിരുന്നു. നെറികെട്ട കുടുംബം
@Rajani-b5xАй бұрын
മനാഫ്ക്കാ ഞങ്ങൾ കൂടെയുണ്ട് ഇനി നോക്കിയും കണ്ടും സഹായിച്ചാ മതി
@SmilingGolfCart-tx7ddАй бұрын
മനഫിക്ക ങ്ങ ങൾ ഒരിക്കലും നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല എന്നു നമ്മൾ നിങ്ങളോടൊപ്പം
@najmunnisanajmu4157Ай бұрын
എല്ലാ മീഡിയക്കാരോടും പറയാനുള്ളത് ഇനി അർജന്റീന മനസിന്റെ വിഷയം ഇനിയൊന്ന് നിർത്തിക്കൂടെ
@HajaraHajara-q3mАй бұрын
തെളിവ് എവിടെ ഒരാളുടെ പേരിൽ തെളിവ് ഉണ്ട് എന്ന് അവർ വീട്ടിൽ ഇരുന്നു പറഞ്ഞത് അല്ല അവർ ഫുൾ ചാനെൽ വിളിച്ചു പറഞ്ഞതാ അപ്പോൾ ജനങ്ങൾക് അറിയേണ്ട കാര്യം തന്നെ ആണ് അത് കൊണ്ട് അനിയൻ പറഞ്ഞത് മനാഫ് കുടുംബം വരെ പറഞ്ഞു എന്നാണ് തെളിവ് വിടട്ടെ എന്നിട്ട് അവർ മിണ്ടാതിരിക്കട്ടെ
@revathymohan9655Ай бұрын
Atae telivu kaniku aniyan cherukan paranjatanu support ammayum telivu avedae
@ShaznaaaahАй бұрын
മനാഫ് എന്ന ഒരു വ്യക്തി അർജുനന്റെ മുതലാളി ആയത് അർജുനന്റെ ഭാഗ്യമാണ് കാരണം ഞങ്ങളുടെയൊക്കെ മനസ്സിൽ അർജുൻ എന്ന പൊന്നുമോൻ കേറി കൂടാൻ കാരണം മനാഫ് കാന്റെ സ്‌നേഹം കാരണമാണ് 😢
@AnseerkmbАй бұрын
മനഫിന് ഒന്നിനും നിൽക്കണ്ടായിരുന്നു തളരരുത് മുന്നോട്ടു പോവൂ 👍👍👍👍
@geethu99Ай бұрын
Arjun ന്റെ ബോഡി കിട്ടിയപ്പോ ഇത്രേം നാളും ഇല്ലാതിരുന്നതിന്ന പ്രശ്നങ്ങൾ.. 🤷🏼♀️
@manuttyava724Ай бұрын
ആരോപണം ഉന്നയിക്കുക മാത്രമല്ല വേണ്ടത് തെളിവ് ഹാജരാക്കണം
@ChandranTvlrАй бұрын
എൻ്റെ പൊന്നു ർജൻ കുടുംബമേ നിങ്ങൾക്ക് ഈഗോ പ്രശ്നമാണ് ഇതിൻ്റെ പേരിൽ നിങ്ങള് കാണികുന്നത് എന്ത പറയാം മൊത്തം ജനങ്ങളെ വെറുപ്പാണ് സമ്പാദിക്കുന്നത് നിങ്ങളും മനാഫിൻ്റെ കുബം വും ഒന്നിച്ച് നിന്ന് പറഞ്ഞാൽ തിരുന്ന പ്രശ്നമേയുള്ളു. ഞാൻ പറഞ്ഞ് തരാം 16 ൻ്റെ അന്ന് മനാഫിൻ്റെ കുടുംബത്തെ വിളിക്കുക അന്ന് ഭക്ഷണമെല്ലാം കഴിഞ്ഞ് പഴയത് പോലെ തന്നെ അർജുവിൻ്റെ ആൽന്മ വിന് അത് തന്നെയാണ് ഇഷ്ടം
@lathavenugopal8665Ай бұрын
Oru pakshe Arjunte atmaav polum veettukarod kshamikkilla.karanam Manaf ithrayum divasam Arjunte body kittan vendi Shiroor il ninnenkil avar thammil athrayum nalla oru suhrudh bandham undayirunnu ennu venam manasilakkan.swsntham koodapirappine pole aanu Manaf Arjune kandath.avasanam ellam vellathil varacha vara pole aayi
@KabeerVKDАй бұрын
മനാഫ് പണപ്പിരിവ് നടത്തിയിട്ടുണ്ട് എങ്കിൽ ആകുടുംബം തെളിവ് പുറത്ത് വിടണം. ഇല്ലെങ്കിൽ മനാഫ് കുടുംബത്തിന് എതിരെ കേസ് കൊടുക്കണം.
@MakdonMakАй бұрын
ഇതിന് പിന്നിൽ സംഘചാണകങ്ങളുടെ 😮 അസഹിഷ്ണുത☝🏾💯 കൂടെ വർഗ്ഗീയ വിഷങ്ങളും
@amruthavs508Ай бұрын
ഇങ്ങനൊരു KZbin ചാനൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് ഇന്നലത്തെ പത്ര സമ്മേളനത്തിൽ
@nisharbabu-v8gАй бұрын
കയ്യിൽ നിന്ന് പോയി ഇനി പ്രതികരിക്കില്ല
@goldie7689Ай бұрын
Avarkke parayan ullathe avar paranju kazhinju. Manaf ine pole iniyum camera kke munnil thudaran avarkke interest illa.
@abuabu2130Ай бұрын
Ninte parachil ketal manaf press meet vilichapoleyanallo Anganeyenkil media nthinw camera pokki pidich manafinte purake poye@@goldie7689
@jamshick2944Ай бұрын
@@nisharbabu-v8g അവർ പെട്രോൾ ഒഴിച്ച് ഇനി കണ്ട് നിൽകുന്നവർ കെടുത്തട്ടെ😆
@sanjaydas6357Ай бұрын
@@goldie7689 athe ini camera kku munnil vannal kanikkan theliv illa 😅 pedum
@PabloCapalloАй бұрын
@@goldie7689 Manafinu media ku munbil varendath aavashyamaayrnu, manafine kallanum kollakaaranum e kaalath nadannirunnu, ath thiruthendath Manafinte aavashyamalle?
@AdhinAdhinnАй бұрын
Respect button manaf ikka ❤
@soudhasidhique4672Ай бұрын
തെളിവുകൾ അവരോട് നിരത്താൻ പറ... പിന്നെ എന്തുകൊണ്ടാണ് അവർ മിഡിയയ്ക്ക് മുൻപിൽ വരാതെ പിൻമാറുന്നത്
@muhammedthoufeeq9896Ай бұрын
❤❤❤❤❤❤❤manaf
@ishaqeillikkal6583Ай бұрын
ലോറിയും അർജുന്റെ രണ്ട് എല്ല് കഷണവും കിട്ടിയത് നന്നായി... ആ പാവം മനാഫ് കൊന്നതാണ് എന്ന് പറയാൻ പോലും ഇവർ മടിക്കില്ല..
@sidheeqaboobacker4463Ай бұрын
മനാഫ് 🎉❤
@shanavas3336Ай бұрын
അളിയൻ ഇനി മെലാൽ വീട്ടിൽ ഹൽവ കൊണ്ട് വരരുത്
@Realmedia11Ай бұрын
😂😂
@Realmedia11Ай бұрын
@@AminaAshraff ഇപ്പൊ ഇതാണ് ട്രെൻഡ്
@Snowbee22Ай бұрын
സർക്കാർ ജോലി കിട്ടിയപ്പോ നാ ണക്കേട് വന്നില്ലേ ! പൈസ 2000 കിട്ടിയപ്പോ നാ ണക്കേടു പോലും.ഇതും അതുപോലെയാ' PSC പരീക്ഷയെഴുതിക്കിട്ടിയതല്ലല്ലോ ..
@SubairKallaiparambaАй бұрын
ഭർത്താവിന്റെ ബോഡി വെള്ളത്തിൽ കിടക്കുമ്പോഴും ജോലിക്ക് പോവുകയും ജോലി കിട്ടിയ വകയിലെ സന്തോഷം പ്രകടിപ്പിക്കുന്നു
@SubairKallaiparambaАй бұрын
എല്ലാ നന്മയും സത്യവും അച്ഛൻ അറിയാം
@ramlathsalam9559Ай бұрын
അർജുനെ വീട്ടിൽ കൊണ്ട് വന്നപ്പോൾ കൂടെ ഉള്ള ആൾക്കാരെ കണ്ടപ്പോൾ അർജുന്റെ കുടുംബം വിചാരിച്ചു ഇവരല്ലാം ഇനി മനാഫിനെ എതിരായി നില്കും എന്ന് ഒരിക്കലുമില്ല എത്രയും പെട്ടന്ന് കുടുംബം പത്ര സമ്മേളനം നടത്തിയത് കൊണ്ട് അവരെ സ്വഭാവം എല്ലാവർക്കും അറിയാനായി
@redbull2577Ай бұрын
ഒരു മകൻ എന്തുകൊണ്ട് മനാഫ് ഈ കേസിൽ ഇടപെടണ്ട ഞങ്ങൾ തിരച്ചിൽ നടത്തി കൊള്ളാം എന്ന് പറഞ്ഞില്ല അർജുന്റെ ബോഡി കിട്ടി, ഭാര്യക്ക് സർക്കാർ ജോലി കിട്ടി, ഇനി ലക്ഷങ്ങൾെ ഇൻഷ്യർ കിട്ടും അപ്പോൾ മനാഫ് വെറും അഴുക്ക ആയി ഭാര്യക്ക് സർക്കാർ കൊടുത്ത ഔ ഭാര്യമാണ് ജോലി അതിൽ നിന്നും രാജിവെച്ചിട്ട് കുറ്റം പറയു ഇല്ലെങ്കിൽ സർക്കാർ പിരിച്ചു വിടണം
@revathymohan9655Ай бұрын
Atae .joli venam avalke
@ashikchettali203Ай бұрын
ഇനി ആളുകൾ സഹായം ചെയ്യുമ്പോൾ 2 വട്ടം ചിന്തിക്കേണ്ട ഒരവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് 😢
@sajnaajmalsajna6569Ай бұрын
Arjunte ഫാമിലക്ക് നേരിടേണ്ടി വരുന്ന കമൻ്റ് അവർ ചോദിച്ച് വാങ്ങിയതാണ്.അവർക്ക് മനഫ്‌ക്കയെ കേരളം ഒന്നിച്ച് അഭിനന്ദിച്ചത് ഇഷ്ടപ്പെട്ടില്ല. മനാഫ്ക്ക❤❤❤❤❤
@muhsinav5098Ай бұрын
അവർ തന്നേയല്ലേ അവരുടെ വില കളഞ്ഞത്..
@shynijose6689Ай бұрын
അച്ഛനോട് പറയേണ്ട, അമ്മക്കാണോ അവിടെ റോൾ, അച്ഛന്റെ ശബ്ദം പോലും ഇത് വരെ കേട്ടിട്ടില്ല
@mylifemyjourney6365Ай бұрын
അച്ഛൻ അവിടെ ഒരു റോൾ ഇല്ല എന്ന് ആത്യേമേ തോന്നിയിരുന്നു പാവം അച്ഛൻ വാർത്ത സമ്മേളനത്തിൽ അച്ഛനെ അല്ലെ ഇരുത്തേണ്ടത് ആണ് അമ്മയു മോളും ചവിട്ടി കൂട്ടി
അർജുന്റെ കുടുംബത്തിന് ഒരു വേദനയും ഒരു ദുഃഖവും ഇല്ല.... അവതാരക പറയുന്നതിനോട് യോജിക്കാൻ കഴിയില്ല ഗുണം ചെയ്തിട്ട് കൊടം കൂലി കൊടുത്ത്.. ആ അളിയൻ ആണ് ഇതിന്റെ പുറകെ.... അവരെക്കൊണ്ട് പറയിപ്പിക്കുന്നത്.... ആ അളിയന്റെ ബാഗ്രൗണ്ട് നിങ്ങൾ പോയി ഒന്ന് അന്വേഷിക്കണം
@vishnub8627Ай бұрын
The actions and efforts of Eshwar Malpe , Ranjth and Manaf have undoubtedly been an eye-opener for the government. If these individuals can accomplish so much, it raises the question of why the government can’t do the same. This is why many oppose them. While their approach was crucial, it also led to unnecessary complications, despite their good intentions. The situations they find themselves in now, facing backlash and criticism for their efforts, bring immense sadness to them. It’s disheartening for me as well, seeing how their noble actions have turned into sources of unnecessary issues and personal distress.
@SubairKallaiparambaАй бұрын
അച്ഛൻ ഒരു പാവമാണ് അതാണ് അച്ഛൻ
@_Kazami_Yuji_Ай бұрын
അർജുൻ ന്റെ ഭാര്യ കരുതുന്നുണ്ടാവും അർജുൻ മരിച്ചത് നന്നായി. എനിക്ക് അത് കൊണ്ട് ഒരു ജോലി ആയെന്ന്. മനാഫ് ക നിങ്ങളോട് ഒരുപാട് ഇഷ്ടം. ഇത്ര യും ക്ഷമ യുള്ള മനുഷ്യനെ വേറെ കണ്ടിട്ടില്ല
@smithapp00Ай бұрын
മനുഷ്യത്വം ഇല്ലാത്ത കമെന്റ്
@vijayalakshmivv-py8btАй бұрын
Manaf nalla oru person❤❤❤
@vishnupillachan6270Ай бұрын
Manaf is great
@santhig4487Ай бұрын
നഷ്ടം ആ കുഞ്ഞിനും ഭാര്യയ്ക്കും അച്ഛനും അമ്മയ്ക്കും.അളിയന് ഒരുനഷ്ടവും ഇല്ല. അയാൾ അർജുൻെറ അഭാവത്തിൽ കുടുംബ നാഥൻ കളിക്കാൻ നോക്കുന്നു.സഹോദരി കിട്ടിയ പൈസയിൽ ഓഹരി കിട്ടാൻ ശ്രമിക്കുന്നു.അവസാനം ഭാര്യ യും മകനും പെരുവഴിയിൽ.
@SaniyafthmАй бұрын
Manafka തിരിച് ഒരു ആരോപണവും നടത്തിയിട്ടില്ല പറഞ്ഞത് മുഴുവൻ അർജുന്റെ നന്ദി കെട്ട കുടുംബം
@femyrjАй бұрын
ഒരു വല്ലാത്ത കുടുംബം തന്നെ. 🙏
@ruwayfiruwa2793Ай бұрын
Anweshikkatte aropanamgalil anweshanam nadakkatte
@RazoroidGamingАй бұрын
ശ്രുതിക് കൊടുക്കു ജോലി ഇവർക്കു സർക്കാരിന്റെ പിച്ച ആവശ്യമില്ല
@ShanibaRahamathali-vd9vxАй бұрын
അർജുന്റെ അമ്മക്ക് എങ്ങനെ പത്ര സമേ ളത്തിൽ ഇങ്ങനെ വന്ന് ഇരിക്കാൻ തോന്നി. ഈ രണ്ട് ദിവസം എല ആയുള്ളു. നിങ്ങൾ ഒരു ഉപകാരം ചെയ്യണ്ട പക്ഷേ മനസിനെ വെറുതെ വിട്ടു. ഉപകാരം ചെയ്തതാണെ: മനാഫ് ചെയ്ത തെറ്റ്. ഇത്ര നന്ദി ഇല്ലാത്തവരായി പോയപ്പോ . സാദാരണ ആരു കൂടിവന ഒരാഴ്ച 75 ദിവസം സ്വന്തം കുടുബം വിട്ട് നിന്ന് ട്ട് നന്ദികേടല്ലേ അർജുൻ അമ്മേ
@sherin3896Ай бұрын
ഈശ്വർ മാല്പയെ കർണാടക സര്ക്കാര് സംരക്ഷിക്കണം. 😢 ദയനീയമാണ് അദ്ദേഹത്തിൻ്റെ അവസ്ഥ
@MayavishwamАй бұрын
അടുത്ത സ്ക്രിപ്റ്റ് റെഡിയായൽ പേപ്പർ പൊക്കി പിടിച്ചു വരും..... ജിതിൻ ഇത്ര വലിയ ആരോപണം പറഞ്ഞിട്ടു തെളിവ് പുറത്ത് വിടു....അനിയന്റെ കൈയിലെ തെളിവ് ഉണ്ട് അല്ലേ പറഞ്ഞത്...ആരോപണം ഉണ്ടാക്കി ഇപ്പോൾ മിണ്ടതിരുന്നിൽ എങ്ങനാ.... മാൽപ്പെയെ പറ്റിയും മനഫ് ഇവരെ വ്യക്തി ഹത്യ നടത്തി ഇപ്പോൾ ഒളിച്ചിരുന്നാൽ എങ്ങനാ....ഒരു കമന്റ് പോലും നിങ്ങൾക്ക് അനുകൂലമായി കാണുന്നില്ല ലോ.....കഷ്ടം
@shijijacob1542Ай бұрын
സത്യമെ എന്നും ജയിക്കുകയുളളു❤️💪💪💪💪💪💪💪💪💪💪💪💪
@aswathyachu299Ай бұрын
Manaf❤️
@NishanaJameela123Ай бұрын
Media please leave that family. We people support Arjun . Now everything is over.people know everything who is right and who is wrong. Manafkka, Eswar Malpe, Renjith you all always lives in our heart. Just go ahead no of people waiting for your help . Let’s focus on them . Leave this Arjun issue. May God bless all.
@anzerkareem5798Ай бұрын
Aliyan (jithin).. lorry kandathiyathu aliyanum venam government joli.. enjoy family ❤❤
@sajnaajmalsajna6569Ай бұрын
മനാഫ്ക്കയ്ക്ക് യൂടൂബ് ചാനൽ ഉള്ള കാര്യം അർജുൻ്റെ famiy പറഞ്ഞാണ് അറിഞ്ഞത് . അത് നന്നായി
@NishaNisha-o4oАй бұрын
അവരുടെ സൗഭാവം കൊണ്ട് ആണ് അവരെ കുറ്റപ്പെടുത്തുന്നത്
@JamshiasaruJamshiasaruАй бұрын
കൂടുതൽ ആത്മാർത്ഥത കൂടിയാൽ ഉള്ള കുഴപ്പം ഇതൊക്കെയാണ് മനാഫ് ക്ക
@mohammedmishalch4778Ай бұрын
❤❤❤❤❤
@SherinShabeebАй бұрын
സംഭവം ന്താന്ന് വെച്ച അർജുന്റെ ചിലവിനാണ് അവിടെ ഉള്ള എല്ലാവരും കഴിയുന്നതെന്ന് നാട്ടുകാർ അറിഞ്ഞു പോയല്ലോ എന്നുള്ള വിഷമമാണ് അവര്ക് അളിയൻ ആണ് ഇന്നലെ സംസാരിച്ചതെങ്കിലും പെങ്ങള വായ കൊണ്ട് ആണ് അളിയൻ സംസാരിച്ചത് arjunee കാണാതായത് മുതൽ മീഡിയയുടെ മുമ്പിൽ സംസാരിച്ചത് പെങ്ങളും അമ്മയുമാണ് പിന്നെ ഭാര്യയും അപ്പോയൊന്നും അനിയനെയു അളിയനെയും അങ്ങനെ സംസാരിക്കുന്നതായി കണ്ടിട്ടില്ല 😂
@ramaniraghavanachary5742Ай бұрын
Family usharaanu mon marecha dukham mare ereppelaryaam arjunte Family happyaaa
@haseenanoushad9402Ай бұрын
അവിടെ അച്ഛന് ഒരു റോളും ഇല്ല മരുമകനും സ്ത്രീകൾക്കും ആണ് റോൾ
@ShameelaNp-dd8whАй бұрын
ആ വീട്ടിൽ അനിയൻ അനിയത്തി ചേച്ചി എന്നിവർ ക്ക് ജോലി യുണ്ട് അച്ചന് പശുവിനെ വളർത്തി വരുമാനവും കണ്ടെത്തുന്നു എന്നാണ് ഇന്നലെ പറഞ്ഞത് പിന്നെ ഭാര്യക്ക് Goverment ജോലി എന്തിനാണ് അളിയന് ജോലി ഇല്ലാത്തത് കൊണ്ടാണോ ആവോ