Kashayam Greeshma Sharon Issue Explained | Parasala | Malayalam | Aswin Madappally

  Рет қаралды 781,992

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 1 500
@AswinMadappally
@AswinMadappally 2 жыл бұрын
*Video record ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള സമയം വരെ ലഭ്യമായിട്ടുള്ള വിവരങ്ങളാണ് ഞാനിവിടെ പങ്കുവെക്കുന്നത്.. ചിലപ്പോൾ കുറച്ചു മണിക്കൂറുകളോ, അല്ലേൽ ദിവസങ്ങളോ കഴിയുമ്പോൾ കഥ പൂർണ്ണമായിട്ടും മാറിയിട്ടുണ്ടാകും, പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടാകാം.. ദയവായി അത് മനസ്സിൽ വച്ചു video കാണുക*
@RAHUL_PALAKKAD
@RAHUL_PALAKKAD 2 жыл бұрын
👍👍
@clairangelsinesh3775
@clairangelsinesh3775 2 жыл бұрын
Ys
@Shalinjohn
@Shalinjohn 2 жыл бұрын
ഇങ്ങനെ പോയാൽ ഇവളെ അതിജീവത ആക്കാൻ വരെ chance ഉണ്ട്
@latheef_vibes
@latheef_vibes 2 жыл бұрын
അവന് അവളെ സംശയമുണ്ടായിരുന്നു പക്ഷേ അതവൻ ആരോടും പറഞ്ഞിട്ടില്ല എന്നാണ് എനിക്ക് അവസാനത്തെ ചാറ്റ് കണ്ടപ്പോ തോന്നിയത്
@ziya1013
@ziya1013 2 жыл бұрын
ഇജ്ജ് മുത്താണ് 🤩😍😍അന്നെ ഞമ്മക്ക് ഇഷ്ട aswin
@rensidev8637
@rensidev8637 2 жыл бұрын
ഷാരോണിന്റെ മുഖം blur ചെയ്തും ഗ്രീഷ്മയെ പരസ്യമായി കാണിച്ചും aswin എടുത്ത ആ രാഷ്ട്രീയം അഭിനന്ദനാർഹം.. എത്ര പേർ ഇത് ശ്രദ്ധിച്ചു എന്ന് അറിയില്ല... ഇങ്ങനെ ആകണം എല്ലാ അര്‍ത്ഥത്തിലും സമത്വം.. ❤️
@Mylife-qs1lf
@Mylife-qs1lf 2 жыл бұрын
Shredhichu 👍
@Dhethri
@Dhethri 2 жыл бұрын
maattam nallathinu
@shaluvadakenavath5831
@shaluvadakenavath5831 2 жыл бұрын
Yeah great🥰
@sajlarami1303
@sajlarami1303 2 жыл бұрын
Sradhichu
@arshithanizam6443
@arshithanizam6443 2 жыл бұрын
Aval oru brutal criminal ann😠 she should get max punishment from the law , ene law koduthilaelum avlk pani kittumm KARMA🛑🛑 karnm atrekum aa chettan anubhavichuu , Last moment polum avlae oru % polum samshayichillaa _ avl enik dosham varana onnum cheyilla nn orach viswasichu aa chettan from that itself aa chettan etra matram ee criminal nae snehichirunnu nn manasilakam etreyum cheythitt avldae oru maraka abhniyam_bloody bitch🤬 Last words💯💯
@Anonimous18696
@Anonimous18696 2 жыл бұрын
ഷാരോൺ ൻ്റെ മുഖം മറച്ച് ആ രാക്ഷസിയുടെ മുഖം കാണിച്ച അശ്വിൻ bro ക്ക് ഒരു Big salute 🙏
@saneeshm4158
@saneeshm4158 2 жыл бұрын
Bro making himself popular .. he or whoever should not close the deal as such... with out knowjng the actuals .. there are many more persons yet to come in to this issues.. plz b free to chk this case in many media... u will get an idea .. who is mingled with whom ..
@ahmednabeel3787
@ahmednabeel3787 2 жыл бұрын
@@saneeshm4158 i dont care...
@saneeshm4158
@saneeshm4158 2 жыл бұрын
@@ahmednabeel3787 it's ur independent acceptance... !!!! same me to given this comment for some one like my thoughts ...who need this society to be healthy and peaceful.... no such incident to be happen to there life/ family or to there family members.. as well as our friends/ friends family member not to thing as such for future...
@saneeshm4158
@saneeshm4158 2 жыл бұрын
No more this type of incidents to be happened in further... it should be cleared .. who ever does this criminal thoughts ... what so ever ... to be punished ...
@shamnahameed6520
@shamnahameed6520 2 жыл бұрын
♥️
@mojimohanan153
@mojimohanan153 2 жыл бұрын
ആ പാവത്തിന്റെ മുഖം മറച്ച അശ്വിന് big salute 👍👍👍
@cutzsabin980
@cutzsabin980 2 жыл бұрын
Ys 🥺
@nashfeya2993
@nashfeya2993 2 жыл бұрын
അവളുടെ യോഗ്യതകളോ, സ്മാർട്ട്നെസ്സോ ഒന്നും തന്നെ പറയാതെ, അവളുടെ brutal mind’നെ തുറന്നു കാണിച്ച താങ്കൾക്ക് 🫡Salute. Great👏🏻👏🏻👏🏻.
@nikithavishnu1569
@nikithavishnu1569 11 күн бұрын
ഞാൻ ഇന്ന് ഈ കേസിന്റെ വിധി കേട്ട് മനസ്സുനിറഞ്ഞ തിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്, 👍🏻 അവൾക്ക് കോടതി വധശിക്ഷ തന്നെ വിധിച്ചു
@nishni5291
@nishni5291 2 жыл бұрын
സത്യത്തിൽ സ്നേഹിക്കാനുള്ള ഒരേഒരു യോഗ്യത "മനുഷ്യത്വം "മാത്രം ആണ് !
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 жыл бұрын
😍😍😍
@honeyharidas8714
@honeyharidas8714 2 жыл бұрын
ഒരു സൈനികന്റെ ജീവനും ജീവിതവും രക്ഷിച്ച കഷായ സെച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി 💯
@anurajd8283
@anurajd8283 2 жыл бұрын
Aare jeevan aayalum ore polethanneyanu bro
@ananthumangalan8350
@ananthumangalan8350 2 жыл бұрын
താനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ എന്നു ആ നിശ്ചയം കഴിഞ്ഞ ആ പട്ടാളക്കാരൻ ചിന്തിക്കുന്നുണ്ടാവും
@shantydaniel5937
@shantydaniel5937 2 жыл бұрын
Sathyam
@dhanyavikramanl6014
@dhanyavikramanl6014 2 жыл бұрын
Correct
@ashasreekumar8359
@ashasreekumar8359 2 жыл бұрын
അയാൾക്കൊപ്പവും കറങ്ങിനടന്നിരുന്നു ,ഇവൾ
@l-s5g
@l-s5g 2 жыл бұрын
കാമുകന്റെ കൂടെ കിടന്നു സുഗിച്ച എത്രയോ പേര് ഒന്നും അറിയാത്ത പോലെ ഓരോരുത്തരുടെ ഭാര്യ ആയി ജീവിക്കുന്നു. അതുപോലെ ഈ ഗ്രീഷ്മക്ക് ആവാൻ പറ്റിയില്ല..
@rabiyamanaf1148
@rabiyamanaf1148 2 жыл бұрын
@@l-s5g athinu sharonine kollanamayirunno.alla ninggalenthanudheshikkunnath
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
സ്വാമി വിവേകാനന്ദൻ ഒരു ടൈം ട്രാവലർ ആണ്.... കേരളം ഒരു ഭ്രാന്തലയമാണ് എന്ന് വർഷങ്ങൾക്ക് മുൻപ് പറഞ്ഞത് ഇന്ന് എത്ര ശെരിയാണ് 😢
@shezzaeditz
@shezzaeditz 2 жыл бұрын
Innu ingane appo annu engane aayirikkum
@nandanamp8014
@nandanamp8014 2 жыл бұрын
You right
@vineethagirija7222
@vineethagirija7222 2 жыл бұрын
Correct
@drshinesha8467
@drshinesha8467 2 жыл бұрын
Nee bhranthan ana? Vallavalum allel vallavanum cheyyana nerigedinu keralathine bhranthalayam akkana nthonninaade 😂😂 anganaane neeym oru bhranthan thanne...hence proved
@am_alde_v__807
@am_alde_v__807 2 жыл бұрын
💯💯
@aryaaryas6117
@aryaaryas6117 2 жыл бұрын
ആ പട്ടാളക്കാരനെ കാണണം ഇന്ന് ഏറ്റവും വലിയ ഭാഗ്യവാൻ അയാൾ ആണ്
@safnaaneesh7758
@safnaaneesh7758 2 жыл бұрын
E aazhchayile bhagyashaali ennoke ketitile.. Ath pole.. E varshathe bhagyashali
@miraclessidharth_24
@miraclessidharth_24 2 жыл бұрын
😐പത്തോ പതിനായിരമോ വീഡിയോകൾ കണ്ടാലും നിങ്ങൾ ചെയ്യുന്നതുപോലെ ആകില്ല.... 🙌എല്ലാം വ്യക്തമായി മനസ്സിലാക്കി തരും.👏♥️
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
“, മരിക്കും വരെ അവന് അവളെ സംശയമില്ലായിരുന്നു"" എന്തൊരു ഭാരമാണ് ഓഫീസർ പറഞ്ഞ ഈ വരിക്ക്😔😔😔😔😊😊😊😊
@Ajay76541
@Ajay76541 2 жыл бұрын
സംശയിക്കാൻ പോലും ആ പാവത്തിന് വയ്യായിരുന്നു അത്രയ്ക്ക് വേദന അനുഭവിച്ചു
@dfgdeesddrgg2600
@dfgdeesddrgg2600 2 жыл бұрын
🙏🌹😪
@sonofbashie.
@sonofbashie. 2 жыл бұрын
Avan onnum ariyaathe poyath orukanakkin nannayi 😢
@shantydaniel5937
@shantydaniel5937 2 жыл бұрын
Sathyam
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
കഴുവേറ്ഡ മോള് 🤬🤬🤬
@ammugeorge3831
@ammugeorge3831 10 күн бұрын
ഇന്നു വിധി വന്ന ദിവസം ഇത് കണ്ടവർ ഉണ്ടൊ....
@AswathiSajeev-s5s
@AswathiSajeev-s5s 10 күн бұрын
Und
@irshadimam9444
@irshadimam9444 9 күн бұрын
Ondu
@Arunchathuruthiyil
@Arunchathuruthiyil 2 жыл бұрын
Bro...😘😘😘😘😘😘...ഷാരോണിന്റെ മുഖം ബ്ലർ ചെയ്ത് ആ പിശാശിന്റെ മുഖം കാണിക്കാൻ തോന്നിയ മനസ്സിന് അഭിനന്ദനങ്ങൾ...നിയമം എല്ലാർക്കും ഒരേപോലെ ബാധകം ആണ്...
@ajayansuji3684
@ajayansuji3684 11 күн бұрын
ഗ്രീഷ്മക്ക് വധശിക്ഷ കിട്ടിയതിനു ശേഷം വീഡിയോ കാണുന്നവരുണ്ടോ??
@Nivethitha-w5l
@Nivethitha-w5l 11 күн бұрын
Indlo
@sudharamraj1138
@sudharamraj1138 11 күн бұрын
Yes
@kavyalibin6829
@kavyalibin6829 11 күн бұрын
Ysss
@norwinthomas5792
@norwinthomas5792 11 күн бұрын
Yes man
@jaslajasla3643
@jaslajasla3643 11 күн бұрын
Ys
@memeze2244
@memeze2244 2 жыл бұрын
അയ്യോ ഗ്രീഷ്മയെ ആരും കുറ്റം പറയല്ലേ..... അവൾ മിടുക്കിയാണ് പ്രതിഭയാണ് പ്രതിഭാസമാണ്⚡⚡🔥
@OmPrakash-ms5fr
@OmPrakash-ms5fr 2 жыл бұрын
ഗ്രീഷ്മ ജോളിക്കു പഠിക്കുകയായിരുന്നു
@abhishekpm2912
@abhishekpm2912 2 жыл бұрын
She is smart and rank holder
@OmPrakash-ms5fr
@OmPrakash-ms5fr 2 жыл бұрын
@@abhishekpm2912 അവളുടെ സ്മാർട്നെസ്സ് ഇപ്പോൾ എല്ലാവരും കണ്ടില്ലേ
@naturelover7979
@naturelover7979 2 жыл бұрын
​@@abhishekpm2912 അവൾ സ്മാർട്ട്‌ അല്ല. ഓവർ സ്മാർട്ട്‌ ആണ്.
@abhishekpm2912
@abhishekpm2912 2 жыл бұрын
Njan aki paranjata
@arunsanthosh5757
@arunsanthosh5757 2 жыл бұрын
ലെ മീഡിയ :അവൾക്ക് റാങ്ക് ഉണ്ടേ പോലീസ് : അവൾ സ്മാർട്ട്‌ ആണേ വാവ പാവം ആണേ. കോടതി : അവൾ പ്രായം കുറവാണെ. മുൻകാല കുറ്റ കൃത്യ പശ്ചാത്തലം ഇല്ലേ. അതിനാൽ വാവ യെ വെറുതെ വിടുന്നെ
@gayathrilgayu4206
@gayathrilgayu4206 2 жыл бұрын
Sathyam ivalano.pavam 😶
@shameerahaja3817
@shameerahaja3817 2 жыл бұрын
അതന്നെ സംഭവിക്കാൻ പോണത്
@adarshsreeadhi
@adarshsreeadhi 2 жыл бұрын
Eval ennengilum chathpokumbho evalde brain formalinil itt vekkanam…athra rare piece aan …bloody criminal🤬🤬
@jamesmathew9501
@jamesmathew9501 2 жыл бұрын
പാവം പോലെ ഇരിക്കും എന്ന് മാത്രം
@thaantonymark
@thaantonymark 2 жыл бұрын
വേദന ഉണ്ട് ബ്രോ... ഷാരോണിന്റെ സ്നേഹത്തെ ഓർത്ത് 🥹
@Itzmeofficial811
@Itzmeofficial811 2 жыл бұрын
സത്യം. Nammalkonnm ingane aarum illallodo😒kashtam snehikkunnayaaline konnukalayunnu🙏🏻
@fsabin7745
@fsabin7745 2 жыл бұрын
താൻ വിവാഹം കഴിക്കാൻ പോയത് ഇമ്മാതിരി ഒരു കൊടും ക്രിമിനലിനെ ആയിരുന്നു എന്നറിഞ്ഞ ആ പട്ടാളക്കാരന്റെ അവസ്ഥ 🙏
@voiceover969
@voiceover969 2 жыл бұрын
വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല വിവേകവും മനസ്സാക്ഷിയും വേണം.. 🙏
@mgtow9138
@mgtow9138 2 жыл бұрын
Enthanu innate vidyabyasam panathin Vendi alle athano vidhyabyasam
@Stanly_Sebastian
@Stanly_Sebastian 2 жыл бұрын
Vidhyabyasam jeevitatathil enganeya jeevikkendathu ennonnum padippikkunnillallo panam sambathikkan alle vidhyabyasam
@annathmkmk9795
@annathmkmk9795 2 жыл бұрын
Ey comment evideyo kandallo😄
@archanaachu6654
@archanaachu6654 2 жыл бұрын
Manapporvam kollunnvarkku vadasihsa thanne kodukkanam
@CaptainCleetus
@CaptainCleetus 2 жыл бұрын
Indian education system okke verum memory power test chyyn ullath mathram aayi othungnnu 🙂
@shymolshymoljohnson2873
@shymolshymoljohnson2873 2 жыл бұрын
വളരെ വിശദമായി ചെയ്ത വീഡിയോ. ഈ പെൺകുട്ടികളും ഇത്രയും തരം താഴ്ന്നു ചിന്ദിക്കാൻ എങ്ങനെ കഴിയുന്നു ഇവളെ ഇനി ജീവിക്കാൻ വിടുന്നത് അപകടം തന്നെയാണ്. സ്നേഹത്തിനു വേണ്ടി സ്വന്തം ജീവൻ നഷ്ട്ടപ്പെട്ട കൂട്ടുകാരാ നിനക്ക് ഹൃദയത്തിന്റെ ഉള്ളിൽ നിന്നും പ്രണാമം 🙏🙏🙏
@sujithkumar96
@sujithkumar96 2 жыл бұрын
നിങ്ങൾ ആണ് ന്യൂസ്‌ റിപ്പോർട്ടർ 👍👍👍 പോലീസ് വരെ പ്രതിയുടെ മുഖം മറച്ചു ആണ് കൊണ്ട് നടക്കുന്നെ ഇതിൽ ഷാരോണിന്റെ മുഖം ബ്ളർ ചൈതു 🙏🙏 സല്യൂട്ട്
@AswinMadappally
@AswinMadappally 2 жыл бұрын
🥰
@nizahadi747
@nizahadi747 2 жыл бұрын
.
@solotraveller10
@solotraveller10 2 жыл бұрын
ഷാരോൺ ചേട്ടന്റെ കഥ കേൾക്കുമ്പോൾ എനിക്ക് എവിടേക്കെയോ എന്റെ ജീവിതം ആയി ചെറിയ സാമ്യം തോന്നാറുണ്ട്.6 വർഷത്തെ പ്രണയം ആയിരുന്നു എന്റേത് അവളുടെ വീട് ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത് തമിഴ്നാട് ബോർഡറിന് അടുത്തായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു അവളെ. എന്നെ ഒരിക്കലും ചതിച്ചിട്ട് പോകില്ലെന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു.ഞാൻ ക്രിസ്ത്യൻ നും അവൾ ഹിന്ദു അങ്ങനെ രണ്ട് കാസ്റ്റയിരുന്നു ഞങ്ങടെ അതുകൊണ്ട് വീട്ടിൽ പ്രശ്നം ആകുമെന്ന് അറിയായിരുന്നു.ഞങ്ങൾ ഒരുമിച്ചായിരുന്നു 4 degree പഠിച്ചതൊക്കെ. ഒരാളുടെ life ഇൽ എത്രത്തോളം ഒരാളെ സ്നേഹികാം, അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാം അതൊക്കെ ഞാൻ അവൾക് വേണ്ടി ചെയ്തായിരുന്നു. ഒരിക്കൽ അവളുടെ വീട്ടിൽ അവൾ ഞങ്ങളുടെ കാര്യം പറഞ്ഞ ആ ദിവസം തന്നെ എല്ലാം നിർത്തണം എന്ന് പറഞു അവൾ എന്നെ വിളിച്ച് പറഞ്ഞു. അവളുടെ അമ്മ ആൽത്‍മഹത്യ ചെയ്യും എന്നൊക്കെ പറഞു അതൊക്കെ സത്യമാണോ എന്തോ എനിക്ക് അറിയില്ല.എന്നെ മറക്കണം നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടും എന്നും പറഞ്ഞു എന്നെ block ചെയ്ത അവൾ പോയത്.അതിന് മുമ്പ് ഒരു ദിവസം എന്നോട് പറഞ്ഞരുന്നു അവളുടെ ജാതകം ശെരി അല്ല അവൾ കെട്ടാൻ പോകുന്ന ആൾ മരിച്ചു പോകും എന്നൊക്കെ. അവസാനം എന്നെ ചതിച്ചു അവൾ വേറെ ഒരുത്തനെ കെട്ടിപ്പോയി ഇപ്പോ രണ്ട് വർഷം ആകുന്നു.അതിന്റെ ഇടക്കാണ് ഞാൻ അറിയുന്നത് അവളുടെ friends പറഞ്ഞത് അവൾക് ഞാൻ അല്ലാണ്ട് വേറെ ഒരു relation അവൾ work ചെയ്തോണ്ടിരുന്ന സമയത്ത് ഉണ്ടായിരുന്നു എന്ന്. എല്ലാം അനുഭവിച് തകർന്ന മനസോടെ എന്റെ രണ്ടു വർഷം.അന്ന് ഞാൻ അവളെ നിർബന്ധിച്ചു കല്യാണം കഴിച്ചിരുന്നേൽ ചിലപ്പോൾ എന്റെ അവസ്ഥ എന്താകുമെന്ന് ദൈവത്തിനു മാത്രം അറിയാം. ഇന്ന് ഞാൻ മനസമാധാനത്തോടെ single ആയി എന്റെ വീട്ടുകാർക് വേണ്ടി ജീവിക്കുന്നു. So എനിക്ക് പറയാനുള്ളത് ആരെയും അന്ധമായി വിശ്വസിക്കരുത് അതിരികവിഞ്ഞു ആരെയും സ്നേഹിക്കരുത് കാരണം നമ്മൾ സ്നേഹിക്കുന്നവരുടെ പ്രതീക്ഷിക്കാത്ത പ്രവർത്തികൾ, അതിന്റെ pain സഹിക്കാൻ പറ്റുന്നതിന്റെ അപ്പുറം ആയിരിക്കും....
@Downloadmyvoice
@Downloadmyvoice 9 күн бұрын
യെസ് ബ്രോ me too 😭😂
@rashidm3070
@rashidm3070 9 күн бұрын
Potte bro avalumarodokae pokan para,life adich polik
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
അശ്വിൻ മടപ്പള്ളി is on of the great person. നല്ല വിവരണം.
@remyaraj7483
@remyaraj7483 11 күн бұрын
പണത്തെക്കാൾ വലുത് സ്നേഹവും പരസ്പര വിശ്വാസവും സമാധാനവും ആണ്. ഒന്നിന് വേണ്ടിയും ആരും ആരെയും വഞ്ചിക്കാതിരിക്കട്ട 🙏❤️🙏
@anujose1426
@anujose1426 2 жыл бұрын
Love ❤️ u ...even though many youtubers presented it waited for you to present this ...
@krishnendhudilwin
@krishnendhudilwin 2 жыл бұрын
Yesss💯💯💯
@vedikap.kammath2289
@vedikap.kammath2289 2 жыл бұрын
Culprit ന്റെ മുഖം കാണിച്ചതും ,ഇരയുടെ മുഖം blur ചെയ്തതും കൊള്ളാം.... അഭിനന്ദനങ്ങൾ 👍👍 സ്ത്രീ തെറ്റ് ചെയ്താൽ തെറ്റല്ലാതാകുന്നില്ല....
@hridhyavenugopal
@hridhyavenugopal 2 жыл бұрын
ഇത്രയധികം ഒരാളെ സ്നേഹിക്കുന്നതൊക്കെ സിനിമയിൽ മാത്രേ കണ്ടിട്ടുള്ളു ഇതുവരെ, പക്ഷെ sharon തെളിയിച്ചു ജീവിതത്തിലും true love ഉണ്ടെന്ന്. RIP sharon 🙏🏼
@mishaann642
@mishaann642 2 жыл бұрын
Nicely summarised, I had not understood the case yet. Grt job!
@v.rvishakh8140
@v.rvishakh8140 2 жыл бұрын
Was waiting for your video to understand what exactly the matter is. 🤝
@ആരാടാതെണ്ടി
@ആരാടാതെണ്ടി 2 жыл бұрын
Ente x kamukimark ente നന്ദി 😄, ജീവനോടെ ബാക്കി വെച്ചതിനു 🥰
@innale.marichavan
@innale.marichavan 2 жыл бұрын
പ്രേമിച്ചാലും ചാവും... പ്രേമം നിരസിച്ചാലും മരിക്കും.... കേരള മോഡൽ🙌🏻🤸
@praveenps5220
@praveenps5220 2 жыл бұрын
സത്യം
@TwinkleKhanna291
@TwinkleKhanna291 2 жыл бұрын
😰😞🤐😶
@emisownworld
@emisownworld 2 жыл бұрын
Sathyam 🙂
@Jai22krishna
@Jai22krishna 2 жыл бұрын
Indian model
@riya-hv7bv
@riya-hv7bv 2 жыл бұрын
aa chekkane snehich mobile vangi video delete akkiyal pore avalkk aa pavathine kollandayrunnu avalde akrantham kond kettan irunna chekkanum poyi kamukanum poyi jailum kitti
@suchisuchi79
@suchisuchi79 2 жыл бұрын
Last dialogues super Ashwin....👏👏👏👏
@nichuk7398
@nichuk7398 2 жыл бұрын
Aa payyante face marachathinu hats off👍👍❤️bro
@Wynd599
@Wynd599 2 жыл бұрын
ഇപ്പോഴുള്ള തലമുറയിലെ മക്കൾക്കു എന്താ പറ്റിയെ.... എന്തൊരു കാലമാണിത്... നമ്മൾക്കും ഒരു കാലമുണ്ടായിരുന്നു 90 കളിൽ അതായിരുന്നു വസന്തകാലം അങ്ങനെ ഒരു കാലത്ത് ജനിക്കാനും പ്രണയിക്കാന്നും വിവാഹം കഴിക്കാനും സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.. ഇപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാടുണ്ടായിട്ടും മക്കളുമൊന്നിച്ചു വളരെ സന്തോഷത്തോടെ ജീവിക്കുന്നു...
@BlackButterflyz
@BlackButterflyz 2 жыл бұрын
വീട്ടുകാർ കൊന്നു കളഞ്ഞിട്ടും ആ ഓർമയിൽ ജീവിച്ചിരുന്നു നീനു-കെവിൽ 😍🥰😍🥰
@hrartworld
@hrartworld 2 жыл бұрын
അവന്റെ മുഖം മറച്ചുവെച്ചു കൊലപാതകിയുടെ മുഖം കാണിച്ച അശ്വിൻ brooiiiii❤😍
@LoneWolf-nd5sc
@LoneWolf-nd5sc 2 жыл бұрын
Well said bro...Hats off ❤️💯
@AnurajeeshAnurajeesh
@AnurajeeshAnurajeesh 10 күн бұрын
Aswin ന് പറഞ്ഞത് പോലെ തന്നെ നടന്നു ഏറ്റവും നല്ല ശിക്ഷ തന്നെ അവൾക്ക് കിട്ടി 👍
@geethadevice7710
@geethadevice7710 8 күн бұрын
Kittiyilla vidhichathe ullooo .kittan namukku prardhikkam.
@ajithaap8866
@ajithaap8866 2 жыл бұрын
ഇതുവരെ പുറത്തേക്ക് വന്നിട്ടുള്ള കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു.... 👌👍❤️ ഇവൾക്കുള്ള ശിക്ഷ വിധിക്കേണ്ടത് നീതിന്യായ കോടതിയൊന്നുമല്ല, ഈ സമൂഹമാണ്.... ഇട്ടു കൊടുക്കണം ഇവളെ സമൂഹത്തിന്റെ നടുവിലേക്ക്, എന്നിട്ട് അവരോട് പറയണം, നിങ്ങൾക്ക് ഇഷ്ടമുള്ള ശിക്ഷ കൊടുത്തേക്ക് ഇവൾക്ക് എന്ന്.... കാരണം അവൾ കൊന്ന് കളഞ്ഞത് ഒരു ക്രൂര മനുഷ്യനെയല്ല, ഒരു സ്നേഹത്തെയാണ്.... അത്രമേൽ സ്നേഹിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ടൊരാൾ, അത് ഷാരോൺ മാത്രമായിരിക്കില്ലേ ഈ ലോകത്തിൽ ...?
@aryasanand1317
@aryasanand1317 2 жыл бұрын
Waiting aayirunnu ee topic nu vendi.. 👍👍
@amjadhamk1604
@amjadhamk1604 2 жыл бұрын
Great job Ashwin...you helped me to understand both narabali and greeshmakashaaya cases🙌 perfectly summarised
@ramzanramzz689
@ramzanramzz689 2 жыл бұрын
Nee narakich narakich marikkanam enn paranjapo eniku vanna goosebumps is something I have never experienced earlier 😍😍
@anandhukrishnat609
@anandhukrishnat609 2 жыл бұрын
ബ്രോ ഞാൻ ബ്രോയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇന്നലെ ഈ ന്യൂസ്‌ അറിഞ്ഞപ്പോൾ മുതൽ ബ്രോയുടെ വീഡിയോയിക് ആയി നോക്കി ഇരിക്കുവായിരുന്നു..
@sidharthg393
@sidharthg393 2 жыл бұрын
Same bro
@aparnaappu1712
@aparnaappu1712 2 жыл бұрын
Njanum
@anupamaanu6142
@anupamaanu6142 2 жыл бұрын
ഈശ്വരോ രക്ഷതു എന്തൊക്കെ ആണ് ഇവിടെ ഒരുത്തനെ മൂന്നു വർഷം പ്രേമിച്ചിട്ട് അവൻ എന്നെ തേച്ചു പോയിട്ട് ഇപ്പോഴും അവൻ നന്നായി കാണാൻ പ്രാർത്ഥിക്കുന്ന ഞാൻ 😥എനിക്ക് ഒരാളെ കൊന്നിട്ടോ ചതിച്ചിട്ടോ ഒന്നും വേണ്ട നേടാനുമില്ല അവൾക് അർഹിക്കുന്ന ശിക്ഷ കിട്ടണം Thank you bro
@achuzzachu6787
@achuzzachu6787 2 жыл бұрын
ഒരു സംഭവം അതിൻറെ വളരെ അർത്ഥവത്തായ രീതിയിൽ വളരെ വിശദമായി വിശദീകരിക്കുന്ന ഒരു ചേട്ടൻ
@nivedhyaniranjana5035
@nivedhyaniranjana5035 2 жыл бұрын
എല്ലാ ചാനലിലും ആ ചേട്ടൻറ് മുഖം മറക്കാതെ കാണിച്ചു. അവളുട മുഖം മറച്ചും 😡അതിൽ നേരെ തിരിച്ചും 👍👍👍
@alonestranger4595
@alonestranger4595 2 жыл бұрын
Correct
@rejithaak2462
@rejithaak2462 2 жыл бұрын
Hii 🌹.. Aswin എന്റെ നാട്ടുകാരൻ ആണ് sharon.. അവൾക്ക് പരമാവധി ശിക്ഷ കിട്ടണം.ഇനി ആരും ഒരാളുടെയും ജീവൻ എടുക്കാൻ പോലും ചിന്തിക്കരുത്, അങ്ങനെത്തെ ശിക്ഷ ഗ്രീഷ്മ ക്ക് കിട്ടണം..അതെ ഉള്ളു
@behappy8081
@behappy8081 2 жыл бұрын
Hlo, ente oru dbt, sharon -te veetukar enthinu thali kettan sammathichu. Angane cheythathu avarude arivode aanu..apol avale avar avarude veetil kooti kondu varathirunnathu enthukondu. Angane rahasya kalyaanathinu kootu nikenda kaaryam enthaayurunnu
@Otsana7
@Otsana7 2 жыл бұрын
@@behappy8081 avar athoke ippola ariyunnath
@kngdomofheaven607
@kngdomofheaven607 2 жыл бұрын
@@behappy8081 novemberil irangi varan nirbandhichu athukonda octoberil konnath aa chetta🤦
@behappy8081
@behappy8081 2 жыл бұрын
@@Otsana7 sharonte veetil vecha thali ketiye -nu news-il kettu
@amrutha2786
@amrutha2786 2 жыл бұрын
@@behappy8081 bt aaa time ll avde aarum illaayirunnu.matte cousin brother cheriya payyan avne ariyullu...ippo aan avn veettukaarod ithokke paranjathum.sharon nte phnil,ninn annathe vedio kittiyathum.
@asishbala3920
@asishbala3920 2 жыл бұрын
The way you presented this video, just awsome bro. Those last words 👌👏
@pratheesh_vj
@pratheesh_vj 2 жыл бұрын
Broyude detailing varaan waiting aayirunnu.... Innaleyum koode njan keri nokiyirunnu
@aswinajith9460
@aswinajith9460 2 жыл бұрын
The way of presentation 💥
@fabulouslifebynahyan7778
@fabulouslifebynahyan7778 2 жыл бұрын
ഞാൻ കാത്തിരിക്കുവായിരുന്നു ബ്രോയെ...
@athulya_here
@athulya_here 2 жыл бұрын
Well said ♥️💯👏🏻👏🏻
@aswin5425
@aswin5425 2 жыл бұрын
പ്രണയത്തിനൊരു ശവമജ്ഞമൊരുക്കൂ അവിടെ നമുക്കൊന്നുകൂടെ പുനർജനിക്കാം and the love still exists ❣️
@latheef_vibes
@latheef_vibes 2 жыл бұрын
അങ്ങനെ പറയരുത് സഹോ പ്രണയത്തിൻ്റെ മനോഹര കാവ്യങ്ങളാണ് ഞാനും നിയുമടങ്ങുന്ന സമൂഹം ഇവളുടെത് നടനമാണ് ,പ്രണയിച്ച് കൊലപ്പെടുത്തിയതല്ല പ്രണയം നടിച്ചാണ് അവള് കൊന്നു കളഞ്ഞത്
@sindhuraj6600
@sindhuraj6600 2 жыл бұрын
Aswin your presentation is so good . Keep it up
@ever1002
@ever1002 2 жыл бұрын
Aswin bro... bro-ടെ അവതരണ രീതി വളരെ വളരെ different ആണ് ❤️You speak with a high emotional intensity and we feel when you speak.. Great quality😊🌹Superb voice also😊👍
@shynashaijulechu9352
@shynashaijulechu9352 2 жыл бұрын
എങ്ങനെ കഴിഞ്ഞോ എന്നോ ജീവനു തുല്യം സ്നേഹിച്ച ആളെ ഇല്ലാതെ ആക്കാൻ 🥺 എത്ര വേദനിച്ചു കാണും ആ പാവം 🥺അവസാന യാത്ര മൊഴിൽ പോലും ആ പാവം അവളെ സംശയിച്ചില്ല അത്രക്ക് വിശ്വാസം ആയിരുന്നു ആ പാവത്തിന് അവളെ. ആ പാവത്തിന്റെ വേദന കണ്ട് എങ്കിലും അവൾക്ക് പറയാം ആയിരുന്നു അവൾ കൊടുത്തതിൽ വിഷം ഉണ്ട് എന്ന്. ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഈ ലോകത്തിന്റെ ഏത് അറ്റത്തു കൊണ്ട് പോയിട്ട് എങ്കിലും ആ family ഷാരോൺ ചേട്ടനെ തിരിച്ചു പിടിക്കും ആയിരുന്നു 🥺🥺🥺🥺അതിനുള്ള മനസക്ഷി എങ്കിലും കാണിക്കാം ആയിരുന്നു അവൾക്ക്. ഒന്നും ഇല്ലെങ്കിലും ജീവൻ തന്നു സ്നേഹിച്ച ആള് അല്ലെ 🥺🥺🥺🥺🥺🥺🥺 കർത്താവിന്റെ അടുത്ത് നിത്യ ശാന്തി കൊടുക്കട്ടെ ആമേം 🙏🏻🌹🥀💐
@Here_we_go..557
@Here_we_go..557 2 жыл бұрын
Huh women ☕
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
👍
@brightenupbynadi
@brightenupbynadi 2 жыл бұрын
😔
@jamesmathew9501
@jamesmathew9501 2 жыл бұрын
പെണ്ണല്ലേ വർഗം
@sreekumari1620
@sreekumari1620 2 жыл бұрын
Was really waiting for u😊❤️
@hafeedathaha5115
@hafeedathaha5115 9 күн бұрын
Ningal paranjath thanne sambavichuuuu…. Ithra krithyamaaayi vivarichath …. really appreciated
@rajeshrkurup8826
@rajeshrkurup8826 2 жыл бұрын
19:41 ആരും പറയാൻ ആഗ്രഹിക്കുന്ന കാര്യം🙌🔥
@santhoshjacob4849
@santhoshjacob4849 2 жыл бұрын
Well explained... And attittude.. 👏👏
@beenamathew5257
@beenamathew5257 2 жыл бұрын
Super ,2 ദിവസമായി എന്റെ മനസ്സിലൂടെ കടന്നു പോയ kaariangal aanithokke
@wishnudaz9809
@wishnudaz9809 2 жыл бұрын
Bro oru karyam ishtapettu erayyde face marachu prethiyude face open akiyathil hats off 🫡
@kunjusumaaswathy279
@kunjusumaaswathy279 2 жыл бұрын
Touching 😰😰😰😰😰 hats off aswin 🙏🙏
@jemshiJR7
@jemshiJR7 2 жыл бұрын
ആ പെൺകുട്ടി മരിക്കാൻ പാടില്ല ... കാരണം മരണത്തിൽ പോലും തന്നോട്‌ സ്നേഹവും കരുതലും കാത്തുസൂക്ഷിച്ച അവനെ ഓർത്ത്‌ അവൾ ഉരുകി മരിക്കണം ...!! ആ പെൺകുട്ടി ഇനി മനസ്സുഖത്തോടു കൂടി ഒരു രാത്രി പോലും ഉറങ്ങില്ല ... കാരണം ഇനി ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരു തെറ്റാണു അത്‌
@OmPrakash-ms5fr
@OmPrakash-ms5fr 2 жыл бұрын
വേറൊരുത്തനെ കിട്ടിയപ്പോൾ അവനെ ഒഴിവാക്കി. അതാണ് പെണ്ണ്.
@OmPrakash-ms5fr
@OmPrakash-ms5fr 2 жыл бұрын
എന്നാലും വളരെ ക്രൂരമായി പോയി
@dhyanavijidhyanaviji4244
@dhyanavijidhyanaviji4244 2 жыл бұрын
Ee greeshma orikkalum paschathapamullla vyakthiyalla angane ullla aalanenkil Sharon hoospittalil kidakkumbozhenkilum sathyam parangene maranam vare aval athe olippichile avale Sharon sahicha alla budhimuttukalum anubaviche marikkanam
@khalidkk4571
@khalidkk4571 2 жыл бұрын
Eval anel. Manasamadhanathodenne urangum😁
@million_dollar_boy_17
@million_dollar_boy_17 2 жыл бұрын
@@OmPrakash-ms5fr 💯🙌
@vishnuc2527
@vishnuc2527 2 жыл бұрын
Good narration as usual
@shireenph907
@shireenph907 2 жыл бұрын
Her plan failure 1. Came with friend 2. Friend saw parents 3. When he started vomiting he went back 4. Brothers voice records 5. Could not get phone even at last moments 6. If friend was not with him no body will not know about kashayam But I feel Sharon recorded drink challenge for proof if something happens
@varada399
@varada399 2 жыл бұрын
💯
@sololuv3529
@sololuv3529 2 жыл бұрын
Ethra valya plan aanelum oru evidence enkilum baaaki indakum .
@shiljojose8371
@shiljojose8371 2 жыл бұрын
ആദ്യം തന്നെ ശ്രദ്ധിച്ചത് ആ ചിത്രമാണ്... അതിലെ രാഷ്ട്രീയം അഭിനന്ദനാർഹമാണ്...👏
@Guppyfarm876
@Guppyfarm876 2 жыл бұрын
😥പാവം ഷാരോൺ അവന്റെ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള കരുത് ദൈവം കൊടുക്കട്ടെ 😔
@athirathpk770
@athirathpk770 2 жыл бұрын
മായാനദിയും ലൂക്കായുമെല്ലാം സിനിമകൾ മാത്രമായിരുന്നു...!💔
@anjaliachuzz6495
@anjaliachuzz6495 2 жыл бұрын
Last dialogue... 🔥👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@onlinemedia369
@onlinemedia369 2 жыл бұрын
Claps for Thumbnail 👏🏻🔥🤘🏻 Good job Aswin Bro ❤️ Well said ❤️🔥👏🏻 Blur aakendavare Blur aaki prathiye kanich thannath 👏🏻🔥❤️
@shameemaboobacker9498
@shameemaboobacker9498 2 жыл бұрын
Well explained👍🏻
@shammer3523
@shammer3523 2 жыл бұрын
എല്ലാ വാർത്തയും കണ്ടിട്ടുണ്ടെങ്കിലും നിങ്ങൾ പറയുന്നത് കേൾക്കാൻ രസമാ
@faiezkoppilan007
@faiezkoppilan007 2 жыл бұрын
ലെ ഗ്രീഷ്മ : "ഞാൻ പുഷ്പം പോലെ പുറത്തിറങ്ങും " what a law, what a justice The great indian law👎. ഇവിടെ എന്ത് നടന്നാലും thats for a while, നരബലി ഇപ്പോ എല്ലാരും മറന്നോണ്ടിരിക്ക 😏
@spdrg86
@spdrg86 2 жыл бұрын
Athe. .ivdthe niyamam athra prolsahanam alle kodukunath! Vishnupriya ye vetti konna payyanum paranjath kettath ale. .sugamayi kurach varsham kazhinja purathu irangum, puthiya jeevithavum thudangum. Victims nte veettukark mathram aanu nasttam undayath.
@anuammuammu6347
@anuammuammu6347 2 жыл бұрын
അവൾ മാനസിക വിഭ്രാന്തി വന്ന് ആകു൦ ചാകാ൯ പോകുന്നത്. ജയിലിൽ കെടന്നവരോട് ചോദിക്ക് അവസ്ഥ എന്താന്ന്
@kb.m4039
@kb.m4039 2 жыл бұрын
കറക്ട്
@mariyapaul2383
@mariyapaul2383 2 жыл бұрын
88888888⁸888888888⁸88⁸88888⁸8888⁸88⁸
@indrajithsuresh6921
@indrajithsuresh6921 2 жыл бұрын
purath eraghiyalum no reksha bro...she will definitely commit sui*ide
@muhammed8301
@muhammed8301 2 жыл бұрын
Thumbnail ഇനു ഒരു ലൈക്‌ തരാൻ വന്നതാണ് ഞാൻ ❤ അശ്വിൻ ബ്രോ super face blur ആക്കേണ്ട ആളെ ആക്കിയതിൽ സന്തോഷം 🔥
@hafsathshanu5768
@hafsathshanu5768 2 жыл бұрын
Aswin vyakthamayi paranju thannu super bro👍 ithin vadhashiksha thanne kodukkanam
@unn945
@unn945 2 жыл бұрын
അർഹത ഇല്ല ആ പിശാചിന് അവന്റെ പ്രണയവും സ്നേഹവും 😭. ഒരിക്കലും ആ പിശാച് ഒരിക്കലും അവനെ സ്നേഹിച്ചിട്ടില്ല . സ്വാർത്ഥയാണ് അവൾ അടിപൊളി അഭിനയത്രി.ചെട്ടന്റെ അവതരണം നന്നായിട്ടുണ്ട്.
@prasannasoman400
@prasannasoman400 2 жыл бұрын
Hello, dear nalla avathara am. Spudathayodu manassilavathakkavannam present cheythu. Super ...vallare nannaayirunnu .
@geethasuresh4236
@geethasuresh4236 2 жыл бұрын
Your case explanation is super continue and go ahead
@mayaraji3297
@mayaraji3297 2 жыл бұрын
Good presentation bro👍👍
@Appzz742
@Appzz742 2 жыл бұрын
Chettante videokk vendi waiting ayirunnu
@nandhanak9377
@nandhanak9377 2 жыл бұрын
A far enemy is much better than a close friend 😐
@mitsuha9732
@mitsuha9732 2 жыл бұрын
Love your courage ❣️
@Rithu1289
@Rithu1289 2 жыл бұрын
ഇതൊക്കെ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന പട്ടാളക്കാരൻ്റെ അവസ്ഥ😲😲😲
@eternallove3867
@eternallove3867 2 жыл бұрын
ഈ ന്യൂസ്‌ ജോലി കാരണം എനിക്ക് അറിയാൻ കഴിഞ്ഞൊരുന്നില്ല.. കുറേ youtobil search ചെയ്തു.. ഒന്നും ഫസ്റ്റ് മുതൽ ഇല്ല.. അശ്വിൻ bro super😍
@Lalithamohan2712
@Lalithamohan2712 2 жыл бұрын
Well explained Ashwin
@vinodk812
@vinodk812 2 жыл бұрын
അശ്വിൻ ബ്രോ....താങ്കളുടെ അവതരണം നന്നായിട്ടുണ്ട്...സൂപ്പർ... പിന്നെ ആ പാവം പട്ടാളക്കാരൻ പയ്യൻ രക്ഷപ്പെട്ടു.......
@sethulekshmisanthosh
@sethulekshmisanthosh 2 жыл бұрын
എത്ര ദിവസം കൊണ്ട് നോക്കിയിരിക്കുവാരുന്നു. ചേട്ടന്റെ വീഡിയോ യ്ക്ക്
@brewieworld5239
@brewieworld5239 2 жыл бұрын
Ivde media has to be appreciated greatly... They helped alot in pressuring the police... Allengil nammalde police ee case pande vittatha...
@bibz8362
@bibz8362 2 жыл бұрын
Those last words💯👌
@harithaharitha4250
@harithaharitha4250 2 жыл бұрын
Aswin chettante avatharanam nannayittundu as last paranjathu sathyamavatte aval narakichu marikanam
@Bibithameenu
@Bibithameenu 2 жыл бұрын
Waiting aayrunnu 👍
@rajiunnikrishnan9914
@rajiunnikrishnan9914 2 жыл бұрын
You are right aswin🙏🙏🙏
@Lakshmi_770
@Lakshmi_770 2 жыл бұрын
Well said 😇🙌🏻
@MusthakKannur
@MusthakKannur 2 жыл бұрын
*അവസാന മൊഴിയെടുപ്പിൽപോലും അവൾക്ക് ഏതിരെ ഒരു വാക്ക് പോലും മിണ്ടിട്ടില്ല...അത്രമേൽ വിശ്വസിച്ചു പോയി എന്നൊരറ്റ തെറ്റാണ് അവൻ ചെയ്തത്* 🥲🥀💔
@muhammedanas9861
@muhammedanas9861 2 жыл бұрын
അവൻ പറയില്ല എന്നുള്ള വിശ്വാസം തന്നെ ആയിരുന്നു അവളുടെ ധൈര്യം 😓
@അല്ലു-ഹ5ദ
@അല്ലു-ഹ5ദ 2 жыл бұрын
കൃത്യമായ അവതരണം നമ്മളൊക്കെ 12 വർഷത്തോളമായി ടോക്സിക് മൈൻ്റുള്ള ഒരാളോട് ജീവിക്കുന്നു ഇത്രയും അനുഭവിച്ചിട്ടും ഒരിക്കലും കൊല്ലാൻ വെറുതെ പോലും ചിന്തിച്ചിട്ടില്ല പണവും സൗന്ദര്യവും കൊണ്ട് ജീവിതം സന്തോഷമാവില്ല സ്നേഹിക്കാനും നമ്മളെ ചേർത്ത് പിടിക്കാനും മനസ്സുള്ള ഒരാളാവണം
@tresaeva3161
@tresaeva3161 2 жыл бұрын
Sathyam .ivalk snehathinte vila ariyilla.
@meee2023
@meee2023 2 жыл бұрын
ഒരാളുടെ ജീവൻ എടുക്കാൻ നമുക്ക് ചിന്തിക്കനെ പറ്റുമോ 😔
@shamuhammed3708
@shamuhammed3708 2 жыл бұрын
മനസ്സിൻ്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകൾ . വരും കാലത്തിൽ പങ്കാളിയുടെ പെരുമാറ്റം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുന്നത് ആകട്ടെ.
@Akshayap2012
@Akshayap2012 2 жыл бұрын
❤️
@sreejithjuniormax3610
@sreejithjuniormax3610 2 жыл бұрын
Waiting ആയിരുന്നു വീഡിയോ വന്നോന്ന് അറിയാൻ ഇടയ്ക്ക് വന്ന് നോക്കും ഇന്നലെ മുതൽ...
@subhashsubhi5407
@subhashsubhi5407 2 жыл бұрын
Waiting aayirunnu 🔥
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН