ഉപ്പും മുളകിനെയും👍 പോലെ കസ്കസും വലിയ👍 വിജയമാകട്ടെ...... Congrats Kas Kas Team.....👍👍👍👍👍👍
@rijeshkumarrijeshkumar16483 жыл бұрын
നല്ല എപ്പിസോഡ് ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു ബിജു ചേട്ടൻ നിഷ ചേച്ചി കലക്കി അടിപൊളി സൂപ്പർ 👍👍👍👍👍💕💕💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖
@crackshifter.3 жыл бұрын
നീലു ചേച്ചിയും ബാലു ചേട്ടനും ഭാര്യയും ഭർത്താവും ആയിട്ടുള്ള videos mathi.... ഞങ്ങൾ നിങ്ങളെ അങ്ങനെ കണ്ടു പോയി❤️🤩....
@kishilatha24013 жыл бұрын
നീല ചേച്ചി അല്ല നീലു ചേച്ചി 🤣
@nayantharafan94203 жыл бұрын
Sheriya😊😘😍💞❤
@crackshifter.3 жыл бұрын
@@kishilatha2401 😁
@saeedmadhari56313 жыл бұрын
പോയന്റ് അതാണ് നമ്മക്ക് mandath
@aiswarya60223 жыл бұрын
Sheriya..EpoZhum kandit angane sheelichu poi
@Bijirameshvlogs_3 жыл бұрын
എന്റമ്മോ ഒരു രക്ഷയില്ല.... തകർത്തു... പപ്പൻ ചേട്ടോ..... പന്മിനി മേഡത്തെ എത്രയും വേഗം കൂടെ കൂട്ടിക്കോ.... Really u r great.... Luv u all...
@majidashain16833 жыл бұрын
Achaneyum ammayeyum ithiloode kaanunnathaanu ippo Oru sandhosham💝💝💝💝
@prasanthmanipk1253 жыл бұрын
പ്ലീസ്... ആഴ്ചയ്യിൽ രണ്ട് എപ്പിസോഡ് എങ്കിലും ആക്കു.കാത്തിരിക്കാൻ വയ്യ.
@rijint90543 жыл бұрын
എല്ലാദിവസവും കാണിക്കണം പിന്നെ പപ്പനും പത്മിനിയും തമ്മിലുള്ള കല്യാണം വേഗം വേണം നിഷ അമ്മ. ബിജു അച്ഛൻ ഇഷ്ട്ടം ഉയിർ ❤🥰😘😍
@zainulabid24533 жыл бұрын
കല്യാണം വേണം 💖💖💖
@gopanjay3 жыл бұрын
എടി കുട്ടൻപിള്ളേടെ മോളെ എന്നുള്ള വിളി miss ചെയുന്നു 😑😑
@TONY-of9dw3 жыл бұрын
Achha ga ha
@arshadmuthu23103 жыл бұрын
Kas kas ഇനി വേറെ ലെവലാ👌👌👌👌👌👌👌👌👌👌
@rockz.mp42153 жыл бұрын
Uppum mulakum പോലെ ഇത് വിജകരം അങ്ങട്ടെ ❣️❣️❣️❣️❣️
@sujasanthosh68973 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു. അഭിനന്ദനങ്ങൾ
@rameshkv12243 жыл бұрын
രണ്ടു പേരും പൊളിച്ചു... വെയ്റ്റിംഗ് അടുത്ത എപ്പിസോഡിന്
@lukmanhakeem29743 жыл бұрын
ഇവർ വേഗം ഒന്നിക്കണം.. 😘 ട്രിക്കിലൂടെ.. 😍
@vishnusurya53893 жыл бұрын
ബാലു ചേട്ടനെയും നീലു ചേച്ചിയെയും ഒക്കെ വീണ്ടും ഒരുമിച്ചു കാണാൻ കഴിയുന്നു 🥰 അതൊക്കെ ആണ് ഒരു സന്തോഷം 😊
@mumthasajmi36593 жыл бұрын
എല്ലാം ദിവസവും കാണിക്കണം എന്നുള്ളവർ ലൈക്
@kiranpg56413 жыл бұрын
Kidu
@Nikhil-yc1wy3 жыл бұрын
Njn
@FUNNYVIDEOS-qd4vp3 жыл бұрын
പപ്പനും പത്മിനിയും ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ...
@arshadmuthu23103 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കണ്ടു😃
@Rockybhai-oj8qi3 жыл бұрын
Njan
@RisusCookingWorld3 жыл бұрын
ഞാൻ എല്ലാം എപ്പിസോഡ് കണ്ടു 🥰
@hashir33333 жыл бұрын
ഞാൻ
@sudheshmadhavan52233 жыл бұрын
Mee too 😊
@rijeshkumarrijeshkumar16483 жыл бұрын
പൊളിച്ചു എപ്പിസോഡ് എപ്പിസോഡ് വരാതിരുന്നാൽ വിഷമം ആയേനെ 🙏🙏🙏🙏🙏👍👍👍
@envlog90343 жыл бұрын
ഉപ്പും മുളകിലെ എല്ലാവരും വേറെ ഒരു ചാനലിലൂടെ ഒരുമിച്ച് വരണം എന്നുള്ളവർ ഉണ്ടോ
@AbdulRauf.3 жыл бұрын
അതെ വേറെ ഒരു സീരിയൽ തുടങ്ങണം😍
@sreekumarcs9743 жыл бұрын
Illa
@AbdulRauf.3 жыл бұрын
@@sreekumarcs974 nirthi w
@donmac64823 жыл бұрын
Athe
@mahmoodma19983 жыл бұрын
വേറെ വേണ്ട. ഈ ചാനലിൽ തന്നെ🙏
@shibink2303 жыл бұрын
കൂടുതൽ മനോഹരം ആകുന്നു 💞💞💞ഒരുപാട് ഇഷ്ടം ❤️❤️
@QuixerOP3 жыл бұрын
ഈ episode ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ😘💖 ഇവർ ഇതിൽ പപ്പനും പദ്മിനിയും ആണെങ്കിലും ഞാൻ കാണുന്നത് Balu Neelu പുനർജന്മം പോലെ ആണ്😍🥰💯
@captainjacksparrow84193 жыл бұрын
😀😀😀😀😀☺
@Everything_3603 жыл бұрын
അമ്പട കേമാ 🔥🔥🔥❤️
@adithyanm7643 жыл бұрын
S
@captainjacksparrow84193 жыл бұрын
@@Everything_360 😂
@radhikaramankutty57313 жыл бұрын
ആഴ്ചയിൽ ഒരു എപ്പിസോഡ് പോരാ രണ്ടോ മൂന്നോ വേണം.
@macbeth250003 жыл бұрын
ബിജു സോപാനം പൊളിച്ചു.....😍😍😍
@QuixerOP3 жыл бұрын
അത്രക്ക് ഇഷ്ടപ്പെട്ട് പോയതുകൊണ്ട് ചോദിക്കുവാ...😭💖നിങ്ങൾക് ഉപ്പും മുളകും name change ചെയ്ത് അതേ story line and same crew ഇൽ നമ്മുടെ Kas Kas channel ഇൽ അല്ലെങ്കിൽ വേറെ ഏതെങ്കിലും channel ഇൽ restart ചെയ്തൂടെ🥺🙏💖ആ familiye ഒരുപാട് miss ചെയ്യുന്നു😣കാര്യം serial ആണെങ്കിലും അത്രക്ക് മനസ്സിൽ തറച്ച് പോയി... ആ 20 മിനിറ്റിനു വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കുമായിരുന്നു...😔 ഉപ്പും മുളകും എന്നെങ്കിലും തിരിച് വരുമെന്ന് ഒരു പ്രതീക്ഷ ഉണ്ട്...അത് വരെ പപ്പനും പദ്മിനിക്കും full support😘🤗
@dilnakn59133 жыл бұрын
അതു ശെരിയാണ്
@MFJ_Talks3 жыл бұрын
വേറെ ചാനൽ വേണ്ട ഈ kas kas എന്ന ചാനലിൽ ആയാലും മതി. 😊🙏
@QuixerOP3 жыл бұрын
@Babu M മഴവിൽ മനോരമയുടെ social media pages ഇൽ പോയി നമ്മൾ comments ഇടണം....
@anthadanokkunne81673 жыл бұрын
@@QuixerOP yes നമ്മുടെ ആവശ്യം അവരിലേക്ക് എത്തിച്ചാൽ മതി , reach കിട്ടുമെന്ന് അറിയുമ്പോൾ അവർ തുടങ്ങിയാലോ
@dilnakn59133 жыл бұрын
@@anthadanokkunne8167 yes
@karthikabineeshalpha79563 жыл бұрын
Uppum mulakum balu neelu vishnu lechu keshu siva paru miss you all so much (UPPUM MULAKUM) Mudiyan vellimoonga tharaav keshu kuruttu
@nocopyrighttracks79333 жыл бұрын
Nammude balu chetaneyum neelu chechiyeum support cheiyuga
@prasanthmanipk1253 жыл бұрын
,ഉപ്പും മുളകും നിർത്തിയത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.☹️
@nocopyrighttracks79333 жыл бұрын
Yenikum😔
@muhammedirshadv46373 жыл бұрын
ഉൾക്കൊണ്ടെ പറ്റു...
@keerthijj80813 жыл бұрын
Yes
@prasanthmanipk1253 жыл бұрын
@@a_mtalks6958 saho ororutharude kaazhchapaadalle.chavachathe chavakkunnathalla.ororutharudeyyum idayil sambavikkunna kaaryangal athepadi preshakarilekk ethikkan kazhinju.ath etteduthu. Ende abipraayam aanu paranje Enikk athondaavam uppum mulakum ishttapettathum stop cheythitt ath ulkollaan kazhiyaathathum.ippol pappanum pathminiyyum oru aaswaasamaanu.pne uppum mulakum ene sambandhichu oru tentionulla ettavum nalla marumarunnaayirunnu.(oru tharkkathinu paranjathalla.ende abhipraayam aayi kandaal madhi.)😊
@akkuzzcreation70063 жыл бұрын
Enikkum
@uppummulakumfamilyneeluamm68153 жыл бұрын
ഇത് uppum mulakum പോലെ ഉയർച്ചയിലോട്ട് എത്തിക്കട്ടെ 💚
@MATRIX-rf3su3 жыл бұрын
Pappan sir ippozhannu oru killadi ayyathu 🌝🌝
@sadiq5093 жыл бұрын
എല്ലാ ദിവസം വേണം
@mahmoodma19983 жыл бұрын
കേശു, ശിവ, പാറു, വിഷ്ണു ഇവരെ കൊണ്ട് വരണം..... Plz... Kas Kas🙏🙏
@vahidakabeer9273 жыл бұрын
ഉപ്പു മുളകും നിർത്തിയത് പോലെ kas kas നിർത്താലേ 🙏🙏🙏🙏🙏
@vishnukunissery81943 жыл бұрын
Orupaadu miss cheytha balu chettante kalla lakshanam niranja romance verndum kaanichu thannathinu Kas Kas oraayiram nannii♥️♥️😍😍😍
@rijeshkumarrijeshkumar16483 жыл бұрын
കുറച്ചു നേരം വൈകിയാലും എപ്പിസോഡ് അപ്‌ലോഡ് മെൻ ബിഗ് സല്യൂട്ട്
@renjishramachandran57763 жыл бұрын
നല്ല ഒരു Episode ആയിരുന്നു. ഇതേ രീതിയിൽ മുന്നോട്ട് പേട്ടെ എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ👍
@TorkyFX3 жыл бұрын
ഈ episode എത്ര തവണ കണ്ടു എന്ന് എനിക് തന്നെ ഒരു പിടി ഇല്ല😍💖അത്രക്ക് ഇഷ്ടപ്പെട്ടു😘ഞങ്ങളുടെ balu-neelu combo എവിടെ ഉണ്ടോ..അവിടെ കട്ട സപ്പോർട്ടുമായി ഞങ്ങൾ കാണും കൂടെ😍💖
@akkuzzcreation70063 жыл бұрын
Correct ❤️❤️
@chapioo3 жыл бұрын
First ayya mathiyayirunu! Missing UPPUM MULAKUM !
@amalneerav83663 жыл бұрын
Biju chettan ❤️
@rajeshkrishnan68243 жыл бұрын
Ippol aana series onu ushaar aayi thudangia, pls involve Balus father n mother from uppum mulakum in this web series.. all the best n God bless..👍
@arshidap48433 жыл бұрын
Uppum mulakum ishttam ❤️💚♥️💚
@sajins57853 жыл бұрын
Pappan uYir 💪🔥🤩
@majidashain16833 жыл бұрын
Cute pair 💝 Acha.... Amma...💞
@amjathamjuamjathaamjuamjat58743 жыл бұрын
Sathiyamm 😘❤️😘
@abin74293 жыл бұрын
Neelu amma 😘😘😘
@shajahanallucutz24223 жыл бұрын
Balu chetta neelu chechi
@dilnakn59133 жыл бұрын
😘😘😘😘😘😘😘😘😘😘😘😘 ബാലു അച്ഛാ നീലു അമ്മാ 😘😘😘😘😘😘😘😘😘😘😘😘
@Heroradhaa3 жыл бұрын
പപ്പൻ പത്മിനിയെ കെട്ടണം, 😍 എന്നിട്ട് വൈറ്റില പാറമട മട യിൽ ഒരു വാടക വീട് ഉണ്ട് , അവിടേക്ക് താമസം മാറണം.. 👌 അവിടെ പോയാൽ പപ്പന് വീട്ടിൽ ഇരുന്ന്കൊണ്ട് തന്നെ എന്തെങ്കിലും ജോലി ചെയ്യാം., നിങ്ങൾക് രണ്ടുപേർക്കും ഒരുപാട് മക്കൾ ഉണ്ടാകണം., 🤩 '"ശരിക്കുമുള്ള കഥ ആരംഭിക്കുന്നത് ഇവിടെനിന്നാണ് 🔥🔥
@QuixerOP3 жыл бұрын
Ennitt chumma oru rasathinu ivar angottum ingottum balu neelu enn koode vilichal set😂💖
എന്നിട്ട് ആ പാറമട വീട്ടിൽ 4 പിള്ളേർ ജനിയ്ക്കുന്നു അഞ്ചാമത്തും വരുന്നൂ...🔥🔥 👨👩👦👦 ചുരുക്കി പറഞ്ഞാൽ ഇപ്പോ നടക്കുന്നത് ബാലുച്ചേട്ടൻ്റെയും നീലു ചേച്ചിയും പണ്ട് റൊമാൻസ് കഥ പറയാറില്ലെ , ആ കഥയാണ് ഇപ്പോ നടക്കുന്നത് എന്ന് തോന്നുന്നു 😂😂😍😍
@QuixerOP3 жыл бұрын
@@MFJ_Talks athe ഞാൻ ഇപ്പൊ അവരുടെ പ്രേമകാലം ഒരു rewind പോലെ ആണ് കാണുന്നെ😁😍😍
@AbdulRauf.3 жыл бұрын
*ഉപ്പും മുളകും നിർത്തിയത് വിശ്വസിക്കാൻ കഴിയുന്നില്ല ഒരു നാൾ തിരിച്ച് വരും എന്ന് പ്രതീക്ഷയോടെ💕💕💕*
@QuixerOP3 жыл бұрын
Yess😓💔💖💖💖
@v36243 жыл бұрын
Pappanum padminiyum ❤️❤️❤️
@muhammedmurshid89183 жыл бұрын
Adi pwoli eppisode... Korch koodi lengthi aanengi polichene...
@sajeerktsajeer3 жыл бұрын
Kas kas 👍👍ഇത് സെറ്റാക്കണം 😍😍 💐 നല്ല എപ്പിസോഡ്
@arshadmuthu23103 жыл бұрын
പൊളിച്ചു 😘😘😘😘😘
@Rockybhai-oj8qi3 жыл бұрын
Miss you acha amma uppum mulakum fam😭😭😭😭😭😭😭😭😭😭😭😭😭
@uppummulakumfamilyneeluamm68153 жыл бұрын
ഉയിരാണ് ഞങ്ങൾക്ക് നിങ്ങൾ
@maaju_sha48233 жыл бұрын
പപ്പൻ ചേട്ടാ: പത്മിനി? എന്ന് വിളിച്ചപ്പോൾ എനിക്ക് ഓർമ വരുന്നത്.... ബാലു ചേട്ടൻ നീലു.... എന്നാ വിളിയാണ്..,. പത്മിനി യാണോ അല്ല നീലുവിയാണോ ഇഷ്ടം.... കമെന്റ് ചെയുക... എനിക്ക് നീലുവിനെയാണ് ഇഷ്ടം
@akkuzzcreation70063 жыл бұрын
Correct.... പത്മിനി എന്ന വിളിയേ ക്കാൾ പൊളി നീലു എന്ന വിളിയാണ്❤️❤️❤️❤️❤️❤️
@majidashain16833 жыл бұрын
@@akkuzzcreation7006 neeluve...ennulla sneham kalarnnulla vilithanneya nammal miss cheyyunnathu😔❤
@akkuzzcreation70063 жыл бұрын
@@majidashain1683 correct 😭❤️
@prasanthmanipk1253 жыл бұрын
നീലുവേ എന്ന വിളിയും എന്തോന്ന് ബാലു എന്ന തിരിച്ചുള്ള ചോദ്യവും.
നല്ല നിലയിൽ മുന്നോട്ടു പോകട്ടെ എല്ലാദിവസവും കാണാൻ പറ്റുന്ന നിധിയിലേക്ക് കൊണ്ടുവരുക എല്ലാദിവസവും ഇതൊരു വലിയ വിജയം ആക്കി മാറ്റണം എല്ലാരും മുന്നിലും
@bajithpatrachal47183 жыл бұрын
കല്യാണം ഉടൻ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു അത് പോലെ തന്നെ next episodum.....കട്ട waiting...
@unaikannaghifangirl35313 жыл бұрын
Uppum mulakum കട്ട fans like അടി
@riya77733 жыл бұрын
hope in coming episode neelu n balu gets married ♥️♥️♥️♥️as kids all 5 comes back....
@albinjose50673 жыл бұрын
Super episode biju chettanm Nisha chachyam Polichu uppum mulakina pola van successfull avata yann periyet 😘😘👌👌😍😍💖💖💗💗👍👍
@afsalmachingal12353 жыл бұрын
എന്തായാലും വേണ്ടില്ല.. ബാലുവും നീലുവും ഒന്നിച്ചാൽ.. പൊളിച്ചു
@anoops89203 жыл бұрын
കല്യാണം വേഗം നടത്തണം പ്ലീസ്
@arjunsekhar40333 жыл бұрын
Getting into track.. started liking ...
@roshinantony26843 жыл бұрын
പറ്റുമെങ്കിൽ എപ്പിസോഡ് കുട്ടി weekly ഒരു 3 episode എങ്കിലും load ചെയ്യ്... ഒന്നും പേടിക്കേണ്ട നിങ്ങൾ ഒരുമിച്ച് ഉള്ള ഒരു പ്രോഗ്രാം വിജയിക്കാതിരിക്കില്ല.. ഞങ്ങളുടെ സ്‌പോർട് ഉണ്ട് കൂടെ
@nivedhyark6573 жыл бұрын
Correct
@sajins57853 жыл бұрын
Eallarum maximum share chaith support cheyuga 🙌🤩 Next episode waiting 🤩🔥
@bejoyjosebejoyjose38463 жыл бұрын
പപ്പൻ ബാലു ചേട്ടനും പദ്മിനി നീലു ചേച്ചിയും 👌👌👍👍
@althafahmed58723 жыл бұрын
Ine Adutha episode vare kaathirikkan vayye😁😍🥰
@filmerspot3 жыл бұрын
Pappanum Padminium Kalyanam Kazhichu Athinushesham Kuttikalum Vannal Ee Channel 1 M Adikkum Ennullvar Arokke
@sudhabai.c.bcharuvilabhava42843 жыл бұрын
Congrats to Pappan sir and Padmini madam......
@radhikaramankutty57313 жыл бұрын
ഈ എപ്പിസോഡ് ട്രെൻഡിങ് ഇൽ വരും.
@liyasworld77763 жыл бұрын
Ha ath sathya... enikkum thooni
@nayantharafan94203 жыл бұрын
Enik thonunu ini ethelum episodil ivar mariage avum en😊😘. Apo polikum😊
@lukmanhakeem29743 жыл бұрын
എല്ലാ ദിവസവും വേണം.. 😘😘😘😘😘😘👍👍👍👍💕💕
@vasudev.k.narayan90173 жыл бұрын
katta waitingil arunnu ethinu vendi..... 🤗🤗
@rahulappuzz91573 жыл бұрын
തകർക്കുന്നുണ്ട്. സൂപ്പർ 👌🥰
@Asherstitusworld3 жыл бұрын
Super episode I was waiting for it
@majidashain16833 жыл бұрын
Kuttikale kond varanam ennullavar like adich power kaanikku💝💝💞💞👇👇👇
@alannelson90673 жыл бұрын
Kolam kidilam poli aanu next episode pedani idanne
@Life_of_2_sisters3 жыл бұрын
😍
@alannelson90673 жыл бұрын
@@Life_of_2_sisters 🥰🥰
@envlog90343 жыл бұрын
ഉപ്പും മുളകും ടീമിനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
അടുത്ത ഭാഗം കാണാനായി കാത്തു മുഷിയുന്നവർക്ക് ലൈക് ചാർത്താനുള്ള നൂൽ.........
@reshmayesudas33 жыл бұрын
Waiting for next episode ❤️❤️❤️
@basimkhan64613 жыл бұрын
Biju chetten love episode😂😂😂
@uppummulakumfamilyneeluamm68153 жыл бұрын
പ്രബുലനെ അങ്ങ് ചവിട്ടി പുറത്താക്ക് പദ്മിനി മാഡത്തിന്റെ അടുത്തുന്ന്
@lizyreynold39053 жыл бұрын
Makkalayi eni mudiyanum; keshu; shivani; thudagiyavar. Varanam..😄😄 all the best...
@vocalstories25783 жыл бұрын
*ഉപ്പും മുളകിന്റെയും അത്രയും ഒന്നും ഇനി ഒന്നും വരില്ല എന്ന് ഉറപ്പായതിനാൽ പപ്പാനെയും പദ്മിനിയെയും ഗൗനിച്ചിരുന്നില്ല. ഒരു എപ്പിസോഡ് ഇന്നലെ കണ്ടുനോക്കി. ഇഷ്ടമായി. ഭാസി അണ്ണനും ബാലുവുനെയും അതെ അടിയും വഴക്കുമായി കണ്ടു. ഇനി തുടർന്ന് കാണും 💐*
@sabithamanu62443 жыл бұрын
ബാലുവിനെയും നീളുവിനെയും മിസ്സ് ചെയുന്നു പക്ഷെ പപ്പനും പദ്മിനിയും ഇഷ്ട്ടം