Uppum Mulakum│Flowers│EP# 690

  Рет қаралды 1,993,646

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 100
@razackp7894
@razackp7894 6 жыл бұрын
പാറുക്കുട്ടി നന്നായി ചിരിക്കാൻ തുടങ്ങിയല്ലോ, പാറുട്ടിയുടെ ഓമന ചിരിക്കു ഒരു ലൈക്ക്‌
@muzammilp7751
@muzammilp7751 6 жыл бұрын
Razack V'anchery j
@madhusudhanan1436
@madhusudhanan1436 5 жыл бұрын
I LOVE You MOLU MY PARUKKUTT
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
@@madhusudhanan1436 oru like tharo thirichu thannittund
@mumthasmunthu7323
@mumthasmunthu7323 2 жыл бұрын
I Love you parrukutty my baby, 😘😘
@kadheejaazeez2696
@kadheejaazeez2696 2 жыл бұрын
AAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAA
@Nandu.way.
@Nandu.way. 6 жыл бұрын
ബാലു ചേട്ടന് ഒരു സ്റ്റേറ്റ് അവാർഡ് കിട്ടണമെന്ന് ഉള്ളവർ ഒരു ലൈക് അടിച്ചേ 😚😚
@reshmarajendran2067
@reshmarajendran2067 6 жыл бұрын
😊
@shamzc7641
@shamzc7641 6 жыл бұрын
Like kittanulla pshycolgcl movemnt😋😝
@Nandu.way.
@Nandu.way. 6 жыл бұрын
yes bro
@mizajmisfa6283
@mizajmisfa6283 6 жыл бұрын
ആൾറെഡി കിട്ടിയതാ
@bestin7122
@bestin7122 3 жыл бұрын
@@reshmarajendran2067 hii
@entertainmenthub2367
@entertainmenthub2367 6 жыл бұрын
അമ്മേടെ അടുത്ത് പോയപ്പോൾ വാവേടെ സന്തോഷം കണ്ടോ 5:54-6:01😚😚😚😚😘😗 നീലു കുഞ്ഞാവ ഇഷ്ടം 💗💗💖💕💝
@shavlogs9535
@shavlogs9535 6 жыл бұрын
Good
@ajithasajith2399
@ajithasajith2399 6 жыл бұрын
Neelu chechiye orupdishtamadu
@vargeespt6838
@vargeespt6838 5 жыл бұрын
aby,uebksw
@vargeespt6838
@vargeespt6838 5 жыл бұрын
zrbwk at mjr
@salmafathimasalmafathima5724
@salmafathimasalmafathima5724 2 жыл бұрын
Paru ഈഷ്ട്ടം
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
അന്യം നിന്നുപോയ പഴയകാല ആചാരങ്ങളൾകൂടി ഉൾപ്പെടുത്തി കൊണ്ടുള്ള എപ്പിസോഡ്.നന്നായിട്ടുയണ്ട്. ചെറുപ്പത്തിൽ അയൽപക്കത്തെ വീടുകളിൽ ഒക്കെ നടത്തുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഇപ്പോൾസീരിയലിലും👍🌹
@rijoicejoseph1139
@rijoicejoseph1139 6 жыл бұрын
ഉപ്പും മുളകിനും എല്ലാവിധ ആശംസകളും നേരുന്നു... ഈ പ്രോഗ്രാം 1000 episode എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു... uppum mulakum Qatar fans
@sanasajeer7035
@sanasajeer7035 6 жыл бұрын
patti
@rijoicejoseph1139
@rijoicejoseph1139 6 жыл бұрын
Kavi entha udheshichathu
@mohdjafer9515
@mohdjafer9515 6 жыл бұрын
Athukkum mele
@rijoicejoseph1139
@rijoicejoseph1139 6 жыл бұрын
Ente daivame enikku bhranthayathano atho naattukaarkku Motham bhranthu aayathano...
@abdulbasitubaid9658
@abdulbasitubaid9658 6 жыл бұрын
Rijo Joseph 1000amo bakiyo
@ashbinbabu7349
@ashbinbabu7349 6 жыл бұрын
ഇന്നത്തെ like പുള്ളുവൻ പാട്ട് പാടിയ. അപ്പുപ്പനും അമ്മൂമ്മക്കും ഇരിക്കട്ടെ.
@vijeeshkumar6920
@vijeeshkumar6920 6 жыл бұрын
'പുള്ളുവൻ പാട്ട് അതിന്റെ ശെരിയായ തന്മയത്തത്തോടെ അവതരിപ്പിച്ച ചേട്ടനും ചേച്ചിക്കും കൂടാതെ ഉപ്പും മുളകും ടീമിനും അഭിനന്ദനങ്ങൾ.....!
@datadrive6233
@datadrive6233 6 жыл бұрын
vijeesh kumar 8lk
@akhiltk147
@akhiltk147 3 жыл бұрын
Koppaanu oru koppile pulluvan paattum sarppavum
@ashakuttikatt9091
@ashakuttikatt9091 3 жыл бұрын
@@datadrive6233 àa b
@sajeevtharayil5111
@sajeevtharayil5111 3 жыл бұрын
Vcxzasrqwerdgythhjgjigjoohkokhjswwssdsftyewwffyioooawwqsssdryudetuefeguurjoooooojopoojjopoqftwssdsgsqsdguwewadfydhufhuhkoopkhpopkopgqdgyryujiohko
@sajeevtharayil5111
@sajeevtharayil5111 3 жыл бұрын
Vdgzcaqrwttwguehjtjithoykpugdwfywgwtssfehyyjottjop
@joshushyni7733
@joshushyni7733 6 жыл бұрын
'അമ്മ🙄🙄🙄അച്ഛനെ ഷോക്കടിച്ചു ട്ടാ അയ്യോ😂😂😂😂😂 നീലു rockzz😍😍😍 ഡയലോഗ് ഡെലിവറി പൊളിച്ചു😘😘
@shamilsham2989
@shamilsham2989 6 жыл бұрын
ponnusss Ammu got
@shanavasshanu1951
@shanavasshanu1951 5 жыл бұрын
199.കണ്ടപ്പോൾ പാവം തോന്നി അപ്പോൾ ഒന്നു ലൈക്ക് അടിച്ചു 200 ആക്കി😎😎😎😎😎😎🤣🤣
@vv-rs8cv
@vv-rs8cv 6 жыл бұрын
Puthiya directer vannathode uppum mulakum kure koode mechapettitundenu tonunavar adikoo like..😍😘
@vishnugparayil4781
@vishnugparayil4781 6 жыл бұрын
പഴയ ഡിറക്ടറേ സപ്പോർട്ട് ചെയ്യുന്നതല്ല. പഴയ എപ്പിസോഡ് ആയിരുന്നു കൂടുതൽ നല്ലത്. ഒരുപാടു ചിരിക്കാനും ഉണ്ടായിരുന്നു
@suraisurai3692
@suraisurai3692 6 жыл бұрын
Veena Hariprasad derectar maariyalloo
@vv-rs8cv
@vv-rs8cv 6 жыл бұрын
@@suraisurai3692 athu tane njnum paranje...!!
@Mr.KR94
@Mr.KR94 5 жыл бұрын
Illa vallya mechamonnumilla...old is gold
@rajeevkrishna8516
@rajeevkrishna8516 6 жыл бұрын
എന്റെ പാറു കുട്ടിക്ക് ചക്കര ഉമ്മാ😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Rionarishonasworld
@Rionarishonasworld 5 жыл бұрын
love dueuhdjrukv . IN CL J
@jeraizyjamal
@jeraizyjamal 6 жыл бұрын
ഉപ്പും മുളകിനെ സീരിയലിനെ ഗണത്തിൽ പെടുത്തരുത് എന്നാണ് എന്റെ ഒരിത്... 👍👍
@jeraizyjamal
@jeraizyjamal 6 жыл бұрын
@Sebu ka Ok👍പക്ഷെ ഞാൻ പറഞ്ഞെന്നെ ഒള്ളു
@blessysuresh9381
@blessysuresh9381 6 жыл бұрын
Exactly...
@ananthu6
@ananthu6 5 жыл бұрын
its a sitcom show.
@harshasnudma
@harshasnudma 4 жыл бұрын
5:22 neelu chechiyude aaa nottam❤❤💗💗💗bgm polichu
@fathimamohd7455
@fathimamohd7455 6 жыл бұрын
ബാലു കേശു കോംബോ ഇഷ്ടപ്പെടുന്നവർ like
@ashrafkommeri3177
@ashrafkommeri3177 6 жыл бұрын
ahmd jabir Minnie
@jiphinvarghese5960
@jiphinvarghese5960 6 жыл бұрын
ചെറുപ്പത്തിൽ തറവാടിന്റെ അടുത്തുള്ള അമ്പലത്തിൽ കേട്ട നല്ല പരിചയം,thanks for bringing back those memories😍
@aviationcalicut4853
@aviationcalicut4853 6 жыл бұрын
നീലുവിനു ബാലുവിനോടുള്ള സ്നേഹം കാണുമ്പോ എന്റെ ഓളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു😭😭😭
@ibmsafna6264
@ibmsafna6264 6 жыл бұрын
ഇക്കയുടെ സ്വന്തം റസി yur good huz. ella aanungalum paraya nere thirichane.
@aviationcalicut4853
@aviationcalicut4853 6 жыл бұрын
@@ibmsafna6264 😍😍😍😍
@shanusha5914
@shanusha5914 6 жыл бұрын
കലഹരണ പെട്ടുകൊണ്ടിരിക്കുന്ന പുള്ളുവൻ പാട്ട് എന്ന കലാരൂപത്തെ പുതുതലമുറക്കും മറന്നു കൊണ്ടിരിക്കുന്ന പഴയലമുറക്കും പരിചയപ്പെടുത്തിയ സംവിധായകനും തിരക്കഥ കൃത്തിനും ആകട്ടെ ഇന്നത്തെ ലൈക്
@bibinartcraftthomas7768
@bibinartcraftthomas7768 6 жыл бұрын
തികച്ചും വെക്ത്യസ്തമായ എപ്പീസോഡ്.നാടൻ രൂപമായ പുള്ളവൻപാട്ട് എത്തിച്ചത് വളരെ ഉപകാരപ്രദമായി.ചുരുക്കം ചിർക്ക് അറിവില്ലായിരിക്കാം ഇതിനെ പറ്റി.. വളരെ നല്ല എപ്പീസോഡ്
@Zainu-gi1wn
@Zainu-gi1wn 6 жыл бұрын
എത്ര നല്ല ആചാരങ്ങൾ 😍 എല്ലാം ഇപ്പോ പോയി😓 തിരിച്ചു വരട്ടെ നല്ല നാളുകൾ
@dencildavis5288
@dencildavis5288 6 жыл бұрын
പുളുവൻ പാട്ട് ആദ്യമായി കേൾക്കുന്ന എത്ര പേരുണ്ട്
@johnjvarghese
@johnjvarghese 6 жыл бұрын
Aarelum oru like thaade.... Manushyanaayal etra aarthi paadilla
@johnsamsonjohn2500
@johnsamsonjohn2500 6 жыл бұрын
Ottumila
@shamsudeenhassinar1201
@shamsudeenhassinar1201 6 жыл бұрын
Pavam
@johnjvarghese
@johnjvarghese 6 жыл бұрын
Angane enikkum kitti like Eni entharu venam vere
@lalucheriyan559
@lalucheriyan559 6 жыл бұрын
onnalla.. 2 ennam thannittund🐇
@automotive2256
@automotive2256 6 жыл бұрын
പാറു ക്കുട്ടി ഫാൻസ് ലൈക് അടി😍
@rahulkrishnan942
@rahulkrishnan942 6 жыл бұрын
ബാലു ചേട്ടന്റെ അച്ഛനെ ഇടക്ക് ഒന്നും കൊണ്ട് വന്നുടെ.
@sajadsajad-hp5ql
@sajadsajad-hp5ql 6 жыл бұрын
ഏതെങ്കിലും ഒരു എപ്പിസോഡ് പാറു കുട്ടിയുടെ പിറന്നാൾ ആക്കണം എന്ന് താല്പര്യം ഉള്ളവർ ആരൊക്കെ
@sulfikarali7386
@sulfikarali7386 5 жыл бұрын
Eyygfiuhy is hissy sound
@sulfikarali7386
@sulfikarali7386 5 жыл бұрын
Ggsgdtdhshg hs has been the best
@sulfikarali7386
@sulfikarali7386 5 жыл бұрын
Ghdggdg is
@shafimohd6628
@shafimohd6628 6 жыл бұрын
പടവലം വീട്ടിൽ കുറച്ച് എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്‌
@hibaaslovelyword2012
@hibaaslovelyword2012 5 ай бұрын
2024il kaanunnavarundo
@Alfi_alfi1102
@Alfi_alfi1102 4 ай бұрын
Ondu😌
@harichandanam1660
@harichandanam1660 6 жыл бұрын
സ്ത്രീകളെക്കാൾ കൂടുതൽ ആണുങ്ങൾ കാണുന്ന ഒരേ ഒരു സീരിയൽ നമ്മുടെ ഉപ്പും മുളകും..
@jisha_
@jisha_ 6 жыл бұрын
Uppum mulakum poloru family venamennu aagraham ullavar aarelum undoo????
@shamnadsha2999
@shamnadsha2999 6 жыл бұрын
@MJ98.
@MJ98. 6 жыл бұрын
Ithrem members ulle chelavu aru vahikum?
@user-gu7nm1yg4o
@user-gu7nm1yg4o 6 жыл бұрын
Jisha Ji katta waiting😂
@suraisurai3692
@suraisurai3692 6 жыл бұрын
Njaan endhe baalune polthe kettiyoon venda enikk potaan kaila baki ello k
@jisha_
@jisha_ 6 жыл бұрын
@@MJ98. athinalle kudumba swoth😜😜😜 Aaa pratheekshayil enganelum ang jeevich povumnnee... Enthayalum jeevitham madukkillalloo
@aflaaysha8329
@aflaaysha8329 6 жыл бұрын
Bhayankara cute aanu shiva de chiri 😍😍😍 paru kutty fans undo.... like adi makkale
@muttuppakallada3535
@muttuppakallada3535 6 жыл бұрын
പണ്ടൊക്കൊ എന്റെ നാട്ടിൽ " ഇതുപോലൊ" ഒരുപാവംസ്ത്രീ പാടീ വരാറുണ്ടായിരുന്നു"ഇപ്പം ഇല്ലാ പ്രവാസികളായ ഞങ്ങളെപ്പോലുള്ളവർക്ക് "ഒരു ഫീലാണ് ഈ പരീപാടീയിലൊ ചില ഭാഗങ്ങൾ "എന്തായാലും കേരള തനിമനിലനിർത്തീ, പെളിച്ച് മക്കളൊ ഇനിയും ഒരുപാട് ഉയരങ്ങളിൽ ' എത്തട്ടൊ...
@monasteryoflove
@monasteryoflove 6 жыл бұрын
ഇന്ന് ഞാൻ ലൈക്ക് വാങ്ങും 66th Comment
@thajudeeni3177
@thajudeeni3177 6 жыл бұрын
Techno Malayalam E ... Sex
@Firux.17
@Firux.17 6 жыл бұрын
ente channel subscribe cheyyoo ellaa aayicheyum comedy videos kanam
@redballoons5327
@redballoons5327 6 жыл бұрын
😂😂😂 gochu Galla...
@pesrules9000
@pesrules9000 6 жыл бұрын
@@Firux.17 enta channel subscribe chyoo?
@mohammedhadil3457
@mohammedhadil3457 6 жыл бұрын
@@Firux.17 …
@pavanaprathap6096
@pavanaprathap6096 6 жыл бұрын
17:54 ബാലു ചേട്ടനെ കാണാൻ എന്തു ഐശ്വര്യമാ... 🙂🙂🙂
@ambilyvineesh9602
@ambilyvineesh9602 6 жыл бұрын
PAVANA PRATHAP neeluchechikkum aiswaryamille
@pavanaprathap6096
@pavanaprathap6096 6 жыл бұрын
@@ambilyvineesh9602 amm undalo.. Neelu chechi sundariya..
@jasarsaru7509
@jasarsaru7509 6 жыл бұрын
ഓഒഹ് വന്നോ ? ഒരു serial കാണാൻ ഇത് പോലെ ഞാൻ wait ചെയ്തു ഇരിക്കുമെന്നു ഞാൻ എന്റെ സ്വപ്നത്തിലു പോലും വിചാരിചില്ല
@nikhilwilfred3357
@nikhilwilfred3357 6 жыл бұрын
lechu and paru fans like Adi
@snehajyothish9429
@snehajyothish9429 6 жыл бұрын
നല്ല episode . സാരിയിൽ നീലുവിനെ കാണാൻ നല്ല ഭംഗി ആണ്.. പാറു കുട്ടിയുടെ ചിരിക്ക് 1000 like 😘😘😘
@akhilag4243
@akhilag4243 6 жыл бұрын
700 episode paru kuttyde ഒന്നാംപിറന്നാൾ ആഘോഷിക്കുവോ 🎂
@abhijithmohn461
@abhijithmohn461 6 жыл бұрын
Pinnallathe
@preciousstone5719
@preciousstone5719 6 жыл бұрын
ഈ പരിപാടിയുടെ പ്രധാന വിജയം പ്രേക്ഷകരിൽ ഭൂരിഭാഗം ആളുകളും ആണുങ്ങൾ ആണ് എന്നതാണ്...
@ksa3700
@ksa3700 6 жыл бұрын
abhilash raju അത് സ്ത്രീകൾ കൂടുതൽ ടിവിയിൽ കാണുന്നത് കൊണ്ടാ
@lailarahman8026
@lailarahman8026 6 жыл бұрын
ആണുങ്ങൾ മാത്രല്ല സ്ത്രീകളും ഒരുപാട് പേര് കാണുന്നുണ്ട്
@midhunkm5711
@midhunkm5711 6 жыл бұрын
Vishnu Chettan mass look ayallo... 😍😍
@ajeshp6696
@ajeshp6696 6 жыл бұрын
Asianatmalayalamnews
@fch4u
@fch4u 6 жыл бұрын
ശിവാനി എന്നത് ഇന്നത്തെ കുരുട്ട് ആണ് ,, പക്ഷെ നാളത്തെ മലയാളത്തിന്റെ മുൻ നിരയിലുള്ള ഒരു നല്ലൊരു നായികയാണ് ,, കേശുവും ,ശിവാനിയും വളരെ മെച്ചപ്പെട്ടു ,, ആദ്യ എപ്പിസോഡും ഇപ്പൊ ഉള്ളതും വെച്ച് നോക്കിയാൽ മനസ്സിലാവും
@arshadcv4262
@arshadcv4262 6 жыл бұрын
കേശു ശിവയുടെ *മുടിയൻ ചേട്ടാ* എന്ന വിളി ഇഷ്ടമുള്ളവർ ലൈക്‌ അടി 👍👍👍
@naveenchandra2789
@naveenchandra2789 6 жыл бұрын
Adhyam comments vayichitillengil oru samadhanavum illa .... Ningalko
@harshasnudma
@harshasnudma 4 жыл бұрын
5:21 neelunte expressionum background musicum polichu..
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
Harsha.... .. ... .. ... ..sn.. ..2.. y...ago.. .5.....2..1. neelunte.. . . .. .. .. .... .expressionism. .... . ... . .. .. ... .. ... .. ...background. .. .. .... . ... .. .. .musicum... .. .. ... .. .. ... polichu. .. ... .. ... ..
@nammals
@nammals 6 жыл бұрын
പുള്ളുവൻ പാട്ടു കേട്ടപ്പോൾ ഒരു സന്തോഷം , പഴയ ഓർമ്മകൾ...... പുതു തലമുറയ്ക്ക് സർപ്പം പാട്ടു പരിചയപെടുത്തിയതിൽ ഒരു പാട് ഇഷ്ടം
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
അടിപൊളി.. .പാറു വാവ പെരുത്ത് ഇഷ്ടം...
@siliyabyju8961
@siliyabyju8961 6 жыл бұрын
Pulluvanpattu kanichuthanna uppum mulakinum thousand like👍👍👍👍👍👍👍👍
@siyadvavachi7858
@siyadvavachi7858 6 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ബാലു ചേട്ടനെയും നീലു ചേച്ചിയെയും കാണാൻ ഉള്ള കൊതി കൊണ്ട് ചോദിക്കുവാ ഒന്നും കാണാൻ പറ്റിവ
@seethikuppottil8564
@seethikuppottil8564 2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ
@liyarinu7129
@liyarinu7129 6 жыл бұрын
Uppum mulakum 2day nannayi miss cheythu എനിക്കു. eni muthal strdy sndyum vennam എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ
@dudesclips3129
@dudesclips3129 6 жыл бұрын
Balu is the best actor 😎
@shejeenaakbar5144
@shejeenaakbar5144 6 жыл бұрын
Angane pulluvan pattum ethi uppum mulakil.oru nostalgic feeling 😍😍
@ap-gr3gp
@ap-gr3gp 6 жыл бұрын
E kunjine kayil kituanel kavilath oru nalla kadi kodukarnu 😘 chakkuduuuu 😘
@geethukrishnan2175
@geethukrishnan2175 6 жыл бұрын
Parukkutty fans like adiche
@anila5125
@anila5125 6 жыл бұрын
Etra nal arunnu Vishnu nte dance kandit😍😍😍 neelu Chechide set mund😍😍😍 serikkum biju chettante star anizham ano.. 😘
@neethupandey4386
@neethupandey4386 6 жыл бұрын
Kunjavayude chiri....😍😍😍😍😍😍😍😍😍
@sadashivah521
@sadashivah521 6 жыл бұрын
Good
@risvanan6844
@risvanan6844 6 жыл бұрын
കാത്തിരുന്നു കാത്തിരുന്നു... അവസാനം എത്തിയല്ലോ...
@Misssmoothie148
@Misssmoothie148 3 жыл бұрын
Comment vaychond uppum mulakum Kanunna ethra perund
@spicezzsenser102
@spicezzsenser102 3 жыл бұрын
I also
@fathimahiba8692
@fathimahiba8692 6 жыл бұрын
Episode kaanunnadhinu mumb like adikkunavar aarokke?
@levinkrishna7519
@levinkrishna7519 6 жыл бұрын
Nice program
@saraswathy7712
@saraswathy7712 4 жыл бұрын
Mudiyan chettan function ഒക്കെ പോവുമ്പോൾ കോട്ടും സൂട്ടുമൊക്കെ ഇടും. പരമ ബോറാണ്. മുണ്ടും ഷർട്ടും എന്താ ചേർച്ച. അടിപൊളി 🥰🥰🥰🥰
@rinuraju3758
@rinuraju3758 6 жыл бұрын
innatte episode ittiri serious aaya pole . balu vinu bhayankara gouravammmm
@arunchichu1400
@arunchichu1400 6 жыл бұрын
കുഞ്ഞുവാവയെ എന്തെ Episode ഫുള്ളും കാണിക്കാത്തെ? 😢😢😢😢
@revu25
@revu25 6 жыл бұрын
പാറുകുട്ടീടെ ചിരി 😍😍😍😍😍
@aswathynithin6908
@aswathynithin6908 6 жыл бұрын
ഈ സീരിയൽ ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചു പോകുന്നു.. ഈ സീരിയൽ മാത്രം കാണുന്ന ആളാണ് എന്ന് അഭിമാനത്തോടെ....... ബാലു ചേട്ടനും നീലും ചേച്ചി യം സൂപ്പർ
@abdu9465
@abdu9465 6 жыл бұрын
ചന്ദ്രന്റെ ഓട്ടോന്റെ പേര് ദിവസവും മറ്റാണല്ലോ...
@MS-iv8uy
@MS-iv8uy 6 жыл бұрын
കിട്ടണ ഓട്ടോയിലിങ്‌ പോരും 😆😆😆
@manafsillabada8507
@manafsillabada8507 6 жыл бұрын
കളക്ഷൻ വണ്ടിയല്ലേ അതോണ്ടാവും 😊
@rashjahan6893
@rashjahan6893 6 жыл бұрын
25th comment.... Our uppum mulakum gonna to 700 episodes😍😍😘😘😘
@saniamumu8310
@saniamumu8310 6 жыл бұрын
എന്തോന്നാ ലെച്ചു, വാച്ച് ഊരിവെച്ചിട്ട് അടുക്കളയിൽ കേറിക്കൂടെ... 😁😁😁😁
@jabirjabi1943
@jabirjabi1943 6 жыл бұрын
Sania മുമു ✌🏻
@sruthyabhianusaa7765
@sruthyabhianusaa7765 6 жыл бұрын
S. Crct
@afsalk.k5014
@afsalk.k5014 6 жыл бұрын
😬🙊🙊🙊
@shamnasnaz4983
@shamnasnaz4983 6 жыл бұрын
Njngal pravasigal dutyku edayil watcho shoeso onnum mmattatheya fud undakkuna probz undo
@saniamumu8310
@saniamumu8310 6 жыл бұрын
@@shamnasnaz4983 നിങ്ങൾ പ്രവാസികൾ അല്ലെ sir ഇത് ഒരുസാധാരണ വീട് അല്ലെ അടുക്കളയിൽ പണിയെടുത്തു വെള്ളം കേറി watch കേടാക്കണോ !!!
@Juzt.anaaz.2.0
@Juzt.anaaz.2.0 3 жыл бұрын
Mudiyan chettan uyir ❤️💪
@rinurinu3165
@rinurinu3165 6 жыл бұрын
നശിച്ചു കൊണ്ടിരിക്കുന്ന കലാരൂപങ്ങൾ പ്രോത്സഹിപികുന ഉപ്പും മുളകും ടീമിന് ഒരു കിടിലം ലൈക്
@riyaamna1939
@riyaamna1939 6 жыл бұрын
ഹലോ ഉപ്പും മുളകും കൂട്ടുകാരേ... ഞാനീ കമന്റ് ബോക്സിൽ പുതിയ അട്മിഷൻ ആണ്. ഇനിമുതൽ എന്നെയും ഒന്നു പരിഗണിക്കണം.
@abhilashnair5863
@abhilashnair5863 6 жыл бұрын
Nokkam
@riyaamna1939
@riyaamna1939 6 жыл бұрын
Abhilash Nair ok
@abhilashnair5863
@abhilashnair5863 6 жыл бұрын
+Riya Amna Chumma paranjathado
@abhilashnair5863
@abhilashnair5863 6 жыл бұрын
+Abhilash Nair Parganichu thanne
@shabnamshajahan334
@shabnamshajahan334 5 жыл бұрын
Pariganichu🤗🤗
@moosamadarimadari3057
@moosamadarimadari3057 6 жыл бұрын
പ്രോഗ്രാം കണ്ടു കൊണ്ട് കമന്റ്‌ vaazhikkuന്നാth ഞാൻ മാത്രം ആണോ...
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ചന്ദ്രൻ അണ്ണൻ ഓട്ടോ മാറിയത് ആര് ഒക്കെ കണ്ടു
@aravinds6283
@aravinds6283 6 жыл бұрын
Nostu episode😍
@surendranpk1569
@surendranpk1569 4 жыл бұрын
2020 മെയ് ഒന്നാം തീയതി ഉപ്പും മുളകും കാണുന്നവർ ഉണ്ടോ കാണുന്നവരുണ്ട് കാണുന്നവരുണ്ട്
@nithinva881
@nithinva881 6 жыл бұрын
Ellardem fans enik oru like tharo?? Tharo??? Pls...
@rumaiskm1291
@rumaiskm1291 6 жыл бұрын
ഉപ്പും മുളകിനും വെറും 35 ഫാൻസ് മാത്രമേ ഉള്ളു. ഞാൻ കഴിഞ്ഞ എപ്പിസോടിനു കമെന്റ് ഇട്ടപ്പോൾ കിട്ടിയ സപ്പോർട് വെറും 35 അത് പൊട്ടുമോ എന്ന് നോക്കട്ടെ.... പവർ കാണിക്കു 😉😎😎😎😎😎
@archanavr2554
@archanavr2554 6 жыл бұрын
ലൈക്ക് കിട്ടാനുള്ള സൈക്കോളജിക്കൽ move.. സാരമില്ല..ഞാനും liky☺
@sarathkattappana9071
@sarathkattappana9071 6 жыл бұрын
mmmmmmm...... :)
@msjeejhjjchchbjm1462
@msjeejhjjchchbjm1462 5 жыл бұрын
Remains! 346^/44/&; Km ' Good
@remyarajan
@remyarajan 6 жыл бұрын
രണ്ടു ദിവസം ഈ കുടുംബത്തെ വല്ലാതെ മിസ്സ്‌ ചെയ്തു. എന്നും നിങ്ങളെ കാണുന്നതാ സന്തോഷം.
@ruksanasana8591
@ruksanasana8591 6 жыл бұрын
Uppum mulakum family arkokke ishtanu ?
@anjumathew244
@anjumathew244 6 жыл бұрын
Ethrasankadam undelum,uppum mulakum kanumboladokepovum
@ruksanasana8591
@ruksanasana8591 6 жыл бұрын
Atheda ☺😀😀.nammude vavede face onnu kandamathy
@rahulnair6981
@rahulnair6981 6 жыл бұрын
ശെരിക്കും നാട്ടിലേയ്ക് ഒരു നിമിഷം പോയി, 😪
@user-xw9pv5qv9h
@user-xw9pv5qv9h 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് പുള്ളുവപാട്ടീൽ ഒതുക്കിയല്ലോ 😥😥
@manualexander2561
@manualexander2561 6 жыл бұрын
ബാലു ചേട്ടന്റെ അഭിനയം ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ
@shabnamshajahan334
@shabnamshajahan334 5 жыл бұрын
Neelu nalla bhangii🤗🤗🤗
@shaharbanusubair6736
@shaharbanusubair6736 6 жыл бұрын
680 ലച്ചുവിന് കോളേജ് മാറണം 681 നീലു കണ്ണട വച്ചു 682 ദുരിതാശ്വാസ ഫണ്ടിലേക്ക് 683 ബാലുവിന് സ്വത്തും പണവും വേണ്ടെന്നു 684 പൂവന്മാർക്ക് നീലുവിന്റെ മറുപടി 685 വീടിനു മുന്നിലെ വേസ്റ്റ് 686 16 കിലോ മത്തി ഉണക്കിയപ്പോൾ 687 ശിവാനിയെ ആർക്കും മൈൻഡ് ഇല്ല 688 വീട്ടിൽ കുട്ടിമാമൻ ഭരണം 689 ATM തട്ടിപ്പുകൾ
@gooner1290
@gooner1290 6 жыл бұрын
Shaharbanu Subair താങ്ക്സ് ബ്രോ
@rajanikrishnan72
@rajanikrishnan72 6 жыл бұрын
കേശു അഛാ എന്ന് വിളിക്കുന്നതു കേൾഖാൻ രസമാണ്
@rahulkuttapan1726
@rahulkuttapan1726 6 жыл бұрын
Puthiya reathiyil uppum mulakkum Mattu Bhasiyude wife AAYI oral varunnu Kuttumamante Kalyanam kayinj wife varunnu Sushamma entry Puthiya scopukal orupad enghne Vannal kurach koodi Polikkum ennullavar like adikk
@sreelekshmisatheesan
@sreelekshmisatheesan 6 жыл бұрын
ലച്ചൂനെ വെറും ജോലിക്കാരി ആക്കി കാണിക്കരുത്. ഇടക്ക് കേശൂനേം വിഷ്ണൂനേം ആങ്കുട്ട്യോൾക്ക് പണിയെടുക്കാൻ പാടില്ല എന്ന ടാഗിൽ പെടുത്തുണ്ട്. Equal ആയിക്കൂടെ 😶😶😶
@shanavasshanu1951
@shanavasshanu1951 5 жыл бұрын
വീട്ടിൽ നല്ലവണ്ണം പണി കിട്ടുന്നുണ്ട് അല്ലെ...ഒരു കുശുമ്പ് പോലെ🤣🤣🤣😎😎😃😂
@chithracs2450
@chithracs2450 3 жыл бұрын
Sathyam... Enikkum പലപ്പോഴും തോന്നിയിട്ടുണ്ട് അങ്ങനെ
@abhiramijayan9125
@abhiramijayan9125 6 жыл бұрын
ഇത് എന്തോന്ന് like അടി സംസ്ഥാന സമ്മേളനം ആണോ.... എനിക്ക് like അടി ഇതിന് like അടി... എന്തൊന്നെടെ 😂😂😂😂😂
@FarhanFarhan-ym9jv
@FarhanFarhan-ym9jv 2 жыл бұрын
👌
@nairennirmal1898
@nairennirmal1898 6 жыл бұрын
Super episode 😂😂
@jenipayyanur
@jenipayyanur 6 жыл бұрын
Nycc episode😍😍😍😍
@harisbabukl3591
@harisbabukl3591 6 жыл бұрын
Uppum mulakum innathe eppisode ishtappettavar ivide like cheyooo👇👇👍👍👍👍👍👍👍
@shanavasshihabudeen1033
@shanavasshihabudeen1033 5 жыл бұрын
മതമേതായാലും ആചാരങ്ങൾ നാം ബഹുമാനിക്കണം... I respect to this activity of Hindusm
@samscreations9091
@samscreations9091 6 жыл бұрын
ഉണ്യേട്ടൻ ഫസ്റ്റ് എന്നൊരു കമന്റിടാൻ എത്ര നാളായി കാത്തിരിക്കുന്നു.... ഈ ജന്മത്ത് നടക്കുംന്ന് തോന്നണില്ലാ....😒😒
@allseasonridingclub5527
@allseasonridingclub5527 6 жыл бұрын
17:38 pulluvan pattukaarante mike..😎
@firozabdulrahman9306
@firozabdulrahman9306 6 жыл бұрын
ഒരു മ്യൂസിക്കലി എപ്പിസോഡ് പ്രതീക്ഷിക്കുന്നു... ലെച്ചു, നീലൂനോട് ആരെയെങ്കിലും വിളിച്ചോണ്ട് വരട്ടെ എന്ന് ചോദിക്കുന്ന സീൻ... Pwolikkum 😁😁😁
@liyarinu7129
@liyarinu7129 6 жыл бұрын
Enkk uppum mulakinte നോട്ടിഫിക്കേഷൻ varanilalloo flowersinte baaki full prgrminte ntfcn varanund eth mathram varanillya😖😰😔
@lichulichu7198
@lichulichu7198 6 жыл бұрын
Pavam🙄
@rami6387
@rami6387 6 жыл бұрын
പാറുകുട്ടി 😍😍😍😍😍😘😘😘😘
@mohansubusubu288
@mohansubusubu288 6 жыл бұрын
സൂപ്പർ ആ പുള്ളുവൻ പാട്ട് അടിപൊളി ഒരു ഭക്തി സാന്ദ്രം
@vismaya0425
@vismaya0425 6 жыл бұрын
Cute parukutty fans hit like😘😘😘😍😍😍
@midhunkm5711
@midhunkm5711 6 жыл бұрын
Uppum mulakum shaniyazhchayilum venam plz.....
@sreekanth2516
@sreekanth2516 6 жыл бұрын
Midhun km н
@VinodVinod-wn8df
@VinodVinod-wn8df 6 жыл бұрын
ഹായ് ഇന്ന് നേരത്തെ അപ്പ് ലോഡ് ചെയിതോ
@rubyruby9769
@rubyruby9769 6 жыл бұрын
Cmnt vayichond kanunnad oru thrillaa
@haneenachungath9057
@haneenachungath9057 6 жыл бұрын
Sathyam
Uppum Mulakum│Flowers│EP# 691
19:59
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 699
17:51
Flowers Comedy
Рет қаралды 2,1 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
Uppum Mulakum│Flowers│EP# 676
18:05
Flowers Comedy
Рет қаралды 2,4 МЛН
Flowers Uppum Mulakum | Episode 1058
21:31
Uppum Mulakum
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 952
18:39
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 711
18:48
Flowers Comedy
Рет қаралды 4,5 МЛН
Uppum Mulakum│Flowers│EP# 688
20:21
Flowers Comedy
Рет қаралды 2,3 МЛН
Flowers Uppum Mulakum | Episode 803
20:51
Uppum Mulakum
Рет қаралды 373 М.
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 11 МЛН
Uppum Mulakum│Flowers│EP# 710
21:45
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum│Flowers│EP# 692
19:13
Flowers Comedy
Рет қаралды 2,1 МЛН
Flowers Uppum Mulakum | Episode 880
19:09
Uppum Mulakum
Рет қаралды 1,2 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН