ഞങ്ങളുടെ വീട്ടുവളപ്പിൽ പാടത്താളി ഉണ്ട്, ഈ വള്ളിയിലുള്ള ചെറിയ ചെറിയ കായ്കളുടെ കുലകൾ വളരെയധികം ആകർഷകവുമാണ്.
@underworld28583 жыл бұрын
എന്തൊരു സൗന്ദര്യമാണ് അതിന്റെ കായ്കുലകൾക്ക്....
@mullamulla61583 жыл бұрын
Ithinte ilakkano kaipu rasam?
@bennysebastian5316 Жыл бұрын
Thank you❤️
@rosilydavid91613 жыл бұрын
Manjapitham ithinu upayogikunna ottamooly anu ithu.ravilem evening um kazhikam
@Jagannath20243 жыл бұрын
ഫിസ്റ്റുലക്ക് ഉപയോഗിക്കാമോ
@balakrishna-fj7ef4 жыл бұрын
Where can I buy this plant?
@ajaypr2 Жыл бұрын
Sir cyclea peltata and c.barbata are same
@p.s59464 жыл бұрын
Good sir
@kasyapaayurveda4 жыл бұрын
Thank you
@minshiyaminu29654 жыл бұрын
for my hair💆😍
@vasudevankadambath83534 жыл бұрын
Ithin vere name undo i mean thiruthali ano ith
@Chandanamk-lx4ur4 жыл бұрын
Thank uu sir 😍🥰
@renjithr36102 жыл бұрын
ഈ താളി ആഴ്ചയിൽ ഒരിക്കൽ യൂസ് ചെയ്താൽ മതിയോ
@ponnuponnu17214 жыл бұрын
Paarathaali
@sandhyashaji705519 күн бұрын
Nara marumo
@tigertiger73743 жыл бұрын
ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് ഒന്ന് വിവരിക്കാമോ
@anugrahaanu2834 жыл бұрын
Ithu thalayil thechal dandruff pokumo
@kasyapaayurveda4 жыл бұрын
താളി ആയി ഉപയോഗിക്കാറുണ്ട്
@malumalumaluzz46434 жыл бұрын
Sss povum
@starttuber74122 жыл бұрын
പോകും ഞാൻ upauogikaarund, നല്ല result ആണ്, എനിക്ക് ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിൽ താരൻ മാറി, ഒരു മാസം ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിച്ചപ്പോൾ മുടികൊഴിച്ചിലും നിന്നു, നല്ല തണുപ്പാണ്,