ഇത്തരം ചുറ്റുമുള്ള ചെടികളുടെ ഔഷധ മൂല്യം പറഞ്ഞു തരുന്നത് വളരെ നല്ല കാര്യം ഇത് താളിയായി ഉപയോഗിക്കാറുണ് കിഴങ്ങിന് ഇത്ര വിലയുണ്ടെന്നറിയില്ലായിരുന്നു കിഴങ്ങ് കൂടി കാണിക്കാമായിരുന്നു എത്ര കാലം എടുക്കും പാകമാകാൻ എന്നും അറിയണമായിരുന്നു👏👏👏
@ajithak21833 ай бұрын
Yes
@arithottamneelakandan43643 ай бұрын
സത്യം
@SureshSureshT-kd7gs28 күн бұрын
🙄🙄
@aakash172673 ай бұрын
ചെറുപ്പത്തിൽ പാടത്താളി തലയിൽ തേച്ചിരുന്നു 😍
@sobhanap5225Ай бұрын
അതെ ഞാൻ ഉപയോഗിക്കുന്നുണ്ട്
@SandhyaSreenivasan-mk8xx24 күн бұрын
ഒരുപാട് തലയിൽ തേച്ചിട്ടുണ്ട് 😊😊👍
@thresiammavj78382 күн бұрын
ഇത് ആടിനു വളരെ ഇഷ്ടമുള്ള ഒന്നാണ് ചെറുപ്പത്തിൽ എവിടെ കണ്ടാലും പറിച്ചു കൊടുക്കുമായിരുന്നു.
@arithottamneelakandan43643 ай бұрын
വളരെ ഉപകാരം
@shougungaming292429 күн бұрын
Very good information ❤
@leenamathew-rv4kz13 минут бұрын
Is it called giloy in Hindi? Say the name in ayurveda?
@Ayisha-o4h28 күн бұрын
എന്റെ, വിടി ൽ, ഉണ്ട്, ഗുണം, അ റി ഇല്ല്, 🙏🙏🙏🙏🙏🙏🙏🙏🙏, സർ
@RamaniCj3 ай бұрын
താളി ആയി ഉപയോഗിച്ച് ഉണ്ട് വളരെ നല്ലതാണ്. കൂടാതെ vathaparu വന്നാൽ ഈ ഇല പിഴിഞ്ഞ് അതിന്റെ niru വെറും നിലത്തു ഒഴിച്ച് വയ്ക്കുക കുറച്ചു കഴിഞ്ഞാൽ വെള്ളം വാർന്നു ഉറച്ചപോലെ ആകും അപ്പോൾ വാതപരുവിന്റെ പുറത്തു വച്ചാൽ ആദ്യം ആണേൽ ഉണങ്ങും കുറച്ചു വലുത് ആയതു ആണേൽ പെട്ടന്ന് പഴുത്തു പൊട്ടി കരിയും അനുഭവം ആണ്
@Vasanthakumari-b1r4 ай бұрын
ഞങ്ങളുടെ നാട്ടിൽ സുലഭമായി വളരുന്ന വള്ളിയാണ് പാട ഇതിന്റെ ചില ഗുണങ്ങൾ ഇപ്പോ ഴാണ് അറിയുന്നത്
@latha1752 күн бұрын
ഈ പാടത്താളി ചെറുപ്പം മുതൽ എന്റെ അമ്മ തലയി താളിയായി ഉപയോഗിച്ചിരുന്നു. എന്റെ മക്കൾക്ക് ഞാൻ തേച്ച് കൊടുക്കാറുണ്ടായിരുന്നു. മകന്റെ തലയിൽ താരൻ ഉണ്ടായി രുന്നു. ഇത് തേച്ച് പിടിപ്പിച്ച്5. മിനിട്ട് കഴിഞ്ഞ് കഴുകികളയുക താരൻ മുഴുവൻ പോയി. ഡോക്ക് റ്ററേ കാണിച്ച് ട്ട് പോലും പോയില്ല. ഇത് നല്ല. ഒരു മരുന്ന് ആണ്. മുടിയും വളരും
@Radha-le2zd3 ай бұрын
Murichilapada alle ith injangal thali ayitte upayogichittunde
@sreenivasanmadayil14884 ай бұрын
വളരെ informative ആയിരുന്നു. 🙏🏼🙏🏼. കരളു വേദകം എന്നു പറയുന്ന ചെടി ഇതു തന്നെ അല്ലെ.
@kasyapaayurveda4 ай бұрын
അങ്ങനെ ഒരു പേര് ഉള്ളതായി അറിയില്ല. കരളകം കരളേകം എന്ന് പേരുള്ള ചെടിയുണ്ട്. അത് ഇതല്ല
@Thumbappoov4 ай бұрын
എൻറെഒന്നര പ്രായമായ മോൾക്ക് എന്നും കഫക്കെട്ട് ആയിരുന്നു ഒരു വൈദ്യൻ പാടാതെ കഷായം തന്നു എല്ലാ കഫം വയറ്റിൽ നിന്ന് പോയി ശേഷം ജീവിതത്തിൽ കഫക്കെട്ട് ഉണ്ടായിട്ടില്ല ഇന്ന് മോൾക്ക് 20 വയസ്സായി
@SanthoshKb-tw9pi4 ай бұрын
Kothuk kadikkilla ennayil mix cheythu thechaal
@sajeeshttsajeeshtt66492 күн бұрын
ചേച്ചി വൈദ്യരുടെ നമ്പർ തരുമോ കുട്ടികൾ ക്ക് എപ്പോഴും കഫംക്കെട്ട് ആണ് ചെറിയ മക്കൾ ആണ് ആന്റിബയോട്ടിക് കൊടുത്തു മടുത്തു
@Lathalatha-lm3ux4 ай бұрын
Natural shampoo
@padmanabhannaircp92854 ай бұрын
Paathala garudan
@yamunar.9225Ай бұрын
എന്റെ വീട്ടിൽ ഇത് ഉണ്ട് കുറച്ചു നാൾ മുൻപ് u ട്യൂബിൽ വേറെ ഒരാൾ പറഞ്ഞപ്പോൾ അറിഞ്ഞു
@leeladevan812928 күн бұрын
ഇത് പാടത്താളി ❤❤
@nivedyaramachandran19264 ай бұрын
❤❤
@vasanthic76523 ай бұрын
കാലിൽ നഖചുറ്റു വന്നു നീര് വന്നു നടക്കാൻ പറ്റാതായപ്പോൾ ഇത് അരച്ച് പുരട്ടി തരുമായിരുന്നു അമ്മ. വേഗം നീരുംവേദനയും മാറി നടക്കാൻ പറ്റും. നല്ല തണുപ്പുമാണ്
@AliyarJameela3 ай бұрын
എന്റെ ചെറുപ്പത്തിൽ ആളുകൾ കു വയറിളക്കം പിടിച്ചാൽ ഈ പാടവള്ളി എടുത്ത് അരയിൽ കെട്ടിയാൽ വയറിളക്കം മാറും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതിൽ സത്യം ഉണ്ടോ എന്നെനിക് അറിയില്ല
@balakrishnanthekkepurakkal42013 ай бұрын
സത്യമാണ് അനുഭവം ഉണ്ട്
@anishaanu31412 ай бұрын
സത്യമാണ് ഇതിന്റെ ഇല കഴുകി കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്തു പിഴിഞ്ഞ് കുടിച്ചാൽ വയറിളക്കം പെട്ടന്ന് മാറും
@sampaul7399Ай бұрын
സത്യമാണ് പാട വള്ളി എന്ന് പറയും
@manilancyb249828 күн бұрын
ഇതിനു കിഴങ്ങു ഇല്ല
@gangadharankp24074 күн бұрын
M0 s.
@paulkj83404 ай бұрын
കാട്ടിൽ വൈദ്യ സഹായം ലഭിക്കതിടത് വച്ച പാമ്പ് കടിച്ചാൽ ഒരു മരുന്ന് പരീക്ഷിക്കാം. പാടാവള്ളി കടിയേറ്റതിനു മുകളിൽ ലൂസായി കെട്ടുക. പാടാവള്ളി കിഴങ്ങും മുള്ളുവെങ്ങയുടെ തോൽ ഇരുമ്പ് തൊടാതെ (കല്ല് കൊണ്ട് എടുക്കാം )എടുത്തതും തുല്യമായി കല്ലിൽ വെച്ച് അരച്ചത് ഒരു നെല്ലിക്ക വലുപ്പത്തിൽ പച്ചവെള്ളത്തിൽ കലക്കി കുടിക്കുക കൂടാതെ അല്പം അരച്ച് മുറിവിൽ ഇടുക ഓണങ്ങുന്നതിന് അനുസരിച് വീണ്ടും ഇടുക
@GracyJoyson-x5i3 ай бұрын
പടകിഴ്നിങ് ഉണ്ടകന്തൻവല്ലുമുറിച്ചെനറ്റൽമതിയോ
@തമ്പുരാൻ-ഷ5ന3 ай бұрын
പാടവള്ളി അരച്ച് മുറിവായിൽ വെച്ച് കെട്ടുക എത്ര ഉഗ്രൻ വിഷവും നിഷ് പ്രഭമാവും വെൺപാലയുടെ കടിയേറ്റാൽ 5മിനിറ്റ് സമയത്തിനുള്ളിൽ ഉള്ളിൽ കഴിക്കു വാൻ കൊടുക്കണം മുറിവായിൽ വെച്ച് കെട്ടുകയും ചെയ്യുക
@IndiraKk-wy1rl3 ай бұрын
❤😊😊@@തമ്പുരാൻ-ഷ5ന
@mayat.r.41384 ай бұрын
Garudakodi
@vilasinikk10993 ай бұрын
ഇതല്ല
@ashrafm53084 ай бұрын
മൂലക്കുരുവിന് അത്യേത്തമം ഇത് ശുദ്ധി ചെയ്യണം
@georgekuttyk4 ай бұрын
Ente Achan Munp Ethinte Veru Chavakumayirunnu
@p.t.joseph1734 ай бұрын
ഞാൻ 5 വർഷം വയറിളക്കം മാറാതെ ആയപ്പോൾ ഇതിന്റെ കിഴങ്ങു കഴിച്ചു ആണ് മാറിയത്
@lillyct29063 ай бұрын
Nammude naattil ith vangunnundo?
@kasyapaayurveda3 ай бұрын
മരുന്ന് നിർമാതാക്കൾ വാങ്ങും
@sreedharanta45284 ай бұрын
എൻ്റെ അമ്മാമൻ ഭൂമിയ്ക്കടിയിലെ ജലം (കിണറിനു സ്ഥാനം കാണുമ്പോൾ)അറിയാൻ. എത്ര ആഴത്തിൽ ഉണ്ട് എന്നറിയാൻ ഇതിൻ്റെ ഇല്ല അരച്ച് ഗുളിക രൂപത്തിൽ പ്രയോഗിയ്ക്കാറുണ്ട്.
@LifetableTip4u3 ай бұрын
ഗുളിക എങിനെയാ ഉപയോഗിക്കുന്നത്
@ardrakrishna27394 ай бұрын
Super
@thiruvonam23574 ай бұрын
Nammuda veettil new babykku shambhuvai upayogikkunnathu ethinta elaya
@ajithak21833 ай бұрын
അതെ, അതുകൊണ്ടാ കാം പിള്ള താളി എന്നും പേര് ഇതിനു പറയുന്നുണ്ട്
@തമ്പുരാൻ-ഷ5ന3 ай бұрын
ഇത് പാൻപിൻ വിഷത്തിനു ള്ള മരുന്നാണ് കടന്നൽ കുത്ത് ഏ റ്റാൽ അവിടെ ഈ ചെടിയുടെ ഇല അരച്ചിട്ടാൽ മതി
@Akshay-xe2yf4 ай бұрын
Sir i m from maharashtra please make video in hindi or English also....i m sure many people will like to hear u🙏🏽
@kasyapaayurveda4 ай бұрын
There is another English channel Named Kasyapa Ayurveda Global. There are some videos in English, if anybody is interested, I will try to make more videos in that channel. I will give you the link. Thank you for your support and love from Maharashtra. youtube.com/@kasyapaayurvedaglobal606?si=ALPPde6XRmeY5K_p
@radhakrishnanvm36394 ай бұрын
Hi. Aksha Ji, do you like Ayurveda. Pls give me your number
@jayparkasha.j3124 ай бұрын
All plants around us have medicinal properties. But the use of it for various purposes, especially to drink or eat you should be careful. You SHOULD consult an ayurvedic doctor. Other wise it can harm you. Sometimes your KIDNEY MAY BECOME CHUTNEY.
@deepasuresh839910 күн бұрын
😂
@kirancu1772Ай бұрын
ഇത് താളി ആയിട്ട് ഞാൻ ഉപയോഗിച്ചിട്ടുണ്ട്
@underworld27704 ай бұрын
എന്റ വീട്ടുമുറ്റത്തുണ്ട്..... തൊടിയിലും
@thetru46594 ай бұрын
🎉🎉🎉
@sajimolsanthosh5384 ай бұрын
ഇതു നമ്മുടെ കാലിനു മുട്ടിനു നീരൊക്കെ വരുമ്പോൾ പാടക്കിഴങ്ങും ഉഴുന്നും കൂടെ അരച്ച് പുരട്ടിയാൽ പെട്ടന്ന് നീരും വേദനയും മാറും
@sujatha33243 ай бұрын
വാത പോര് വല്ലാതെ പഴുത്തു ബുദ്ധിമുട്ടുമ്പോൾ ഇതിന്റെ ഇല ഞരടി അതിനു മുകളിൽ വെച്ചുകെട്ടിയാൽ പെട്ടന്ന് തന്നെ പൊട്ടുന്നതായിരിക്കും അനുഭവമാണ്
@Story_cornerzzzz4 ай бұрын
ഞാൻ വയറിളകംവരുമ്പോൾ ഇതിൻ്റെ വള്ളി കെട്ടാറുണ്ട്
@anupamas69894 ай бұрын
എങ്ങനെ എന്നു പറഞ്ഞു തരുമോ......
@deepasivan6044 ай бұрын
പാടത്താളി എന്നു പറയും ഇതിൻ്റെ ജെല്ലിന്
@geetharavindranathan61113 ай бұрын
ഈ കിഴങ്ങ് എവിടെ വിൽക്കാൻ സാധിക്കും
@radhamma32243 ай бұрын
ആയുർവേദ കടയിൽ
@IndiraUV4 ай бұрын
കുടൽ മറിഞ്ഞ വയറിളക്കം വന്നാൽ ഇതിൻറെ വള്ളി വയറിനു ചുറ്റും കെട്ടിയാൽ മതി
തോട്ടപ്പുഴുവിനു ഇതിന്റെ കിഴങ്ങ് ചതച്ചു വെളിച്ചെണ്ണ കാച്ചി തേച്ചാൽ പുഴു കടിക്കില്ല
@SureshKumar.S-t5t4 ай бұрын
ഒരു സംശയം ....ഇതിനേത്തന്നെയല്ലേ സാർ , നാഗത്താളി എന്നും പറയുന്നത് ....സന്ധ്യയാവുമ്പോൾ ഇതിൽ ചെറിയ പൂക്കൾവിടരുന്നതു കാരണമാവണം , പാമ്പുകൾ വായ തുറക്കുമ്പോഴുണ്ടാകുന്ന പോലെയുള്ള ഒരു ദുഷിച്ച ഗന്ധമുണ്ടാക്കുന്നതും ഈ ചെടിയല്ലേ സാർ ....?
@kasyapaayurveda4 ай бұрын
നാഗത്താളി ഇതല്ല. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം.
@RadhanKrishnan-l4i4 ай бұрын
കുഴിനഖം എന്ന അസുകത്തിന് അരച്ച് പുരട്ടിയാൽ പെട്ടെന്ന് മാറിക്കിട്ടും.