കതകും ജന്നലും തുറന്നിട്ടാലും കൊതുക് വീട്ടിൽ കടക്കില്ല | How to get rid off mosquitoes | Easy tips

  Рет қаралды 256,872

Resmees Curry World

Resmees Curry World

Күн бұрын

കൊതുക് മാത്രമല്ല പല്ലിയും പാറ്റയും വരെ ഓടിപ്പോകാൻ ഇത് മതി |Homemade mosquito repellent | Home tips | natural mosquito repellent
#DIYMosquitoRepellent #usefultips #kitchentipsmalayalam
-------------------------------------------------------------------------------------
Get the best price at Indiamart :
Mosquito Repellent : dir.indiamart....
Liquid Vaporizer Refill : dir.indiamart....
Insects Repellent : dir.indiamart....
Please watch me.. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#tipsandtricks
#tips
#HomemadeMosquitoRepellent
#DIYBugSpray
#NaturalMosquitoRepellent
#MosquitoRepellentRecipe
#NoMoreMosquitoes
#HomeRemedyForMosquitoes
#BugRepellentDIY
#MosquitoRepellentSpray
#AllNaturalMosquitoRepellent
#MosquitoFreeZone
#KeroseneRepellent
#KeroseneMosquitoControl
#KeroseneForMosquitoes
#MosquitoesAndKerosene
#OnionMosquitoRepellent
#OnionSolution
#DIYOnionRepellent
#NaturalMosquitoProtection
#OnionBugSpray
#OnionMosquitoRemedy
#NoMoreMosquitoBites
#OnionRepellentRecipe
#HomemadeOnionRepellent
#OnionRepellentHack
#KeroseneDenguePrevention
#KeroseneMosquitoSolution
#KeroseneAgainstMosquitoes
#KeroseneOutdoorProtection
#KeroseneHomeRemedy
#MosquitoFreeWithKerosene

Пікірлер: 139
@rubynoonu8265
@rubynoonu8265 Жыл бұрын
കതകും ജനലും തുറന്നിട്ടാലും കൊതുക് വീട്ടിൽ കടമില്ലാത്ത ആ ഒരു സൂത്രം വളരെ മനോഹരമായിരുന്നു വളരെ നല്ല രീതിയിൽ തന്നെ അത് ചെയ്തു കാണിക്കുകയും ചെയ്തു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@maryjose8719
@maryjose8719 Жыл бұрын
A..
@balachandrakv6661
@balachandrakv6661 11 ай бұрын
😊😊😊😊
@saneshkolaprath6240
@saneshkolaprath6240 4 ай бұрын
ആതിന് ശേഷം കൊതുക്ക് വന്നിനോ
@Dora-yd4lb
@Dora-yd4lb Жыл бұрын
ഒരുപാട് പേർക്ക് വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
@shinav4589
@shinav4589 Жыл бұрын
കതകും ജനലും തുറന്നിട്ട് തന്നെ കൊതുകിനെ തുരത്താനുള്ള വഴി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു അവതരണത്തിലൂടെ വളരെ ഡീപ്പായിട്ട് തന്നെ എല്ലാം വ്യക്തമായി കാണിച്ചുതന്നു മനസ്സിലാക്കി ഒരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@anshijmonu1689
@anshijmonu1689 Жыл бұрын
Enthayalum ellavarkkum valare useful ayittulla vedio Anu enthayalum ith poale onnu try chaithu nokkanam good sharing
@gigglest8701
@gigglest8701 Жыл бұрын
useful video dear ivide kothuku salyam nallonam undu ithu try cheythunokkatte good share thank you
@AdnanN-t6w
@AdnanN-t6w Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള ടിപ്സുകളുമായിട്ട് വീണ്ടും വരും
@jameelakalathil2701
@jameelakalathil2701 Жыл бұрын
👍👍വളരെ ഉപകാര പ്രഥമായ കാര്യമാണ് പറഞ്ഞു തന്നത് 👍👍❤
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks🙏
@merygeorge9220
@merygeorge9220 Жыл бұрын
കൊതുകിനെ തുരത്താനുള്ള ടിപ്സ് നല്ലരീതിയിൽ പറഞ്ഞു തന്നു.. നല്ലൊരു ഉപകാരപ്രദമായ വീഡിയോ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks🙏🙏
@ridwan1176
@ridwan1176 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ ഇത്രയും നല്ല ഒരു കൊതുകിനെ ഓടിക്കാൻ പറ്റിയ ആദ്യമായി കാണുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@shafworld
@shafworld Жыл бұрын
Ee soothram kollalo👍🏻👍🏻kothuk shalyam vallathe und👍🏻👍🏻try cheyd nokam👍🏻👍🏻good video👍🏻👍🏻
@natureexplorer5802
@natureexplorer5802 Жыл бұрын
Kothuku varaththe irikkanulla solution adipoli aayitund veettil try cheythu nokunnund thanks for sharing
@yummy2250
@yummy2250 Жыл бұрын
കൊതുകിനെ ഓടിക്കാനുള്ള ടിപ്പുകൾ വളരെ ഉപകാരപ്പെടുന്നതാണ്. കെമിക്കൽ ഇല്ലാത്ത നാച്ചുറലായി കൊതുക് റെപ്പേലൈന്റ് സൂപ്പർ ആയിട്ടുണ്ട്
@vimalatk879
@vimalatk879 Жыл бұрын
😂😂
@vimalatk879
@vimalatk879 Жыл бұрын
😂😂
@vimalatk879
@vimalatk879 Жыл бұрын
😂😂
@vimalatk879
@vimalatk879 Жыл бұрын
😂😂
@animecrazy9143
@animecrazy9143 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ ഇതുപോലുള്ള വ്യത്യസ്തമായ നല്ല വീഡിയോയുമായി ഇനിയും വരുക തീർച്ചയായിട്ടും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് എനിക്ക് കെമിക്കൽ ഒന്നും വേണ്ടല്ലോ കൊതുകിനെ ഒന്നും ഓടിക്കുവാൻ
@Sasoo1-s4x
@Sasoo1-s4x Жыл бұрын
നിങ്ങളുടെ എല്ലാ ടിപ്സും അടിപൊളി ആണ് എഫെക്റ്റീവ് ആണ്
@bindunv5609
@bindunv5609 Жыл бұрын
valare nalla tips aanallo kathikkukayum pukaykkukayum onnum cheyyathath kondu cheriya kunhungalulla veettilum prayamayavar ulla veedukalilum okke use cheyyan nallathanu super
@sheelask4543
@sheelask4543 Жыл бұрын
Very useful video, ellavarkum upakarapradham aya natural home remedies, nannai present cheythu
@geryworld9219
@geryworld9219 Жыл бұрын
Valare upakaramaya vedio. Koduk kadichitt makkalk erikkanum padikkanum kidakkanum veyya. Yndayalum try cheyditt veratto👍
@thouse1319
@thouse1319 Жыл бұрын
Valareyadikam usefulaya oru video aanith. Kothikinte shalyathin oru theerumanamayi theerchayayum ithupole try cheythu nokkum.
@mydreamz1751
@mydreamz1751 Жыл бұрын
Kerosene കൊണ്ടുള്ള mosquito repellent super ഇപ്പൊ മഴ ഇല്ലാത്തകൊണ്ട് കൊതുക് കൂടുതൽ ആണ്. ഒഡോമോസ് ഒക്കെ തേച്ചു ആണ് കുട്ടികൾ ഉറങ്ങുന്നത്.എങ്കിലും രാത്രിയിൽ കൊതുക് കുത്തി കുട്ടികൾ ഉറങ്ങില്ല.ഇങ്ങനെയൊരു ടിപ് വളരെ ഉപകാരമായി.
@abdulrahiman7435
@abdulrahiman7435 4 ай бұрын
kerosene എവിടെ കിട്ടും?
@mydreamz1751
@mydreamz1751 4 ай бұрын
@@abdulrahiman7435 മണ്ണെണ്ണ aanu kerosene
@vtube8208
@vtube8208 4 ай бұрын
Both the tips are super👏👏👏🎉🎉🎉🎉🎉very useful sharing❤️❤️❤️❤️
@sabeenac.i4077
@sabeenac.i4077 Жыл бұрын
എന്തായാലും കൊതുകിന്റെ ശല്യം മാറാൻ ഇത്ര എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് വളരെ ഉപകാരം ആയിട്ടുണ്ട്.. തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം
@zamilfaizal8500
@zamilfaizal8500 Жыл бұрын
Kerosene kondulla kothukine odikanulla tips valare nannayitund ini ithu pole spray cheythu nokkanam ithupolathe adipoli tipsumayitt iniyum varane..
@kithuponnu5100
@kithuponnu5100 Жыл бұрын
കതകും ജന്നലും തുറന്നിട്ടാലും കൊതുക് വീട്ടിൽ കടക്കില്ല alle ingane cheythaal. ithu kollamallo. good share, thanks.
@jobjob2649
@jobjob2649 Жыл бұрын
Tips valare nannayirunnu veettil try cheythu nokanum.good video
@mohanmahindra4885
@mohanmahindra4885 Жыл бұрын
Super information it will help many, the one prepared is best, keep the liquid in pepper powder table bottle we can close and open whenever we required.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️
@megham398
@megham398 Жыл бұрын
Kothukine thurathanulla nalla effective ayitulla tip thanneyanu kaatti thannathu ..well explained ..thanks for sharing
@beenajoseph6068
@beenajoseph6068 Жыл бұрын
ചേച്ചി ഞാൻ കാത്തിരുന്ന വീഡിയോയാണിത് എനിക്ക് 10 മാസം ഉള്ള ഒരു കുഞ്ഞുണ്ട് എന്നും കൊതുകുതിരി കത്തിച്ചു വെച്ചാണ് ഉറങ്ങാൻ കിടക്കുന്നത് എന്നാലും ഭയങ്കര കൊതുകാണ് കുഞ്ഞിന് ഉറക്കം കിട്ടാറില്ല എനിക്കും ഉറങ്ങാൻ കഴിയുന്നില്ല ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി നന്ദിയുണ്ട് എന്തായാലും ട്രൈ ചെയ്തു നോക്കും ഒത്തിരി ഒത്തിരി നന്ദിയുണ്ട്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
thanks🙏🙏
@shanavasjabbar
@shanavasjabbar 2 ай бұрын
Good one.very useful 👌👌
@jackandjill2839
@jackandjill2839 Жыл бұрын
Tips valare nannayirunnu veettil try cheythu nokunnund thanks for sharing dear
@minnurs4373
@minnurs4373 Жыл бұрын
കൊതുകിനെ കൊണ്ട് ഭയങ്കര ശല്യമാണ് വീഡിയോ നല്ല ഉപകാരം ഉള്ളതായി
@minnuminnu8201
@minnuminnu8201 Жыл бұрын
നല്ല അടിപൊളി വീഡിയോ ആണല്ലോ ഇത്. ഇവിടെ ധാരാളം കൊതുകുകൾ ഉണ്ട്. ഇനി ഇതുപോലെ ചെയ്‌തു നോക്കണം. ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാര പെടും. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@dreamhuntingbysibin135
@dreamhuntingbysibin135 2 ай бұрын
Any change….
@diyakumar1770
@diyakumar1770 Жыл бұрын
Valare Nalla oru tip aanu share cheytatu...Eppo kothikinte shalyam undu ...Try cheytu nokkaatto
@Vijay-ls9eq
@Vijay-ls9eq Жыл бұрын
Tips valare nannayirunnu try cheythu nokunnund thanks for sharing
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Mazha onnu mariyathodu koodi kothuku salyam veendum koodiyettind,ee remeady onnu try cheythu nokkunnund
@ayishasidheek9922
@ayishasidheek9922 Жыл бұрын
Kothukine thurathanulla nalla remadyanith. Theerchayayum ithupole try cheythu nokkum. Thanks for sharing very useful video.
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Ahha ithu kollao kothikine oodikkanulla ee idea valare effective anennu thonnunnu, enthayalum nale thanne ithupole cheiythu nokkunundu, useful sharing
@gilbertarooja1740
@gilbertarooja1740 11 ай бұрын
കൊച്ചി പോലുള്ള നഗരത്തിൽ ഇത് പരീക്ഷിച്ചു നോക്കാം.....
@sankarij3386
@sankarij3386 Жыл бұрын
Kothukine kalayan ulla ideas kollam, great sharing..will try
@sujalkashish8904
@sujalkashish8904 Жыл бұрын
Kollallo nalloru idea anallo.enthayalum e method onnu try akki noknm. Useful video
@underworld2770
@underworld2770 4 ай бұрын
ഞാനൊന്ന് ചെയ്തുനോക്കട്ടെ.. കൊതുകിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു..
@princedxb9926
@princedxb9926 Жыл бұрын
All the tips and hacks are nice. You explained well and showed everything clearly. Wil surely try these.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks a lot 😊
@NouSha-d5y
@NouSha-d5y Жыл бұрын
Kothuk varathorikkanulla nalla marghanghanallo alla veettilem preshnathin oru kidilannpariharamayallo
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Kothukine odikanulla tips Valare nannayitund..iniyum ithupolulla tips videos pratheekshikunu
@najiaslam6132
@najiaslam6132 Жыл бұрын
ithu enthayalum onnu try cheyyanam thanks share dear
@jasminegeorge2396
@jasminegeorge2396 Жыл бұрын
Home made mosquito repellent kollato...Nalla effective aanu..ithu try cheytu nokkam
@adhishbiju2563
@adhishbiju2563 Жыл бұрын
Theerchayaum ethu try cheyyunnund valere natural ayittu kothukinte shallyam mattamallo thank you for great sharing
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Veetil Ulla ee sadanangal kond kothukine odikam ennu kanichu thannathinu orupad thanks 😊
@janardhanannair1522
@janardhanannair1522 Жыл бұрын
Seems very good, shall try.
@RemaKRemaK-c1f
@RemaKRemaK-c1f Жыл бұрын
Thank You . Cheythu Nokkaam . Ennittu Reply Parayaam . OK
@ganesankandangoor3586
@ganesankandangoor3586 11 ай бұрын
Good information
@susanjoseph4676
@susanjoseph4676 9 ай бұрын
പെയ്സിൽ use ചെയ്യാനുള്ള ഒരു ക്രീം പറഞ്ഞു തരാമോ?
@ahzacreation3716
@ahzacreation3716 Жыл бұрын
NALLORU ARIVANU SHARE CHEYTHATHATH THANKS SHARE DEAR
@binduvasudevan6875
@binduvasudevan6875 Жыл бұрын
Good and useful video... Well presented.. All the best and keep going👍
@roshlh2071
@roshlh2071 Жыл бұрын
Kothuku varaththe irikkanulla solution adipoli. Natural ayittulla mosquito repellent sarikkum helpful akum
@SunilG-qx7rl
@SunilG-qx7rl Жыл бұрын
അഞ്ചു പൈസ ചിലവില്ലാതെ മണ്ണെണ്ണ കിട്ടുന്ന സ്ഥലവും കൂടി പറയു?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
സർക്കാരിനോട് ചോദിക്കണം 😎
@GOVARDHANMENON-n9q
@GOVARDHANMENON-n9q 11 ай бұрын
Correct
@seemagupta9613
@seemagupta9613 Жыл бұрын
All' the tips and hacks are very nice.... good sharing
@unnisasi5645
@unnisasi5645 Жыл бұрын
Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
@prabhudeva6621
@prabhudeva6621 Жыл бұрын
Very nice video and presentation. Good sharing. Useful tip shared.well explained about
@shaibyjacob2102
@shaibyjacob2102 4 ай бұрын
Super
@ResmeesCurryWorld
@ResmeesCurryWorld 4 ай бұрын
😎❤️
@travexplorefinland2022
@travexplorefinland2022 Жыл бұрын
very nice hacks shared, worth applying in life
@navyapinky9830
@navyapinky9830 Жыл бұрын
door um janalum thurannittalum kothuku varathirikkanulla valare effective aayittulla mosquito repellent valare nannayittund chemicals onnum illathathanallo
@NavaNava-n3e
@NavaNava-n3e Жыл бұрын
SUPERB CHECHI RESMEES CURRY WORLD ADIPOLI CHECHI THANKS YOUR VIDEO KEEPITUP NANINE VANAKKAM OAKY CHECHI ❤❤❤❤❤🙏🫑🥒🍆🥕💝💗✋️👍👍👌👌🙏🙏🙏
@bijijose3262
@bijijose3262 3 ай бұрын
Ok.nokate
@tall5418
@tall5418 11 ай бұрын
Could you make a video on how to get rid of lizards from the house please!
@jithumolrajan7625
@jithumolrajan7625 6 ай бұрын
Tapping cheyyumbo mosquito ne odikan valla margavumundo...mukhathokke vannu pothiyuvanu
@sheikhaskitchen888
@sheikhaskitchen888 Жыл бұрын
സൂപ്പറായിട്ടുണ്ട് കേട്ടോ
@abdulhaneefa8781
@abdulhaneefa8781 11 ай бұрын
എണാകുളം KSRTC സ്റ്റാന്റിൽ ഒന്നു പരിക്ഷിക്കാമോ
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
🥸🥸
@fatimamansoor4988
@fatimamansoor4988 5 ай бұрын
Thank you for the tips🙏
@johnynannaru6530
@johnynannaru6530 11 ай бұрын
ട്രൈ ചെയ്ത് നോക്കിയതിനു ശേഷം പറയാം
@sarmilavishnukanth6181
@sarmilavishnukanth6181 Жыл бұрын
WOW SUPERB CHECHI RESMEES CURRY WORLD CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERY NICE AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI THANKS RESMEES CURRY WORLD CHECHI THANKS 🙏👍🤘✌👌🤲🤲💘💞💚💜🙏🙏🙏🙏
@llakshmitv976
@llakshmitv976 Жыл бұрын
Pachakarpooram edukkamo??
@Hiba___hanna_
@Hiba___hanna_ Жыл бұрын
Super
@prameelamathew9877
@prameelamathew9877 Жыл бұрын
Kathaku thurannu ittal kallenmar varum kothukinekal aapathanu.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
😳😳
@JeevamMelepurath
@JeevamMelepurath 3 ай бұрын
Mannanna kettanella.sahodare
@shakirairhad9251
@shakirairhad9251 Жыл бұрын
Urumb shalyam maran endhenkilum effective remady ariyo aarkkenkilum
@believersfreedom2869
@believersfreedom2869 Жыл бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! മാറാ രോഗികളുടെ അവസാന ആശ്രയമാണ് കർത്താവായ ക്രിസ്തു! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന രോഗികൾ ഇന്നും അത്ഭുതകരമായി സുഖപ്പെടുന്നു എന്നത് വിസ്മയവഹമാണ്! ഞാൻ സാക്ഷി!
@sundharanmk5418
@sundharanmk5418 11 ай бұрын
എന്റപൊന്നോ കൊതുകിനെ ഓടിക്കാൻ രണ്ടാമത് പറഞ്ഞ ടിപ്പ് ഒന്നുമിക്സ് ചെയ്തു കാണിച്ചു തരാഞ്ഞത് എന്തുകൊണ്ടാണ്? അതുണ്ടാക്കുന്നവൻ ഭ്രാന്തു് പിടിച്ച് അടപടല മാവട്ടെയെന്ന് വിചാരിച്ചിട്ടാണെല്ലെ? മണ്ണണ്ണയും വെള്ളവും എങ്ങിനെ മിക്സാവും?
@rupeesvarman3332
@rupeesvarman3332 Жыл бұрын
very good😀😀
@raveendranathanpillai2585
@raveendranathanpillai2585 4 ай бұрын
മണ്ണെണ്ണ എവിടെ കിട്ടും
@naseebap.a9019
@naseebap.a9019 Жыл бұрын
👍 ആണ്
@itsmine5624
@itsmine5624 Жыл бұрын
Kallan keriyaalo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
😳😳
@ushapg3572
@ushapg3572 4 ай бұрын
മണ്ണെണ്ണ കിട്ടാനില്ല ചേച്ചി . വലിയ പൈസയാ അരലിറ്ററിന്
@hamdushisham6188
@hamdushisham6188 11 ай бұрын
🎉😅 ഒരു പൈസയും ചിലവില്ല 100 മണ്ണണ്ണ കിട്ടണമെങ്കിൽ എത്ര രൂപ കൊടുക്കണം അറിയാമൊ....
@murshink2035
@murshink2035 Жыл бұрын
എലി ശല്യം മാറാന് മരുന്നുണ്ടോ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
video ഇട്ടിട്ടുണ്ടല്ലോ. Link 👉ഈ ഇല ഒന്ന് ഒടിച്ചു വെച്ചാൽപിന്നെ ഏലി ആ വഴിയിൽ വരില്ല | Easy way to get rid off rats from Home kzbin.info/www/bejne/rYDLZ4iama-hiZo
@rosel3805
@rosel3805 Жыл бұрын
very useful tipa ayirunnu very helpful video annu surely try cheydhu nokkam the tips
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ Жыл бұрын
കതകും ജനലും തുറന്നിട്ടാൽ കൊതുക് വരില്ല പക്ഷെ പാമ്പ് വരും..
@jamesvarghese9044
@jamesvarghese9044 Жыл бұрын
Good to hrslth
@k.ooommen5879
@k.ooommen5879 11 ай бұрын
Time killer
@bhadhrasree5163
@bhadhrasree5163 11 ай бұрын
👌👌👌♥️🥰
@GOVARDHANMENON-n9q
@GOVARDHANMENON-n9q 11 ай бұрын
Cheythu Nokkam
@KamalKamal-ul6wh
@KamalKamal-ul6wh Жыл бұрын
ഉറങ്ങുന്നുണ്ടെങ്കിൽ കൊതുകുതിരി തന്നെ വേണം അല്ലാതെ നടക്കത്തില്ല കൊതുകൊള്ളെടുത്ത്
@shebinjoseph2736
@shebinjoseph2736 Жыл бұрын
😊❤
@rashmipnair8768
@rashmipnair8768 4 ай бұрын
കുറച്ചു മണ്ണെണ്ണ കൂടി ഒഴിക്കണോ
@KamalKamal-ul6wh
@KamalKamal-ul6wh Жыл бұрын
സത്യം പറഞ്ഞാൽ ഇതാരാ ചോദിച്ചത് കർപ്പൂരം അവിടെ കിട്ടുമെന്ന് നമ്മുടെ മലയാളികൾ ഒന്നുമല്ല..,
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഇതൊന്നും ഒന്നുമല്ല. .
@prakashrao998
@prakashrao998 11 ай бұрын
ചേച്ചി മണ്ണെണ്ണ സർക്കാരിന് മോന്താൻ തന്നെ തികയില്ല
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
അതൊരു പുതിയ അറിവാണല്ലോ 🙏🙏
@ramanisamuel9371
@ramanisamuel9371 Жыл бұрын
മണ്ണെണ്ണ കിട്ടാൻ എന്തു വഴി.. 🤔
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
റേഷൻ കട തന്നെ ശരണം 🙏
@punnosejacob6780
@punnosejacob6780 5 ай бұрын
5:02 5:03
@jancysunny7605
@jancysunny7605 Жыл бұрын
ചെയ്തുനോക്കിയിട്ട് കമന്റ്‌ ഇട്
@padmanabhan2969
@padmanabhan2969 Жыл бұрын
മണ്ണെണ്ണ ലിറ്ററിന് 80രൂപയാണ്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🥸
@OppoA31-o6t
@OppoA31-o6t 4 ай бұрын
മണ്ണെണ്ണ കിട്ടുന്നില്ല
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН