രണ്ട് അമ്മമാരും ഒരുമിച്ച് അഭിനയം, ഒരുമയാണ് എല്ലാ വിജയത്തിനും പിന്നിൽ ❤️
@LimcyKunjumon5 ай бұрын
Ran ❤😂😮🎉😮😅😊
@Shibikp-sf7hh5 ай бұрын
സൂപ്പർ message. ഇങ്ങനെ വേർ പിരിഞ്ഞു പോയവർ ഒന്നിച്ചിരുന്നെങ്കിൽ. ❤️❤️😢
@jerrymol79295 ай бұрын
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ, അച്ഛൻ അഭിനയം സൂപ്പർ തകർത്തു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു🥰🥰 ❤❤❤👍🏽👍🏽👍🏽
@Sophyboban3335 ай бұрын
സത്യം കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാനാവില്ല. നല്ല മെസ്സേജ് ആയിരുന്നു. എന്റമ്മോ... എന്താ എല്ലാവരുടെയും അഭിനയം.👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
@habeebaadhil37135 ай бұрын
ബ്രോക്കർ സതീശന് ഒരു Big Salute 👍
@shahanashahanas29484 ай бұрын
അടിപൊളി.നിങ്ങളുടെ ഇതുവരെയുള്ള വീഡിയോയിൽ വച്ച് ഏറ്റവും നല്ല വീഡിയോ❤️❤️
@nikhilkrishna74915 ай бұрын
സെക്കന്റ് part ഇങ്ങനെ ആകും എന്നു expect ചെയ്തിരുന്നു കണ്ടപ്പോ ഗംഭിരം ആയി...സൂപ്പർ...❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️
@kunjilakshmikunjilakshmi1250Ай бұрын
ഈ വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.എത്ര കണ്ടിട്ടും മതിയാവുന്നില്ല super
@anjusreejith27745 ай бұрын
കരഞ്ഞു പോയി. ഇത് പോലെ വേർപെട്ട് പോയവരും ഇത് പോലെ ഒന്നിക്കാൻ പറ്റിയെങ്കിൽ എന്ന് ഓർത്തു പോയി. നിഗി സജീഷ് അടിപൊളി 🥰❤എല്ലാപേരും ഒന്നിനൊന്ന് മെച്ചം 🥰❤
@shyjamohanan12365 ай бұрын
സൂപ്പർ 2അമ്മമാരും ഏറ്റവും നന്നായി ചെയ്തു. അച്ഛൻ പിന്നെ ബ്രോക്കറായി തകർത്തു 😅😊........ മിനിഞ്ഞാന്ന് ചെയ്ത അമ്മായിഅമ്മ വീഡിയോ 2പാർട്ട് അടിപൊളിയായിരിക്കും പ്രതീക്ഷിക്കുന്നു നിഖി അതിൽ ജീവിക്കുകയായിരുന്നു 😊😊😊😊❤❤❤❤
@Nicevideos-v6x5 ай бұрын
ഒന്നുംപറയാൻ ഇല്ല ഇതുവരെ കണ്ട വീഡിയോ വച്ചു ഇത് പൊളി 🥰🥰🥰🥰😘
@Butterfly-f4f5 ай бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം ഇത് എല്ലാവരും കണ്ടു പഠിക്കട്ടെ ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കണം മനോഹരമാക്കണം എല്ലാം നന്മകളും നേരുന്നു ഇനിയും ഇതുപോലുള്ള ഹൃദയത്തിൽ തട്ടുന്ന വീഡിയോകളുമായി വരണം ഞങ്ങളെല്ലാവരും കാത്തിരിക്കും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ🙏🏻🙏🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
അറ്റുപോയ കണ്ണികളെ ഒരുമിപ്പിക്കാൻ ഒരു ബ്രോക്കർ വേണ്ടി വന്നു. ബ്രോക്കറെ നല്ലത് പോലെ കാണണേ❤ ഈഗോയുടെ പേരിൽ വേർപിരിഞ്ഞ് താമസിക്കുന്നവർക്ക് ഇത് പോലെ ഇടയിൽ നിൽക്കാൻ ഒരാൾ ഉണ്ടെങ്കിൽ എത്ര നല്ലതായിരിക്കും😊 അടിപൊളി സ്കിറ്റ്❤
@usernotfound_00005 ай бұрын
ഇത് എൻ്റെ അനുഭമാണ് ഞ്ഞാനും എൻ്റെ ഇക്കയും മൂന്ന് വർഷം ഡൈവെഴ്സ് ആയി ജീവിച്ച് വീണ്ടും ഒന്നിച്ചവരാണ് ഇപ്പോൾ6 വർഷമായി സന്തോഷമായി ജീവിക്കുന്നു❤❤
@User2671-e4g5 ай бұрын
പിരിയാൻ എന്താ കാരണം
@usernotfound_00005 ай бұрын
@@User2671-e4g ഭർത്താവിന്റെ വീട്ടുക്കാരുടെ തെറ്റിദ്ധാരണ.
@Diyonvolgs5 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുമെങ്കിലും ഇന്നാണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. സൂപ്പർ ഒന്നും പറയാനില്ല കരയിപ്പിച്ചു കളഞ്ഞല്ലോ.😢😢🥰
@muhammedshamil10385 ай бұрын
Part 3 venam ennullavar like
@SiniVs-jd5ln5 ай бұрын
❤❤❤ സൂപ്പർ അറിയാതെ ഞങ്ങടെ കണ്ണ് നിറഞ്ഞു പോയി
@VinishaByju5 ай бұрын
ഈ മ്യൂസിക്കിനെ ഒരു പ്രത്യേകതയുണ്ട് കേട്ടാൽ ആരും അറിയാതെ കണ്ണ് നനഞ്ഞു പോകും
@meenu1227unni5 ай бұрын
കരയിപ്പിച്ചു കളഞ്ഞു പിന്നെ മൂന്നുപേരെയും ചേർത്ത് പിടിച്ചിട്ടുള്ള കരച്ചില് സഹിക്കാനായില്ല മുന്നോട്ടേന്ന് സ്നേഹം ആയി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sweatfamilyvlogestomjery46464 ай бұрын
അടിപൊളി... ചില നേരത്തെ datiam പലരുടേം ജീവിതം ഇന്ഗ്ഗാനക്കി.. പിന്നെ പെഷത്തപിച്ചു kahiklyunnavarund... allhahu എല്ലാരേം കാക്കട്ടെ ആമീന്ൻ.....
@lathasathish38685 ай бұрын
കരയിച്ചു ട്ടോ.... ബന്ധങ്ങൾ വേർപ്പെടുത്തുന്നവർക്ക് ഇതൊരു പാഠമാകട്ടെ....🙏
@vlog4u19875 ай бұрын
❤️
@_short_entertainments_5 ай бұрын
നിങ്ങൾ എല്ലാവരും സൂപ്പർ ആണ്. കരയിപ്പിച്ചു കളഞ്ഞല്ലോ. നിങ്ങൾ ഓരോ വീഡിയോ ഇടുമ്പോഴും ഓരോരുത്തരുടെ അനുഭവങ്ങളാണ്. നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം. വീഡിയോ സൂപ്പർ 😘😘
@m.p.rajagopalan11045 ай бұрын
Qqq1q11 see
@jayapreamjayapream38415 ай бұрын
നിഗീ , സജീഷ് എന്തയാലും കലക്കി നിങ്ങൾടെ അഭിനയം സൂപ്പർ അവസാനം കരഞ്ഞുപോയി നിഗീ തൊട്ടതിനും പിടിച്ചതിനും ഒക്കെ ബന്ധം പിരിയുന്നവർക്ക് ഈ വീഡിയോ കണ്ട് നല്ല ബുദ്ധി തോന്നട്ടെ 🙏👍👍🥰🥰
@ranibabu73575 ай бұрын
പിരിഞ്ഞവർ എല്ലാം ഇങ്ങനെ പരസ്പരം ക്ഷമിച്ച് ഒന്നിക്കുകയാണെങ്കിൽ എത്ര കുടുംബങ്ങൾ സന്തോഷമായി കഴിയും🙏
@nobruekff14765 ай бұрын
നല്ല ഒരു message. ഇന്നത്തെ കാലത്തിനു പറ്റിയത്. എല്ലാവരും നന്നായിട്ടുണ്ട്. ബ്രോക്കർ അച്ചാണല്ലേ അടിപൊളി ❤❤❤
@vijayamohan505 ай бұрын
എന്തേ എന്റെ കണ്ണുകൾ നിറഞ്ഞു. കൊറേ വാല്യൂസ് സമൂഹത്തിനു കൊടുക്കാൻ കഴിഞ്ഞു. 👏🏻👏🏻👏🏻
@vlog4u19875 ай бұрын
❤️❤️
@ayswaryar.k78585 ай бұрын
സജീഷ് നിഗി.....👌👌👌. ഒന്നും പറയാനില്ല. എല്ലാർക്കും ഇതൊരു മാതൃകയാവടെ❤️❤️ സൂപ്പർ.... ബ്രോക്കർ സതീഷിനെ നമ്മളും ഉപയോഗപ്പെടുത്തിയാലോ👌👌👌
@vlog4u19875 ай бұрын
❤️❤️😄
@vasanthyvijayan31415 ай бұрын
സത്യത്തിൽ ഞാൻ കരഞ്ഞു പോയി നിഗി അമ്മമാർ സജി അച്ഛൻ നിങ്ങൾ ജീവിക്കുകയായിരുന്നു. ഒരു പാട് ഇഷ്ടം❤❤❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️
@ambalikamurali54195 ай бұрын
സജീഷേ Part 2 ഉം സൂപ്പറായി. Part3ഉം വേണം. കാരണം നിയമപരമായി വേർ പിരിഞ്ഞതാണല്ലോ പിന്നെ എങ്ങനെയാണ് ഒരുമിച്ചു ജീവിക്കുന്നത്. അതുകൊണ്ട് പുനർ വിവാഹം വേണം കേട്ടോ. ❤❤❤
@vlog4u19875 ай бұрын
😄😄❤️❤️ഇനി അവർക്കു കുട്ടികൾ ആയി അങ്ങിനെ പോകാം അല്ലെ.. മെഗാ സീരിയൽ... 😄😄 thanku e സ്നേഹത്തിനു ❤️❤️❤️❤️❤️❤️❤️❤️
@AbdulJabbar-dn1wk5 ай бұрын
അടിപൊളി വീഡിയോ കലക്കി എല്ലാവരും അഭിനയിക്കുകയല്ല.. ജീവിക്കുകയായിരുന്നു.. സൂപ്പർ.. സൂപ്പർ.. സൂപ്പർ
@vlog4u19875 ай бұрын
❤️❤️
@BindhuBinoy-mh6mo5 ай бұрын
കരഞ്ഞുപോയി സജീഷ് & നിഗി . പിണങ്ങി ഇരിക്കുന്നവർ ഒന്നിക്കട്ടെ ഈ വീഡിയോ കണ്ടിട്ട്. എല്ലാവരും നല്ല അടിപൊളി ആയി. ഇതുപോലുള്ള മെസ്സേജ് ഇനിയും ഇടണം.
@RachuRaziHyzin11225 ай бұрын
ഇതു പോലെ തെറ്റുകൾ മനസ്സിലാക്കി രണ്ടാമതും വിവാഹം കഴിച്ചാൽ ജീവിതം സൂപ്പർ ആയിരിക്കും 👍
@rahulprathibha7615 ай бұрын
Last njan കരഞ്ഞു😢😢 ആരൊക്കെ last എന്നെ പോലെ കരഞ്ഞവർ അവർ ഒരു like അടിച്ചേ
രണ്ട് അമ്മമാരും സൂപ്പർ എന്നാലും നിഖി യുടെഅമ്മ ഒരുപാവം ❤❤❤
@lissykuriakose33263 ай бұрын
ഇതുപോലെ കണ്ണുതുറപ്പിക്കുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു വെരി ഗുഡ് ഒത്തിരി ഇഷ്ടമായി
@rijojeena3771Ай бұрын
Entha parayyaaa,ningal ellaarum jeevikkugayaanu,real story kaanunna feel aanu njiangalku thonnunnathu,,,ottairippinu njian irunnu ellaam videos um kaanuvaaaa,go a head dears👍👍
@Dreamsandbliss5 ай бұрын
Adipoli 2nd part.. Happy ending❤ this is happening in many families. Satheeshane pole arenkilum undel kooti cherkaavunna Pala kudumbangal.... kann nanayichu😢
@sheelajoseph50704 ай бұрын
Superb. Ellarum👍
@Thaassee5 ай бұрын
എനിക്ക് അതിന്റെ ട്യൂൺ കേൾക്കുമ്പോൾ അധിക സങ്കടം പൊളിച്ചു ❤️
@sabithasali29535 ай бұрын
സൂപ്പർ വീഡിയോ ഒന്നും പറയാനില്ല ❤❤❤❤അച്ഛൻ സൂപ്പർ
@Sadananadan-s3x5 ай бұрын
ഇതിൽ ബ്രോക്കർ സതിഷ് എട്ടൻ ന് അഭിനന്ദനങ്ങൾ രണ്ട് കുടുബതെയും യോജിപ്പിച്ചതിന്
@radhikashaji78145 ай бұрын
👍🏻👍🏻... കണ്ണീർ വന്നു ട്ടാ... All the best.
@SafwanaSafwana-dg1zi5 ай бұрын
🎉🎉🎉🎉 കരയിപ്പിച്ചു ഒരു രക്ഷയുമില്ല. പൊളിച്ചടുക്കി
@vidyaraju39015 ай бұрын
എന്നാലും നിഗിനെ കണ്ട പാടെ പോയി കെട്ടി പിടിക്കണ്ടാരുന്നു 😄😄... കുറച്ച് ഡയലോഗ് എങ്കിലും പറയാരുന്നു.... നമ്മുടെ സതീഷ് ഏട്ടൻ പൊളിച്ചു അടുക്കി..... സൂപ്പർ ക്ലൈമാക്സ് 🥰🥰 നമിച്ചു മക്കളെ 😂😂
@sujathasivaraman35955 ай бұрын
ഓഓഓഓooo നിഗി മോളെ കറിപ്പിച്ചല്ലോ ഞങ്ങൾക്കു വയ്യ അത്ര സൂപ്പർ ആയിരുന്നു ❤😂👍🏻 നിങ്ങളുടെ അടുത്ത് പറന്നുവരൻ ഞാൻ കൊതികുവനെ 😭😭
@mayasaju1158Ай бұрын
Nalla story karanjupoyi ❤
@PremaKumari-fk7em27 күн бұрын
അച്ഛൻ ഫ്രോക്കേ, കൊള്ളാല്ലോ,❤❤👌🤝👍🙂🙂
@BeenaKs-we7hu4 ай бұрын
സജീഷ് ഞാനും എന്റെ ഭർത്താവ് മരിച്ചപ്പോൾ മകന് 4 വയസ് പഠിപ്പിച്ചു ജോലി ആയി കല്യാണവും കഴിച്ചു ഞാൻ കഷ്ടപ്പെട്ട് വളർത്തിയതാണല്ലോ എന്നു വിചാരിച്ചു അമിത സ്വാതന്ത്ര്യം കാണിക്കാറില്ല അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കും നിങ്ങൾ എല്ലാവരും നന്നായി അഭിനയിച്ചു ആശംസകൾ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@omannasankar30295 ай бұрын
സൂപ്പർ വീഡിയോ 'കണ്ണു നിറഞ്ഞു പോയി❤❤❤
@Azim_5453 ай бұрын
കണ്ണ് നിറഞ്ഞു പോയി നല്ല വീഡിയോ ❤❤❤
@mayanaveen27144 ай бұрын
ഇങ്ങനെ എല്ലാവരുംതീരുമാനിച്ചാൽനാട് നന്നാവും
@shahanarashid15835 ай бұрын
Nannayittund. Ithengane aayirikkum randam bagam enn aalojichirunnu. Pakshe ath ningal valare bangiyayi cheithu❤
@UshaUs-qj2fo5 ай бұрын
നന്നായിട്ടുണ്ട് 👌👌❤
@lifeofjourney7947Ай бұрын
Suppr 🥳🥳🥳last കരഞ്ഞു പോയി 🙄🙄
@AmruthaAmruthakiran5 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു ഒത്തിരി ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു. ബ്രോക്കർ സതീശൻ ഒത്തിരി ഇഷ്ട്ടായി. ഇതുപോലെ ഉള്ള വീഡിയോയുമായി ഇനിയും വരണം
@dhanyanelliyullathil57375 ай бұрын
കരഞ്ഞു പോയി.. ഇങ്ങനെ ഒരു കൂടിച്ചേരൽ ഉണ്ടായെങ്കിൽ ❤️❤️
@rithukr125 ай бұрын
എല്ലാ കുടുംബങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ 😢
@Airaprakashan5 ай бұрын
സൂപ്പർ ❤️ കരഞ്ഞുപോയി വീഡിയോ കണ്ടിട്ട് ❤
@dineesharatheesh57235 ай бұрын
സൂപ്പർ ഒന്നും പറയാനില്ല 💗💗💗💗💗💗
@SAJINIVK-z9x5 ай бұрын
❤❤❤eth engane thanne varullu enn njan vicharichinn😂😂😂😂 super❤❤❤❤❤
@ambikavijayan51695 ай бұрын
നിഗി സജീഷ് ഒന്നും പറയാനില്ല എല്ലാവരും നന്നായി 💖
@Dmkannur15 ай бұрын
നീക്കിയും സജീഷും അമ്മമാരും അച്ഛനും സൂപ്പർ അഭിനയം കലക്കി
@FaseelaRasheed-z2b5 ай бұрын
വിഡിയോ സൂപ്പർ മുന്‍പ് തന്നെ വിഡിയോ കമന്റ് ഇട്ടു മറുപടി തന്നില്ല നിങ്ങളുടെ വിഡിയോ ഒരു പാട് ഇഷ്ടം ആണ് ❤ ❤ ഇങ്ങനെ ചെയ്യരുത് പീസ് ഒരു പാട് ഇഷ്ടം ഉള്ളത് കൊണ്ട് ആണ് മക്കള്‍ രണ്ടു പേരും സൂപ്പര്‍ ❤❤❤❤❤
@vlog4u19875 ай бұрын
❤️❤️❤️❤️ഒരുപാടു നന്ദി ❤️❤️❤️
@VanajaAk77-dp4pw5 ай бұрын
സൂപ്പർ വിഡിയോ എല്ലാവരും നല്ല അഭിനയം 👌👌
@Sreela-h2o5 ай бұрын
Soooooper video 👌👌👌👍👍👍 Njan serikkum karanjupoyi...ente mol divorce aavaan povanu..inganoru scene swapnangalil mathram ..athrakkum dushtanmaaranu molde husbandum familyum..ingane oru video create cheythathil Sajeeshinum familykkum oru paad thanks...❤️❤️❤️❤️❤️❤️😍😍😍😍😍😍
@viswalekshmi.v4235 ай бұрын
Super video chechi and chetta.... Ningal sherikum jeevichu kanichu.... Ee videolude..... Heart touching video.....
@savithavshenoy10195 ай бұрын
Nigalude elam vedios kanarundu adipoli all are super and all are very nice good performance God blesses you and your family super ❤❤
@sinijilu5 ай бұрын
നിഗിവീഡിയോ സൂപ്പർ സങ്കടം വന്ന് പോയി👌👌👌
@vlog4u19875 ай бұрын
❤️❤️
@lucydsilva86725 ай бұрын
. കണ്ടപ്പോൾ കണ്ണൂ നിറഞ്ഞു പോയി❤❤❤❤
@HaleemaMolvlogs5 ай бұрын
നിങ്ങളുടെ വിഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഒത്തിരി ഇഷ്ടമായി കരഞ്ഞു പോയി.....
@AfeelaHaris-hu8no5 ай бұрын
Ellareyum abinayam poli 👍🏻👍🏻
@gopikamani80405 ай бұрын
കരയിപ്പിച്ചു ട്ടോ..എന്തായാലും സൂപ്പർ ആയിട്ടുണ്ട്❤❤❤❤
കരയിപ്പിച്ചുകളഞ്ഞല്ലൊ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ സാധികട്ടെ
@BowraKv-cp6sc5 ай бұрын
സൂപ്പർ കരയിപ്പിച്ചു എല്ലാവരും നന്നായിട്ടുണ്ട് ❤❤
@HudhaHudha-vy1xd5 ай бұрын
Super 👍🏻👍🏻👍🏻👍🏻ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻
@DivyamolDevarajan5 ай бұрын
Ithanu eduthu chaadi oru jeevitham 2 aakkiyal good message ....👍👍👍
@minithomasMinithomas-lo3sl5 ай бұрын
ഇതിൽ നമ്മുടെ ബ്രോക്കർ പൊളിയാണ് കേട്ടോ
@Nilav1915 ай бұрын
കരയിപ്പിച്ചല്ലോ എല്ലാരും....വീഡിയോ കണ്ടുതുടങ്ങിയപ്പോ ഞാൻ വിചാരിച്ചു ഈ 8 മിനിറ്റ് കൊണ്ട് ഇതെങ്ങിനെയാ അവസാനിപ്പിക്കുക എന്ന് അതിന്റെ ക്ലൈമാക്സ് എന്താവും എന്നൊക്കെ.... പക്ഷെ കലക്കി ട്ടോ സൂപ്പർ ഒന്നും പറയാനില്ല.... പിന്നെ വിനീതമായോട് ബ്രോക്കർ സതീഷ് ചോദിക്കുന്നുണ്ടല്ലോ എന്താ ഇത്ര വൈകിയേ എന്ന് അപ്പൊ വിനീതമാ കുറച്ചു താമസിച്ചു പോയി എന്ന് 😂😂😂😂👍🏻
@AyishaKv-d2j5 ай бұрын
കണ്ണ് നിറഞ്ഞു പോയി 😥😥😥👍👍എന്നാലും എല്ലാം അടിപൊളി
@chinchubabu8115 ай бұрын
വല്ലാത്ത സങ്കടം തോന്നി.... സൂപ്പർ ആണുട്ടോ.. 👍
@NadhiraManaf5 ай бұрын
സൂപ്പർ വീഡിയോ 🌹🌹🌹🌹❤❤❤
@revathidinraj36315 ай бұрын
Heart touching ❤❤ karanju poyiii😢😢
@pournami59045 ай бұрын
കലക്കി 💙💙💙💙
@roshinimohan48315 ай бұрын
വളരെ നന്നായിരുന്നു. എല്ലാരും ഒന്നിനൊന്നു മെച്ചപ്പെട്ട് അഭിനയിച്ചു
@NavyaRajesh-lu6jd5 ай бұрын
Super story hats of dears. Valare istapettu
@anithamanoj57415 ай бұрын
Ho pinneyum karayichu😢😢Pinne oppa brokar cash kodukkathathentha😄😄 adipoli Nigi 👌🥰❤️ super ❤️👌