ഈ കഥ പറയുന്നത് കേൾക്കാൻ മുജ്ജന്മ സുകൃതമുള്ളവർക്ക് മാത്രമേ സാധിക്കൂ. ‎

  Рет қаралды 190,325

പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh

പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh

Күн бұрын

പ്രവാസിയായ ഗോപിക മനോരമ ദാസി കണ്ണന്റെ കഥപറയുന്നു.
. എല്ലാവരും കേൾക്കൂ
#jaivrindavan #jaiyashodamayya #jaishriradhe # jaishrikrishna

Пікірлер: 1 000
@singleboban7926
@singleboban7926 3 жыл бұрын
ഇത്രെയും നിഷ്കളഗമായി ഭഗവാനെ സേവിക്കണം ഇതു ഇതു കേൾക്കാൻ അനുഗ്രഹിച്ച ഭാഗവാന് 🙏എന്റെ ജീവിതം സമർപ്പിക്കുന്നു 🙏സുദർശനജിക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏❤
@sudhanisubhagan4138
@sudhanisubhagan4138 4 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം നമിക്കുന്നു മോളെ ഇത്രയും ഭഗവാനിൽ ലയിച്ച് ചേരാൻ മുൻജൻമ സുഹൃതം നമസ്കാരം ഗുരുവായൂരപ്പാ ശരണം
@indug6498
@indug6498 3 жыл бұрын
ഇക്കാലത്തു ഇത്രയും ഭക്തി ഉള്ള കുട്ടികൾ ഉണ്ടല്ലോ മുജ്ജന്മ സുകൃതം പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
@sreemenon
@sreemenon 2 жыл бұрын
സത്യം ♥️♥️♥️♥️
@geethudurgaBG
@geethudurgaBG 3 жыл бұрын
ഈ വാക്കുകൾ കേൾക്കാൻ പുണ്യം ചെയ്യണം..ആ ഭാഗ്യം തന്ന ഭഗവാനെ ഗുരുവായൂരപ്പാ കോടി പ്രണാമം..ഇതു കേട്ടപ്പോൾ നമ്മൾ എല്ലാരും കരഞ്ഞു പോയില്ലേ..അപ്പോൾ നമ്മുടെ ഉണ്ണിക്കണ്ണൻ ഗുരുവായൂരപ്പൻ എത്ര കരഞ്ഞിട്ടുണ്ടാവും..ആ ദുഃഖം തന്നെയല്ലേ നമ്മളിലൂടെ ഇപ്പോൾ പുറത്തു വരുന്നതും.. ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ.. നീ ആണ് എല്ലാം എനിക്ക് 🙏😭😭😭 അമ്മേ ഒരുപാട് നന്ദി ഈ വീഡിയോ ഇട്ടതിനു 🙏❤
@skumarcreations1
@skumarcreations1 3 жыл бұрын
Hare Krishna
@geethudurgaBG
@geethudurgaBG 3 жыл бұрын
@@skumarcreations1 രാധേ ശ്യാം 🙏🌹
@binimb3500
@binimb3500 3 жыл бұрын
🙏🏻🌹🙏🏻🙏🏻🙏🏻❤രാധേശ്യാം ❤🙏🏻🌹കണ്ണാ കരയിപ്പിച്ചല്ലോ മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ജയ് ജയ് കൃഷ്ണ
@dhanyapillai8354
@dhanyapillai8354 3 жыл бұрын
ഇതുവരെയും യെശോദാമ്മയുടെയും, നന്ദഗോപരുടെയും, ഗോപികമാരുടെയും ദുഃഖം ഇത്രയ്ക്കു ചിന്തിച്ചിട്ടില്ലായിരുന്നു ഇത് മനസിനെ ഒരുപാടു വേദനിപ്പിച്ചു ആ മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം അവോളമുണ്ട് ഹരേ കൃഷ്ണ 🙏🙏രാധേ ശ്യാം 🥰♥
@മൂകാംബിക
@മൂകാംബിക 3 жыл бұрын
മോൾടെ ശബ്ദത്തിലും രൂപത്തിലും ദൈവീകത ഉണ്ട്.... ഇത്ര പ്രേമത്തോടെ കഥ പറയുന്നത് ആദ്യമായാണ് കേൾക്കുന്നത്... മുജ്ജന്മ സുകൃതം തന്നെ ആണ്.... അമ്മ പറഞ്ഞത് 100% സത്യം.. കൃഷ്ണ.... ഗുരുവായൂരപ്പാ 🙏🙏🙏🙏 മോൾടെ ഫോട്ടോ കാണുമ്പോൾ വല്ലാത്തൊരു spark ഉണ്ട്..... ഒന്ന് നോക്കാനേ പറ്റുന്നുള്ളൂ... അധിക നേരം നോക്കാൻ പറ്റുന്നില്ല.... എന്റെ മാത്രം അനുഭവം ആണോ കണ്ണാ..... 🙏🙏🙏🙏
@bhavanip5072
@bhavanip5072 3 жыл бұрын
ആ കുട്ടിയുടെ നിഷ്കളങ്കമായ മനസ്സു നമുക്കുണ്ടാകുമോ കണ്ണാ
@jinshamaheshhrishikesh8373
@jinshamaheshhrishikesh8373 Жыл бұрын
ഒത്തിരി കരഞ്ഞു പോയി അമ്മേ..ഗോപികമാരിൽ ഒരാളാണോ എന്നു തോന്നി പോയി.. എനിക്ക്
@geethak8697
@geethak8697 3 жыл бұрын
രാധേ ശ്യാം 🙏 മോളെ പ്രണാമം 🙏🙏🙏 സുദർശനാമ്മേ പ്രണാമം 🙏🙏🙏 കൃഷ്ണാ ഇങ്ങനെ കഥകേൾക്കാനുള്ള ഭാഗ്യം തന്നല്ലൊ ആ മോള് ശരിക്കും യശോദാമ്മയായി മാറുകയായിരുന്നു ആ കുഞ്ഞിലൂടെ ഭഗവൽ പ്രേമം അനുഭവിപ്പിച്ചു തന്ന അമ്മേ പ്രണാമം എല്ലാ വരിലും ഭഗവൽഭക്തി നിൽക്കാനേ കണ്ണാ🙏🙏🙏🙏
@sunanda9663
@sunanda9663 3 жыл бұрын
ഈ കഥ കേട്ടു ഒത്തിരി കരഞ്ഞു പോയി 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. krishnaaaa.. കണ്ണാ 🙏🙏🙏🙏🙏
@banumohan2908
@banumohan2908 3 жыл бұрын
HAREA Krishna
@jayambikajayambika8736
@jayambikajayambika8736 3 жыл бұрын
ഇത്രയും ഹൃദയസ്പർശിയായ കഥ ഒരിക്കലും കേട്ടിട്ടില്ല, സത്യം മുജ്ജന്മ സുകൃതം തന്നെ 'കോടി കോടി പ്രണാമം
@kunju3911
@kunju3911 3 жыл бұрын
ഭാഗ്യം ചെയ്ത കുട്ടി....കണ്ണൻ്റെ ഗോപിക... ❤️🙏.. പുണ്യ ജന്മം... ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ....ഈ കഥ കേൾക്കാൻ സാതിച്ചല്ലോ.... 🙏. നാരായണാ ❤️
@sumanair8134
@sumanair8134 3 жыл бұрын
മുൻ ജന്മ പുണ്യം ചെയ്ത കുട്ടി... മോളെ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു എന്റെ കൊച്ചു രാധ
@ChayamEventstravels_2020
@ChayamEventstravels_2020 2 жыл бұрын
കേൾക്കാൻ നല്ല രസം ആണ് ഉള്ളിൽ ഒരു നിമിഷം സന്തോഷം തോന്നും 🙏❤️കണ്ണാ
@vasanthakumari9888
@vasanthakumari9888 3 жыл бұрын
ഇതു കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം. കൃഷ്ണ ഭക്തർ ക്കു മാത്രമേ കേൾക്കാൻ പറ്റുകയുള്ളു. അമ്മേ നാരായണ ❤❤❤❤🌹🌹🌹🕉️🙏🙏🙏🙏🙏🙏🙏
@jibunababu8101
@jibunababu8101 3 жыл бұрын
ഹരേ കൃഷ്ണ ഈ കഥ കേൾക്കുമ്പോൾ ഈ ഗോപികയുടെ അതേ feelings നമ്മളും അനുഭവിച്ചു. ഈ കഥ കേൾക്കാൻ ഉള്ള ഭാഗ്യം തന്നല്ലോ കണ്ണാ... 🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@savithrin9704
@savithrin9704 3 жыл бұрын
Kannendkthaketkannunervnnu..harekrsrrishnaa
@kusalakumari6596
@kusalakumari6596 3 жыл бұрын
Hare krishna
@shamalanarayanan9999
@shamalanarayanan9999 3 жыл бұрын
ഹരേ കൃഷ്ണാ
@shyamkumarraman8582
@shyamkumarraman8582 3 жыл бұрын
കുഞ്ഞുമോളുടെ അവതരണം കണ്ണുകളെ ഈറനണിയിക്കുന്നു❤️👌 ശ്രീമൻ നാരായണാ......🙏🏻🙏🏻🙏🏻🙏🏻🙏🏻....
@sobhagopinath8563
@sobhagopinath8563 4 ай бұрын
ഇതാണ്‌ ഭഗവാന്റെ യഥാർത്ഥ ഭക്തി.കണ്ണന്റെ വ്രജ ഗോപിക തന്നെ 🙏🏻
@vishnuchilambathvishnu8479
@vishnuchilambathvishnu8479 3 жыл бұрын
ഇൗ കഥ കേൾക്കാൻ കോടി പുണ്യം ചെയ്യണം ഹരേ കൃഷ്ണാ🙏🙏🙏🙏🙏
@raghuraj1365
@raghuraj1365 3 жыл бұрын
Ha ha ha haaa::::
@sobhanad350
@sobhanad350 3 жыл бұрын
അവിടുന്നൂ പറഞ്ഞു ശെരിയാ ഞങ്ങൾക്ക് ആ ഭാഗ്യം കിട്ടിയതിൽ സന്തോഷം
@smithap.m2571
@smithap.m2571 3 жыл бұрын
ഒരുപാട് ഇഷ്ടമായി കരഞ്ഞു പോയി. മോൾക്ക് ഭഗവാൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും
@ponnammadas1168
@ponnammadas1168 3 жыл бұрын
🙏🙏🙏🙏❤️❤️❤️❤️
@malayalamanasam
@malayalamanasam 3 жыл бұрын
എന്റെ കൃഷ്ണ എത്ര നാളായി ഞാൻ അങ്ങയുടെ പിന്നാലെ ഉണ്ട്. എന്നെ കാണാതെ പോകുവാണല്ലോ. എന്നെയും വിഷമം അനുഭവിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കു.കണ്ണാ.
@sivanandanc2207
@sivanandanc2207 11 ай бұрын
💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙കൃഷ്ണപ്രേമം അവർണനീയം 💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙ചൈതന്യ ശിവൻ
@nirmalagopinath4915
@nirmalagopinath4915 3 жыл бұрын
അമ്മ പറഞ്ഞത് പോലെ ഈ കഥ കേൾക്കാൻ പൂർവ ജന്മ പുണ്യം തന്നെ വേണം. 🙏🙏🙏ശരിക്കും നെഞ്ചുപൊട്ടി കരഞ്ഞു പോയി. 🙏🙏🙏അമ്മയിൽ കൂടെ അത് കേക്കാൻ കഴിഞ്ഞു. 🙏🙏🙏 അമ്മക്ക് നൂറു കോടി namaskaaram🙏🙏🙏🌹🌹🌹
@gopinair5030
@gopinair5030 Жыл бұрын
മോള് ക്ഭഗവാൻറ എല്ലാ അനുഗ്രഹങ്ങളുംനേരൂനനൂ❤❤❤
@hemalatharavindran8285
@hemalatharavindran8285 3 жыл бұрын
Hare rama hare rama rama rama hare hare hare krishna hare hare krishna krishna krishna hare hare
@santhivijayakumar3431
@santhivijayakumar3431 3 жыл бұрын
കൃഷ്ണാ....... കഥ കേട്ടിട്ടു കരഞ്ഞു പോയി... ഭഗവാന്റെ കഥ എത്ര കേട്ടാലും മതിയാവില്ല.. ഭഗവാനെ ഭക്തി തരണേ.. എന്നും മനസ്സിൽ നിറഞ്ഞു നിൽക്കണമേ ഉണ്ണികണ്ണാ ❤❤❤❤
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Жыл бұрын
Happy onam..mole.. Thanks..❤❤❤❤❤❤🎉🎉🎉🎉
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
കണ്ണ്നീരോടെ അല്ലാതെ ഇത് മുഴുവനും കേൾക്കാൻ പറ്റില്ല എന്റെ പൊന്ന്മോളെ നീ എന്തുഭക്തിയോടെയാ ഇത് പറയുന്നത്. കണ്ണൻ മോളോടൊപ്പം തന്നെയുണ്ട്. എന്റെ കുട്ടിക്ക് എല്ലാം അനുഗ്രഹവും കണ്ണൻ തരട്ടെ 🥰🥰🥰🥰🥰
@asharajan6389
@asharajan6389 3 жыл бұрын
Heart touching ...story Mathaji Hare Krishna Guruvayurappa 🙏 Radhe Shyam 🙏 Hare hare Krishna Guruvayurappa
@bijukumarb6899
@bijukumarb6899 2 жыл бұрын
Hare❤kreshna🔥radhe🔥radhe🙏🏽shyam🙏🏽kodi👌pranamam🔥guru💕nate🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@bijuthirur3534
@bijuthirur3534 3 жыл бұрын
ഹരേ കൃഷ്ണ കരഞ്ഞുപോയിഎന്നു പറഞ്ഞാൽ അത് ഒരു പാട് കുറഞ്ഞു പോകും പക്ഷെ കാര്യം ഉറപ്പാണ് ആ കഥ കേട്ടുകയുന്നത് വരെ എന്റെ മനസ് എവിടെ യായിരുന്നു എന്നറിയില്ല ഗുരുവായൂരിലോ അതോ ഇതു വരെ കാണാത്ത വൃന്തവണത്തിലോ അതോ കണ്ണൻ ജന്മമൊടുത്ത കരാഗ്രഹത്തിലോ എവിടയായിരിക്കും എന്റെ മനസ് അറിയില്ല അത് അറിയാവുന്ന ഒരാൾ മാത്രമനുള്ളത് അത് ഇ ബ്രമണ്ടനാഥൻ ശ്രീ ഗുരുവായൂരപ്പൻ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏
@kasthurypillai7592
@kasthurypillai7592 Жыл бұрын
JaiRaadhe Harekrishna 🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@mayavi86
@mayavi86 3 жыл бұрын
അറിയാതെ കണ്ണുനീർ വന്നു പോയി , ഭക്തിയുടെ ഇതുവരെ കാണാത്ത ഒരു തലം.. അനുഗ്രഹീതനായി.. ഹരേ കൃഷ്ണ
@mayaradhakrishnan8001
@mayaradhakrishnan8001 3 жыл бұрын
ജയ് ജയ് ജയ് രാധേ ജയ്.ജയ്. ജയ്. കൃഷ്ണാ. 🙏🙏🙏🙏🙏🙏
@mayaradhakrishnan8001
@mayaradhakrishnan8001 3 жыл бұрын
കോടി കോടി. നമസ്കാരം.അമ്മേ.🙏🙏🌹🌹
@sujakrishnakumar7269
@sujakrishnakumar7269 3 жыл бұрын
ഹരേ കൃഷ്‌ണാ രാധേ ശ്യാം 🙏🙏ആ കുട്ടി അനുഭവിച്ചിട്ടു നമ്മളോട് പറയുന്നതുപോലെ തോന്നി 🙏 നാരായണ നാരായണ നാരായണ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
അതെ
@Savithrib-p2x
@Savithrib-p2x 5 ай бұрын
രാധേ രാധേ ശ്യാം 🙏🙏🌹❤️
@ushaprasanth9988
@ushaprasanth9988 3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏ഈ കുട്ടി ഭഗവാനിൽ എത്ര മാത്രം പ്രേമഭക്തി ഉള്ളവളാണെന്ന് നോക്കൂ❤️ വൃന്ദാവനത്തിൽ നിന്നും പോയ ഭഗവാന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ അവൾ വിങ്ങിപ്പൊട്ടി കരഞ്ഞത് ആ പ്രേമഭക്തിയുടെ തീവ്രതയിലാണ്. ഭഗവാന് പ്രിയപ്പെട്ടവളാണു നീ ❤️❤️❤️😘 😘😘🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️
@savithriandharjanam4261
@savithriandharjanam4261 2 жыл бұрын
മനോഹരമായ കഥകൾ കണ്ണ് കരച്ചിൽ അടക്കാൻ പറ്റുന്നില്ല.🙏🙏
@vasudevankj4278
@vasudevankj4278 3 жыл бұрын
നിഷ്കളങ്ക ഭക്തി എന്നാൽ ഇതാണു്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഭാവം .മുജ്ജന്മസുകൃതം തന്നെ.ഹരെ കൃഷ്ണ.
@varshasunil6092
@varshasunil6092 9 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinishibukannan5381
@sinishibukannan5381 3 жыл бұрын
🙏😍എന്റെ കണ്ണാ..... ഒന്നും പറയുവാൻ വാക്കുകൾ കിട്ടുന്നില്ല ♥കണ്ണന്റെ ഗോപിക കുട്ടി യുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു 😍🙏ഹരേ കൃഷ്ണ..... രാധേശ്യാം......😍🙏
@kumarkreghu5879
@kumarkreghu5879 3 жыл бұрын
Hare Krishna
@sindhuamritha1034
@sindhuamritha1034 3 жыл бұрын
🙏Harekrishna 🙏 Namaskaram gi ഒരുപാട് സന്തോഷം അമ്മ ഇത് എനിക്ക് അയച്ചു തന്ന ഇപ്പൊ ഞാൻ ചിന്തിച്ചിരുന്നു അമ്മയുടെ മറ്റുള്ള കുട്ടികൾക്ക് വിളി ഇത് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. നന്നായി. അമ്മയുടെ നിഷ്കളങ്കത കൊണ്ട് തോന്നുന്നതാ കേട്ടോ ഇങ്ങനെയൊക്കെ തനിക്ക് അഹംഭാവം ഉണ്ടോ എന്ന്. ഞാൻ കാണുന്ന നിമിഷം മുതൽ ധൈര്യം നിമിഷംവരെ അമ്മയുടെ ചിരി ഞാൻ കാണുന്നുണ്ട്. ഞങ്ങൾക്കുവേണ്ടി ആണ് എങ്കിൽ കൂടിയും ഇങ്ങനെ സദാ ചിരിച്ചു കൊണ്ടിരിക്കാൻ കഴിയണമെങ്കിൽ അത് അമ്മയുടെ കണ്ണന്റെ അനുഗ്രഹം തന്നെയാണ് ഒരു സംശയവുമില്ല. പിന്നെ തന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നല്ലതാണ്. എനിക്കറിയാം മുഖത്താണ് ശു ട്ടി ഇല്ലേ? അമ്മയ്ക്ക് വളരെ പെട്ടെന്ന് ദേഷ്യം വരും എന്നിട്ട് ഉടനെ ചിന്തിക്കും എന്റെ ഗുരുവായൂരപ്പാ ഞാൻ എന്തിനാ ദേഷ്യപ്പെട്ട് ത. അത് വേണം. എങ്കിലേ അവനവൻ ആരാണ് എന്ന് സദാ ചിന്തിക്കാൻ സാധിക്കൂ അങ്ങനെ സദാ ചിന്തിക്കുമ്പോൾ ചിന്തയും താനും ഇല്ലാതാവും പിന്നെ അവിടെ ഗുരുവായൂരപ്പൻ ആണ്. അമ്മയുടെ പൊന്നുണ്ണി കണ്ണൻ ആരോമലുണ്ണി. Radhe syam 🙏🙏🌹🌹
@samithulasi3875
@samithulasi3875 3 жыл бұрын
എന്താ പറയ്യാ എന്റെ കണ്ണാ..... മനസിലുണ്ടായ ആ വിഷമം ശരിക്കും കണ്ണൻ ഇതാ ഇപ്പോൾ ഉദ്ധവർ വന്നിട്ടുപോയതുപോലേ... കണ്ണുനീർ അടക്കാൻ കഴിയുന്നില്ല ... haree krishna..... ആ ഗോപികക്ക് എന്റെ കോടാനുകോടി പ്രണാമം.....
@beenak1681
@beenak1681 3 жыл бұрын
അമ്മേ ശരിക്കും മുജ്ജന്മ സുകൃതം തന്നെയാണ് ഇത് കേൾക്കാൻ സാധിച്ചത്, അമ്മക്ക് കോടി പ്രണാമം 🙏🙏
@skumarcreations1
@skumarcreations1 3 жыл бұрын
Hare Krishna..
@payyakkalsubramanian7366
@payyakkalsubramanian7366 3 жыл бұрын
Hare krishan hare krishna krishna krishna hare hare
@padmanabhanv7240
@padmanabhanv7240 3 жыл бұрын
Mole pranam .kannuneraju ozukkune molude krishna katha
@ranisreepillai1537
@ranisreepillai1537 3 жыл бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare!!!!!
@sarithasudheersaritha5457
@sarithasudheersaritha5457 Жыл бұрын
രാധേശ്യം.. 🙏🙏🙏🙏 ഈ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷം... ആ കുട്ടി ഭഗവാന്റെ കൂടെ ജീവിച്ച ഗോപിക ആയിരിക്കും., 🙏🙏🙏
@jithuremesanr4660
@jithuremesanr4660 3 жыл бұрын
ഗുരുവായൂരപ്പന്റെ കഥ അമ്മ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ഹരേ കൃഷ്ണാ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
നാരായണ നാരായണ
@jayachandrans8903
@jayachandrans8903 3 жыл бұрын
🙏🙏🙏🙏 krishnaaaaa
@suseelats6238
@suseelats6238 3 жыл бұрын
എന്റെ പൊന്ന് മോളെ ഇതിപോലൊരു കഥ പറച്ചിൽ ജീവതത്തിൽ കേട്ടിട്ടില്ലേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഇത് കേൾക്കാനുള്ള ഭാഗ്യം ഈ എളിയവൾക്ക് തന്നല്ലോ ഭഗവാനെ.
@bhargavip2348
@bhargavip2348 3 жыл бұрын
യശോദാ അമ്മ കണ്ണനെ അനേഷിച്ചു കിട്ടാത്ത വിഷമം ഓരോ അമ്മ മാർക്കും വളരെ സങ്കടം തന്നെ ഗോപികമാരും നന്ദ ഗോപരും നന്നേ വിഷമിക്കുന്നു ശരിക്കും കരഞ്ഞുപോയി മോളെ 🙏🙏🙏🙏🙏🌹🌹🌹🌹🌹💚💚
@Mpramodkrishns
@Mpramodkrishns 3 жыл бұрын
രാധേ ശ്യാം🙏 അമ്മേ🙏🙏 🙏🙏
@yadhukrishnats2749
@yadhukrishnats2749 4 ай бұрын
ഇ കുട്ടി പല രൂപത്തിൽ ഭഗവാനെ കണ്ടിട്ടുണ്ടാവും തീർച്ച.. പക്ഷേ അവൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.. 😰😰
@shymaajith7036
@shymaajith7036 3 жыл бұрын
ശരിക്കും ഹൃദയത്തിൻ്റെ ആഴത്തിൽ സ്പർശിച്ചു.🙏നമിച്ചു മോളെ..🙏 ഭഗവാൻ എ പ്പോഴും കൂടെ ഉണ്ടാകും..🙏 ചേച്ചി കാരണമാണ് ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായത്.നമസ്കാരം ചേച്ചി.🙏🙏 ഹരേ കൃഷ്ണ..🙏🙏 രാധേ ശ്യാം..🙏🙏
@sreemenon
@sreemenon 2 жыл бұрын
Blessed by our ഭഗവാൻ to hear this♥️♥️♥️🙏🏻
@sajithaps1556
@sajithaps1556 3 жыл бұрын
എല്ലാവരുടെ കൂടെയുഠ ഉണ്ണികണ്ണൻ ഉണ്ടാവട്ടെ . ഹരേ കൃഷ്ണ .
@krishnankutty8109
@krishnankutty8109 Жыл бұрын
ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ
@girijanair5072
@girijanair5072 3 жыл бұрын
ഈ മോളു ഭഗവാനെ മനസ്സിൽ കണ്ടാണ് പറയുന്നത് ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏻🙏🏻🙏🏻
@nersners5608
@nersners5608 2 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
@vamos7885
@vamos7885 3 жыл бұрын
🙏ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 കണ്ണൻപോയ വൃന്ദവനത്തിൽ ഗോപികമാർ കണ്ണനെ തേടി ഏങ്ങനെയാണോ അലഞ്ഞുനടന്നത് ആ ഒരു അനുഭവം ഉള്ളിൽ നിനഞ്ഞു. കണ്ണുകൾ നിറഞ്ഞെഴുകി. ആ കൃഷ്ണ ഭക്തിയിൽ നമിക്കുന്നു.കണ്ണനോടുള്ളപ്രേഭക്തി എങ്ങനെയാണെന്ന് കാട്ടിത്തന്ന അമ്മയ്ക്ക് സ്നേഹ വന്ദനം 🙏❤ Ragini Rajan
@radhamanikrishnankutty3998
@radhamanikrishnankutty3998 2 жыл бұрын
ഹരേ കൃഷ്ണാ...... ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു ♥️
@salilakumary1697
@salilakumary1697 3 жыл бұрын
സുദർശനാജീ നമസ്കാരം, ഗോപികമാരുടെ പ്രേമഭക്തി ധന്യയായ ആകുട്ടിയിലൂടെ കാണിച്ചു തന്നുവല്ലോ. ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ.രാധേ ശ്യാം🙏
@krishnakumari6723
@krishnakumari6723 3 жыл бұрын
Krishna krishna krishna
@salilakumary1697
@salilakumary1697 Жыл бұрын
ഹരേകൃഷ്ണ ഹരേനാരായണ രാധേഗോവിന്ദ
@sumaps1058
@sumaps1058 3 жыл бұрын
ഭഗവാനെ കൃഷ്ണാ..... ആ കുഞ്ഞിനുള്ള ഭക്തിയുടെ വളരെ ചെറിയ ഒരു അംശം ഭക്തി എങ്കിലും എനിക്കു തരുമോ ഭഗവാനെ.........
@miniramakrishnan541
@miniramakrishnan541 3 жыл бұрын
Krishna bhagavane kathukollane
@sonyasaji7084
@sonyasaji7084 3 жыл бұрын
ഇതിനാണ് ഭാഗ്യം എന്നുപറയുന്നത് നെഞ്ച് പൊട്ടി വിളിക്കുന്നു കൃഷ്ണ..................🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
കൃഷ്ണാ.....
@jayachandrans8903
@jayachandrans8903 3 жыл бұрын
മോളേ 🙏🙏🙏
@sonyasaji7084
@sonyasaji7084 3 жыл бұрын
@@jayachandrans8903 🙏ഹരേ കൃഷ്ണ 🕉️🌹🌹🙏
@murukanachuthan4579
@murukanachuthan4579 Жыл бұрын
സാക്ഷാൽ ഭാഗവാൻ കൂടെ തന്നെ ഉണ്ണിയായി ഉണ്ടല്ലോ.... ഒരുപാട് നന്ദി 🤗🥰
@sudhanamboothiri822
@sudhanamboothiri822 3 жыл бұрын
മോളെ കോടി കോടി നമസ്ക്കാരം 🙏🙏
@adithyas3319
@adithyas3319 3 жыл бұрын
Nte bhakiyam annu ee kadha kelkkan sadhichath hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhamani9261
@radhamani9261 3 жыл бұрын
🙏ഈ കഥ കേട്ടപ്പോൾഞങ്ങളും കരഞ്ഞുപോയിയശോദ അമ്മയുടെയും നന്ദഗോപരുടേയും ദുഃഖംഎത്രമാത്രം വലുതായിരുന്നു എന്ന്ഞങ്ങളും എന്ന് അനുഭവിച്ചു🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ |
@aravindkailas-i1d
@aravindkailas-i1d 6 ай бұрын
കണ്ണ് നിറയാതെ കേൾക്കാൻ കഴിയുമോ... കണ്ണാ... നിൻ കഥ പറയുമ്പോൾ 🙏
@smithasura1320
@smithasura1320 Жыл бұрын
ഹരേ കൃഷ്ണ 🙏🙏ഇത്രയും ആഴത്തിൽ നമ്മളിലേക്ക് ഭഗവാനെ എത്തിച്ചു തന്ന അമ്മയ്ക്കും മോൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ട്. എന്നും ഉണ്ടാകട്ടെ 🙏🙏🙏
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
എത്ര കണ്ടാലും മതി യാകില്ല.. ഹരേ കൃഷ്ണ. ശ്രീ രാധേ ശ്യാം..
@akshaybinesh
@akshaybinesh 3 жыл бұрын
രാധേ ശ്യാം ❤
@geethadileep490
@geethadileep490 2 жыл бұрын
ഹരേ കൃഷ്ണ - ഈ കുട്ടി ആരാ - ഇത്രയും ഭഗവാനിൽ പ്രേമമുള്ള ഈ കുട്ടി ഗോപസ്ത്രീ തന്നെ🙏🙏❤️❤️
@nandinishintu7775
@nandinishintu7775 3 жыл бұрын
ഭഗവാനേ കൃഷ്ണാ.. ഉണ്ണികണ്ണാ..പൊട്ടികരഞ്ഞു പോയി ഈ ഭക്ത.. ഒരു നിമിഷം njn എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കി എന്റെ ഭഗവാൻ എവിടെ എന്ന്.. എന്റെ അരികിൽ തന്നെ ind.. എന്റെ ഹൃദയത്തിൽ ഒരു കെടനാളത്തിന്റെ വെളിച്ചത്തിൽ njn കാണുണ്ട് 🙏🙏🙏🙏🙏♥♥♥സർവ്വം കൃഷ്ണർപ്പണ മസ്തു
@homemagic_sherinbinu8195
@homemagic_sherinbinu8195 Жыл бұрын
എന്റെ അമ്മയെ പോലെ ഞാൻ കരുതി കൊള്ളട്ടെ അമ്മേ
@pdhanyamenon5864
@pdhanyamenon5864 3 жыл бұрын
ഹരേ കൃഷ്ണ 🙏❤🙏
@lathakpthottikkal5767
@lathakpthottikkal5767 Жыл бұрын
🙏🙏🙏
@sudhakaranp1710
@sudhakaranp1710 3 жыл бұрын
Mind touching story telling... May Lord Krishna bless you....
@sreenivasan9182
@sreenivasan9182 3 жыл бұрын
🙏🙏🙏
@subrahmanyanunni1512
@subrahmanyanunni1512 Жыл бұрын
ഇത് കേൾക്കാൻ ഭക്തി ഇല്ലാത്ത ഞാൻ എന്ത് നന്മയാണ് ചെയ്തത് രാധേ ശ്യാം 🙏🙏🙏
@psshija
@psshija 3 жыл бұрын
🙏🙏🙏
@dhaneshdk5998
@dhaneshdk5998 3 жыл бұрын
കണ്ണടച്ച് ആ കുഞ്ഞിന്റെ മുന്നിലിരുന്നു കഥ കാഴ്ചകൾ കണ്ടു. മനസ്സും കണ്ണുനിറഞ്ഞു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.... 🙏🌹 രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..... ഞാൻ പാടും ഗീതത്തോടാണോ... പറയൂനിനക്ക് ഏറെഇഷ്ടം.... പകൽപോലെ ഉത്തരം സ്പഷ്ടം.....
@kichukichu5124
@kichukichu5124 3 жыл бұрын
Yesodhamma hare krishnna
@manmohan7135
@manmohan7135 3 жыл бұрын
🙏🙏🙏🙏🙏അമ്മേ കോടി കോടി പ്രണാമം ,,, ഒരുപാടൊരുപാട് ഭഗവദ് കഥകൾ ആ മകളിൽനിന്നും നമുക്കുകേൾക്കുവാൻ കഴിയുമാറാകണേ ഭഗവാനേ 🌼🌼🌼🌼🌼
@jayasreeravindran901
@jayasreeravindran901 4 ай бұрын
Sudrasanammakku oru kodi namasakaram ithu kelkkan kazijathinu, Thankyou so much 🙏🏻🙏🏻🙏🏻🙏🏻
@jisham1652
@jisham1652 3 жыл бұрын
ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഇങ്ങനെയും കഥ പറയാം. ഭഗവാനെ കൃഷ്ണ
@gokulanangattil4105
@gokulanangattil4105 3 жыл бұрын
Karanjupoyi
@sudhanisubhagan4138
@sudhanisubhagan4138 4 ай бұрын
എൻ്റെ ഗുരുവായൂരപ്പാ നമഃ . ഈ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതു സന്തോഷം എന്നാൽ ഈ വിരഹം ഭഗവാനേ എത്ര ദുസഹമാണ്
@sindhusathyan1166
@sindhusathyan1166 3 жыл бұрын
പൊന്നുമോളെ കരയിപ്പിച്ചു കളഞ്ഞു ട്ടൊ... ഒരുപാട് ഇഷ്ടമായീ ഒരുപാട് ഒരുപാട് സന്തോഷം ആയീ കുറെ നേരം മനസ്സ് കണ്ണനിൽ ഓടി കളിച്ചു
@poornimaganesh1793
@poornimaganesh1793 2 жыл бұрын
Hare krishna hare krishna
@sheelams7339
@sheelams7339 4 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🧡🧡🧡
@narayanannamboothiri3447
@narayanannamboothiri3447 3 жыл бұрын
Hare Krishna 🙏🙏🙏
@vilacinimp
@vilacinimp Жыл бұрын
🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏
@sunanda9663
@sunanda9663 3 жыл бұрын
അമ്മേ നമസ്കാരം 🙏🌹
@sajnanair5050
@sajnanair5050 Жыл бұрын
Radhe Radhe 🙏🙏🙏
@syamalapillai763
@syamalapillai763 3 жыл бұрын
എന്റെ കണ്ണാ മനസ് നിറയെ അഴകേറും ഭഗവാന്റെ സാന്ദ്രമായ രൂപം തെളിഞ്ഞു വന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🕉️🕉️🕉️🙏
@leenajayakumar4694
@leenajayakumar4694 7 ай бұрын
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@sonyasaji7084
@sonyasaji7084 3 жыл бұрын
എന്ത് ഭാഗ്യം ആണ് ഇതു പോലെ ഒരു പേജ് കാണാനും ഇതു പോലെ ഒരു അമ്മേ കാണാനും ഭാഗ്യം ഭാഗ്യം 🙏🙏🙏ഹരേകൃഷ്ണ🙏🙏🙏🙏 കരഞ്ഞുപോയി. ആ കുട്ടിക്ക് എന്റെ പ്രണാമം 🙏🙏🙏🙏🙏പ്രണാമം പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
എല്ലാം ശ്രീഗുരുവായൂരപ്പന്റെ കാരുണ്യം
@BinduAjay-o8p
@BinduAjay-o8p 4 ай бұрын
Njan. Adhyamayee kanukayanu. Thanks. Krishna
@sobhanamohandas2445
@sobhanamohandas2445 3 жыл бұрын
ഹരേ കൃഷ്ണാ ❤❤🙏🙏🙏കഥ കണ്ണും മനസ്സും നിറച്ചുവല്ലോ ഭഗവാനെ കൃഷ്ണാ ❤❤❤🙏🙏🙏
@sparsanikhil309
@sparsanikhil309 2 жыл бұрын
Kannu niranju...Thanks amme ithu share cheythathu..Caption seriyaanu eh katha kelkkan munjanmma sukrutham venam..Eh kutti serikkum blessed aanu.....Krishnaa... Guruvayoorappa
@God.krishna23
@God.krishna23 3 жыл бұрын
എന്റെ എല്ലാ ഭാവങ്ങളിലും നീ സ്നേഹമായ് നിറഞ്ഞു നിൽക്കുന്നു എല്ലാവർക്കും ആനന്ദം നൽകുന്നു കണ്ണാ🙏🙏 കാരുണ്യരൂപാ കണ്ണാ🙏🙏
@udayakumarayalloor4604
@udayakumarayalloor4604 3 жыл бұрын
Karanjupoy 👍👍👍
@sudhamuralidharan2122
@sudhamuralidharan2122 Жыл бұрын
Hare Krishna aaaaa 🙏🙏🙏🙏🌹🌹🌹🌹🌹🌹
ശ്രീ ഗുരുവായൂരപ്പനെ മുന്നിൽ കണ്ട നിമിഷം.@bysudharsanaraghunadh1375
22:53
പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh
Рет қаралды 28 М.
കണ്ണനെ പിടിച്ച കള്ളൻ ! | Best of Sharath A Haridasan
32:32
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,8 МЛН
കാളിയമർദ്ദനം
27:19
Madhavam
Рет қаралды 36 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН