No video

കഥകളി മലയാളം ഷോർട്ട് ഫിലിം | കണ്ണൻ വണ്ടിപ്പെരിയാർ | ദിലീപ് മോഹൻ | കിരൺ | അമേയ

  Рет қаралды 3,939

TB Entertainments

TB Entertainments

Күн бұрын

Kadhkali is a metaphoric drama, an attempt to tell a story (കഥ ) by showing a gameplay (കളി ) in between the characters...
Written and Directed By : Kannan Vandiperiyar
Produced By : Dileep Mohan
Presented By : TB ENTERTAINMENTS
DOP: Vilas Venugopal
Editing : Nithin M Mudakkari
BGM: Alan Joseph
3D Animation and VFX : Pramod P Mudakkari
Associate Directors : Nabin N, Rahul C R
Dialogues : Aadhi
Assistant Director : Dileep Mohan, Sabir kabir, Prajeesh, Adithyan VN
Associate DOP : Ajay Krishnan
Associate Editor : Jishnu Rajan, Pramod P Mudakkari
SFX :Deepu T S
Makeup : Lijo
Assi. DOP : Akhil K K, Pramod P Mudakkari
Production Caterer : Ravin Rajan
Backing Vocal : Tehrain K Binoy
Trailer cut : Jishnu Rajan
English Subtitles : Nithin Sathyan
കണ്ണൻ വണ്ടിപ്പേരിയാർ : ...
അമേയ : ...
കിരൺ : ...
TB Entertainments : ...

Пікірлер: 174
@HariAryas
@HariAryas Жыл бұрын
Super..... ഒരു പതിവ് short film ആയിരിക്കും എന്നു കരുതിയാണ് കാണാൻ തുടങ്ങിയത്.... പക്ഷേ അടിപൊളി ആയിട്ടുണ്ട്.... ആ കുഞ്ഞുമോൾ ഞെട്ടിച്ചു.... Super acting...മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ... 💝💝
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@sarathbalakrishnan8613
@sarathbalakrishnan8613 Жыл бұрын
Nice
@mohamedsajeer
@mohamedsajeer Жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു സിനിമ പോലെ മനോഹരം 👌👌👌, എല്ലാമേഖലയിലും നിലവാരം പുലർത്തിയ ഐറ്റം ❤️❤️❤️👌👌👌👌
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@amaya_paruz3466
@amaya_paruz3466 Жыл бұрын
കാത്തിരുന്ന നിമിഷം❤ ആദ്യമായി കണ്ണൻ msg അയച്ച നിമിഷം മുതൽ ഇപ്പോ വിളിച്ച് വെച്ചപ്പോൾ കൂടി ഒന്ന് മാത്രമേ കണ്ണന് ഞങ്ങളോട് പറയാൻ ഉള്ളു അവൾടെ അഭിനയത്തിൽ എനിക്ക് ഒരുപേടിയുമില്ല അവൾ ചെയ്തോളും .... ആ ഒരു വാക്കിൽ ആണ് പാറുസ് ലോല ആയത്...ഞങ്ങൾടെ ഫോണിൽ ഞങ്ങൾടെ മുന്നിൽ മാത്രം അഭിനയിച്ച പാറൂസ് ഞങ്ങളെ പോലും ഞെട്ടിച്ച് കൊണ്ട് 20 പേരടങ്ങുന്ന കഥകളി ടീമിലേക്ക് അവൾ അതിൽ ഒരാളായി ഒരു പേടിയും നാണവും കൂടാതെ ഏതാനും കുറച്ച് സമയം കൊണ്ട് dlg ഫുൾ പഠിച്ച് അഭിനയിക്കുമ്പോൾ പല സ്ഥലങ്ങളിലും കൈയടിയും ബഹളങ്ങളുമായി കഥകളി ടീം ഒപ്പം നിന്നു.shoot നടക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞാണ് ഞങ്ങൾ നിന്നത് .... ഇന്ന് ഈ ഫിലിം കാണുമ്പോളും മനസ്സും കണ്ണും നിറഞ്ഞു .....കണ്ണനോട് കഥകളി ടീമിനോട് നന്ദി❤ കണ്ണനോട്, കഥകളി ടീമിനോട് നന്ദി❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
ഭാവിയിൽ ഉയരങ്ങളിൽ എത്താൻ പോകുന്ന ഞങ്ങളുടെ സ്വന്തം അമേയ മോൾ ❤️
@sarathsasi1351
@sarathsasi1351 Жыл бұрын
Ameya kutti adipoli
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@aamikutty3909
@aamikutty3909 Жыл бұрын
Parus supper aayitund👍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@pradeepkuttan8675
@pradeepkuttan8675 Жыл бұрын
പാറുസെ അഭിനയം സൂപ്പർ ആയിട്ടുണ്ട്‌ പൊളിച്ചു ട്ടോ ഷോർട്ട് ഫിലിം 👌👌 ത്രില്ലർ തീം മെസ്സേജ് സൂപ്പർ അടിപൊളി 👏👏👏 ❤️❤️❤️💯
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@vindesh_an_official6142
@vindesh_an_official6142 Жыл бұрын
അമേയ കലക്കിയല്ലോ ❤️❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@vindesh_an_official6142
@vindesh_an_official6142 Жыл бұрын
ഗംഭീരം ആയിട്ടുണ്ട്
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@NabinOffl
@NabinOffl Жыл бұрын
Proud To Be A Part Of This ShortFilm 🙏❤️ Congratz Team 👏👏❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Thanku chetta
@sreestalkies5358
@sreestalkies5358 Жыл бұрын
ഒരുപാട് ഒരുപാട് കാത്തിരുന്ന "കഥകളി " ഇന്ന് റിലീസ് ആയി. കണ്ണന്റെ, ആദിയുടെ, നബിന്റെ കഥകളി. ഒരുപാട് സന്തോഷത്തോടെ കഥകളി കാണട്ടെ. കണ്ടിട്ട് ബാക്കി പറയാം 💓💓💓
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@binujacob5168
@binujacob5168 Жыл бұрын
ഗുഡ് വർക്ക്‌ 👍👍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@binujacob5168
@binujacob5168 Жыл бұрын
അമേയ മോളു സൂപ്പർ ആക്ടിങ്, അടിപൊളി ❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@rakeshkr7369
@rakeshkr7369 Жыл бұрын
പാറുസ് തകർത്തു
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
🔥🔥🔥
@jobinajoy-2853
@jobinajoy-2853 Жыл бұрын
Kiranetta nalla adipoliyayi afinayichittundutto,moolum supper,sherikkum parajal thudakkam Mudhal kazhiyana vare maduppu thonniyeeyilla,Best of luck chetta ❤️❤️
@KD-iv5di
@KD-iv5di Жыл бұрын
❤ thankyou so much da
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
🥰🥰
@imagecreationkollengode7329
@imagecreationkollengode7329 Жыл бұрын
good work ..... good story... paaru special thakarthu
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@gaurishrenchan9127
@gaurishrenchan9127 Жыл бұрын
Polichuuu ❤❤❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@sunithahansar354
@sunithahansar354 Жыл бұрын
Nice performance Ameya. Well done👏👏
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@amaya_paruz3466
@amaya_paruz3466 Жыл бұрын
Thank you miss❤
@vinayakofficial3160
@vinayakofficial3160 Жыл бұрын
Koch❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@sayathulasi8661
@sayathulasi8661 Жыл бұрын
Well done Ameya👏👏👏👏 Nice performance....
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@rajeevlal5128
@rajeevlal5128 Жыл бұрын
Super.... മനോഹരമായിരിക്കുന്നു 🌹🌹🌹💞💞💞💞🙏🙏🙏🙏 അമയക്കുട്ടിയ്ക്ക് അങ്കിളിന്റെ പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹🌹💞💞💞💞💜💚💙❤🧡💛💝💝💝
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@sreeraj2756
@sreeraj2756 Жыл бұрын
Nice performance paruzz.. ❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
🥰🥰
@vishnukannan6389
@vishnukannan6389 Жыл бұрын
👏👏👏 vichaarichathilum perfect aayittind 🤩keep going 💪
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Thanku
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@sreekunjatta2546
@sreekunjatta2546 Жыл бұрын
Molu ❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Thx
@sreestalkies5358
@sreestalkies5358 Жыл бұрын
കഥ കളി ഷോർട് ഫിലിം റിവ്യൂ 🎥🎥🎥 "You can't hide അലക്സ്‌, കാരണം ന്യായം ലോലയുടെ ഭാഗത്തു ആണ് " അലക്സാണ്ടർ ഉം ലോലയും കഥകളാകുന്ന ചതുരംഗം. കാലാൾപടകളും, തേരും, ആനയും, കുതിരയും, മന്ത്രിയും(റാണിയും) രാജാവും വരെ കളങ്ങളിൽ വന്ന് നിറയുന്ന ചതുരംഗ കളിയിൽ കൂടെ ഇതൾ വിരിയുന്ന ചെറു കഥയിൽ കൂടി 25 മിനുട്ട് ഇൽ ഉള്ള "കഥകളി " ഷോർട് ഫിലിം എക്സിക്യൂഷനിൽ പെർഫോമൻസ് ഇൽ ടെക്നിക്കൽ മികവിൽ അങ്ങനെ എല്ലാ ഘടകങ്ങളിലും മികവാർന്ന രീതിയിൽ ഔട്ട്പുട് വന്നിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ചതുരംഗം (Chess) മുഖ്യ തീം ആക്കി അതിൽ ആണ് കഥ പറഞ്ഞ് പോയിട്ടുള്ളത്. അതും ഷോർട് ഫിലിം segmentil കുറച്ചു സമയം കൊണ്ട് ഇങ്ങനെ ഉള്ള ഒരു വിഷയം പറഞ്ഞു ഫലിപ്പിക്കാൻ നല്ല രീതിയിൽ ഉള്ള ക്വാളിറ്റി എക്സിക്യൂഷൻ വേണം അത് ഈ ഷോർട് ഫിലിമിന് ഉണ്ട്. ഡയറക്റ്റ്ർ / റൈറ്റ്ർ കണ്ണൻ വണ്ടിപ്പെരിയാർന്റെ മേക്കിങ് തന്നെ ആണ് ഈ ഷോർട് ഫിലിം ന്റെ മെയിൻ സ്ട്രോങ്ങ്‌ പോയിന്റ്. എഡിറ്റിംഗ്, ബിജിഎം, ഡയലോഗ് തുടങ്ങിയ ഘടകങ്ങളെ കൃത്യമായി സംയോജിപ്പിച്ചു ഉള്ള മേക്കിങ് കാരണം ആണ് "കഥകളി (കഥയിൽ കൂടി ഉള്ള കളി / ചതുരംഗകളി ) കാണുന്ന നമ്മളെ രസിപ്പിക്കുന്നത്. രണ്ടു കഥാപാത്രങ്ങൾ വച്ചിട്ട് ചതുരംഗം നല്ല രീതിയിൽ ഡീറ്റെയിൽ ആയിട്ട് കഥയിൽ ബ്ലൻഡ് ആക്കി കഥ പറഞ്ഞ് പോയത് ആണ് എനിക്ക് ഏറ്റുവം ഇഷ്ടപെട്ടത്. അമേയ മോൾ പെർഫോമൻസ് നൈസ് ആണ്. ഈ ചെറിയ പ്രായത്തിൽ നല്ല ഒരു പെർഫോമൻസ് അമേയ കാഴ്ച വച്ചിട്ടുണ്ട്. ചെറിയ വായിൽ വലിയ വർത്തമാനം കൊണ്ട് ചില സ്ഥലങ്ങളിൽ കുറച്ചു നാടകിയത കാണുന്നവർക്കു തോന്നാം പക്ഷെ അതിനുള്ള ഉത്തരം ക്ലൈമാക്സ്‌ ഇൽ തരുന്നുണ്ട്. പ്രതികാരത്തിന് അങ്ങനെ പ്രായഭേദം ഇല്ല എന്നുള്ളത് ആണ് അതിന്റെ നിർവചനം ആയിട്ട് ഞാൻ കണക്കു ആക്കിയത്. കിരൺ ന്റെ പെർഫോമൻസ് ഉം കൊള്ളാമായിരുന്നു. ആദിയുടെ സംഭാഷണം മികച്ചു നിൽപ്പുണ്ട് കഥകളിയിൽ. പല സ്ഥലങ്ങളിലും ഇത്രെയും ഭംഗിയായി കുറഞ്ഞ സമയം കൊണ്ട് ചതുരംഗകളി (ചെസ്സ് ) വച്ചിട് കഥ convey ചെയ്യാൻ സംഭാഷണം വലിയ പങ്കു വഹിച്ചിട്ടുണ്ട്. "എന്റെ പടയാളികളെ കുറിച്ചും എന്റെ സൈന്യത്തെകുറിച്ചും നിങ്ങൾക്കു എല്ലാം അറിയാം - പക്ഷെ......." ബാക്കിയുള്ള സംഭാഷണം ഞാൻ എഴുതി അതിന്റെ രസം കളയുന്നില്ല. കണ്ടും കേട്ടും അറിയുക അതൊക്കെ. വിലാസ് വേണുഗോപാൽ ക്യാമറ വർക്, അലൻ ജോസഫ് ബിജിഎം, നിതിൻറെ എഡിറ്റിംഗ് ഇത് മൂന്നും കൂടി ബ്ലൻഡ് ആയിട്ടുള്ള ക്വാളിറ്റി ഔട്ട്‌ന്റെ രസവും ഈ ഷോർട് ഫിലിമിൽ നിങ്ങൾക്കു കാണാൻ പറ്റും. ഈ പേരുകളും എടുത്ത് പറയാതെ ഈ റിവ്യൂ പൂർണമാകില്ല. Captain of കഥകളി കണ്ണൻ വണ്ടിപ്പെരിയാർനെ കുറിച്ച് ഒരിക്കൽ കൂടി പറയുന്നു. കളറിങ്, സൗണ്ട് ഡിസൈൻ തുടങ്ങി ചെസ്സ്നെ കഥയിൽ തുന്നിച്ചേർത് ഇങ്ങനെ ഒരു ഷോർട് ഫിലിം അവതരിപ്പിച്ചതിന്‌ നല്ല ഒരു കയ്യടി അർഹിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് കഥകൾ, സിനിമ കാഴ്ചകൾ നമ്മളെ കാണിപ്പിക്കുന്നതിന്‌ വേണ്ടി ബിഗ് സ്‌ക്രീനിൽ ഈ പേര് തെളിയുന്ന സമയം വിദൂരമല്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു. "Here We Begin the Game " - Kadhakali 🎥🎥🎥 Sree's review
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@abhiashok991
@abhiashok991 Жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 🙋‍♂️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@sreekunjatta2546
@sreekunjatta2546 Жыл бұрын
Superb Devaa 👏🏻👏🏻👏🏻👏🏻👌👌👌All team members good 😍😍😍
@KD-iv5di
@KD-iv5di Жыл бұрын
❤❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
😭
@sujeshv2022
@sujeshv2022 Жыл бұрын
Super ആയിട്ടോ 🥰🥰🥰🥰🥰🥰അടിപൊളി ❤️🥰🥰🥰🥰🥰നല്ല ഒരു short ഫിലിം ❤️❤️❤️❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@akhilganga5947
@akhilganga5947 Жыл бұрын
Nice work 👏 Visual effects, animations were so.. good Strong script , syncing music Ameya rocks 😈
@Muthoosmoviesbaol
@Muthoosmoviesbaol Жыл бұрын
അടിപൊളി മോളു 👍❤️👍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@kaalimedia0.2
@kaalimedia0.2 9 ай бұрын
കൊള്ളാം കണ്ണാ നന്നായിട്ടുണ്ട് മുൻപോട്ട് പോകുക
@aravindvb1375
@aravindvb1375 Жыл бұрын
തുടക്കത്തിൽ പറഞ്ഞ വാക്കുകൾ സത്യമായി ഒരു കൊച്ചു വില്ലത്തി കുട്ടി പാറുമോൾ 🔥👌അഭിനയം ഒരു രക്ഷയുമില്ല 😍❤️🥰പ്രായത്തെ വെല്ലുന്ന അഭിനയം ❤❤പാറുമോൾ ചെസ്സ് കളിക്കുന്നത് കാണുമ്പോൾ professional players പോലെ ഉണ്ട് അത്രക്കും മനോഹരമാണ് എനിക്ക് ഒരുപാടു ഇഷ്ട്ടായി പറയാൻ വാക്കുകൾ കിട്ടുന്നില്ല I fan of @amaya paruzz 😍❤️❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@geethuthomaspolymer6043
@geethuthomaspolymer6043 Жыл бұрын
Ethoru kannan k vandiperiyar chithram... "Chess onu padikamayrnu ! " Enanurnu adyame manasil thoniyath.. Ere nalay kathiruna e short filminu pinnil work cheytha elavarkum my brother Director @kannan k vandiperiyar @camera team @amayamol @kiran Deva @editing team @sound and @Bgm and the whole crew oru valiya congratulations and thanks .. from starting to climax it was amazing thriller movie. thudakam muthal avasanam vareyum arum jayikum lolayo Alexanderoo.. ? Ath mathramayrnu manasil ninu uyaruna chodyam. Lolayude prathikaravum Alexanderude vashiyaum oro audiencinum feel cheythirikum.. valare mikacha oru skriptil kannetande directionalil athigambheeramay lolayeyum Alexanderyum nammilek ethicha Amaya molkum kiraninum congratulations.. valare bold ayitulla characters avre rand pereyum athrayum sakthiyode prekshakarilek ethikuka enath valare bhagiyay cheythirikunu.. @BGM and @MUSIC, @EDITING, well done guys.. awesome work because ethrem valare bhagiyay music and bgm oke audiencilek ethikan kazhinjitund .. bgm ketapol thane i was thrilled ..i loved it.. Great job guys and all the best .and one of the best one in this 2023
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Thx 4 this beautiful comment ❤️
@a.anvithapadikkal7264
@a.anvithapadikkal7264 Жыл бұрын
Amaya😍😍🔥🔥🔥
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@frnixonjose6782
@frnixonjose6782 Жыл бұрын
We are proud of you Amaya. Hats off you for the sparkling performance
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@MrJayeshraj
@MrJayeshraj Жыл бұрын
Appreciating the work you have done❤well done keep going 👏👏👏
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@basestudios6007
@basestudios6007 Жыл бұрын
Superb... Well done craft... BGM 🔥
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
🥰
@alanjoseph143
@alanjoseph143 Жыл бұрын
Thank You
@ManikandanS-uf8gi
@ManikandanS-uf8gi Жыл бұрын
Nice acting kirandeva brother ❤✨️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️🥰
@KD-iv5di
@KD-iv5di Жыл бұрын
❤❤❤
@frnixonjose6782
@frnixonjose6782 Жыл бұрын
We are proud of you Amaya. Hats off to you for the sparkling performance.
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@amaya_paruz3466
@amaya_paruz3466 Жыл бұрын
Thank you father ❤
@jaikanthworld2754
@jaikanthworld2754 Жыл бұрын
പാറു മോളെ👏👏👏👏👏Superb Acting 👌👌👌 Nalloru Bhavi Undu, Go Head Dear😘😘😘😘😍😍😍🙌❤️❤️❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@ananthujayan
@ananthujayan Жыл бұрын
polichu
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@surjith0077
@surjith0077 Жыл бұрын
Vavede acting adipoli aanennu nerathe ariyam.but voice um koodi aayappol....poli poli poli......baaviyile heroine aanennu eanikku nerathe ariyunnadhu kondu epol parayam.... ethrayum pettannu big screen lum kaanan saadhikkate ameya kuti......🥰🥰🥰🥰🥰
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@albinjacob6769
@albinjacob6769 Жыл бұрын
Interesting one❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@ramkmusics1998
@ramkmusics1998 Жыл бұрын
Super work👌👌
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@ClickGuru
@ClickGuru Жыл бұрын
Nice... Brilliant screenplay and Directon. പിന്നെ സ്ക്രീനിലെ താരങ്ങൾ..🔥🔥🔥🔥 അമയകുട്ടി ഫസ്റ്റ് ഷോർട്ട് ഫിലിം തന്നെ കിടുക്കി...👌👌👌 കിരൺ ബ്രോ കട്ടക്ക് നിന്നു. Good Video quality, VFX, Di, Editing, Sound, Title and etc... Superb... Expect more creation... All the Best ... With Love and regards #sabinnandipulam from #clickmedia and #guruvisualmedia
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@nimithavipin7775
@nimithavipin7775 Жыл бұрын
Nice performance Amaya👏👏👏 Congratulations to the whole team...
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@sreehari.santhwanam2198
@sreehari.santhwanam2198 Жыл бұрын
അടിപൊളി മോളൂസ് പൊളിച്ചു സൂപ്പർ
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@rakeshkr7369
@rakeshkr7369 Жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ പാറുസ്
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️🔥
@reneeshchoondacheri939
@reneeshchoondacheri939 Жыл бұрын
Great work
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@RAHULSKUMAR-fo9jv
@RAHULSKUMAR-fo9jv Жыл бұрын
Kiran Dev ❣️ Superb acting.
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@vineeshkallaratvm6697
@vineeshkallaratvm6697 Жыл бұрын
Amaya കുട്ടി പൊളിച്ച് മുത്തേ ❤️❤️❤️❤️❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@iamasifmuthalif579
@iamasifmuthalif579 Жыл бұрын
Good well done nyc story short aaakaayirunu ichiri lag aaki concept very good all the best guys❣️ well done kiran bro
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Thx 4ur valuable time
@filmylive
@filmylive Жыл бұрын
Super acting 👌🏻👌🏻 മനോഹരം ❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@heninbainu7780
@heninbainu7780 Жыл бұрын
🎉
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@rageshkrishnan6785
@rageshkrishnan6785 Жыл бұрын
Excellent 👍👍👍👍👍👍👍👍👌👌👌👌👌👌👌👌 awesome
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@sujeshvnair8993
@sujeshvnair8993 Жыл бұрын
Super 🥰🥰🥰🥰🥰അടിപൊളി 💙💙💙💙💙💙
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@ranjithpv1479
@ranjithpv1479 Жыл бұрын
Well done. Good story, acted out really well. Great cast. Well done.💯😍❤👍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@ameyakrishna5402
@ameyakrishna5402 Жыл бұрын
Waiting for next❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Me2
@fahadhmoosa5589
@fahadhmoosa5589 Жыл бұрын
Onnum parayaan illa Amazing Acting 🎉🎉 Kirandeva you got the future in Malayalam Cinemas❤
@ramdasraman1466
@ramdasraman1466 Жыл бұрын
സൂപ്പർ ,,സൂപ്പർ ....
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@rahulraj850
@rahulraj850 Жыл бұрын
Kudos to the entire team ❤️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@anandskumar9183
@anandskumar9183 Жыл бұрын
Good job guys...
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@sharonsharu6606
@sharonsharu6606 Жыл бұрын
Superb shortfilm ❤👌🏻
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@rageshkrishnan6785
@rageshkrishnan6785 Жыл бұрын
Supper 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌
@tessyantony6338
@tessyantony6338 Жыл бұрын
it is just so excellently done❤ All de best 🤗
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
🥰👍
@adithyaraj8184
@adithyaraj8184 Жыл бұрын
Superb❤🎉
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@lisseusvlog9561
@lisseusvlog9561 Жыл бұрын
Super
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@rakeshrajan7886
@rakeshrajan7886 Жыл бұрын
കലക്കി 🎉🎉🎉 വേറെ ലെവൽ പെർഫോമൻസ് ❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@sarathsaru3774
@sarathsaru3774 Жыл бұрын
Super work ❤️❤️👍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@aravindsj9293
@aravindsj9293 Жыл бұрын
Nice execution and presentation ..best of luck guys..😍😍🔥🔥🔥
@entertainyourself498
@entertainyourself498 Жыл бұрын
Poli❤❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️🔥
@vishnushiva9477
@vishnushiva9477 Жыл бұрын
Wish you all the best Guys Kannetta waiting for next💪🏻
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@nidhithamban6589
@nidhithamban6589 Жыл бұрын
Paaruseyyy❤😍🔥🔥🔥
@ameyakrishna5402
@ameyakrishna5402 Жыл бұрын
❤❤
@bennybose1
@bennybose1 Жыл бұрын
❤🔥🔥🔥🔥🔥
@KD-iv5di
@KD-iv5di Жыл бұрын
❤❤❤❤
@hridhyasshaji8560
@hridhyasshaji8560 Жыл бұрын
❤❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@vishnushaji3201
@vishnushaji3201 Жыл бұрын
❤❤❤
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️🥰
@DjRE3
@DjRE3 Жыл бұрын
👏👏😍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
Thx❤️
@pradeepasubhashsubhash4153
@pradeepasubhashsubhash4153 Жыл бұрын
Soooooooper 🙋🙋
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@shefeer2812
@shefeer2812 Жыл бұрын
Super👌🏻
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@prasanthms6774
@prasanthms6774 Жыл бұрын
Nice✌
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@naturevibes_NK
@naturevibes_NK Жыл бұрын
Nice 👏 👌 👍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@prajeeshc8142
@prajeeshc8142 Жыл бұрын
❤‍🔥👌🏻😍
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️❤️
@sarathputhiyedath
@sarathputhiyedath Жыл бұрын
Off
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
@jobintgeorge3093
@jobintgeorge3093 Жыл бұрын
👏
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@jithusvijayworks3133
@jithusvijayworks3133 Жыл бұрын
Nice ❤️... But ഇച്ചിര ലാഗടിപ്പിച്ചു..
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️❤️
@alentertaiments7171
@alentertaiments7171 Жыл бұрын
Kiranettan♥️
@TBEntertainmentsOfficial
@TBEntertainmentsOfficial Жыл бұрын
❤️
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
DAILY BLESSING 2024 AUGUST 23/FR.MATHEW VAYALAMANNIL CST
11:41
Sanoop Kanjamala
Рет қаралды 278 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН