Kathanayakan Movie Scene | 4K Remastered | Jayaram | Divya Unni | Oduvil Unnikrishnan

  Рет қаралды 457,776

Matinee Now

Matinee Now

2 жыл бұрын

Kathanayakan is a 1997 Indian Malayalam-language family drama film directed by Rajasenan. The film stars Kalamandalam Kesavan, Jayaram, Divya Unni and Oduvil Unnikrishnan in the lead roles. The film has a musical score by Mohan Sithara. It was remade by Telugu as Pandaga . This film was a commercial Success.
Directed By : Rajasenan
Written By : Mani Shornnur, Rajan Kizhakkanela (dialogues)
Screenplay By : Mani Shornnur
Produced By : Sasha Alexander Alangy
Music By : Mohan Sithara
Starring : Kalamandalam Kesavan, Jayaram, Divya Unni, Oduvil Unnikrishnan
#KathanayakanMovieScene #Jayaram #KathanayakanMovie #4KRemastered
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 90
@ashrafolongal148
@ashrafolongal148 2 жыл бұрын
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് നിന്നും മലമ്പുഴക്ക് ടൂർ, അന്ന് ബസിൽ വെച്ച സിനിമ 😍😍😍.. ഈ മുപ്പത്തിനാലാം വയസ്സിലും മധുരിക്കും ഓർമ്മകൾ 😍😍😍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
പത്മനാഭപുരം കൊട്ടാരം, കോയിക്കൽ കൊട്ടാരം ടൂർ പോയപ്പോൾ ബസിൽ ഇട്ട സിനിമ.
@vishnubrahman638
@vishnubrahman638 10 күн бұрын
എന്താന്ന് അറിയില്ല.. ഈ മൂവി ഞാൻ ഇപ്പോ 12 തവണ ആയി കാണുന്നു.. ഒരു വല്ലാത്ത nostu ഫീൽ
@ajayvas112
@ajayvas112 2 жыл бұрын
എത്ര നോക്കിയാലും മതി വരാതെ സിനിമകളിൽ ഒന്ന് 🔥🔥🔥🔥
@rambo3415
@rambo3415 Жыл бұрын
Athe
@vasanthpalliyil2514
@vasanthpalliyil2514 2 жыл бұрын
10:30 🥲 ആ ഒരു സീൻ..ജയറാം എക്സ്പ്രഷൻ 👌..അപ്പോഴുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ
@midhunpalliyil
@midhunpalliyil Жыл бұрын
ഇതൊക്കെയാണ് സിനിമ ❤ എല്ലാക്കാലവും നിലനിൽക്കുന്നത്😊
@sscreations8047
@sscreations8047 2 жыл бұрын
ജയറാമേട്ടന്റെ നല്ലൊരു കുടുംബ കഥ കഥാനായകൻ 👌👌❤
@jayasreevj653
@jayasreevj653 8 ай бұрын
Jayaramettans Magic❤️❤️❤️ പുള്ളിയുടെ കണ്ണ് നിറഞ്ഞാൽ നമ്മുടെ കണ്ണും അറിയാതെ നിറയും 🥺🥺❤
@akhilknairofficial
@akhilknairofficial 2 жыл бұрын
8:49 മലയാള സിനിമയിലെ പണ്ടത്തെ പ്രധാന ക്ഷേത്രം ലൊക്കേഷനിൽ ഒന്ന് 👌😍
@kiransekhar487
@kiransekhar487 2 жыл бұрын
Ithu evde
@sethuharinath5302
@sethuharinath5302 Жыл бұрын
മീശമാധവനിലും കാണിക്കുന്നുണ്ട്
@sarathsivadas3403
@sarathsivadas3403 7 ай бұрын
Muthalappara kaavu. Palakkad😍😍
@ranjithramachandran3468
@ranjithramachandran3468 2 жыл бұрын
07:05 മണി ചേട്ടന്റെ expressions 😆😆
@nandu854
@nandu854 2 жыл бұрын
കലാമണ്ഡലം കേശവൻ ❤
@muhammeddhanish9448
@muhammeddhanish9448 2 жыл бұрын
Vintage movie. One of my fav all time classic!!
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Othiri Ishtamulla Movie......❤❤❤❤
@aswinkumargr7964
@aswinkumargr7964 Ай бұрын
4K polichu❤❤ B
@user-to7vc5df4z
@user-to7vc5df4z 21 күн бұрын
Enta ammauda vtl last ethepole aayirunnu 😢😢😢😢
@dreamshore9
@dreamshore9 2 жыл бұрын
നിങ്ങൾ ഓരോ സിനിമയും remaster ചെയ്യുമ്പോ ഒരു കാലഘട്ടമാണ് മറ്റുള്ളവരുടെ മനസ്സിൽ വിരിയുന്നത്
@ajeeshkantony3445
@ajeeshkantony3445 2 жыл бұрын
Super clarity 🥰🤩😍
@alexmathewnedumagad1591
@alexmathewnedumagad1591 2 жыл бұрын
athe ee film kalakattam.. atha ... ettavum best kalakattam ... .nalla filim undaya kalakattam
@Meandmore77
@Meandmore77 2 жыл бұрын
Joint Hindu Family. Commerce kkaar business studies padikkumbol missmaar example parayunna movie 😁😁Nostu 😇😂
@nandu854
@nandu854 2 жыл бұрын
Yes 👍 tax payer - kartha; kaaranavar
@the_wild_fact_ory
@the_wild_fact_ory Жыл бұрын
Ee HUF um ith thanna alle !!??
@Meandmore77
@Meandmore77 Жыл бұрын
@@the_wild_fact_ory yes, Hindu Undivided family
@themalluspeaker5628
@themalluspeaker5628 2 жыл бұрын
കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം കല്യാണം നടത്തി ശുഭം ആക്കുക, Climax fight,end card ല്‌ ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി ! സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു, മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് side ല്‌ ഉള്ള mike ല്‌ ഞെക്കി നോക്കാം ☺️
@Truth_Seeker_369
@Truth_Seeker_369 Жыл бұрын
നീ ആദ്യം പോയ്‌ മൈക്ക് ന്റെ സ്പെല്ലിങ് പഠിച്ചിട്ട് വാ 😂
@sunwitness7270
@sunwitness7270 2 жыл бұрын
എന്റെ അമ്മ കല്ല്യാണം കഴിച്ചിട്ടില്ല 😰😰😰😰. കരഞ്ഞു പോയി..
@ot2uv
@ot2uv Жыл бұрын
Pinne nee engane uddayi
@RoRZoro
@RoRZoro Жыл бұрын
@@ot2uv LKG വാവയാണോ?😂😂 കല്യാണം കഴിക്കുമ്പോൾ automatic ആയി കുട്ടി ഉണ്ടാകില്ല. 😂 അതിനു വേറെ കാര്യങ്ങൾ ഉണ്ട്. ആ കാര്യങ്ങൾ കല്യാണം കഴിച്ചില്ലെങ്കിലും ചെയ്യാം.
@ot2uv
@ot2uv Жыл бұрын
@@RoRZoro ninne piyach patede aanalle 🤣🤣 Naatukare thandha enn vilik
@RoRZoro
@RoRZoro Жыл бұрын
@@ot2uv എല്ലാവരും നിന്റെ അമ്മയെപ്പോലെ അല്ല. 😂😂 നിന്റെ അമ്മയെ കല്യാണം കഴിച്ചവൻ തന്നെ അച്ഛൻ ആണെന്ന് എന്താണ് ഉറപ്പ്? നിന്റെ 'അമ്മ വേറെ ആണുങ്ങളുടെ മുന്നിൽ കാല് അകത്തി കൊടുത്താണ് നിന്നെ ഉണ്ടാക്കിയത് എന്ന് നിനക്ക് ഉറപ്പില്ലാത്തത് കൊണ്ടാണ് കല്യാണം എന്ന നിയമ നടപടി വെച്ച് നിന്റെ അച്ഛൻ ആരാണ് എന്ന് നിനക്ക് പറയേണ്ടി വരുന്നത്. 😂😂 സ്വന്തം തന്ത ആരാണ് എന്ന് ഉറപ്പുള്ളവർക്ക് അങ്ങനെ നോക്കേണ്ട കാര്യമില്ല.
@noufalnoufy8541
@noufalnoufy8541 Жыл бұрын
@@ot2uv 🙏🙏
@hamster20004
@hamster20004 2 жыл бұрын
Waiting 🔥🔥🔥🔥
@ebinkichu334
@ebinkichu334 2 жыл бұрын
Full mo ie ittude ente mashe 😍❤️
@anishpress
@anishpress 2 жыл бұрын
high quality. nice movie
@akhilknairofficial
@akhilknairofficial 2 жыл бұрын
കുഞ്ഞിക്കല്പം സംസാരിക്കാനിണ്ട് 🤣
@ananduvm4448
@ananduvm4448 Ай бұрын
MANI chettante EXPRESSION 😂🤣😝
@killer0484
@killer0484 2 жыл бұрын
wow great print..
@bijulalsasidharan1079
@bijulalsasidharan1079 2 жыл бұрын
Waiting for full movie
@swaminathaniyer8177
@swaminathaniyer8177 2 жыл бұрын
Family Super Star
@abhishekmanikoth7126
@abhishekmanikoth7126 2 жыл бұрын
Full Movie Eppo Varum?
@TheDpoint278
@TheDpoint278 2 жыл бұрын
Full movie youtubil indallo
@arjunrajendran4826
@arjunrajendran4826 2 жыл бұрын
@@TheDpoint278 4K print allalloo..!
@Nash_nashi
@Nash_nashi 2 жыл бұрын
Jayaram sundarn aanithil
@maneeshmanoj8358
@maneeshmanoj8358 2 жыл бұрын
Thenkasipattanam full movie upload cheyyumo
@Aparna_Remesan
@Aparna_Remesan 2 жыл бұрын
സത്യത്തിൽ രാമനാഥൻ ആണ് എല്ലാത്തിനും അവകാശി.👍👍😂അവരേ ഒക്കെ അടിച്ചു ഇറക്കേണ്ടത് ആണ് വ്യത്തികെട്ട കുറേ ബന്ധുക്കൾ.🥴🥴
@arundv1136
@arundv1136 2 жыл бұрын
sathym 😒😒😒, pavam ramanathan 🥲
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
മരുമക്കത്തായം vs മക്കത്തായം⚡️⚡️ അതാണ്
@nandu854
@nandu854 2 жыл бұрын
ഒരു കാലത്ത് കേരളത്തിൽ ഇതായിരുന്നു സമ്പ്രദായം. I970 കളിൽ സർക്കാർ നിയമം പാസ്സ് ആക്കി നിരോധിച്ചു ഈ പരിപാടി. മരുമക്കത്തായം
@blackcats192
@blackcats192 Жыл бұрын
@@nandu854 valare nannayi..
@latvork3044
@latvork3044 8 ай бұрын
But they basically worked there for free for so many years. karnavar is maintaining them as slaves. They deserve the pay.
@nikhilmv9206
@nikhilmv9206 2 жыл бұрын
നായർ വിട്ട് ഒരു പരിപാടി ഇല്ല
@nandu854
@nandu854 2 жыл бұрын
ഇത്തരം മരുമക്കാത്തയ സമ്പ്രദായം നായർ കുടുംബത്തിൽ ആയിരിന്നു ഉണ്ടായിരുന്നത്. സർക്കാർ നിയമം കൊണ്ട് വന്ന് നിരോധിച്ചതാണ്.
@grenjith
@grenjith 2 жыл бұрын
Do you own the copyright of original to remaster
@kottayamkunjachan591
@kottayamkunjachan591 2 жыл бұрын
Right illathe negative edukkan patillalo.
@ashindasvs8484
@ashindasvs8484 2 жыл бұрын
Superb work❤❤❤
@vaisakhs.a5633
@vaisakhs.a5633 2 жыл бұрын
full movie upload chyumo
@mohammedsiddiq8407
@mohammedsiddiq8407 2 жыл бұрын
Full movie pls
@prweddingfilms5999
@prweddingfilms5999 Жыл бұрын
plz upload full movie re mastered 🙏🙏🙏🙏🙏🙏🙏🙏
@aneeshvijayan1351
@aneeshvijayan1351 2 жыл бұрын
ഫുൾ മൂവി എപ്പോൾ ഇടും
@akhilm5636
@akhilm5636 2 жыл бұрын
Rudraksham full movie varumo
@VinodRadhakrishnan
@VinodRadhakrishnan Жыл бұрын
2027 lockdwnil kananavru undo??
@ratheeshp.g734
@ratheeshp.g734 2 жыл бұрын
Hi
@mkvbeats3665
@mkvbeats3665 2 жыл бұрын
Deepasthambham mahascharyam Right undo ningalkk
@Gkm-
@Gkm- 24 күн бұрын
10 കിലോ അരിയിൽ ഒരു കിലോ ചരല് ബീരാൻ കുട്ടി ചേർക്കുന്നുള് അത് ന്യായം 🤣
@vakermediagroupofcompany8740
@vakermediagroupofcompany8740 2 жыл бұрын
Matini Full Movie Varille
@rafeeque7764
@rafeeque7764 2 жыл бұрын
അതെന്തിന
@manukuttan6826
@manukuttan6826 Жыл бұрын
എനിക്ക് ആവിശ്യം ഉണ്ട് 🤣
@Thamburan666
@Thamburan666 Жыл бұрын
ങ്യാ..ഹഹഹാ..
@edu6842
@edu6842 2 жыл бұрын
Athentha , aaananengi appo ahankaram aavamo? Ente madathodum aalukal ingane parayunnathu kettittund. Pullikkarathi bhayangara straightforward aa. Niyamam vittu onnum cheyyilla. Oru lady Dr nu ithra ahankaram paadillathre .appo male dr nu ahankaram vannal kuyappamilla. Nammal athangu sahikkum. Enthoru enlightened community 😂
@firozshaji
@firozshaji Жыл бұрын
7:49 missing vintage Jayaram
@funzonekerala
@funzonekerala 8 ай бұрын
Kootukarenta pengale adichu pregnant aaki nammude chronic bachelor... 😂
@shafeermv-do8fw
@shafeermv-do8fw Жыл бұрын
Valinjukerichennu ookku vanganum venam oru range 😂😂
@dutyfirst9995
@dutyfirst9995 7 ай бұрын
I don't know ppl still asking for movie name's mentality
@footballloverlover6922
@footballloverlover6922 Жыл бұрын
രാമനാഥൻ ഇതും വശം ഉണ്ടോ
@sajinas723
@sajinas723 2 жыл бұрын
Movie name?
@nandu854
@nandu854 2 жыл бұрын
Kadhanayakan
@vishnu4466
@vishnu4466 Жыл бұрын
captionil undu
@dinkdikka4445
@dinkdikka4445 2 жыл бұрын
ഇത് ഡീഫോൾട്ട് 5.1 ഓഡിയോ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ 🤔
@ashindasvs8484
@ashindasvs8484 2 жыл бұрын
Illa
@kottayamkunjachan591
@kottayamkunjachan591 2 жыл бұрын
5.1 ? 1997 film alle. Monoye ullu.
@vyshakkumar1171
@vyshakkumar1171 22 күн бұрын
04:38 -05:10 😄
@arfathv4931
@arfathv4931 Жыл бұрын
Hi hi ll Gool
@sreenathrs7187
@sreenathrs7187 Жыл бұрын
ഞങ്ങൾ അച്ഛന്റ്റെ പേര് പറഞ്ഞു കളിക്കയായിരുന്നു. അതെന്തു കളിയാ..
@vishnun7335
@vishnun7335 2 жыл бұрын
ശങ്കു മാമനെ പോലെ ഇജ്ജാതി ഊള അമ്മാവ
Pookkalam Varavayi | Malayalam Full Movie | Jayaram, Sunitha & Baby Shamili
2:09:59
Millennium Cinemas
Рет қаралды 3,2 МЛН
🤔Какой Орган самый длинный ? #shorts
00:42
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Smiling Critters BIG CLAPPER Herobrine
0:13
5G Vision
Рет қаралды 11 МЛН
BABY Comedy : Birthday Baby and Kind Man ❤️
0:36
BABY Comedy
Рет қаралды 7 МЛН