കുട്ടികളെ നിശിദക്ക് കൊടുക്കരുത് എന്നഭിപ്രായമുള്ളവരുണ്ടോ
@hisanaozhoor715 жыл бұрын
Rafeek Feeki
@appusandpappusfamily39625 жыл бұрын
Ys
@nazbadarbadar6015 жыл бұрын
ഉണ്ട്
@vinayanp64755 жыл бұрын
Eangane kodukkum aa vedikke? Kannil kandavante koode kidakkuvan poyal aa kunjungaleyum koodi aa panna pooran Salaam nasippikkum.... Orikkalum avalude koode aa kunjungale vittu kodukkaruthe.
@shubashbellare99995 жыл бұрын
ഉണ്ട്
@rafeekfeeki75 жыл бұрын
നിഷിദയെ കുറിച് ഇത്രയൊക്കെ കേട്ടിട്ടും കുട്ടികളെ കരുതി വീണ്ടും തിരിച്ചെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആ മനസ്സിനെ അംഗീകരിച്ചേ പറ്റൂ ..
@siyonamilan69645 жыл бұрын
💪
@sainusainu35465 жыл бұрын
Sathyam
@ajitha39315 жыл бұрын
Athrak nalla manasanennu thonnanilla
@vasanthaprabhakaran13875 жыл бұрын
അവി ടെയാണ് ആ മനുഷ്യൻടെ നല്ല മനസ്സിനോട് ബഹുമാനവും മതിപ്പും തോന്നിപോകുന്നത്
@nichutkl95575 жыл бұрын
@@sainusainu3546 plz subscribe nanum cheyyaaam
@kunjatta9645 жыл бұрын
നിഷീദയുടെ ഉമ്മ നല്ലൊരു സ്ത്രീ ആ ഉമ്മയുടെ യാതൊരു സ്വഭാവഗുണവും കിട്ടിയില്ല ആ മോൾക്. നാണം കെട്ടവൾ അവൾക്കിപ്പോൾ പിള്ളേരെ വേണം പോലും
@shadowking57734 жыл бұрын
👍👍👍
@mubashraf82815 жыл бұрын
ടൈ കെട്ടിയ ജഡ്ജ് സാറെ ഒരു പാട് തെറ്റിധരിച്ചു.. വായ തുറക്കുന്നില്ലല്ലോ എന്നോർത്തു.. സംസാരിക്കാൻ തുടങ്ങിയപ്പോൾ അല്ലെ സാർ പുലിയാണെന്ന് മനസ്സിലായത്.. 😍😍
@fathimathuljasnaom16155 жыл бұрын
Sathyam
@minibiju7625 жыл бұрын
അതെ അതെ
@shibugangadharan67425 жыл бұрын
👌കണ്ട പോലെ അല്ല മിടുക്കൻ ആണ്.
@dilshaharis83644 жыл бұрын
Correct
@ArshadArshad-yq6kd5 жыл бұрын
നല്ലൊരു ഭാര്യയെ വിട്ട് ഈ വേസ്റ്റിനൊപ്പം പോയ സലാമിനെ സമ്മതിക്കണം..
കുട്ടികളെ റൂമിൽ പൂട്ടിയിട്ടു പോയ അവൾക്കു ഇപ്പം മക്കളെ വേണം പോലും..... അവളെ അടിക്കണ്ടേ...
@traveltecvibes27955 жыл бұрын
Polayaaaaaaasdi poooori mol
@babukuttanpkd46015 жыл бұрын
അടിക്കന്നതിനു മുമ്പ് എനിക്കും ആ സെപ്റ്റിക് ടാങ്ക് ഒന്ന് കാണണം
@babukuttanpkd46015 жыл бұрын
അടിക്കുമ്പോൾ അവളുടെ തഴമ്പു വന്ന യോനിയിൽ അടിക്കരുത്, അതു ഞങ്ങൾ പ്രേക്ഷകർക്ക് അണ്ടിക്കളി കളിക്കാനുള്ളതാണ്
@aranees7115 жыл бұрын
യായ് അടിക്കരുത്. കൊല്ലണം
@abduljaleelpuvathodi13765 жыл бұрын
കാന്താരി അരച്ച് പിടിപ്പിക്കണം അവൾക്ക്
@mohdnoufal-k42955 жыл бұрын
ഉപ്പും ചാക്കിനെ ഏറ്റടുത്ത സലാമിനുള്ള അടിയാകട്ടെ ഓരോ ലൈകും..... 😁
@fathimasuhra7215 жыл бұрын
🤣🤣🤣
@shammas9914 жыл бұрын
🤣🤣🤣🤣🤣
@ramlaazeez32023 жыл бұрын
@@shammas991 ൯ക്കു ഹ൮
@ajithanarayanan6113 жыл бұрын
@@fathimasuhra721 Ĺ Ĺp
@sujithraarun18043 жыл бұрын
😂😂😂
@lailafaaz51065 жыл бұрын
"മക്കൾക്കു വേണ്ടി ഞാൻ എന്റെ തെറ്റ് തിരുത്താൻ തയ്യാറാണ് " എന്ന ഒരു വാക്ക് നിഷീദ പറഞ്ഞാൽ തിരികെ ലഭിക്കുന്നത് രണ്ട് കുടുംബവും 4 മക്കളുടെ സന്തോഷവുമാണ്...... എല്ലാരേയും നാണം കെടുത്തി സ്വയം നാറിയിട്ടും അവൾക് സലാമിന്റെ കൂടെ ജീവിക്കുന്നതിൽ കുഴപ്പമില്ല, മക്കൾക്കൊപ്പം ഭർത്താവിന്റെ വീട്ടിൽ നിൽകുമ്പോൾ അവൾക് നാണം കെടുന്നതിന്റെ പേടി... യൂട്യൂബിലെ എന്റെ ആദ്യത്തെ തെറി : എടി, ചെറ്റ നിഷീദേ, പോയി ചാകെടി, ആ പാവം പെണ്ണിന് അവളുടെ ഭർത്താവിനെ കിട്ടട്ടെ.... കാമപ്രാന്തി.. ഡാഷ് മോളെ... 🤪🤪🤪🤪
@eshaworldsalma54395 жыл бұрын
ഇതാണോ തെറി
@lailafaaz51065 жыл бұрын
@@eshaworldsalma5439 വെറൈറ്റി അല്ലെ..... എല്ലാരും പറ... ഇതുപോലെ ചെയ്യാൻ പ്ലാനിട്ടവരുണ്ടെങ്കിൽ അവരെങ്കിലും pinmaarate
@riburibu49695 жыл бұрын
Vallaathoru theri
@mammas12265 жыл бұрын
കാമപ്രാന്തി അതാണ് സത്യം.അതുകൊണ്ടു തന്നെയാണ് അവൾ സലാമിനെ വിട്ടു കൊടുക്കാത്തത്.പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ
@lailafaaz51065 жыл бұрын
@@riburibu4969 theri nokaan vannathaakum 😃
@suharasidhique89625 жыл бұрын
കോടതി കുട്ടികളെ നിശിദയുടെ കൂടെ വിടുകയില്ല എന്ന്.... ഇത് കാണുന്ന അനേകം ആളുകൾ ആഗ്രഹിക്കുന്നു.....
@rafeequekworld92425 жыл бұрын
അവൾക്ക് ആ കുട്ടികളെ കൊടുക്കരുത്. ഇവൾ എവിടെയായിരുന്നു ഇത്ര നാൾ ഇപ്പോ അവളെ തിരഞ്ഞു പിടിച്ചു കൊണ്ടു വന്നപ്പോ. അവൾക്ക് കുട്ടികളെ വേണം പോലും പോവാൻ പറ അവളോട്...
@hafsashanu52885 жыл бұрын
RAFEEQUE K WORLD
@rafeequekworld92425 жыл бұрын
🤔
@sangeethaarun6724 жыл бұрын
Athe...Amrita tv kandupidich konduvannapo avalk makkale kaananm phuuu
@nobygins11724 жыл бұрын
👍
@Nishana_adukkath5 жыл бұрын
നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും സ്ത്രീ മക്കളെ ഇതുപോലെ ഉപേക്ഷിച്ചു പോയിട്ടുണ്ടങ്കിൽ ലൈക് ചെയ്ത് വോട്ട് ചെയ്യുക. എത്ര സ്ത്രീകൾ നമ്മുടെ നാട്ടിൽ പോയിട്ടുണ്ട് എന്ന് അറിയാം
@jayasreekr66075 жыл бұрын
ഭർത്താവ് മരിച്ചു പിഞ്ചു കുഞ്ഞുങ്ങളെ യും കൊണ്ട് എത്രയോ പെണ്ണുങ്ങൾ കൂലി പണിയെടുത്തു ജീവിക്കുന്നു
@afsalanzari59085 жыл бұрын
അവരാണ് യഥാർത്ഥ ഹീറോസ് ❤️✌️
@najeemmusthafa58285 жыл бұрын
അതേ എന്റെ 2cusins 2 മക്കൾ ഉണ്ട് 2 ആൾക്കും 24&27 വയസ്സ് ഒള്ളു അവർക്ക് അവരോട് ചോദിച്ചു എല്ലാവരും remarriage ne കര്യങ്ങൾ but മക്കൾക്ക് വേണ്ടി അവർ 2 പേരും വേണ്ട എന്നു പറയുന്നത്... എനിക്ക് ബഹുമാനം തോന്നുന്നു അവരോട് ഇവരെ യൊക്കെ കാണുമ്പോ
@jinishyju79485 жыл бұрын
Sathyam 😢
@nasarali84905 жыл бұрын
Njaan
@akpm72885 жыл бұрын
Njan athil oralanu
@subujaaz78715 жыл бұрын
ആ ഉമ്മയുടെ കരച്ചിൽ 😥പൊന്നുമക്കളെ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യരുത് 😥😥
@Neethu_minnus5 жыл бұрын
ഡി ഇപ്പോഴുള്ള സുഖം അത് കുറച്ചു ദിവസം കഴിഞ്ഞാൽ പോകും. അവന് നിന്നെ മടുക്കും. നീ പഠിക്കാൻ പോകുന്നതേയുള്ളൂ. അതുറപ്പാണ്.
@vishnukashi55075 жыл бұрын
സത്യം
@akhilarahul4585 жыл бұрын
Rajeesh k 😂😂athinu munp avalku avane bore adikkum. Aboobaker ithraneram parangathu onnum ketille ningal? Salam alla Nishithayude first friend. He s only one among others.
@liyababu19305 жыл бұрын
💯
@akb22195 жыл бұрын
Aval cheenj chaavanam
@musthafapandiyath9495 жыл бұрын
S
@ASURAN.15 жыл бұрын
സലാം രണ്ട് ദിവസം കൊണ്ട് അവളെ വേരുക്കണം എന്ന് ആഗ്രഹമുള്ളവർ like adikkooo👍👍👍
@muneeramuneera48374 жыл бұрын
Ugo
@ummusvlog48175 жыл бұрын
കുട്ടികളെ ഉപേക്ഷിച്ചുപോയ ഇവളിൽനിന്നും എന്ത് നല്ലകാര്യമാണ് മക്കൾക്ക് പഠിക്കാനുള്ളത് .വിട്ടുകളയുഅബുബക്കർ ...
@safanaasif47954 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഞാനെന്റെ ഉമ്മയെ ഓർക്കുന്നു. എന്റെ ഉപ്പ മരിച്ചിട്ടും ഞങ്ങളെ നല്ല അന്തസ്സായിട്ട് പണി എടുത്തു പഠിപ്പിച്ചു ഒരു നല്ല നിലയിലെത്തിച്ചു. 18 വയസ്സിൽ എന്റെ ഉമ്മ വിധവയായിട്ടുണ്ട്. അന്ന് ഒരുപാട് കല്യാണം വന്നതാ. ഞങ്ങടെ ഭാവി ആലോചിച് മറ്റെല്ലാ കഷ്ടപ്പാടുകളും സഹിച് നിന്നു. ഇതെന്റെ മാത്രം അനുഭവമല്ല. ഇങ്ങനെ ഉള്ള സ്ത്രീകളും ഈ society il അന്തസായി ജീവിക്കുന്നു. എങ്ങനെ തോന്നി ഈ സ്ത്രീക്ക് ചെറു പ്രായത്തിലുള്ള മക്കളെ വിട്ട് പോവാൻ? അതും സ്വന്തം ഭർത്താവ് ജീവനോടെ ഇരിക്കുമ്പോൾ... I AM ASHAMED OF U....
@sirajudheentp87645 жыл бұрын
ഇന്ന് ജഡ്ജ് കുറച്ചൂടെ നല്ല രീതിയിൽ പെരുമാറുന്നുണ്ട് ന്യായത്തിന്റെ പാകത്തു നിന്നിട്ട്
@saleenasali64815 жыл бұрын
Athe..... അവർക്കൊക്കെ ബോധം വന്നു thudangi😂😂
@s...j.63035 жыл бұрын
അവർ സത്യാവസ്ഥ മനസിലാക്കി തുടങ്ങി.
@sudharaj80415 жыл бұрын
വിധുബാല അവൾക്കും അവനും സൈഡ് ആണ് ഇപ്പോളും
@makhulu37185 жыл бұрын
മച്ചാനെ അവരൊക്കെ ട്രെയിനിങ് കിട്ടിയ ആളുകളാണ്. മനുഷ്യന്റെ ഓരോ ചലനങ്ങളെ പോലും ഉൾക്കൊണ്ടു കൊണ്ട് അവരോടു സംസാരിച്ചു ഉള്ളറിയാൻ പഠിച്ചവർ. ആദ്യം അവർ കാര്യത്തിന്റെ ഗൗരവം സത്യം കള്ളം എന്നെല്ലാം തുറക്കാനായി ഇണങ്ങിയും ഒതുങ്ങിയും സംസാരിക്കും . അതവരുടെ രീതിയാണ്. അല്ലതെ ഈ കംമെന്റിൽ കിടന്നു കൊണ്ട് അടുക്കളയിൽ നിന്ന് കമന്റ് ഇടുന്ന സ്ത്രീകൾക്ക് എന്തറിയാം ഇതിനെ സംബന്ധിച്ചൊക്കെ. ഇതൊക്കെ ഒരു മെന്റൽ കൺട്രോൾ ആണ് . അങ്ങനെ മാത്രമേ ഇത്തരത്തിലുള്ള കേസുകളെ വിജയപരമായി നേരിടാൻ കഴിയുകയുള്ളൂ . ഇത് സിനിമയോ സീരിയൽ അല്ല . ജീവിതമാണ് . മറ്റുള്ളവന്റെ മനസ്സിലെ കാര്യങ്ങൾ പറിച്ചെടുക്കുകയാണ് . അതിനിത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ട്
@shamnadsk56985 жыл бұрын
പ്രേക്ഷകരുടെ കമന്റ്സ് വളരെ വിലപെട്ടതാണ്. ആ കണ്ണാടി ഇട്ട ആളുടെ ചിരിയെ കുറിച്ചും കെൽ സാ പാനലിന്റെ അഭിപ്രായങ്ങളെ കുറിച്ചും പ്രേക്ഷകർ വളരെ ശക്തിയായി വിമർശിച്ചിരുന്നു. അതാണ് അവരുടെ എല്ലാം പെരുമാറ്റത്തിൽ മാറ്റമുണ്ടായത്.
@khalidmunsi51535 жыл бұрын
വേറെ ആരെയും പറയണ്ട കോടതി ഇങ്ങനെ ഒരു നിയമം കൊണ്ട് വരണം സ്വന്തം മക്കളെ വിട്ട് അന്യപുരുഷറ്റെ കൂടെ പോയാൽ തക്കതായ ശിക്ഷ കൊണ്ടുവരണം
@ASURAN.15 жыл бұрын
സലാം അവളെ തെരുവിൽ ഇടണം എന്ന് ആഗ്രഹമുള്ളവർ like adii
@vivekkptnr4795 жыл бұрын
Salaminte vere oru salam .... Pen pillerk jeevikan nammale poolula aanugale mayakiya matheele...
@simishaikh8605 жыл бұрын
athu thamasiyathe ittolum
@ashlyjomon40425 жыл бұрын
Athu thanne sambhavikum
@ASURAN.15 жыл бұрын
@@vivekkptnr479 oh
@afreenfadhi28295 жыл бұрын
@@vivekkptnr479 PPPPPPPp
@സ്വപ്നസഞ്ചാരി-ഭ6ഞ5 жыл бұрын
സലാമിന്റെ കൂടെ മക്കളെ വിടരുത് കുറച്ചു ദിവസം കഴിഞ്ഞാൽ അവന്റെ കണ്ണ് അവരുടെ മേലായിരിക്കും അവന് ഫാമിലി എല്ലാം പുല്ലാണ്
അതേ അവൻ ആ പൊന്നു മക്കളെ നശിപ്പിക്കും. ദയവു ചെയ്തു അവളുടെ കൂടെ വിടരുത് 🙏🙏🙏🙏🙏🙏🙏pls
@thansithansi69995 жыл бұрын
നിഷിദ പട്ടിയെ തല്ലി കൊല്ലണം തോന്നുന്നവർ ഒന്നു like യെ
@ashrafibrahimkm65525 жыл бұрын
അവളുടെ കാമത്തിന് പേ പിടിച്ചിരിക്കുകയാണ്
@thansithansi69995 жыл бұрын
@@ashrafibrahimkm6552 😁😆🤣😂
@Anwarsha2315 жыл бұрын
Edhoru sadhoshanllea mattulvruda അവസ്ഥ കണ്ടു രസിക്കാൻ
@mabilrablraphe9835 жыл бұрын
1000%
@ashrafibrahimkm65525 жыл бұрын
@@Anwarsha231 ഇതിന്റെ പേര് അവസ്ഥ എന്നല്ല ബ്രോ തെമ്മാടിത്തരം ചെറ്റത്തരം ഒരുമിച്ചാണ് ചെയ്തിരിക്കുന്നത്
@azeezpangil5 жыл бұрын
സലാമിന്റെ യഥാർത്ഥ ഭാര്യയെ അഭിനന്ദിക്കുന്നു.. വിധിയെ തടുക്കാനുള്ള പരിചയാണ് കഥയല്ലിത് ജീവിതം എന്ന ബോധ്യത്തിന്👍
@kanman97085 жыл бұрын
വെടി പുര യില്‍ കുടുങ്ങിയ വേടന്റെ കഥ, ഈ episodes കലക്കി 😋🤣
@faisalnadi50815 жыл бұрын
🤣🤣🤣
@ranjithnambiar77945 жыл бұрын
കലക്കി മച്ചാനെ
@nishashine75765 жыл бұрын
Chirich oppadu vannaeee
@priyas515 жыл бұрын
Kan Man 🤣🤣🤣🤣
@nizarmuhammed55953 жыл бұрын
😂😂😂😂😂
@muhammedmammu17084 жыл бұрын
നടുക്കിലെ ജഡ്ജിയുടെ ഒരു ചോദ്യം കലക്കി.. സലാമിന്റെ മക്കളെ ഏഴു മാസം നോക്കാത്ത അവൻ നിങ്ങളുടെ മക്കളെ നോക്കും എന്ന് ഉറപ്പുണ്ടോ...
@I_am_renjith_m5 жыл бұрын
*പാവം ഉമ്മ.. ഉമ്മാ ന്റെ വക്ക് കേട്ടു കണ്ണു നിറഞ്ഞു*
@malyalaneysremeesha33835 жыл бұрын
Atha
@sharafusharafu36605 жыл бұрын
ഞാൻ. കരഞ്ഞുപോയി
@s...j.63035 жыл бұрын
കിടപ്പാടം വിറ്റിട്ടാണ് അവർ ഈ സാധനത്തിനെ കെട്ടിച്ചത്... ഉമ്മക്ക് സഹിക്കാൻ കഴിയുമോ.
@shakkirshakkir16565 жыл бұрын
Ok
@s...j.63035 жыл бұрын
@Laila Majnu 👍👍
@Lakshmi-dn1yi5 жыл бұрын
ദൈവത്തെ ഓർത്ത് ആ കുട്ടികളെ ഈ വേശ്യാക്കൊപ്പം വിടാതിരിക്കു. ഇവളുടെ കാമുകൻമാർ ആ കുഞ്ഞുങ്ങളെ നശിപ്പിക്കും
@vishnumaayasaameenamaha39804 жыл бұрын
Correct. Athukkum meleyaanu aval
@rahmathnisar47644 жыл бұрын
Makkale vitt kodu kalle plee
@Rasik-fg6st5 жыл бұрын
ആ തടിച്ചിക് കുട്ടികളെ ഒന്നും വേണ്ട .വെറുതെ ആക്ടിംഗ് ...
@sallyissac99335 жыл бұрын
U r right
@sdp8285 жыл бұрын
You are very correct5
@vinayanp64755 жыл бұрын
Mm sariyanu njanum orthu.....
@s...j.63035 жыл бұрын
വെറുതെ ഒരു വാശിക്ക് പറയുന്നതാണവൾ.... അല്ലാതെ അവൾക്ക് കുട്ടികളെ വേണമെന്നൊന്നും ഇല്ല..
@sayuskitchensayuskitchen9845 жыл бұрын
സത്യം ആണ്
@latheefpuzhakkal65655 жыл бұрын
കഥയല്ലിത് ജീവിതം കുറെ എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.ഒരു സിനിമകഥയെപ്പോലും വെല്ലുന്ന സസ്‌പെൻഡ് ത്രില്ലർ നിറഞ്ഞ ഈ കഥ വല്ലാത്തൊരു അവസ്ഥയിലാണ് മനസിനെ കൊണ്ടെത്തിച്ചത്...ഈ കഥ കഴിയുന്നതും എല്ലാവരുടെയും കുടുംബത്തെയും കാണിക്കാൻ ശ്രമിക്കുക.അത് കൊണ്ട് ചിലപ്പോൾ ഒരു കുടുംബമെങ്കിലും രക്ഷപ്പെടും തീർച്ച.
@modernbegining28405 жыл бұрын
നമ്മുടെ ബ്ലൂ ഷർട്ട് ഇട്ട അഡ്വേക്കറ്റ് മെമ്പർ കമന്റ് വായിക്കാറുണ്ടെന്നു തോനുന്നു,..ഇന്നത്തെ സംസ്സാരത്തിൽ ഇച്ചിരി പക്വത വന്നിട്ടുണ്ട്,.
@Jaketube113 жыл бұрын
ഉമ്മാന്റെ സങ്കടം കണ്ടിട്ടു കരഞ്ഞുപോയി മക്കൾക്കു വേണ്ടി ജീവിക്കുന്നവർക് കണ്ണ് നിറയാതെ കാണാൻ ആവില്ല 🤲🤲
@shajahanapap19105 жыл бұрын
നഷീദ വിചാരിച്ചു കഴിഞ്ഞാൽ സലാമിന് ഇന്ന് 4000 രൂപ അല്ല 30000 വരെ കൊടുക്കാൻ പറ്റും എന്ത് പരാജയമാണ് ട്ടോ salam അത് തൃശ്ശൂർ പൂരം ആണ്
@brotherandsistershomelyvid23885 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇവർ പിരിയില്ല അബൂബക്കറെ honeymoon ആഘോശിക്കാൻ ഇവർ ഇറങ്ങി തിരിച്ചിരിക്കുകയാണ് എന്ത് പറഞ്ഞാലൂം അവളൂടെയൊരു ഞാൻ ചെയ്തിട്ടില്ല എ ന്ന മറുപടി ഹൂ എന്നുള്ളവർ like
@jojyjosephscaria99615 жыл бұрын
ഒളിച്ചോടുമ്പോൾ ഇവർക്ക് കുട്ടികളെ വേണ്ടായിരുന്നു ഇപ്പൊ എന്താ കുട്ടികളോട് സ്നേഹം
@vivekkptnr4795 жыл бұрын
Ellm daivathinte makkal...verthiriv paadillla..😀
@eshaworldsalma54395 жыл бұрын
അവകാശo ഉണ്ട് പോലും അവൾക്ക് സലാമിനെ തീറ്റിക്കാൻ ആവും
@gyangobind39895 жыл бұрын
ഏതു മതം ആയാലും.. അമ്മ. ഉമ്മാ. പ്രവഞ്ചത്തിലെ എറ്റവും വലിയ പോരാളി.... ഉമ്മ ഇഷ്ടം ❤️❤️❤️
@shamnachinnu67075 жыл бұрын
നിഷിതയുടെ ഉമ്മ പറഞ്ഞത് ശെരിയാണ് മക്കൾ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾക്ക് ഇനി ജയിൽ ജീവിതം അനുഭവയ്‌ക്കേണ്ടി വരും കോടതി പുറത്ത് വിട്ടിട്ടുണ്ട് ഒന്ന് രണ്ടു പേര് അനുഭവിക്കുകയും ചെയ്തു ശിക്ഷ
@@simplyme8860 ഇതൊന്നും പാവം നമ്മുടെ വിധു ബാലയോ ജഡ്ജിങ് പാനലോ അറിഞ്ഞില്ലെന്ന് കഷ്ടം
@ayishashifa86533 жыл бұрын
നിഷിദയുടെ ഉമ്മയുടെ അറിവ് ശരിയാണ്.. മൈനർ കുട്ടികളെ ഉപേക്ഷിച്ചാൽ ശിക്ഷയുണ്ട്
@haseenahaseena6115 жыл бұрын
ഇപ്പോഴാണോ ഇവൾക്ക് കുട്ടികളെ ഓർമ വന്നത്..😡😡പോകുമ്പോ കുട്ടികളെ ഇവൾ എന്താ കണ്ടില്ലേ...... ഇതൊക്കെ ഇവളെ ഒരു നാടകം ആണ്
@sayuskitchensayuskitchen9845 жыл бұрын
കുട്ടികളെ കാണണം എന്നു പറയുന്നത് full acting ആണ് പ്രേക്ഷകർ എന്ത് കരുതും എന്നു കരുതി മാത്രം മനസ്സിൽ വിചാരിക്കുന്നുണ്ടാകും അയാൾ തന്നെ കൊണ്ട് പോവട്ടെ എന്നു
@മുഹബത്ത്-ട1ഖ2 жыл бұрын
. 😰💔😡 അയാളുടെ ഒരു 4000 രൂപ ആ കുട്ടിയുടെ ചികിത്സയ്ക്കു തന്നെ തീയിലല്ലോ അത് പാവം കുഞ്ഞുങ്ങൾ അവരെ വളർത്തുന്ന ഉമ്മയുടെ സങ്കടം എന്തുകൊണ്ട് ഓർക്കുന്നില്ല 💔
@shahidak44045 жыл бұрын
ഈ പരുപാടികണ്ടവരെങ്കിലും ഇത്തരം അബദ്ധങ്ങൾ ചെന്ന് പെടാതെ ജീവിക്കുക ..ഏത് മതിലുചാടിയാലും ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ടിവരും
@KuttanmN5 жыл бұрын
അബു ഇകാക്ക് നല്ലൊരു ഭാര്യ ആയി മക്കൾക് ഉമ്മയായി മാറട്ടെ പുതിയ ഭാര്യ.
@najumanajuma97778 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@musthafa17885 жыл бұрын
നല്ലൊരു ഭാര്യയെ വിട്ടിട്ട് ഒരു ഗുണ്ടിനെ തിരഞ്ഞെടുത്ത സലാമിനാവട്ടെ എന്റെ ലൈക്
@hafeefmuhammed98665 жыл бұрын
കുട്ടികളെ വിട്ട് കൊടുക്കരുത് പെൻ കുട്ടികളാണ് ഭാവി കാര്യം ചിന്തിക്കണം
@nazbadarbadar6015 жыл бұрын
പെൺകുട്ടികളെ ഇവൾ വില്കും
@Aydicrafts973 жыл бұрын
അവൾക്ക് ആ മക്കളോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവൾ എത്ര സഹിച്ചാലും പിടിച്ചു നിന്നേനെ.....
@shuhaib76925 жыл бұрын
ദയവു ചൈത് മക്കളെ അവളുടെ കൂടെ വിടരുത് പ്ലീസ്
@aliakbar6959 Жыл бұрын
കുട്ടികളെ ചാക്കിലാക്കാനുള്ള നീക്കം വിധുചേച്ചി പൊളിച്ചു
@moideensha88595 жыл бұрын
സലാ മേ നിന്റെ ബ്ലഡ് ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും
@fadhillabeeb87775 жыл бұрын
ഇല്ലെങ്കിൽ ഉണ്ടാകണം എന്നാഗ്രഹമുള്ളവർ ലൈക്കടിക്കൂ
@sanasanu56453 жыл бұрын
ആ ക്രീം കളർ കോട്ട് ഇട്ട ആള് സൂപ്പർ 👍 നല്ല സംസാരം
@ASURAN.15 жыл бұрын
Aa ഉമ്മാന്റെ kanner അത് മറക്കണ്ട നിശിട നീ ഓർത്ത് വെച്ചോ എത്ര ദിവസം നീ sugikkumenn വിരലിൽ എണ്ണാവുന്ന ദിവടെ ഉണ്ടാവൂ രണ്ട് മക്കളെ ഓർത്തിട്ടെങ്കിലും നീ എല്ലാം മറന്ന് aboobeckeരിന്റെ കൂടെ ponooo
@hijaablover3475 жыл бұрын
അവൾക് ഇന്ത് അവൾ വലിയവള് അല്ലെ
@thansithansi69995 жыл бұрын
പാനൽ അവരെ ഒന്നിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്നു എന്ന് തോന്നുന്നവർ ആരൊക്കെ. ഇവിടെ അമർത്തിയെ like
@hisanaozhoor715 жыл бұрын
thansi thansi
@sanjunlmbr45775 жыл бұрын
പാനൽ ഒരു കാരണവശാലും അവളെ അബൂബക്കറിന്റെ കൂടെ വിടാതിരിയ്ക്കുകയാകും നല്ലത് പോയി നശിക്കട്ടെ രണ്ടും
ഇതിൽ തന്നെ ഞാൻ നോക്കി ഇരിക്കുവായിരുന്നു കാണാൻ ഉള്ള ആകാംഷയോടെ
@malyalaneysremeesha33835 жыл бұрын
Njanum
@ridamehrin5 жыл бұрын
Njanum
@kanman97085 жыл бұрын
ഞാനും, വെടി പുരയിൽ കുടുങ്ങിയ വേടൻറ കഥ 😋
@nisasana73425 жыл бұрын
@@kanman9708 😆😆
@nisasana73425 жыл бұрын
@@ridamehrin 😆😆😆
@മുഹബത്ത്-ട1ഖ2 жыл бұрын
😰😡 അയാൾ പറഞ്ഞത് കേട്ടില്ലേ അയാളുടെ ഭാര്യ പോയാൽ പോകട്ടെ എന്ന് വയ്ക്കുമെന്ന് അതിന്റെ കാരണം ചേച്ചിയെ ഇയാൾ സ്നേഹിച്ചിട്ടില്ല ആത്മാർത്ഥമായി ഇത്രയ്ക്കും ഒരു ദുഷ്ടന് എന്തിനാണ് നാഥാ ചേച്ചിയെ കൊടുത്തത് 💔🤲🏻😔
@TomTom-me5ex5 жыл бұрын
ആ ഉമ്മാന്റെ ശാപം കിട്ടിയാൽ nishidha രക്ഷപെടുമെന്നു തോന്നുന്നുണ്ടോ
@maneeshs23674 жыл бұрын
നിഷിധ യുടെ ഉമ്മ പുതിയ നിയമം വന്നത് പറഞ്ഞപ്പോൾ ജഡ്ജിംഗ് പാനൽ ചിരിച്ചു തള്ളി .. ഇപ്പൊൾ മനസ്സിലായല്ലോ തൊഴിൽ ഉറപ്പ് പണിക്ക് പോയ 3 ആളുകളെ പിടിച്ച് അവിടെ ഇരുത്തിയത് ആണെന്ന്
@manusr91534 жыл бұрын
ആ അച്ഛന്റെയും അമ്മയുടെയും വിഷമം കണ്ടിട്ട് .. 😢😢😢
@justteamushrif74214 жыл бұрын
Nashidante imma paranja niyamam vennittund...umma polichu..
@gamingwithblind75424 жыл бұрын
ഇഷ്ടപ്പെട്ട പ്രോഗ്രാം നന്ദി
@SajnasWorld68204 жыл бұрын
എന്തൊരു മനുഷ്യനാണ് ഇവൻ
@sulaimansulu70325 жыл бұрын
നിഷിതയുടെ ഉമ്മ പറഞ്ഞ നിയമം ഇപ്പോള്‍ നിലവില്‍ വന്നിയിട്ടുണ്ട്
@siyonamilan69645 жыл бұрын
Yes... ഞാനും കണ്ടിരുന്നു....
@sulaimansulu70325 жыл бұрын
@@siyonamilan6964 പാവം അവിടെ ഇരിക്കുന്ന ജഡ്ജിമാരും വിധുബാലയും അറിഞ്ഞിയില്ല.
@riburibu49695 жыл бұрын
Und, nchanum ketittund
@siyonamilan69645 жыл бұрын
@@sulaimansulu7032 വിധു ബാല ആണ് ട്ടോ, മധു അല്ല,.... ഇവർ ചൂളി പോയി കാണും ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ....
@deepanair64555 жыл бұрын
ഞാനും കണ്ടിട്ടുണ്ട്...
@riyaskwt7915 жыл бұрын
അടുത്ത വർഷം അബൂബക്കറിന്റെ സീറ്റിൽ സലാമിനെ കാണാം 150വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലാണല്ലോ സലാമെ നീ വീണെ 🤦🏻♂️🤦🏻♂️
@adhi28924 жыл бұрын
കൊറോണ ലീവിന് കമന്റ് വായിക്കാൻ വന്നവർ
@syamraj34275 жыл бұрын
Happy living together nishida and Salam
@TomTom-me5ex5 жыл бұрын
ആ ഉമ്മാന്റെ സങ്കടം ആരും കാണാതെ പോകരുത്
@mansariansari30735 жыл бұрын
Super amaaa vivathu neseethada Amma
@maritalameeraameera8625 жыл бұрын
നിങ്ങൾക്ക് അങ്ങനെ ഒരു നിയമം അറിയില്ല അല്ലേ നിങ്ങൾക്ക് നീതി നൽകാൻ അറിയില്ല അതായത് കുട്ടികളെ ഇട്ടെറിഞ്ഞ് പോകുന്ന മതാപിതാക്കളെ ജയിലിൽ ഇടാൻ നിയമം ഇല്ലേ
@mazhavillu47435 жыл бұрын
സ്വന്തം മക്കളെ സ്നേഹിക്കുന്നവർ അവരെ വിട്ട് ആരുടെ കൂടെയും പോകില്ല. നമ്മളുടെ മുൻപുള്ള തലമുറകളെ നോക്കു അന്നുള്ള മാതാ പിതാക്കളുടെ ത്യാഗവും സ്നേഹവും കാണാം
@varghesen78613 жыл бұрын
കുട്ടികളെ പിതാവ് സംരക്ഷിക്കട്ടെ, മാതാവ് അവരെ മനസ്സാലെ ഉപേക്ഷിക്കുകയും അരുത്.
@saniyanair10115 жыл бұрын
എല്ലാ ഉപ്പ ഉമ്മമാരും ഒരു കാര്യം ശ്രദ്ധിക്കുക. മകളെ കെട്ടിച്ചു കൊടുക്കുമ്പോൾ കുറഞ്ഞത് രണ്ടുപേരുടെയും പ്രായം കണക്കിലെടുക്കുക.. നിശിത വളരെ young ആണ് അബൂബക്കർ വളരെ പ്രായം തോന്നിക്കുന്നു..
Sariyaanu, ellavarum pokilla. Aanungal hard work cheyythu kudumbam nokkunnathu kondu praayam thonnum . chilapol age over aakanamennilla. Kazhchayil maathram age thonnunnavar orupaadu Peru undu .Hard work cheythu kolam pokunnathu kudumbathinu vendiyum.
@drshinu61295 жыл бұрын
Nishidayum salaamum ozhich avarde chuttum ullavar ethra nalavar aanu...!!! Sneham kittiyathu koodi poyathu konda thonnunu ivar randu perkum sherikumula snehathinte value manasilavathe poyathu..!!
@mdbasheer24655 жыл бұрын
മതപരമായി പഠിപ്പിക്കുന്ന കൂട്ടത്തിൽ സമൂഹത്തിൽ നമ്മൾ എങ്ങനെ ജീവിക്കണം എന്നുകൂടി പഠിപ്പിക്കണം കുത്തഴിഞ്ഞ ജീവിതം സമൂഹത്തിനാകെ നാശത്തിന് കാരണമാകും കാമ സംത്രിപ്തിക്ക് ട്ടാൻ ഇന്ന് മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ കിട്ടും തുച്ഛം പൈസയും സമൂഹത്തിനു ദോഷമില്ല എയ്ഡ്സ് പോലുള്ള അസുഖങ്ങളും വരില്ല കുഞ്ഞുങ്ങൾ ഉണ്ടാവും ആവും എന്ന് പരാതിയും വേണ്ട
@ameeraameera55665 жыл бұрын
അബൂബക്കർ ഇക്കാ നിങ്ങൾക് ന്തിനാ അവളെ. മക്കൾക്ക് ന്തിനാ ഇങ്ങനെ ഒരു ഉമ്മ
ദയവായി ആരെങ്കിലും നിഷിദ യ്ക്കു ഒരു ഉലക്ക സംഭാവന ചെയ്യണം .
@shijuellathuparambilvijaya83615 жыл бұрын
🤣🤣🤣
@daisonfantasticpp89385 жыл бұрын
ചായ കുടിക്കുവാൻ വന്ന് തേയില തോട്ടം തന്നെ വാങ്ങിയ ഒരു കഥ ഖണ്ഡശ പ്രതീക്ഷിക്കുന്നു.
@daisyjoy18624 жыл бұрын
സ്വന്തം മക്കളെ നോക്കാത്തവനാണ് ഇനി ആ രണ്ടു കുട്ടികളെ നോക്കണത് 😐. കൊറച്ചു നാള് കഴിയുമ്പോൾ ഒരു അംഗനവാടി തൊടങ്ങും അവൻ
@ratheeshkumar53575 жыл бұрын
ഒളിച്ചോടിയ പെണ്ണിന്റെ അമ്മ പറയുന്നത് കേട്ടു മക്കളെ ഉപേക്ഷിച്ചു പോയ അവൾക്കെതിരെ കേസ് എടുത്ത് ജെയിലിൽ കിടത്താനുള്ള നിയമം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അങ്ങിനെ ഒരു നിയമം ഇല്ല എന്നു പറഞ്ഞു അത് സെരിയാണോ
@shamsi80705 жыл бұрын
ഒരു ബിഗ് സലൂട്ട് അബൂബക്കറിന് മക്കൾക്ക് വേണ്ടി അവളെ തിരികെ സ്വീകരിക്കാൻ തയാറായല്ലോ
@kabeertp81375 жыл бұрын
ഞാൻ നിഷീദയുടെ കൂടെയാണ് കാരണം നിഷീദയുടെ ഇടയിൽ നികത്താനാവാത്ത വിടവ് ഉണ്ടങ്കിൽ തന്നെയും സലാമിന്റെ മുമ്പിൽ ഒരു നീണ്ട പ്രശ്നം ഉണ്ട് അതിനാൽ കുട്ടികളെ സലാമിന് നിരങ്ങാൻ വിട്ട് കൊടുക്കണം
@mezutozil18905 жыл бұрын
ഇൗ തീരുമാനങ്ങൾ ഒന്നും അധിക കാലം നീണ്ടു നിൽക്കില്ല മക്കളേ... ഇനി ഇതിലേറെ പുകിൽ ആണ് നടക്കാൻ പോവുക
@shijuellathuparambilvijaya83615 жыл бұрын
Ee ammakku undayathano eval..enthu nalla oru ammaya .🙏🙏
@appuaashi25395 жыл бұрын
ഇതെക്കെ കൊട്ടിട്ടും സല്ലാം അവളെ വെണ്ടന്ന് വെച്ചില്ല സല്ലാം നീ ഒരു മുസ്ലിം ആണെ
@kidsvlog7615 жыл бұрын
Nisheedayude koode valarnnaal aa kuttikhalude futur ne baadhikkum...adhum koodi aalojikkumbol aa kuttikal ummayillaathe valaralaanu..nallath...
@liyababu19305 жыл бұрын
ഇവനും ഇവൾക്കും ആരും ജോലി കൊടുക്കരുത്.. എങ്ങനെ ജീവിക്കുമെന്ന് ഒന്ന് കാണണം.
കുട്ടികളെ ഉപേക്ഷിച്ചാൽ ജയിലിൽ പോകേണ്ടി വരും.ശരിക്കും അങ്ങനെ ഒരു നിയമം വന്നിട്ടില്ലേ... വാട്ട്സ് ആപ്പ് സൃഷ്ടി ആണോ
@raheemm46795 жыл бұрын
Vanitund panal arinjitillanu.matheram inte nathun ipol jayilil anu 4.masamyi avalum ithupole poyi 2.ara vayasaya kutiye ubekshiche pati
@salmaalavudheen60502 жыл бұрын
പാവം ഉമ്മ കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപ്പോയി ജയിലിൽ ഇടുന്ന നിയമം വരണം എന്നാലെങ്കിലും മക്കളെ ഉപേക്ഷിച്ച് പോവില്ലല്ലോ നിഷീദക്കി മക്കളെ കൊടുക്കരുത് ആ ഉമ്മയുടെയും മക്കളുടെയും ശാപം കിട്ടും മക്കളെ ഒഴിവാക്കി സ്വാന്തം സുഖത്തിന് പോവുന്നവർ എത്ര പേരാണ് അതൊരു ജീവിതമാണോ