സ്വന്തം മകൾ ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ കൊടുക്കണമെന്ന് പറഞ്ഞ ആ___ പിതാവിനിരിക്കട്ടെ എന്റെ like👍👍
@monusmonus81975 жыл бұрын
Athrakkumsahichkanum
@afsalanzari59085 жыл бұрын
സഹിക്കുന്നതിലൊക്കെ ഒരു പരിധി ഇല്ലേ...
@fasalu75583 жыл бұрын
പാവം പിതാവ്
@naseerasabna41975 жыл бұрын
മക്കളെ നോക്കാൻ വേണ്ടി എല്ലാം ക്ഷമിക്കാം എന്ന് പറഞ്ഞ അബൂബക്കർ.എത്ര നല്ല മനുഷ്യൻ.
@naseerasabna41975 жыл бұрын
@rafeek ahmd. അങ്ങനെ pareyaruth. കെട്ടിയവൻ പോരാഞ്ഞിട്ട് ആണ് ഞാൻ പോയത് എന്ന് നിഷീദ പറഞ്ഞില്ല. ഒരു കുറ്റവും അവനെപറ്റി പറഞ്ഞു കണ്ടില്ല. പിന്നെ പോയവളെ കാത്തിരുന്നു ജീവിതം കളയണോ അവൻ. 2 കുഞ്ഞുങ്ങളെ വളർത്താൻ ഒറ്റയ്ക്ക് പറ്റുമോ. അതിന് അവൻ kettatte. ഒരുപാട് ആണുങ്ങളുമായിട്ട് ബന്ധം ഉണ്ട് എന്നറിഞ്ഞിട്ടും അയാൾ എല്ലാം സോൾവ് ചെയ്തു ജീവിക്കാൻ ശ്രെമിച്ചിരുന്നു. അത് നമ്മൾ കാണാതെ പോവരുത്. അവൾക് ഒരെല്ല് കൂടുതൽ ആയിപോയി. ആരും പിടിച്ചാൽ കിട്ടാത്ത സൈസ്
അബൂബക്കർ നല്ല അച്ഛനാണ് രണ്ടാനമ്മ മക്കളെ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടു അവരെ മാറ്റി നിർത്തിയല്ലോ അച്ഛൻ കുട്ടികളുടെ ഭാഗ്യമാണ്
@ibrahimshaibrahim84465 жыл бұрын
Ammus Ammu 9
@subyroopesh3 жыл бұрын
Bestu bestu
@rafiismayil10634 жыл бұрын
പച്ചയായ മനുഷ്യൻ ആണ് അബൂബക്കർ. പടച്ചോൻ ആയുസ്സും ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ
@muneerabdulmuneer47923 жыл бұрын
Ameen
@farookaboo36603 жыл бұрын
സമാദാനവും
@sakeenaka94283 жыл бұрын
Aameen
@NasirNachu-s2r5 ай бұрын
Aameen
@aparnadipu32815 жыл бұрын
ആ പാവ പെട്ട ഉപ്പയെയും ഉമ്മയെയും നാണം കെടുത്തി. നാണമില്ലാത്ത മകൾ
@amansworld53065 жыл бұрын
abubakker aal pavam thanne
@musthafapandiyath9495 жыл бұрын
ഇവൾക് എന്താ ഉള്ളത് എന്ന് കാത്തിരിക്കാം.
@irfanbinmohammed76255 жыл бұрын
😥😥
@mahshank69075 жыл бұрын
@xxxvideo
@mabilrablraphe9835 жыл бұрын
Correct
@Anjali-c7c9n5 жыл бұрын
ഇനി അബൂബക്കർ നിഷിദയെ സ്വീകരിക്കരുത് എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ
@jyothiponnu91794 жыл бұрын
Yendhina eni a chandhapennine
@pscguru52364 жыл бұрын
ഉണ്ട്..
@vishnumaayasaameenamaha39804 жыл бұрын
Correct
@rafimuhammed23153 жыл бұрын
പഞ്ചായത്ത് കിണർ ആരെങ്കിലും കാശു കൊടുത്ത് വാങ്ങുമോ
@starkids25953 жыл бұрын
Yes
@rayanjoshua73164 жыл бұрын
ഒരുപാട് ആളുകൾ കൊണ്ട് പോയത് അറിഞ്ഞു സലാം നിഷിതയെ നോക്കുന്ന നോട്ടം... അവനു അവളെ തന്നെ കിട്ടിയത് അവന്റെ സ്വഭാവം കൊണ്ട് തന്നെ... അതിലും വലിയ ശിക്ഷ വേറെ ഇല്ല.. അബൂബക്കർ കാണിച്ച മനസ്സ് hats off uuuuuu
@saliponnus1135 жыл бұрын
പിതാവിന്റെ മാതാവിന്റെ ഹൃദയം പൊട്ടിയ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു പോയി പടച്ചോനെ ഇവളൊക്കെ എന്തു ശിക്ഷ കൊടുത്താലും മതി ആവില്ല
@safi89535 жыл бұрын
അപമാന ഭാരത്തൽ തല കുനിച്ചു ഇരിക്കുന്ന രണ്ടിനെയും എടുത്തു കിണറ്റിൽ ഇടാൻ ആർക്കൊക്കെ തോന്നി
@irfanbinmohammed76255 жыл бұрын
😁😁
@najmunnissaharis91875 жыл бұрын
Yenike
@mohamedhaneen17755 жыл бұрын
കിണറ്റിൽ ചത്ത എലി യെ ഇടൂ ഇതിലും നല്ലത്
@yousufpurameri77785 жыл бұрын
അതല്ല വേണ്ടത് ഒറ്റ വെട്ടിന് രണ്ട് കഷ്ണം.
@mohamedhaneen17755 жыл бұрын
അത് ഒന്നു മറിയാതെ പോകും നീറി നീറി ഹൃദയം നൊന്ത് ആ നാറി ഇവളെ ഇട്ടിട്ട് പോകണം
@shabeebshibu24025 жыл бұрын
സ്വന്തം സുഖം ഉപേക്ഷിച്ച് ഭർത്താവ് ഒരു ഭാഗത്ത്, സ്വന്തം സുഖത്തിനു വേണ്ടി മറ്റൊരുത്തനെ തേടി പോയ പെണ്ണ്, എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ?
@mammaastopaathoos47565 жыл бұрын
ഇവിടെ തകർന്നത് ഒരു ഉപ്പാന്റെo ഉമ്മാന്റെo അഭിമാനവും രണ്ട് പെൺ മക്കളുടെ ഭാവിയും ആണ്. അല്ലാഹ് ഒരു മക്കൾക്കും ഇനി ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ 😰😰..
@ibrhimibrhim2935 жыл бұрын
Aameen
@ayshaismail85 жыл бұрын
Aameen
@Haya-um3jy4 жыл бұрын
Aameen
@butterfly-ln5gm3 жыл бұрын
Ameen
@dishcommunicationsdthservi56593 жыл бұрын
Ameen
@ammusammu28595 жыл бұрын
ആയ ഉപ്പ കരയുന്നത് കണ്ടു കരഞ്ഞു പോയി ഒരു പുരുഷൻ കരയുന്നത് അങ്ങേ അറ്റത്തു എത്തിയാൽ ആണ്
@AshikAli-lo2jc5 жыл бұрын
ഹൃദയം പൊട്ടിത്തകർന്നിട്ടാണ് ആ കണ്ണു നീര് പൊട്ടിയുന്നത്,അഭിമാനത്തിന് ക്ഷതമേറ്റാൽ അതിലും വലുത് ആണൊരുത്തനു ജീവിതത്തിൽ ഇല്ല.
@nasarudheenmp63585 жыл бұрын
Avar anubavikkan povunnollu chechi daivam und padachone kodukkum insha allah
@hijaablover3475 жыл бұрын
വിവാഹം കഴിചവർ അല്ലെ ചെയ്യുന്നേ മക്കളേ ഓർത്തവും 😢😢😢
@neethunihas52193 жыл бұрын
ഫ്ബിയിൽ വീഡിയോ കണ്ട് വന്നത് ആണ് ..2 ഘട്ട ലോക്ക്ഡൗണ് ന്റെ അന്ന്... അപ്പൻ കരയുന്നത് അങ്ങേയറ്റം മനസ്സിൽ നോവേറ്റു ഈ പെണ്ണ് കാരണം പാവം അപ്പൻ
@Apv3_33 жыл бұрын
Yes. Moll angnanne cheythu and ippo tv il varandiyum vannu.... Mattulla makalude jeevitham aalogichikumbo ulla veshamavum koode indavum... Actually porathu errangniyaal Salaam inde kaaryam endhaavumo aavo ...
@mhariskmr5 жыл бұрын
ഇന്നലെ 10 തവണ യൂട്യൂബിൽ കേറി നിരാശയായി മടങ്ങിയവരുണ്ടോ 😥😥😥😥
@vv40375 жыл бұрын
Unde
@aaradhyakunjatta22905 жыл бұрын
Me
@sumism58005 жыл бұрын
Njanum😜😜
@ashasanil18875 жыл бұрын
Njanum
@tinijashajan13145 жыл бұрын
ഞാൻ ഉണ്ടേ.
@rashidamehad87825 жыл бұрын
ആ ഉപ്പയും ഉമ്മയും 😥😥 ഒരു മാതാപിതാക്കൾ ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ...
@neelambarisandhya18785 жыл бұрын
ആ അച്ഛന്റെ വേദന കാണുംപ്പോൾ സഹിക്കാൻ പറ്റുന്നില്ല ദൈവമെ
@saneeshthadathil18645 жыл бұрын
നല്ല ഒരു വ്യക്തി ....സത്യാവസ്ഥ (അബുബക്കര്‍ ).......ഒരിക്കലും നിങ്ങളു തളരില്ലാ....ധൈര്യമായി ജീവിതത്തില്‍ മുന്നോട്ടുപോകൂ.....!!
@salmanp27075 жыл бұрын
പടച്ച റബ്ബെഈ വെള്ളിയായ്ച്ച ദിവസം മനസ്സ് പൊട്ടി പ്രാർത്ഥിക്കുകയാണ് ഈ പെണ്ണിനെ നീ ഇവരുടെ കൺമുനിലൂടെ നരകിച്ച് കയിയുന്ന രീതിയിൽ നടത്തണെ റബ്ബേ
@amiAmi-gq4uw5 жыл бұрын
Aameen
@ameenaami79285 жыл бұрын
Aameen
@rajilahussain51885 жыл бұрын
നമ്മൾ അങ്ങനെ ആഗ്രഹിച്ചാലും സ്വന്തം ഉമ്മക്കും ഉപ്പക്കും അതു സഹിക്കാൻ പറ്റില്ല
@havishkarthika93365 жыл бұрын
ഇപ്പോൾ ദുഷ്ട രുടെ കാലം ആ, സൊ അവൾക് ഒന്നും sambhavikilla
@Sana-nq7wo5 жыл бұрын
മറ്റുള്ളവർക്ക് ദോഷം വരാൻ ദുആ ചെയ്യിൻ പാടില്ല സഹോദരാ.അവൾക്കുള്ളത് പടച്ചോൻ കൊടുത്തോളും
@sheenabasheer78585 жыл бұрын
മാതാ പിതാക്കളെ കരയിപ്പിക്കല്ലേ.... അങ്ങനെ ഉള്ളവർ ഒരിക്കലും രെക്ഷ പെടില്ല...
@salmanfarissunu38175 жыл бұрын
Hoho
@hijaablover3475 жыл бұрын
ഉറബ്ബാല്ലേ
@sheenabasheer78585 жыл бұрын
നൂറു ശതമാനം ഉറപ്പ് ആണ്
@fathimashameer88583 жыл бұрын
Urappan
@Anjali-c7c9n5 жыл бұрын
ആ ഉമ്മയുടെയും ഉപ്പയുടെയും കണ്ണീരിനു അവൾ തീർച്ചയായും അനുഭവിക്കും ....
@shareefnachikkadanshareef65485 жыл бұрын
Anubavikanam
@jaleelrumana4915 жыл бұрын
Teercha
@Jewelkerala9164 жыл бұрын
സത്യം
@vishnumaayasaameenamaha39804 жыл бұрын
Aval maathramalla aa kundanum
@Neenugnairsunil78525 жыл бұрын
നിനക്ക് 2പെൺകുട്ടികളുടെ അമ്മയായിരിക്കാൻ അർഹതയില്ല. കുഞ്ഞുമനസിന്റെ വേദന ആരു കാണും
@anus45055 жыл бұрын
Aaarum kaanaanilla.... makkale thannaal nokaam
@yaminaydin27725 жыл бұрын
@@anus4505 eth nishida aanallo
@sakriyak294 жыл бұрын
ഞാനും നോക്കും എന്റെ മക്കളെ oppam. Venankil
@safi89535 жыл бұрын
സലാമിന്റെ ഭാര്യ പാവം ഞാൻ കരഞ്ഞു പോയി. ഇനി ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യക്കും ഈ ഗതി വരാതിരിക്കട്ടെ(ഇന്നലത്തെ എപ്പിസോഡിൽ )
@irfanbinmohammed76255 жыл бұрын
😥😥
@marqabroad2545 жыл бұрын
Tvyil kando
@nasijakunjumonnasijaknjumo43115 жыл бұрын
Innalathay episode youtubil vanillallo
@jinshanissar94765 жыл бұрын
TV kandathaanooo
@Malabar.interior5 жыл бұрын
aameeen
@irfanbinmohammed76255 жыл бұрын
*ഇന്നലെ കാത്തിരുന്ന് ശശിയായവർ ഇവിടെ കമ്മോൻ😂😂😇*
@sreedevisree47215 жыл бұрын
🙋🏻
@muhammedshareefshareefkhan52655 жыл бұрын
😜🙋
@vinayanp64755 жыл бұрын
Njan njan njan.......
@rebidilna23385 жыл бұрын
😄😄😄😄
@jubim81715 жыл бұрын
👍
@muhammedshabeer68525 жыл бұрын
ഇവൾ സലാമിന്റെ കൂടെ തന്നെ ജീവിക്കണം,, അതിലും വലിയ ശിക്ഷ സലാമിൻ കിട്ടാനില്ല,,,😀😀😋🤔
@minibiju7625 жыл бұрын
അതെ
@hellboy16114 жыл бұрын
😂😂😂😂😂😂😂😂
@bilals2244 жыл бұрын
🤣🤣👌
@noushinichu73934 жыл бұрын
അത് കറക്ട് ആണ്
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ4 жыл бұрын
🤪🤪🤪👌👌👌👌👌👌👌😂😂😂😂😂😂😍😂😂😂😂😂
@Jaketube113 жыл бұрын
പാവം സങ്കടം ഞാൻ രണ്ട് മക്കളെകഷ്ട പെട്ടു നോക്കുന്നത് എനിക്കറിയാം ആ മക്കളെ കാര്യം ഉമ്മക് പകരം ആരുണ്ടായിട്ടെന്താല്ലേ നല്ല മനസ് ഉണ്ടാവാൻ 🤲🤲🤲🤲🤲🤲🤲
@galaxymobiledubai5 жыл бұрын
ആ ഉപ്പ കരഞ്ഞപ്പോൾ മനസ് വല്ലാതെ വേദനിച്ചു.. ജനകോടികളുടെ അസ്വസ്ഥ സ്ഥാപനമായ സലാമിനേയും ജനലക്ഷങ്ങളെ നെഞ്ചിലേറ്റിയ നിഷിധയേയും ഒരുമിച്ചു വിടരുത്....
@ammusammu28595 жыл бұрын
galaxymobiledubai അതു പൊളിച്ചു 🤣🤣🤣
@bushrava33184 жыл бұрын
😃😃👍😝
@jimilmaanaaden10615 жыл бұрын
പോയത് പോയി ആ കുഞ്ഞുങ്ങളെ കൊല്ലത്തിരുന്നതിന് ഒരുപാട് നന്ദി
@sausekhar5 жыл бұрын
Sathyam
@muhsinasuneer84245 жыл бұрын
സത്യം. Jimil
@irfanbinmohammed76255 жыл бұрын
രണ്ട് പേരും ഒരേ വഴിയിൽ സഞ്ചരിക്കുന്നവരാണല്ലേ.. അടിപൊളി ബാ പോവാം..😁😇
@Sabr8955 жыл бұрын
😆😆😀
@said_sameer5 жыл бұрын
കോട്ടിട്ട ജഡ്ജിയെ ഇഷ്ടമുള്ളവരുണ്ടോ 😍
@kunjolnoushad37804 жыл бұрын
🤗🤗🤗🤗
@BrightLife4625 жыл бұрын
കഥയല്ലിത് ജീവിതം എന്ന ഈ പരിപാടി ന്യായത്തിൻറെ കൂടെ അല്ല നിൽക്കുന്നത്.. ന്യായത്തിനെ എതിർക്കുന്നവരാണ് ഇതിലെ പാനൽ ഇരിക്കുന്നവർ... ഇങ്ങനെ പോവുകയാണെങ്കിൽ ഇതിലുള്ള വിശ്വാസം നഷ്ടപ്പെടും.അതുകൊണ്ട്. . ഇനിയെങ്കിലും ന്യായത്തിന്റെ കൂടെ നിൽക്കാൻ ശ്രമിക്കണം അല്ലെങ്കിൽ ഇതിനോടുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമാകും
@anniemani98005 жыл бұрын
ഇവൾക്ക് എവിടെ പോയാലും രക്ഷയില്ല അത്രയ്ക്ക് ആ മാതാപിതാക്കളേയും ഭർത്താവിനെയും ഇവൾ നാറ്റി , വേദനിപ്പിച്ചു ..നീ അനുഭവിക്കാൻ പോണേ ഉള്ളൂ..
@ismail90225 жыл бұрын
ഈ ലോകം കുറച്ച് കൂടി മുന്നോട്ട് പോയാൽ വിവാഹം എന്ന പവിത്രമായ കാര്യത്തിന് തന്നെ ഭാവിയിൽ 5 പൈസയുടെ വില ഉണ്ടാക്കില്ല
@abyantony54714 жыл бұрын
Correct ആണ്, കല്യാണം കഴിക്കാൻ തന്നെ പേടിക്കേണ്ട കാലമാണ്
@j.p40575 жыл бұрын
ഇടകിടക് ഗ ഗ ഗ ആആഅ എന്നൊക്കെ മ്യൂസിക് ഇടുന്നത് എന്തിനാണ്.ഇത് സിനിമയല്ല..ജീവിതങ്ങളാണ്.
@sajinistephen56195 жыл бұрын
😄😄😄😄🤦🤦🤣🤣🤣
@rineesharini81155 жыл бұрын
Sathiyam
@muhammedadnan.k38645 жыл бұрын
Kathayalla jeevithamanu
@vpkvpk96265 жыл бұрын
😂😂😂😂😂
@asifasurumi90164 жыл бұрын
😆
@ponnusworldmedia10945 жыл бұрын
പാനൽ ചെറുതായി നിഷിതയെ സപ്പോർട്ട് ചെയ്യുന്നുണ്ട്.അത് അവൾ ശരിക്കും ഭാവിയിൽ അനുഭവിക്കണം എന്ന് കരുതിയാവണം അബൂബക്കർ എന്ന നല്ല മനുഷ്യനെ ഇവളിൽനിന്നു രക്ഷിക്കണം എന്ന് പാനൽ ആഗ്രഹിച്ചിരിക്കാം അവരെ തെറ്റുപറയാനാവില്ല ,സലാമിനെയും നിഷിതയെയും അവരുടെ വഴിക്ക് വിടുക .നരകിച്ചു ചാവട്ടെ നായ്ക്കൾ..
@appuaashi25395 жыл бұрын
ആ മക്കൾ അത് ചിന്തിക്കുമ്പോൾ സങ്കടം വരുന്നു
@sizusisu90365 жыл бұрын
Ennale avide poyi
@bijirpillai12295 жыл бұрын
ശരിക്കും ഇവളെ ശിക്ഷിക്കണം ആയിരുന്നു
@Abdulworld15 жыл бұрын
ഭൂമിയോളം താണ ഒരു മനുഷ്യൻ വേറെ കാണില്ല . . അബുക്ക നമിക്കുന്നു നിങ്ങളെ
@manzoorahammed82784 жыл бұрын
Keevee AR mm
@jdstudio88205 жыл бұрын
ഒരു മകൾ നശിച്ചു പോകുന്നത് കാണുമ്പോൾ ആ ഉപ്പയുടെ നെഞ്ച് പൊട്ടുന്നത് മനസിലാക്കാൻ ആ മകൾക് കഴിയാഞ്ഞത് എന്തെ...അബൂബക്കറെ നിങ്ങളെ നമിക്കുന്നു
@mhariskmr5 жыл бұрын
വിധുബാല ക്ലൈമാക്സിൽ പൊളിച്ചടുക്കി ❤❤❤❤
@sweetdreams87535 жыл бұрын
ആ ഉപ്പ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു
@rayanabdulla89623 жыл бұрын
Kanumbol thanne sahikunnilla
@hasihasi40165 жыл бұрын
Judjimare maaattan aaagrahamullavar like adikk
@jameelashameer95455 жыл бұрын
Edhilippo vaadhi peadhiyayapole
@valiyilmuhammed62535 жыл бұрын
@@jameelashameer9545 /ജഡ്ജിമാരുടെ കുഴപ്പമല്ല , മാർക്കണ്ഡേയ കട്ജു സുപ്രീം കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ കുഴപ്പമാണ് .കോടതി യാണ് പ്രായപൂർത്തിയായ ആണും പെണ്ണും അവരുടെ ഇഷ്ടത്തിന് ഒരുമിച്ചു കൂടിയാൽ ആർക്കും ഇടപെടാൻ പാടില്ലെന്ന് വിധിച്ചത് .ആരെങ്കിലും ഇടപെട്ടാൽ സദാചാരപ്പോലീസ് എന്ന് വിളിക്കുന്ന പിമ്പുകൾക്ക് മേൽക്കൈ ഉള്ള കാലമല്ലേ ... ഇന്ത്യ അധികം വൈകാതെ സ്വീഡൻ പോലെയാകും . ബംഗളൂരു പാർക്ക് ഇപ്പോൾ തന്നെ സ്വീഡൻ ആണ് എന്ന് കേട്ടിട്ടുണ്ട് .അതുകൊണ്ടാവുമല്ലോ കമിതാക്കൾ അവിടേക്കു തന്നെ ഓടിപ്പോയത് .സാംസ്ക്കാരിക ത്തനിമയിൽ അഭിമാനിച്ചിരുന്ന ഇന്ത്യക്കാർക്ക് വിദേശ കമ്പനികളുടെ മേലാളന്മാരെ ഇവിടെ പിടിച്ചു നിർത്താൻ പുതിയ ചില വിട്ടു വീഴ്ചകൾ ചെയ്തു കൊടുക്കേണ്ട ഗതികേട് വന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ""നാണം കെട്ടും പണം നേടിക്കൊണ്ടാൽ / നാണക്കേടാപ്പണം തീർത്തുകൊള്ളും ""എന്ന നയമാണ് നമ്മുടെ ഭരണകര്താക്കൾക്കും ഉന്നത ന്യായാധിപന്മാർക്കും . അമേരിക്കയിലേക്കും യൂറോപ്പിലേക്കും നോക്കിയിരുന്നു നാട് നന്നാക്കുന്നവരല്ലേ ....ഇതിലപ്പുറവും കാട്ടിക്കൂട്ടും .
@malappuramveettamma65444 жыл бұрын
അവളുടെ പോസ്സ്മൊട്ടം കഴിഞ്ഞ മൂക്ക് കാണാതിരിക്കാനാ മൂക്ക് പൊത്തി പിടിച്ചിരിക്കുന്നത് 🤣🤣🤣
@dhilshanadhilshudhilshana13784 жыл бұрын
എല്ലാരും എല്ലാം തികഞ്ഞവരല്ല 🙂🙂
@Anjali-c7c9n5 жыл бұрын
എപ്പിസോഡ് കുറച്ചുകൂടി ലെങ്ത് വേണം എന്ന് തോന്നുന്നവരുണ്ടോ ???
ആ ഉപ്പ കരഞ്ഞപ്പോൾ ചങ്ക് പിടഞ്ഞു പോയി. അപ്പഴും ആ പെണ്ണ് ഒരു കൂസലും ഇല്ലാ തെ ഇരിക്കുന്നു.... ആരെയോ ഒരു ഉപ്പ കരഞ്ഞപ്പോൾ കാണുന്ന നമുക്ക് അത് സഹിക്കാൻ പറ്റുന്നില്ല. പടച്ചവൻ അവൾക്കു തക്കതായ ശിക്ഷ നല്കണേ നാഥാ..... 😔😔😔😔
@mhdriyasatat5 жыл бұрын
ഇവളെയും ഇവനെയും ശിക്ഷിക്കാൻ ഇവിടെ oru നിയമം ഇല്ല. അതാണ് നമ്മുടെ നിയമം..
@SainuDheen-f3h11 ай бұрын
Sondham makal cheydha thettin makale sikshikanam enn paranja uppa....super star...
@nasarnasarp3765 жыл бұрын
ആ ഉമ്മാന്റെ വാപ്പന്റയും കണ്ണീർ കാണാൻ വയ്യ അനുഭവിക്കും ഇവർ
@drshinu61295 жыл бұрын
9:51 Allah aa uppa nenj potti karayunathu kandapol sahichilla... Pavamoru uppayum ummayum..
@opinited5 жыл бұрын
ഇത്രയും ചെയ്തിട്ടും കാണിക്കുന്ന അഹങ്കാരവും ഉളുപ്പില്ലാത്ത ആയ് ഇരുപ്പും ഉണ്ടല്ലോ സമ്മതിക്കണം
ശരിക്കും കരഞ്ഞു ... ആ വാപ്പയുടെ ഉമ്മയുടെയും കണ്ണീർ........ നീ അനുഭവിക്കും. അനിഭവിക്കാതെ എവുടെ പോവാൻ
@Rahishammaz5 жыл бұрын
ഇവർ രണ്ടാളും ഒന്നിച്ചാലും ഇവർ വേറെ വേറെ ആൾക്കാരെ കൂടെ പോവും..ഒരിക്കലും രക്ഷപെടാൻ പോണില്ല..
@lessymollessy5955 жыл бұрын
വിധുബാലെ അവളുടെ ഉപ്പ പറയുന്നത് നിനക്ക് വിശ്വാസം ഇല്ലേ വാപ്പയും ഉമ്മയും അബൂ ന്റെ കൂടെയാ
@Jewelkerala9164 жыл бұрын
അത് തന്നെ ഏറ്റവും വലിയ സത്യം
@keeleriacchu51645 жыл бұрын
സലാമിന്റെ ഭാര്യക്ക് വിളിക്കാം എന്ന് പറഞ്ഞിട്ട് ഇപ്പൊ വിളിക്കും വിളിക്കും എന്ന് കരുതി വേറെ വർത്താനം പറഞ്ഞ് ആ time തീർത്തു.
@sajalsajalll17795 жыл бұрын
😂😂😂😂
@Salmasalma-yk7yv5 жыл бұрын
🤪🤪🤪
@nasifrak92915 жыл бұрын
അങ്ങനെ ഒരു വെടി പടം കഴിഞ്ഞു : ഒരേ എപ്പിസോടും കാത്തിരിന്നു മടുത്തു😂😂😂😂
@rahmankprahmankp13595 жыл бұрын
അമൃതയിൽ വന്നിട്ട്ഒരു കാര്യവും ഇല്ല
@kl10veettukaaryangal415 жыл бұрын
മനസ്സ് മരിച്ചിട്ടും ഞാനൊക്കെ ജീവിക്കുന്നത് തന്നെ മക്കൾക്ക് വേൺഠിയാ മക്കൾക്ക്
@deepadeepa86384 жыл бұрын
അയ്യോ അച്ഛൻ കരയുന്ന കാണാൻ പറ്റുന്നില്ല... 😢😢അച്ഛാ കരയരുത്, വിഷമിക്കല്ലേ അങ്ങനെ പറയാനേ ഞങ്ങക്ക് കഴിയു. 2മക്കൾ ഉണ്ടല്ലോ അച്ഛന്റെ കൂടെ,, അത് മതി അച്ഛാ
@sirajkc15 жыл бұрын
ആ young അഡ്വക്കേറ്റ് കിടിലൻ.. ന്യായത്തിന്റെ ഭാഗത്തു ഉറച്ചു നിന്ന് മുഖം നോക്കാതെ സംസാരിക്കുന്നു.. ✌
@kunjolktkl73142 жыл бұрын
ഈ മനുഷ്യൻറ അവസ്ഥ ആയിരുന്നു എൻറ്റെ ഭർത്താവിന്റെ അനിയന് ഇപ്പോഴും അവൻ കുട്ടി കൾക്ക് വേണ്ടി ജീവിക്കുന്നുണ്ട്
@pmskoyamundayil16005 жыл бұрын
അബൂബക്കറിന് സലാമിന്റെ ഭാര്യയെ കല്യാണം കഴിക്കാം ആയിരുന്നു, എന്നാൽ ആ 4 കുട്ടികൾ രക്ഷപെട്ടിരുന്നു
@stevescrayons33914 жыл бұрын
Ithentha Barter Systamo?!!
@sulaimansulu70325 жыл бұрын
മക്കളുടെ പേരില്‍ ഇതു പോലെ ഒരു അവസ്ഥ ഒരു ഉമ്മാക്കും വാപ്പാക്കും വരുത്താന്‍ ഇടയാക്കരുതേ അളളാ..ആമീന്‍
@nasvtnasvt8555 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും എഴുതിയും അറിയിക്കാം പക്ഷെ ഞങ്ങൾ അത് വായിക്കാറില്ല
@mohmdmk5945 жыл бұрын
അത് കലക്കി
@revengeshorts44305 жыл бұрын
😁😁😁
@mehrincraft33174 жыл бұрын
Muslimayale niskarikanam Hindhuvayale ambalathile ponam Chris aanangilanengile Churchill ponam athonnumillathathu kondanu ee sahodari sahodaranmar inganokke pokunnathu prarthanagale munnottu kondu pokuka god bless you
@sadikkali55585 жыл бұрын
സത്യത്തിൽ എനിക്ക് ഇത് കേട്ടപ്പോൾ മനസിലായത് സലാമും നിഷിദയും തമ്മിൽ ഒരിമിച്ചു ചേരാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വിധുബാല മേഡം ആണ് ഇടക്കിടെ പറയുന്നു ഇവർ രണ്ടു പേരും ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചു എന്ന്
@jasiadipolisaad63865 жыл бұрын
ഇപ്പോഴാണ് വിധുബാല കാര്യങ്ങൾ മനസിലായത്
@mf75375 жыл бұрын
അബുബക്കർ നിന്റെ ഭാഗ്യമാണ് അവൾ നിന്നെയും കുട്ടികളെയും ഒന്നും ചെയ്യാതെ പോയത്.. അത് കൊണ്ട് ഇനി അവളെ നീ ജീവിതത്തിലേക് വിളിക്കല്ലേ... മക്കളെ നോക്കാൻ വേറെ സവിതാനം നോക്കുകയാണ് നല്ലത്. ആ ഉപ്പ പറഞ്ഞത് പോലെ അവർക്. ന്നല്ല ശിക്ഷ കൊടുക്കണം.. ഇസ്ലാം മതപ്രാകാരം. അവളെയും അവനെയും. ഒറ്റടിക് കൊല്ലാൻ അല്ല പറഞ്ഞത്. എറിഞ്ഞി കൊല്ലാൻ ആണ് വിധി. അത്രകും നീജ്ജവൃത്തിയാണ് ഇവർ ചെയ്‌തത്.. ഇത് കാണുമ്പൊൾ തോന്നും ഇവർക് അതുംപോര എന്ന്..
@കൂട്ടുകാരി-ഖ7ഘ5 жыл бұрын
സലാമിന്റെ wife പറയുന്ന കേട്ട് സങ്കടം വന്നു വിങ്ങിപൊട്ടിയവരുണ്ടോ...
അൽപ്പനേരത്തെ സുഖത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട അപ്പൊ കുടുംബബന്ധങ്ങൾ മറന്നു എന്തുണ്ടായി നാട്ടിലും വീട്ടിലും മൊത്തം നാറി ആ ചെറ്റകളുടെ മുഖത്ത് ആവട്ടെ ഇന്നത്തെ അടി
@hafsashanu52885 жыл бұрын
Ashrafkm Km
@hakeemakku27624 жыл бұрын
നിഷിദ ടെ ഉപ്പാനെ ഞാൻ കണ്ടിട്ടുണ്ട് ഒരു പാവം മനുഷ്യൻ ആണ്
@rasheedali52915 жыл бұрын
സലാമിന്റെ ഭാരൃയും കൂടെ കൊണ്ട് വരണമായിരുന്നു എന്നാൽ നല്ല രസമാണ്
Innale you tubil ithinte bakki kananjit ആകാംഷയോടെ kathirunnavar ആരൊക്കെ
@rasheedali52915 жыл бұрын
ഇന്തൃ പാകിസ്താൻ ക്രിക്കറ്റ് മാച്ച് കാണുന്നപോലെ തോനുന്നു കമന്റ് കാണുമ്പൊ
@theonlychild47194 жыл бұрын
അബൂബക്കർ, സഹോദരാ, എനിക്ക് നിങ്ങളെ പരിചയം ഇല്ല പക്ഷെ ഇൗ സാധനം ഒഴിവാക്കുന്നതാണ് നിങ്ങൾക്കും മക്കൾക്കും നല്ലത്. അല്ലെങ്കിൽ ജീവിതം പോക്കാ.
@aneesmuthu69984 жыл бұрын
അബൂബക്കറെ നിങ്ങൾ ആണുങ്ങളെ വില കളയരുത് ഒരുത്തന്റെ കൂടെ അഴിഞ്ഞാടിയ പെണ്ണിനെ നിങ്ങൾ വീണ്ടും സ്വീകരിക്കുന്നത് നിങ്ങൾക്ക് നാശമാണ്
@kivizkivi21885 жыл бұрын
Shme on you madam....നിങ്ങൾ പറഞ്ഞ ഡയലോഗ് വെറുതെ ഇരുന്നു ഒരു പെണ്ണിനേയും ചെറുക്കനെയും കുറ്റം പറയുന്നത് അപ്പാടെ വിഴുങ്ങാൻ പറ്റൂലാന്ന് ....നിങ്ങൾ പറഞ്ഞ ആ" കുറ്റം " അവളെ പറ്റി പറയുന്നത് അവളുടെ പെറ്റുമ്മയും .ജന്മം കൊടുത്ത വാപ്പയും ആണ് എന്ന് മറക്കരുത് ...പിന്നെ അവൾ ചെയ്ത "ത്യാഗം" എന്തെന്ന് ഏതൊരാൾക്കും മനസിലായി .... so അൽപ്പം കൂടി മാന്യത judgementil കാണിക്കുക ...
@galaxymobiledubai5 жыл бұрын
സലാമിനെയും നിഷിധയേയും ഒരുമിച്ചു വിടരുതെന്നാണ് എന്റെ അഭിപ്രായം.. ഇതിപ്പോൾ ചാടിപോകുന്നവർക്ക് പ്രോൽസാഹനമല്ലേ...
@eshaworldsalma54395 жыл бұрын
ഒരുമിച്ചു വിടണം സലാം അങ്ങനെ rakshapettukooda
@galaxymobiledubai5 жыл бұрын
@@eshaworldsalma5439 എനി എങ്ങോട്ട് രക്ഷപെടാൻ..ഭാര്യ മക്കളെയും വിട്ടിറ്റ് പോയത് ഒരേഒരു കാര്യം നിഷിധയുടെ ശരീരസുഖം..ഇനി അത് കിട്ടരുത്
@unneenunni42665 жыл бұрын
അതാണല്ലോ നമ്മുടെ കോപ്പീലെ നിയമം
@Haya-um3jy4 жыл бұрын
Aa മക്കളെ കുറിച്ച് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
@sheenabasheer78585 жыл бұрын
ഇതിന്റെ ഒക്കെ വല്ല കാര്യo ഉണ്ടായിരുന്നോ.. സ്വന്തം കുടുംബം ആയി മാനം മര്യാദക്ക് ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സദസ്സിൽ വന്നിരിരിക്കേണ്ടി വരില്ലാരുന്നു.... കഷ്ടം....ഒരു തെറ്റ് ചെയ്യുന്നതിന് മുൻപേ നൂറു വട്ടം ചിന്തിക്കണം
@irfanbinmohammed76255 жыл бұрын
💯💯😥
@salmanfarissunu38175 жыл бұрын
Oruvatam chindichala madi
@mhdashraf84224 жыл бұрын
Judge മാർ പൊളിയാണ്
@nisasana73425 жыл бұрын
കഷ്ടമായി പോയി ഇന്നലെ നോക്കി നോക്കി കണ്ണ് പോയി നിഷിദയുടെ നുണ കേൾക്കാൻ കഴിഞ്ഞില്ല ല്ലോ 😪😪😪
@salmanfarissunu38175 жыл бұрын
Innale enda illadirunnadu?
@irfanbinmohammed76255 жыл бұрын
😂😂😇
@nisasana73425 жыл бұрын
@@salmanfarissunu3817 ഞാൻ ഉണ്ടായിരുന്നു ഇ എപ്പിസോട് ഇല്ലായിരുന്നു
വിധുബാല ക്ക് സകടം വന്നു ആണിനേയും പെണിനെയും കുറ്റം പറയുബേൾ
@rajendranneelakantapillai24555 жыл бұрын
🌕🌹🌹🌜🌜🌖🚑🚑
@sajeersumaiyasajeer86334 жыл бұрын
O
@mohammedfaizal63804 жыл бұрын
Hahahhaha
@vasanthaprabhakaran13875 жыл бұрын
എന്തിനാ ഇരുന്ന് കരയുന്നെ? ചെയ്തതിന് ഉള്ള പ്രായശ്ചിത്ത മാണോ അതോ മക്കളെ ഒാർത്തത് കൊണ്ടോ?
@minibiju7625 жыл бұрын
കള്ളി
@ashrafashraf9975 жыл бұрын
അമൃതാ ടീവിയും മറ്റെല്ലാ ടീവിയും ഒരുമിച്ച് ഇരുന്നത് കൊണ്ട് കാര്യമില്ല അബൂബക്റിന് വേണ്ടത് നീതിയാണ് സലാമിനും കാമുകിക്കും ശിക്ഷയും ജഡ്ജിങ് പാനലിൽ ഇരിക്കുന്നവർക്ക് അതിന് സാധിക്കുമോ. ശരിയെന്നു കരുതുന്നവർ അടി ലൈക്ക്
@shabeerkm43615 жыл бұрын
ഈ അബൂബക്കറിന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ് എന്ന് എനിക്ക് തോന്നുന്നു
@ajf72864 жыл бұрын
എന്താ തോന്നാൻ
@ktmsonsktmsons90733 жыл бұрын
അന്യപുരുഷന്റെ കൂടെ ഒരു ഭാര്യ ഇറങ്ങിപ്പോയാൽ തന്നെ വിവാഹബന്ധം മുറിഞ്ഞു. പിന്നെ എന്തിനാ അബൂബക്കർ കല്ലിയാണം കഴിക്കുന്നതിന്നു ഭാര്യയുടെ സമ്മദം ചോദിക്കുന്നത്