Kathayalithu Jeevitham | REENA STORY | Episode #14 AmritaTV

  Рет қаралды 163,289

Amrita TV Shows

Amrita TV Shows

Күн бұрын

Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 358
@malayalam911
@malayalam911 5 жыл бұрын
ഇവളെപ്പോലെ ഒരുത്തിയെ ഇത്രേം കാലം സഹിച്ച ചേട്ടന് ഒരു big salute. ആ കുട്ടികളെ അവൾക്കു വിട്ടുകൊടുക്കരുത്. Plzz.
@hibaabdulbari177
@hibaabdulbari177 5 жыл бұрын
അതൊക്കെ പോട്ടെ,നിഷിദയുടെ ബ്രൂട്ടീഷൻ കോഴ്സ് കഴിഞ്ഞോ??😏😏.ഒന്ന് ബ്രൂടീഷൻ ചെയ്യാനാ
@zoyainaara5791
@zoyainaara5791 5 жыл бұрын
😂😂😂
@rageshbalan3374
@rageshbalan3374 5 жыл бұрын
🤣🤣🤣🤣🙈🏃🏃
@sajithamuhammed1303
@sajithamuhammed1303 5 жыл бұрын
😃😃😃😃
@duamiya1737
@duamiya1737 5 жыл бұрын
Po.avidunnu. Adhiyam njana.
@rageshbalan3374
@rageshbalan3374 5 жыл бұрын
Onnadangu nee🤣
@seetalrethna4655
@seetalrethna4655 5 жыл бұрын
My favorite “ningal mindi pakshe etra shakthamayi mindiyilla “ vakkel vere level aanu.
@sajinistephen5619
@sajinistephen5619 5 жыл бұрын
റീന കരയുന്നു.... ഗ ഗ ഗാ ഗാ........... മ്യൂസിക് 🤣🤣🤣🤣🤣😂
@rhanrihan2200
@rhanrihan2200 5 жыл бұрын
😂😂😂
@achuachu4654
@achuachu4654 5 жыл бұрын
😝😝
@amiAmi-gq4uw
@amiAmi-gq4uw 5 жыл бұрын
😂😂😂😂
@vasanthaprabhakaran1387
@vasanthaprabhakaran1387 5 жыл бұрын
തമാശ തമാശ തമാശ
@geethanair9012
@geethanair9012 5 жыл бұрын
Sheyyy..enthalam drama...😆😆😆😆
@fasilkm1234
@fasilkm1234 5 жыл бұрын
പുളിക്കേക്കുടി ഫാൻസ് ഉണ്ടോ ??
@imakingmyworld554
@imakingmyworld554 5 жыл бұрын
Pulikkekudi puliyattoooo
@priyas51
@priyas51 5 жыл бұрын
Fasil Km1234 kaananum kollam😜😜
@kl10veettukaaryangal41
@kl10veettukaaryangal41 5 жыл бұрын
illa Athinepatty enikk Ariella
@shyniraj2027
@shyniraj2027 5 жыл бұрын
മഞ്ഞക്കിളി സന്തോഷാശ്രുക്കളാണ് പൊഴിച്ചതു... "പൊട്ടനും പോയി ചട്ടനും പോയി ലോട്ടറിയും അടിച്ചു ". എന്നാണ് മനസ്സിൽ
@HappySad547
@HappySad547 5 жыл бұрын
Njan ezhuthan poya comment
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Ayal super anni aval varaa bandhamanni athukkodde
@saleenaseenath7531
@saleenaseenath7531 5 жыл бұрын
കണ്ണുനീരിലും ചിരിക്കുന്ന റീന.. ഗ ഗ ഗ
@habeebanaser8618
@habeebanaser8618 5 жыл бұрын
😄😄😄😄
@aneeshpeter9470
@aneeshpeter9470 2 жыл бұрын
ഗാ ഗ ഗ ഗ ആണ് ഈ ഷോ യുടെ മെയിൻ 😂😂😂😂
@pauljackson2032
@pauljackson2032 Жыл бұрын
😂😂😂
@muralikrishnakanat6379
@muralikrishnakanat6379 5 жыл бұрын
വക്കീൽ സൂപ്പർ...വിവരമുള്ള വക്കീല്....
@sheenabasheer7858
@sheenabasheer7858 5 жыл бұрын
ആ കുട്ടികളെ എനിക്ക് തന്നേക്ക്. ഞാൻ നോക്കിക്കോളാം പൊന്നുപോലെ...
@surabikrishna8429
@surabikrishna8429 5 жыл бұрын
ഇതുപോലത്തെ അച്ഛൻ അമ്മയാണ് മക്കളുടെ ദൗർഭാഗ്യം
@paralleluniverse369
@paralleluniverse369 5 жыл бұрын
.....and the award for best actress goes to .....
@preethipaulson2811
@preethipaulson2811 5 жыл бұрын
കണ്ണ് തുടച്ചു കഴിഞ്ഞപ്പോൾ zoom ചെയ്തു കാണിച്ചപ്പോൾ കരഞ്ഞതിന്റെ ഒരു ലക്ഷണം പോലും ആ തള്ളയുടെ മുഖത്ത് ലെവലേശം കാണാനില്ല കള്ളി
@pangolinsdreem689
@pangolinsdreem689 5 жыл бұрын
Curect
@nissyafsal6025
@nissyafsal6025 5 жыл бұрын
രണ്ടിനും നല്ല അടിയാണ് കൊടുക്കണ്ടത്. അവർക്കു സ്ത്രീധനവും അയാൾക്കു അവരുടെ കുറെ കുറ്റങ്ങളും പറയാനെ നേരം ഉള്ളൂ... ആ കുഞ്ഞുങ്ങൾക്കു നല്ലൊരു ജീവിതം കിട്ടുന്ന കാര്യം ആലോചിക്കൂ
@sakkeenakarulai8297
@sakkeenakarulai8297 5 жыл бұрын
5
@hafsashanu5288
@hafsashanu5288 5 жыл бұрын
Nissy Afsal
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Ethinni
@sree9061
@sree9061 5 жыл бұрын
ഇത് ഒന്നും നടക്കില്ല ഹസ്ബൻഡ് ഒന്നു പറയും വൈഫ് ഒന്നു പറയും ജഡ്ജസ് ഒന്നു പറയും വിധുബാല മേടം ഒന്ന് പറയും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരിക്കും കാണുന്ന നമ്മൾ മണ്ടന്മാർ
@ajinasaji4369
@ajinasaji4369 5 жыл бұрын
കാണുന്ന നമ്മൾ രണ്ടു തെറി പറയും. രണ്ടും കള്ളിയും കള്ളനും ആണ്
@RajuRaju-zp9jk
@RajuRaju-zp9jk 5 жыл бұрын
Correct
@s...j.6303
@s...j.6303 5 жыл бұрын
ശരിയാ.. .. ഒരു തീരുമാനവു മില്ലാതെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നു..
@aneeshpeter9470
@aneeshpeter9470 2 жыл бұрын
@@ajinasaji4369 😂😂😂don't do don't doo
@subiraman3763
@subiraman3763 5 жыл бұрын
ബൈജു അത്ര പാവം അല്ല. കാരണം അയാൾക്ക്‌ നേരത്തെ തൊട്ട് ഉത്തര വാദിത്തം ഇല്ല. ഉണ്ടായിരുന്നേൽ ഇപ്പോൾ ഇങ്ങനെ സംഭവിക്കില്ല. ഉണ്ടായിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾക്ക് ഉള്ള ക്യാഷ് അയാൾ ബാങ്കിൽ നിക്ഷേപിച്ചേനെ. അയാൾ കുറെ ഇംഗ്ലീഷിൽ പറഞ്ഞു ഞാൻ വലിയ ആൾ ആണ് എന്ന് വിചാരം. എല്ലാവരുടെയും മുന്നിൽ എല്ലാം സമ്മതിച്ചു. എന്നിട്ട് അവസാനം ഞാൻ ഒരു പാവം എന്റെ കൈയിൽ ഒന്നും ഇല്ല പറഞ്ഞാൽ മതിയോ. പിന്നെ ഒന്നും ഇല്ലാത്തവൻ എന്തിനാ ഇത്രയും സ്ത്രീധനം വാങ്ങിയത്. കെട്ടുമ്പോൾ തന്നെ പറഞ്ഞു koode എനിക്ക് ഒന്നും ഇല്ലാത്ത ആണ് ഞാൻ കൂലി പണിക്കാരൻ ആണ് രണ്ടു ദിവസം പണിചെയിതു വേണം നാല് ദിവസം കഴിയാൻ അതു കൊണ്ടു എനിക്ക് ഇത്രയും സ്വർണവും പണവും വേണ്ട എന്ന്. അന്ന് അതൊക്കെ വാങ്ങിച്ചു എന്നിട്ട് വീട്ടിലെ ആവിശ്യത്തിന് എടുത്തു അതുകൊണ്ട് തിരിച്ചു കൊടുക്കാൻ പറ്റില്ല എന്ന് പറയുന്നവൻ നല്ല ഒരു പുരുഷൻ ആണ് എന്ന് എങ്ങനെ പറയും. കെട്ടുന്ന പെണ്ണിനും ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ചിലവിനു കൊടുക്കാൻ അന്തസായി പണി എടുക്കണം. അല്ലാതെ ഭാര്യയുടെ സ്വർണം കൊണ്ട് അല്ല ഇതൊക്കെ നടത്തുന്നത്. അയാൾക്ക് ഒരു ഉത്തരവാദിത്തം ഇല്ലാത്തവൻ ആണ്. എന്നിട്ട് വലിയ സത്യസന്ധത നടിക്കുന്നു
@hibzhijabz13274
@hibzhijabz13274 5 жыл бұрын
ithinidayila aaa കാ കാ music 😂🙏🏻ntalloh
@ansarigoodansari2989
@ansarigoodansari2989 5 жыл бұрын
സ്വർണ്ണം പൈസ എല്ലാം പോയത് പോയ് ഇനിയും രണ്ട് പേരും ഒന്നിക്കുക ആ മക്കളെ ഓർത്തെങ്കിലും രണ്ട് പേരും ആ മക്കളെയും നോക്കി ഒന്നിച്ച് ജിവിക്കുക
@shinyebrahim3606
@shinyebrahim3606 5 жыл бұрын
ആ പെണ്ണ് പക്കാ കള്ളിയാണ്.
@lakshmis6956
@lakshmis6956 5 жыл бұрын
Egane ullavar kku kuttikale varikori kodukkum avar sugichittu pokum radum raduvayikku pavam kuttikal
@yadukrishna9706
@yadukrishna9706 3 жыл бұрын
പാനൽ ഒരു രക്ഷയുമില്ല 😂😂😂😂
@vasanthaprabhakaran1387
@vasanthaprabhakaran1387 5 жыл бұрын
എന്തിനാ ഇപ്പോ റീനമോള് കരയാൻ നോക്ക്യേ? കരച്ചിൽ വന്നിട്ടാണോ അതോ പൈസ ബൈജുവിന്റെ കയ്യിൽ നിന്നും കിട്ടില്ലെന്നറിഞ്ഞതിലുള്ള വിഷമം കൊണ്ടോ?( ബൈജുവാണെങ്കിൽ പൈസ ഇല്ലാത്തത് കൊണ്ട് ജയിലിൽ കിടക്കേണ്ടിവരും എന്ന് പറയുന്നുമുണ്ട്)
@leelaame.p878
@leelaame.p878 5 жыл бұрын
കയ്യിൽ ഇരുന്നതും ഇല്ല കടിച്ചു പിടിച്ചതും ഇല്ല.അവൾ പച്ച കള്ളി യാണ്
@vasanthaprabhakaran1387
@vasanthaprabhakaran1387 5 жыл бұрын
അതേലോ
@AshrafAshraf-xn6xl
@AshrafAshraf-xn6xl 5 жыл бұрын
@@vasanthaprabhakaran1387 Kallithanneee,,,,,
@hafsashanu5288
@hafsashanu5288 5 жыл бұрын
vasantha Prabhakaran
@shynibabu3782
@shynibabu3782 5 жыл бұрын
രണ്ടും കണക്കാ ഇവനും കാണും ഉടായിപ്പ് രണ്ടും എഴുന്നേറ്റു പോയി ക്കൂടെ
@appu14pp
@appu14pp 5 жыл бұрын
റീനക്ക് കിട്ടണ്ടത് രണ്ടു നല്ല പോട്ടിരാ.
@itsshebislife4805
@itsshebislife4805 5 жыл бұрын
Ellam undayittum parathi teerula ente makkalkkokke ..aa makkalde okke oru vidhi deivam ithonnum kanunnille😞😞balyam youvanam ellam nashtappetupoya makkal avare orthu nenju pottunnu 😭
@jaseejasee1862
@jaseejasee1862 5 жыл бұрын
ഇനിയും എത്ര episode ഉണ്ടാകും ഇത് ഇങ്ങനെ പോയാൽ
@neenagopinathan5824
@neenagopinathan5824 5 жыл бұрын
ഒരു ഭാര്യയുടെ, അമ്മയുടെ കടമയും കർത്തവ്യങ്ങളും നിറവേറ്റാത്ത റീനയ്ക്ക് ഒരു പൈസ കൊടുക്കരുത് . കുട്ടികളെ orphanage ൽ കൊണ്ടു പോയി വിട്ടട്ട് ഇവൾക്ക് ചെലവിനു വേണം ത്രെ . കരണക്കുറ്റിക്ക് രണ്ട് പൊട്ടിക്കണം . അവൾടെ ഒരു Home nursing ...
@ushadineshan7807
@ushadineshan7807 4 жыл бұрын
ആ നീല ഷർട്ട്‌കാരന്റെ ഭാര്യ ഇവളെപോലെ ആയിരുന്നെങ്കിൽ അയാൾ വീണ്ടും ആ സ്ത്രീയെ സ്വീകരിക്കുമോ? അവതാരികയും ഇങ്ങനെ തരംതാണ ഒരാൾ ആണെന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നു.
@GangaGanga-jw6hm
@GangaGanga-jw6hm Жыл бұрын
കറക്റ്റ് മോശമായി നടക്കുന്ന സ്ത്രീയുടെ കൂടെ ജീവിക്കാൻ ആർക്കും സാദ്ധ്യമല്ല മറ്റുളളവർക്ക് അടിച്ചേൽപ്പിക്കാൻ എളുപ്പമാണ്
@faithmolreji
@faithmolreji 5 жыл бұрын
ഗാ ഗാ ഗാ 😃😄
@jayasreekr6607
@jayasreekr6607 5 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം മക്കളെ നോക്കാത്ത അമ്മയായാലും achanayalum.......
@hafsashanu5288
@hafsashanu5288 5 жыл бұрын
Jayasree KR
@nusratharafa2203
@nusratharafa2203 5 жыл бұрын
8:32 reenayude kaattupoyi😁
@vinayanp6475
@vinayanp6475 5 жыл бұрын
Paavam eandho aayikotte Reenayude aa karachal kandappol eandho vallatha oru vishamam pole..............
@hishamaishana8166
@hishamaishana8166 5 жыл бұрын
മക്കൾക്ക് വേണ്ടി ഇങ്ങനെയുള്ളവർക്കൊക്കെ ഒരുമിച്ച് ജീവിച്ചൂടേ....കുട്ടികൾ സ്വന്തം കാലിൽ നിൽക്കും വരെ എങ്കിലും........
@shalooozsaleem9200
@shalooozsaleem9200 5 жыл бұрын
നമ്മളെ കൈമൾ സാർ ഇന്നൊന്നു മിണ്ടി 😃😃
@smithap9181
@smithap9181 5 жыл бұрын
ഈ സ്ത്രീയുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ജയിലിൽ പോയി കിടക്കുന്നതാണ് .. ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനം ആ കുട്ടികൾക്ക് കൊടുക്കാം .. പിന്നെ ഇയാളുടെ വീടും സ്ഥലവും വിറ്റു കിട്ടുന്നതും ആ കുട്ടികൾക്ക് കൊടുക്കണം .. ഈ സ്ത്രീക്ക് ചെലവിനു കൊടുക്കേണ്ട കാര്യമേ ഇല്ല .. ഇവർ കാണുന്നവരുടെ കൂടെ ഒക്കെ ജീവിക്കുന്ന സ്ത്രീയാണ് .. എന്നാണ് മനസിലാവുന്നത് അതുകൊണ്ട് കുട്ടികളെ ഈ സ്ത്രീക്കും കൊടുക്കരുത്
@ansarigoodansari2989
@ansarigoodansari2989 5 жыл бұрын
ആ സലാമിന്റെയും നിഷിദയുടെയും കാര്യം എന്തായ് വിണ്ടും അവർ ബാഗ്ലൂരിലേയ്ക്ക് പോയോ
@Oxygenhealthcarehyd
@Oxygenhealthcarehyd 5 жыл бұрын
No. salam bangloor nishidha avalde veettil
@noorjapgr190
@noorjapgr190 5 жыл бұрын
@@Oxygenhealthcarehyd ആണോ - സത്യം - പിള്ളേരോ?
@noorjapgr190
@noorjapgr190 5 жыл бұрын
@@Nadhascraftworld എനിക്കും ആഗ്രഹം ഉണ്ട് അറിയാനായിട്ട്
@vasanthaprabhakaran1387
@vasanthaprabhakaran1387 5 жыл бұрын
ദാ അവരെ കണ്ടിട്ട് ഇങ്ങെത്തിയേയുള്ളു, എല്ലാവരേയും അവർ അന്വേഷിച്ചിരിക്കുന്നൂ ട്ടോ
@rajirajan7920
@rajirajan7920 5 жыл бұрын
Sso njammku happy ayi....njammaleyonnum avaru maranillallo..
@s...j.6303
@s...j.6303 5 жыл бұрын
ആ കുട്ടികൾ എന്തു തെറ്റു ചെയ്തു തമ്മിലടിക്കുമ്പോൾ ആരും അത് ഓർമിക്കുന്നില്ല..
@nissyafsal6025
@nissyafsal6025 5 жыл бұрын
Athe
@s...j.6303
@s...j.6303 5 жыл бұрын
@@nissyafsal6025 വര്ഷങ്ങളായി c.w c il കിടക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ എത്ര ദയനീയമാണ്.
@nissyafsal6025
@nissyafsal6025 5 жыл бұрын
@@s...j.6303 അതെ. അതിനു രണ്ടു പേരും വിട്ടു വീഴ്ച ചെയ്യണം. ആ മാതാപിതാക്കളും കണക്കല്ലേ 😪😔
@s...j.6303
@s...j.6303 5 жыл бұрын
@@nissyafsal6025 .അതെ.... അവർ രണ്ടുപേരും മത്സരിക്കുകയല്ലേ.. ആരു ജയിക്കുമെന്ന്.
@nissyafsal6025
@nissyafsal6025 5 жыл бұрын
@@s...j.6303 ഒരിക്കൽ രണ്ടും ദുഃഖിക്കും.. ഉറപ്പായിട്ടും
@nissyafsal6025
@nissyafsal6025 5 жыл бұрын
കുട്ടികളെ നോക്കി റീന വീട്ടിൽ ഇരിക്കട്ടെ.. അയാൾക്കു വേറെ വീട് ഉണ്ടെല്ലോ. അയാൾ അവിടെ നിക്കട്ടെ. എന്നിട്ടു മക്കൾക്കു ചിലവിനു കൊടുക്കാൻ അയാൾക്കു ഒക്കില്ലേ.... 🤔🤔
@RajuRaju-zp9jk
@RajuRaju-zp9jk 5 жыл бұрын
Kuttikale randu divasam thanichaaki poyavalude koode enthu urrapilaanu koode vidunnathu?? anya purushante oppam jeevikkukayum kuttikale safe aayi nokkan pattathavalum.engane aval kuttikale Nokki veeatil iraikum ??
@nissyafsal6025
@nissyafsal6025 5 жыл бұрын
@@RajuRaju-zp9jk avaru athoke upeshikanam.. Makkale orth paranju pokuvanu... avale onum vishvasikamennu vechalla
@nissyafsal6025
@nissyafsal6025 5 жыл бұрын
Allel aa kutikale nalloru school hostelil akanam... evaru randum nokanda. Cash makkalku masam kodukanam. Randu perum. 😪😔
@sonageo4706
@sonageo4706 5 жыл бұрын
Op
@RajuRaju-zp9jk
@RajuRaju-zp9jk 5 жыл бұрын
@@nissyafsal6025 paranjathu sariyaa.makkale orthu avaru kure karyangal upekshikkanam.
@babuk1211
@babuk1211 5 жыл бұрын
റീനയുടെ കരച്ചിലിനിടയിൽ ഒരു.... ഗാ.....😁😁🤣🤣..... ആ... എന്നാണെങ്കിൽ ഒരു ചേർച്ചയുണ്ടായെനെ.....😁😁😁😁
@GcraftsGworld
@GcraftsGworld 5 жыл бұрын
🤣
@s...j.6303
@s...j.6303 5 жыл бұрын
😄😄😄
@kalachettiar1488
@kalachettiar1488 5 жыл бұрын
🤣🤣🤣
@devapriyashimjith6452
@devapriyashimjith6452 5 жыл бұрын
Nisari pradeep episode kanda aarenkilum undo?illenkil kaanu.
@kabeerak5771
@kabeerak5771 5 жыл бұрын
Devapriya Shimjith ഞാൻ അന്ന് കണ്ടിരുന്നു. പിന്നെ രണ്ടാമതും കണ്ടു കഴിഞ്ഞ വീക്കിൽ 😁😁
@priyadd7172
@priyadd7172 4 жыл бұрын
ഓർമിപ്പിക്കരുത്.. Please 🙏
@devapriyashimjith6452
@devapriyashimjith6452 4 жыл бұрын
😜😜
@priyas51
@priyas51 5 жыл бұрын
Reena de koode ippo jeevikkyunna mahaan aarano endho!!!!!
@saraswatishaji8819
@saraswatishaji8819 5 жыл бұрын
പുളിക്കൊടി സർ, സൂപ്പർ ആയി, അയാൾ മിണ്ടാതെ ഇരുന്ന് മാന്യൻ ചമഞ്ഞ് തനി സ്വരൂപം പുറത്ത് വരുന്നു, കുറച്ചു കൂടി....പ്രഷർ കൊടുത്താൽ, വിരാട് സ്വരൂപം കാണാം, ജന്മം കൊടുത്തിട്ട്, രണ്ടും കൂടി....😡
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
sathyam
@ramlaareekkal3180
@ramlaareekkal3180 5 жыл бұрын
അദ്ധേഹം പാവം ഇപ്രാവശ്യമെങ്കിലും മാധു ബാല ന്യായമായി അദ്ധേഹത്തിനൊപ്പം നിന്നതായി തോന്നുന്നു മാഡം സൂപ്പർ
@jj_settan8979
@jj_settan8979 5 жыл бұрын
Avanum nallathallaaloo...
@ramlaareekkal3180
@ramlaareekkal3180 5 жыл бұрын
എന്നാലും ആ ഭദ്രകാളിയേക്കാൾ ഒരു പാട് നല്ലതാ അദ്ധേഹത്തിന്റെ സാഹചര്യം അങ്ങിനെ ആയത് കൊണ്ടാ
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
@@ramlaareekkal3180 endh sahajaryam makkale vendathavan...nari.. avanum avalum uselesskal...avane vere kettanam avalkkum vere kettanam ath thanekaryam
@vinujohn7424
@vinujohn7424 3 жыл бұрын
Advocate 👌👌
@sreelekshmi0509
@sreelekshmi0509 5 жыл бұрын
റീന ഒരു പൊട്ടി ആണ്...ജീവിതം കൈകാര്യം ചെയ്യാൻ അറിയില്ല അവർക്ക്.....അയ്യാളും പാവം ആണ് ബട് ഇപ്പൊ റീനയിൽ നിന്നും പൂർണമായും അകന്നു...
@vradhikasunil3786
@vradhikasunil3786 5 жыл бұрын
ഭാര്യ കരയുന്ന കണ്ടപ്പോൾ ഭർതതാവിന് സൻതോഷം
@libinstheworld5978
@libinstheworld5978 5 жыл бұрын
ഇവൾക്ക് പൈസ മാത്രം കിട്ടിയാൽ mathi
@muhsinbavi1888
@muhsinbavi1888 5 жыл бұрын
9
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
Yes
@drizzling9839
@drizzling9839 5 жыл бұрын
അവരുടെ അമ്മ കൊടുത്തിട്ടുണ്ട്
@neenusuneesh391
@neenusuneesh391 5 жыл бұрын
Athee makkale veda😏
@drizzling9839
@drizzling9839 5 жыл бұрын
ഒരു അമ്മ makaley കഷ്ടപ്പെട്ട് വളർത്തി കെട്ടിച്ചുവിട്ടു... ആ ക്യാഷ് ചോദിക്കുന്നു. കുട്ടികളെയും ഇവർപോയി കാണാറുണ്ട് ബൈജു വന്നിട്ടേയില്ല. നേരിട്ടറിയാം. വെക്കേഷന് chachi വീട്ടിൽ varumnundu മക്കളുമായി. Aarum ഒന്നും നേരിട്ടുകണ്ടിട്ടില്ലല്ലോ. Eppola ബൈജു vannathu. ബോർഡ്‌ poyi തിരക്ക് sathyangal.... nnittu പ്രോഗ്രാം windup cheyyu...
@ratheeshm1520
@ratheeshm1520 5 жыл бұрын
ഈ അമൃത പരിപാടി നിർത്താൻ വല്ല വഴിയും ഉണ്ടോ
@leelaame.p878
@leelaame.p878 5 жыл бұрын
എല്ലാം വർക്കും കുടി ഒരു കേസ്സ് ഫയൽ ചെയ്താലോ?? കഥയല്ലിത് ജീവിതം ശരി ഇല്ലാന്ന് പറഞ്ഞിട്ട്
@pangolinsdreem689
@pangolinsdreem689 5 жыл бұрын
ഒരു വല്ലാത്ത നാറ്റം
@renikcherian7830
@renikcherian7830 5 жыл бұрын
🎉🎉🎉🎉
@divyanandita6357
@divyanandita6357 5 жыл бұрын
Ee sthreeku satyam parayumbo angalaaapu....paisa venom athe vendu kuttikalde karyam oru vishamila
@nissyafsal6025
@nissyafsal6025 5 жыл бұрын
ഇത് കോടതിയിലെ തീരൂ...
@sindhusuresh7566
@sindhusuresh7566 2 жыл бұрын
ഗാ... ഗാ.... 😂😂😂😂😂
@jithuu3328
@jithuu3328 5 жыл бұрын
Manja coat illla judge...poli💥
@irfanieesa7848
@irfanieesa7848 5 жыл бұрын
4.59 റീനടെ expresin kando. Reenaku kuttikal nthaayalum vendilla.. kitanullath kitanam.... idayil.... 9.39 noru... ഗാ.... nnoru line....
@raniaji3079
@raniaji3079 5 жыл бұрын
Sathyam ഈ ഗാ ഗാ എന്തിനാ ഇട്ടേ. റീനാ പഠിച്ച kallyanu.
@ramsheedamm9144
@ramsheedamm9144 5 жыл бұрын
😂😂
@bijirpillai1229
@bijirpillai1229 5 жыл бұрын
ചൈൽഡ് ഹോം വരെ പോയ കുട്ടികളെ എവിടെ ആർക്കു കൊടുത്താലും എന്താ
@bijumathew7440
@bijumathew7440 5 жыл бұрын
Husband anta chilavil kalla vediyum poshum adipolli
@sinimary2002
@sinimary2002 5 жыл бұрын
ഇത് വലിച്ചു നീട്ടി മെഗാ സീരിയൽ പോലെയായി എന്തു കൊണ്ട് ഈ പാനല് കുട്ടികളോട് അഭിപ്രായം ചോതിക്കാത്തത്. ഇവർ പറയുന്നത് സത്യമാണൊന്നു പരാനുള്ള പ്രായം രണ്ട് കുട്ടികൾക്കും ഉണ്ട്. മുന്ന് കുരങ്ങന്മാരും വിധുബാല കഴുതയും.
@snehas2323
@snehas2323 5 жыл бұрын
Ayyayooo
@snehas2323
@snehas2323 5 жыл бұрын
Vidhubala thanne parayunnu avarkk niyamangal ariyillannu pinne. Enthina avare avide iruthunne
@snehas2323
@snehas2323 5 жыл бұрын
@Rainbow Rainbow athe
@douluvmee
@douluvmee 5 жыл бұрын
Blue shirt itta maramandan
@remanijagadeesh1671
@remanijagadeesh1671 5 жыл бұрын
Thenga....eth enthonnu 🤔
@geminikannur8756
@geminikannur8756 5 жыл бұрын
ഒന്ന് തീർക്ക്... ഇനി അടുത്ത ദിവസം എന്താണാവോ ... കാത്തിരിക്കാം...
@rettinaroy8444
@rettinaroy8444 5 жыл бұрын
Veendum ഗ.... Nishidayude GA kettapole thanne
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
🤓🤓🤓🤓🤓🤓🤔🤔🤔🤔
@abiabjith6851
@abiabjith6851 5 жыл бұрын
മക്കളെ വിട്ടുകൊടുക്കരുത് ഒരിക്കലും,, അമ്മക്ക് ഒക്കില്ല വേറെ ആരും
@archanasnair7727
@archanasnair7727 5 жыл бұрын
Avalkk kodukkanollath koduthal msthi....... Kattupothu.....😒😣😤😤 paranjittirunnu mongunnu.....
@jaseelajasi8216
@jaseelajasi8216 5 жыл бұрын
കോടതി പോകാൻ ആണേൽ എന്തിനാ സ്വയം നാണം കേടു വരുത്തിവെക്കാൻ vannath
@mollymarokky2934
@mollymarokky2934 5 жыл бұрын
Aa chandiniye thalliodikan bhayankara thidukamayirunnallo. Ipozhum athinte kanneeranu manasil
@sajishmanaralsafania4316
@sajishmanaralsafania4316 5 жыл бұрын
ഇവൻ പക്കാ ഉടായിപ്പാണ്‌ അവർ എന്തോ പ്രശനം ഉള്ളവരും .കുട്ടികൾ പാവം ?
@vradhikasunil3786
@vradhikasunil3786 5 жыл бұрын
Correct
@douluvmee
@douluvmee 5 жыл бұрын
Kaneer ilaatha kalla karachil.
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
🤓🤓🤓🤓
@sakkerkp2188
@sakkerkp2188 5 жыл бұрын
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടുംതമ്മിൽ തല്ലാദേ ആ കുഞ്ഞു മക്കൾക്കും വേണ്ടി ഒരു തീരുമാനം എടുക്കുക ക്യാഷ് മക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുക ആ മക്കളുടെ കല്യാണത്തിന് എടുക്കാൻ പറ്റുന്ന രീതിയിൽ നിക്ഷേപിക്കുക അവളുടെ പേരിൽ 5ന്റെ നയാ പൈസ പോലും കൊടുക്കരുത്
@shamnasherin3337
@shamnasherin3337 5 жыл бұрын
അയാൾക്കു വേറെ കെട്ടണം അവൾക്കും കുട്ടികൾ പാവം
@santhinimartin6474
@santhinimartin6474 3 жыл бұрын
കെട്ടി 😬😬😬ഒരു മകളുള്ള ഡിവോസ് ആയ സ്ത്രീയെ
@remyagopi5866
@remyagopi5866 5 жыл бұрын
ഇംഗ്ലീഷ് അമ്മാമ പറഞ്ഞത് കേട്ടോ ഒരാൾക്കു മാത്രം നീതി കിട്ടിയാൽ പോരാ എന്ന്. ഉം കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 🙄🙄🙄
@komalababuraj53
@komalababuraj53 5 жыл бұрын
Vidhubala non stop talking. Irritating.
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
Very irritating vidubala😖😖😖😖😖
@shanusana4161
@shanusana4161 5 жыл бұрын
കുട്ടികളുടെ കാര്യത്തിൽ ഒരു theerumanamundakkooo..
@mullashabeer4575
@mullashabeer4575 5 жыл бұрын
Ivale adichumaati kondupoyavanu idhilum bedham..valla thamizhan lorrikum thala vekkamaayirunnu
@sameerasami5240
@sameerasami5240 5 жыл бұрын
അസ്ബന്റന് സംസാരിക്കാൻ സമയം kodukkanan
@vimalajoseph
@vimalajoseph 5 жыл бұрын
Wasted 14 episodes!🤦🏻‍♀️🙆🏽
@sja505
@sja505 4 жыл бұрын
Wasted .....????
@lailamt6657
@lailamt6657 5 жыл бұрын
Mandhakiniyude kallakarachil
@joshithacharls1735
@joshithacharls1735 5 жыл бұрын
പപ്പച്ചി ആരാന്ന്......
@shajahans225
@shajahans225 5 жыл бұрын
ആ കുട്ടിയെ ബോടിങ്ങിൽ നിർത്താ വോല്ലോ
@rajismm5558
@rajismm5558 5 жыл бұрын
കോടതിയിൽ ഇവർ ഇങ്ങനെ തല്ല് കൂടിയാൽ ഒറ്റക്ക് വീട്ടിൽ എന്താവും സ്ഥിതി
@jincybibin8926
@jincybibin8926 5 жыл бұрын
റീന. പ്രൊസ്റ്റിറ്റ്യൂഡ് കേസിന് പോലീസ് പിടിച്ചതാണ് അപ്പോൾ. അയ്യാൾക്ക് തീർച്ചയായും ഡൈവോഴ്സ് കിട്ടും
@pangolinsdreem689
@pangolinsdreem689 5 жыл бұрын
അതെയോ എപ്പോൾ എവിടെ വച്ചു
@sabikabeer1262
@sabikabeer1262 5 жыл бұрын
പാവം മക്കൾ 😒😒😪
@RajuRaju-zp9jk
@RajuRaju-zp9jk 5 жыл бұрын
Blue shirt enthaa parayunnathu?? Karyamaya prasnangal undaayirunnilla enno?? Wife vere oru aalude koode jeevikkunnathu kaaryamaaya prasnam alle. Makkale nokkathaum prasnamalle.
@ramsheedamm9144
@ramsheedamm9144 5 жыл бұрын
ആ കാണാതായതിനെ കിട്ടിയോ
@rajirajan7920
@rajirajan7920 5 жыл бұрын
Waiting
@sindhum4424
@sindhum4424 5 жыл бұрын
ഇവൾക്ക് രണ്ടെണ്ണം പൊട്ടിക്കാൻ എന്താ മാർഗം, ഇവളെ നന്നാക്കാൻ വേണ്ടി അല്ല, ഈ പ്രോഗ്രാം കാണുന്ന നമ്മുടെ ക്ഷമ ഇവൾ വല്ലാണ്ട് പരീക്ഷിക്കുന്നു 😡
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
🤭🤭🤭🤭
@athiras2629
@athiras2629 5 жыл бұрын
റീന കണ്ണുനീർ കാണുന്നില്ലാലോ മോളെ കരഞ്ഞിട്ട്
@preethipaulson2811
@preethipaulson2811 5 жыл бұрын
ഞാനും നോക്കി വായ മാത്രമേ കൊടിപോയുള്ളു
@aliyasajeev4823
@aliyasajeev4823 5 жыл бұрын
Athu sheriya... Kannuneer kanilla😜
@s...j.6303
@s...j.6303 5 жыл бұрын
മുതലക്കണ്ണീർ.......... കാണാൻ പറ്റില്ല. 😄😄😄😂
@piratejessd
@piratejessd 5 жыл бұрын
@@preethipaulson2811 🤣🤣🤣
@sanusinu7379
@sanusinu7379 5 жыл бұрын
Ayalk kshama und but reenak theere ilathad athanu kurachoke kshamichude eduthuchattam namuk nalathalla
@rasheedpambala7277
@rasheedpambala7277 5 жыл бұрын
മക്കളെ ആ പൂതനക് വേണ്ട.. കരച്ചിൽ... അഭിനയം മാത്രം...
@zeenathjilani2494
@zeenathjilani2494 5 жыл бұрын
Manjakkili karayunnu
@munnaali2945
@munnaali2945 5 жыл бұрын
അൽപ്പമെങ്കിലും വിവരം ഉള്ളവരെയും നിയമവശങ്ങൾ പറഞ്ഞുകൊടുത്താൽ മനസ്സിലാക്കാൻ കഴിവുള്ളവരെയും തിരഞ്ഞെടുക്കാൻ ശ്രെമിച്ചാൽ ചാനലിനും കാണുന്ന പ്രേക്ഷകർക്കും ബുദ്ധിമുട്ട് ഇല്ലായിരുന്നു...
@hibaabdulbari177
@hibaabdulbari177 5 жыл бұрын
ആ നീല ഷർട്ട്‌ ജഡ്ജ് വായ തുറക്കരുത്, പൊട്ടത്തരം അല്ലാതെ പറയില്ല
@itsshebislife4805
@itsshebislife4805 5 жыл бұрын
Ayal entha paranje makkalde bavi orthu ormikkavo ennu chodichatho enikkathil tettundennu tonniyilla
@hibaabdulbari177
@hibaabdulbari177 5 жыл бұрын
@@itsshebislife4805 വേറെ ആളുടെ കൂടെ ഒന്നര വർഷമായി താമസിക്കുന്ന ഒരു പെണ്ണിന്റെ കൂടെയോ?
@fathimasharbina976
@fathimasharbina976 5 жыл бұрын
Reena kitaanullad kittiyaaal matti kuttikkalle vendaa
@sherinbinu4494
@sherinbinu4494 5 жыл бұрын
King fisher vijay mallaya papparathum prekyapichu pavam eyale veruthe vidu.
@shibananazar9467
@shibananazar9467 5 жыл бұрын
Byju vinu enganeya cash illa parayan pattuka..Kuttikalkkum kodukkunnilla,drama
@alip663
@alip663 5 жыл бұрын
K
@gaurinandana550
@gaurinandana550 5 жыл бұрын
Advocate sir nte mobile no kittumo?
@shabna6266
@shabna6266 5 жыл бұрын
Reena needs only money💰 .
@simplyme8860
@simplyme8860 5 жыл бұрын
Ivalay kandu maduthu. Innankilum theernnal mathi ayirunnu.
@shamersha6114
@shamersha6114 5 жыл бұрын
Ival panathinni vendi yendhum cheyyum
@muhammedali-ec6ht
@muhammedali-ec6ht 5 жыл бұрын
ഗാ.....
@manojnair4395
@manojnair4395 5 жыл бұрын
Nallonam a kerchief vechu therumi nooku reena eni ethri kaneer vanaloo 🤔oru ballatha achanum ammayum thanne😡
@niceas6438
@niceas6438 3 жыл бұрын
😳
Kathayalithu Jeevitham  | REENA STORY |  Episode #13 AmritaTV
17:41
Amrita TV Shows
Рет қаралды 139 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Kollam Shafi #അടിപൊളി പാട്ടുകൾ
5:11
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН