Kathayalithu Jeevitham | REENA STORY | Episode #13 AmritaTV

  Рет қаралды 138,974

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 340
@faisalnasee6838
@faisalnasee6838 5 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് കല്യാണം കഴിക്കാൻ ഉള്ള മൂഡ് പോകുന്നത്😊 ഇപ്പോൾ അയാൾ ശരിക്കും പെട്ടു ഇങ്ങനെയുള്ള അവസ്ഥ വരുമ്പോഴാണ് ആത്മഹത്യ മുന്നിൽ കാണുന്നത്
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 5 жыл бұрын
ബൈജു അൽപ കാലം ജയിലിൽ പോയി kidannoloo. അതാ നല്ലത്. കാരണം ഇങ്ങിനെ കഴുത്തിന് ചുറ്റും നാവും തലക്ക് വെളിവും ഇല്ലാത്ത അവളുടെ കൂടെ ജീവിതം വേണ്ടാ എന്ന് പറയുന്ന സ്ഥിതിക്ക് ഏറ്റവും നല്ലത് ജയിൽ തന്നെ. അവിടെ ഇപ്പോ ഒരു prasnavum ഇല്ല. kelsa പനേൽ ബൈജുവിനെ ഒരു കള്ളൻ ആക്കാൻ ഉള്ള പരിപാടി ആസൂത്രണം ചെയ്യുകയാണോ? ഹേയ് വിധു,സ്വർണകരണ്ടി ആയി ജനിച്ച vidhuvinu പാവങ്ങളുടെ ജീവിതം മനസ്സിലാക്കൂ
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Ayal jail pokadda kariyamm ella kuttikkal ayallkke annukulmannagil case Corte eddukkilla
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Nigal vara alludda vidhikarathavakkunnde Ottum sharialla
@naja4856
@naja4856 5 жыл бұрын
ഈ സാധനത്തെ കുറച്ചുനാൾ ചുമന്ന താങ്കളെ നമിച്ചിരിക്കുന്നു 🙏
@nam8582
@nam8582 5 жыл бұрын
ഇവളെ കണ്ട് കാമം ഇളകിയ രോഗിയെയാണ് യഥാർത്ഥത്തിൽ നമിക്കേണ്ടത്.
@mohammedriyaz9560
@mohammedriyaz9560 3 жыл бұрын
0c
@Fcmobile3465
@Fcmobile3465 5 жыл бұрын
വഴക്കിട്ട് വന്നിട്ട് ഇവിടെ വന്നു ഒരുമിച്ചു സന്തോഷത്തോടെ തിരിച്ചു പോകുന്ന ഒരു ഫാമിലിയെ കാണാൻ പറ്റുമോടെ 🙄🚶‍♀️
@ammu7172
@ammu7172 5 жыл бұрын
കുറവ് ആണ് മാഷേ 😂
@sijisiju7695
@sijisiju7695 5 жыл бұрын
ഉണ്ട്. മനീഷ് കേസ്
@techentertainment5638
@techentertainment5638 5 жыл бұрын
Offcourse
@KK-oo1ns
@KK-oo1ns 5 жыл бұрын
very rare case il kannam
@Fcmobile3465
@Fcmobile3465 5 жыл бұрын
@@ammu7172. അതൊക്കെ കാണുമ്പോഴാ ഒരു സന്തോഷം 🙄
@shinutirur.shanidpottachol5782
@shinutirur.shanidpottachol5782 5 жыл бұрын
Avalude chiri kanditt deshyam varunnathu enikk matrano?
@sindhum4424
@sindhum4424 5 жыл бұрын
എനിക്കും 🙄
@saritha5371
@saritha5371 5 жыл бұрын
kayil kittiyaal bithiyil ittu thekkum njan
@sumimol8796
@sumimol8796 5 жыл бұрын
അവൾടെ ചിരി കണ്ടാൽ കരണക്കുറ്റിക്ക് ഒന്നു കൊടുക്കാൻ തോന്നും .. ഒരുമിച്ചു ജീവിക്കുമ്പോ ചിലവായതിന് കണക്കു പറയാൻ നോക്കിയാൽ അയാൾ ടെ കഷ്ടപ്പാടിന് ഒരു വിലയുമില്ലേ ....
@nissyafsal6025
@nissyafsal6025 5 жыл бұрын
ഭർത്താവ് ഒരു തരം സൈക്കോ, ഭാര്യ നല്ല നാടൻ മുഴു വട്ട്... 😜🤭
@musfirahashim6181
@musfirahashim6181 5 жыл бұрын
Nissy Afsal 🤣
@neenusuneesh391
@neenusuneesh391 5 жыл бұрын
Atheee😅😅
@devaharshs9407
@devaharshs9407 4 жыл бұрын
Sathyam😂😂
@smrithymp8555
@smrithymp8555 3 жыл бұрын
🤣🤣🚶🚶
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Eganna arayoum tharam thatharuude
@sobhithashajahan7100
@sobhithashajahan7100 5 жыл бұрын
ഞാൻ പരുപാടി കാണും മുടങ്ങാതെ ആദ്യ കമന്റ് ഇടുമായിരിന്ന് ഇപ്പൊ എനിക്ക് ദേഷ്യമാണ് ഒരു കാര്യവും ഇല്ല കണ്ടവൻറ്റേ ഓക്കേ കൂടെപോയിട്ട് വന്നുഇരുന്ന് ഭർത്താവിനെ കുറ്റം പറയുന്ന ഭാര്യ തിരിച്ചും ഭർത്താവും അങ്ങനെ തന്നെ ഇതിൻറേ ഇടക്ക് കിടന്ന് കഷ്ടപെട്ടുന്ന മക്കളുടെ കാര്യയം ഓർത്ത് മനസ്സ് വിങ്ങിപോകും കൂടുതലായി കാണുന്നത് ഭാര്യയുടെ പരപുരുഷബന്ധം ആണ് ഇത്ഓക്കെ കാണുപോ വല്ലതും പറഞ്ഞ് പോകും അത് കൊണ്ട് വേണ്ടാ വെറുതെ എന്തിനാണ്
@Black_belt1993
@Black_belt1993 4 жыл бұрын
950000 എന്നു പറഞ്ഞപ്പോൾ എലി പുന്നെല്ലു കണ്ടപോലുള്ള അവളുടെ ചിരി കണ്ടോ? 🤑🤑🤑
@athiramohan9205
@athiramohan9205 5 жыл бұрын
Cash nte kaaryam parayumbo reenayude santhosham kando???
@neenusuneesh391
@neenusuneesh391 5 жыл бұрын
Atreum kettuvallonnulla santhoshavanuu.pranthikkk 😡😡
@rinkubinu1720
@rinkubinu1720 5 жыл бұрын
അവൾക്ക് ചിലവിനു കൊടുക്കുന്നതിനേക്കാൾ നല്ലത് ജയിലിൽ പോയി കിടക്കുന്നത അവിടെ ജോലി ചെയ്തു കിട്ടുന്ന പയ്യസ കുട്ടികൾക്ക് ചിലവിനു കൊടുക്കട്ടെ അതാ നല്ലത്
@nissyafsal6025
@nissyafsal6025 5 жыл бұрын
റീനയുടെ ഭാവ മാറ്റങ്ങൾ കണ്ടിട്ട് 😄😄🤭🤭🤭
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
🤭🤭🤭🤭🤭
@aparnadipu3281
@aparnadipu3281 5 жыл бұрын
അയാൾക്ക് മക്കളെയും നോക്കാനും വയ്യ. ഭാര്യയും വേണ്ട വാങ്ങിച്ചത് തിരിച്ചു കൊടുക്കാനും വയ്യ, കുട്ടികളെ ഓർത്തു ഒരു മിച്ചു ജീവിയ്ക്കാനുള്ള മനസ്സും രണ്ടു പേർക്കും ഇല്ല.
@hafsashanu5288
@hafsashanu5288 5 жыл бұрын
Aparna Dipu
@shamseeransi
@shamseeransi 5 жыл бұрын
Ithinte koode okke enganeyaanu ponne onnichu jeevikkuka
@vradhikasunil3786
@vradhikasunil3786 5 жыл бұрын
He is a fraud
@ayishaayrinvlog3624
@ayishaayrinvlog3624 4 жыл бұрын
ഇരുന്ന് ഇളിക്കുന്നത് കണ്ടില്ലേ. Cash ആണ് ഇവളുടെ ലക്ഷ്യം. ☹️☹️☹️👊👊👊
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
ആദ്യം 51പവൻ ,പിന്നെ 25,ഇപ്പോൾ 10 😂😂😂😂,വിധുബാല മാഡം ആഞ്ഞു പിടിച്ചു ബൈജുവിനെ help ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
@preethipaulson2811
@preethipaulson2811 5 жыл бұрын
അബൂബക്കറിനെ സഹായിക്കാൻ പറ്റാത്തതിന്റെ പശ്ചാത്താപം ആയിരിക്കും
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
Kalliyanu ival
@fazalenkey.1661
@fazalenkey.1661 5 жыл бұрын
ദയവായി ഇവരുടെ ഈ ചാനലിൽ ആരും പെട്ട പോകരുത്. ഒരു കാര്യവും ഇല്ല.. വെറുതെ മാനം പോകും..
@marqabroad254
@marqabroad254 5 жыл бұрын
Currect
@Black_belt1993
@Black_belt1993 4 жыл бұрын
Very crt
@jaseejasee1862
@jaseejasee1862 5 жыл бұрын
ഒരു കൂലിപ്പണിക്കാരൻ ആണ് 5 ലക്ഷം എങ്ങനെ കൊടുക്കും എന്ന് ആലോചിക്കണം
@anandhuunnikuttan4750
@anandhuunnikuttan4750 5 жыл бұрын
Ente behumanappetta. Sir mareee. A kuttikalk. Enthegkilum. Vagi. Koduk. Avanum avalum. Evideee potte. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@preethipaulson2811
@preethipaulson2811 5 жыл бұрын
കുട്ടികൾക്കുള്ള amount എല്ലാ മാസവും കൊടുക്കുക അല്ലെങ്കിൽ എല്ലാം മറന്നു ഒന്നിച്ചു ജീവിക്കുക
@sajisaji1684
@sajisaji1684 5 жыл бұрын
Correct
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Parapurusha banndham eganna reennayoda kudda jivikkum lady eganna ayal niyamm support anni
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Ayal sharikkum vatte panni eduthu kdduggi
@thansithansi6999
@thansithansi6999 5 жыл бұрын
ജഡ്ജ്‌മെന്റ് നന്നായിട്ടുണ്ട്
@JJ-id1uj
@JJ-id1uj 5 жыл бұрын
എന്റെ പൊന്നുചേട്ടാ ചേട്ടൻ പോയി ജയിലിൽ കിടന്നോ.അതാ നല്ലത്.ഈ താടകയെ കണ്ടിട്ടതന്നെ പേടിയാകുന്നു
@sam75723
@sam75723 5 жыл бұрын
ജയിലിൽ പോയാൽ അവൾ ചിലവിന് കൊടുക്കണം സി ആർ പി സി അനുസരിച്ച്
@habeebanaser8618
@habeebanaser8618 5 жыл бұрын
😅😅😅
@sallyissac9933
@sallyissac9933 5 жыл бұрын
എനിക്കു മാസം ആ പൈസ തന്നാൽ മതി......... എനിക്കു മാസം ആ പൈസ തന്നാൽ മതി........ അവൾക്ക് പൈസ മാത്രം മതി
@sujathankachan3158
@sujathankachan3158 5 жыл бұрын
Suprrrr comments. Orupadu chirichu. Iniyum ithupole oronnu kanan thonnunnu
@richus7108
@richus7108 5 жыл бұрын
നല്ല മടൽ വെട്ടി അഞ്ചാറെണ്ണം കൊടുത്തിട്ട് പറഞ്ഞു വിട്. അവൾക്ക് ഇനി കാശും കൂടി കൊടുക്കാൻ പ്രാന്താണോ...
@aliyasajeev4823
@aliyasajeev4823 5 жыл бұрын
10 lack enn paranjapol avale chiri kando😜
@saraswatishaji8819
@saraswatishaji8819 5 жыл бұрын
ഇവൾക്ക് ഒരു രൂപ കൊടുക്കരുത്, കുട്ടികളുടെ പേരിൽ ബാങ്ക് ഡിപ്പോസിറ്റ് ചെയ്യണം. ഇനിയും മുതൽ ഉള്ളത് എടുത്തു അവര് കുടിടികളെ സംരക്ഷിക്കട്ടെ, നന്ദി
@havishkarthika9336
@havishkarthika9336 5 жыл бұрын
നിയമത്തിന്റെ anukoolyangl ഭൂരിഭാഗവും സ്ത്രീ ക്ക് ആണ് കിട്ടുന്നത്, ഡിവോഴ്സ് കേസ് കളിൽ കുഞ്ഞുങ്ങൾ ക് ചിലവിന് എന്ന് പറഞ്ഞു കൊടുക്കുന്ന പൈസ കുറച്ച് ഭാഗം എങ്കിലും kunjunglde future ന് ഉപകാരം ആകുന്ന രീതിയിൽ ആക്കണം, അമ്മ ക് അനാവശ്യ മായി എടുക്കാൻ pattaruth
@dhanyachandran7272
@dhanyachandran7272 4 жыл бұрын
Vidhubala ayale othirii support chyunund
@sandeepsb802
@sandeepsb802 5 жыл бұрын
അങ്ങനെ മറ്റൊരാളുടെ ജീവിതം കൂടെ അമൃതാ tv വിജയകരം ആയി തുലച്ചു കഴിഞ്ഞു...🤝
@lijidaineesh8920
@lijidaineesh8920 5 жыл бұрын
ഇവളെന്തിനാഇങ്ങനെ ചിരിക്കണത് കുറച്ച് കഴിഞ്ഞ് മുഖഭാവം മാറുന്നു
@sharafusharafu3660
@sharafusharafu3660 5 жыл бұрын
ഏഴ് ലക്ഷം എന്ന് കെട്ടപ്പോൾ ഇപ്പോ. കൈയിൽ. കിട്ടുമെന്ന് കരുതിയിട്ടാണ് ആ ചിരി അതോരു കോല ചീരിയാണ്
@DreamRider-sv4ei
@DreamRider-sv4ei 5 жыл бұрын
Ivalkku nalla natta praanthu aanu
@sharafusharafu3660
@sharafusharafu3660 5 жыл бұрын
ഇവൾക്ക് പണത്തിനോടുള്ള. ആർത്തിയാണ് നിയമം അവൾക്കനുകൂലമാണെന്നുള്ള അഹങ്കാരവും
@shimsadibrahim2593
@shimsadibrahim2593 5 жыл бұрын
🤣
@raniaji3079
@raniaji3079 5 жыл бұрын
ഇപ്പോ കിട്ടും റീനാ.. നോക്കിയിരുന്നോ..
@rameshsandhya9678
@rameshsandhya9678 4 жыл бұрын
കമൻ്റ വായിച്ച് എൻ്റെ കൊറോണ ടെൻഷൻ എല്ലാം മറന്നു
@sajinistephen5619
@sajinistephen5619 5 жыл бұрын
വേറൊന്നും കൊടുക്കണ്ട ചിലവിനുള്ള ക്യാഷ് കൊടുക്കണം.....
@sunishaji7613
@sunishaji7613 5 жыл бұрын
enthinu ivalkku chilavinu kodukkanam. kandavante koode jeevikkuvalle.makkaleyum nokkunnilla.
@shanpalappallil6428
@shanpalappallil6428 5 жыл бұрын
അവന്റെ കയ്യിൽ ആകെ ഉള്ളത് അവന്റെ അ.... മാത്രമേയുള്ളൂ. പാവം ഒരു കോപ്പും തരില്ല എന്ന് പറഞ്ഞ് ജയിലിൽ പോയി കിടക്ക്
@pushpaanilkumar7379
@pushpaanilkumar7379 5 жыл бұрын
Advocate super.
@shanusana4161
@shanusana4161 5 жыл бұрын
ഇവരുടെ സ്വഭാവം കണ്ട് എന്ത് കമെന്റ് ഇടണം എന്നറിയാത്ത ഞാൻ 🙄🙄🙄
@geminikannur8756
@geminikannur8756 5 жыл бұрын
ഇയാൾക്ക് ഇത്രയും കൊടുക്കാൻ ഒരു നിർവ്വാഹവും ഇല്ല.. എങ്ങനെ കൊടുക്കും.. കേസ് കളിക്കണം... ഒന്നും കൊടുക്കരുത്.. അന്തസ്സായി ജയിലിൽ പോയി കിടക്ക്... സുഖവാണ് സുഹൃത്തേ... ഇവളുടെ അടുത്ത ന്ന് രക്ഷപെടാം... എന്നിട്ട് ഈ പ്രോഗ്രാം ഒന്ന് നിർത്ത്...
@vinee13579
@vinee13579 5 жыл бұрын
Aaa erumayude chiri annu sahikan pattathathu
@mansariansari3073
@mansariansari3073 5 жыл бұрын
Reeenaah rombah pawaaam
@justrelax9964
@justrelax9964 5 жыл бұрын
ഇവളും നിശിത ഇറച്ചിപോത്തും കൂടെ ഒരുമിച്ചൊരു ഗോ ശാല തുടങ്ങട്ടെ . അതാ നല്ലത്.
@vradhikasunil3786
@vradhikasunil3786 5 жыл бұрын
Yes mutton birayani shop is good
@sudhidas6967
@sudhidas6967 4 жыл бұрын
അമൃത ചാനൽ പ്രോഗ്രാം നല്ലത് തന്നെ... വലിച്ചു നീട്ടൽ കുറച്ച് കുറക്കണം
@sajeersajeer9052
@sajeersajeer9052 5 жыл бұрын
പാവം കുട്ടികൾ ഇവർക്കൊക്കെ കുട്ടികളെ ഉണ്ടാക്കാൻ മാത്രേ അറിയൂ പാവം കുഞ്ഞുങ്ങൾ എന്തു പിഴച്ചു ആർക്കും കുട്ടികളെ വേണ്ട എത്രയോ ആൾക്കാർ കുട്ടികൾ ഇല്ലാതെ ജീവിക്കുന്നു ദൈവമെ ഇനി ഇങ്ങനെ ഉള്ളവർക്ക് കുട്ടികളെ കൊടുക്കാതെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചു കരയുന്നവർക്ക് വേണ്ടി കൊടുക്കണേ ദൈവമെ
@noufalbrasslandkgmbrasslan7483
@noufalbrasslandkgmbrasslan7483 5 жыл бұрын
Koolipanikk pookunbavarkkaaaa athinta vishamam ariyooo???
@beenasiby9329
@beenasiby9329 5 жыл бұрын
ഇനി എങ്കിലും സ്ത്രിധനം ഉപെഷിക്കാന്‍ പാടില്ലെ അല്ലെല്‍ ഇതു പൊലെ തൂങെണ്ടി വരും...........എന്തോരു കഷ്ട്ടം ......
@musafir1139
@musafir1139 5 жыл бұрын
ഈ കുരിശ് എടുത്ത് തലയിൽ വെച്ചപ്പോ പോയി ഈ മനുഷ്യന്റെ ജീവിതം ,കോടികൾ കൊടുത്താലും ഇനി ചുമക്കാനാകില്ല എന്നാണ് അദ്ദേഹം
@ashinaaashii1734
@ashinaaashii1734 4 жыл бұрын
പണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവളുടെ സന്തോഷം കണ്ടോ
@jessybiju6844
@jessybiju6844 5 жыл бұрын
രണ്ടാളും pakka ഫ്രോഡ് ആണ് പാവം മക്കൾ എന്ത് പിഴച്ചു
@rasheelasworld3442
@rasheelasworld3442 5 жыл бұрын
Chakkikotha changaran
@snkponnu6197
@snkponnu6197 5 жыл бұрын
Athe ingane ullorkeka makkalum undaavolo ororuthar makkal undavanjit
@akhilarahul458
@akhilarahul458 5 жыл бұрын
2 perkum kuttikale kodukaruth..2 pereyum pidichu jail il idanam.. pavam kunjungale ee lokathekku konduvannittu 2 ennavum thonnivasam kanichu nadakunnu. 2 inteyum ella kalikalum nirthichu pidichu jail il adakkanam. Kunjungal ithinte okke koode kazhiyathathu aanu avarude manasika, sharirika aryogyathinu nallathu. Inganem parents undakuo!!
@babukuttanpkd4601
@babukuttanpkd4601 5 жыл бұрын
അതു പ്രൂവ് ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോൾ biju ആലോചിക്കുന്നത് ഒരു ക്യാമറയുള്ള mobile എങ്ങിനെയെങ്കിലും ആ dubai അമ്മായിയുടെ തലയിൽ ഇടാമെന്നാകും
@sreedevisree4721
@sreedevisree4721 5 жыл бұрын
Pavam manushian...ethrayum pysa egane undakkum
@hibaabdulbari177
@hibaabdulbari177 5 жыл бұрын
ജോബി ജേക്കബ് പുളിക്കെക്കൂടി,ബിന്ദു മാം, സിന്ധു മാം... ഇവരെ വെച്ച് പാനൽ വരണം.pwlikkum.. കൂടെ ഒരു കൗൺസിലറോ, സൈക്കിയാട്രിസ്റ്റൊ കൂടി വേണം.4 പേര് അടങ്ങിയ ഒരു പാനൽ
@preethipaulson2811
@preethipaulson2811 5 жыл бұрын
കറക്റ്റ്
@ramsiyaramsiya3252
@ramsiyaramsiya3252 5 жыл бұрын
അവളുടെ ഒരു വളിഞ്ഞ ചിരി....... രണ്ടും കണക്കാ...
@user-hm7db9bx8v
@user-hm7db9bx8v 5 жыл бұрын
🤭🤭🤭🤭🤭🤭🤭
@simplyme8860
@simplyme8860 5 жыл бұрын
Ee manja dress itta kattu karadi enthina inganay idakkiday chirikkunnathu.
@s...j.6303
@s...j.6303 5 жыл бұрын
ഇപ്പം ലക്ഷം കയ്യിൽ വരുമല്ലോന്ന് ഓർത്തു അറിയാതെ ചിരിച്ചു പോകുന്നതാ 😄
@jessyzaidh5356
@jessyzaidh5356 5 жыл бұрын
Ufff.. karthaave innenkilum oru dheerumanam aavumo endho...
@atravelstoryjeeva
@atravelstoryjeeva 5 жыл бұрын
റീനക്ക് പൈസ കിട്ടണം..... അവനു ഉത്തരവാദിത്വം ഏൽക്കാൻ പറ്റില്ല.... അവൻ മാന്യനായി അഭിനയിക്കുന്നു.... അവളൊരു പെരും കള്ളി.... അവര് രണ്ടുപേരും റീനയും ഭർത്താവും തമ്മിൽ ഇപ്പോഴും ബന്ധം ഉണ്ട്.... അവൾക്ക് cash മുഴുക്കുന്നില്ല 150 രൂപ..... മേടിച്ചപ്പോൾ അവള് കണ്ടില്ല...... അവനെ..... കള്ളത്തരം മക്കളെ ഉണ്ടാക്കാനും വണ്ടിക്കൂലി മേടിക്കാനും അവര് കാണും.... പിന്നെ പിള്ളാരേം ഓർമയില്ല..... സത്യത്തിൽ കുട്ടികളെ ചിലവില്ലാതെ അനാഥാലയത്തിൽ നിർത്തണം ഇവർക്ക് രണ്ടുപേർക്കും free ആയി നടക്കണം.... റീനക്ക് ഇപ്പോൾ ഇത്തിരി cash കിട്ടണം.... അവനു കേസ്( വാറണ്ട് ) ഒഴിവായി കിട്ടണം.. യഥാത്ഥത്തിൽ ഇവർ പ്രേക്ഷരെയും അമൃത tv യെയും വഞ്ചിച്ചു.... ഈ ഇടക്ക് എന്റെ ഒരു സുഹൃത്തു അവന്റെ ഭാര്യയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു... ഭാര്യ പിതാവിന് മരുമകനെ അത്ര പിടിത്തമില്ല ആഴ്ചക്കു ആഴ്ചക്കു കേസ് കൊടുക്കും കോടതി കയറിയിറങ്ങുന്ന അവന്റെ വിഷമത്തിൽ ഞാൻ അവന്റെ കുഞ്ഞിനെ കാണാനുള്ള അതിയായ ആഗ്രഹം... കണ്ടതു കൊണ്ട്... അമൃത tv യിൽ വിളിക്കാൻ പറഞ്ഞു വിളിച്ചപ്പോൾ രണ്ടുപേരും സമ്മതിച്ചാൽ ചെയ്യാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു..... എന്നിട്ട് ഈജാതി ഉഡായിപ്പുകളുടെ നെറികേടിന്റെ കഥ 15 ദിവസം കാണിച്ച് പ്രേക്ഷകരെ നിങ്ങൾ കവളിപ്പിച്ചു....... ഇനിയെങ്കിലും ജീവിക്കാൻ ആഗ്രഹിക്കുന്ന യഥാർത്ഥ ജീവിതങ്ങൾ നിങ്ങൾ..... നിങ്ങളുടെ ചാനലിന്റെ അന്വേഷണം നടത്തി പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കു.... നിങ്ങളുടെ അഡ്രസിലും ചാനലിലും അയച്ചു മടുത്ത ഒരു പാവത്തിന്റെ അവനവന്റെ മകനെ കാണാനുള്ള ആഗ്രഹത്തിൽ വിളിച്ചതാണ്.... നിങ്ങൾ ശ്രദ്ധിക്കാൻ പ്രേക്ഷകർ അറിയുവാൻ അവന്റെ number ഞാൻ ചുവടെ ചേർക്കുന്നു.... 9947858893 ശാന്തിലാൽ..... കൊട്ടാരക്കര
@ASURAN.1
@ASURAN.1 5 жыл бұрын
Inn അവസാനിക്കില്ല
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk Жыл бұрын
അമ്മ യും അച്ഛനും ഒന്നിച്ചു എല്ലാം മറന്നും ക്ഷമിച്ചും കുട്ടികൾ ക്ക് വേണ്ടി ജീവിക്കാൻ നോക്ക്
@gitanair1362
@gitanair1362 5 жыл бұрын
Atleast as mother Reena is fighting for the kids. To err is humane. Father does not want to sacrifice anything. He has migraine problem to work and so many issues. If he loves his kids he will go over and beyond to get them. Dislikes apart, he would atleast make an attempt to make them happy. Just because he is involved with community he can pick and choose words and speak very diplomatically. He is padicha kallan
@DreamRider-sv4ei
@DreamRider-sv4ei 5 жыл бұрын
5 laksh ennu parangappol avalude chiri kando ippom kittum nokki irunno
@ammu7172
@ammu7172 5 жыл бұрын
മറ്റുള്ളവരുടെ ജീവിതം വിറ്റ് അമൃത ടീവി കാശുണ്ടാക്കുന്നു ...കാണുന്ന ജനങ്ങൾ വിഡ്ഢികൾ ...മാനം പോകുന്ന കുടുംബങ്ങൾ എത്ര ..ഇതൊക്കെ നിർത്തി ക്കൂടെ ...
@habeebvlog7498
@habeebvlog7498 5 жыл бұрын
അമൃതക്കാര് പിടിച്ചോണ്ട് പോയി ഇരുത്തുകയല്ലലോ
@user-wh4xk4gz1y
@user-wh4xk4gz1y 5 жыл бұрын
Sthreedanam eduth vitta ith thanneya avastha ellarum kand padicho....... inna edutho chetta enn parayunna wife nale ath thirich chothikkum....
@aljoseph2176
@aljoseph2176 5 жыл бұрын
What is the proof that he took the gold.. ??? She is lease happy...Glad Biju is throwing her out... But asking for the gold is terrible. Based just on her lie.both should be penalized for neglecting children??
@ayishaayishu9865
@ayishaayishu9865 5 жыл бұрын
പോയി ജയിലിൽ കിടക്കൂ ചേട്ടാ അവളുടെ കയ്യിൽ നിന്നും രെക്ഷപെടൂ
@remanijagadeesh1671
@remanijagadeesh1671 5 жыл бұрын
Ethilum nallath jail anu.eval engane medikum
@sarithak6760
@sarithak6760 5 жыл бұрын
പറ്റുല്ല എന്ന് പറ മനുഷ്യ കുട്ടിക്കൾക്ക് മാത്രം കെടുക്ക്
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Kuttikkal ayall veelapashal ayi
@mukeshselvaraj2442
@mukeshselvaraj2442 2 жыл бұрын
Ayalluda kindiee choddikke
@galaxymobiledubai
@galaxymobiledubai 5 жыл бұрын
ജോലിക്ക് പോകാൻ മടി കല്യാണം കഴിക്കണം....കുട്ടികളെ ഉണ്ടാക്കണം അവരെ സംരക്ഷിക്കാൻ പറ്റില്ല...
@lintajohn5505
@lintajohn5505 4 жыл бұрын
Nde ponnu chetta.. ithilum nalath jailil poyi kidakkunathanu..
@nimizday8181
@nimizday8181 5 жыл бұрын
Vidhubala enthonnano ee parayunne... ayaale pettannu rakshapeduthan ulla sramam..
@Rafimuhammed22
@Rafimuhammed22 5 жыл бұрын
Ee മാഡം ലക്ഷം ലക്ഷം എന്ന് പറയുന്നു ഈ pavaത്തിന്റെ കയ്യിൽ എവിടുന്നാ
@deels8723
@deels8723 5 жыл бұрын
Pavamo മക്കൾക്കു oru roopa polum കൊടുക്കാത്തവൻ .ennum ജോലിക്ക് pokunnavan.പാവം
@shibilisbi5387
@shibilisbi5387 5 жыл бұрын
അവൻ പാവം അല്ല ദുഷ്ട്ടനാ അയാൾക് കുട്ടികളെ ഇഷ്ടം ഉണ്ടങ്കിൽ ജീവിതം ഒത്തു പൂവൂലെ
@elsyjessy3086
@elsyjessy3086 5 жыл бұрын
അയാൾ പാവം അല്ല ,ജോലിക്ക് പോകുന്നുണ്ട്, സ്വന്തമായി വീടുണ്ട്, ഭാര്യക്കും മക്കൾക്കും ചിലവിന് കൊടുക്കുന്നില്ല. ഇപ്പോൾ പൈസ ഒന്നും ഇല്ല.
@jebinajmal5943
@jebinajmal5943 5 жыл бұрын
Paavam???
@santhoshbedoor6610
@santhoshbedoor6610 5 жыл бұрын
നിങ്ങൾക്ക് ഒരു അഞ്ചു ലക്ഷം എന്നത് വലിയ തുകയേ അല്ല അത് ആദ്യം മനസ്സിലാക്കുക
@Kunjon-ns9hh
@Kunjon-ns9hh 5 жыл бұрын
Aa penn sheriyalla chengayi pavam
@bindhubb360
@bindhubb360 2 жыл бұрын
അടിപൊളി ചേട്ടന് നല്ല 🤝
@vradhikasunil3786
@vradhikasunil3786 5 жыл бұрын
കൂലിപ്പണി ചെയ്യുനനവർ എത്ര നന്നായി കുടുംബം നോക്കുന്നു.ഇവൻ അത് കണ്ട് പഠിക്കണം.
@shinutirur.shanidpottachol5782
@shinutirur.shanidpottachol5782 5 жыл бұрын
Enth coppile judgement aaado ithu
@prabhaaniladhilekshmi3349
@prabhaaniladhilekshmi3349 5 жыл бұрын
ഞങ്ങൾക്ക് അതൊന്നും അറിയണ്ട 🤔🤔🤔
@nisasana7342
@nisasana7342 5 жыл бұрын
പാവം ഇവർക്ക് കുറച്ചു വട്ട് ഉണ്ട് അവൻ പേരും കളളൻ ആണ്
@rageshraghavan3225
@rageshraghavan3225 5 жыл бұрын
6.33 ലെ തൊലി.. 9.5 + 4 സെന്റ് പറമ്പ്
@manikuttanmanikuttankk554
@manikuttanmanikuttankk554 4 жыл бұрын
കൂലിപണിക്കാരനോട് അഞ്ച് ലക്ഷം ചോദിച്ച എല്ലാവരും കൊള്ളാം. കഷ്ടം. നാല് സെന്റ് കൊടുക്കാം എന്ന് അയാൾ പറഞ്ഞു .അവള് 25 പവൻ പവൻ പോയിട്ട് അഞ്ച് പവൻ കണ്ടിട്ടുണ്ടാവില്ല.
@regivarghesevarghese7367
@regivarghesevarghese7367 5 жыл бұрын
ഒന്നും കൊടുക്കരുതെടാ, ജയിലിൽ നല്ല സുഖമാ..
@1jinujaan
@1jinujaan 5 жыл бұрын
Vera poyavalku chilavinu kodukenda oru gathikeda
@moideenkunhi4954
@moideenkunhi4954 5 жыл бұрын
💪
@vipinkumarmohan2158
@vipinkumarmohan2158 5 жыл бұрын
ബഹുമാന്യ ജഡ്ജ് ശ്രീ :M:R ശശി യഥാർത്ഥത്തിൽ ശശി ആണെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്
@safna4884
@safna4884 5 жыл бұрын
Gd judge aane
@abdulsalam56
@abdulsalam56 5 жыл бұрын
മഞ്ഞ കിളി ചിരിച്ചു, 9.5 ലക്ഷം എന്നു കേട്ടപ്പോൾ....
@rhanrihan2200
@rhanrihan2200 5 жыл бұрын
🤣🤣🤣
@moviesworld1728
@moviesworld1728 5 жыл бұрын
Ith enna thirunne
@unaizachu1078
@unaizachu1078 5 жыл бұрын
ഇവിടെ ജോളി ചേച്ചിയെ വിളിക്കേണ്ടി വരുമോ😎🔪🔪എല്ലാത്തിനെയും അങ്ങട് തട്ടിയാലോ😎😎😎🔪🔪🔪
@forisknr2856
@forisknr2856 5 жыл бұрын
ഇവര് എന്ത് കോപ്പാണ് പറയുന്നത് ഒരുമിച്ചുള്ള ജീവിതത്തിൽ സ്വർണം പണയം വെക്കുക സാധാരണ ആണ് എല്ലായിപ്പോഴും ഭർത്താവിന്റെ കയ്യിൽ പൈസ കാണുകയില്ല ..പിരിഞ്ഞു ജീവാക്കുബോൾ എല്ലറ്റിനും കണക്കും. ..എത്രയാണ് ജീവനാംശം വേണ്ടത് അത് കെടുക്കുക പിരിയുക. വിധുബാല. സ്വർണം പൈസ വസ്തു ..ഇതെക്കെ എന്തുവാ .ഇതല്ലാം വരും പോകും ..
@നിൽഗിരിസ്
@നിൽഗിരിസ് 5 жыл бұрын
2 പേർ ഒരുമിച്ചു ജീവിക്കുമ്പോൾ സ്വർണം വിൽക്കാം എന്തും ചെയ്യാം. പിരിയാൻ തീരുമാനിച്ചാൽ കേസ് കോടതിയിൽ വന്നാൽ സ്ത്രീധനം തിരിച്ചു കൊടുക്കണം .അത് ആര് ചിലവാക്കി എന്നുള്ളത് കോടതിയിൽ കാര്യമില്ല.നിയമം അതാണ്.സെറ്റിൽമെന്റ് നടക്കും ഭാര്യ സമ്മതിച്ചാൽ മാത്രം.
@sreelekshmi0509
@sreelekshmi0509 5 жыл бұрын
എടുത്ത സ്വർണ്ണത്തിന്റെ ക്യാഷ് കൊടുത്താൽ പോരെ????അയ്യാൾ 10 പവനോളമേ പണയം വച്ചിട്ടുള്ളൂ.....പിന്നെ 25പവന്റെ ക്യാഷ് എന്തിന് കൊടുക്കണം🙄🙄🙄
@forisknr2856
@forisknr2856 5 жыл бұрын
@@sreelekshmi0509 ജീവനാംശം കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ.. അവിടെ ഉള്ളവർ പറയുന്നത് സ്വർണം പൈസ വസ്തു ഒരുമിച്ച് ജീവിക്കുബോൾ നല്ല നിലയിൽ ജീവിച്ചില്ലെ
@naturesnest9720
@naturesnest9720 5 жыл бұрын
iyal kodukkilla
@muhammadrafi1149
@muhammadrafi1149 5 жыл бұрын
ഞാനെത്തി ട്ടോ ...
@s...j.6303
@s...j.6303 5 жыл бұрын
ഒരു പാട്ട് പാടാൻ time ഒണ്ട്.. 😆😆
@sreedevisree4721
@sreedevisree4721 5 жыл бұрын
Hii
@ajinasaji4369
@ajinasaji4369 5 жыл бұрын
ഇവളുടെ മുഖത്തു നവരസങ്ങൾ മാറി മാറി വരുന്നുണ്ടല്ലോ 😵കള്ളി
@aliasamuel721
@aliasamuel721 5 жыл бұрын
He is so clever put him in the jail
@mansariansari3073
@mansariansari3073 5 жыл бұрын
Ivan. Maha kaaaaalaaaaan
@shibilisbi5387
@shibilisbi5387 5 жыл бұрын
എനിക്കും തോന്നി ഒത്തു പോയി ആ മക്കളുടെ ഭാവി ജീവിതം നന്നാക്കിക്കൂടെ
@ayishaayishu9865
@ayishaayishu9865 5 жыл бұрын
16മത്തെ ലൈക്‌ 21മത്തെ കമന്റ്‌ 😎😎
@kunjuandnunnu7117
@kunjuandnunnu7117 5 жыл бұрын
Hi
@jatheshv1091
@jatheshv1091 5 жыл бұрын
Evan 1000 polum kodukkilla
@s...j.6303
@s...j.6303 5 жыл бұрын
കുറെ നാളായല്ലോ.. ഹോ ഇതൊന്നു തീർന്നു കിട്ടാൻ എന്താ ചെയ്യണ്ടേ.....
@ammu7172
@ammu7172 5 жыл бұрын
കാണാതിരിക്കാൻ പറ്റില്ലേ ,😂😂
@s...j.6303
@s...j.6303 5 жыл бұрын
@@ammu7172 ആർകെങ്കിലും പറ്റുമോ.... സംഗതി തീരുമാനം അറിയണ്ടേ devu.... 😆😆
@princekochu3049
@princekochu3049 5 жыл бұрын
ങേ
@s...j.6303
@s...j.6303 5 жыл бұрын
@@princekochu3049 😆😆
@princekochu3049
@princekochu3049 5 жыл бұрын
@@s...j.6303 😁
@fathimafathima8050
@fathimafathima8050 5 жыл бұрын
Kalynm kazhichathaanu prblm aayath😜
@prathibhaaliyath1453
@prathibhaaliyath1453 5 жыл бұрын
Vidhubala മാഡം... അവളെ ഇങ്ങനെ ന്യായീകരിക്കാൻ പാടില്ല. മോശം സ്വഭാവം
@seemajohn3503
@seemajohn3503 5 жыл бұрын
ഇന്ന് ഞാൻ റീന ചേച്ചിയെ കണ്ടു ബസ്സിൽ വെച്ച് അതേ മഞ്ഞ churithar
@shijuangakkalari7971
@shijuangakkalari7971 5 жыл бұрын
Avalude koode pokum nallath jailil pokunnathane
@techentertainment5638
@techentertainment5638 5 жыл бұрын
Ethu kurachu nal ayallo oddan thundagyitte.
@nissyafsal6025
@nissyafsal6025 5 жыл бұрын
ആ കുഞ്ഞുങ്ങളെ നല്ലൊരു ഹോസ്റ്റൽ ഉള്ള സ്കൂളിൽ ചേർത്ത് cwc യിൽ നിന്ന് മാറ്റാൻ എന്തെങ്കിലും ആലോചിക്കൂ... ആ പെൺകുട്ടിക്ക് ഉപദ്രവം നേരിട്ടത്(കൈയിൽ ) ഓർത്തിട്ടു പറഞ്ഞു പോകുവാണ്...
@sanusinu7379
@sanusinu7379 5 жыл бұрын
Ivalk cheruthayit oru pottatharam undonn samshayam kattikuttaloke vechi nokumbo
@antonyjoby1980
@antonyjoby1980 5 жыл бұрын
Pavam husband....... avale alu kollalo
Kathayalithu Jeevitham | REENA STORY| Episode #12| AmritaTV
17:40
Amrita TV Shows
Рет қаралды 235 М.
Kathayalithu Jeevitham  | REENA STORY | Episode #14 AmritaTV
17:55
Amrita TV Shows
Рет қаралды 162 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Kathayalithu Jeevitham |JEEVA FOLLOW UP STORY| Episode #13| AmritaTV
19:10
Amrita TV Shows
Рет қаралды 2,7 МЛН
Kathayalithu Jeevitham |Kamarudeen | Episode # 16 |Amrita TV
18:41
Amrita TV Shows
Рет қаралды 574 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН